കൊറോണ സമയം എല്ലാ ചാനലും ഗാർഡൻ വീഡിയോ ചെയ്തു. ഇപ്പൊ അവരൊക്കെ അത് ഉപേക്ഷിച്ചു പോയിന്ന് തോന്നുന്നു. മോൻ മാത്രം ഇപ്പോഴും അതേ സ്പിരിറ്റിൽ നിൽക്കുന്നത് കൊണ്ട് കണ്ണിന് കുളിർമയുള്ള കാഴ്ചകൾ സമ്മാനിക്കുന്നു... ഗോഡ് ബ്ലെസ് യൂ 😍എന്നേങ്കിലും സ്വന്തം വീട് ആകുമ്പോ ഇത് പോലെ ചെയ്യാൻ ആഗ്രഹിക്കുന്നു ❤️
@TGTHEGARDENER6 ай бұрын
ഒരുപാട് സന്തോഷം , ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ 🥹💕💕
@athusworld96166 ай бұрын
@@TGTHEGARDENER 🤲🏼🤲🏼🤲🏼
@SangeethCa6 ай бұрын
❤️
@iamilhan6 ай бұрын
അങ്ങനെ അവസാനം ഫുൾ ഗാർഡൻ ടൂർ വന്നിരിക്കുകയാണ്..... 😄 Thank u dear....❤
@TGTHEGARDENER6 ай бұрын
അതെ അങ്ങനെ അത് സംഭവിച്ചു സൂർത്തുക്കളെ 🫣😂
@rainbowplanter7866 ай бұрын
ഇപ്പോൾ വീഡിയോ കാണാനില്ലല്ലോ എന്ത് പറ്റി
@ThajuJali6 ай бұрын
എനിക്ക് ഇഷ്ടമാണ് ഇങ്ങനെ യുള്ള veds കാണാൻ.... മനസ്സിനൊരു കുളിർമയാണ്.... അടിപൊളി ഗാർഡൻ very nice &intrest❤ നല്ലൊരു വീടൊക്കെ വെച്ചിട്ട് ഇത് പോലെ കുഞ്ഞു ഗാർഡൻ ഞാനും വെക്കും insha allah
@TGTHEGARDENER6 ай бұрын
🥰🤍🤍 inshallah
@Trendizz12347 күн бұрын
Peace full garden😊
@sudharam51746 ай бұрын
From, tamilnadu super thambi,very nice arrangements,well maintain❤❤❤❤❤
@TGTHEGARDENER6 ай бұрын
🥰🤍
@nizariza92536 ай бұрын
എൻ്റെ വീട്ടിലും ഉണ്ട് നല്ലൊരു ഗാർഡൻ.20 വർഷം മുണ്ട് എൻ്റെ വീട് കുടി ഇരിക്കുന്നതിന് മുമ്പ് തന്നെ, പല ചട്ടികളിലായി പുതിയ വെട്ടിലേക്കുള്ള ചെടികളാണ് എൻ്റെ ഉമ്മ ഒരുക്കി വെച്ചത്. ഇന്നും ഉമ്മ അത് പൊന്ന് പോലെ പരിപാലിക്കുന്നുണ്ട്. നാട്ടിൽ പോയാൽ ഉള്ള രാവിലെകൾ മനസ്സിൻ എത്ര സന്തോഷം തരുമെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.ഓരോ ചെടികൾക്കും ഓരോ കഥകളുണ്ട് പറയാൻ.
@TGTHEGARDENER6 ай бұрын
🥹💕 ഉമ്മാനോട് ഒരു അന്ന്വേഷണം പറയണേ 😊
@kochurani70126 ай бұрын
സൂപ്പറായിട്ടുണ്ട്, എന്ത് വളമാണ് കൊടുക്കുന്നത്, ഇച്ചെടികൾക്ക് നല്ല ഭംഗിയുണ്ട്, വളങ്ങൾ വീഡിയോ ഇടുമോ, സൂപ്പർ മോനെ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@TGTHEGARDENER6 ай бұрын
Chanakapodi , compost , npk 19 19 19 ഇതാണ് കൂടുതലും യൂസ് ചെയ്യുന്നത് 😊💕
@rajashrikshetty2005Ай бұрын
Beautiful garden❤ I just wonder how do you manage to water these many plants!!!!! Just give me a tip😊
@neethubaby90286 ай бұрын
I Am addicted to ur videos ❤ u r on another level mannn...keep it up...full support 😊😊
@TGTHEGARDENER6 ай бұрын
Thank you so much 😀
@pinkdaffodils61585 ай бұрын
മോന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. മോനേ യും മോന്റെ ഗാർഡനും എനിക്ക് ഒരുപാട് ഇഷ്ടമാണ്.❤
@apzyi_ap1436 күн бұрын
I used to collect plants where ever I travel so each of them holds some warm memories 😊
@nishajosey77275 ай бұрын
Very beautiful. At this young age you created a very beautiful garden. Good wishes
പറയാൻ വാക്കുകളില്ല.🙏 ഇതു പോലെ maintain ചെയ്തു പോകാൻ കഴിയട്ടെ
@TGTHEGARDENER6 ай бұрын
🥰🤍🤍
@hawwabeewafabee90436 ай бұрын
സൂപ്പർ.. പറയാൻ വാക്കുകളില്ല... Your dedication... Hats off
@TGTHEGARDENER6 ай бұрын
🥰🤍
@abbaskf92536 ай бұрын
❤❤ naan kaathirunna video Thank you From coorg ❤❤❤
@TGTHEGARDENER6 ай бұрын
🥰🤍🤍
@minidiariesmalayalam6 ай бұрын
പച്ചപ്പ് നിറഞ്ഞ മനോഹരമായ പൂന്തോട്ടം
@TGTHEGARDENER6 ай бұрын
🤍🤍
@anaghasdevan4 ай бұрын
very beautiful....
@Bluebirds85826 ай бұрын
Super video👌😍❤🥰. Eniyum ithepolathe video venam❤❤❤.
@TGTHEGARDENER6 ай бұрын
🥰🤍
@nasrinv.n48636 ай бұрын
take care the vertical garden
@TGTHEGARDENER6 ай бұрын
Reset cheyyan aayittund...😊
@Shahana.sharaf.19936 ай бұрын
Adipolii bro 👍….nannaayi arrange cheydhuttnnd….nalla pachappunnd…. Ende aduthm nnd korchokke chedigal morning mudhal evening varre ninnaalum chedigalde avde cutting m cleaning mm aaayi nilkmbozhm oru boring thonnullaa….❤ee greenish kittaann fertiliser ndhaa use cheyyaarr??? Njaan kadalapinnaakk pulipich ozhikaarnnd appo nalla pachapp kittaarrnnd… anyway adipolii bro…keep going ❤
@TGTHEGARDENER6 ай бұрын
Haa athokke thanne pinne npk um nallatha
@saurabhfrancis6 ай бұрын
Beautiful And Amazing Garden Tour Video Bro 🥰❤️.
@TGTHEGARDENER6 ай бұрын
🥰🤍
@rijonbash246129 күн бұрын
Sleeping durantha set cheythirikkunnath engane aanenn onn detsilaayi kanikkavo athupole cheyyan aan please
@user-MIDHUN-y5y5 ай бұрын
ഒരു pond and waterfalls ഉണ്ടെക്കിൽ അടിപൊളിയാ
@TGTHEGARDENER5 ай бұрын
Undayrnn . Thavala Shalyam karam vendaann vech🙂
@sreyascs5106 ай бұрын
Bro ee vedio capturing nice aahne tto ❤
@razackp78942 ай бұрын
മനോഹരം❤
@FloraRealm2 ай бұрын
Super,super 🎉🎉👌👌👌👍👍👍👍💐💐
@liyasara9386 ай бұрын
മുഴുവനും ഒന്ന് കാണാൻ ആഗ്രഹിച്ചിരുന്നു.. സന്തോഷം 🥰🥰
@TGTHEGARDENER6 ай бұрын
🥹💕
@khaleelrabiya43904 ай бұрын
Kutteede video kaanumbozhulla sukham..ath vere onn thanneyaan....nalla neatil arrange chaithath kaanumbo entho oranubhoothi...nenj pirich nilkkunna ilachchedikalum alli pidich kayarunna vallikalum thingi ninnathinidayiloode eththi nokkunna thalirilakalum ellaam making this "busthaanun jameelun"...peace of mind dhivide kittum...Masha Allah....fly high with this kite
@FriendlyFrolic6 ай бұрын
please tell me where i can buy divi divi plant
@sajithaashker51626 ай бұрын
Beautiful. Indoor plantsl fliesn remedy parayu
@TGTHEGARDENER6 ай бұрын
Neem oil solution vech leaf onn wipe chyth nokku
@liyaa.20046 ай бұрын
Love your garden❤
@TGTHEGARDENER6 ай бұрын
🥰
@Prabitha-jl2sw5 ай бұрын
എനിക്കും ഇതുപോലെ ഗാർഡൻ ഇഷ്ടമാണ് ഞാൻ സബ്സ്ക്രൈബ് ആണ് എനിക്ക് വളരെ ഇഷ്ടമാണ് ഈ ഗാർഡൻ 😊 എന്റെ വീട്ടിലും ചെയ്യണമെന്നുണ്ട് പക്ഷേ സ്ഥലമില്ലായ്മയാണ് കാരണം
@ashwinprakash22544 ай бұрын
Kollam bro🤝 video kaanumbo thanne nalla soothing aahn😊♥️
@muhammedshamseedkallan73166 ай бұрын
ഇതാണോ കുഞ്ഞേ കുറച്ച് വെറൈറ്റി. നടക്കാനുള്ള വഴി മാത്രേ ബാക്കി വെച്ചിട്ടുള്ളൂ. superb🔥👍
Beautiful garden. Ee garden engane set cheyyan ethra nal eduthu. Planning engane ayirunnu. Parayamo
@TGTHEGARDENER6 ай бұрын
വീട് വെച്ചപ്പോ തൊട്ട് ഉള്ളതാ ഗാർഡൻ , 15 വർഷം കഴിഞ്ഞു, ആദ്യം ഒക്കെ കുറച്ച് പ്ലാന്റ്സ് ഉണ്ടായുള്ളു, youtube തുടങ്ങിയതിനു ശേഷം ആണ് കൂടുതൽ കളക്ഷൻസ് കൊണ്ട് വന്നത് 😊, പ്ലാനിങ് ഒന്നും ഇല്ല വിഡിയോ ൽ പറഞ്ഞപോലെ പല തവണ ആയി കുറച്ച് കുറച്ച് പ്ലാന്റ്സ് വാങ്ങി വെച്ച് ഇങ്ങനൊക്കെ ആയി തീർന്ന് 🫣