കൊറോണ സമയം എല്ലാ ചാനലും ഗാർഡൻ വീഡിയോ ചെയ്തു. ഇപ്പൊ അവരൊക്കെ അത് ഉപേക്ഷിച്ചു പോയിന്ന് തോന്നുന്നു. മോൻ മാത്രം ഇപ്പോഴും അതേ സ്പിരിറ്റിൽ നിൽക്കുന്നത് കൊണ്ട് കണ്ണിന് കുളിർമയുള്ള കാഴ്ചകൾ സമ്മാനിക്കുന്നു... ഗോഡ് ബ്ലെസ് യൂ 😍എന്നേങ്കിലും സ്വന്തം വീട് ആകുമ്പോ ഇത് പോലെ ചെയ്യാൻ ആഗ്രഹിക്കുന്നു ❤️
@TGTHEGARDENER6 ай бұрын
ഒരുപാട് സന്തോഷം , ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ 🥹💕💕
@athusworld96166 ай бұрын
@@TGTHEGARDENER 🤲🏼🤲🏼🤲🏼
@SangeethCa6 ай бұрын
❤️
@ThajuJali6 ай бұрын
എനിക്ക് ഇഷ്ടമാണ് ഇങ്ങനെ യുള്ള veds കാണാൻ.... മനസ്സിനൊരു കുളിർമയാണ്.... അടിപൊളി ഗാർഡൻ very nice &intrest❤ നല്ലൊരു വീടൊക്കെ വെച്ചിട്ട് ഇത് പോലെ കുഞ്ഞു ഗാർഡൻ ഞാനും വെക്കും insha allah
@TGTHEGARDENER6 ай бұрын
🥰🤍🤍 inshallah
@rainbowplanter7866 ай бұрын
എന്ത് നല്ല പോസിറ്റീവ് വൈബ് ആണ് ഗാർഡൻ കാണാൻ. 👌👌👌❤️
@TGTHEGARDENER6 ай бұрын
🥰🤍
@pinkdaffodils61586 ай бұрын
മോന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. മോനേ യും മോന്റെ ഗാർഡനും എനിക്ക് ഒരുപാട് ഇഷ്ടമാണ്.❤
@iamilhan6 ай бұрын
അങ്ങനെ അവസാനം ഫുൾ ഗാർഡൻ ടൂർ വന്നിരിക്കുകയാണ്..... 😄 Thank u dear....❤
@TGTHEGARDENER6 ай бұрын
അതെ അങ്ങനെ അത് സംഭവിച്ചു സൂർത്തുക്കളെ 🫣😂
@rainbowplanter7866 ай бұрын
ഇപ്പോൾ വീഡിയോ കാണാനില്ലല്ലോ എന്ത് പറ്റി
@nizariza92536 ай бұрын
എൻ്റെ വീട്ടിലും ഉണ്ട് നല്ലൊരു ഗാർഡൻ.20 വർഷം മുണ്ട് എൻ്റെ വീട് കുടി ഇരിക്കുന്നതിന് മുമ്പ് തന്നെ, പല ചട്ടികളിലായി പുതിയ വെട്ടിലേക്കുള്ള ചെടികളാണ് എൻ്റെ ഉമ്മ ഒരുക്കി വെച്ചത്. ഇന്നും ഉമ്മ അത് പൊന്ന് പോലെ പരിപാലിക്കുന്നുണ്ട്. നാട്ടിൽ പോയാൽ ഉള്ള രാവിലെകൾ മനസ്സിൻ എത്ര സന്തോഷം തരുമെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.ഓരോ ചെടികൾക്കും ഓരോ കഥകളുണ്ട് പറയാൻ.
മുഴുവനും ഒന്ന് കാണാൻ ആഗ്രഹിച്ചിരുന്നു.. സന്തോഷം 🥰🥰
@TGTHEGARDENER6 ай бұрын
🥹💕
@Bluebirds85826 ай бұрын
Super video👌😍❤🥰. Eniyum ithepolathe video venam❤❤❤.
@TGTHEGARDENER6 ай бұрын
🥰🤍
@RajaniBaburajanАй бұрын
nice....... sansevieria sale cheyyunnundo. I want them
@khaleelrabiya43904 ай бұрын
Kutteede video kaanumbozhulla sukham..ath vere onn thanneyaan....nalla neatil arrange chaithath kaanumbo entho oranubhoothi...nenj pirich nilkkunna ilachchedikalum alli pidich kayarunna vallikalum thingi ninnathinidayiloode eththi nokkunna thalirilakalum ellaam making this "busthaanun jameelun"...peace of mind dhivide kittum...Masha Allah....fly high with this kite
Beautiful garden❤ I just wonder how do you manage to water these many plants!!!!! Just give me a tip😊
@sarathkumarB106 ай бұрын
എനിക്കും ഇതുപോലെ ഗാർഡൻ സെറ്റ് ചെയ്യണം ..... ചെയ്യും ❤
@ShahanaShaana-vf2mr6 ай бұрын
Kathirunna video vannu Suppar❤
@TGTHEGARDENER6 ай бұрын
🥹💕
@keerthij36 ай бұрын
Pearl grass yaghne maintain chayum
@haseenakv28594 ай бұрын
Super garden....love your collections😊
@jesthah9456 ай бұрын
Snake varaarille.... Nice garden💚💚
@TGTHEGARDENER6 ай бұрын
ആൾ അനക്കം ഉള്ളെടുത് snake വരില്ലെന്നാണല്ലോ പ്രണാമം അല്ല പ്രമാണം 🫣
@soumyagnair42296 ай бұрын
Beautiful garden. Ee garden engane set cheyyan ethra nal eduthu. Planning engane ayirunnu. Parayamo
@TGTHEGARDENER6 ай бұрын
വീട് വെച്ചപ്പോ തൊട്ട് ഉള്ളതാ ഗാർഡൻ , 15 വർഷം കഴിഞ്ഞു, ആദ്യം ഒക്കെ കുറച്ച് പ്ലാന്റ്സ് ഉണ്ടായുള്ളു, youtube തുടങ്ങിയതിനു ശേഷം ആണ് കൂടുതൽ കളക്ഷൻസ് കൊണ്ട് വന്നത് 😊, പ്ലാനിങ് ഒന്നും ഇല്ല വിഡിയോ ൽ പറഞ്ഞപോലെ പല തവണ ആയി കുറച്ച് കുറച്ച് പ്ലാന്റ്സ് വാങ്ങി വെച്ച് ഇങ്ങനൊക്കെ ആയി തീർന്ന് 🫣
@shamurai25886 ай бұрын
Chetta anik golden bostern fren und pashe athinte leaves okke pokuva
@TGTHEGARDENER6 ай бұрын
Shade Ulla oru areail vekku
@cr7fans7093 ай бұрын
E pearl grasinde name endha
@pushpaajipillai63406 ай бұрын
Very beautiful garden. Thank you friend
@TGTHEGARDENER6 ай бұрын
Thank you too🥰
@nitasebastian39196 ай бұрын
Ee divi divi marathinte roots valluthakumo? Septic tank and wallinte nadukku nattaal prashnamakumo?
@TGTHEGARDENER6 ай бұрын
Angane oru spotil onnum nadandaa athaan nallath
@raihanamol94924 ай бұрын
Super yaar❤️
@Sinnuvlogz6 ай бұрын
നിങ്ങളെ പോലെ ഉള്ളവരാണ് ഞങ്ങളുടെ പ്രചോദനം
@TGTHEGARDENER6 ай бұрын
🥰🤍
@seenathtp26506 ай бұрын
ninte video enik valare istaman
@TGTHEGARDENER6 ай бұрын
🥰🤍
@deepasivan93386 ай бұрын
Ground orchid karinju pokunnu,enth cheyyanam,
@TGTHEGARDENER6 ай бұрын
Veyil over aayittavum , kurach shade Ulla area il vekku