ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ | Malayalam Web Seriesn

  Рет қаралды 245,007

Ammayum Makkalum

Ammayum Makkalum

Күн бұрын

Пікірлер: 358
@shaijaabbas8749
@shaijaabbas8749 17 күн бұрын
വനജമ്മേടെ അഭിനയത്തിന് ഒരു big salute. ഏതേലും ഒരു ഡയറക്ടർ ഈ vedeos കാണാൻ ഇടയായാൽ എപ്പോ big സ്‌ക്രീനിൽ പോയി amma എന്ന് നോക്കിയാ മതി. Amma മാത്രല്ല family മൊത്തം. Talented artists 🌹🌹🌹excellent story. ഇന്ന് middle ക്ലാസ്സ്‌ amma മാർക്ക് മക്കൾ വിദേശത്ത് പഠിക്കുന്നു എന്ന് ആളുകളോട് പറയാൻ ഒരു അവസരം കിട്ടിയാൽ അത്രേം സന്തോഷം. After effect ചിന്തിക്കാറില്ല. ഓരോ കഥയും നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ജീവിച്ചു കാണിക്കുകയാണ് ❤️❤️. മകനെ വിദേശത്തേക്ക് വിടുമ്പോൾ ഉള്ള അമ്മയും മകൻ അവിടെ settled ആയി എന്നറിഞ്ഞപ്പോൾ ഉള്ള അമ്മയും entirely different acting. സൂപ്പർ ❤️❤️❤️❤️കാനഡയിൽ പോയപ്പോൾ സുജിത് ശെരിക്കും ഒരു വിദേശിയായി. അതും മനോഹരം. അയൽവാസി സന്ധ്യക്കുട്ടി പിന്നെ നമ്മുടെ ചക്കര മുത്ത്‌ കളർ ആക്കി. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഈ അമ്മയും മക്കളും. ❤️❤️❤️❤️❤️❤️❤️❤️❤️സ്വന്തം ആരുടെയോ വളർച്ച കാണുമ്പോ ഉള്ള സന്തോഷമാണ് ഈ വീഡിയോ കാണുമ്പോ തോന്നുന്നത്. ❤️❤️❤️❤️❤️❤️❤️❤️സുജ ക്ക് ജലദോഷം പിടിച്ചോ. സൗണ്ട് വല്ലാതെ ണ്ടല്ലോ
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
Thank you so much for your comment ❤️❤️❤️chechikk cold anu👍👍❤️❤️❤️
@remajnair4682
@remajnair4682 17 күн бұрын
ഇപ്പോൾ കേരളത്തിൽ നടക്കുന്നത് ഇത്ര തന്മയത്വത്തോടെ അവതരിപ്പിച്ച വനജാമ്മയ്ക്കും മക്കൾക്കും ഒരു വലിയ നമസ്ക്കാരം . 🙏🙋🙏 എവൂമോൻ ഒഴികെ ബാക്കി നിങ്ങൾ എല്ലാവരും ഈ വിഢിയോയിലെ കഥാപാത്രങ്ങൾ ആയി എന്നത് മറ്റൊരുകാര്യം . 👍👆👌⭐💖⭐✌️👏☺️☺️☺️☺️
@bindu3935
@bindu3935 17 күн бұрын
Suuper theme
@SiffyRahul
@SiffyRahul 16 күн бұрын
Super 👏👏
@aishwaryavinod9625
@aishwaryavinod9625 16 күн бұрын
❤❤❤❤
@ayswaryar.k7858
@ayswaryar.k7858 16 күн бұрын
നല്ല ആശയം. പണം വേണം. ആവശ്യത്തിന് അത്യാർത്തി പാടില്ല. എങ്കിലേ സമാധാനംകിട്ടൂ... എന്തായാലും നിങ്ങളുടെ familyസൂപ്പറായിട്ടുണ്ട് നല്ല അഭിനയം. അമ്മയുടെ സങ്കട കാണുമ്പോൾ വിഷമം തോന്നി. blessed family🙏🙏👍👍:👍👍 എല്ലാവരും ഒന്നിനൊന്ന് മെച്ചം പുതിയ പുതി ആശയങ്ങൾ മനസ്സിലുണ്ടല്ലോ👏👏👏👏:👏👏
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
Thank you very much ❤️❤️❤️❤️
@sreevalsang70
@sreevalsang70 16 күн бұрын
പണത്തോടുള്ള ആർത്തി ഒടുവിൽ പിണമാണ്.അനുഭവം . നല്ല വീഡിയോ ❤ അമ്മയുടെ അഭിനയം അസ്സലായിട്ടുണ്ട് അഭിനന്ദനങ്ങൾ ❤️👍🏻
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
Thank you❤️❤️❤️❤️
@vidyaraju3901
@vidyaraju3901 16 күн бұрын
പറയാൻ വാക്കുകൾ ഇല്ല..... അത്ര നല്ല content... സൂപ്പർ ആവിഷ്കാരം 🥰..,... Congrats 👍🏻
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you so much ❤️❤️❤️❤️
@Najmunniyas
@Najmunniyas 17 күн бұрын
മക്കളുടെ ജീവിതത്തിൽ അമിതമായി കൈ കടത്തുന്ന മാതാപിതാക്കൾക്ക് ഇതൊരു പാഠം ആണ്. അമ്മ കരയിച്ചു കളഞ്ഞു. വളരെ നന്നായിട്ടുണ്ട് ഗ്രേറ്റ്‌ ❤😊
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
❤️❤️❤️❤️❤️
@jubishavarghese7493
@jubishavarghese7493 16 күн бұрын
Especially marriage shesham,varunna pennkuttikal anubhavikendi varum
@madhupillaimadhu628
@madhupillaimadhu628 16 күн бұрын
വനജാമ്മ..... ഞങ്ങടെ kpac ലളിതയാ.... സത്യം... കോമഡിയും, കരച്ചിലും... എല്ലാം.... സൂപ്പർ... വീഡിയോ കരയിച്ചു കളഞ്ഞു.... 🌹🌹
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
❤️❤️❤️❤️❤️❤️❤️
@kavithanarayanan4216
@kavithanarayanan4216 16 күн бұрын
പണത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ ബന്ധങ്ങൾ അകലും. ഇത് പണത്തേ മാത്രം സ്നേഹിക്കുന്ന വർ കാണേണ്ടതാണ്. സൂപ്പർ ആയിട്ടുണ്ട്.👌👌👌
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Yes ❤️❤️❤️❤️❤️❤️❤️❤️
@PreseethaJidhesh
@PreseethaJidhesh 16 күн бұрын
സത്യം 😢
@Sajiniaksajiniak
@Sajiniaksajiniak 16 күн бұрын
സുജിത്തേ 🥰സ്റ്റോറി വളരെ വളരെ നന്നായിട്ടുണ്ട്👏🏻👏🏻👏🏻 എല്ലാവരും Super❤️❤️❤️അച്ഛനെ വല്ലാതെ miss ചെയ്യുന്നുണ്ട് 🥰🥰
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you so much ❤️❤️❤️❤️
@ayswaryar.k7858
@ayswaryar.k7858 16 күн бұрын
നല്ല ആശയം👏👏👏 വനജയുടെ സന്തോഷം - സങ്കടം.... അഭിനയമല്ല. ജീവിതമാ. blessed family🙏🙏 കൂടുതൽ ഉയരങ്ങളിലെത്തട്ടെ🙏. കുണ്ടിക്കുറുമ്പൻ❤️❤️❤️❤️❤️ എന്തായാലും അടിപൊളി👍👍:👍
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
Thank you so much ❤️❤️❤️
@SunithaSajimon
@SunithaSajimon 12 күн бұрын
സൂപ്പർ ❤അമ്മ അടിപൊളി ❤പോകാൻ ഇഷ്ടം ഇല്ലാത്ത മകനെ കാശിന്റെ പേരും പറഞ്ഞു നിർബന്ധിച്ചു വിട്ടു അവസാനം ഒരിക്കൽ പോലും അമ്മയെ കാണാൻ നാട്ടിൽ വരാൻ മകന് തോന്നിയില്ല ആ മകനെ ഓർത്ത് കരയുന്ന അമ്മ ഈ സങ്കടം കണ്ടിട്ടെങ്കിലും ഒരു പ്രാവശ്യം എങ്കിലും നാട്ടിൽ വന്നു അമ്മയെ കണ്ടു കൂടെ ഇനിയും അമ്മയെ കരയിക്കല്ലേ സന്ധ്യ സൂപ്പർ. സുജിത്തും ഈ മെസേജ് മനസിലാക്കി ഇനിയെങ്കിലും ഒരു അമ്മയും മക്കളെ നിർബന്ധിച്ചു പുറത്തേക്കു അയക്കരുത് അവർക്ക് ഇഷ്ടം ഉണ്ടെങ്കിൽ പൊയ്ക്കോട്ടേ നമ്മളായിട്ട് പറഞ്ഞു വിടരുത് ഇനി അങ്ങനെ മക്കൾ പോയാലും ഇടയ്ക്കു നാട്ടിൽ വന്നു അമ്മയെയും അച്ഛനെയും കാണണം എന്തു തിരക്ക് ആയാലും സൂപ്പർ അടിപൊളി ❤❤🥰🥰
@sheelamohan7144
@sheelamohan7144 17 күн бұрын
അമ്മയ്ക്സിനിമയിൽ അവസരംകിട്ടും❤നല്ലഅഭിനേത്രിയാണ്❤
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you❤️❤️❤️❤️
@Nalini-to4td
@Nalini-to4td 7 күн бұрын
ഞാനും ഒരമ്മയാ മോൻ നാട്ടിലില്ല എൻ്റെ മകനെ കാണാതെ ദിവസവും സങ്കടപെട്ടിരിക്കയാ❤❤❤❤
@SABI-s7y
@SABI-s7y 16 күн бұрын
അമ്മ കലക്കി ❤️... ഇന്നത്തെ കാലത്ത് ഒരുപാട് അമ്മമാരുടെ വിഷമം അതെ പോലെ പകർത്തി 🎉🎉
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you❤️❤️❤️❤️❤️
@simisam1983
@simisam1983 15 күн бұрын
എൻ്റെ പൊന്നു അമ്മെ,ഇങ്ങനെ കരയല്ലെ, കണ്ടു നിൽക്കാൻ പറ്റില്ല😞❤❤
@mallikamurali2745
@mallikamurali2745 16 күн бұрын
Vanajamma kalakki. Big salute. Ellavarum super. All the best. God bless. 🙏👏🎉💐🥰🥰
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
Thank you sooo much ❤️❤️❤️❤️
@ayshavc9807
@ayshavc9807 16 күн бұрын
സൂപ്പർ കണ്ടന്റ് അഭിനന്ദനങ്ങൾ ടീം അമ്മയും മക്കളും
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
Thank you❤️❤️❤️
@roshinimohan4831
@roshinimohan4831 16 күн бұрын
സൂപ്പർ സ്റ്റോറി. Ammayude nalla അഭിനയം
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you so much ❤️❤️❤️❤️
@sudhap2879
@sudhap2879 17 күн бұрын
മകൻ ഇറങ്ങുമ്പോൾ പോലും പൈസയെ കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളു. കുടുംബ ജീവിതത്തിൽ മൂല്യങ്ങൾക്കു ഒരുപാട് values ഉണ്ട് അത് തിരിച്ചറിയാതെ പൈസ പൈസ എന്നു മന്ത്രിക്കുന്നവർക്കു പറ്റിയ മെസ്സേജ്. എന്റെ അമ്മായിഅമ്മയെ ഓർത്തുപോയി പൈസ എന്നുകേട്ടാൽ മരിക്കും 😄
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
😌😌😌😌👍👍👍
@beautifulpeople4316
@beautifulpeople4316 16 күн бұрын
നിങ്ങളുടെ ബ്രദർ ന്റെ ഭാര്യക്ക് ( അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ ) ഇതേ അഭിപ്രായം ആണോ 😅😅
@Sreela-h2o
@Sreela-h2o 13 күн бұрын
Adipoli video👌👌👌👌👍👍👍❤️❤️❤️❤️❤️🥰🥰🥰🥰onnum parayaanilla 🤗🤗🤗😍😍😍
@KLSvlog
@KLSvlog 16 күн бұрын
സൂപ്പർ സുജിത്തേ അമ്മേടെ അഭിനയം അടിപൊളി 👍👍
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
Thank you❤️❤️❤️❤️
@raseenathavarayil7900
@raseenathavarayil7900 16 күн бұрын
അമ്മേ, പൊളിച്ചു 💜💜💜അടിപൊളി,
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you❤️❤️❤️
@sreevidhyaunnikrishnan8727
@sreevidhyaunnikrishnan8727 16 күн бұрын
Super message adipoli❤❤❤
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you❤️❤️❤️❤️❤️
@lakshmi8814
@lakshmi8814 13 күн бұрын
എല്ലാവർക്കും പണം മാത്രം മതി അതിനിടയിൽ സ്നേഹബന്ധത്തിന് യാതൊരു സ്ഥാനവും വിലയും ഇല്ല.. സാധാരണ മക്കളുടെ ഇഷ്ടം നോക്കി ആണ് perents എന്തും ചെയ്യുക ഇത് പോലെ ഉന്തി തള്ളി വിട്ടു കഴിഞ്ഞ പിന്നെ പിനീട് അവർ ആ നാടുമായും അവിടുത്തെ ആളുകളുമായും പൊരുത്തപ്പെട്ടു അങ്ങ് ജീവിക്കും മക്കളുടെ ഇഷ്ടം കൂടി നോക്കണം അല്ലെങ്കിൽ ഇതേ പോലെ തന്നെ ആയിരിക്കും അവസ്ഥ . വനജേച്ചി അഭിനയിക്കുക അല്ല ജീവിക്കുക ആണ്.... ഞാൻ കാണുന്ന നിങ്ങളുടെ ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം ആണ്.. Good work 🥰🥰🥰🥰🥰💞💞❤️❤️❤️❤️❤️
@RashidaSadiq-gx5lm
@RashidaSadiq-gx5lm 16 күн бұрын
എപ്പോഴത്തെയും പോലെ തന്നെ പൊളിച്ചു 👍🏻👍🏻👍🏻അമ്മയുടെ അഭിനയം പറയാതെ വയ്യ വളരെ നന്നായിട്ടുണ്ട് അടിപൊളി 👍🏻
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
Thank you❤️❤️❤️❤️❤️❤️❤️❤️❤️
@maheshsreedhar7459
@maheshsreedhar7459 16 күн бұрын
ക്യാഷ് നോടുള്ള ആർത്തിയുള്ള അമ്മക് കിട്ടി ഹാപ്പി ആയി അമ്മ
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
😊😊❤️❤️
@jafnasharin2014
@jafnasharin2014 17 күн бұрын
Love ur videos and ur family😍😍
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
Thank you so much ❤️❤️❤️❤️
@rajipillai6064
@rajipillai6064 16 күн бұрын
ഇതു എല്ലാവരും മനസ്സിലാക്കി ജീവിക്കേണ്ടതിന് കൊടുത്ത നല്ല മെസ്സേജ് 👌👏👏👏👏
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you ❤️❤️❤️
@AnjalyKlmr
@AnjalyKlmr 17 күн бұрын
വനജമ്മ സൂപ്പർ അഭിനയം വീഡിയോ കണ്ടു തുടങ്ങിയാൽ നമ്മൾ അഡിക്ട് ആയി പോകും സത്യം പറയാല്ലോ സ്കിപ് ചെയ്യാതെ കാണുന്നത് നിങ്ങളുടെ വീഡിയോസ് ആണ്. വനജമ്മയുടെ കരച്ചിൽ ഒ കണ്ണു നിറഞ്ഞു പോകും പൊതുവെ വീഡിയോസ് ഒന്നും കണ്ടാൽ വിഷമം തോന്നാറില്ല പക്ഷെ ഇന്ന് ഒരുപാട് വിഷമം തോന്നി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ടീം അമ്മയും മക്കളും എന്റെ പ്രാർത്ഥന ഉണ്ടാകും ❤❤❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you sooo much ❤️❤️❤️❤️
@sayana__
@sayana__ 16 күн бұрын
Addicted ur videos 👍❤️
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you so much ❤️❤️❤️❤️
@priyapraveenkp5761
@priyapraveenkp5761 16 күн бұрын
സൂപ്പർ വീഡിയോ 👍👍👍അമ്മ ❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you❤️❤️❤️
@SejiAnees
@SejiAnees 16 күн бұрын
ഇതിൻ്റെ ബാക്കി ഭാഗം വേണം ട്ടോ.കാത്തിരിക്കുന്നു
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
😊😊😊😊
@Nalini-to4td
@Nalini-to4td 7 күн бұрын
Supper Ayittud
@Abhiachu-q4s
@Abhiachu-q4s 16 күн бұрын
അടിപൊളി വീഡിയോ 👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
❤️❤️❤️❤️❤️
@santhimk866
@santhimk866 17 күн бұрын
സിനിമയിൽ കിട്ടിയാൽ എന്തായാലും പോകണം ട്ടോ വനജേ. നിങ്ങൾ സൂപ്പർ അഭിനയം ആണ്
@simply_Amzz
@simply_Amzz 17 күн бұрын
Ee overacting vechitto🙄
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
Thank you❤️ ❤️❤️
@resmimadhulal8138
@resmimadhulal8138 16 күн бұрын
വനജേച്ചി സൂപ്പറാണ് ❤❤❤
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
❤️❤️❤️❤️❤️❤️❤️❤️😌😌😌
@saisimna2377
@saisimna2377 17 күн бұрын
New content... Adipoli
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you ❤️❤️❤️
@munimuni__
@munimuni__ 15 күн бұрын
രണ്ട് നില വീട് - കാറ്ഒക്കെ ഇല്ലേ വനജേചീ അത് പോരെ😂😂😂😂
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
🫢🫢🫢😌
@GeethaGMenon-bs6wj
@GeethaGMenon-bs6wj 17 күн бұрын
Video Valare Nannayittundu ❤❤
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
❤️❤️❤️❤️❤️
@KrishnaVeni-wu2id
@KrishnaVeni-wu2id 10 күн бұрын
A strong theme. Couldn't watch without eyes tearing😢
@daisymartin6282
@daisymartin6282 16 күн бұрын
amma super 👌 ❤❤❤❤
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
❤️❤️❤️❤️❤️❤️
@sitharadamodaran1781
@sitharadamodaran1781 17 күн бұрын
നല്ല വീഡിയോ ... അമ്മയുടെ അഭിനയം വളരെ നന്നായി...
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
❤️❤️❤️❤️
@sujatha9183
@sujatha9183 16 күн бұрын
Good. Amma adipoli actress 🎉🎉
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
❤️❤️❤️
@julibiju1357
@julibiju1357 16 күн бұрын
Nammude kunjoos 👍👍👍
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
❤️❤️❤️❤️❤️
@anasraseena2342
@anasraseena2342 12 күн бұрын
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്നു പറയുന്നത് ഇതാണ്.
@sudhavijayan78
@sudhavijayan78 16 күн бұрын
Vanajemmede super acting wow super message adipoli
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you so much ❤️❤️❤️❤️
@sujamenon3069
@sujamenon3069 17 күн бұрын
Super performance and good message 👌👌🥰🥰
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
❤️❤️❤️❤️❤️
@sujamenon3069
@sujamenon3069 17 күн бұрын
❤️❤️
@TreasaGeorge-n7c
@TreasaGeorge-n7c 17 күн бұрын
Super msg Adipoli video
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
Thank you❤️❤️❤️
@rajasreemenon7339
@rajasreemenon7339 16 күн бұрын
Very nice story. Amma as usual kalakki
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
❤️❤️❤️❤️❤️
@yogeshsuresh1185
@yogeshsuresh1185 17 күн бұрын
Tamilnadu ill erunnu kanugaya romba pudikum unga video❤
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you soooo much ❤️❤️❤️❤️❤️
@SARANYAVASUDEVAN-d6y
@SARANYAVASUDEVAN-d6y 15 күн бұрын
പണം എന്ന് പറഞ്ഞു നടക്കുന്നവർക്ക് ഇതു തന്നെ വേണം
@premeelabalan728
@premeelabalan728 14 күн бұрын
Very very very nice 👌👌👌👌
@shiyashanan
@shiyashanan 17 күн бұрын
എല്ലാ videsum കാണാറുണ്ട് 👍🏻👍🏻
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
❤️❤️❤️❤️
@khadeejapp3838
@khadeejapp3838 17 күн бұрын
Amma adipoli. ❤️❤️❤️supper
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
❤️❤️❤️❤️❤️
@sinijimesh286
@sinijimesh286 16 күн бұрын
നല്ല സ്റ്റോറി ❤️❤️❤️❤️ഇനിയും ഇങ്ങനെ വരട്ടെ നല്ല സ്റ്റോറി യും ആയിട്ട് 👍
@jyothijayan8251
@jyothijayan8251 17 күн бұрын
Jeevithathil etavum athyavasyam vendath manasamadhanamanu chechi.Panam undayal ellam thikanju enna thonnalanu manushyante jeevitham Matty marikyunnath.👌👌👌👍👍👍❤️
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
👍👍👍👍
@SreejaNp-e8b
@SreejaNp-e8b 16 күн бұрын
Super super ❤❤
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you so much 😀
@ajitharajan3468
@ajitharajan3468 17 күн бұрын
മക്കൾക്ക്‌ ഇഷ്ടമുള്ളടുത്തു പഠിക്കാൻ വിടുക അല്ലാതെ അമ്മയ്ക്കും അപ്പനും ഇഷ്ടമുള്ളത് മക്കളെ അടിച്ചേൽപ്പിക്കരുത്
@ChanraNM
@ChanraNM 13 күн бұрын
പൊങ്ങച്ചതിനും, പണത്തിനോടുള്ള, ആറ്തിയും മാത്രം ഉള്ളവർക്കു, ഇതുതന്നെ വേണം. നന്നായി.
@remajayachandran4981
@remajayachandran4981 16 күн бұрын
രണ്ടു തട്ട് വീട് - വനജേച്ചി 🤗
@fathimamuneer998
@fathimamuneer998 17 күн бұрын
Adipolii❤❤❤
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
Thanks 🔥❤️❤️❤️
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz 17 күн бұрын
ഇന്ന് വളരെ പ്രസക്തമായ ഒരു സത്യമാണ് ഇത്. ജീവിതത്തിൽ ഏറ്റവും വലുത് പൈസ ആണോ? സ്വന്തം നാട് വിട്ടു പോയ മകൻ മറ്റൊരു ദേശത്തിന്റെ ഭാഗമായി? അനുഭവത്തിൽ കൂടിയല്ലാതെ നേരത്തെ പറഞ്ഞുകൊടുത്താൽ ആർക്കും മനസിലാവാത്ത സത്യം.. സൂപ്പർ..
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
👍👍👍👍
@soumyabhat448
@soumyabhat448 16 күн бұрын
👌👌 കരഞ്ഞു പോയി 😭😭വനജമ്മേ 🙏🙏
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
❤️❤️❤️❤️❤️
@sanilaes2246
@sanilaes2246 16 күн бұрын
Ee aduth ningl edunna vdeo ente life nadonndirikkunnatha... Ente familinn kittya story pole
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
😌😌😌😌
@Fasil-u1s
@Fasil-u1s 15 күн бұрын
വനജമ്മ സൂപ്പർ 🥰❤️❤️🎉🎉🎉🎉🎉
@SafeeraAhammed
@SafeeraAhammed 17 күн бұрын
Alla rolum super ayi abinayikunna amma ❤️
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
❤️❤️❤️❤️
@josmijobins3069
@josmijobins3069 17 күн бұрын
അടിപൊളി 🥰🥰😍😘👍👍👍
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
❤️❤️❤️❤️
@sajithabk9386
@sajithabk9386 16 күн бұрын
സൂപ്പർ msg
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you❤️❤️❤️
@-sheebapm
@-sheebapm 16 күн бұрын
സത്യം ആണ് സുജിത്തേ ഇന്നത്തെ പേരെന്റ്സ് മക്കളെ വിദേശത്തു അയച്ചു പഠിപ്പിച്ചു, അവിടെ settle ആക്കുന്നു, മക്കൾക്കും താല്പര്യം അതുതന്നെ വാർദ്ധ്യക്യത്തിൽ ആരും അടുത്തില്ലാതെ ഹോംനഴ്സ് മാരുടെ care ൽ കഴിയേണ്ടിവരുന്നു... ഇന്നത്തെ കേരളത്തിൽ ഉള്ള അവസ്ഥ ഈ ചെറിയ വീഡിയോ യിൽ വളരെ ഭംഗിയായി അവതരിപ്പിച്ചു... അമ്മ പിന്നെ ഒന്നും പറയാനില്ല... ഇനിയും ഒത്തിരി നല്ല മെസ്സേജ് കളുമായി മുൻപോട്ട്.....❤❤❤
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
Thank you sooo much ❤️❤️❤️❤️❤️❤️
@anasraseena2342
@anasraseena2342 12 күн бұрын
അമ്മയ്ക്ക് ഇത് തന്നേയ് വേണം അത്യയർത്തി ആപത്ത്
@lmn964
@lmn964 16 күн бұрын
Ente amma different aanu മക്കളെ ഒന്നും കാണണ്ട സീരിയൽ കണ്ടാൽ മതി
@NishaPradeep-t1e
@NishaPradeep-t1e 16 күн бұрын
Good message ❤❤❤❤ Super video ❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
Thank you so much ❤️❤️❤️❤️❤️❤️
@Lillyies20
@Lillyies20 16 күн бұрын
വീഡിയോ സൂപ്പർ 🥰🥰. അച്ഛനെ കാണുന്നില്ലല്ലോ ഇപ്പൊ
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
❤️❤️❤️❤️ nattila
@abhiramyunnikrishnan6541
@abhiramyunnikrishnan6541 17 күн бұрын
അമ്മയുടെ അഭിനയം supr ❤
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
Thank you ❤️❤️❤️❤️
@mallikamithran297
@mallikamithran297 17 күн бұрын
Amma super ❤❤
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
Thank you❤️❤️
@MinhaMajeed-d6j
@MinhaMajeed-d6j 17 күн бұрын
പോവുന്ന നേരത്തെ ഉപദേശം മകൻ കേട്ടു പണമാണ് എല്ലാം
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
😌😌😌😌
@Shibikp-sf7hh
@Shibikp-sf7hh 16 күн бұрын
പൈസ അല്ല ഏറ്റവും വലുത് ബന്ധങ്ങൾ ആണ്. ആരുമില്ലെങ്കിൽ പണമുണ്ടായിട്ടെന്ത് കാര്യം
@Shas-fmly9046
@Shas-fmly9046 16 күн бұрын
Super video❤
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you very much!❤️
@sairabanu9552
@sairabanu9552 15 күн бұрын
Ammayoudaabenayam,super❤❤❤🎉
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
Thank you so much ❤️❤️❤️❤️
@ramlathm6014
@ramlathm6014 16 күн бұрын
സൂപ്പർ 👍👍👍ഒരുപാട് മനസിലാകാനുണ്ട് ഇതിൽ
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you❤️❤️❤️❤️
@ShareefTm-m4e
@ShareefTm-m4e 16 күн бұрын
ഇങ്ങനെ ചിന്തിക്കുന്നവർക് ഇതു തന്നെ വരണം
@BindhuSaji-b2x
@BindhuSaji-b2x 17 күн бұрын
എന്റെ അവസ്ഥ ഇതു തന്നെ, ഈ നാട്ടിൽ തെന്നെ ഉണ്ട്, 4വർഷം ആയി കണ്ടിട്ട്, കേരളത്തിൽ തെന്നെ ഇതു നടക്കുന്നു, പിന്നെ പുറത്ത് പോയ അവരുടെ കാര്യം പറ യാണോ
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
😌😌😌😌
@rishamathew7978
@rishamathew7978 16 күн бұрын
Nice❤❤
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
❤️❤️❤️❤️❤️
@ramyamanoop1532
@ramyamanoop1532 16 күн бұрын
Ammmaa സൂപ്പർ 💞💞💓💓💞💞
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
❤️❤️❤️❤️
@sandhyaramesh8876
@sandhyaramesh8876 17 күн бұрын
നല്ല ഒരു വീഡിയോ.. Super ഒരുപാട് ഇഷ്ടായി.. എല്ലാരും ഒന്നിനൊന്നു മെച്ചം.. 👌🥰❤️❤️
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
❤️❤️❤️❤️❤️
@Nalini-to4td
@Nalini-to4td 7 күн бұрын
ഇങ്ങിനെത്തെ അമ്മ ആർക്കും ഇല്ലാതിരിക്കട്ടെ
@subadhrakaladharan359
@subadhrakaladharan359 17 күн бұрын
അമ്മ യുടെ അഭിനയം സൂപ്പർ ❤❤❤
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you ❤️❤️❤️❤️
@AnianuAyrin
@AnianuAyrin 16 күн бұрын
Super
@vandanass826
@vandanass826 16 күн бұрын
Ammaaa ❤❤❤👌👌👌👌😍😍🙏
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
❤️❤️❤️
@regimolm.g22
@regimolm.g22 17 күн бұрын
Vanajamma...❤🥰❤️
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
❤️❤️❤️
@neerunanduhappydudes4141
@neerunanduhappydudes4141 16 күн бұрын
Good message.,👍
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
Thank you so much ❤️❤️❤️❤️❤️❤️
@susanjoseph7200
@susanjoseph7200 16 күн бұрын
Nice msg👌👌
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you❤️❤️❤️
@ajithapanikkassery1042
@ajithapanikkassery1042 17 күн бұрын
Super 👌🏼👌🏼
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
Thank you❤️❤️❤️
@vimaldhar3416
@vimaldhar3416 16 күн бұрын
ഒരു കാര്യം പറഞ്ഞാൽ ദേഷ്യം തോന്നരുത്.. വിഡിയോ അതിലൂടെ തരുന്ന msg കൊള്ളാം. പക്ഷെ ഡയലോഗ്.. പറയുമ്പോ എഴുതി പറയുന്ന പോലെ തോന്നി. പെട്ടന്ന് ഡയലോഗ് പറഞ്ഞു പോകുന്നു സ്പീഡ് കൂടുതൽ..
@RajiKrishna-q5b
@RajiKrishna-q5b 16 күн бұрын
Super ❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
❤️❤️❤️❤️❤️
@01ADHIRaghuprasadVIII
@01ADHIRaghuprasadVIII 17 күн бұрын
Super ❤
@ammayummakkalum5604
@ammayummakkalum5604 17 күн бұрын
Thank you❤️❤️
@ShaheedaPp
@ShaheedaPp 16 күн бұрын
Supperr ❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 15 күн бұрын
❤️❤️❤️❤️
@RaseenaNoufal-cc2uj
@RaseenaNoufal-cc2uj 15 күн бұрын
Super🎉
@sushamakumarik3033
@sushamakumarik3033 14 күн бұрын
Super
@ARYAPS-e3o
@ARYAPS-e3o 16 күн бұрын
എന്തിനാ വനജാമ്മയെ ഇങ്ങനെ കരയിപ്പിക്കുന്നത് കണ്ടിട്ട് സഹിക്കണില്ല കേട്ടോ😢
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
😌😌😌😌
@ShaheedaPp
@ShaheedaPp 16 күн бұрын
വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി പോയി 😢😢
@Siyapathoos
@Siyapathoos 16 күн бұрын
നല്ല story
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you❤️❤️
@MariyamBinthsayed
@MariyamBinthsayed 16 күн бұрын
Super abinayam
@ammayummakkalum5604
@ammayummakkalum5604 16 күн бұрын
Thank you ❤️❤️❤️
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.