No video

ഈ ആയത്തുകൾ ഓതിയാൽ അല്ലാഹുവിന്റെ സഹായം ലഭിക്കും | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

  Рет қаралды 49,665

Sayyid Muhammed Arshad Al-Bukari

Sayyid Muhammed Arshad Al-Bukari

Күн бұрын

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 ...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
🟢Whatsapp
9961717884
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇2️⃣
chat.whatsapp....
👇🏻1️⃣
chat.whatsapp....
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZbin: / @nooremadeenathangal
Instagram : ...
Facebook :www.facebook.c...
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 305
@harisharis58
@harisharis58 6 ай бұрын
അൽഹംദുലില്ലാഹ് 12000 ബിസ്മി ഞാൻ ചൊല്ലി ഉസ്താദേ ഞാൻ മനസിൽ കരുതിയ കാര്യം നടന്നു കിട്ടി അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്
@safeerk2790
@safeerk2790 6 ай бұрын
എത്ര ദിവസം കൊണ്ട് തീർക്കണം.
@AbeethaLalmon-yv3xm
@AbeethaLalmon-yv3xm 6 ай бұрын
ഞാനും 12000 ബിസ്മി ചൊല്ലി തീർന്നു ഉസ്താദേ ദുആ ചെയ്യണേ 🤲🤲🤲
@shafarudeen0078
@shafarudeen0078 6 ай бұрын
Ore iruppil chollitheerkkano
@harisharis58
@harisharis58 6 ай бұрын
@@shafarudeen0078 വേണ്ട നമുക്ക് കഴിയുംവിധം നേരത്തേ തീർക്കാൻ നോക്കണം ഇൻഷാ അള്ളാഹ്
@mohammedshibil1213
@mohammedshibil1213 6 ай бұрын
ഉസ്താദെ എന്റെ മോൻ മസ 10 ലാത്ത മീ യാന്ത് ഉസ്താതെ പോവാൻ ദുആ ചെയതെ.''
@sabirakksabiraaslam7194
@sabirakksabiraaslam7194 6 ай бұрын
ഉസ്താദേ എന്റെ കടങ്ങൾ വീടാനും റമദാനു മുൻപ് എന്റെ രോഗം ഷിഫയാവാനും ദുആ ചെയ്യണേ🤲🏻🤲🏻🤲🏻. എന്റെ മക്കൾക്ക്‌ പരീക്ഷയിൽ ഉന്നത വിജയം കിട്ടാനും സ്വാലിഹീങ്ങളാവാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@SanuY-mh2he
@SanuY-mh2he 5 ай бұрын
കടങ്ങൾ വീടാനും രോഗങ്ങൾ മാറാനും എല്ലാ അപകടത്തിൽ നിന്ന് കാവൽ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്
@nizabiju4875
@nizabiju4875 6 ай бұрын
ബിസ്മി ചൊല്ലി എനിക്കും ഫലം കിട്ടി alhamdhulilla..വിണ്ടുംചൊല്ലൻ തുടങ്ങി. Dua ചെയ്യണം ഉസ്താദ് .
@Mydreams4530
@Mydreams4530 6 ай бұрын
കടം കൊണ്ട് ഉറങ്ങാൻ പറ്റാതെ ഞാൻ കാണുകയാണ് നീറുന്ന മനസ്സോടെ.. ഞങ്ങളുടെ കടം വീടികിട്ടാൻ ദുആ ചെയ്യണേ
@Sahl12323
@Sahl12323 6 ай бұрын
മക്കൾ നന്നായി പഠിക്കാനും എക്സാമിൽ ഉന്നത വിജയം ഉണ്ടാവാൻ വേണ്ടിയും കടങ്ങൾ വീടാൻ വേണ്ടിയും ദുആ ചെയ്യേണം ഉസ്താതെ
@mustafathadathil2196
@mustafathadathil2196 6 ай бұрын
മക്കൾ നന്നായി പഠിച്ചാൽ ഉന്നത വിജയമ് ഉണ്ടാകും കടം വീടാൻ നമ്മൾക്ക് തിരിച്ചു കൊടുക്കാൻ പറ്റുന്ന ക്യാഷ് വാങ്ങുക ഉസ്താദ് ദുഹാ ചെയ്താൽ ക്യാഷ് കൊടുക്കാൻ ഉള്ളവർ അതിൽനിന്നും മാറില്ല നിങ്ങൾ ശ്രമിക് ഇൻശാ അല്ലഹ് ശരി ആകും
@Noushshad
@Noushshad 6 ай бұрын
ഉസ്താദ് പറഞ്ഞു തരുന്ന അമലുകൾ ഞാൻ ചെയ്യുന്ന തോടൊപ്പം എന്റെ ഭർത്താവിനും മക്കൾക്കും പറഞ്ഞു കൊടുത്തു അവരെ കൊണ്ടും ചൊല്ലാറുണ്ട്. അൽഹംദുലില്ലാഹ് ഇപ്പോൾ വല്ലാത്ത സന്തോഷം ആണ് ഉസ്താദ്. മജ്ലിസിൽ പങ്കെടുത് അമലുകൾ ചെയ്തു തുടങ്ങിയ ശേഷം എന്റെ ഭർത്താവിന് കച്ചവടം തീരെ ഇല്ലായിരുന്നു വല്ലാത്ത വിഷമത്തിലായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ കച്ചവടം ശരിയായി. മനസ്സിനും വല്ലാത്ത സന്തോഷവും റബ്ബിനെ കുറിച്ചുള്ള ഭയവുമാണ്. നമ്മുടെ ഖൽബിൽ ഈമാൻ വർദ്ധിക്കാനും റബ്ബിനെ ഓർത്തു ജീവിക്കാനും വേണ്ടി ദുആ ചെയ്യണം ഉസ്താദ് .
@rafidha8085
@rafidha8085 6 ай бұрын
റാഫിദ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲റാഫിദ റഷീദ്‌ വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ
@vajivajid6324
@vajivajid6324 6 ай бұрын
മക്കളുടെ പരീക്ഷകളിൽ ഉന്നത വിജയത്തിന് വേണ്ടി dua ചെയ്യണേ.....ഉസ്താദ്
@ummuummu6180
@ummuummu6180 6 ай бұрын
ഉസ്താദേ ആരുമില്ലാത്തവളാണ് നോമ്പ് ആകുമ്പോഴേക്കും എന്റെ കടം വീടുവൻ ദുആ ചെയ്യണേ കാരണം വെയില് കൊണ്ട് നോമ്പ് നോക്കി തിരിമറിക്കു നടക്കുവാൻ വയ്യ ഉസ്താദേ
@user-jr7bx4mc9f
@user-jr7bx4mc9f 6 ай бұрын
മക്കൾക്ക് പരിക്ഷയിൽ ഉന്നത വിജയം നൽക്കാൻ ദുഹാ ചെയ്യണം ഉസ്താദേ
@user-ti3dw2fn8k
@user-ti3dw2fn8k 6 ай бұрын
ഞാൻ ബിസ്മി ചെല്ലി തുടങ്ങി ട്ടുണ്ട് ഉസ്താദ് ദുഹാ ചെയ്യണം
@ShemeeraShemi-is4lj
@ShemeeraShemi-is4lj 6 ай бұрын
മോൻ വിദേശത്താണ്. 2 വിസിറ്റിങ് വിസ കഴിഞ്ഞു. ഇതുവരെ ജോലി ആയിട്ടില്ല. ഇന്റർവ്യൂ ഒരുപാട് അറ്റൻഡ് ചെയ്തു. ഒന്നും ആയിട്ടില്ല. ഹൈറായ നല്ല ഹലാലായ ഒരു ജോലി കിട്ടുവാൻ തങ്ങളെ എല്ലാ മജിലിസുകളും പ്രേത്യേകം ദുആ ചെയ്യണം. ഇന്ഷാ Allah. തങ്ങളെയും അവിടത്തെ അഹിലുകരെയും എന്റെയും ദുആയിൽ ഉൾപ്പെടുത്താം 🤲
@ranabacker7502
@ranabacker7502 6 ай бұрын
മക്കളുടെ പരീക്ഷ യിൽ ഉന്നത വിജയം ഉണ്ടാവാൻ ദുഹാ ചെയ്യണം തങ്കളുസ്താതെ
@Noushshad
@Noushshad 6 ай бұрын
എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം. മകൻ 10ആം ക്ലാസ്സിൽ ആണ് ഫുൾ A+കിട്ടി പാസ്സാകാൻ ദുആ ചെയ്യണം. ഭർത്താവിന്റെ കച്ചവടത്തിൽ ബറക്കത് ഉണ്ടാകാനും ദുആ ചെയ്യണം ഉസ്താദ്
@aneesashanu2658
@aneesashanu2658 6 ай бұрын
മോൻ നല്ല മാർക്കോടുകൂടി ജയിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@jameelatk2022
@jameelatk2022 6 ай бұрын
തങ്ങളുസ്താദിന്ന് ദീർക്കായുസ്സു ആഫിയത്തും ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ🤲🏻🤲🏼🤲🏼
@soudathbivi9258
@soudathbivi9258 6 ай бұрын
آمين
@shameeshamee9694
@shameeshamee9694 6 ай бұрын
Aameen
@user-he6uy2eh7p
@user-he6uy2eh7p 6 ай бұрын
Aameen
@rahmathkm1078
@rahmathkm1078 6 ай бұрын
12000 ബിസ്മി ചൊല്ലി ഫലം കിട്ടി അൽഹംദുലില്ലാഹ്
@user-ju5gk4yw4t
@user-ju5gk4yw4t 6 ай бұрын
Ottadevasam kond ano cholli therkunath
@safeenasadak8417
@safeenasadak8417 6 ай бұрын
ഏത് ദിവസം മുതൽ ആണ് ചൊല്ലാൻ തുടങ്ങേണ്ടത് ഞാൻ ഫസ്റ്റ് ആണ് ഈ ഉസ്താദിന്റെ വീഡിയോ കാണുന്നത് ഒന്ന് പറയുമോ ഒത്തിരി ബുദ്ധിമുട്ടിൽ ആണ് 12000ഒറ്റ ദിവസം കൊണ്ട് ആണോ ചൊല്ലേണ്ടത്
@user-co1ij9ou9j
@user-co1ij9ou9j 6 ай бұрын
Alla
@majeedcv3501
@majeedcv3501 6 ай бұрын
Diwasam prsnam alla 12000 ennam must
@mehandiartist369
@mehandiartist369 5 ай бұрын
Jest bismi mathram chollano 12000 vattam
@user-qh5fg8vm7e
@user-qh5fg8vm7e 6 ай бұрын
പുതു പരീക്ഷയിൽ ടോപ് പ്ലസ് കിട്ടാനും കടങ്കൾ വീടാനും ഉപ്പക് അലാലായ ജോലി ഉണ്ടാവാനും കാകക്‌ ജോലിയിൽ ബർകത് ഉണ്ടാവാനും ശമ്പളം കൂട്ടി കൊ ടുക്കനും ഉമ്മാന്റെ രോകൺകൾ ശിഫയാകാനും എന്റെ വലിയുമ്മ അൾശിമെയ്സ് ബാധിച്ച് സംസാരിക്കാതെ കിടപ്പിലാണ് അതൊന്ന് സംസാരിച്ച് കാണാനും തങ്ങളുസ്ഥാത് ദുആ ചെയ്യണം
@safiyank8826
@safiyank8826 6 ай бұрын
Alamdulillah തങ്ങളുസ്താദേ ദുആ യിൽ ഉൾപെടുത്തണേ മാനസിക മായ പ്രശ്നം മാറാൻ ആമീൻ
@AbdulLatheef-uv2jd
@AbdulLatheef-uv2jd 6 ай бұрын
ഉസതാദെ എനിക്ക് നിസ്കരിക്കാൻ ഭയങ്കര മടിയാണ് ഉസ്താദെ നിസ്കരിക്കാൻ എനിക്ക് േവണ്ടി എന്റെ മരണം വരെ ക്കം നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണം തങ്ങളെ
@rosepunnakadankmr7673
@rosepunnakadankmr7673 6 ай бұрын
ഉസ്താദ് എന്റെ കെട്ടിയോന്റെ ജോലി സംബന്ധമായ എല്ലാ തടസ്സങ്ങൾ മാറാനും കടങ്ങൾ വീടാനും ദുആ ചെയ്യണം
@riyantips_2.083
@riyantips_2.083 6 ай бұрын
തങ്ങളപ്പ മക്കൾക്ക് എക്സാമിൽ ഉന്നത വിജയം കിട്ടാൻ ദുഹാ ചെയ്യണെതങ്ങളുപ്പ എനിക്ക് വല്ലാതെ നടുവും ഉട്ടും വേദനയാണ് എല്ലാ ഷിഫആ യി കിട്ടാൻ ഭുഹാ ചെയ്യണെ🤲🏻🤲🏻🤲🏻
@stechvlogs549
@stechvlogs549 6 ай бұрын
Usthadinte no I evide inde
@sajihussain973
@sajihussain973 6 ай бұрын
മോൾക്ക് ഇന്റർവ്യു തിങ്കളാഴ്ച ആണ്. കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲
@Noushshad
@Noushshad 6 ай бұрын
അല്ലാഹ് ഇതുപോലെ ധാരാളം അമലുകൾ ഇനിയും പറഞ്ഞു തരണം ഉസ്താദ്. ഉസ്താദ് പറഞ്ഞ ഒരുപാട് അമലുകൾ നമ്മുക്ക് ആവില്ലാത്തതായിരുന്നു. അൽഹംദുലില്ലാഹ്. ഉസ്താദിന് നീ ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ യാ അല്ലാഹ്. കൂടാതെ കുടുംബത്തിനും മാതാപിതാക്കൾക്കും പൂർണ ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് കൊടുക്കണം റഹ്മാനെ
@shamilchakkingal4445
@shamilchakkingal4445 6 ай бұрын
തങ്ങളു ഉസ്താതെ എന്റെ മകന് SSLC പരീക്ഷ യിൽ നല്ല മാർക്ക്‌ കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ
@shakeelai5104
@shakeelai5104 4 ай бұрын
Allahuve.njangalude.yathrakal.hyraki.tharane..ameen.
@abduljaleel8918
@abduljaleel8918 6 ай бұрын
തങ്ങളെ ഞാൻഒരുപാട് പ്രയാസത്തിലാണ് ഭർത്താവിനെ ജോലിയില്ല കടങ്ങളുണ്ട് പിശാചിന്റെ ഉപദ്രവം കൊണ്ട് എന്നും അസുഖങ്ങളാണ് മാറിക്കിട്ടാൻ 🤲🤲
@Najiya511
@Najiya511 6 ай бұрын
മക്കൾ ക്ക് പൊതു പരീക്ഷ ആണ് വിജയിക്കാൻ ദുയർക്കണേ 🤲🤲🤲🤲🤲🤲
@Ameen.789
@Ameen.789 6 ай бұрын
എന്റെ മകൻ മദ്റസ യിലും സ്കൂളിലും 10 ആം ക്ലാസ്സിൽ ആണ് പരീക്ഷ യിൽ ഉന്നതവിജയം കിട്ടാൻ പ്രത്യേക ം ദുആചെയ്യണേ ഉസ്താദേ സ്വാലിഹായ മക്കൾ ആകാനും കടങ്ങൾ തീർന്ന് സന്തോഷവും സമാധാനവും കിട്ടാൻ ഉസ്താദിന്റെ വിലയേറിയ ദുആ യിൽ ഉൾപ്പെടുന്ന ത്തണേ
@subukider9981
@subukider9981 6 ай бұрын
മാഷാ.അല്ലാഹു.alhamdulillaah.alhamdulillaah.തങ്ങളുസ്ഥാ.പറഞ്ഞ.പോലെ.യാസീൻ.ഓ.തി,മകൻ്റെ.ബിസിനസിൽ.ചെറിയ.ഒരു.വിത്യാസം.വന്നിട്ടുണ്ട്.എല്ലാം. ഹൈറു. ബർക്കത്ത്.ഉണ്ടാവാൻ.dua. ചെയ്യണേ.തങ്ങൾക്ക്.അല്ലാഹു.ആഫിയതോടെ.ഉള്ളദീർകായുസ്.അല്ലാഹു.നൽകി.അനുഗ്രഹിക്കട്ടെ.ഇനിയും.ഉസ്താദിൻ്റെ.dua.ഞങ്ങളോടൊപ്പം.ഉണ്ടാവാൻ.dua.ചെയ്യുന്നു.ആമീൻ. ആമീൻ ആമീൻ 🤲🤲🤲😭😭😭🤲🤲🤲
@user-ev7qu4nj2m
@user-ev7qu4nj2m 6 ай бұрын
തങ്ങളെ എനിക്കും എൻറെ കുട്ടികൾക്കും നല്ലൊരു വീട് ഉണ്ടാവാൻ തങ്ങൾ ദുആ ചെയ്യണം തങ്ങളുടെ മജ്‌ലിസിൽ ദുആ വലിയ വിഷമത്തിലാണ് മഴക്കാലമായാൽ ചോറ് നൽകുകയാണ് വീട് നല്ലൊരു വീട് ഉണ്ടാവാൻ ദുആ വലിയ പ്രയാസത്തിലാണ് രണ്ട് പെൺകുട്ടികളെ കല്യാണം കഴിച്ച കടത്തിലാണ് ഞാൻ കടം വീട്ടാനും തങ്ങൾ ദുആ എൻറെ മക്കൾ നല്ല സ്വാലിഹായ മക്കൾ ആവാൻ ദുആ താങ്കളുടെ എല്ലാ വീഡിയോയിലും ഞാൻ ദുആ ചെയ്യാൻ പറയാറുള്ളതാണ് ഞാൻ വീഡിയോ സുകൾ ഞാൻ കാണാറുണ്ട് എല്ലാ ദുവായിൽ ഞാൻ പങ്കെടുക്കാറുണ്ട് എല്ലാ
@user-tc6xp7ll5x
@user-tc6xp7ll5x 4 ай бұрын
Ameen
@laksanalaksaar3114
@laksanalaksaar3114 6 ай бұрын
എനിക്കും makalkum കുടുംബത്തിനും sandhosham സമാധാനം ഉള്ള ജീവിതം undavan ഭര്‍ത്താവ് മോനും മരുമക്കളും നന്നായി കുടുംബത്തിൽ uyarchayulethanum പരസ്പരം സ്നേഹമുള്ള ഉള്ള kudumban അവനും Duhacheyane 😢
@AsiaAsia-zk4cn
@AsiaAsia-zk4cn 6 ай бұрын
എന്റെ മക്കളെ കൊണ്ട് വളരെയധിഗം വെഷമത്തിലാണ് ഉസ്താദേ ശരീരത്തിന്റെ അസുഗം കൊണ്ടും വളരെ വെഷമത്തിലാണ് ദുആചെയ്യണേ എല്ലാ ബന്ധുക്കളുമുണ്ട് സഹായിക്കാനാരുമില്ല ദുആ ചെയ്യണേ 🤲🏾🤲🏾🤲🏾😭😭😭😭
@seenathms4232
@seenathms4232 6 ай бұрын
മാഷാ അള്ളാ. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തണേ തങ്ങളുസ്താതെ
@zubifam.
@zubifam. 6 ай бұрын
റമളാൻ നു മുമ്പായി വീടിരിക്കാൻ സാധിക്കട്ടെ ഒരു പാട് ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ..... 🤲🤲🤲🤲റബ്ബ് കബൂലാകട്ടെ
@Ashmeeei
@Ashmeeei 6 ай бұрын
മകളുടെ ഗർഭ പാത്രത്തിലുള്ള മുഴ ഓപ്പറേഷ മില്ലാതെ മാറാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲🌹🤲🤲🤲
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 6 ай бұрын
മാ ഷാ അള്ളാ അൽ ഹംദുലില്ലാഹ്
@HasmaFarshad
@HasmaFarshad 6 ай бұрын
ഉസ്താദ് എന്റെ മോൻ ദുബായിലാണ് അവന് വട്ട ചേറി ഉണ്ട് വളരെ പ്രയാസത്തിലാണ് ദുആ ചയ്ണഠതങ്ങ ളുപ്പ
@Sheeja-qu9zd
@Sheeja-qu9zd 6 ай бұрын
മരുമകൻ ദുബായിൽ പോയിട്ട് 3മാസം കഴിഞ്ഞു വണ്ടിഡ ലെയേസൻസിനായി 3തവണ ഫെയേലായി പോയി അടുത്ത ടെസ്റ്റ് പാസാക്കാൻ ദുആ ചെയ്യണേ
@thajuthaju8446
@thajuthaju8446 6 ай бұрын
എന്റെ മോൻ നല്ല ഒരു ജോലി കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ. ഞങ്ങള്ക്ക് സ്വന്തമായി വീടോ സ്ഥലമോ. ജോലിയോ ഇല്ല. ഞാൻ ഒരു മദ്രസ അധ്യാപകൻ ആയിരുന്നു. ഇപ്പോൾ ഷുഗർ കൂടി ഒന്നിനും കഴിയാത്ത അവസ്ഥയിലാണ്
@fathimafathimame3930
@fathimafathimame3930 6 ай бұрын
കടം വിടാനും സഹോദരന് നാൽപതു വയസ്സായി ഇതുവരെയായിട്ടും വിവാഹം ശരിയായിട്ടില്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എൻറെ മകൾ പ്ലസ്ടു പരീക്ഷയിൽ നല്ല മാർക്കോടെ പാസാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എൻെറ ഭർത്താവിൻറെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@user-jr7bx4mc9f
@user-jr7bx4mc9f 6 ай бұрын
മക്കളുടെ മടി മാറാൻ നല്ല വെണ്ണം പഠിക്കാൻ ദുഹാ ചെയ്യണം
@haseebhaseeb1997
@haseebhaseeb1997 6 ай бұрын
മോളുടെ സ്വർണം നഷ്ടപ്പെട്ടു എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
@laksanalaksaar3114
@laksanalaksaar3114 6 ай бұрын
12000 ബിസ്മി ചൊല്ലുന്നു ഉസ്താദ് മനസില്‍ ഉദേശിക്കുന്നത് mon ജോലി കിട്ടാനും സ്ഥിര വരുമാനം ഉള്ള ജോലി കിട്ടാനും irulokathum ഉപകാരപ്പെടുന്ന മോനും avan duhacheyane 😢ഫലം ലഭിക്കാന്‍ അള്ളാ 😢
@user-yl6vt2tj6w
@user-yl6vt2tj6w 5 ай бұрын
12000bismiusd
@NOOREMADEENATHANGAL
@NOOREMADEENATHANGAL 6 ай бұрын
*അൽഹംദുലില്ലാഹ്*
@sekeenasekki1020
@sekeenasekki1020 3 ай бұрын
Please ree send noore madeena link
@user-ib2ww9cb3b
@user-ib2ww9cb3b 6 ай бұрын
വളരെ ഉഭകരപ്രദമായവീഡിയോ ഉസ്താദിന്ന് ആയുസു o ആരോഗ്യവും നാഥൻ നൽകട്ടെ
@asmabi9182
@asmabi9182 6 ай бұрын
ഞാൻ ഭയങ്കര ബുദ്ധിമുട്ടിലാണ് ഉസ്താദെ ദുആ ചെയ്യണെ 25 യാസീൻ ഞാൻ ഓതി
@adilmon6446
@adilmon6446 6 ай бұрын
എന്റെ സഹോദൻ ഗൾഫിലാണ്. ജോലി ഒന്നും ആയ്യില്ല പെട്ടെന്ന് ജോലി ശരിയാവാൻ ദുആ ചെയ്യണം
@rahmathkm1078
@rahmathkm1078 6 ай бұрын
നോമ്പിന്റെ മുമ്പ് വീട് കുടിയിരിക്കാൻ vijarikkunnund തടസങ്ങൾ ഇല്ലാതെ നടക്കാൻ ഉസ്താദ് ദുആ ചെയ്യണം
@litezook5634
@litezook5634 6 ай бұрын
ദുഹായിൽ ഉൾപ്പെടുത്തണം ameen🤲🏻
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 6 ай бұрын
ആമീൻ 🤲🤲🤲🤲
@safeerk2790
@safeerk2790 6 ай бұрын
പൊതു പരീക്ഷയിൽ top plus കിട്ടാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണേ
@user-ny4nx3nt7o
@user-ny4nx3nt7o 6 ай бұрын
Aameen😭😭😭🤲🤲🤲
@khayerunnisabeevi9068
@khayerunnisabeevi9068 6 ай бұрын
Alhamdulillah 🤲🏻 🤲🏻 🤲🏻
@user-hh3ni9mu8v
@user-hh3ni9mu8v 6 ай бұрын
ഉസ്താദ് വളരെ പ്രയാസങ്ങളു ബുദ്ധി മുണ്ട് മാറാൻ ദുആ ചെയണം
@suhailsuhail3245
@suhailsuhail3245 5 ай бұрын
Alham dulillah duha xhayyanam
@muhammednishanktmuhammedni8839
@muhammednishanktmuhammedni8839 6 ай бұрын
ഞാൻ 25യാസിൻ ഓതി എന്റെ ആവശ്യം പൂർത്തിയാക്കാൻ ദുആ cheyanam
@sainabavpz3386
@sainabavpz3386 6 ай бұрын
ഉസ്താദേ, വീടുംസ്ഥസലാവുംപെട്ടെന്നുകച്ചവടമാകാൻ ദുആചെയ്യണേ
@Shahanaminu
@Shahanaminu 6 ай бұрын
എന്റെ മോൾക് പഠിക്കാൻ നല്ല മനസുണ്ടാവാനും മടി മാറാനും നല്ല മാർകോഡ് കൂടി പാസാവാനും ഉസ്താദ് ദുഹാ ceyyanam
@thasleemahasnaththasli9592
@thasleemahasnaththasli9592 3 ай бұрын
പ്രയാസങ്ങൾ നീങ്ങാൻ ദുഅഃ ചെയ്യണേ
@shammas.p
@shammas.p 9 сағат бұрын
അൽഹംദുലില്ലാ
@ZiyanCv-qg9cl
@ZiyanCv-qg9cl 6 ай бұрын
മക്കൾക്കു ക്സാമിൽ നല്ല വിജയം കിട്ടാൻ ഉസ്താദ് dua
@bashariaummul38
@bashariaummul38 4 ай бұрын
USTHADY. ANIKKu.. KUDUMBETHINUM.. ORU. PAD. ROGNGLUM PRYASNGLUM UND.. ALLA m.. MARAN.. PRTHAGEM duwa chayyAnem🕋🕋🕋
@seenathms4232
@seenathms4232 6 ай бұрын
രോഗം ഷിഫയാക്കാൻ ദുആയിൽ ഉൾപെടുത്തണേ. മക്കൾക്കജോലി kittanum
@jameelatk2022
@jameelatk2022 6 ай бұрын
ഉസ്താദെ ദീനീ ബോധം കൂടാൻ ദുആ ചെയ്യണം🧕🤲🏻🤲🏼🤲🏾
@Monstertruck2.1
@Monstertruck2.1 6 ай бұрын
അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌, മക്കൾക്ക്‌ വേണ്ടി ദുആ ചെയ്യണം
@shakeelabanu6793
@shakeelabanu6793 6 ай бұрын
Duwarki ustad yella uddesa purtiyai kittuwan yella kada teern kittuwan duwarki ustad 🤲🤲🤲😭
@muhammednp7698
@muhammednp7698 6 ай бұрын
രോഗം ഷിഫായാകാൻ ദുആ ചെയ്യണേ ഉസ്താദ്
@LatheefgmailcomThayyil
@LatheefgmailcomThayyil 5 ай бұрын
ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@izaanibu114
@izaanibu114 6 ай бұрын
മോന് ജോലി ശരിയാവാൻ ദുആ ചെയ്യണം ഉസ്താദ്
@Shyla__shahul
@Shyla__shahul 6 ай бұрын
അസ്സലാമു അലൈക്കും എൻ്റെ മോന് കല്ലൃണം ഇദേവരയും ഷെരി ആകുന്നില്ല എത്രയും പെട്ടെന്ന് ശെരി ആകാൻ ദുആ ചെയ്യുക ഇൻഷാഅളളാ
@naseelasalim6703
@naseelasalim6703 6 ай бұрын
Alhamdulillah duayil ulpeduthane orupad kadam und
@jeseelabanu194
@jeseelabanu194 6 ай бұрын
Jeseelakaleel bayankara vishamathillanu Dua cheyyane usthade prethekam 🤲🏻
@fathimaaboobakkar7475
@fathimaaboobakkar7475 6 ай бұрын
ആമീൻ യ റ ബ്ബ ൽ ആ ല മ് 🤲🤲🤲🤲🤲🤲😭😭😭
@user-zj1dr8xc6l
@user-zj1dr8xc6l 6 ай бұрын
മകന് ഒരു കുഞ്ഞു ഉണ്ടാക്കാൻ ദുഹാ ചെയ്യണം ഉസ്താദ്
@arikodeparambilmoiduarikod4857
@arikodeparambilmoiduarikod4857 6 ай бұрын
അൽ ഹംദുലില്ല
@jameelatk2022
@jameelatk2022 6 ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ🧕🤲🏻🤲🏼🤲🏾
@sakeenavadakekkattil6027
@sakeenavadakekkattil6027 6 ай бұрын
ഉസ്താദ് ദുആ ചെയ്യണം ഒരുവീടാവാനും പറഞ്ഞു വെച്ച വിവാഹം നടന്നുകിട്ടാനും
@kunja7765
@kunja7765 6 ай бұрын
Usdhade എന്റെ Mon neet എക്സാം ann May 5th athel nalla mark vangi gavanment medical collegil MBBS seat Kittuvan duha chayannam usdhade ❤❤
@sabeeshtp3326
@sabeeshtp3326 6 ай бұрын
Allahu usthadineyum ellavareyum anugrahikatte.
@Vaheedha786
@Vaheedha786 6 ай бұрын
Yes, ഇതുപോലെ ഞാനും എന്റെ പ്രയാസം instagram msg ചെയ്തിരുന്നു reply കിട്ടിയില്ല, ക്ഷമ ഇല്ലാതെ അല്ല സാഹചര്യം അങ്ങനെ ആണ് husband നല്ല പ്രയാസമുള്ള ജോലി(Defence) സ്ഥലത്താണ് അവിടെ നിന്ന് മാറാൻ promotion ആവാൻ വേണ്ടി ആണ്
@SafinaV
@SafinaV 6 ай бұрын
തങ്ങൾ ഉസ്താദ് രോഗം മാറാൻ ദുആചെയ്യണം
@fathima6710
@fathima6710 6 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@AyishaRashid-iw1ym
@AyishaRashid-iw1ym 6 ай бұрын
സിഹ്ർ മായ് ബുദ്ധിമുട്ട് ആവുന്നു എന്റെ ഉമ്മ ദുആ ചെയ്യണേ 🥲🥲🥲🥲🥲
@kamarukp5136
@kamarukp5136 6 ай бұрын
വിവാഹം ശെരിയാകാൻ ദുആ ചെയ്യ് ഉസ്താദേ 🤲
@shailaali4017
@shailaali4017 6 ай бұрын
എന്റെ മോന് ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲😭😭😭😭തങ്കളെ 🤲🤲🤲🤲😭😭😭😭😭😭
@Hafizo28
@Hafizo28 5 ай бұрын
Makklk exam pass ayi kittan dua chayyanam muradukal hasilavan dua chayyanam
@user-zj1dr8xc6l
@user-zj1dr8xc6l 6 ай бұрын
മകൾ SSLC യാണ് ഉന്നത വിജയം ലഭിക്കാൻ ദുഹാ ചെയ്യണം ഉസ്താ
@suharasuhara2481
@suharasuhara2481 6 ай бұрын
ദുആ ഉസ്താദ്
@kmnoor
@kmnoor 6 ай бұрын
തങ്ങൾ ഉസ്താദ് എന്റമോൾക് sslc പരീക്ഷയാണ് നല്ലമർക്കോട്കൂടി പാസാവാൻ ദുച്ചെയ്യണം 9:11
@Mumthas_siddi
@Mumthas_siddi 6 ай бұрын
Alhumdulillla usthadintey class il. Pankedukkan Allahu thoufeeq nalkattey ààmeen
@akentertainmentbyakhash3492
@akentertainmentbyakhash3492 5 ай бұрын
എനിക്ക് കിട്ടണം ഉസ്താദ് അസ്മാഉൽഹുസ്ന മുറുകെപിടിക്കണം
@jammeelajavad7167
@jammeelajavad7167 6 ай бұрын
Alhamdulillah enikkumkudumbathinum yeppozhum allahuvintekavalkittanum ihaparavijayathinum enteduakalkkuijabathundakanumbyeppozhum ijabathundakanumduaacheyyanam yeppozhum duail ulppeduthanam usthade Mashallah ameen
@nafeesurasheed9077
@nafeesurasheed9077 6 ай бұрын
ബിസ്മി ചൊല്ലാൻ തുടങ്ങി ഉസ്താദ് ദുആ ചെയ്യണേ 😢😢
@RukiyaKadavandi
@RukiyaKadavandi 6 ай бұрын
🙌🙌🙌🙌🙌🙌🙌🙌🙌🙌🙌ruliya 🙌🙌🙌🙌🙌🙌🙌🙌🙌
@layaanafathima8052
@layaanafathima8052 6 ай бұрын
Usthade 12th ane padikune parikshake nalle mark kittan dua chayane 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ansilathasneem6040
@ansilathasneem6040 6 ай бұрын
Manaprayassanghalum vishamaghal maranum makkal swaliyavanum examil passavanum dua cheyyanam usthadhe
@naseemam9758
@naseemam9758 6 ай бұрын
കടം. വീടാൻ. വീടാൻ ദുആ ച്യ്യണം.
@jamilajamila7297
@jamilajamila7297 6 ай бұрын
തങ്ങളുപ്പാ മോളെ കല്യണം ശരിയാകാൻ ദുആ ചെയ്യണേ
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
എത്ര വലിയ കടവും വീടാൻ ഇത് പതിവാക്കൂ
13:58