ഇത് ഞാൻ ണ്ടാക്കി..എനിക്ക് തന്നെ അഭിമാനം തോന്നി. ഷമീസിന്റെ അത്രക്കങ്ങട് ശരിയായില്ലേലും ഏകദേശം ok ആയി. പെരുന്നാൾ അങ്ങിനെ ഷമീസിന്റെ ഒരു റെസിപി കൊണ്ട് ഉഷാറായി. വീണ്ടും ഇങ്ങനെ ഓരോ വെറൈറ്റി വിഭവങ്ങളുമായി...ഓ ...sorry ..എപ്പോഴും ഓരോ വെറൈറ്റി ണ്ടല്ലോല്ലേ ..ഏതായാലും രുചികരമായ ഒരു വിഭവത്തിന് thanks ..for you and for shamees kitchen