അരമന രഹസ്യം അങ്ങാടി pattakki.. ഹെയർ ഡൈ nanbayittund👌🏻👍🏻❤️
@ajithanairvarietyvlogs126219 күн бұрын
😂😂❤️❤️
@nooravlogs195919 күн бұрын
നരച്ച മുടി കറുപ്പിക്കുന്ന ടിപ്സ് സൂപ്പർ❤ ഹസ്ബൻഡ് ബാർബർ ഷോപ്പിൽ പോയി കറുപ്പിക്കൽ പക്ഷേ അലർജി ഉണ്ടാവുന്നു ❤ ഇതെന്തായാലും ചെയ്തു നോക്കാം പിസ്ത കളർ പോയി നല്ല കളർ ആയി അടിപൊളി❤❤👍👍
@ajithanairvarietyvlogs126219 күн бұрын
Ok da❤️
@preethidileep66819 күн бұрын
💚💚😄ഇന്ന് ചെറിയ കമന്റ് 👍🏼👍🏼സൂപ്പർ എന്തായാലും മുടി നരക്കുമ്പോൾ ചെയ്യും, കെമിക്കൽ അധികം ഇല്ലാത്ത തു നല്ലത് 😅
@ajithanairvarietyvlogs126219 күн бұрын
❤️❤️
@Rose_Villa19 күн бұрын
Mm രഹസ്യം ഇതായിരുന്നു അല്ലേ അടിപൊളി 👌🏻👌🏻🥰🥰❤️❤️
@ajithanairvarietyvlogs126219 күн бұрын
Athe da❤️❤️
@triplesvlog857619 күн бұрын
ഞാനും വിചാരിച്ചു മുടിക്ക് നല്ല കറുപ്പാണെന്ന്..നാച്ചുറൽ ഡൈ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ചേച്ചി... നീലാംബരി ഞാൻ ഉപയോഗിക്കാറുണ്ട് അടിപൊളി ആണ്...കൊള്ളാം ചേച്ചി ഞാൻ ചേട്ടനോട് പറയാം ഇതു കൊള്ളാം ❤️❤️🥰
നിങ്ങൾ ഒരു ഡ്രസ്സ് ഇട്ടു വന്നു.. പിന്നെപ്പോയി വേറെ ഒരു ഡ്രസ്സ് ഇട്ടു വന്നു എന്നിട്ടും ഈ പറഞ്ഞ കാര്യം തന്നെയാണ് വീണ്ടും പറയുന്നത്...@@ajithanairvarietyvlogs1262
@shailajanarayan88619 күн бұрын
പായ്ക്കറ്റ് പൊട്ടിച്ചിട്ട് ആവശ്യം ഉള്ളത് മാത്രം എടുത്താൽ മതി എന്ന് പറഞ്ഞല്ലോ.. ബാക്കിയുള്ളത് അടുത്ത പ്രാവശ്യം തേക്കും വരെ നിക്കുമോ അതിന്റെ ഗുണം പോകാത്തില്ലേ സിസ്റ്റർ? പ്ലീസ് റിപ്ലൈ
@pushpivarghese809218 күн бұрын
20രൂപയുടെ പാക്കറ്റ് ഉണ്ട്.
@pushpivarghese809218 күн бұрын
ഇരുപത് രൂപ പാക്കറ്റ് വാങ്ങിയാൽ മതി.
@ajithanairvarietyvlogs126218 күн бұрын
ഉണ്ട് അത് കിട്ടി ഇല്ലാരുന്നു അതിന്റെ ഗുണം ഒന്നും പോകില്ല ഞാൻ ഗ്യാരണ്ടീ പോരെ
@shailajanarayan88618 күн бұрын
@@ajithanairvarietyvlogs1262 ഉണ്ട് അത് കിട്ടിഇല്ലാരുന്നു.. ഒന്നും മനസ്സിലായില്ല 😄
എനിക്ക് ഹെയർ ഡൈ ഭയങ്കര അലർജി ആണ്.. ഹെന്ന+നീലയമരി മാത്രമെ പറ്റുള്ളൂ..
@jominitarson337817 күн бұрын
Use cheythe bakky fridgil vekkano
@ajithanairvarietyvlogs126216 күн бұрын
Venda
@RajagopalalnP14 күн бұрын
ചേച്ചി ഇതിൽ എന്ത് രഹസ്യം
@jomasworld19 күн бұрын
L 114
@user-sb1ic9nk2s14 күн бұрын
Supat
@mumbaiachayans19 күн бұрын
Rich❤❤🎉ok❤chyatto❤❤🎉🎉
@ajithanairvarietyvlogs126218 күн бұрын
👍❤️
@minimolminimol83037 күн бұрын
Ente poneee eniku full alergy aayi face, kannu okke...dr.kanditta pinne athu maariyathu thanne 🙏🙏
@supriyavlogz19 күн бұрын
ആരോടും പറയണ്ട എന്റെയും വെളുത്തു വരുവാ 🤭🤭🤭..👌🏼👌🏼👌🏼.. L
@ajithanairvarietyvlogs126219 күн бұрын
Mindadanne supru ❤️😂😂
@user-ey5fb4oz5w18 күн бұрын
ഈ വലിയ രഹസ്യം ഇനി ആരോടും പറയലേ.🤭
@ajithanairvarietyvlogs126218 күн бұрын
😂😂😂
@sukudumbam19 күн бұрын
കൊള്ളാലോ video രഹസ്യം അങ്ങനെ പരസ്യാക്കി alle❤❤❤
@ajithanairvarietyvlogs126219 күн бұрын
❤️❤️😂
@leelamababu85302 күн бұрын
Hikpoam😊
@manujohnson369318 күн бұрын
സംസാരം കുറക്കെ
@thankusirthomas4614 күн бұрын
Velichenna venda. Vaseline thechal mathi
@jyothikrishnan820619 күн бұрын
Paranjaththanne parayukayanu
@ajithanairvarietyvlogs126219 күн бұрын
Athenne enthu cheysna da ❤❤
@sindhupillai436420 сағат бұрын
Vajagam adi kudedalane recipe petene parayu sahikan patuñila
@ajithanairvarietyvlogs126217 сағат бұрын
മോളോട് കാണാൻ ആര് പറഞ്ഞു
@ValsasKitchenNY19 күн бұрын
അപ്പോൾ ആ രഹസ്യം പിടി കിട്ടി. എപ്പോഴും നാച്ചുറൽ തന്നെ ആണ് നല്ലത്. ഇവിടെ chemical അല്ലാതെ വേറെ നിവൃര്ത്തി ഇല്ല. ഞാൻ കഴിഞ്ഞ വർഷം തൊട്ട് ആണ് ആദ്യം ആയി ഡൈ ചെയ്യുന്നത്. ഇപ്പോൾ 5 പ്രാവശ്യം ആയി every 2 months നിൽക്കും. സൂപ്പർ ലൈക് ❤❤❤
@ajithanairvarietyvlogs126219 күн бұрын
2 months nilkumo ath kollallo ❤️
@ValsasKitchenNY19 күн бұрын
@@ajithanairvarietyvlogs1262 yes. Beauty parlour people ആണ് നമുക്ക് ചെയ്തു തരുന്നത്. അടുത്ത തവണ ഞാൻ പോകുമ്പോൾ കാണിയ്കാം ഇവുടുത്തെ hair ഡൈ സാധനം. 👋😄
@ajithanairvarietyvlogs126219 күн бұрын
👍
@Marypulickal195214 күн бұрын
😂
@leelacchellamma66618 күн бұрын
Jayas variety sister anno
@ajithanairvarietyvlogs126218 күн бұрын
Athello❤️
@molivarghesemolivarghese879018 күн бұрын
NJAN RICHU ANU THEKUNATHU PAKSHE ENTE MUDI KOZHIYNUND 😢😢😢😢😮😮
@ramlakareemramlakareem702918 күн бұрын
Siso hair color shambu ഇത് പോലെ തന്നെ അല്ലേ
@ajithanairvarietyvlogs126218 күн бұрын
❤️❤️
@sheebakuniyil220714 күн бұрын
Nthu cheythalum karukunnilka chuvappeyuloo
@mollymathew698116 күн бұрын
Alakkathu karyam para
@anuthehomemaker17 күн бұрын
ന്റെ ഭർത്താവിന്റെ അമ്മയുടെ മുടി ഒരെണ്ണം പോലും നരിച്ചിട്ടില്ല ആൾക്ക് ഇപ്പോ 65 വയസ്സ് ആയി ❤ പക്ഷേ ന്റെ കെട്ട്യോന്റെ തല 35 വയസ്സ് ആയപ്പോഴേ നരച്ചു 😂😂 ഇനി ന്റെ സമയം എപ്പോഴാണോ എന്തോ 😂😂
@ajithanairvarietyvlogs126216 күн бұрын
😂😂
@sosammathomas65249 күн бұрын
Please vaachakam
@CJ.ROLEX-35618 күн бұрын
എൻ്റെ Husbant ഇതാണ് ഉപയോഗിക്കുന്നത്. എൻ്റെ mother in law നീല അമരി പൊടിയും നെല്ലിക്കാ പൊടിയും കരിഞ്ചീരകവും എണ്ണ ചൂടാക്കി ഈ പൊടികളെല്ലാം ഇട്ട് കരിയാതെ ഇറക്കി തലയിൽ തേക്കുന്നു. കുറെ നാൾ ഉപയോഗിച്ചപ്പോൾ തലമുടി കറുത്തു. ഇത് എനിക്ക് നീരിറക്കമുള്ളത് കൊണ്ട് ഉപയോഗിക്കാൻ പറ്റുന്നില്ല😢
@ajithanairvarietyvlogs126218 күн бұрын
❤️❤️
@tanishkaganesh929915 күн бұрын
😂😂😢@@ajithanairvarietyvlogs1262
@rashequeahammed2 күн бұрын
Kurachu kurumulaku or grampoo cherthu choodakkiyal mathi
@sairam906111 күн бұрын
9 CT but bye
@Hiux4bcs14 күн бұрын
ഇത് chemical തന്നേയല്ലേ
@asalukanoor22119 күн бұрын
ഇത് ഞാൻ ഉപയോഗിചിരുന്നു പക്ഷെ എനിക്ക് അലർജിയായി മിശക്ക് ഉപയോഗിചപ്പോൾ മെത്തം തടിച്ചു വരുകയും പോട്ടിയെലിക്കുകയും ചൈതു
@vijayalakshmikr650119 күн бұрын
👍
@sreedevikaumbillyvlogs809519 күн бұрын
Adipoliyatto ❤❤❤
@ajithanairvarietyvlogs126219 күн бұрын
❤️❤️
@rafeeqshihab92Күн бұрын
Tadyme thaan pato
@chandramathimct945318 күн бұрын
ചേച്ചി ഇത്രയും ഇലാസ്റ്റിക്കായിരുന്നോ 🌻
@ajithanairvarietyvlogs126218 күн бұрын
ആരുന്നല്ലോ അറിഞ്ഞില്ലേ മോളെ ❤️
@lifewithranijose19 күн бұрын
Aha അങ്ങനെ രഹസ്യം പുറത്തു വിട്ട് youtuber Ajitha ❤. ഇഷ്ടപ്പെട്ടു ❤