Рет қаралды 139,595
ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ ശാലു കുര്യന്. അഭിനയ ജീവിതത്തില്‍ സുഖമുള്ള ഓര്‍മ്മകളേക്കാള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ് ശാലുവിനെ കാത്തിരുന്നത്. അപ്രതീക്ഷിതമായി ജീവിതത്തിലെത്തിയ അത്ഭുതങ്ങളെക്കുറിച്ച് ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ് ശാലു കുര്യൻ
Actress Shalu Kuryan is a familiar face among family audience in Kerala. Her acting career is filled with more bitter experiences than happy ones. In this episode of Flowers Oru Kodi, she shares the miracles that unexpectedly crossed paths with her life.
#flowersoukodi2 #ShaluKurian