എൻ്റെ ജീവിതം തകർത്തത് ഈ മതപണ്ഡിതൻ.എന്നെ പള്ളിയിൽ നിന്ന് ആട്ടിയിറക്കി, ബാങ്ക് കൊടുക്കാൻ സമ്മതിച്ചില്ല

  Рет қаралды 32,771

visal media

visal media

Күн бұрын

VISAL MEDIA
എൻ്റെ ജീവിതം തകർത്തത് ഈ മതപണ്ഡിതൻ
എന്നെ പള്ളിയിൽ നിന്ന് ആട്ടിയിറക്കി, ബാങ്ക് കൊടുക്കാൻ പോലും സമ്മതിച്ചില്ല

Пікірлер: 107
@railwayyathra4171
@railwayyathra4171 4 ай бұрын
ആ തടഞ്ഞ പണ്ഡിതൻ അഭിനന്ദനങ്ങൾ. ഇസ്ലാം എന്നത് എന്തെങ്കിലും കാട്ടികൂട്ടൽ അല്ല.
@minhajussunna1061
@minhajussunna1061 4 ай бұрын
ആതടഞ്ഞ പണ്ഡിതന് അഭിനന്ദനങ്ങൾ
@kunhahamedpullat8150
@kunhahamedpullat8150 3 ай бұрын
ആ തടഞ്ഞ പണ്ഡിതനാണ് യഥാർത്ഥ പണ്ഡിതൻ
@sajidamani9293
@sajidamani9293 3 ай бұрын
എല്ലാം നാടകം തന്നേ
@m.a.abdulsathar2750
@m.a.abdulsathar2750 4 ай бұрын
ഇത്രകാലം ജീവിച്ചതിന്നു അല്ലാഹുവിനു ശുകുർചെയ്യൂ ജീവിതം നശിച്ചു എന്ന ഈമാനില്ലാത്ത വാക്ക് പറയരുത് അൽ ഹംദുലില്ലാഹ് എന്ന് ഉരുവിട്ടുകൊണ്ടിരിക്കൂ അന്യന്റെ പച്ച ഇറച്ചി തിന്നാൽ അവർക്ക് ഗുണം അസ്സബൂരു നാഫിസിൽ ഈമാൻ
@ishaq4852
@ishaq4852 3 ай бұрын
ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കലാണോ VISAL MEDIA യുടെ ലക്ഷ്യം.
@hassanusthad7887
@hassanusthad7887 4 ай бұрын
തടി മുതൽ വഴി ഈ മൂന്നിലും കഴിവുള്ളവർക്ക് മാത്രമേ ഹജ്ജും ഉംറയും നിർബന്തമുള്ളൂ ... പിന്നെ ആളുകൾ സ്വീകരിക്കളും സ്വീകരിക്കാതിരിക്കലും ഇതൊന്നും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ല റബ്ബിൻ്റെ മാർഗത്തിൽ ഇറങ്ങിത്തിരിച്ചവന് ആക്ഷേപങ്ങളോ ആവലാതികളോ പ്രസ്‌നമാക്കേണ്ടതില്ല എന്നാണ് ഈ എളിയവൻ്റെ അഭിപ്രായം
@paulson7982
@paulson7982 4 ай бұрын
ജോലിയെടുത് ജീവിക്കാൻ ഉള്ള ബുദ്ധിമുട്ട്. ഇപ്പൊ വീടിന്റെ കടം മാറി. എന്നിട്ടും തെണ്ടൽ തീർന്നിട്ടില്ല. സപ്പോർട് ചെയ്യൻ ഇത് പോലുള്ള ചാനലുകളും. കഷ്ടം
@abdulnazar4747
@abdulnazar4747 4 ай бұрын
മാഷാ അള്ളാഹ് നമ്മുടെ സാർ നമ്മൾ ആരും കാണാത്ത വിവരം നമ്മളിലേക്ക് എത്തിക്കുന്നു അൽഹംദുലില്ലാഹ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന് ഒരു പാവം പ്രവാസി 🤲🤲🤲🤲
@fakrudheenpanthavoor1933
@fakrudheenpanthavoor1933 4 ай бұрын
@-shefna780
@-shefna780 4 ай бұрын
👍👍❤️🥰
@abdulnazar4747
@abdulnazar4747 4 ай бұрын
@@-shefna780 എവിടെ ടീച്ചറെ ഇങ്ങള്🥰
@-shefna780
@-shefna780 4 ай бұрын
@@abdulnazar4747 കിച്ചണിൽ 😅
@-shefna780
@-shefna780 4 ай бұрын
@@abdulnazar4747 🙋
@Puucha_Meow
@Puucha_Meow 4 ай бұрын
നാട്ടുകാരുടെ കാശ് കണ്ടല്ലേ ഇറങ്ങി പുറപ്പെട്ടത് തട്ടിപ് പലതരം
@zubairabdulla6814
@zubairabdulla6814 4 ай бұрын
എന്തൊക്കെയോ എവിടെയോ ചില കശപിശകുണ്ട്🤔.
@Sakeena-zp4gp
@Sakeena-zp4gp 4 ай бұрын
ആമീൻ
@RAFIRAFI-sx3oe
@RAFIRAFI-sx3oe 4 ай бұрын
ഇവൻ ഫ്റോട്
@entevavachisanthi
@entevavachisanthi 4 ай бұрын
അല്ലഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.
@shameerck599
@shameerck599 4 ай бұрын
തങ്ങളെ വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നല്ലേ റസൂലുള്ള പഠിപ്പിച്ചത് പിന്നെയെന്തിനാ ഇതിലൂടെ വിളമ്പുന്നത്
@സ്രാങ്ക്
@സ്രാങ്ക് 4 ай бұрын
നബി ജനിച്ച നാട്ടിൽ താങ്കന്മാർക്ക് ഇത്രയും ബിൽഡപ്പ് ഇല്ല 😮ഇദ്ദേഹം ഏതു വേദിയിലും കരച്ചിലുംപിഴിയലും 😊
@Sakeena-zp4gp
@Sakeena-zp4gp 4 ай бұрын
അല്ലാഹു കൂടെയുണ്ടാവും .വിഷമിക്കേണ്ട
@hamzahamza6115
@hamzahamza6115 4 ай бұрын
വിശാൽ മീഡിയക്കും കിട്ടും കാശ് 😅
@fakrudheenpanthavoor1933
@fakrudheenpanthavoor1933 4 ай бұрын
എനിക്ക് വേണ്ട
@Hassi400
@Hassi400 4 ай бұрын
പാവം മനുഷ്യൻ
@nazerkaralikkadan191
@nazerkaralikkadan191 4 ай бұрын
ഇയാളും ആരംഭിച്ചു കാശുണ്ടാക്കാൻ
@-shefna780
@-shefna780 4 ай бұрын
First like👍👍👍
@abdulnazar4747
@abdulnazar4747 4 ай бұрын
ഫസ്റ്റ് ഞമ്മൾക്ക് തന്നെ അല്ല പിന്നെ🥰
@-shefna780
@-shefna780 4 ай бұрын
​@@abdulnazar4747അതിലെന്താ സംശയം കൊച്ചേ 🤣
@abdulnazar4747
@abdulnazar4747 4 ай бұрын
@@-shefna780 ആവു😄😄😄
@-shefna780
@-shefna780 4 ай бұрын
@@abdulnazar4747 സമാധാനമായി ടീച്ചർ എന്നുകൂടി പറയണം മോനെ ദിനേശാ 😂
@Muheez-i1t
@Muheez-i1t 4 ай бұрын
Super 👌 👍
@abdulnazar4747
@abdulnazar4747 4 ай бұрын
ഞമ്മൾ ഫസ്റ്റ്🙋
@abdulnazar4747
@abdulnazar4747 4 ай бұрын
നിങ്ങൾ എവിടെ😢
@-shefna780
@-shefna780 4 ай бұрын
​@@abdulnazar4747ക്ലാസ്സിൽ ആണ് 😅
@-shefna780
@-shefna780 4 ай бұрын
​@@abdulnazar4747🙋🙋🙋
@nafeesathulmisriya8234
@nafeesathulmisriya8234 4 ай бұрын
നിങ്ങളെ സംസാരത്തിൽ പല വൈരുദ്യങ്ങളും വരുന്നുണ്ട്. എന്തോ എവിടെയോ 1
@SaidMuhammad-ft1jl
@SaidMuhammad-ft1jl 4 ай бұрын
ഈ ഹദ്ദാദും ദിക്റും സലാത്തുമൊക്കെ എന്തിനാ യു റ്റൂബ് FB യിലൂടെയൊക്കെ ചൊല്ലുന്നത് ആർക്ക് വേണ്ടി
@shan6566
@shan6566 4 ай бұрын
പള്ളിയിൽ നിന്നും പുറത്താക്കിയാൽ വേറെ വല്ല പണിക്കും പോകണം. അല്ലെങ്കിൽ ഉറങ്ങാൻ വേണ്ടിയാണെങ്കിൽ വാടകക്ക് റൂം എടുക്കണം. ഇതിപ്പോൾ എത്രാമത്തെ വീഡിയോ യാണ് പള്ളിയിൽ നിന്നും പുറത്താക്കി എന്നും പറഞ്ഞു കൊണ്ട്. അങ്ങനെ വീഡിയോ ചെയ്താൽ സന്ഖികൾ സപ്പോർട് ചെയ്യും, വീഡിയോ യിലൂടെ നല്ല പൈസ കിട്ടുമെന്ന് കരുതിയാണോ.
@-shefna780
@-shefna780 4 ай бұрын
നഊദുബില്ലാഹ്..സങ്കടം മാത്രം 😢😢😢🤲
@abdulnazar4747
@abdulnazar4747 4 ай бұрын
@@-shefna780 സത്യം🤲🤲🤲🥲
@AyubSalettur
@AyubSalettur 4 ай бұрын
Hi 🌹❤
@-shefna780
@-shefna780 4 ай бұрын
@@AyubSalettur 🥰
@-shefna780
@-shefna780 4 ай бұрын
@@AyubSalettur ഹായ്
@abdulazeezabdulazeez3898
@abdulazeezabdulazeez3898 4 ай бұрын
Fakrudden അല്ല, പക്രു തന്നെ
@zahiz20
@zahiz20 4 ай бұрын
ഇയാളെ ചാനലിന് ഒരു വെല്യു ഉണ്ടെന്ന് വിജരിച്ചു ഇപ്പോൾ പോയികിട്ടി 🤣
@asharafasharaf2328
@asharafasharaf2328 4 ай бұрын
എല്ലാവർക്കും മതത്തിൻ്റെ പേരിൽ പണം സ സാദിക്കൽ മാത്രം ഈ ചാനലുകാരന് പോലും ഉദ്ധേശം മറ്റൊന്നുമല്ല
@MusthafaKT-br6px
@MusthafaKT-br6px 4 ай бұрын
ഹാമിദ് നാറ്റ കോയയെ കൂട്ടുപ്പിടിച്ച തേടു കൂടി പോയി ഉ
@moideenkuttyctmtr8077
@moideenkuttyctmtr8077 4 ай бұрын
ഇതൊക്കെ ഇസ്ലാമിന് വേണ്ടിയാണോ
@Sakeena-zp4gp
@Sakeena-zp4gp 4 ай бұрын
😢
@HidruV
@HidruV 4 ай бұрын
അള്ളാഹുവിനോട് ഉള്ള .ഭയം.പരലോകത്ത് ഉള്ള .ഭയം..റസൂലിനോട് ഉള്ള . മുഹബത്ത്:.മരിക്കണം.എന്നുള്ള ചിന്ത.. ദുൻയാവിനോട് ഉള്ള ഇഷ്ട കുറവ്.. ഈ വക ഉള്ള ആളുകൾ.. കേവലം . ഒരു വീ ടീയോ കേമറയുടെ മുബിൽ . ഫോസ് ചെയ്യുക ഇല്ല..ഇ ബാദത്ത് വീ ടീയോ യിലൂടെ ജനങ്ങളെ കാണിക്കാൻ വേണ്ടി ചെയ്യുന്ന ആളുകളെ കാണാം.അവർക്ക് ദുൻയാവാണ് വലുത് .അല്ലാതെ .പരലോകം.അവർക്ക് ഒരു പ്രശനമല്ല..ആ പണ്ടിതനാണ് ശരി..എന്നാണ് എന്റ അഭിപ്രായം
@Majeed9349
@Majeed9349 4 ай бұрын
ഇദ്ദേഹം കുറച്ചു ഉടായിപ്പ് ആണ്
@pkmohammed6610
@pkmohammed6610 4 ай бұрын
നടക്കാൻ ഒരു കാരണവും ഇല്ല
@ashrafabdulhameed9699
@ashrafabdulhameed9699 4 ай бұрын
എപ്പോഴും കരയൽ ആണ്.
@hamzahamza6115
@hamzahamza6115 4 ай бұрын
പേര് പറയുകല്ലെങ്കിൽ എന്തിനാ പിന്നെ ഈ വിഷയം പറയുന്നു ഇരന്നു ജീവിക്കുന്നതിനെ അല്ലാഹുവിന്റെ റസൂൽ നിരുത്സാഹപെടുത്തിയതല്ലേ ദീനിൽ എന്തിനാ ഈ നാടകങ്ങൾ
@hussainkundilhussainkundil9733
@hussainkundilhussainkundil9733 4 ай бұрын
ച്ചാനലിന് വിശ്വാസത ഉണ്ടായിരുന്നു അതു നിങ്ങൾ തന്നെ നഷ്ടമാക്കിയല്ലൊ
@zaramaiden5433
@zaramaiden5433 4 ай бұрын
ഹാമിദ് ആറ്റകോയ തങ്ങളെയും പലതും പറഞ്ഞു ഇപ്പോഴും പറയുന്നു പറയുന്നവർ പിന്നെ സത്യം മനസിലാക്കി അൽഹംദുലില്ലാഹ്
@muhammedkuttychungath4779
@muhammedkuttychungath4779 4 ай бұрын
വിസാൽമീഡിയയുടെ ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നുണ്ടോ? ഒന്നു വിലയിരുത്തുക
@hamzahamza6115
@hamzahamza6115 4 ай бұрын
ഇല്ല
@SwalihKonnara
@SwalihKonnara 4 ай бұрын
എല്ലാ ചാനലും കണക്ക് തന്നെ എന്ന് തെളീച്ച് തന്നു
@kasimmbt7377
@kasimmbt7377 4 ай бұрын
Neeymum kanakka
@Hopems124
@Hopems124 4 ай бұрын
ഇയാളെക്കുറിച്ച് ശരിക്ക് മനസ്സിലാക്കിയിട്ടു തന്നെയാണോ ഈ വീഡിയോ നീ ചെയ്തത്...
@리샤_폰누
@리샤_폰누 4 ай бұрын
ഫക്രുദീൻ വാഹനത്തിന് ഹജ്ജിന് പോവല്ലേ ഏറ്റവും നല്ലത്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 4 ай бұрын
തീർച്ചയായും
@kasimmbt7377
@kasimmbt7377 4 ай бұрын
Karachil mukkyam
@kallikkalhaneefa1885
@kallikkalhaneefa1885 4 ай бұрын
നിങ്ങൾ നല്ല നിലയിൽ ചെയ്യുന്ന വീഡിയൊക്ക് ഇടയിൽ ഇങ്ങിനെയുള്ളവരെ കൂട്ട് പിടിച്ച് കച്ചവടം ഉണ്ടാക്കുന്നത് ശരിയല്ലാ
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 4 ай бұрын
അള്ളാഹു എല്ലാ വർക്കും നല്ല മനസ്സ് കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
@Sakeena-zp4gp
@Sakeena-zp4gp 4 ай бұрын
വിശാൽ മീഡിയ കാണുന്നതുകൊണ്ട്. പല സംഭവങ്ങളും kanankayyunnund
@semeerpannikkoden3977
@semeerpannikkoden3977 4 ай бұрын
ഫക്രുദീൻ പണ്ഡിതൻ അല്ലേ
@entevavachisanthi
@entevavachisanthi 4 ай бұрын
എല്ലാം ക്ഷമിക്കുക തകളെ, നിങ്ങൾ എന്തിനാണ് engane പറയുന്നത്, മറ്റുള്ളവർ വേദനിപ്പിച്ചാൽ നിങ്ങൾ സോഷ്യൽ മിഡിയയിൽ വിൽക്കുന്നത്.. Plz 🙏stop.. നിങ്ങൾ നിങ്ങളുടെ സ്വലാത്തുകൾ ദുഅഃകൾ ഒക്കെ ആയി മുന്നോട്ട് പോകുക, എല്ലാം മറക്കുക മുന്നോട്ട് ജീവിക്കുക...
@muhammedabdurahiman-ik8ti
@muhammedabdurahiman-ik8ti 4 ай бұрын
ഈ ചാനൽ ചെയ്യുന്ന വ്യക്തി ആദ്യമൊക്കെ മതപരമായും സാമൂഹികപരമായും നല്ല നല്ല വീഡിയോകൾ ചെയ്തിരുന്നു ഇപ്പോൾ പ്രത്യക്ഷത്തിൽ തന്നെ ഇസ്ലാമിനെ വികലമാക്കുന്ന ഇത്തരം വീഡിയോകൾ ആണ് ഇയാൾ ചെയ്യുന്നത് അല്ലെങ്കിലും ഒരു ഉന്തുവണ്ടി യുമായി മക്കത്തേക്ക് ഉംറ ചെയ്യാൻ പോകുന്നതിൻ്റെ ഉദ്ദേശം ആർക്കാണ് അറിയാത്തത് മുതലാലും വഴിയാലും തടിയാലും ആവശ്യമുള്ളവർക്ക് മാത്രമേ ഹജ്ജും ഉംറയും ഒക്കെ നിർബന്ധമുള്ളൂ
@Sakeena-zp4gp
@Sakeena-zp4gp 4 ай бұрын
Hi
@ashraflatheefi1283
@ashraflatheefi1283 4 ай бұрын
ഫാഖ്ർദ്ധീൻ വ്യൂസ് വേണം... അത് ആരെ പറഞ്ഞാലും വേണ്ടില്ല
@muhammedali1703
@muhammedali1703 4 ай бұрын
അതെ
@ahmedbaqavi2751
@ahmedbaqavi2751 4 ай бұрын
എല്ലം ന്യായികരിക്കണ്ട. ദീൻകൈകാര്യം ചെയ്യാൻ അറിവ് വേണം. വേഷം പോരാ.....
@alluduke5085
@alluduke5085 4 ай бұрын
ആഖിറം വിജയിപ്പിക്കാൻ . ഒരു . ആധുനിക . സൂഫി പെടുന്ന പാടേ . കഷ്ടം.😅 അങ്ങനെ . ആത്മാർത്ഥതയുണ്ടെങ്കിൽ . പൂർവ കാല . മഹത്തുക്കളുടെ വഴിയിൽ ആത്മാർത്ഥമായി ജീവിക്ക്. ക്യാമറക്ക് മുമ്പിൽ വന്ന് മോങ്ങാതെ .
@abdulnazar4747
@abdulnazar4747 4 ай бұрын
നഊദുബില്ലാ................😢😢😢😢😢😢😢😢😢😢😢😢😢
@-shefna780
@-shefna780 4 ай бұрын
😥😥😥
@AbdulMajeed.v-mo1rq
@AbdulMajeed.v-mo1rq 4 ай бұрын
ഇത്തരം വട്ടൻമാർക്ക് എന്തിനാ പൊട്ടാ പ്രോത്സാഹിപ്പിക്കുന്നത്. വിശാൽ മീഡിയ ആലിമിങ്ങളെ സ്വീകരിക്കുക അല്ലാതെ ആലീ ബാബ മാരെ ഒഴിവാക്കുക കച്ചവടക്കാർക്ക് പിന്തുണ നൽകുന്നത് ദുരുദ്ദേശം
@AbdulMajeed-jp4vn
@AbdulMajeed-jp4vn 4 ай бұрын
അല്ലെങ്കിലും മുജാഹിദ് ബാലുശേരി ആള് ശരിയല്ല
@umarulkoofi1224
@umarulkoofi1224 4 ай бұрын
😂😂😂
@KhadeejaKachuchu
@KhadeejaKachuchu 4 ай бұрын
ഈ മനുഷ്യന്റെ കണ്ണീരാണ് വയനാട് പൊട്ടിത്തെറിക്കുവാൻ കാരണം, അത്രക്കും ഇയാളെ ജനങ്ങൾ കരയിപ്പിച്ചിട്ടുണ്ട് 😢
@AyubSalettur
@AyubSalettur 4 ай бұрын
Hi 🌹❤
@azizabdul7832
@azizabdul7832 4 ай бұрын
അങ്ങനെയാണോ, അപ്പോൾ അല്ലാഹുവിന്റെ വിധിയല്ല അല്ലെ 😂
@panineerpushpam3736
@panineerpushpam3736 4 ай бұрын
അതെന്താ വയനാട് മുണ്ടക്കൈ,ചൂരൽമല പ്രദേശത്ത്കാരാണോ ഇദ്ദേഹത്തെ കരയിച്ചത്,അല്ലെങ്കിൽ ഇയാളെ ബുദ്ധിമുട്ടിച്ചത്??
@ckh4488
@ckh4488 4 ай бұрын
@@KhadeejaKachuchu വിവരതൊശി പൊട്ടൻ അല്ലാഹുവിൽ വിശ്വാസമില്ല
@Abdulsalam-t5y7m
@Abdulsalam-t5y7m 4 ай бұрын
Mu, hminaaya Manushya Eandhinaan Lakshangal Baadhyadhyulla Veed
@Ibrahimkpmarva
@Ibrahimkpmarva 4 ай бұрын
Interview ചെയ്യുന്ന ആളെ താങ്കൾ എന്ന് അഭി സംബോധനം ചെയ്തൂടെ അതല്ലേ അതിന്റെ ഒരു ഇത്
@azizabdul7832
@azizabdul7832 4 ай бұрын
അത് ഏത് പണ്ഡിതൻ
@hamzahamza6115
@hamzahamza6115 4 ай бұрын
തടികൊണ്ടും മുതലുകൊണ്ടും സ്വയം പര്യാപ്തനായവർക്ക് മാത്രമേ ഹജ്ജ് നിർബന്ധം ഉള്ളൂ എന്ന് ഇസ്‌ലാമിന്റെ വിധി അത് നിങ്ങൾക് ബാധകമല്ലല്ലോ ഇല്ലേ പേരും ചൂരും 😂
@jabbarjabbar8494
@jabbarjabbar8494 4 ай бұрын
സദക്ക ചെയ്ത കാര്യം എടുത്തു പറയരുത്
@Alictm
@Alictm 4 ай бұрын
ഈ വിശാലൻ മീഡിയക്ക് വേറെ പണിയൊന്നുമില്ലേ ....? ഇത്തരം ഉഡായിപ്പ് വീഡിയോ ചെയ്ത് നിലവാരം കളയരുത്. സ്വന്തംമഹല്ലിൽ പരിഗണന കിട്ടാത്ത ആൾക്ക് മറ്റു മഹല്ലുകളിലെ ഉസ്താദ് ഏങ്ങനെ മൈന്റ് ചെയ്യാനാണ്? ഒരു ക്ലാരിറ്റി കുറവ് എവിടെയോ ഉള്ളത് പോലെ .....? എന്തോ .....2
@kasimmbt7377
@kasimmbt7377 4 ай бұрын
Changayimare ingane iyaalkk vera paniyum ille
@AliHassan-px4po
@AliHassan-px4po 4 ай бұрын
പലയിടത്തും മുണ്ടു പല കോലം കെട്ടികൾ
@shafikuwait4677
@shafikuwait4677 4 ай бұрын
😂😂😂😂😂😂കുള്ള തങ്ങൾ
@Sakeena-zp4gp
@Sakeena-zp4gp 4 ай бұрын
Ameen 9:52
@zahiz20
@zahiz20 4 ай бұрын
ഇയാളെ ചാനലിന് ഒരു വെല്യു ഉണ്ടെന്ന് വിജരിച്ചു ഇപ്പോൾ പോയികിട്ടി 🤣
Ep 773 | Marimayam | Aliens in God's Own Country
22:03
Mazhavil Manorama
Рет қаралды 1,2 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.