എന്റെ എല്ലാ ആഗ്രഹങ്ങളും നേടിയെടുത്തത് ഈ ദിക്റുകൾകൊണ്ടാ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

  Рет қаралды 149,870

Sayyid Muhammed Arshad Al-Bukari

Sayyid Muhammed Arshad Al-Bukari

Күн бұрын

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGizCLIQnGoxCF/
🟢Whatsapp Channel Link
whatsapp.com/channel/0029Va9V...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp.com/FBAuwrH2VHk...
2️⃣
chat.whatsapp.com/GEYuS314KsI...
1️⃣
chat.whatsapp.com/IgYptcWnWJC...
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZbin: / @nooremadeenathangal
Instagram : arsha_tgl?i...
Facebook : arshad.shah....
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 606
@nelakabeer2048
@nelakabeer2048 4 күн бұрын
മകൾക്ക് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ. മോൾ വിദേശത്താണ്. കുറെ സ്ഥലങ്ങളിൽ cv കൊടുത്തിട്ടുണ്ട് ആരും ഇന്റർവ്യൂ വിളിച്ചിട്ടില്ല. ഞാൻ ഉസ്താദ് പറഞ്ഞ ബിസ്മി ചൊല്ലി തുടങ്ങി അള്ളാഹു സ്വീകരിക്കട്ടെ
@sheebasharif
@sheebasharif Ай бұрын
നല്ല ദീൻ അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് ഭാര്യ മക്കൾ കുടുംബങ്ങൾക്ക് ഞങ്ങൾക്കും കാണുന്നവർക്കും കേൾക്കുന്നവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം ഏറ്റെടുത്തി തരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😥😥😥
@jabirpjabir946
@jabirpjabir946 5 ай бұрын
friday.یا الله 1000 saturday.1000 laa ilaaha illalla sunday.1000 yaa hayyu yaa kayoom monday.1000 laa haula valaa kuwatha illa billahil haliyil haleem tuesday.1000 allahumma salliala sayyidina muhammadin vahala aalihi va sahbihi va sallim wed.1000 asthoufirullahal haleem thu.1000 subhanallahil haleemi vabhihamdihi
@naseemaramees9219
@naseemaramees9219 5 ай бұрын
Jazakkallahu haira✨❤
@jasimjasim1525
@jasimjasim1525 5 ай бұрын
جزاك الله خيراً
@mr.butler1232
@mr.butler1232 5 ай бұрын
🤲🤲
@shamseeraismail303
@shamseeraismail303 Ай бұрын
🤲🏼🤲🏼🤲🏼
@muhammedrafeek7789
@muhammedrafeek7789 Ай бұрын
ഇത് എപ്പോഴാണ് പറയേണ്ടത്
@pandalamrajendran523
@pandalamrajendran523 5 ай бұрын
ഞാൻ അള്ളാഹുവിൽ വിശ്വസിക്കുന്ന ഒരു അമുസ്ലിം ആണ് എനിക്ക് ഒരു പാട് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട്.ഒന്നു രണ്ട് കാര്യങ്ങൾ നടക്കാനുമുണ്ട് പക്ഷേ ഭയങ്കര തടസം ഒന്നും അടുത്ത് വരുന്നില്ല ഇതിൽ ഒന്നു നടന്നാൽ തീരുന്ന പ്രശ്നമേയുള്ളു. എന്നേയും കുടുംബത്തേയും ഉസ്താദ് പ്രാർത്ഥനയിൽ ഓർക്കേണം ,ഞങ്ങൾക്കും കുടി പ്രാർത്ഥിക്കണം .ഞാൻ ഈ പ്രാർത്ഥനകൾ കേൾക്കാറുണ്ട് അറിയില്ലെങ്കിലും പരമകാരുണികനായ അള്ളാഹുവിനോട് എൻ്റെ സങ്കടങ്ങൾ പറയും അദ്ദേഹം എനിക്ക് ഒരു വഴി എത്രയും വേഗം കാണിച്ചു തരും.
@NOOREMADEENATHANGAL
@NOOREMADEENATHANGAL 3 ай бұрын
🌷
@KadeejaSulaiman-xz7uk
@KadeejaSulaiman-xz7uk 2 ай бұрын
Padachon ud InshaAllah vadhudhaya nadhaan sahayikum 🌹 Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar
@rubeenakt
@rubeenakt Ай бұрын
Usthade dua cheyyane neerunnna oru paad prashnaghal und enth cheyyanamenn ariyilla ikkkk
@hanus665
@hanus665 25 күн бұрын
Barthavin hairayajoliyum sonthamayi oru veedum sthalavum akanum duacheyyane
@mumtaznasar7403
@mumtaznasar7403 4 ай бұрын
ഉസ്താദേ ഞാൻ എല്ലാ വീഡിയോ കളും കാണാറുണ്ട്.... ഒരു വലിയ പ്രതിസന്ധി ഘട്ടത്തിൽ ഞാൻ ഈ ദിക്ർ ഓതി തുടങ്ങി.....2മത്തെ ദിവസം പകുതി വിഷമം മാറി.... ഓതി കഴിഞ്ഞു ഞാൻ റബ്ബിൽ സമർപ്പിച്ചു അൽഹംദുലില്ലാഹ് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ എന്റെ പ്രശ്നത്തിന് പരിഹാരം കിട്ടി.....അൽഹംദുലില്ലാഹ്...... നല്ല അറിവുകൾ ഈ ചാനലിലൂടെ എത്തിച്ചു തരുന്ന ഉസ്താദിനും കുടുംബത്തിനും റബ്ബ് ആഫിയതുള്ള ദീർഗായുസ് തരട്ടെ 🤲🤲..... ഉസ്താദിന്റെ ദുആകളിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲
@muneeramuneera8748
@muneeramuneera8748 5 ай бұрын
തങ്ങളുപ്പാപ്പ എൻറെ മക്കൾക്ക് പഠിക്കാൻ ഭയങ്കര മടിയാണ് പഠിക്കാനുള്ള മനസ്സ് ഉണ്ടാവാൻ നല്ല ബുദ്ധിശക്തിയും ഓർമ്മശക്തിയും ഉണ്ടാവാനും മോൻ ഹാഫിള് ആവാനും ദുആ ചെയ്യണേ
@RashidRashid-mt8ze
@RashidRashid-mt8ze 5 ай бұрын
ഉസ്താദേ ഞാൻ ഇത് ഒരു ആഴ്ച ചൊല്ലി അപ്പോഴേക്കും എന്റെ മോന് ജോലി കിട്ടി 🤲🤲അവൻ ഗൾഫിൽ പോയിട്ട് 8 മാസം ജോലി ഇല്ലാതെ ഇരിക്കുകയായിരുന്നു അൽഹംദുലില്ലാഹ് ഞാൻ ഇത് ചൊല്ലി എനിക്ക് ഫലം കിട്ടി ഇനിയും ഞങ്ങൾക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲
@fazanzayan2343
@fazanzayan2343 4 ай бұрын
Ningal nth cholliyath parayumo
@RashidRashid-mt8ze
@RashidRashid-mt8ze 4 ай бұрын
12000 ബിസ്മി ചൊല്ലി പിന്നെ ഉസ്താത് പറഞ്ഞ 7 ദിക്റുളും ചൊല്ലി
@LumeeCafe-ht9me
@LumeeCafe-ht9me 4 ай бұрын
@@fazanzayan2343 do
@Alhavlogs-r1p
@Alhavlogs-r1p 3 ай бұрын
Mashallah
@PKMahamood-my8lt
@PKMahamood-my8lt Ай бұрын
Wasapp nuber kitumo
@shajithamusthafa4372
@shajithamusthafa4372 5 ай бұрын
ഞാൻ ഇന്ന് ബിസ്മി ചൊല്ലാൻ തുടങ്ങി ഇജാസത് തരണം തങ്ങളെ മകന് ജോലി ശെരിയാവാൻ ആണ് 🤲🤲🤲 ചെയ്യണേ കടങ്ങ ൾ വിടാനും 🤲🤲ചെയ്യണേ
@vandipranthanaslu5218
@vandipranthanaslu5218 2 ай бұрын
മകന് നല്ല ജോലി കിട്ടാൻ ഉസ്താദ് ദുഅ ചെയ്യണേ
@AyshaNasi-fv7ry
@AyshaNasi-fv7ry 5 ай бұрын
ഉസ്താദേ വല്ലാത്ത സങ്കടത്തിലും പ്രയാസത്തിലുമാണ് എത്രയും പെട്ടന്ന് എല്ലാ തടസ്സങ്ങളും മാറി വിവാഹം നടന്ന് കിട്ടാൻ ദുആ ചെയ്യണം 🤲
@suhailkarattil1426
@suhailkarattil1426 4 ай бұрын
Evidayan വീട്
@sajeenanejeeb7260
@sajeenanejeeb7260 5 ай бұрын
Friday ya allah 1000 Saturday laelaha ellalah 1000 Sunday ya hayum ya kayum 1000 Monday lahowla valakuwatha ella billahil aliyul aleem 1000 Tuesday salath allahumma salee ala sayithina muhammad wa ala aleehe wa sahbihi wa saleem Wednesday esthigfar 1000 Thesday. Subhanalahil aleem wabihadehee 1000
@Arshadshah
@Arshadshah 5 ай бұрын
🎉
@rasheedasiraj2622
@rasheedasiraj2622 4 ай бұрын
Copying
@ayshaasharuf3150
@ayshaasharuf3150 5 ай бұрын
കടങ്ങൾ ഒരുപാടുണ്ട്... മൂന്ന് പ്രാവശ്യം ബിസ്മി ചൊല്ലി തീർത്തു... മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ
@najeebnaju1658
@najeebnaju1658 4 ай бұрын
അള്ളാഹു വെ മക്കൾക്ക് ഇറ്റർവ്യൂ ശരിയായിഹൈറായ ജോലി കിട 1 നും രോഗങ്ങൾ ശിഫ യാകാനം കാ ങ്ങൾ വട്ടാനും റഹ് റമത്തും ബർക്കത്തും നൽകാനം പ്രത്യകം ദുആങ്ങ് ചെയ്യണം സിഹ്റ് ബാത്തിലാകാനും പ്രത്യകം ദുആങ്ങ് ചെയ്യണം അള്ളാഹു വെഞങ്ങളുടെ എല്ലാ ഉദ്ദേശങ്ങള അല്ല പൂർത്തി കരിച്ച് തരണെ തന്നു രാറെ
@NoufalaMusthafa
@NoufalaMusthafa 5 ай бұрын
Usdaade എന്റെ monk asukham കാരണം schoolil pokan കഴിഞ്ഞിട്ട് ഇല്ല മോന് കിഡ്നി transplant plation കഴിഞ് irikkanu usdaade. മാര്‍ച്ചില്‍ examinu ആണ്‌ schoolil പോവുന്നത് നല്ല markkode ജയിക്കാന്‍ വേണ്ടി യും മോന്റെ അസുഖം മാറാൻ വേണ്ടി യും dua cheyane usdaade 🤲 🤲 🤲 🤲
@user-gr8on2mi9y
@user-gr8on2mi9y 5 ай бұрын
ദു ആയിൽ ഉൾപ്പെടുത്തണം തങ്ങളു ഉസ്താദേ ഒരു പാട് രോഗങ്ങളാണ്🤲🤲🤲🤲😭😭
@ayshasworld7122
@ayshasworld7122 5 ай бұрын
Masha allah 2 തവണ 12000 ബിസ്മി ചെല്ലിതീർത്ത് ഉസ്താദ് ഉദ്യശ്യം നിറവേറ്റാൻ ദുഹാ ചെയ്യണേ
@najumanajuma9777
@najumanajuma9777 4 ай бұрын
അല്ലാഹുവേ ഉസ്താദിനെ സ്വർഗ്ഗം കൊടുക്കണേ
@muhammadrazi8592
@muhammadrazi8592 4 ай бұрын
ഉസ്താ ദെ മഗളുടെ സിഹ്റിൻ്റെ ബുദ്ധിമുട്ട് ഷിഫആവാനും ചെറിയമഗൻ സാലിഹാ വാനും പഠികാനും എല്ലാ ഹലാലായ മുറാദ് ഹാസിലാവാനും ഹാഖിബത് നന്നായി കിട്ടാനും ഈ മാൻ കിട്ടി മരികാനും ഭു ആ ചെയ്യണം ഉസ്താദെ
@javish__jr
@javish__jr 5 ай бұрын
ഉസ്താദ് ഞാനും ബിസ്മി ചൊല്ലുന്നുണ്ട് 3000ആയപ്പോയെക്കും murath ഹാസിലായി ഉസ്താദ് മോൾക് neet ക്സാമിൽ എംബിബിസ് ഗവർമെന്റ് സീറ്റ് കിട്ടാൻ തുഹാചെയ്യണേ
@ayshashihab4115
@ayshashihab4115 5 ай бұрын
എല്ലാം ഏതുഴി വിടണം ഉസ്താദ് അതാണ്‌ ഞങ്ങൾക് വളരെ ഉപകാരം ആവും
@user-om5hm2ct9m
@user-om5hm2ct9m 5 ай бұрын
എന്റെ മോൻ ജോലിക്ക് cv കൊടുത്തിട്ടുണ്ട് അവിടുന്ന് വിളിക്കാൻ ദുഹയിൽ ചേർക്കണം താങ്കളുപ്പാപ്പ 🤲🤲🤲🤲
@Asna-ij8oi
@Asna-ij8oi 5 ай бұрын
ഉസ്താദേ എന്റെ മോന് ജോലിക്ക് പോകാൻ തീരെ താല്പര്യം ഇല്ല മോന് നല്ലൊരു ജോലി കിട്ടാനും എന്നും ജോലിക്ക് പോകാനും ഒരു ദുഹാ പറഞ്ഞു തരണം വളരെ വിഷമത്തിലാണ് ഉസ്താദ് 😢
@nasarnr5934
@nasarnr5934 5 ай бұрын
ഉസ്താദേ കടങ്ങൾ വീഴാൻ വേണ്ടി എത്രയും പെട്ടെന്ന് ഉംറ ചെയ്യാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@sheebasharif
@sheebasharif Ай бұрын
തഹജ്ജുദ് നിസ്കരിക്കാൻ എണീക്കാൻ പറ്റുന്നില്ല ആലാറം വെച്ചാൽ പോലും ഉണരുന്നില്ല ഭയങ്കര ക്ഷീണമാണ് എന്തെങ്കിലും ഒരു ദുആ ഒരു ദുആ പറഞ്ഞു തരണേ കണ്ണീരോടെ 🤲🏻🤲🏻😥😥
@Razakcp-yg2vl
@Razakcp-yg2vl 5 ай бұрын
ഉസ്താദേ മനസ്സിന് വല്ലാത്ത ടെൻസനാണ് ടെൻസൻമാറി മനസ്സിന് സന്തോഷം കിട്ടാൻ ദുആ ചെയ്യണേ
@shamsiansa6357
@shamsiansa6357 5 ай бұрын
ഉസ്താദ് വിട് ജപതിവാക്കിൽ ആണ് ഉസ്താദ് പെട്ടന്ന് കടം വിടാൻ ദുഹാ ചെയ്യണം
@SafiyaKt-jz3bk
@SafiyaKt-jz3bk 3 ай бұрын
ഒരാളുടെ കയ്യിൽ മൂന്നുലക്ഷം രൂപ കിട്ടാനുണ്ട് അത് എത്രയും പെട്ടെന്ന് കിട്ടാൻ മജ്ലിസിൽ ദുആ ചെയ്യണം
@safareenans538
@safareenans538 4 ай бұрын
ശരീരികമായും സാമ്പത്തികമായും ഒരുപാട് പ്രയാസത്തിലാണ് ഉസ്താദ് സഹായത്തിനു ആരുമില്ല ഒരുപാട് ശാരീരിക ബുധിമുട്ട് ഉണ്ട് ജോലിക്ക് പോകുവാൻ കഴിയുന്നില്ല ഒരുപാട് കടങ്ങൾ ഉണ്ട് ആകെ വിഷമത്തിലാണ് ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@sachusvlogs751
@sachusvlogs751 5 ай бұрын
തങ്ങൾ ഉപ്പ എന്റെ മക്കൾക്ക്‌ നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😭
@shailadileep8630
@shailadileep8630 5 ай бұрын
ഉസ്താദേ എന്റെ ഭർത്താവിന്റെ സിഹിർ ബ്ലടിൽ ബാധിച്ചിട്ടുണ്ട് അതുമരാൻ ദുആചെയ്യണേ ഭർത്താവിന്റെ വ്യാഫൈചാരം മാറാനും ഒരു സ്ത്രീയുമായി വർഷങ്ങൾ ആയി അടുപ്പമുണ്ട്
@ramlakh9319
@ramlakh9319 5 ай бұрын
തങ്ങളുപ്പാ ഞങ്ങളുടെ വീട്ടിൽ ജപ്തി നോട്ടീസ് ഒട്ടിച്ചു പോയി വീട് വിക്കാൻ വെച്ചിട്ടുണ്ട് പെട്ടന്ന് വിറ്റ് നല്ല വിലക് വിറ്റ് കിട്ടാൻ ദുആ 🤲🤲🤲🤲😭😭😭ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണേ 🤲🤲🤲🤲
@mohdhaadirizan.t8b333
@mohdhaadirizan.t8b333 5 ай бұрын
ഉസ്താദേ സൗദിയിൽ ഭർത്താവിന്റെ അടുത്ത് പോകാൻ വിസക്ക് കൊടുത്തിട് ദിവസങ്ങളായി. ഇനിയും റെഡിയായില്ല. ദുആ ചെയ്യണേ
@raziyarazi9170
@raziyarazi9170 5 ай бұрын
മകന് ജോലിയിൽ ഉയർച്ച ഉയർച്ച ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദ്
@SurprisedBirdwingButterf-mo5bt
@SurprisedBirdwingButterf-mo5bt 5 ай бұрын
ഇൻശാ അല്ലാഹ്...ഞാനും ചൊല്ലി തുടങ്ങി... മുറാദ് ഹാസിലാകാൻ ഉസ്താദ് dua ചെയ്യണം 😓
@fathimafathima-mp3zk
@fathimafathima-mp3zk 5 ай бұрын
ഉസ്താദേ എനിക്കും എന്റെ മക്കൾക്കും സഹായത്തിന് ആരും ഇല്ല.. എനിക്ക് ഒരുപാട് കാര്യങ്ങൾ നടക്കാനുണ്ട് വീട് വിൽക്കാൻ നോക്കിയിട്ട് അത് നടക്കുന്നില്ല.. മോൾക് കല്യാണ പ്രായമായി.. അതും വന്നു പോവാണ്.. മൂന്നാളും പഠിക്കാണ് ഒരാൾ sslc ആണ് എല്ലാവർക്കും ഉന്നത വിജയം ലഭിക്കാനും.. മറ്റുകാര്യങ്ങൾ പ്രയാസം ഇല്ലാതെ എല്ലാം നടക്കാനും... എല്ലാരും ഞങ്ങ ളോട് സഹകരിച്ചു നിൽക്കാനും ദുആ ചെയ്യണേ..
@noorabasheer
@noorabasheer 4 ай бұрын
ഉസ്താദെ എന്റെ കടം വിടാൻ ദു: ആ ചെയ്യണെ
@pushpakl2200
@pushpakl2200 3 ай бұрын
ഉസ്താതെ അമുസ്ലിം ആയ എനിക്ക്. വീട് ഇല്ലാത്ത 4സെന്റ് സ്ഥലം ഉണ്ട് നല്ലവില കിട്ടാനും. നല്ലൊരു സ്ഥലം എനിക്ക് വാങ്ങാനും അവിടെ ഒരു വീട് ആകാൻ ദുവാ ചെയ്യണേ പടച്ചോനെ ഉസ്താദിന് ആരോഗ്യമുള്ള അയുസ് നൽകണേ അള്ളാ 🤲🤲🤲🤲
@suhrachingath1416
@suhrachingath1416 5 ай бұрын
തങ്ങളുപ്പാ ദൂഹായിൽ ഉൾപെടുത്തണം🤲🤲🤲
@AnithaCm-yl6qm
@AnithaCm-yl6qm 3 ай бұрын
വീട് നല്ല വിലക് വിൽക്കുവാൻ ദുആ 🤲🤲🤲കുറെ കാലമായി വിൽക്കാൻ നോക്കുന്നു കച്ചവടം ആകുന്നില്ല ദുആ 🤲🤲🤲🤲🤲🤲anithasathik പെരുമ്പാവൂർ
@Muhammadjalal205
@Muhammadjalal205 5 ай бұрын
എന്റെ ഭർത്താവ് എന്നെയും മക്കളെയും 12 വർഷം മായി നെയൊക്കാതദ്‌ ശരി യാക്കുവാൻ ഇതെകിളു ഓതാനും ദുഹയിൽ ഉൾപെടുത്തുക
@Fathima815
@Fathima815 5 ай бұрын
ഇൻശാഅല്ലാഹ്‌ ഞാൻ ചൊല്ലും ദുആയിൽ ഉൾപ്പെടുത്തണം ഇന്ഷാ allhaഉസ്താദ്
@rasiyakabeer1812
@rasiyakabeer1812 4 ай бұрын
ആമീൻ യാറബബൽആലമീൻ 😭🤲 ധുആ വസിയതോടേ ഉസ്താദേ വീട് ജപ്തി ചെയ്യാൻ ഉത്തരവ് വന്നിരിക്കുന്നത് 😭 വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന സഹോദരി യാണ് ധുആ ചെയ്യ ണേ 😭🤲
@sabithmoosa6646
@sabithmoosa6646 5 ай бұрын
മോനെ പെടുത്തിയിട്ടുള്ള കേസിൽനിന്നും പരിപൂർണ മോചനം കിട്ടാനും കേസിൽ പെട്ടെന്ന് അനുകൂല വിധി കിട്ടാനും ദുആ ചെയ്യണേ thangalusthade
@wonder8913
@wonder8913 4 ай бұрын
എൻ്റെ മകന് വിദേശത്ത് ഒരു ഇൻ്റെർവ്യൂ ഉണ്ട് അതിൽ പാസാകാനും ഖൈറായ ജോലി ശരിയായി കിട്ടാനും ഉസ്താദ് പ്രത്യാഗംഭു ആ ചെയണേ
@shanushalu3156
@shanushalu3156 5 ай бұрын
തങ്ങൾ ഉസ്താദേ കടം കൊണ്ടു വലിയ പ്രയാസത്തിലാണ്. ഹലാലായ മാർഗത്തിൽ കടം വീടാൻ ദുആ യിൽ ഉൾപ്പെടുത്തണം🤲🤲🤲
@user-ic9fq2wv7l
@user-ic9fq2wv7l Ай бұрын
ആങ്ങളയുടെ കടം വീടാനും ശമ്പളമുള്ള ജോലി കിട്ടാനും രോഗം ഷിഫയാഗംനും ദുആ ചെയ്യണേ ഉസ്താദ്
@UmaibaUmaiba-gd3je
@UmaibaUmaiba-gd3je 5 ай бұрын
Insha allah 🤲🤲🤲🤲 ദുആ ഇൽ ഉൾപ്പെടുത്തണം ഉസ്താദ്
@user-uh2vd7vr8v
@user-uh2vd7vr8v 11 күн бұрын
അസ്സലാമു അലൈക്കും ഞാൻ ഇന്ന് ബിസ്മി ല്ലാഹി ചൊല്ലി തുടങ്ങുക്ക യാണ് ഉസ്താത്തിന്റെ ദുഹ യും എന്റെ കൂടെ ഉണ്ടാകണം
@user-fn7bd1su9v
@user-fn7bd1su9v 5 ай бұрын
അൽഹംദുലില്ലാഹ് ആമീൻ ഇൻഷാ അള്ളാ ദുആ ചെയ്യാനും ഉസ്താദ്
@shefeekabdul6928
@shefeekabdul6928 3 ай бұрын
ഉസ്താതെ വളരെ ബുദ്ധിമുട്ടിൽ ആണ് ദുഹാ ചെയ്യണേ
@ayishaa9145
@ayishaa9145 5 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് വ ളരോ സന്തോ ശ o ഒറ്റ പൊട്ട വർക്ക് വരാൻ പറ്റത്ത് വെക്കും ഉപകാരം പൊടുന്നക്ലാസ് മനസ്സി ന് സമാദാനം കിട്ടാൻ വോണ്ടി യും അസുഖം ങ്ങൾ മാറി കിട്ടാൻ വോണ്ടി യും ത് ങ്ങൾ ഉസ്താദ് ദുആ ചെയ്യണോ 🤲🤲🤲ഇന്ഷാ അല്ലാഹ് 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റ ബ്ബൽ ആ ല മീൻ 🤲🤲🤲🤲🤲🤲😭😭
@bfathi5108
@bfathi5108 5 ай бұрын
അൽഹംദുലില്ലാഹ്.. ഇന്ഷാ അല്ലാഹ്. ആമീൻ
@JasminRajan
@JasminRajan 4 ай бұрын
Alhmndulilla 🤲🤲🤲🤲🤲🤲🤲🤲🤲Thangll Usthad 🤲🤲🤲🤲🤲🤲🤲5. പവന്റെ മാല കാണാതെ പോയി തിരിച്ചു കിട്ടാൻ ഉസ്താദ്. Duacheyynne 🤲🤲🤲🤲🤲
@user-ur2dw4ho3u
@user-ur2dw4ho3u 5 ай бұрын
അൽഹംദുലില്ലാഹ് തങ്ങളെ നേരിട്ട് കാണാൻ പറ്റി ദുആ ചെയ്യണേ എപ്പോയും
@AyishaAlavi-lz7gn
@AyishaAlavi-lz7gn 5 ай бұрын
ഉസ്താദേ എന്റെ മകൾ ഗർഭണി ആണ് ഡേറ്റ് 13 ആണ് സുഖ പ്രസവത്തിനു പ്രത്യകം ദുഹാ ചെയ്യണേ കഫ കേട്ട് നല്ലണം ഉണ്ട് ഷിഫാക്ക് ദുഹാ ചെയ്യണേ ഒരു ശർറിലും പെടാതെ സലാമതക്കാൻ ദുഹാ ചെയ്യണേ
@yasirahmed9383
@yasirahmed9383 5 ай бұрын
إن شاء الله..✨ آمين يا رب العالمين..🤲🏻🤲🏻
@nechuaneesh-rk7ee
@nechuaneesh-rk7ee 5 ай бұрын
ഇന്ഷാ അല്ലാഹ് 🤲🤲
@user-rt2xv6jr3g
@user-rt2xv6jr3g 5 ай бұрын
തങ്ങൾ ഉസ്താദ് ഇന്ന് വെള്ളിയാഴ്ച മുതൽ ഞാൻ ബിസ്മി ചൊല്ലാൻ തുടങ്ങിയിട്ടുണ്ട് ഭർത്താവിന് സ്ഥിരമായി ജോലി ഉണ്ടാക്കാനും കടങ്ങൾ വീടാനും വേണ്ടിയാണ് നിയ്യത്ത് ആ നിയത്ത് സഫലമാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲
@Sheghaleey
@Sheghaleey 5 ай бұрын
Usthathea anta thondayila thadassam maruvanum makkalum barthavum sewalihakuvanum kittanulla kash athrayum pattanne kittuvanum duea chayyanea usthathea Ameen 🤲🤲🤲🤲🤲🤲
@noushadkavungil6463
@noushadkavungil6463 5 ай бұрын
വല്ലാത്ത വേഷമത്തിലാണ് ദുഹാ ചെയ്യണം ഉസ്താതെ
@khayerunnisabeevi9068
@khayerunnisabeevi9068 5 ай бұрын
Alhamdulillah 🤲🏻 🤲🏻 🤲🏻 duayil ulpeduthane usthade 🤲🏻 🕋
@shameenanoushad
@shameenanoushad 5 ай бұрын
ഓർമ്മശക്തി കിട്ടാൻ ഒരു ദുആ പറഞ്ഞു തരുമോ ഉസ്താദേ...😢പഠിച്ചതെല്ലാം മറക്കുന്നു.... SSLC വിദ്യാർത്ഥി യാണ്... ഒന്ന് പറഞ്ഞു തരണേ ഉസ്താദേ.... 🤲🤲
@shahgaming3176
@shahgaming3176 5 ай бұрын
Masha allah upakaramayi usthade
@ZiyanCv-qg9cl
@ZiyanCv-qg9cl 5 ай бұрын
എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം thangalusthad
@rajeenaumbi4313
@rajeenaumbi4313 4 ай бұрын
ഉസ്താദേ എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ ഞങ്ങളുടെ എല്ലാ വിധ രോഗങ്ങളും ബുദ്ധിമുട്ടും മാറിക്കിട്ടാൻ ദുആ ചെയ്യണേ ആമീൻ
@rafidha8085
@rafidha8085 5 ай бұрын
റാഫിദ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲റാഫിദ റഷീദ്‌ വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ
@Haneen333
@Haneen333 5 ай бұрын
Inshaallah allahu namukellavarkum chollanulla bagyam nalkatte aameen
@user-ir3uy3vc8y
@user-ir3uy3vc8y 5 ай бұрын
ഉസ്താദേ. നല്ല. വിഷമത്തില. ദുആയിൽ. Ulpeduthanne
@user-pl2sq8rj1g
@user-pl2sq8rj1g 5 ай бұрын
Usthade ee dikr chollan agrahikinnu.dua cheyyane.nalloru joli readi avan ,kadangal veedan ,veed pani poorthiyavan,arogyathodu kudeyulla afiyathodu kudeyulla deergayussin vendiyum,makkal soalihavan vendiyum mathapidakkalk vendiyum ellam dua cheyyane.ameeeeenn
@user-kp2de3st1t
@user-kp2de3st1t 5 ай бұрын
ഉസ്താദേ എന്റെ മകൻ ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ട് അതിൽ നിന്ന് രക്ഷകിട്ടാൻ തങ്ങൾ പാപ്പാ ദുആ ചെയ്യണം
@hussainnihal2328
@hussainnihal2328 5 ай бұрын
Problms and islamic solutions yann channel kand nooku
@zainabpp1700
@zainabpp1700 5 ай бұрын
Aameen aameen yaa rabbal aalameen
@nageebvenmadathilnajeeb8643
@nageebvenmadathilnajeeb8643 13 күн бұрын
Njan ee ilm oru pravashyem cholli randam pravashyem chollithudangiyittund nalethode avasanikkum ethinte palamayi eante muradukal haswilakan prathyagam duaa cheyyane thangale 🤲🤲🤲🕋🕋🕋
@alfassulaiman7659
@alfassulaiman7659 5 ай бұрын
Alhamdhulillah.insha allah...
@muhammadnabhaan2780
@muhammadnabhaan2780 5 ай бұрын
Inshaallah🤲
@SUJITH-dp4iq
@SUJITH-dp4iq 3 ай бұрын
ഉസ്താദേ ഞാൻ ഒരാളെ ഇഷ്ട്ടപെടുന്നുണ്ട് അവൾക്കും ഇഷ്ട്ടമാണ് ഞങ്ങളുടെ വിവാഹം നടക്കുവാൻ ദുആ ചെയ്യണേ
@rahmathv6488
@rahmathv6488 5 ай бұрын
Angalak എളുപ്പമുള്ള.ജോലി ippo തന്നെ.kittan.dua.vishamathilan e nikoru interview.kazhinjini joli inn thanne kittan dua enik shwasam muttalund ath maran dua
@msalihsalu
@msalihsalu 5 ай бұрын
ആമീൻ dua cheyyanam usthad
@Shahanaminu
@Shahanaminu 5 ай бұрын
എന്റെ മോന്റെ സോഭാവം നന്നാവാൻ ഉസ്താദ് ദുഹാ ചെയ്യണം ഒരു പാട് പറയാസമാണ്
@ashajasminnoora
@ashajasminnoora 5 ай бұрын
Alhamdhulillah, may Allah bless you and your family
@mohamedyoosafhamdulla1898
@mohamedyoosafhamdulla1898 5 ай бұрын
امين يارب العالمين عافاناالله في الدارين يا رب العالمين جزاكم الله خير ا تقبل الله منا ومنكم صالح الأعمال والدعاء أوصيكم بالدعاء للوالدين والاهالي للخير والعافية والعمر
@mariyampp2547
@mariyampp2547 5 ай бұрын
അൽഹംദുലില്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 5 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ത ങ്ങ ളു ഉസ്താദ് ന്റെ എ ല്ലാ ദുആയിലും ഉൾ പെ ടു ത്ത ണാ
@noorjahan7011
@noorjahan7011 5 ай бұрын
Aameen, 🤲🏻
@jasminenoushad5877
@jasminenoushad5877 5 ай бұрын
Aameen Aameen
@user-gk7tb5mu3j
@user-gk7tb5mu3j Ай бұрын
അസ്സലാമു അലൈകും എന്റെ മകൻ കടം കൊണ്ട് ബുദ്ധി മുട്ട് ഇപ്പോൾ ഒരു ജോലി തേടി വിദേശ തു പോയിരിക്കാന് നല്ലൊരു ജോലികിട്ടാൻ ദുആ ചെയ്യണേ
@sheebaarif9010
@sheebaarif9010 4 ай бұрын
alhamdulilla alhamdulilla alhamdulilla aameen aameen ya rabil aalameen 🤲🤲😢 in Sha Allah
@RamlathMuth
@RamlathMuth 5 ай бұрын
Chollam usthaadae valarea prayaasathillaan ejaasath Tharanam usthaadae
@shifnashifu9283
@shifnashifu9283 5 ай бұрын
Aameen njan bismmi cholli kazhinju njanghalude manasilulla hairaya halalaya niyyath purthiyayi kitanum dua cheyyanam usthade aameen 🤲🤲🤲
@aslamnizar
@aslamnizar 5 ай бұрын
Maasha Allah 🤲🏾ee amal cheyyan aagrahikkunnu. nalla reethiyil chollanum ath rabb sweekarich nammude aagrahangal sabhalamaakanum usthad pratyekam dua cheyyanam. 🤲🏾🤲🏾🤲🏾. Ee amal cheyyanum usthad anuvadham tharanam. Ee dikrukal otta iruthathil chollandathundo..
@hibathasni5419
@hibathasni5419 3 ай бұрын
യാ അള്ളാ.1000 തവണ വെള്ളി. ലാ ഇലാഹ ഇല്ലള്ളാ 1000 തവണ ശനി.
@jasminshamnad8502
@jasminshamnad8502 5 ай бұрын
Alhamdulillah.Masha Allah.Yenneyum kudumbathineyum Duayil ulppeduthanne Usthathe
@suharabeevi5849
@suharabeevi5849 5 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് ദിക്കറ് ഞാൻ ചെല്ലാൻ തീരുമാനിച്ചു ഉസ്താദ് ദുആ ചെയ്യണം
@Noorrahman813
@Noorrahman813 5 ай бұрын
Alhamdulilla alhamdulilla rajabinte muzhuvan barkathum nalkane r rabee
@sajithaansar-bt9kh
@sajithaansar-bt9kh 5 ай бұрын
Entebarthaavinte dussaobhaavam maari kudithod utharavaathitham undaavaanim makkale padippil barkkath undaavaanim ente joliyil barkkathndaavaanum kadangal veedaanum duha cheyyane😓😥😥
@UmmerM-og5rl
@UmmerM-og5rl 5 ай бұрын
Aameen
@abduljaleel8918
@abduljaleel8918 5 ай бұрын
തങ്ങളുടെ പറയുന്ന അമലുകളെല്ലാം ചെയുന്നുണ്ട് മുറാദ് ഹാസിലാവാൻ 🤲🤲🤲 ഈ അമലും തുടങ്ങണം ഇന്ഷാ അല്ലാഹ് 🤲🤲🤲🤲ഇജ്മ്പത് കിട്ടാൻ 🤲🤲🤲🤲😭😭😭
@NoorjahanMohammed-un8ih
@NoorjahanMohammed-un8ih 4 ай бұрын
🎉ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@soudasouda5678
@soudasouda5678 5 ай бұрын
ഒരു പാട് കടം ഉണ്ട് ഉസ്താതെ ആ കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ
@soudathbivi9258
@soudathbivi9258 5 ай бұрын
Aameen Ameen ya Rabbal Aalameen
@shamsiansa6357
@shamsiansa6357 5 ай бұрын
ഒരുപാട് കടം ഉണ്ട് ഉസ്താദ് പെട്ടെന്ന് കടം വീടാൻ ദുആ
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
One moment can change your life ✨🔄
00:32
A4
Рет қаралды 17 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН