രമേശ് നാരായണൻ ഇങ്ങനൊരു സംഗീത സംവിധായകൻ മലയാളത്തിൽ ഉണ്ടെന്നു ഇപ്പോൾ അറിഞ്ഞു 😊ആസിഫ് അലി ❤
@smithazworld57933 ай бұрын
എവിടെയോ കണ്ടപോലെ... പേരൊന്നും അറിയില്ലായിരുന്നു
@kammappakarim86093 ай бұрын
ഇയാൾ സംഗീത സംവിധാനം ചെയ്ത ഒരു പാട്ട് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ.....
@Jamitk48703 ай бұрын
Yes
@Kartoonetwork7833 ай бұрын
@@kammappakarim8609 ഒരു നറു പുഷ്പമായി.. 🥰മേഘമൽഹാർ
@Kartoonetwork7833 ай бұрын
@@kammappakarim8609 പാട്ടൊക്കെ അടിപൊളിയാ ഒരു മോളും ഇണ്ട് പാടുന്നേ ഏന്താ ക്കാനാ സ്വഭാവം ഇതായിപ്പോയില്ലേ
@mohammedshameersha67233 ай бұрын
ഇയാളെ ഒരു മികച്ച അഭിനേതാവ് ആയി അംഗീകരിക്കണം എന്നാണ് എന്റെ ഒരു ഇത് 😂
@shajikarippayi76303 ай бұрын
അല്പൻ്റെ സംഗീതം കലാമണ്ഡലം സത്യഭാമയുടെ ആങ്ങള തന്നെ ആസിഫ് അലി നിങ്ങളാണ് ശരി Big salute
@ShahirCkd777-hq9vo3 ай бұрын
എന്താ ന്യായീകരണം 😀😀👍🏻👍🏻👍🏻അത് കണ്ടിട്ടുടുള്ള ആരും വിശ്വസിക്കില്ല അഹങ്കാരം അത്രതന്നെ അതേയുള്ളു 😊
@rejipappu77613 ай бұрын
സംഗീതം അഭ്യസ്സിക്കുന്നതിന് ഒപ്പം തന്നെ മനുഷ്യൻ ആകാനും പഠിക്കണമായിരുന്നു👍
@Ashraf-r5o3 ай бұрын
സംഭവം.,.. വിവാദമായപ്പോൾ.... ഇയാൾ ഉരുണ്ട് കളിക്കുന്നു....... എല്ലാം ക്യാമറ കാണുന്നുണ്ട്.... ഹേ.....
@sreelathamohanshivanimohan14463 ай бұрын
വിവരമില്ലായ്മ ഒരു കുറ്റമല്ല അംബാനെ...
@manojs71963 ай бұрын
നിങ്ങൾ പറഞ്ഞു ആസിഫ് അലി മോമന്റോ കൊണ്ട് വരുന്നത് കണ്ടിരുന്നില്ല അനൗൻസുമെന്റ് കേട്ടില്ല മൊമന്റോ തരാനാണ് വന്നതെന്ന് അറിയില്ല കണ്ടില്ല എന്നൊക്കെ, എന്നിട്ട് താൻ തന്നെ പറയുന്നു ആസിഫ് അലി ക്കു ഒപ്പം ജയരാജനെയും കൂട്ടി മൂന്നുപേരും ഒരുമിച്ച് നിന്നു വാങ്ങാമെന്നു വിചാരിച്ചു പിന്നെ നോക്കിയപ്പോൾ കാണാനില്ലാന്നു, ഇതൊന്നും അങ്ങോട്ട് യോജികുന്നില്ലല്ലോടെ, എന്തിനാട കിടന്നു ഉരുളുന്നെ " എന്റെ അഹങ്കാരം കാരണം ഇങ്ങനെ സംഭവിച്ചു, മാപ്പ് തരണം" ഇത്രയും പറഞ്ഞിട്ട് എണീറ്റു പോടാ കിടന്നു മെഴുകാതെ.....
@ponnusvm34903 ай бұрын
അവതാരികക്ക് പോലും ഈ നാരായണനെ അറിയില്ല പേര് തെറ്റി യാണ് പറഞ്ഞത് അല്പന്റെ 😅
@SamPaul-y3c3 ай бұрын
രേമേഷ് നീ ഇന്നലെ തിരുവനദാപുരത്തു കണ്ട മാലിന്യത്തെക്കാൾ എത്രയോ വലിയ മലിന്ന്യം അണ് രേമേഷ് നീ
@IamnikhiNikhi3 ай бұрын
ഇദ്ദേഹത്തെ വിളിക്കാത്തവർക്കും കയ്യടി കൊടുക്കാം 🔥 ആസിഫ് അലി 🔥🔥
@vegan34413 ай бұрын
സോറി sir താങ്കൾ പാടിയ പാട്ടുകൾ അല്ലെങ്കിൽ അവാർഡ് നേടിയ പാട്ട് ഏതെന്നു ചോദിച്ചാൽ ഒരാൾക്കു പോലും അത് ഗൂഗിൾ ചെയ്യാതെ പറയാൻ കഴിയില്ല... എന്നാൽ അസിഫലി അങ്ങനെയല്ല പ്രായഭേദമന്യേ അദ്ദേഹത്തെ ഇവിടത്തെ ജനങ്ങൾ ഇഷ്ടപെടുന്നു തിരിച്ചറിയുന്നു... നിങ്ങൾക്ക് അസിഫലി അത്തരം ഒരു മെമെന്റോ തന്നത് തന്നെ അസിഫലിയുടെ നല്ല മനസായിട്ട് അങ്ങ് കാണുക
@sujinetw3 ай бұрын
ജയരാജ് കൊടുത്താലേ താൻ വാങ്ങുള്ളോ..ഇവനൊക്കെ അവാർഡ് കൊടുക്കുന്നവരെ തല്ലണം....
@britto2603 ай бұрын
താൻ ഇനി ഉരുളണ്ട.. എല്ലാർക്കും പിടികിട്ടി. ആരും അറിയാതെ കിടന്ന ഇയാൾക്ക് ആസിഫലി കാരണം പോപ്പുലർ ആകാൻ പറ്റി. അസിഫലിയോട് നന്ദി പറഞ്ഞോളൂ കൂരായണ.
@PhpneHi3 ай бұрын
ആസിഫ് അലി ഫുൾ സപ്പോർട് 🙏👍👍🙏🙏🙏👍🙏👍👍👍👍
@santhoskkumar88883 ай бұрын
അഹങ്കാരി.. ചുമ്മാതല്ല മ്യൂസിക് ഇല്ലാതെ നടക്കുന്നെ 😃
@shyjasudharshanan14073 ай бұрын
ഇദ്ദേഹം ഇപ്പോഴും പറയുന്നത് ശരിയല്ല അപമാനിച്ചു പാവം ആസിഫ് അലി
@rajumanjooran33293 ай бұрын
ഇയാളിൽ എവിടയോ ഒരു സത്യബാമ ഒളിഞ്ഞു കിടപ്പുണ്ട്.!😮😮
@midhusiva28743 ай бұрын
അങ്ങനെ കുപ്രസിദ്ധി കിട്ടി 🤣😁 ikka katta support💞💞💞
@seenamuhammed31533 ай бұрын
ഞാൻ അന്ധനും ബാധിരനും ആയിരുന്നു എന്ന് കൂടി പറ
@rahmankp92613 ай бұрын
മോനെ രമേശാ നാരായണ ഇനി എന്ത് പറഞ്ഞാലും ഇത്രയും നാൾ സംഗീതത്തിന്റെ പേരിൽ ഉണ്ടാക്കിയ സകല സൽപ്പേരുകളും ഇതോടെ ജനങ്ങൾ എഴുതി തള്ളിയിരിക്കുന്നൂ
@kabeerkuzhippuram34993 ай бұрын
അപമാനിച്ചു കഴിഞ്ഞതിനുശേഷം ചാനൽ വന്ന ഞാൻ അപമാനിച്ചിട്ടില്ല എന്ന് പറഞ്ഞിട്ട് എന്ത് കാര്യം
@azeezkarekkadazeezkarekkad88393 ай бұрын
നീ എന്ത് പറഞ്ഞാലും നിൻ്റെ ദുഷ്ഠമനസ്ജനങ്ങൾ മറക്കൂല
@Rajeevarajie3 ай бұрын
രമേഷ് നാരായൺ സർ , അവിടെ കൂടിയിരിക്കുന്ന ആർക്കും മനസ്സിലാകില്ല എങ്കിലും ആ സമയത്തെ അങ്ങയുടെ മാനസികാവസ്ഥ എം.ടി.വാസുദേവൻ നായർ സാറിനു നന്നായി മനസ്സിലാകും. 'രണ്ടാമൂഴ'ക്കാരുടെ പക്ഷത്തായിരുന്നുവല്ലോ അദ്ദേഹം എന്നും നിലകൊണ്ടിരുന്നത്. "സമൂഹം ഒരു ഇരയെ കിട്ടാൻ നോക്കിയിരിക്കുകയാണ്..." എന്ന് എം.ടി സാർ എഴുതിയിട്ടുണ്ട്. കള്ളനെന്ന് പറഞ്ഞ് ചിലർ ചേർന്ന് ഒരാളെ കല്ല് എറിയുമ്പോൾ അത് സത്യമാണോ എന്നറിയാൻ ശ്രമിക്കുകപോലും ചെയ്യാതെ , വരുന്നവർ വരുന്നവർ അവനെ കല്ല് എറിയും എന്നും എം.ടി സാർ എഴുതിയിട്ടുണ്ട്."മനോരഥങ്ങ" ളുടെ പ്രമോ യും എം.ടി സാറിന്റെ പിറന്നാളാഘോഷവും ചേർന്ന വീഡിയോ മുഴുവനും കണ്ടപ്പോൾ ശ്രീ. രമേഷ് നാരായൺ വിഷയത്തിൽ അദ്ദേഹത്തെ ചീത്തവിളിക്കുന്നവരെ കണ്ടപ്പോൾ എനിക്കും ഇതു തന്നെയാണ് തോന്നിയത്. വളരെയധികം ആദരവ് അർഹിക്കുന്ന വലിയ ഒരു സംഗീതജ്ഞൻ ആയതു കൊണ്ടു തന്നെയാണ് എം.ടി സാറിന്റെ മകളും "മനോരഥങ്ങളി"ൽ ഒന്നിന്റെ സംവിധായികയും ആയ അശ്വതി ,മനോരഥങ്ങളുടെ ഭാഗമായ രമേഷ് നാരായണനെ ഈ പ്രോഗ്രാമിൽ അതിഥിയായി ക്ഷണിച്ചത്.എന്നാൽ എല്ലാ വിശിഷ്ടാതിഥികളെയും സ്റ്റേജിൽ വിളിച്ച് മൊമന്റൊ കൊടുക്കുമ്പോഴും ഇദ്ദേഹത്തെ വിളിച്ചിട്ടില്ല. പുതുതായി വന്ന കലാകാരന്മാർക്ക് ഉൾപ്പടെ എല്ലാവർക്കും സമ്മാനിച്ച് കഴിഞ്ഞ് അവസാനം ആണ് ഇദ്ദേഹത്തെ വിളിക്കുന്നത്. അതും പേരു പോലും തെറ്റിച്ചാണ് അവതാരക വിളിക്കുന്നത്. അപ്പോൾ ആരോ പറയുന്നു ആ മൊമന്റൊ ഇങ്ങ് താഴെ കൊണ്ടാവാ, ഇവിടെ കൊടുക്കാമെന്ന് (അതായത് , പണ്ട് കല്യാണത്തിനും മറ്റും സദ്യ വിളമ്പുമ്പോൾ എല്ലാവരും കഴിച്ച് കഴിഞ്ഞ് ഭിക്ഷക്കാർക്കും മറ്റും ഏതെങ്കിലും മൂലയിൽ, അധികം വന്ന കീറിയ ഇലയിട്ട് സദ്യ കൊടുത്തിരുന്നതു പോലെ ) ക്ഷണിച്ച് വരുത്തിയിട്ട് ഇങ്ങനെയൊക്കെ പെരുമാറിയാൽ, അവഗണിച്ചാൽ അഭിമാനമുളള ആർക്കും അത് സഹിക്കാനാവില്ല. അഭിമാനക്ഷതമേൽക്കുമ്പോൾ ചിലപ്പോൾ ആരുടെയും മനസ്സാന്നിധ്യം നഷ്ടമായി പോകാം. അങ്ങനെയുള്ള സാഹചര്യത്തിലാണ് രമേഷ് നാരായണൻ ശ്രീ. ആസിഫ് അലിയോട് നിയന്ത്രണം വിട്ട് പെരുമാറിയതെന്ന് യുവ തലമുറയിലെ നമ്മുടെ മികച്ച നടന്മാരിലൊരാളായ ആസിഫ് അലിക്കും നന്നായി അറിയാം. അതുകൊണ്ടാണ് ചിരിച്ചു കൊണ്ട് വളരെ പക്വതയോടെ കൂളായി ആ നിമിഷത്തെ അദ്ദേഹം കൈകാര്യം ചെയ്തത്. തന്റെ ഭാഗത്തു നിന്ന് തെറ്റ് പറ്റിയെങ്കിൽ അതിന് ആസിഫ് അലിയോട് മാപ്പ് പറയുന്നു എന്നും രമേഷ് നാരായൺ പറയുന്നുണ്ട്. എന്നിട്ടും, എം.ടി എഴുതിയതു പോലെ ഒരു ഇരയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് സമൂഹത്തിലെ ചിലർ. ശ്രീ.രമേഷ് നാരായണന് മേൽ കുറച്ച് ദിവസം ഈ വേട്ടയാടൽ തുടരും; മറ്റൊരു ഇരയെ കിട്ടുന്നതുവരെ.
@prasadgg83373 ай бұрын
ഉഫ്😂😂😂😂
@POPEYE-TSM3 ай бұрын
ഇനി ഉരുളണ്ട എല്ലാർക്കും എല്ലാം മനസ്സിലായി 🤣🤣
@basheerkochi21563 ай бұрын
ഇവനു ബസ്സ് സ്റ്റാൻഡിൽ പൂ കച്ചവടം നടത്താനുള്ള യോഗ്യത പോലുമില്ലാത്തവൻ.
@prajeethakuriakose61273 ай бұрын
സംഘികളിൽ നല്ലതും ചീത്തയും ഇല്ല ഒരേ ചിന്താഗതിയെ ഉള്ളു.. ഞാൻ വലിയവനെന്ന ഭാവം..
@Smkku-h2q3 ай бұрын
ഇയാൽ സംഘി എന്ന് തന്നോട് ആരാ പറഞ്ഞത് മുമ്പ് സ്മൃതി ഇറാനിയുടെ കൈയിൽ നിന്ന് അവാർഡ് വാങ്ങാതെ വന്ന സഖാവാണ് ഇയാൽ
@thajudheen.a30093 ай бұрын
നിൻ്റെ സംഗിതജീവിതം അവസാനിച്ചു
@Soufisoufiy3 ай бұрын
എനിക്ക് ആദ്യം ഇഷ്ടമില്ലാത്ത ഒരു നടന്നായിരുന്നു ആഷിഫലി ഇതോടു കൂടി ആഷിഫലിയെ പെരുത്ത് ഇഷ്ട്ടായി 😂😂😂❤❤❤
@abdusalam82593 ай бұрын
സംഭവിച്ചതല്ലാം ഞങ്ങൾ കണ്ടതാണ്
@jkidda45023 ай бұрын
വസ്ത്രത്തിൻ്റെ നിറമുള്ള മനസും ചിന്തകളും സ്വന്തമാക്കിയ അപൂർവ്വ ജീവി. സത്യഭാമക്ക് ശേഷം വിവാദത്തിലൂടെ നാട്ടാരറിഞ്ഞ ആൾ . സംഗീതത്തേക്കാൾ അഭിനയം മികച്ചത്
@SiyadSisi3 ай бұрын
നല്ലത് ചെയ്താലും ഫേമസ് ആകും ഇതേ പോലെയുള്ള ചെറ്റത്തരം ചെയ്താലും ഫേമസ് ആവും ഇപ്പോൾ ഈ അൽപ്പൻ നാരായണൻ ഫേമസ് ആയി ഇങ്ങനെ ഒരു സംവിധായകൻ ഉണ്ടെന്ന് മലയാളികൾക്ക് മനസ്സിലായി
@pkravi.kodakkad25003 ай бұрын
കാഴ്ചകൾ കള്ളം പറയില്ല സർ.. തട്ടിൽ വച്ച് അളക്കാതെ മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു കൂട്ടം മനുഷ്യർ ഇന്നും ഇവിടെ ബാക്കിയുണ്ട് സർ. അവരാണ് പ്രതികരിക്കുന്നത്. സംഗീത കടലിനേക്കാൾ വലിയ കടലാണ് അവർ. നിങ്ങൾ ചെയ്തത് തെറ്റാണ് സർ. ന്യായികരിച്ച് തിരുത്തിയാൽ അത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല സർ...
@seenamuhammed31533 ай бұрын
ആസിഫ് അലി ഒരുപാട് വലുതായി
@UnnikrishnanAk-t8l3 ай бұрын
കാലം മാറി ഇത് 2024 കലാകാരന്മാർ ഇളയ മനസ്സുള്ള വരരായിരിക്കണം. എങ്കിലേസമൂഹം അംഗീകരിക്കുള്ളു ഒരു പ്രധാനഗായകൻ പാടിയ പാട്ടുകൾ നിരവധി ഗായകർ ഭംഗിയായി പാടുന്നു - ആശ്വാദകർക്ക് അതിൽ ഏതെങ്കിലും ഒരു ഗായകൻ്റെ പാട്ട് ആശ്വദിക്കാം. ഞാൻ വലിയ ഗായകനാണ് എന്ന് പറഞ്ഞ് അഹങ്കരിക്കരുത്. - അങ്ങിനെയുള്ളവരുടെ ശബ്ദത്തെപ്പോലും വെറുക്കപ്പെടും.
@insidetag3 ай бұрын
അവിടെയുള്ള സംഘാടകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആയിരുന്നു ഇദ്ദേഹവും അപമാനിക്കപ്പെട്ടിരുന്നു
@ahammedshereef78723 ай бұрын
മലയാളികൾ ചോറ് തിന്നുന്നവരാണ് കിടന്നു മോങ്ങാതെ അങ്ങേയറ്റം നാറ്റിച്ചു ന്യായീകരിക്കാൻ നുണ യുടെ ഒരു സംഗീതം തന്നെ രചിക്കുന്നു
@fayisfayis3583 ай бұрын
ആസിഫലിയാണ് കൊടുന്നു തന്നത് എന്ന് എനിക്കറിയില്ല. പക്ഷെ ഞാൻ ആസിഫലിയെ തിരയുന്നുണ്ടാർന്നു 😂😂😂 എന്തായാലും കൊള്ളാം രമേശ് സാറെ 😂
ഇദ്ദേഹം പറയുന്നതിലും കാര്യമുണ്ട് സംഘാടകരുടെ ഭാഗത്ത് നിന്ന് ഇദ്ധേഹത്തെ അപമാനിച്ചത് പോലെയായി പക്ഷെ ഇദ്ധേഹം ആ ദേഷ്യത്തിൽ ചെയ്ത കാര്യം മറ്റൊരാളെ അപമാനിക്കലായി പോയി അദ്ദേഹം ക്ഷമ ചോദിച്ചില്ലേ തെറ്റൊക്കെ എല്ലാർക്കും പറ്റും അതിന് ക്ഷമ പറയുന്നവരെ വെറുതെ വിടുന്നതാണ് മര്യാദ
@marargaming92283 ай бұрын
Athe
@hymnsofpraise75673 ай бұрын
ആസിഫ് അലിയുടെ കൈയ്യിൽ നിന്നും മൊമെൻ്റോ വാങ്ങിയപ്പോളുള്ള മുഖഭാവം കൃത്യമായി ക്യാമറയിലുണ്ട് ... കഷ്ടം .... സംഗീതജ്ഞനായാൽ പോരാ ചില കാര്യങ്ങൾ ജൻമനാ കിട്ടണം. ....... വൈറ്റ് വാഷ് അടിക്കുന്നത് ഒത്തില്ല
@BajalNijadull3 ай бұрын
നിനക്ക് പറഞ്ഞാൽ . പോര് ജയരാജൻ തന്നാൽ മതി എന്ന്. പാവം ആസിഫ് അലിയെ അപമാനിക്കാൻ പാടില്ലായിരുന്നു. നിങ്ങൾ സ്വയം ഫേമസ് ആവാൻ കണ്ട ഐഡിയ
@abdullatheef98593 ай бұрын
നമ്മൾ എല്ലാവരും ക്രിത്യമായി മുഴുവൻ കണ്ടതാണ് ലോ
@seenamuhammed31533 ай бұрын
സകല കലാ വല്ലഭൻ ആണ് വക തിരിവ് ഒട്ടും ഇല്ല
@ToxicDaddy-e8k3 ай бұрын
ഹായ് എന്തൊരു നല്ല ഒരു myran😊👌
@shinustalin3293 ай бұрын
He is one of few geat music director who composed hindustani music in Malayalam, he was insulted by the organiser even the great director name was taken as a granted ,his anger and insult was innocently victimized by asif ali ..the real villian is neither Ramesh or asif ali it's the organiser who should be blamed for making all these immotional crush and anger ....and now Ramesh said sorry to asif for what ever happened from his heart ...hope we can end this here and look for good future of both asif and Ramesh ...
@shamsudheenpalayamkode64063 ай бұрын
ഇദ്ദേഹത്തിന്റെ ഏറ്റുപറച്ചിൽ കേരളത്തിന് അഭിമാനമാണ്
@truthseeker48133 ай бұрын
ആരാണീ രമേശ് നാരായണൻ അൽപ്പനാണോ ? ഇയാൾ ?😊
@bindujy77663 ай бұрын
ഇയാൾക്ക് അഹങ്കാരം 😠ഇയാൾക്ക് നടനുള്ള അവാർഡ് കൂടി കൊടുക്കണം..😅നല്ല acting.. Asif ali you're great👍🏻💐like you asif💕
@VintageKuwait3 ай бұрын
നമൾക്ക് നമ്മളെ തിരിച്ചറിയാൻ ഉള്ള അവസരം. ഒരിക്കലും ഒരു ഈഗോയിസ്റ്റ് ആവരുത്
@pmsyfu94363 ай бұрын
തികഞ്ഞ അഹങ്കാരി ഏതാണ് ഈ അഹങ്കാരി
@Aaliya_nature1_23 ай бұрын
ഇങ്ങനെ പറയുന്നതിൽ വല്ല അർത്ഥമുണ്ടോ ജയരാജനെ വിളിച്ചപ്പോൾ എന്തുകൊണ്ട് ആസിഫലിയെ വിളിച്ച് ചേർത്തുനിർത്തി ഇല്ല പിന്നെ എന്തിന് ഈ അഭിനയം 😅കഷ്ടം
@shahalbin2113 ай бұрын
ഏകദേശം കലാ മണ്ഡലം സത്യഭാമ്മയുടെ ഒരു male വേർഷൻ 😊
@vichithravichithra15063 ай бұрын
എന്റെ പൊന്നോ എന്തൊരു അഭിനയം.
@haneefamohammed4273 ай бұрын
സംഗീതത്തിൽ മാത്രമല്ല ,വീണത് വിദ്യയാക്കാനും വളരെ മിടുക്കനാണ് എന്ന് തെളിയിച്ചു..
@aneshchacko85273 ай бұрын
ഗണേഷ് നാരായണൻ ഒരിക്കലും ഈ അവാർഡ് അർഹിക്കുന്നില്ല 😄😄😄 സ്റ്റേജിൽ വിളിക്കാഞ്ഞത് വളരെ നല്ല കാര്യം അല്ലങ്കിൽ ജയരാജൻ സ്റ്റേജിൽ വരെ വീണ്ടും പോകേണ്ടി വരുമായിരുന്നു 😂😂😂 അശ്വതിക്ക് ഈ ഗണേഷിന്റെ ആറ്റിട്യൂട് നേരത്തെ മനസ്സിലായി 😂😂
@madhu.m.madathil31793 ай бұрын
മലയാളത്തിൽ ഇത്രയും അഹങ്കാരി വേറെ ഇല്ല.... കഴിവ് അനുഗ്രഹം ആണ്...ഇന്ന് ഒളിച്ചു നടന്നത് വെളിച്ചത്ത് വന്നു....
@moidukv19723 ай бұрын
നല്ല ഒരു തിരക്കഥ എല്ലാവരും പിരിഞ്ഞു പോവു ഇത്രയും ആണ് നടന്നത്
@Abdulworld13 ай бұрын
ആസിഫ് അലിയുടെ എത്ര പടം കണ്ടിട്ടുണ്ട് അല്ലങ്കിൽ ആസിഫ് അലിയുടെ ഒരു പടത്തിന്റെ പേര് പറയു രമേഷ്ജി
@rjjithinmsjithin57703 ай бұрын
നിങ്ങൾ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടണ്ട ഞങ്ങൾ ഇഷ്ടപ്പെട്ടോളാം ഇത്രയും വലിയ ഒരു പൊതു വേദിയിൽ ഇത്രയും വലിയ ഒരു വിവരമില്ലായ്മ കാണിക്കാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ട് എങ്കിൽ നിങ്ങളുടെ മനസ്സ് എത്ര ദുഷിച്ചതാണ് മറ്റൊരാളുടെ മനസ്സിന്റെ വേദന എന്താണെന്ന് തിരിച്ചറിയാൻ നിങ്ങൾക്ക് സാധിക്കുന്നില്ല എങ്കിൽ ഒരു മനുഷ്യനായിട്ട് പോലും നിങ്ങളെ പരിഗണിക്കാൻ സാധിക്കില്ല
@Anjanaandkichu3 ай бұрын
ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല അഹങ്കാരം തന്നെ ഇനി ന്യായികരിക്കാൻ ശ്രമിക്കുന്നു
@callmejango3 ай бұрын
വീഡിയോ ഒരുപാട് തവണ കണ്ടു.... ഒന്ന് മുഖത്തു പോലും നോക്കുന്നില്ലലോ നാരായണേട്ടോ.... എന്നിട്ടും എന്തിനാ ഇങ്ങൾ കിടന്ന് ഉരുളുന്നെ 😩
@Kunjambalkoottam3 ай бұрын
ശരിക്കും ഇദ്ദേഹത്തെ ആ ചടങ്ങിൽ അപമാനിച്ചു സത്യം അതാണ്..... പിന്നെ ഇദ്ദേഹത്തിന്റെ കിളി പോയി.
@vishnuhpanicker73293 ай бұрын
ആ ചിരിയിൽ എല്ലാം ഉണ്ട്. ആസിഫ് അലി പക്വത പരിയായം ആയി മാറി.
@anshadusa-pp5ji3 ай бұрын
M. D സർ നെ ജാതിയും, മതവും, രാഷ്ട്രീയവും മറന്നു പൊതുസമൂഹം ഒന്നാകെ ആദരിക്കുകയും, അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിമാണ്. താങ്കളെ കൂടുതൽ വിഷമിപ്പിക്കുന്നില്ല.അതുകൊണ്ട് ബാക്കി എഴുതാൻ വന്നത് ഒഴിവാക്കുന്നു.
@AbdulRazak-nn7zp3 ай бұрын
ഞാൻ വലിയവനാണ് എന്ന അഹംഭാവം കടന്നു കൂടുമ്പോൾ ഉണ്ടാകുന്നതാണ് ഇതൊക്കെ എപ്പോഴും നമ്മളെക്കാളും വലിയവൻ ദൈവം ആണെന്ന് ഓർക്കുന്നവന്ന് ജീവിതത്തിൽ ഒരു സാഹചര്യത്തിലും വലിപ്പച്ചെറുപ്പ വ്യത്യാസം തോന്നുകയില്ല....
@jomonM-x3f3 ай бұрын
ആസിഫലി കാരണം ഇദ്ദേഹത്തെ അറിയപ്പെടാൻ പറ്റി
@SureshKumar-cw2br3 ай бұрын
ഇയാൾ ഒരു അല്പപൻ ആണ്. മുൻപും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്
ആസിഫലി കാരണം ഇയാളെ കുറച്ച് ആൾക്കെങ്കിലും മനസിലായി ഇയാളെ ഞാൻ ആദ്യമായി കാണുകയും കേൾക്കുകയുമാണ്
@rozario1533 ай бұрын
സാരല്ല പോട്ടെ.. 👍 ഞങ്ങൾക്കറിയാം താങ്കൾ കല്പിച്ചുകൂട്ടി അപമാനിച്ചിട്ടില്ല എന്ന്.സ്റ്റേജിൽ എല്ലാവരെയും വിളിച്ചപ്പോൾ കേരളത്തിലെ മികച്ച ഒരു മ്യൂസിക് ഡയറക്ടർ ആയ thangale വിട്ടുപോയി വിളിക്കാൻ.അതിന്റെ വിഷമത്തിൽ സംഭവിച്ചത് ആണ്... കുത്തികീറി vrinamakathe എല്ലാവരും ഒന്ന് പോയെ 0:22
@reel58553 ай бұрын
ഇതൊക്കെയാണ് chithra ചേച്ചിയെ കണ്ടു പഠിക്കണ്ട പാഠം.
@ramla59473 ай бұрын
ആസിഫ് അലി ആണ് തരുന്നത് എന്നറിയാതിരിക്കാൻ എന്താ ചെവി പൊട്ടിയിരുന്നോ....
@Hisham-gz3ri3 ай бұрын
ഇയാളും സുരേഷ് ഗോപിയുമൊക്കെ ഒരേ ലൈൻ ആണ്... "എനിക്ക് തെറ്റ് പറ്റിയിട്ടില്ല... നിങ്ങൾക്ക് അങ്ങനെ തോന്നിയെങ്കിൽ മാപ്പ്".. അവരുടെ ചെയ്തിയല്ല, നമ്മുടെ ചിന്തയാണ് പോലും പ്രശ്നം 🥴
@sarancm86573 ай бұрын
അതിനിടയിൽ കുത്തിക്കേറ്റാൻ നോക്കിയ അന്റെ പുത്തി അപാരം.....
@pristinecave3 ай бұрын
@@sarancm8657സത്യമല്ലെ, സുരേഷ് ഗോപി അഹങ്കാരിയാണെന്ന് അയാളുടെ പാർട്ടിക്കാർക്ക് തന്നെ അറിയാം.
@sarathlallal23183 ай бұрын
He said sry !!! Right oru manushyan sry paranjal athu angeekarikkan ulla oru manassu kananam dear Medias 😊
മനപൂർവ്വം ചെയ്തിട്ട് ഇപ്പോൾ ഉരുളുന്നുവോ?നേരിട്ടു ആസിഫിനെ വിളിച്ചു ക്ഷമ ചോദിക്കു ചങ്ങാതി.
@reghudasantr76603 ай бұрын
എന്തു പറഞ്ഞാലും താങ്കൾ മറ്റുള്ളവരുടെ മനസിനെ അറിയാത്ത ""ഈഗോ "" ഉള്ള ഒരു വ്യക്തി തന്നെ എന്ന് തെളിയിച്ചു.
@tessagaming29123 ай бұрын
AsifAli ❤❤❤❤❤❤
@waatch_dog3 ай бұрын
കിട്ടണത് വാങ്ങി വീട്ടിൽ കൊണ്ടുപോകാൻ ഉള്ളതിന് പകരം ഷോ കാണിച്ചാൽ ഇങ്ങനെ ഇരിക്കും! ഇത് കണ്ടു കൊണ്ടിരുന്ന ആരും പൊട്ടന്മാർ അല്ല. ഓർമ വേണം ഇനി എങ്കിലും..
@vijovijayan84883 ай бұрын
ഈ തയോളിയുടെ നമ്പർ ഉണ്ടോ വിളിച്ചു നല്ല തെറിപറയാൻ
@ravip77013 ай бұрын
നേരത്തെ RLVയെ അവഹേളിച്ച നൃത്തവിദഗ്ധയുടെ നേരാങ്ങളതന്നെ.......... കഷ്ടം MT യെ കൂടി അപമാനിച്ചല്ലോ.......
@SasiKumar-n6r3 ай бұрын
അപ്പോൾ കറക്റ്റ് ആയിട്ട് ജയരാജനെ വിളിക്കാൻ മറന്നില്ലല്ലോ താങ്കൾ പുച്ഛമാണ് താങ്കളോട്
@AnilSaarav3 ай бұрын
ഒരു അവാർഡ് വാങ്ങുന്ന പോലെ യാണോ നിങ്ങൾ ആസിഫിന്റെ കയ്യിൽ നിന്ന് വാങ്ങിയതു... ആ വീഡിയോ ഒന്ന് കണ്ടു നോക്ക്..
@AmusedBaseball-bn3ct3 ай бұрын
തല ക്ക് എന്തോ സംഭവിക്കുന്നുണ്ട് താമസിയാതെ സൂക്ഷിക്കണ൦
@Kartoonetwork7833 ай бұрын
തന്റെ പാട്ട് എനി കേൾക്കില്ല 🤔 എല്ലാരോടും പറഞ്ഞു കൊടുക്കും തന്റെ സ്വഭാവമോശാണെന്ന്
@bindhuhari72853 ай бұрын
ആസിഫ് അലി❤❤❤
@reethavalsalan98853 ай бұрын
അപമാനിച്ചു sir തീർച്ചയായും അപമാനിച്ചു ഇനിയും വേറെ ഒന്നും പറയരുത് താങ്കൾ തെറ്റ് ചെയ്തു aa കുട്ടിയേ അപമാനിച്ചു ഇനി വേറെ ഒന്നും പറയാതിരിക്കു താങ്കളുടെ മനസാക്ഷിയോട് chodhiku ജയരാജ് വേദിയിൽ അല്ലായിരുന്നോ അയ്യോ പാവം പുറം തട്ടിപോലും aa മുഖം ശരിക്കും ശ്രെദ്ധിച്ചു aa ദേഷ്യം വൃത്തിയിൽ കാണാം വെറുതെ മിണ്ടാതിരിക്കും sir.... ദൈവത്തോട് മാപ്പ് പറയു... എന്നാൽ മാത്രമേ🎉രക്ഷ ഉള്ളു അധിക്ഷേപിച്ചു aa പാവത്തിനെ മാപ്പില്ല
@businessmalayali51963 ай бұрын
പ്രതികരിക്കാൻ തയ്യാറാകാത്ത ആസിഫ് അലി വിനയാന്വിതനായി, ഇയാളെ സ്റ്റേജിൽ കയറ്റി ഫലകം നൽകണമായിരുന്നു
@rasheedcherur15323 ай бұрын
വീഡിയോ ഉണ്ട് ആസിഫിന്റെ പുറത്തല്ല കൈ തട്ടിയത് ആസിഫിനെ എവിടെയാണ് തട്ടിയത് എന്ന് വീഡിയോ കണ്ടു നോക്കൂ ചുരുക്കിപ്പറഞ്ഞാൽ അത് ഇത്ര വലിയ വിഷയമാകും എന്ന് അയാൾ കരുതിയില്ല
@fr..thomaskurianthazhayil2763 ай бұрын
കിട്ടിയ അവസരം മുതലാക്കാൻ എത്ര പേർ!
@abdulgafoor42443 ай бұрын
ഇയാളെ സംഗാടകർ അബമാനിച്ചു😢 അതി ൻ്റെ ഒരു പ്രശ്റ്റേ ശനിൽ അയാൾക്ക് ഒരു അബദം പറ്റി അതിന് അയാൾ മാപ്പ് പറയുകയും ചൈതു. അയാൾ മപ്പു പറഞാൽ പിന്നെ അയാളെ വേട്ടയാടുന്നത്
@afraawonderland25383 ай бұрын
അഭിനയത്തിനുള്ള അവാർഡ് കൊടുക്കണം ഇയാൾക്ക്...... അഹങ്കാരം അല്ലാതെന്ത്
@NasirudheenNaseer-ky3bx3 ай бұрын
ചെറിയ ഒരംശം മാത്രമാണ് കൂടുന്നത്.. അപ്പോൾ ഒട്ടും കൂടുന്നില്ല..
@rafeequeirkr82913 ай бұрын
ഹാവൂ എല്ലാം ബോധിച്ചു മച്ചാനെ
@Achu-jh8dn3 ай бұрын
ഇയാൾക്ക് സംഗീത സംവിധാനം അവാർഡ് അല്ല കൊടുക്കേണ്ടത് മികച്ച അഭിനയം പൊതുവേദിയിൽ കാഴ്ചവെച്ചതിനാണ് അവാർഡ് കൊടുക്കേണ്ടിയിരുന്നത്
@abdullatheef98593 ай бұрын
വീണ സ്ഥലത്ത് നിന്നും വീണ്ടും ഉരുളുന്നു.
@MiniJoseph-yk7ye3 ай бұрын
എടൊ എങ്കിൽ തനിക്കു ആസിഫ് aliyod പറയാമായിരുന്നില്ലേ 😮