എങ്ങനെ ചെയ്യാം 12000 ബിസ്മിയുടെ അമൽ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

  Рет қаралды 115,480

Sayyid Muhammed Arshad Al-Bukari

Sayyid Muhammed Arshad Al-Bukari

2 ай бұрын

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
#12000ബിസ്മി
#12000bismi
#bismiyudeamal
#ബിസ്മിയുടെഅമൽ
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGizCLIQnGoxCF/
🟢Whatsapp Channel Link
whatsapp.com/channel/0029Va9V...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp.com/FBAuwrH2VHk...
2️⃣
chat.whatsapp.com/GEYuS314KsI...
1️⃣
chat.whatsapp.com/IgYptcWnWJC...
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZbin: / @nooremadeenathangal
Instagram : arsha_tgl?i...
Facebook : arshad.shah....
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 1 500
@NOOREMADEENATHANGAL
@NOOREMADEENATHANGAL 2 ай бұрын
*എല്ലാവർക്കും ചൊല്ലാനുള്ള ഇജാസത് നൽകുന്നൂ. ചൊല്ലിക്കോളൂ* 🌷
@dilshadvembala
@dilshadvembala 2 ай бұрын
@shammasfykz5405
@shammasfykz5405 2 ай бұрын
Alhamdulillah
@hisanajabin2794
@hisanajabin2794 2 ай бұрын
അൽഹംദുലില്ലാഹ്
@ShariyarbossShariyar-ui3fo
@ShariyarbossShariyar-ui3fo 2 ай бұрын
അൽഹംദുലില്ലാഹ്
@NasilaHaneefa
@NasilaHaneefa 2 ай бұрын
Al hamdulillah
@fazeelazakkir8420
@fazeelazakkir8420 12 күн бұрын
Alhamdulillah. ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് വല്ലാത്ത കടത്തിൽ ആണ് ഉസ്താദ്ദേ കടം തീരാനും ഒരു ജോലി ലഭിക്കാനും വേണ്ടി ഞാനും 12000 ബിസ്മി ഈ വെള്ളിയാഴ്ച രാവ്വ് മുതൽ ചെല്ലിതുടങ്ങും ഇൻശാഅല്ലാഹ്‌ ഉസ്താദ് ഇജാസത് തരണം
@midumedia6515
@midumedia6515 Ай бұрын
ഉസ്താതേ ഞാൻ ഇന്നാണ് ഉസ്താതിന്റെ ഈ വീഡിയോ കാണുന്നത്. എന്റെ മകന് നല്ല ജോലി ലഭിക്കാന് ഞാൻ 12000 ബിസ്മി ചൊല്ലാൻ ഞാൻ നിയ്യത്ത് ചെയ്യുന്നു ഉസ്താത് ഇജാസത്ത് നൽകണേ . ഉദ്ധേഷം നിറവേറാൻ ദുഹാ ചെയണം .
@hourjdvvkr
@hourjdvvkr 2 ай бұрын
ഈ അറിവ് പറഞ്ഞു തന്ന തങ്ങൾ പാപ്പാ ക്ക് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ ആമീൻ 🤲🤲🤲🤲അല്ലാഹ് നാളെ സയ്യിദൻ മാരുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടാണെഅല്ലാഹ് ആമീൻ 🤲🤲🤲🤲🤲
@sijithakm6612
@sijithakm6612 2 ай бұрын
ഉസ്താതെ 12000 ബിസ്മി ചൊല്ലാൻ ഞാൻ നിയ്യത്ത് വെക്കുന്നു ഉസ്താദ്‌ ഇജാസത് നൽകണേ 🤲🏻🤲🏻ഉദ്ദേശം നിറവേറൻ ദുആ ചെയ്യണേ 🤲🏻🤲🏻
@SajnaRashid-df2mh
@SajnaRashid-df2mh Ай бұрын
Najnum 🤲
@jesiljasi163
@jesiljasi163 2 ай бұрын
ഉസ്താദ് ഞാനും ചൊല്ലാൻ തുടങ്ങുകയാണ് ഇജാസത് തരണം 20വർഷമായി വാടക വീട്ടിൽ ആണ് കടങ്ങൾ വീടാനും വീടുണ്ടാകാനും ഭർത്താവിന് വിസ ശരിയാകാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻😭😭😭
@raheena3262
@raheena3262 4 күн бұрын
ഞാൻ ഗർഭിണിയായി അവാൻ വേണ്ടി ആദ്യത്തെ കുട്ടി ജനറ്റിക്ക് ആണ് എന്റെ മകൾക്ക് അസുഖമാണ് സലിഹത്തായ ഒരു കുട്ടിയെ കിട്ടണം ഞാൻ ചൊല്ലി തുടങ്ങി 2000 എത്തി ഉസ്താദ് ഇജാസത് തരണം
@sellusellu5611
@sellusellu5611 9 күн бұрын
ഇന്ന് വെള്ളിയാഴ്ച്ച രാവ്.... ഇന്ഷാ അല്ലാഹ് ഞാനും നിയ്യത്ത് ചെയ്തു... ഉസ്താദിന്റെ ഇജാസത് സ്വീകരിച്ചു കൊണ്ട്. റബ്ബ് സ്വീകരിക്കട്ടെ. ദുആയിൽ ഉൾപെടുത്തണേ
@subaidabasheer8528
@subaidabasheer8528 Ай бұрын
ഉസ്താദ് ഞാൻ നു 12000 യിരഠ ബിസ്മി ചേലും ന്നുണ്ട് ഞാൻ ഇന്നണ് ഈ ദുഹ കണ്ടത് എനികു ഒരു പാട് പ്രയാസം ഉണ്ട് അത് വിടനും എന്റെ കടം വീടി കിട്ടാനും എന്റെ മരുമകന്റെ കടം വിടാനും എല്ലാവർകം അരെ കിമുള തിർക ആയുസ് കിട്ടാനുംദുആ ചെയ്യണം ഉസ്താദേ
@AfnasApnu-wi6tq
@AfnasApnu-wi6tq 2 ай бұрын
ഞാൻ 2000 ആകുമ്പോഴേക്കും എന്റെ കാര്യം ശെരിയായി 🤲🏻🤲🏻🤲🏻
@rifavlog8919
@rifavlog8919 20 күн бұрын
ഇതൊക്കെ അറിയാൻ വൈകി പോയതിൽ ഗെദിക്കുന്നു ഇൻശാഅള്ളാഹ്‌ വരുന്ന വെള്ളിയാഴ്ച രാവിലോ പകലിലോ ആയി ഞാൻ ചൊല്ലും ഒരുപാട് പ്രയാസം നീറികൊണ്ടിരിക്കുന്ന ഭയങ്കര വിഷമം ഒക്കെ മാറുവാൻ ഉസ്താദ് ദുആ ചെയ്യണേ
@salmanpkdmanu
@salmanpkdmanu 2 ай бұрын
തങ്ങളെ എന്റെ വലിയ ഒരു ആഗ്രഹം നിറവേറാൻ ഞാനും ചൊല്ലാൻ തുടങ്ങുന്നു. ഉസ്താദ് ദുആ ചെയ്യണേ 🤲
@Nadeera-hd8rq
@Nadeera-hd8rq 2 ай бұрын
തങ്ങളെ ഒരു പാട് കടം ഉണ്ട് കടം വീടാൻ ഒരു വഴിയും ഇല്ലാ ഈ അടുത്ത സമയത്തു ആന്ന് തങ്ങൾ പറയുന്നത് കേൾക്കുന്നത് അന്ന് മുതൽ ഞാനും ഓരോന്ന് കേൾക്കുന്നു പറയുന്നത് പോലെ ചെയ്യുന്നുണ്ട് insha allah തങ്ങൾ ദുഹാ ചെയ്യണം
@beautiful5130
@beautiful5130 2 ай бұрын
ഞാനും ചെയ്യാറുണ്ട്
@abidsemi4308
@abidsemi4308 2 ай бұрын
ഒരു ദിവസം കൊണ്ട് ചൊല്ലി തീർക്കണോ സംശയം കൊണ്ട് ചോദിക്കുവാ ഒന്ന് പറയുമോ
@rasiyas313
@rasiyas313 Ай бұрын
അസ്സലാമു alaikkk.ഉസ്താദ് എനിക്ക് ബിസ്മി ചെല്ലാൻ ഇജാസത് തരണം അത്രയേറെ തകർന്നിട്ടാണ് എന്റെ മകന്റെ കാര്യത്തിൽ...
@diyanworld2835
@diyanworld2835 2 ай бұрын
ഉസ്താദ്ദേ ഞാൻ ഇന്നാണ് ഈ അമൽ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്റെ ഭർത്താവിന്റെ ജോലിയിൽ ബർക്കതിന് വീണ്ടിയും ഇക്കാന്റെ അടുത്തേക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ട് അത് പെട്ടന്ന് നടക്കാൻ വേണ്ടിയും എനിക്ക് pcod യുടെ പ്രശ്നം ഉണ്ട്‌ അത് ഇനി ഒരു സ്കാനിംഗ് ചെയ്യാൻ ഉണ്ട്‌ അതിൽ റിസൾട്ട് പോസിറ്റീവ് ആയി വരാനും ഇക്ക പ്രവാസത്തിലേക്ക് പോയിട്ട് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ട്‌ എപ്പോഴും സങ്കടം ആണ് 🤲വീട്പണി യും മറ്റുo നടക്കുന്നുണ്ട് ഇങ്ങനെ ഓരോ ഉദ്ദേശം വെച്ചിട്ടാണ് ഞാൻ ചൊല്ലുന്നത് ഉസ്താദ് ഇജാസത് നൽകണേ🤲🤲🤲🤲🤲
@afsalaa7787
@afsalaa7787 10 күн бұрын
അസ്സലാമു അലൈകും അൽഹംദുലില്ലാഹ് ഇത് കാണാനും കേൾക്കാനും വൈകിപോയി എല്ലാം കൊണ്ട് ബുദ്ധിമുട്ടി കഷ്ട്ട പെട്ടുള്ള ജീവിതമാണ് ഉസ്താദദേ എല്ലാം ശെരിയാവാൻ ദുആയിൽ ഉൽ പെടുത്തണം
@joobisadi4626
@joobisadi4626 2 ай бұрын
എനിക്ക് മദീനയിൽ പോകാൻ ഭയങ്കരം ആഗ്രഹമുണ്ട്.. പോയാൽ തിരിച്ചു വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല ഉസ്താദ്.. മുത്തായ തങ്ങളോരെ ﷺ ചാരെ വന്ന് സലാം പറയുമ്പോൾ എന്റെ റൂഹ് അവിടമിൽ അണയാനാണ് എന്റെ ആഗ്രഹം.. മദീനത് എത്തിടുവാനും എന്റെ സ്വപ്നം പൂവണിയാനും വേണ്ടി ഞാൻ 12000 ബിസ്മി ചെല്ലാൻ നിയ്യത്താക്കിയിട്ടുണ്ട്.. തങ്ങൾ ഉസ്താദ് ഇജാസത് നൽകാമോ 🤲
@SFS320
@SFS320 Ай бұрын
എവിടെ place
@joobisadi4626
@joobisadi4626 Ай бұрын
@@SFS320 kannur
@abdulhadithaha4612
@abdulhadithaha4612 19 күн бұрын
എന്റെ മോൻ ജോലി യും വിസയും ശരിയാകാൻ ഞാൻ 12000ചൊല്ലാൻ നിയ്യത്താക്കിയിട്ടുണ്ട് ഇജാസത്
@shahana4s163
@shahana4s163 2 ай бұрын
ഉസ്താതെ ഞൻ ബിസ്മി ചൊല്ലാൻ തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി 2000 മാത്രമേ ചൊല്ലാൻ സാധിച്ചിട്ടുള്ളു കടം വീടാനായിരുന്നു അതിനിടയിൽ എന്റെ ഭർത്താവിന്റെ അവിഹിതബന്ധം കാരണം മനസ്സ് മുഴുവൻ ആ ഒരു കാര്യത്തിനായി അത് ഒഴിവാക്കാനുള്ള ദിക്റുകൾ ദുആകളുമായി കഴിന്നുപോകുന്നു തുടങ്ങിവെച്ച ബിസ്മി പൂർത്തിയാക്കാൻ ഉസ്താദ് ഇജാസത് തരണം.ഭർത്താവിന്റെ അവിഹിത ബന്ധം പ്രത്യേകം പ്രാർത്ഥിക്കണം
@NazeeraYousaf
@NazeeraYousaf 3 күн бұрын
ഉസ്താദേ ഞാൻ ഉംറക് പോകാൻ ആഗ്രഹിക്കുന്നു പിന്നെ സ്വാന്തമായൊരു വീടില്ല എല്ലാ ആഗ്രഹവും സാധിച്ചു കിട്ടാൻ ഞാനും ഇന്ഷാ അള്ളാഹ് 12000 ബിസ്മി ചൊല്ലുന്നു ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@sulaikakunhammedsulaikakun5288
@sulaikakunhammedsulaikakun5288 Ай бұрын
ഇൻഷാ അല്ലാഹ് ഉസ്താദെ 12000 ബിസ്മി ഞാനും ചൊല്ലാൻ തീരുമാനിച്ചു ഇന്ഷാ അല്ലാഹ്. എനിക്കും ഇജാസത് തരണേ പല മുറാതുകളും ഹാസിലാവാൻ ഉണ്ട് എല്ലാം നിറവേറി കിട്ടാൻ ദുആ ചെയ്യണേ 🤲🤲
@nasirnas3562
@nasirnas3562 2 ай бұрын
ഉസ്താദേ 12000 ബിസ്മി ചൊല്ലാൻ നിങ്ങൾ ഇജാസത്ത് തരണം നിങ്ങളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്നെപ്പോലെ വിളിച്ചിട്ട് കിട്ടാത്തവരുണ്ടാകും അപ്പോ എല്ലാവർക്കും തങ്ങൾ ഇജാസത്ത് തരണം നിങ്ങളെ പ്രാർത്ഥനയിലും ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം ഇത് ചെയ്യുന്ന എല്ലാവരുടെയും മുറാദ് റബ്ബ് ഹാസിലാക്കി തരട്ടെ ആമീൻ
@konamipess2008
@konamipess2008 2 ай бұрын
Ameen
@Rahmas-zp8ni
@Rahmas-zp8ni 2 ай бұрын
Number tharumo
@Rahmas-zp8ni
@Rahmas-zp8ni 2 ай бұрын
Number kitumo thangalude
@rashidarashi7847
@rashidarashi7847 2 ай бұрын
Number undo thangalude
@Nasif-hh1pi
@Nasif-hh1pi 22 күн бұрын
ആമീൻ
@shibilim671
@shibilim671 2 ай бұрын
ഞാൻ ചൊല്ലാൻ തുടങ്ങി ബിസ്മി എൻറെ ആഗ്രഹം പൂർത്തിയാക്കാൻ തങ്ങൾ ദുആ ചെയ്യണം തങ്ങൾ ഇജാസത്ത് തരണം ബിസ്മില്ലാഹി റഹ്മാനി റഹീം
@hudhakp3420
@hudhakp3420 2 ай бұрын
തങ്ങളെ എനിക്ക് ഈജസത് വേണം ഈ ബിസ്മി ചൊല്ലാൻ
@nahan-nasnahan-nas2145
@nahan-nasnahan-nas2145 2 ай бұрын
Thangale ejasath tharanm njn thudangi bismi chollan
@user-dw2yo8os9d
@user-dw2yo8os9d Ай бұрын
ഞാൻ 12 ആയിരം ബിസ്മി ചൊല്ലാൻ നെയ്യത്ത് ചെയ്യുന്നു ഉസ്താദ് ഇജാസത്ത് തരണം എന്റെ മകൾക്ക് ഒത്തിരി മാനസിക പ്രശ്നങ്ങളുണ്ട് എനിക്ക് ശരീരം മുഴുവനും വേദനയും പാലു വേദനയും നടുവേദനയും ആണ് മകന് ഒരുപാട് കടങ്ങളുണ്ട് എല്ലാത്തിനും വേണ്ടി നിയ്യത്ത് ചെയ്യുന്നു ഉസ്താദിന്റെ ചെറിയ പെടുത്തണം അല്ലാഹു നമ്മളെ എല്ലാവരെയും ഈ പരിശുദ്ധമായ ദിവസത്തിന്റെ വർക്കത്ത് കൊണ്ടിട്ട് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Salva-mp1co
@Salva-mp1co 2 ай бұрын
ഇൻശാ അള്ളാഹ് ഇന്നുമുതൽ ഞാൻ ചൊല്ലിതുടങ്ങും. എനിക്ക് എന്റെ ഭർത്താവിന്റെ കടങ്ങൾ വീട്ടി ഞങ്ങള്ക്ക് മക്കളുമൊത്തു ഉംറ ചെയ്യാൻ പോകണം. ഇൻശാ അള്ളാഹ്. താങ്കളുപ്പാപ്പാ ദുആ ചെയ്യണേ
@SuharaRasheed-pe4bg
@SuharaRasheed-pe4bg Ай бұрын
ആമീൻ
@sabeenasabi3
@sabeenasabi3 Ай бұрын
അൽഹംദുലില്ലാഹ് ഇന്നാണ് ഞാനിത് കാണുന്നത് കുറേ തിരഞ്ഞിരുന്നു ഇതിനെ കുറിച്ച് അറിയാൻവേണ്ടി ഇൻഷാ അള്ളാഹ് 🤲🏻ഞാനും നാളെതൊട്ട് തുടങ്ങണം മുറാദ് ആസിലാവാൻ ദുഹാ ചെയ്യണേ തങ്ങൾഉപ്പ 🤲🏻വല്ലാത്ത പ്രയാസത്തിലാണ് അവിടുന്ന് ഹിജാസത് ഞങ്ങൾക്കും തരണേ 🤲🏻🤲🏻🤲🏻🤲🏻😰😰
@jidhanjidhan3853
@jidhanjidhan3853 2 ай бұрын
ഞാൻ ചെല്ലാൻ തുടങ്ങുന്നു വെള്ളിയാഴ്ച രാവിൽ എൻ്റെ ഭർത്താവിന് വിസ ശരിയവൻ വേണ്ടിയും ആണ് ഉസ്താത് ദുഹ ചെയ്യാൻ
@shakeelasaleem7308
@shakeelasaleem7308 2 ай бұрын
ഉസ്താദ് ഞാൻ ഇന്ന് ചെല്ലാന് പോകുന്നു ഉസ്താദിന്റെ ഇജാസത്ത് തരണം എന്റെ ഭർത്താവ് പോയിട്ട് ആറു വർഷമായി ആള് എത്ര വേഗം നാട്ടിൽ വരാൻ കുറെ മാസത്തെ ശമ്പളം കിട്ടാനുണ്ട് ചെല്ലുന്നുണ്ട് ഉസ്താദ് ദുആ ചെയ്യണം
@Sanha216
@Sanha216 Ай бұрын
ഉസ്താതെ എന്റെ 7 വയസ്സുള്ള മകൾ ഉസ്താതിന്റെ വീഡിയോ കണ്ടിട്ട് ബിസ്മി ചൊല്ലാൻ തുടങ്ങിയിട്ടുണ്ട്, അവളുടെ വാപ്പിക്ക് ജോലിയിൽ ബർകത് ഉണ്ടാകാൻവേണ്ടി, ഞാൻ 12000 ബിസ്മി ചൊല്ലി കഴിഞ്ഞു. ഉസ്താതെ ദുആ യിൽ ഉൾപ്പെടുത്തണം. മോൾക്ക് വേണ്ടി ദുആ ചെയ്യണം
@afiamnu
@afiamnu 2 ай бұрын
അസ്സലാമുഅലൈക്കും ഉസ്താദെ എന്റെ ഭർത്താവിന്റെ ജോലി റെഡിആവാൻ 12000 ബിസ്മിചൊല്ലാൻതിരുമാനിച്ചു ഉസ്താദ് ഇജാസത്ത് തരണം🤲🤲
@sameerayousaf1013
@sameerayousaf1013 2 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകെട്ടെ . ആമീൻ
@rasiyakabeer6024
@rasiyakabeer6024 Ай бұрын
ഉസ്താദേ കടങ്ങൊരുപാടുണ്ട് എത്രയുംവേഗം കടങ്ങൽവീടാനും സ്വന്തമായി ഒരു വീടാവാനും നിയത്തുവച്ചു ഞാൻ ബിസ്മി ചെല്ലാൻ കരുതുന്നു ഉസ്താദ് ദുആ ചെയ്യണേ അള്ളാഹു എല്ലാര്ക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@MuhammadnaseebNaseeb-yo8du
@MuhammadnaseebNaseeb-yo8du 2 күн бұрын
ഞങ്ങൾക്ക് കുറെ കടങ്ങൾ ഉണ്ട് അത് വീടാൻ പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ ഉസ്താദ് ഇജാസത്ത് നൽകണം
@Fathima-fc3gk
@Fathima-fc3gk 2 ай бұрын
ഉസ്താദ് എനിക്ക് ഇജാസത്ത് തരണം. ഞാൻ 2 തവണ ചൊല്ലിയതാണ്.രോഗം ശിഫ ആവാൻ, ജോലി കിട്ടാൻ, കല്യാണം ശരി ആവാൻ... എന്റെ ഹൈറായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲..
@muhammedhazan5326
@muhammedhazan5326 2 ай бұрын
💯 Sathyamanu ngan ee amal cheythu alhmdlillah ente agraham poorthiyayi ee arivu parangu thanna ustadin allhu aafiyathulla deergayuss tharatte aameen🤲
@saleenajabbar1104
@saleenajabbar1104 9 күн бұрын
ഉസ്താദെ ഞാൻ ഇന്നാണ് ഈ വിഡിയോ കാണുന്നത് വെളിയാഴ്ച രാവാണ് ഇന്ന് മുതൽ ഞാൻ 12000 ബിസ്മി ചെല്ലുന്നുണ്ട് കടങ്ങൾ വിടാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന്റെ ഇജാസത്ത് തരണം
@ansif98
@ansif98 Ай бұрын
ഉസ്താതെ ഞാൻ ചൊല്ലാൻ തീരുമാനിച്ചു ഉസ്താദ് ഇജാസത്ത് നൽകണേ ഉദ്ദേശം പൂർത്തിയവൻ ദുഹാ ചെയ്യണേ
@raihanathck7560
@raihanathck7560 2 ай бұрын
ഉസ്താദേ മോന്റെ കല്ലിയാണം ഉറപ്പിച്ചിട്ടുണ്ട് റാഹത്തായി കഴിയാൻ തങ്ങൾ ദുആചെയ്യണേ 🤲🤲🤲
@SaleenaBasheer-eq9cw
@SaleenaBasheer-eq9cw 2 ай бұрын
എൻ്റെ മോൻ്റെ ദുബായ് ലൈസൻസ് കിട്ടണം ഉസ്താദെ ഈ ഉമ്മ 12000 ബിസ്മി ചെല്ലാൻ തുടങ്ങുകയാണ് ദുആ ചെയ്യണെ
@sameeranoushad4930
@sameeranoushad4930 2 ай бұрын
ഉസ്താദ് ഒരുപാട് പ്രയാസങ്ങൾ ഉണ്ട് കടം കൊണ്ട് വല്ലാത്ത പ്രയാസത്തിലാണ് ഞാനും ബിസ്മിയുടെ അമൽ ചെയ്യാൻ തീരുമാനിച്ചു ഉസ്താദ് ഇജാസത് തരണം തുഹായിൽ ഉൾപെടുത്താത്തണം
@allupm5639
@allupm5639 2 ай бұрын
ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അത് തീരാൻ 12000 ബിസ്മി ചൊല്ലാൻ ഇജാസത് തരണേ ഉസ്താദ്ദേ ദുആ ചെയ്യണേ usthadhe
@mekayees
@mekayees 2 ай бұрын
ഉസ്താദ് ഒരുപാട് കടമുണ്ട് കടം വീടാനും എന്റെ അസുഖങ്ങളെല്ലാം മാറാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@zerabalki841
@zerabalki841 2 ай бұрын
ഞാൻ ചൊല്ലാൻ ഉദ്ദേശിക്കുന്നു ഉസ്താദ് ദുആ ചെയ്യണം ഇന്ഷാ അല്ലാഹ്
@ShanidaAsharaf
@ShanidaAsharaf Ай бұрын
ഉസ്താദ് അസ്സലാമുഅലൈക്കും എന്റെ മകൾ ബിഎസ്സി നേഴ്സിന് ഫസ്റ്റ് ഇയർ പഠിക്കുകയാണ് അവൾക്ക് ഇരുപതാം തീയതി പരീക്ഷയാണ് ഭയങ്കര പാടാണ് എന്ന് പറഞ്ഞു ഉസ്താദ് ഈ മജ്ലിസിൽ ഉള്ളവരും ദുആ ചെയ്യണം പഠിച്ചത് മറക്കാതിരിക്കാനും നല്ല മാർക്ക് കൂടി എല്ലാം മക്കളും ജയിക്കാൻ വേണ്ടി ദുആ ചെയ്യണം
@ummarummar1881
@ummarummar1881 2 ай бұрын
Insha allaha ഞാനും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏼ഉസ്താദ്‌ ഇജാസത് നൽകണേ 🤲🏼🤲🏼🤲🏼
@ParishabeeviShamsudheen
@ParishabeeviShamsudheen 2 ай бұрын
ഞാനും ചെല്ലാൻ തുടങ്ങുന്നു ഉസ്താദ് ഇജാശത്തു ചെയ്യണം ആമീൻ
@sunipkd6714
@sunipkd6714 2 ай бұрын
ഞാനും ചൊല്ലാൻ തുടങ്ങട്ടെ ഉസ്താദേ .... ഇജാസത്ത് നൽകണം
@KuttuUmaima
@KuttuUmaima 2 ай бұрын
അൽ അംദുലില്ല ഞാൻ 12 000 രംബി സ്മി ചൊതീരം മുമ്പ് തന്നെ എൻ്റെ കര്യം പുർത്തി ആയി അടുത്ത ദ് ചോല്ലാൻ പ്രാവുകയാണ് ഉസ്താദ് ദുഹയിൽ ഉൾപെടുത്തേ
@sudheerbabu8132
@sudheerbabu8132 2 ай бұрын
ഉസ്താദെ ഞാൻ വ്യാഴ്ച ഓതാൻ തുടങ്ങും ഉസ്താദ് എനിക്ക് ഇജാസത്ത് തരണം ഞാൻ നടുവേദന കാരണം ഒരു പാട്ബുദ്ധിമുട്ടിലാണ് ദുആ ഇൽ ഉൾപെട്ടു ത്തണേ
@dailyvlogsbyrahma
@dailyvlogsbyrahma 2 ай бұрын
ഞാനും ചൊല്ലി തുടങ്ങിയിട്ടുണ്ട് തങ്ങൾ ഉസ്താദ് ഇജാസത് തരണം 🤲🏻
@nasarnazirnnazirn6278
@nasarnazirnnazirn6278 2 ай бұрын
ഞാൻ ചൊല്ലിയിട്ടുണ്ട് ഉസ്താദേ ഭർത്താവിന് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണം വിസിറ്റിംഗിലാണുള്ളദ് വിസ തീരാനായി
@swalihcr739
@swalihcr739 9 күн бұрын
ഉസ്താദേ ഞാനും 12000 ബിസ്മി ചൊല്ലാൻ നിയ്യത്ത് വെക്കുന്നു ഉസ്താദ് ഇജാസത് തരണം എനിക്ക് കുട്ടി ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഈ നിയ്യത്ത് വെച്ച് ഞാൻ ചൊല്ലാൻ ഉദ്ദേശിക്കുന്നു
@crazydudycrazyneenu7132
@crazydudycrazyneenu7132 2 ай бұрын
ഞാൻ ചൊല്ലാൻ തുടങ്ങിട്ടി ണ്ട് എൻ്റെ മകൾക്ക് ഒരു ജോലി കിട്ടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യുണം ഇജാസത്ത് തരണം🥺🥺🥺
@safiyasafisafisafiya5416
@safiyasafisafisafiya5416 2 ай бұрын
ഞാനും ചൊല്ലാൻ തുടങ്ങുന്നു ദർത്താവിനെ കൊണ്ട് . വല്ലാത്ത വിഷമത്തിലാണ് തങ്ങൾ ഇജാസത്ത് തരണം
@rafeeqhirafeeq5300
@rafeeqhirafeeq5300 2 ай бұрын
എന്ത്‌ പറ്റി അങ്ങിനെ പറയല്ലേ
@noornisaasharaf754
@noornisaasharaf754 Ай бұрын
ഇൻശാ അല്ലാഹ്. അടുത്ത വർഷത്തെ ഹജ്ജും ഉംറയും മദീന സിയാറത്തു ചെയ്യാനും ഒരുപാട് ആഗ്രഹിക്കുന്നു. താങ്കളുപ്പാപ്പ ദുആ ചെയ്യണേ
@user-xg3ly2bv8y
@user-xg3ly2bv8y 2 ай бұрын
ഇൻഷാ അല്ലാഹ് ഇന്ന് വെള്ളിയാഴ്ച് രാവ് ഞാൻ ചെല്ലാൻ തുടങ്ങുവാ ഉസ്താദ് ദുആ ചെയ്യണം എൻ്റെ മോൻ exam എഴുതിട്ട് ഇരിക്കുവാ ലിസ്റ്റിൽ പേര് വരാൻ ഉസ്താദ് ദുആ ചെയ്യണം
@latheefv4145
@latheefv4145 Ай бұрын
ഇന്നു മുതൽ ഞാൻ ചെല്ലാൻ തുടങ്ങി എന്റെ ഇക്കാക് വിദേശത്തു ജോലി കിടാനും ഞങ്ങളുടെ കടം വീടാനും ദുഹാഹിൽ ഉൾപെടുത്തണേ തങ്ങളുപ്പ 🤲🏻🤲🏻🤲🏻🤲🏻
@kaulathkaulu5199
@kaulathkaulu5199 2 ай бұрын
അസ്സലാമു അലൈക്കും എനിക്കും 12000 ബിസ്മി ചൊല്ലാൻ ഇജാസത്ത് തരണം അല്ലാഹു തൗഫീഖ് ചെയ്യട്ടെ! ആമീൻ
@Shahadiya-hb7qc
@Shahadiya-hb7qc Ай бұрын
ഉസ്താദേ, എന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറാൻ വേണ്ടി ഞാൻ ചൊല്ലാരുങ്ങുന്നു. ഉസ്താദ് ദുആ ചെയ്യണേ
@kamarullaila6107
@kamarullaila6107 2 ай бұрын
അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌ . ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ.. ഉസ്താദ് പറഞ്ഞു തന്ന 12000 ബിസ്മിയുടെ അമലും യാ ലത്വീഫ് എന്ന ഇസ്മിന്റെ അമലും ഞാൻ ഓതിയിരുന്നു. ഇപ്പോൾ എന്റെ വലിയ സംഖ്യ കടമുണ്ടായിരുന്നു അത് വീടിയിട്ടുണ്ട്. അതുപോലെ എന്റെ സഹോദരന്റെ സ്ഥലവും വീടും വിറ്റു കിട്ടിയിട്ടുണ്ട്. ഇനി സഹോദരന് വീട് വെക്കാൻ നല്ലൊരു സ്ഥലം കിട്ടണം, വീടും ഉണ്ടായി കിട്ടണം.അതിന് വേണ്ടി വീണ്ടും ചൊള്ളൻ ആഗ്രഹിക്കുന്നു. ഉസ്താദ് ഞങ്ങളുടെ ദുആ സ്വീകരിക്കാൻ ദുആ ചെയ്യണം. അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤😢😢 എനിക്ക് കൂടുതൽ പറയാൻ വാക്കുകളില്ല 😢😢😢😢
@shifinanazeer1539
@shifinanazeer1539 Ай бұрын
Otta adikano bismi 12000cholleyndathu
@godisgreat1667
@godisgreat1667 Ай бұрын
ഉസ്താദേ ചൊല്ലുണ്ട് ഉസ്താദ് ദുആ ചെയ്യണേ 🤲🤲
@subaidasubaidabeevi4574
@subaidasubaidabeevi4574 2 ай бұрын
തങ്ങൾ ഉസ്താദ് എന്റെ മരു മകൻ ചെയ്തുകൊണ്ടിരുന്ന ജോലി പോയി ആ ജോലി തന്നെ തിരിച്ചു കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ ഉസ്താദിന്റെ പൊരുത്തത്തോടെ തൗഫീഖ് തരണേ അല്ലാഹുവേ
@sinushamiworld3488
@sinushamiworld3488 2 ай бұрын
ഞാൻ ഇന്ന് ചെല്ലാൻ പോകുന്നു ഒരുപാട് പ്രയസത്തിലാണ് ഉസ്താദ് ഇജാസത് തരണം
@ummusalmatp8112
@ummusalmatp8112 2 ай бұрын
ഞാൻ 4 തവണ ചെയ്തു എന്റെ ഉദ്ദേശം പൂർത്തിയായി ഉസ്താദിൽ നിന്നും ഇജാസത് വാങ്ങിയിരുന്നു. Alhamdulillah
@ZeenathK-et6bp
@ZeenathK-et6bp 2 ай бұрын
Insha, Allah.duachyyne,ustathy
@islamicstatus750
@islamicstatus750 2 ай бұрын
Chollunnathinidak samsarikkan padille
@beenashajahan5410
@beenashajahan5410 2 ай бұрын
Njan cholli two times but no. result
@Calicut1234
@Calicut1234 2 ай бұрын
നിങൾ 12000 ഒന്നിച്ചു ചൊല്ലി തീർത്ഥത്താണോ....ഒന്ന് പറയുമോ...കുറച്ചു ദിവസങ്ങൾ കൊണ്ട് തീർത്താൽ മതിയോ
@ummusalmatp8112
@ummusalmatp8112 2 ай бұрын
Kurach divasangalkond chollitheerthu
@rasalabu3782
@rasalabu3782 2 ай бұрын
ഉസ്താദേ ഞാനും ഈ അമൽ ചെയ്യുകയാണ് ഉസ്താദ് ഏജശത്തു തരണം എന്റെ ഭർത്താവ് സൗദിയിൽ പോയിട്ട് കുറെ വര്ഷങ്ങളായി നാട്ടിൽ വരന്നുന്നില്ല ഈഹാജത് ശരിയാവാൻ ഉസ്താദ് ദുഹാ ചെയ്യണം
@jamsheelajamshi1207
@jamsheelajamshi1207 14 күн бұрын
എനിക്ക് കുറെ കടം ഉണ്ട് അത് വിടാൻ വേണ്ടി ബിസ്മി ചെല്ലാൻ നിയ്യത്ത് ചെയ്തു. ഉസ്താതിന്റെ പൊരുത്തതിലൂടെ എനിക്ക് ഇജാസത് തരണം
@nazaredk2905
@nazaredk2905 2 ай бұрын
മക്കളുടെ ജീവിതം വളരെ സന്തോഷിത്തിൽ ആകുവാനും മക്കളെ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം കിട്ടുവാനും വേണ്ടി ഞാൻ 12000 ബിസ്മി ചൊല്ലാൻ ഉദ്ദേശിച്ചിട്ട് ഉണ്ട് തങ്ങൾ പ്രത്യോഗം ദുആ ചെയ്യണം
@MuhammedMusthaf-ew6oz
@MuhammedMusthaf-ew6oz 2 ай бұрын
Enikum ijaazath tharanam usthaad.. Valiya vishamathilaaan eluppam aavan duaayil ulperuthane usthaade
@rasheenathesleem4560
@rasheenathesleem4560 Ай бұрын
തങ്ങളെ എന്നെ പറ്റിച്ചവർക്ക് തക്ക ശിക്ഷ അല്ലാഹു നൽകട്ടെ... ഇനി അവർ ആരെയും ജോലിയുടെ പേരിൽ പണം തട്ടിയെടുത്തു പറ്റിക്കാൻ പാടില്ല. അവർക്ക് എന്റെ സാലറി തരാൻ മനസ്സിൽ തോന്നിച്ചു ഇന്ന് തന്നെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 😢😢
@shahinap.t1997
@shahinap.t1997 28 күн бұрын
ഉസ്താദേ ഞാനും എന്റെ മോളും ചൊല്ലാൻ നിയ്യത്ത് വെച്ചിട്ടുണ്ട് ഞങ്ങള്ക്ക് ഇജാസത് നൽകണേ ദുആയിൽ ഉൾപെടുത്തണേ ഞങ്ങൾ കൊറച്ചു പ്രയാസത്തിലാണ്
@Eva-Ami
@Eva-Ami 2 ай бұрын
ഉസ്താദ്,, ഇന്ന് വെള്ളി,, ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്,, ഇൻശാ അല്ലാഹ് ഇന്ന് തന്നെ തുടങ്ങും,, അർഹമായ ദിവസവും 😍. ഉസ്താദ് ന്റെ പൊരുത്തത്തോടെ തുടങ്ങുന്നു,, ഉസ്താദ് ദുആ ചെയ്യണം.
@Asmabikareem
@Asmabikareem 2 ай бұрын
തങ്ങൾ പാപ എന്റെ മോന്ന് രണ്ട് വർഷം ജോലിയുമൊന്നും ശെരി ആയിരുന്നില്ല ഇപ്പോൾ 12000 ബിസ്മി ചൊല്ലി തുടങ്ങിയപ്പോൾ നല്ലൊരു ജോലി ശെരിയായി തങ്ങളെ എന്റെ കുടുംബത്തിന്റെ മേൽ ദുആ ചെയ്യണം
@Ishaazi0497
@Ishaazi0497 2 ай бұрын
Swalath ethra cholla
@sajnasajna1375
@sajnasajna1375 2 ай бұрын
ഉസ്താദേ എന്റെ മോൻ വിസ ശെരിയാവാൻ വേണ്ടി ഞാനും ബിസ്മി ചൊല്ലാൻ നിയ്യത്ത് ചെയ്തു.. ഉസ്താദിന്റെ പൊരുത്തതോടു കൂടി. ഇജാസത് തരണം
@Sahlat51
@Sahlat51 Ай бұрын
എന്റെ ഭർത്താവിന് സ്ഥിരപ്പെട്ട റാഹത്തുള്ള ജോലി ലഭിക്കാൻ ഞാനും ഈ അമൽ ചൊല്ലാൻ പോവുകയാണ്. ഇൻശാ അല്ലാഹ് . ഇജാസത്ത് തരണേ ഉസ്താദേ...
@muhammeddihan8956
@muhammeddihan8956 2 ай бұрын
എ നി ക്ക്‌ ഫലം കിട്ടി അൽഹംദുലില്ലാഹ്
@happycustomer9553
@happycustomer9553 2 ай бұрын
One day kond cholli theerkano?
@Yuva-e9c
@Yuva-e9c 2 ай бұрын
വേണ്ട oru വെള്ളി ആഴ്ച തുടങ്ങു ​... വേഗം ചൊല്ലിത്തീർക്കുക വീഡിയോ ഫുൾ കണ്ടില്ലലെ @@happycustomer9553
@muneerap5120
@muneerap5120 2 ай бұрын
തങ്ങളെ ഞാൻ ചൊല്ലാൻ. തീരുമാനിച്ചു. Manassile ആഗ്രഹം സാധിക്കാൻ ദുആ ചെയ്യണേ 🤲
@user-rw5ew6zy8p
@user-rw5ew6zy8p 20 күн бұрын
Etra divasathiullil cholli theerkanam
@MehraSaleem-op4id
@MehraSaleem-op4id 8 күн бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്, കടങ്ങളുണ്ട്,ഞാൻ ലക്ഷദ്വീപാണ്, ഒരുപാട് കടങ്ങളുണ്ട്,ഉസ്താദിന്റെ ഇജാസത്ത് തരണം,
@Nusaifa6006
@Nusaifa6006 15 күн бұрын
ഉസ്താദേ എന്റെ അണ്ഡശയത്തിൽ മുഴ ഉണ്ട് എന്ന് dr പറഞ്ഞു. ഗർഭശയവും അണ്ഡശയവും എടുക്കാൻ വേണ്ടിയും പറഞ്ഞു. ഇദൊന്നുമില്ലാതെ ശിഫ തരാൻ അല്ലാഹുവിന് എളുപ്പമല്ലേ. ഇൻശാഅല്ലാഹ്‌ 12000 ബിസ്മി ഞൻ നേർച്ചയാക്കീട്ടുണ്ട്.. ഉസ്താദ് ദുആ ചെയ്യണം. ഇന്ഷാ അല്ലാഹ് പരിപൂർണ ശിഫ റബ്ബ് തരും... 🤲🏻
@MuhammedShafi-rk2qc
@MuhammedShafi-rk2qc 2 ай бұрын
ഉസ്താതെ oru മോൾ ഉണ്ട്‌ 15 വയസ് കഴിഞ്ഞു രണ്ടാമത് oru കുഞ്ഞുണ്ടവൻ ദുഹാചെയ്യണം 🤲🤲🤲🤲🤲
@muhammadajeer6907
@muhammadajeer6907 2 ай бұрын
ഞാൻ ഉം ബിസ്മി ചൊല്ലുന്നുണ്ട് ഒരുപാട് പ്രസമുണ്ട് കടങ്ങൾ ഉണ്ട് പെടുണ്ടാന്നു മാറി കിട്ടാൻ ദുആ cheyyanny😢
@suharat8606
@suharat8606 5 күн бұрын
എന്റെ മോള് പിഎസ്സി എഴുതിയത് ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ മോനു പ്ലസ് ടു ആണ് ഉപ്പ ഗൾഫിൽ നിന്ന് മരിച്ചത് ജന്നത്ത് മഹല്ല് മറവ് ചെയ്തു നല്ല മക്കളായി ജോലി നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ തുടങ്ങും ഇൻഷാ അള്ളാ ഓതാൻ തുടങ്ങും
@FathimabeeviFathimabeevi-hu4tx
@FathimabeeviFathimabeevi-hu4tx 2 ай бұрын
തങ്ങൾ ഉസ്താദ് എനി ക് ഉംറക്പോവാൻ വളരെ ആഗ്രഹം ഉണ്ട് മകൾക് ഗവണ്മെന്റ് ജോലി കിട്ടനും വേ ണ്ടീ യും 12000ബി സ് മി ചെല്ലാൻ തുടങ്ങു് ന്നു ഉസ്താദ് ദുവ ചെയ്യണം Ameen
@ars.vlog04
@ars.vlog04 2 ай бұрын
തങ്ങളെ ഒരുപാട് കടം ഉണ്ട് വീടാൻ ദുആ ചെയ്യണേ
@sahidaanver1061
@sahidaanver1061 2 ай бұрын
Alhamdulillah ente avashyam niraveri inshaallah iniyum thudarum
@Hazi-to3ux
@Hazi-to3ux 2 ай бұрын
Periods timil chollamo?
@sahidaanver1061
@sahidaanver1061 2 ай бұрын
ദിക്ർ ആയി നിയ്യത്ത് കരുതി ചൊല്ലി
@nechuaneesh-rk7ee
@nechuaneesh-rk7ee 2 ай бұрын
അൽഹംദുലില്ലാഹ്, എനിക്കും സാധിച്ചു കിട്ടിയിട്ടുണ്ട് 🤲
@hashiquehashi914
@hashiquehashi914 Ай бұрын
Alhamdhulilaah ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഉസ്താദ് ഇജാസത് തരണേ 😭😭😭. മക്കൾ ഇല്ലാതെ വലിയ വിഷമത്തിലാണ്. ഭർത്താവ് നാട്ടിൽ ഇപ്പൊ ജോലി ക്യാൻസൽ ആക്കി വന്നതാണ്. മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻. ഈ മാസം പോസിറ്റീവ് ആവാൻ 🥺🥺🥺🥺
@fasnafasna3599
@fasnafasna3599 2 ай бұрын
ഉസ്താദേ കടംവീടാൻ ദുആ ചെയ്യണേ
@hourjdvvkr
@hourjdvvkr 2 ай бұрын
അൽഹാദുലില്ലാഹ് 🤲ഞാൻ ഇന്ന് ചൊല്ലാൻ തുടങ്ങി 3000 ആയപ്പൊത്തോതിന് എന്റെ ഭർത്താവിന്റെ പിണക്കം മാറി അല്ഹദുലില്ലാഹ് 🤲🤲🤲🤲🤲
@shahalashamlu3046
@shahalashamlu3046 2 ай бұрын
1ദിവസം 1000ചേലാണ്ടതാ
@hourjdvvkr
@hourjdvvkr 2 ай бұрын
@@shahalashamlu3046 angane aano Adhil kooduthal pattula
@SafiyaKodakkaden-iu4ze
@SafiyaKodakkaden-iu4ze 2 ай бұрын
ഞാനും ചെല്ലാൻ ആഗ്രഹിക്കുന്നു - മോന്റെ എല്ലാ ആഗ്രഹങ്ങൾ നിറവേറാനും -കടങ്ങൾ വീടാനും - ഒരു വീടാവാനും - എത്രയും വേഗം മദീനയിൽ എത്താനും ദുആ ചെയ്യണേ -
@Adhivlogmalayalam
@Adhivlogmalayalam 15 күн бұрын
ഞാനും ചൊല്ലാൻ തുടങ്ങണം മനസ്സിലെ പ്രയാസങ്ങൾ മാറാനും ഉദെശ്യം ഹസ്വിലവനും ഒരുസ്വന്തമായി വീടുണ്ടാവാനും ദുഹാ ചെയ്യണേ. ഇച്ഛസത് നൽകണേ ഉസ്താദേ
@marvana2853
@marvana2853 2 ай бұрын
എനിക്ക് ഒരു IJAZATH തരണം ഞാൻ മൂന്ന്‌ തവണ 12000 ബിസ്മി ചൊല്ലിയുട്ടുണ്ട്. ഭർത്താവിന്റെ കടം മുഴുവനും വീടി സ്വന്തമായി ഒരു വീട് ഉണ്ടാക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഞാൻ ചൊല്ലിയത് ഇനിയും ഞാൻ ചൊല്ലാം എനിക്ക് ഉസ്താദ്‌ IJAZATH തരണം
@rejilamujeeb3748
@rejilamujeeb3748 2 ай бұрын
ഞാൻ ഓതാൻ തുടങ്ങി ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻
@SajanaSalman
@SajanaSalman 2 ай бұрын
Halo
@user-mo5dm5rw1k
@user-mo5dm5rw1k 3 күн бұрын
Njan inn anu eevideo kanunnad usthade manassile udesham poorthiyavan usthad duhacheyyanam🤲🤲
@naazshafeer3512
@naazshafeer3512 23 күн бұрын
ഉസ്താദെ.. ഞാൻ ഇന്നു മുതൽ ചൊല്ലാൻ ഉദ്ദേശിക്കുന്നുണ്ട്.. ഇൻഷാഹ് അല്ലാഹ്.. അതിനു ഉസ്താദിന്റെ ഇജാസത് വേണം.. ദുആ ചെയ്യണേ
@user-om6vr2su7j
@user-om6vr2su7j 2 ай бұрын
ബിസ്മി ചൊല്ലാനുള്ള ഇജാസത് തരണം ഉസ്താദെ 🤲🏻
@shinasmettil1542
@shinasmettil1542 2 ай бұрын
ബിസ്മി ചോല്ലാനുള്ള ഇജാസത് തരണം..ഉസ്താദേ 🤲
@msssh918
@msssh918 2 ай бұрын
Ente avashyam niraveri
@harisk2178
@harisk2178 2 ай бұрын
എന്റെ അനിയന്റെ വിവാഹം പെട്ടൊന്ന് ശെരിയാകനും hus. ന്റെ സ്നേഹം കിട്ടാനും എന്റെ സ്വർണം തിരിച്ചുകിട്ടാനും ഉംറക്ക് പോകാനും ദുഹാ ചെയ്യണേ
@afnaspathutirur7508
@afnaspathutirur7508 2 ай бұрын
എൻെറ മകൻ നാളെ രാവിലെ 6മണിക് ബൈറനിലെക് പോകുന്നു അവൻെറ യാത്ര യിൽഅളളാഹുഹൈറുകിടൂവാൻവേടീ ഉസ്താദ് ദുആ ചെയ്യണം
@wonder8913
@wonder8913 2 ай бұрын
എൻ്റെ ഒരു ആവശ്യം നിയത്താക്കി ചൊല്ലി അത് പൂർത്തികരിച്ചു
@rasheedmonuzz2593
@rasheedmonuzz2593 2 ай бұрын
Masha allhah
@shebinasker6555
@shebinasker6555 2 ай бұрын
Orudivasam kondano
@user-vn8rc2cj6z
@user-vn8rc2cj6z 2 ай бұрын
എന്റെ ഒരു ആവശ്യം നിറവേരി
@rasheedmonuzz2593
@rasheedmonuzz2593 2 ай бұрын
Masha allhah
@jameelav5351
@jameelav5351 2 ай бұрын
ഞാർ ബ്ലോക്ക് ട്ടസ്റ്റിന് പോകന്നതിന്റെ മുന്നെ ഫത്ഹ് സൂറ മൂന്ന് ദിവസം കൊണ്ട് 21 തവണ ചൊല്ലി എനിക്ക് ഫലം കിട്ടി. ഇപ്പോൾ ബിസ്മി ചൊല്ലുന്നുണ്ട് ഫലം കിട്ടാൻ തങ്ങൾ ദുആ ചെയ്യണെ
@rahiyanathrafeek9061
@rahiyanathrafeek9061 24 күн бұрын
ഉസ്താദേ എൻ്റെ മകന് ഇപ്പോ ഉള്ള പണി ഹൈറാക്കി തരാൻ വേണ്ടി ഞാൻ ബിസ്മി നിയ്യത്താക്കുന്നു ഉസ്താദ് ദുആ ചെയ്യണേ🤲🤲🤲🤲
Женская драка в Кызылорде
00:53
AIRAN
Рет қаралды 461 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 80 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 25 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 6 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 461 М.