സർ അങ്ങയുടെ പാദങ്ങളിൽ നിറ കണ്ണുകളോടെ നമസ്കരിയ്ക്കുന്നു.🙏🙏🙏 വന്ദേ മാതരം 🇮🇳 🇮🇳
@johnai34342 жыл бұрын
"വിയർക്കാതെ സുഖിക്കുന്നവരുടെ നീണ്ട നിരയുണ്ട് കേരളത്തിൽ, അതാണ് കേരളത്തിന്റെ സമ്പത്ത്, അവരാണ് കേരളം കയ്യാളുന്നത്"
@myoracleguideutube2 жыл бұрын
പൗരന്മാർ രണ്ടുതരം എന്ന് പിണറായി. പൗരപ്രമുഖരും പൗരമുഖ്യരും ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുമ്പോൾ സാധാരണ ജനങ്ങൾ KSRTC ബസിൽ യാത്ര ചെയ്യുന്നു.
@johnai34342 жыл бұрын
@@myoracleguideutube Yes ji , അദ്ധ്വാനിക്കുന്നവരെ കേരളത്തിന് വേണ്ട , ബാധ്യതകളും ഉത്തരവാദിത്വവും ഇല്ലാതെ പിടിച്ചു വാങ്ങൽ അവകാശമാക്കിയവരാണ് കേരളത്തിന്റെ അഭിമാനം 🤭