എന്റെ റൂഹാണവൾ - PART - 39 - KARNNAN SURIYAPUTRAN - SHAHUL MALAYIL - അവസാനഭാഗം

  Рет қаралды 60,191

Malayalam Stories

Malayalam Stories

Күн бұрын

Пікірлер: 340
@ancyfathima5943
@ancyfathima5943 7 ай бұрын
തുടക്കം മുതൽ അവസാന പാർട്ടുവരെ കേട്ടവർ വായോ
@FathimaPaathu-vq9dd
@FathimaPaathu-vq9dd 7 ай бұрын
Aa
@roufinaabid1289
@roufinaabid1289 7 ай бұрын
@VilakkiniKadeeja
@VilakkiniKadeeja 7 ай бұрын
Suriyadasvaribad
@Mufeedasafvan4906
@Mufeedasafvan4906 7 ай бұрын
Mm
@bushraahammed3610
@bushraahammed3610 7 ай бұрын
@reshmaachu122
@reshmaachu122 7 ай бұрын
കർണൻ ചേട്ടനും ശാഹുൽ ഇക്കാക് ഫൈസൽ ഇക്കാക്കും ആണ് ഇന്നത്തെ ലൈക്‌ 😘😘😘😘😘😘😘
@ancyfathima5943
@ancyfathima5943 7 ай бұрын
ഇത്ര മനോഹരമായ സ്റ്റോറി നമുക്കായി സമ്മാനിച്ച കർണ്ണൻ ചേട്ടനും അതിമനോഹരമായി കഥ അവതരിപ്പിച്ച ഇക്കാക്കും കഥകൾ എഡിറ്റ് ചെയ്യുന്ന ഫൈസൽ ഇക്കാക്കും ഒരുപാട് നന്ദി ♥️ഇനിയും ഒരുപാട് കഥകൾ ആ തൂലികയിൽ വിരിയട്ടെ ♥️♥️♥️
@Mufeedasafvan4906
@Mufeedasafvan4906 7 ай бұрын
❤️
@FathimaPaathu-vq9dd
@FathimaPaathu-vq9dd 7 ай бұрын
💕💕💕
@ajzalajmal2801
@ajzalajmal2801 7 ай бұрын
❤❤🥰🥰
@FathimaPaathu-vq9dd
@FathimaPaathu-vq9dd 7 ай бұрын
ഈ കഥ ഞങ്ങൾക്കായി അവതരിപ്പിച്ച ഷാഹുൽ ഇക്കാക്കും എഴുതിയ കർണൻ ചേട്ടനും എഡിറ്റ് ചെയ്യുന്ന ഫൈസൽ ഇക്കാക്കും ഒരുപാട് നന്ദി❤️❤️❤️❤️🌹🌹🌹🌹🌹
@user-karnan5
@user-karnan5 7 ай бұрын
ഏകദേശം ഒരു വർഷം മുൻപ് ഒരു തുടർക്കഥയ്ക്ക് പറ്റിയ തീം ആലോചിച്ചു കൊണ്ടിരുന്ന സമയത്താണ് പ്രിയ കൂട്ടുകാരി പാത്തു ബുള്ളറ്റ് ഓടിക്കുന്ന പെൺകുട്ടി എന്ന ആശയം എനിക്ക് സമ്മാനിച്ചത്... ഞങ്ങളുടെ സംഭാഷണങ്ങൾക്കിടയിൽ സൈറയെ കുറിച്ച് ഒരു കൊച്ചുകഥ രൂപപ്പെട്ടു... അത് വിപുലീകരിച്ചാണ് എന്റെ റൂഹാണവൾ നിങ്ങൾക്ക് മുന്നിൽ എത്തിയത്.... ഒരുപാട് കഥാപാത്രങ്ങൾ ഉള്ളത് കൊണ്ട് എല്ലാവർക്കും ആദ്യം ഒത്തിരി കൺഫ്യൂഷൻ ഉണ്ടായിട്ടുണ്ടാകും.... പക്ഷേ ഒഴിവാക്കാൻ കഴിയുമായിരുന്നില്ല... ചിലർക്ക് ഗൗതമിന്റെ സ്വഭാവം ഇഷ്ടമായില്ല എന്നറിയാം.... മറ്റു കഥകളിലെ നായകന്മാരെ പോലെ നന്മകൾ മാത്രമുള്ള ഒരാളല്ല ഗൗതം....കുറച്ചധികം സ്വാർത്ഥതയും ക്രൂരതയും ഒക്കെ ഉള്ള ഒരാൾ... അത് എവിടെയും മറച്ചു വയ്ക്കുന്നുമില്ല..... സൂര്യദാസും ഗൗതമും ഏറെക്കുറെ ഒരുപോലെ തന്നെയാണ് എന്ന് പറയുന്നതാവും ശരി..അവിടെ നീതി ന്യായം എന്നതിന് പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല 😊..നിങ്ങളിൽ പലരെയും പോലെ എനിക്കും വ്യക്തിപരമായി ഏറ്റവും ഇഷ്ടം സൂര്യദാസിനെ ആണ് 😊.. പിന്നെ രേവതി.... പിടിച്ചു വാങ്ങേണ്ടതല്ല സ്നേഹം എന്ന തിരിച്ചറിവ് രേവതിക്കും വന്നിട്ടുണ്ടാകും.....അതുപോലെ അവളെ ആരും ഉപേക്ഷിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല....ബാക്കിയൊക്കെ നിങ്ങളുടെ ഭാവനയ്ക്ക് വിട്ടു തരുന്നു... എന്തായാലും ഓരോ ദിവസവും കാത്തിരുന്നു കഥ കേട്ട് കമന്റ് ബോക്സിലും പേർസണൽ ആയും അഭിപ്രായനിർദേശങ്ങൾ അറിയിച്ച നിങ്ങൾക്ക് ഓരോരുത്തർക്കും പിന്നെ ഈ കഥയ്ക്ക് ജീവൻ നൽകിയ ഷാഹുലിനും ഫൈസിക്കും ഒത്തിരി നന്ദി... സ്നേഹം ❤.......ഇനിയും പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട് സ്നേഹപൂർവ്വം കർണൻ....
@anithakumari3317
@anithakumari3317 7 ай бұрын
Super story Thank you all God bless you
@nourin723
@nourin723 7 ай бұрын
കർണാ..... കഥ പൊളിച്ചടുക്കി... നായകനെക്കാൾ ഒരുപടി മുന്നിൽ നിന്ന വില്ലൻ.... ഇത്രയും ക്രൂരൻ ആയിട്ടും എന്തുകൊണ്ട് ഇത്രയും ആരാധകർ വില്ലന്നുണ്ടായി എന്ന് ചിന്തിക്കാതിരുന്നില്ല ആ എഴുത്തിന്റെ power 👍👍👍പിന്നെ ആ ശബ്ദത്തിന്റെ മാന്ത്രികത ❤️❤️❤️ഒരടിപൊളി film കണ്ട ത്രില്ല്...ഇതൊക്കെ കഥകളിൽ mathrame മാത്രമേ നടക്കൂ കർണാ... ഇതുപോലെ ദുഷ്ടന്മാരെയെല്ലാം അടിച്ചോതുക്കാൻ ഇന്നത്തെ സാധാരണക്കാരന് കഴിയുമോ? അഥവാ ഉണ്ടെങ്കിൽ തന്നെ അസുരജന്മങ്ങൾക്ക് എല്ലാ ഒത്താശയും നൽകുന്ന നിയമം പാവപ്പെട്ടവനെ ക്രൂശിക്കും..... കർണൻറെ കഥകളെല്ലാം വായിക്കാറുണ്ട്.. ലിപിയിലും ഷാഹുൽക്കൻറ്റ വോയ്‌സിൽ കേൾക്കറും ഉണ്ട്...... റോമാൻസ് വാരിക്കോരിയിട്ട് ചടപ്പിക്കാതെ സാധരണക്കാരുടെ പച്ചയായ ജീവിത ചിത്രം പോലത്തെ മോനോഹര കഥകൾ ഞാൻ ഒരുപാട് തവണ വായിച്ചു കരഞ്ഞകഥ വിഷ്ണു എന്ന വിചുവിന്റെയും നന്ദനയുടെയും കഥയില്ലേ..... ആത്മസുഹൃത്തിന്റെ ഗർഭിണിയായ കാമുകിയെ വിഷ്ണു വിവാഹം കഴിച്ച കഥ.... അതാണ്... പിന്നെ മഴവില്ല് my fvrt ❤️❤️❤️അഭി ❤️ശിവ ❤️❤️❤️ ജീവിതത്തിന്റെ നട്ടുച്ച വെയിലിൽ വിധിയോട് പൊരുതി ചിറകുതളർന്നവർക്ക് വീണ്ടും ലക്ഷ്യങ്ങളിലേക്ക് പറന്നുയരാൻ അവരുടെ ചിറകുകൾക്ക് ശക്തിനൽകുന്ന കഥകളാണ് കർണാന്റേത്..... അതിജീവനത്തിന് കരുതേകുന്ന ആ തൂലികയിൽ ഇനിയും വിരിയട്ടെ ഒരായിരം മഴവിൽ വർണങ്ങൾ ❤️❤️❤️❤️ എന്നെങ്കിലുമൊരിക്കൽ മലയാള സിനിമയുടെ അഭ്രപാളികളിൽ തിളങ്ങുന്ന നാമമായി മാറട്ടെ! ❤️കർണൻ സൂരപുത്രൻ ❤️
@AnithabaiKA
@AnithabaiKA 7 ай бұрын
രേവതിയെ കുറിച്ച് പറഞ്ഞ ഒരാൾ ഞാനാണ് 😂 സത്യം തന്നെയാണ് സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ല അങ്ങനെ ആണെകിൽ ഗോകുൽ അവനു ഒരർത്ഥത്തിൽ സ്നേഹം പിടിച്ചു വാങ്ങിയത് തന്നെ അല്ലെ പല കഥകളും hero heroine പരസ്പരം സ്നേഹം പിടിച്ചു വാങ്ങാറില്ലേ അവിടെ ഉള്ള വ്യതാസം ഒന്നും മാത്രം പിന്നീട് അവർക്കിടയിൽ സ്നേഹം ഉണ്ടായിട്ടുണ്ട് അപ്പൊ സ്നേഹം എങ്ങനെ നേടി എന്നല്ല നമ്മൾ സ്നേഹിക്കുന്ന വ്യക്തി തിരിച്ചു നമ്മളെ സ്നേഹിക്കാൻ കഴിയുമോ എന്നതിൽ ആണ് എല്ലാം നൽകിയിട്ടുണ്ട് ഒരു നിമിഷം കൊണ്ട് ഉപേക്ഷിച്ചു പോകാനും ഒന്നും ലഭിക്കാതെ ഒരു ആയിസ് മുഴുവൻ ഒരാൾക്കു നൽകാൻ കഴിയും എന്ന് ഞാൻ പഠിച്ചതും കർണൻ ചേട്ടന്റെ കഥ കണ്ടിട്ട് തന്നെയാണ് ഒരുപാട് ഈ കഥയിൽ മാത്രം അല്ല ഒരുപാട് കഥയിൽ ഞാൻ കണ്ടിട്ടുന്നത് hero ഹീറോയിൻ വരുന്നത് വരെ മുറപ്പെണ്ണ് അല്ലെഗിൽ കല്യാണം ഉറപ്പിച്ച ആൾ എന്തിനാ അങ്ങനെ ഒരു കഥാപാത്രം എന്ന് എനിക്ക് മനസിലാവുന്നില്ല മൻസൂർ oky കാരണം അവനു ഈ കഥയിൽ വല്യ ഒരു പങ്കു ഉണ്ട് but ഇവൾ possessive നു വേണ്ടി ആണെകിൽ best ഫ്രണ്ട്‌സ് ആക്കിക്കൂടെ എന്താ അവർക്കിടയിൽ പുതിയ ആൾ വരുമ്പോ possessive വരില്ലേ ഈ കഥയിൽ രേവതി ഒഴികെ ബാക്കി എല്ലാവർക്കും partners ഉണ്ട് പക്ഷെ അവൾക് മാത്രം ഇല്ല അത് എന്തോ എനിക്ക് ഇഷ്ടമായില്ല അത് എന്റെ അപിപ്രായം ആണ് കുറ്റപ്പെടുത്തൽ അല്ല രേവതിക്കു പകരം ആരാണെകിലും ഞാൻ ഇത് പറയും എന്തോ മറ്റൊരു ലൈഫ്നു അവൾക് വേണം എന്ന് തോന്നി അത്ര മാത്രം എന്ന് വച്ചു ഇത്രയും നന്നായി എഴുതിയ ഈ കഥയെ ഒരിക്കലും ഞാൻ കുറ്റപ്പെടുത്തില്ല കാരണം അത്ര മികച്ചത് തന്നെ ആയിരിക്കുന്നു ഈ comment വേറെ ഏത് കഥകൃത്ത് ഇട്ടതാണെകിലും ഞാൻ ചിലപ്പോ തിരിഞ്ഞു പോലും നോക്കില്ല ചേട്ടന്റെ കഥകൾ അത്ര ഇഷ്ട്ടമയത് കൊണ്ട് മാത്രം ഇങ്ങനെ ഇങ്ങനെ ഒരു explanation i hope കർണൻ ചേട്ടൻ ഇത് positive ayi എടുക്കും എന്ന് ❤️😊
@reenareena2856
@reenareena2856 7 ай бұрын
കർണ്ണൻ......ഒത്തിരി ഇഷ്ടമായി സ്റ്റോറി❤❤❤❤ ഒരു സിനിമ കാണുന്ന ഫീൽ💐💐💐💐 - പെട്ടെന്ന് അവസാനിച്ചു എന്ന് തോന്നി ഗൗതം സൈറ കുറച്ചുകൂടി ആകാമായിരുന്നു എൻ്റെ അഭിപ്രായം എന്നാലും ഒരുപാട് ഇഷ്ടമായി ഇനിയും പുതിയ കഥയുമായി വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു കർണ്ണൻ...... എല്ലാം ആശംസകളും നേരുന്നു❤❤❤❤❤💞💞💞💞💞💞💐💐💐💐💐💐💐
@Mufeedasafvan4906
@Mufeedasafvan4906 7 ай бұрын
❤️❤️
@RajeevSumi-u8u
@RajeevSumi-u8u 7 ай бұрын
❤❤Ente Roohaannaval ❤❤ ❤❤ Goutam ❤ Saira ❤❤ ❤❤ Gokul ❤ Abhi ❤❤ ❤❤ Mubarak ❤ Salma ❤❤ ❤❤ Aashiq ❤ Shabna ❤❤ ❤❤ Rizwan ❤❤ ❤❤ Bhanumol ❤❤ ❤❤Kunjaava❤❤ ❤❤Arundhathi❤❤ ❤❤Parameswaran❤❤ ❤❤Sathya Narayan ❤❤ ❤❤Suryadas❤❤ ❤❤ Mansoor ❤❤ ❤❤Thoufeeq❤❤ ❤❤Naseema❤❤ ❤❤ Sulaiman ❤❤ ❤❤Ghadeeja❤❤ ❤❤Saavio❤❤ ❤❤Harsha jayapalan❤❤ Karnan, shahul,fizal ivarude combo super iniyum nalla thrilling stories varatte ellavarkum Abhinadhananjal Suryadasine orupad miss cheyyum aadyamayittannu villanode crush thonnunnathu❤ naalathe storykk waiting Fousiya Noushadinte story othiri Ishttamannu Thattathin marayath orupad thavanna kandittundu
@aswathysreejith3916
@aswathysreejith3916 7 ай бұрын
സത്യം പറയാല്ലോ എനിക്കും തോന്നി നമ്മുടെ വില്ലൻ സൂര്യ ദാസിനോട് ഒരു ആരാധന 🥰കഥ സൂപ്പർ
@muhsinaninu5457
@muhsinaninu5457 7 ай бұрын
ആദ്യായിട്ട് വില്ലൻ നെ കൊല്ലുന്നതു കേട്ടപ്പോ വിഷമം തോന്നി. എന്തൊക്ക പറഞ്ഞാലും ഇത്ര നല്ല മാസ്സ് വില്ലൻ നെ ഈ അടുത്തൊന്നും കിട്ട്ടില്ല. 😢😢😢 സ്റ്റോറി മിസ് ചെയ്യും. കർണൻ ചേട്ടൻ 👍🏻👍🏻
@athira.e1936
@athira.e1936 7 ай бұрын
❤❤❤❤❤ അവസാനം ആണെന്ന് അറിഞ്ഞപ്പോൾ സങ്കടം😢😢😢😢
@sruthysatheeshkumar1619
@sruthysatheeshkumar1619 7 ай бұрын
Karnan chettan , Shahul Ikka , Fizal Ikka orupadu ishtam 😍😍 .Itrayum nalla story tannatinu, Surya das nte avasanam Gowtham nte oru nature vachu igane aavum ennnu prateekshichirunnu . Ennalum Horrible 😳 . Last maranaytinu munnilum Surya das heroism kanichu atalle pulliyodu itra ishtam . Undachi kkum Ibolees num oru vava yum vannu soo happy....... ....... Gowtham ❤️Sira ......Gokul ❤️ Abhi ......Ashi ❤️ Shabna ... .Mubark❤️Salma Ente Roohanaval 💕💕💕💕💕💕
@Seenushami
@Seenushami 7 ай бұрын
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു suuper story ഒരുപാട് നല്ല കഥകൾ സമ്മാനിച്ച കർണൻ ചേട്ടന് Thanks ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ ❤ഒപ്പം ഈസ്റ്റോറി present ചെയ്ത ഷാഹുലിക്കാക്കും🙌👍
@Athiraprasad-5898
@Athiraprasad-5898 7 ай бұрын
ഈസ്റ്റോറി നമുക്കായി സമ്മാനിച്ച കർണ്ണൻ ചേട്ടനും ഭംഗിയായി അവതരിപ്പിച്ച ഇക്കാനും, ടീമിനും ഒരുപാട് നന്ദി🥰🥰❤️❤️
@lijajiji8386
@lijajiji8386 7 ай бұрын
സൂര്യ സൂപ്പറാണ് പക്ഷേ എത്ര കഴിവുള്ളവനാണെങ്കിലും നന്മയ്ക്ക് വേണ്ടി നിലനിൽക്കണം അല്ലെങ്കിൽ അവസാനം ഇങ്ങനെയാവും
@soumyapramod1848
@soumyapramod1848 7 ай бұрын
Suryadaas❤❤❤❤ ഗൗതം ❤️❤️❤️
@reenareena2856
@reenareena2856 7 ай бұрын
ഇത്രയും മനോഹരമാക്കിയ കർണ്ണൻ ചേട്ടനും ശാഹുൽ ഇക്കക്കും -ഫൈസൽ ഇക്കക്കും എല്ലാവിധ ആശംസകളും നേരുന്നു.❤❤❤❤❤❤❤👌👌👌👌👌👌💕💕💕💕💕💕💕💕💞💞💞💞💐💐💐💐💐💐💐💐
@Shymaunni
@Shymaunni 7 ай бұрын
അവസാനിച്ചു എന്ന് കേട്ടപ്പോൾ 😢😢😢
@maniyammedepachakappura
@maniyammedepachakappura 7 ай бұрын
കർണ്ണാ മോത് ഒരു സിനിമാ രണ്ടര മണിയ്ക്കുർ കൊണ്ടു തീരു എന്നാ എന്നാൽ ഈ കഥ തുടങ്ങിയപ്പോൾ മുതൽ ഇന്ന് വര് സിനിമയ്ക്ക് തുല്ല്യം. ഒരു കഥ. സൂപ്പർ. ഇനി എന്നാണ്. അടുത്ത കഥ. ഇക്കാ. ങ്കപ്പർ.❤❤❤❤❤❤❤
@amnashamna9171
@amnashamna9171 7 ай бұрын
പറയാതെ വയ്യ കർണേട്ടാ അടിപൊളി സ്റ്റോറി ആയിരുന്നു നിങ്ങളുടെ കഥകൾ എല്ലാം ഒന്നിനൊന്നു മികച്ചവ തന്നെ എല്ലാം കഥാപാത്രങ്ങളും അടിപൊളി കഴിഞ്ഞു എന്ന് പറയുമ്പോൾ സങ്കടം ആണ് ഇനിയും കാത്തിരിക്കുന്നു അടിപൊളി കഥകൾ ക് വേണ്ടി 😍
@a2zfans800
@a2zfans800 7 ай бұрын
കർണ്ണൻ ചേട്ടന്റെ കഥകളിൽ നായികാ കഥാപാത്രങ്ങൾ അതിജീവനത്തിന്റെ പാതയിലൂടെ പോകുന്നവരാണല്ലോ, നായകന്മാർ വൈരാഗ്യരീതിയിൽ ചിന്തിക്കുന്ന വരും ആണല്ലോ. എന്തായാലും രുദ്രതാണ്ഡവം പോലെ ഇതും കലക്കി. ഒരു സിനിമ കാണുന്ന ഫീൽ ഉണ്ടായിരുന്നു. ഇനിയും നല്ലകഥകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ, ചെറുകഥകളും പ്രതീക്ഷിക്കുന്നു. ഷാഹുലിക്കക്കും ഫൈസലിക്കക്കും ആശംസകൾ
@sherlywilson5935
@sherlywilson5935 7 ай бұрын
എത്ര ജീവിതങ്ങൾ ആണ് സൂര്യദാസ് ഇല്ലാത്തക്കിയത് അയാൾക്ക് ഗൗതം കൊടുത്ത ശിക്ഷ അതിമനോഹരം.. എനിക്ക് സ്ത്രീകളെ ഉപദ്രവിക്കുന്ന ആരെയും ഇഷ്ടമല്ല സ്ത്രീകൾക്ക് നീതി കിട്ടണം അതാണ് എന്റെ പോളസി 😂സൂപ്പർ സൂര്യ...❤ ഒരു ആക്ഷൻ ത്രില്ലർ സിനിമ കണ്ട പ്രതീത്തിയായിരുന്നു ഈ കഥ കേൾക്കുമ്പോൾ ഒക്കെയും സൂപ്പർ പിന്നേ എഴുത്തു എത്ര നന്നായാലും ശബ്ദം അത് മുഖ്യ ഘടകം തന്നെയാന്നുട്ടോ അതിന് നമ്മുടെ ഷാഹുൽ ചേട്ടന് താങ്ക്സ്. ഒപ്പം ഫൈസലിനും... ഇനിയും വരണേ സൂര്യ കാത്തിരിക്കും ok ബായ് ബ്രോ ❤❤❤
@THUNDERGAMINGYTYT
@THUNDERGAMINGYTYT 7 ай бұрын
ഒരാളെ ഇത്രയും ക്രൂരമായി കൊല്ലരുത് കർണൻ ചേട്ടാ.... ശത്രുവാണെങ്കിലും.... ഓരോ... വാചകം കേൾക്കുമ്പോളും കണ്ണ് ചിമ്മി പോയി...... ഹോ.. ശാഹുൽ ഇക്കാ 🙏
@hymasatheesh5578
@hymasatheesh5578 7 ай бұрын
കർണൻ സൂര്യപുത്രൻ നിങ്ങളുടെ സ്റ്റോറി ഒരു സൂപ്പർ തന്നെ. നായകനും വില്ലനും ഒപ്പത്തിനൊപ്പo.പക്ഷെ അവസാനം പെട്ടെന്ന് തീർത്തു ഗൗതം സൈറ അവരുടെ ജീവിതവും കുറച്ചു പറയാമായിരുന്നു. എന്നാലും സ്റ്റോറി സൂപ്പർ ഒരുപാട് നല്ല കഥകൾ ഇനിയും എഴുതാൻ കഴിയട്ടെ. God bless you
@AnsiUnais
@AnsiUnais 7 ай бұрын
Athe,entho poornathayilethiyilla ennoru feel
@binjabinja510
@binjabinja510 7 ай бұрын
ഇത്രയ്ക്കും മനോഹരമായ സ്റ്റോറി ഞങ്ങൾക്ക് സമ്മാനിച്ച കർണ്ണൻ ചേട്ടനും നന്നായി അവതരിപ്പിച്ച ഇക്കാക്കും ഒരു പാട് നന്ദി.
@vichus1109
@vichus1109 7 ай бұрын
മനോഹരമായ ഈ സ്റ്റോറി സമ്മാനിച്ച കർണൻ ചേട്ടനും ഷാഹുൽ ഇക്കക്കും ഫൈസൽ ഇക്കക്കും ഒരുപാട് നന്ദി.❤❤❤
@ajeesh1984
@ajeesh1984 7 ай бұрын
ഒരുപാട് സങ്കടം ഉണ്ട് ട്ടോ.. വളരെ പെട്ടെന്ന് തീർന്നത് പോലെ .. ഇതിൽ എന്നെ ഏറെ ആകർഷിച്ചത് മുത്തുച്ചിപ്പി കഥകളിൽ നിന്നും വ്യത്യസ്തമായി അനുരാഗത്തിനും സംഘട്ടനങ്ങൾക്കും കുടുംബ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും സീമകക്കുള്ളിൽ നിന്നും ദൃശ്യ ശ്രവണ സുഖസുന്ദര കഥാവിഷ്കാരം....
@chandrikadevi9137
@chandrikadevi9137 7 ай бұрын
കഥ,അവതരണം സൂപ്പർ.സൂരൃദാസ് എന്ന വില്ലൻ കിടിലൻ സൂപ്പർ.മൊത്തത്തിൽഅതിമനോഹരമായ സ്റ്റോറി.ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് സമ്മനിച്ച കർണന് ഒരായിരം ആശംസകൾ ❤❤❤❤❤
@deepasaji329
@deepasaji329 7 ай бұрын
Story എഴുതിയ കർണ്ണൻ ചേട്ടനും story യുടെ എല്ലാ ഭാവുകങ്ങളും ഉൾക്കൊണ്ട്‌ ഞങ്ങളുടെ ഒക്കെ mind il ഒരു ഫിലിം കണ്ട പോലെ മനസ്സിന്റെ കോണിൽ ചിത്രീകരിച്ചു കഥ പറഞ്ഞ ഇക്കക്കും നന്ദി രേഖപെടുത്തുന്നു ഇതുപോലെ ഒത്തിരി നല്ല കഥകൾ എഴുതാൻ കർണ്ണൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ അതുപോലെ ഞങ്ങളിലേക്ക് പകർത്തുന്ന എന്റെ ഇക്കക്കും ഫാമിലി ക്കും ദൈവം അനുഗ്രഹിക്കട്ടെ ❤️🙏അത്രയും നല്ല കഥ ഫിലിം പോലെ എല്ലാം ഉൾകൊണ്ട കഥ പകയും പ്രതികാരം പ്രണയം സ്നേഹം ഇന്നത്തെ കാലത്തെ ആളുകളുടെ അധഃപതനം അങ്ങനെ എല്ലാം പിന്നെ നല്ല ശിക്ഷയും അതാണ് ഏറ്റവും കൂടുതൽ ഇഷ്ടായത് ❤️കർമ്മം ചെയ്യുന്നവൻ ഫലം അനുഭവിച്ചു പോകണം good ശിക്ഷ ❤🙏
@aneeshaabuaneeshaabu7485
@aneeshaabuaneeshaabu7485 7 ай бұрын
സൂപ്പർ സ്റ്റോറി ആയിരുന്നു. നല്ല ഒരു എഴുത്ത് കാരൻ ആണ് അഭിനന്ദനങ്ങൾ.. ഇക്കാടെ വോയിസ്‌ സൂപ്പർ ആണ് കേട്ടിരുന്നു പോകും ഇനി ഇതിലും നല്ല സ്റ്റോർക്ക് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️
@kochumonjoshi3346
@kochumonjoshi3346 7 ай бұрын
💞💞എന്റെ റൂഹനവൾ 💞💞 ❤❤ ഗൗതം ❤❤ സൈറ ❤❤ 💕💕 ആഷി 💕💕 ഷബ്‌ന 💕💕 ♥♥ ഗോകുൽ ♥♥ അഭി ♥♥ ❤❤ മുബാറക് ❤❤ സൽമ്മ ❤❤ ഇനിയും നല്ല കഥകൾ എഴുതണം കർണ്ണൻ ചേട്ടൻ സ്റ്റോറി അടിപൊളി 💞 ഇക്കാ വോയിസ്‌ സൂപ്പർ 💞
@lataca2227
@lataca2227 7 ай бұрын
കഥാകൃത്തിനും അവതാരകനും ഫൈസലിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 🎉 ഇതേ പോലത്തെ സുന്ദരമായ കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു പ്രതീക്ഷിക്കുന്നു
@aneeshraju
@aneeshraju 7 ай бұрын
അടിപൊളി അഭിനന്ദനങ്ങൾ ഷാഹുൽ ഭായിക്കും കർണ്ണനും
@Soumya-h2x
@Soumya-h2x 7 ай бұрын
എന്റെ റൂഹാണവൾ ❤❤❤❤മനസ്സിൽ നിന്നും മായാത്ത ഒരുപിടി നല്ല കഥാപാത്രങ്ങൾ..... നായകനും വില്ലനും ഒരുപോലെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ സ്റ്റോറി...അടിപൊളി കർണൻ സൂര്യ പുത്രൻ 🔥🔥🔥🔥🔥🔥കഥക്ക് ജീവൻ നൽകിയ ഷാഹുൽ ഇക്ക🥰🥰🥰👍👍👍ഫൈസൽ ഇക്ക 🥰🥰🥰🥰എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️🎉🎉🎉🎉🎉💕💕💕💕💕👏👏👏👏👏👏
@sangeethasujeesh5132
@sangeethasujeesh5132 7 ай бұрын
പെട്ടെന്ന് തീർന്നു ഒരുപാട് മിസ്സ് ചെയ്യും 😢
@hymasatheesh5578
@hymasatheesh5578 7 ай бұрын
❤❤Ente Roohanaval ❤❤ ❤❤ഗൗതം ❤❤Saira❤❤ Super Super adipoli
@shajimpshajimp6665
@shajimpshajimp6665 7 ай бұрын
അവസാന ഭാഗം എന്ന് കേട്ടപ്പോൾ സങ്കടം തോന്നി❤നല്ലൊരു Story ആയിരുന്നു❤❤
@reshmaachu122
@reshmaachu122 7 ай бұрын
അവസാനം ആയി അങ്ങനെ തീരണ്ടായിരുന്നു 🥺🥺 അത്രക്കും ഇഷ്ടമാണ് അടിപൊളി ആണ് ഒരു പാർട്ട്‌ പോലും മിസ്സ്‌ ആക്കിയിട്ടില്ല മിസ്സ്‌ ആകാനും കഴിയില്ല അത്രയും പ്രിയപ്പെട്ട എഴുത്തുകാരൻ ആണ് കർണൻ ചേട്ടൻ 😘😘😘😘 സ്റ്റോറി അടിപൊളി ഇനിയും ഇതുപോലെ ഉള്ള നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു 😘😘😘😘
@roshnavinodvp4684
@roshnavinodvp4684 5 ай бұрын
നല്ലൊരു സൂപ്പർ വില്ലൻ ആയിരുന്നു സൂര്യദാസ്.. മരണത്തെ പുല്കുമ്പോഴും വീറോടെ സ്വീകരിച്ച നല്ലൊരു വ്യക്തി.. ചെയ്തു കൂട്ടിയതെല്ലാം ക്രൂരത ആണെങ്കിലും കുറ്റം സമ്മതിക്കാതെ അവസാനം വരെ പോരാടി മരണം വരിച്ചു.. എല്ലാ കഥാപാത്രങ്ങളും നല്ലതായിരുന്നു.. റൊമാൻസ് കുറവ് ആണെങ്കിലും സൂപ്പർ ആയിരുന്നു..
@sangeethasujeesh5132
@sangeethasujeesh5132 7 ай бұрын
ഗൗതം ❤സൈറ ഒരുപാടിഷ്ടം
@fayisp7175
@fayisp7175 7 ай бұрын
❤❤❤❤❤❤❤ eth kayinjoo 😢😢😢 kayandayirunu enn thoniyavar undo ..othiri esttamayirunu e story athum kayinju enn kedapol oru sangadam😢😢😢😢
@KichuKichu-js8lo
@KichuKichu-js8lo 7 ай бұрын
നല്ല കഥയായിരുന്നു കെട്ടിരിക്കാൻ അവസാനിച്ചുയെന്നു കേട്ടപ്പോൾ ഒരുവിഷമം
@pathooo9101
@pathooo9101 7 ай бұрын
മാഷേ...❤
@ancyfathima5943
@ancyfathima5943 7 ай бұрын
♥️♥️എന്റെ റൂഹാണവൾ ♥️♥️ ♥️♥️ഗൗതം ♥️സൈറ ♥️♥️
@hymasatheesh5578
@hymasatheesh5578 7 ай бұрын
❤❤
@sandhyac2376
@sandhyac2376 7 ай бұрын
Polichu എനിയും സൂര്യൻ ചേട്ടന്റെ കഥ പ്രതീക്ഷിക്കുന്നും .
@sajnasaju5147
@sajnasaju5147 7 ай бұрын
കഥ എഴുതിയ കർണ്ണൻ ചേട്ടനും ❤നമ്മുടെ സൂപ്പർ വോയ്‌സ് സ്റ്റാർ ശാഹുൽ ഇക്കൂസ്‌നും ❤ഫൈസൽ ഇക്കുനും Congress 👌👌👌❤️❤️
@arshishan9675
@arshishan9675 7 ай бұрын
കർണ്ണൻ ചേട്ടൻ ഷാഹുൽക്ക ഫൈസൽക്ക കൂട്ടുകെട്ടിൽ മനോഹരമായ ഒരു ത്രില്ലെർ സ്റ്റോറി🥰, എന്നും എഴുത്തിൽ വ്യത്യസ്ത കൊണ്ട് മന്ത്രികത തീർക്കുന്ന കർണ്ണൻ ചേട്ടന്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന ഷാഹുൽക്കാക്കും ടീമിനും നന്ദി 🔥🔥♥️♥️♥️ നല്ലകഥകൾ പ്രതീക്ഷിക്കുന്നു 😘
@Mufeedasafvan4906
@Mufeedasafvan4906 7 ай бұрын
❤️
@jasnajasna4060
@jasnajasna4060 7 ай бұрын
ഞാൻ വന്നു ❤❤അവസാനം എന്ന് കേട്ടപ്പോ 😔😔😔
@sisirap.s7711
@sisirap.s7711 7 ай бұрын
Ee story first kettappo kadha illa thonni but kadha vanna vazhiyalle supper. Suryadasine parayathirikkan vayya karanm athra supper villan. Goutham suryadas combo polichadukki ❤
@fathimarahavt2750
@fathimarahavt2750 7 ай бұрын
ഈ കഥയിൽ എല്ലാവരും സ്പെഷ്യൽ ആണ് ഒന്നിനൊന്നു മെച്ചം, tks കർണൻ ചേട്ടാ, and ഇക്ക and expecially ഫൈസൽ ഇക്ക നല്ല ഒരു സ്റ്റോറി ഞങ്ങള്ക്ക് സമ്മാനിച്ചതിന്ന്, ഇനിയും ഈ കൂട്ടുകെട്ടിൽ മികച്ച കഥകൾ പിറവിയെടുക്കട്ടെ ❤❤❤
@ShefeenaNasu
@ShefeenaNasu 7 ай бұрын
തുടക്കം മുതൽ അവസാനo വരെ മനോഹരമാക്കിയ ഫൈസൽ ഇക്ക, ശാഹുൽ ഇക്ക,കർണ്ണൻ ചേട്ടനും ഒരായിരം നന്ദി ഇനി yum nalla കഥ എഴുത്തുവാൻ ആശംസി കുന്ന് ❤❤❤❤🎉🎉🎉🎉
@ayshuuhanyaaz6062
@ayshuuhanyaaz6062 7 ай бұрын
😢😢😢😢 misshhh uuu goutham ,saira ,Ashi ,mubbu , baanu mol ,😊😊😊😊😊
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 7 ай бұрын
ഇത്രയും നല്ലൊരു സ്റ്റോറി ഞങ്ങൾക്ക് സമ്മാനിച്ച കർണൻ സാറിനും, ശാഹുൽ സാറിനും, ഫൈസൽ സാറിനും ഒരു പാട് നന്ദി. 👍👌💞💕❤️💞👌👍👌💞💞❤️💞👌👍. ഗൗതം ❤സൈറ ❤️💞💕❤️💞❤️❤️💞👌👍👍👍💞❤️
@jazajasmin4734
@jazajasmin4734 7 ай бұрын
Karnnan sooryaputhrann next action thriller waiting❤
@RajlaRaji-ls1vz
@RajlaRaji-ls1vz 7 ай бұрын
അഭിന്റെ മാത്രം കേട്ടപ്പോൾ സങ്കടം തോന്നി സുജി മരിക്കണ്ടായിരുന്നു ഗോകുൽന് വേറേ നായികയേ ഇടാമായിരുന്നു
@nourin723
@nourin723 7 ай бұрын
ഒരുപാർട്ടുകൂടി വേണ്ടിയിരുന്നു..... എന്നിട്ട് ആ രേവതിയെക്കൂടി ഒന്ന് സെറ്റാക്കിയിട്ട് ആ ഇബ്ലീസും സൈറയുകൂടെ കുറച്ചൂടി അടിയൊക്കെക്കൂടി.... അങ്ങനെ അങ്ങനെ 😄❤️❤️
@FavasFami-rc5jg
@FavasFami-rc5jg 7 ай бұрын
Super story ❤❤❤❤❤
@ArifarArifar
@ArifarArifar 7 ай бұрын
അടിപൊളി സ്റ്റോറി നൽകിയ കർണ്ണൻ ആണ് ലൈക്ക് ❤️😘😘🎉🎉😍👌❤❤🌹🎆👍
@ShailacKoomanna
@ShailacKoomanna 7 ай бұрын
❤❤❤ഗൗതം❤❤❤സൈറ
@rajithars3077
@rajithars3077 7 ай бұрын
ഒരു action film കണ്ടാ feel ആയിരുന്നു ഈ കഥ വായിച്ചപ്പോൾ. ഓരോ character നും അനുയോജ്യമായ voice നൽകിയ ഷാഹുലിനും, ഇത്ര മനോഹരമായ കഥ സമ്മാനിച്ച കർണൻ സൂര്യപുത്രനും ഒരുപാടു നന്ദി 👍👍🥰🥰
@minijose5212
@minijose5212 7 ай бұрын
ഉണ്ടച്ചി എന്നുള്ള വിളി ഒത്തിരി ഇഷ്ടമായി 😍😍
@VineethaVeena
@VineethaVeena 7 ай бұрын
Cinemayanoo standu polichu 👌👌. But surya. Gautham evar ellannu orkkubholl so sad. Thanks brothers❤❤❤❤❤❤
@pumiummar2888
@pumiummar2888 6 ай бұрын
അങ്ങനെ സൂര്യ ദാസ് പോയി ലെ... നായകനും വില്ലനെയും ഒരുപാട് ഇഷ്ടമായി ട്ടോ... കർണ്ണൻ ചേട്ടാ സൂപ്പർ... പിന്നെ ഇക്കാ ന്റെ വോയിസ്‌ അത് പിന്നെ പറയണ്ടല്ലോ ലെ... നിങ്ങൾ രണ്ട് പേരും ചേർന്നാൽ പിന്നെ പൊളി യല്ലേ ❣️ ACP യെ ഇന്ക് ഇഷ്ടം ആയി ട്ടോ... ഇതിലെ ഓരോ കഥാപാത്രത്തെയും ഇഷ്ടപെട്ട്... ഓരോ ആളുകളും അവരുടെ ഭാഗങ്ങൾ അവർ നന്നായിട്ട് അഭിനയിച്ചു ❣️❣️.. സൈറ ❣️ഗൗതം.. 😘😘... മുബാറക് ❣️സൽമ..അഭി ❣️ഗോകുൾ... ആഷി ❣️ഷബ്‌ന ❣️... ലാസ്റ്റ് ന്തായാലും സൈറ ന്റെ ഉമ്മ നന്നായല്ലോ.... ❣️❣️❣️ഈ കഥ സമ്മാനിച്ച കർണ്ണൻ ചേട്ടനും ഇക്കാക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ.... ❣️❣️❣️
@lijovp
@lijovp 7 ай бұрын
കർണ്ണൻ ചേട്ടാ ഇനിയും ഇതു പോലത്തെ സ്റ്റോറികൾ വേണം. ഒരു സിനിമ കണ്ട പോലെയാണ്. മഴവില്ല് സ്റ്റോറിയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ .🎉🎉🎉🎉🎉
@omanajayan9129
@omanajayan9129 7 ай бұрын
ഗംഭീര സ്റ്റോറി. യുദ്ധമുറ കുറച്ചു കഠിനമായിരുന്നു.. രേവതിക്കു മാത്രം പാർട്ണർ ഇല്ല.👌🌹👌🌹👌🌹👌🌹👌🌹👌🌹🙏
@FathimaPaathu-vq9dd
@FathimaPaathu-vq9dd 7 ай бұрын
❤️❤️ ഗൗതം❤️❤️❤️ സൈറ❤️❤️
@ArshadArfan
@ArshadArfan 7 ай бұрын
💜💜super story💜💜 💓💓എന്റെ റൂഹാണവൾ 💓💓 💞💞ഗൗതം 💞💞സൈറ 💞💞
@ShefeenaNasu
@ShefeenaNasu 7 ай бұрын
ലാസ്റ്റ് super❤❤❤
@salinir6800
@salinir6800 7 ай бұрын
ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു 🤩അതും action triller കർണൻ സൂര്യപുത്രൻ 🥰😍
@vijaycpky1095
@vijaycpky1095 7 ай бұрын
Karnan chettante story super onnum parayan ella polichu.suryadas poli villan .goutham❤❤❤saira
@Anzalazaan
@Anzalazaan 7 ай бұрын
ഇഷ്ട്ടം ഉള്ള എഴുത്തു കാരിൽ ഒരാൾ കർണൻ a magical writer
@archanam3050
@archanam3050 7 ай бұрын
സൂപ്പർ കഥ സമ്മാനിച്ച കർണ്ണൻ ചേട്ടനും അതി മനോഹരമായി അവതരിപ്പിച്ച ഷാഹുൽ ഇക്കായ്ക്കും എഡിറ്റ് ചെയ്ത ഫൈസൽ ഇക്കായ്ക്കും ഒരായിരം അഭിനന്ദനങ്ങൾ❤
@nimanima3035
@nimanima3035 7 ай бұрын
ഇത്ര നല്ല കഥ സമ്മാനിച്ച കണ്ണൻ ചേട്ടനും അതുപോലെ ഇത്ര ഭംഗിയായി അവതരിപ്പിച്ച ഷാഹുൽ ഇക്കാക്കും ഹൃദയം നിറഞ്ഞ നന്ദി
@ancyfathima5943
@ancyfathima5943 7 ай бұрын
♥️♥️♥️
@muhammedmusthafa293
@muhammedmusthafa293 7 ай бұрын
കർണൻ ചേട്ടൻ ❤️ഫൈസൽ ഇക്കാ ❤️ശാഹുൽ ഇക്കാ ❤️മൂന്നുപേർക്കും ആണ് ഇന്നത്തെ ലൈക്ക് ❤️👍
@HashimAfsal
@HashimAfsal 7 ай бұрын
❤❤❤❤സൂപ്പർ സ്റ്റോറി
@minijestine-qi2hg
@minijestine-qi2hg 7 ай бұрын
നല്ല കഥ ആയിരുന്നു ❤❤❤ ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാനുള്ള അനുഗ്രഹം ഉണ്ടാകട്ടെ കർണൻ ചേട്ടന്.👌🥰💞❤️👃
@sumathim339
@sumathim339 7 ай бұрын
നല്ല കഥ നായകനും വില്ലനും ഒരുപോലെ ഇഷ്ടം
@ashashaju9588
@ashashaju9588 7 ай бұрын
❤❤Super story❤❤
@RajiRaji-of3td
@RajiRaji-of3td 7 ай бұрын
കർണൻ ചേട്ടാ💞💞💞💞
@aneesashiyas950
@aneesashiyas950 7 ай бұрын
Adipoli story. Nalla istam ayi. Heroyum villannum kattak nilkkunna story. Ith polatha story ith vare kettittilla. Super❤❤❤❤❤❤❤🎉🎉🎉🎉 ezuthiya chettan thanks❤❤❤❤
@mtsvasco1077
@mtsvasco1077 7 ай бұрын
Nalla story aayirunnu Avasanichapol oru vishamamea
@sujithabajisujithabaji9736
@sujithabajisujithabaji9736 7 ай бұрын
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു. 👌👌👌👌👌👌❤❤❤❤❤❤
@athirapk2629
@athirapk2629 7 ай бұрын
Super story🥰🥰🥰we miss surya, Gowtham saira🥰🥰🥰
@SabithatSabi-ke7nm
@SabithatSabi-ke7nm 7 ай бұрын
നല്ലൊരു സ്റ്റോറി ആയിരുന്നു എനിക്ക് വളരെയധികം ഇഷ്ടമായി
@lijajiji8386
@lijajiji8386 7 ай бұрын
നല്ല story ആയിരുന congrats all🎉🎉🎉❤❤❤❤
@Jafnatm7476
@Jafnatm7476 7 ай бұрын
Supper story ❤️❤️ nayakaneyum villeneyum orupad ishttapettu
@saifunnisap.v9477
@saifunnisap.v9477 7 ай бұрын
Orupaad ishtamaayirunnu ee story❤❤iniyum pradhekshikunnu karnnan chettante nallaoru storykaayi😊❤❤🥰
@niyajohny4207
@niyajohny4207 7 ай бұрын
Etherm pettannu ee story theerandayirunnu super story adipoli . Ee story sherikkum miss cheyum
@soumyacp3885
@soumyacp3885 7 ай бұрын
ഈ കഥയും എനിക്ക് വളരെ വളരെ ഇഷ്ടമായി 👍👍👍👍👍👍👍👍👍👌👌👌👌super super 🥰🥰🥰🥰
@Sajad765
@Sajad765 7 ай бұрын
ഇനിയു നല്ല story കൾ എഴുതാൻ സാധിക്കട്ടെ കർണൻ ചേട്ടൻ ❤❤❤
@SajnaVP5821
@SajnaVP5821 7 ай бұрын
കർണൻ ചേട്ടാ 🎉🎉
@shivashakthi-sk11sk
@shivashakthi-sk11sk 7 ай бұрын
Super story
@ajeenaansiya3898
@ajeenaansiya3898 7 ай бұрын
ഒരുപാട് സന്തോഷം ❤❤❤🥰🥰🥰🥰🥰 ഇത്രയും നല്ല കഥ സമ്മാനിച്ച ചേട്ടനും ഒരുപാട് നന്ദി ❤❤❤❤
@sruthisivankutty
@sruthisivankutty 21 күн бұрын
😂❤❤ഞാൻ ഇപ്പോഴും ഈ കഥ ഇടയ്ക്കു കേൾക്കാറുണ്ട് അത്രയ്ക്കും ഇഷ്ടമാണ് 😍🥰🥰❤️🥰👌👍👍🙏🙏
@revathymv9311
@revathymv9311 7 ай бұрын
ഇക്കാ സൂപ്പർ .മുസ്ലീം സ്റ്റോറി കേൾക്കാൻ കട്ട വെയ്റ്റിംഗ് 🎉🎉🎉❤
@jaseenashamnad2978
@jaseenashamnad2978 7 ай бұрын
Ennenkilum njan first adicheeee❤❤❤
@sajanisajani6610
@sajanisajani6610 7 ай бұрын
Super story 💯💞🔥👍... petanu thirnu...😞😀👍
@nishap5873
@nishap5873 7 ай бұрын
അവസാനം വന്നു പൊളിച്ചു അടുക്കി. കഥ കൃത് അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻
@SajnaVP5821
@SajnaVP5821 7 ай бұрын
ഷാഹുൽ ഇക്ക 🎉🎉
@RajlaRaji-ls1vz
@RajlaRaji-ls1vz 7 ай бұрын
ശിക്ഷാ രീതി സൂപ്പർ കഥയും സൂപ്പർ
@Athiraprasad-5898
@Athiraprasad-5898 7 ай бұрын
❤️❤ഗൗതം❤❤
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 14 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 91 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
SNEHA VEEDU - സ്നേഹവീട് - SHAHUL MALAYIL
20:13
Shahul Malayil
Рет қаралды 279 М.
ഇനിയുമീവഴിയേ Part 1
7:52
Raghudas Kattungal kathakal
Рет қаралды 3,9 М.
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 14 МЛН