എന്റെ കളരിയിൽ വെട്ടിന്റെ എണ്ണമല്ല ആഴമാണ് കണക്ക് | Lucifer | Mohanlal | Prithviraj Sukumaran

  Рет қаралды 2,223,714

Aashirvad Cinemas

Aashirvad Cinemas

2 жыл бұрын

Lucifer is a 2019 Indian Malayalam-language political action thriller film directed by Prithviraj Sukumaran and written by Murali Gopy. Produced by Antony Perumbavoor through the production house Aashirvad Cinema.
Directed by : Prithviraj Sukumaran
Written by : Murali Gopy
Produced by : Antony Perumbavoor
Starring : Mohanlal
Cinematogrphy : Sujith Vaassudev
Edited by : Samjith Mohammed
Music by : Deepak Dev
#Lucifer #mohanlal #LucifermMovieScene #Luciferintroscene
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadcinemas.in/
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 541
@NadakkalTharavadu
@NadakkalTharavadu Жыл бұрын
2:21 എന്റെ മോനെ എത്രകണ്ടാലും മടുക്കാത്ത സാധനം 🔥🔥 എത്ര പടങ്ങൾ ഇത് ഉപയോഗിച്ച് 🔥🔥 എന്നാലും ഒരു ആനചന്തം തന്നെ ഇത് 🔥🔥
@chakkappayam3103
@chakkappayam3103 Жыл бұрын
Enthaa ee ith
@anashwar4791
@anashwar4791 Жыл бұрын
@@chakkappayam3103 mund madakkal
@jithinvarghese3645
@jithinvarghese3645 Жыл бұрын
ലൂസിഫർ സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് fight ഇതാണ്, ഇത് തന്നെയാണ്, ഇത് മാത്രമാണ് 🔥🔥🔥ലാലേട്ടൻ വേറെ ലെവൽ ♥️😘
@ananthua8718
@ananthua8718 Жыл бұрын
🔥🔥
@shijinraj9651
@shijinraj9651 Жыл бұрын
Currect
@mahin9331
@mahin9331 Жыл бұрын
kzbin.info/www/bejne/l4rWk2mqiKmLotU അതിന് ഞങ്ങൾ ചാവണം 🤭
@cjgta7869
@cjgta7869 Жыл бұрын
Ee fight sequence choreography cheithath Prithviraj thanne aanu.
@_QWERTY___
@_QWERTY___ Жыл бұрын
അല്ല കാടിന്റ ഉള്ളിൽ ഉള്ള fight ആ tamil song +അടി 🥵
@sivan3189
@sivan3189 Жыл бұрын
ലാലേട്ടന്റെ ഏറ്റവും മികച്ച കതപാത്രങ്ങളിൽ ഒന്ന് - സ്റ്റീഫൻ നെടുമ്പള്ളി 😍 ഒപ്പം അങ്ങനെ ഒരു കഥാപാത്രം നമുക്ക് സമ്മാനിച്ച മുരളി ഗോപി 🔥 കൂടെ എക്സ്പീരിയൻസ് ഇല്ലാഞ്ഞിട്ട് കൂടി ഡയറക്ടർ എന്ന നിലയിൽ മുൾമുനയിൽ നിർത്താൻ പ്രിത്വിക്ക് കഴിഞ്ഞു 🔥 ഒരു പക്കാ FAN BOY സംഭവം 💥💥
@kirovmedia6972
@kirovmedia6972 Жыл бұрын
Thyraanu
@johnnyenglish6678
@johnnyenglish6678 Жыл бұрын
@@kirovmedia6972 ath mammad nte padam kanumbol njangalk thonnunnath
@kirovmedia6972
@kirovmedia6972 Жыл бұрын
@@johnnyenglish6678 Mammado Mathewo Manikuttano, ethu punda padam irakkiyal, enikkentha
@johnnyenglish6678
@johnnyenglish6678 Жыл бұрын
@@kirovmedia6972 enna angottu Mari iriyada poonde
@kirovmedia6972
@kirovmedia6972 Жыл бұрын
@@johnnyenglish6678 Athinu ninte Amma ente andi chappunnathu nirthatte
@MuhammedSalim
@MuhammedSalim Жыл бұрын
1:06 ആ തീർത്തേക്ക് എന്നുള്ളത്!ഉണ്ടല്ലോ.... അത് പോലെ എല്ലാതും സായികുമാർ ഒരേ തീ 🔥🔥🔥
@Xtreme5467
@Xtreme5467 Жыл бұрын
കറക്റ്റ്..... പടത്തിലെ ഏറ്റവും മാസ്സ് ഡയലോഗ് നു വരെ കൗണ്ടർ അടിച്ച മുതൽ 😂😂😂... ആരാണ് സ്റ്റീഫന്റെ തന്ത??? അത് PK രാം ദാസ് ആണെന്ന് ഒരു..... 😁😁😁😁
@renjithnp7830
@renjithnp7830 Жыл бұрын
3:09 😨😨😨😨😨😨 ആ നോട്ടം 🔥🔥🔥🔥
@arunkrishnan162
@arunkrishnan162 Жыл бұрын
*വടക്കൻ കളരികളിൽ എണ്ണം വെട്ടി പറയുന്ന പാരമ്പര്യം ഉണ്ടെന്നു അറിയാം പക്ഷെ എൻ്റെ കളരിയിൽ വെട്ടിൻ്റെ എണ്ണം അല്ല ആഴം ആണ് കണക്ക്
@pheonix2019
@pheonix2019 Жыл бұрын
ഇതല്ലേ വീഡിയോയിലും പറഞ്ഞെ?
@afsalsn6295
@afsalsn6295 Жыл бұрын
എണ്ണം പറഞ്ഞുവെട്ടുന്ന പാരമ്പര്യം ആണ് ഹേ.....
@bipinbabu1792
@bipinbabu1792 Жыл бұрын
55 വെട്ടു വെട്ടി കൊല്ലുന്നതാല്ല ഒറ്റ വെട്ടിൽ അറിഞ്ഞു ആഴത്തിൽ വെട്ടണം 💥
@suhail1079
@suhail1079 Жыл бұрын
Ayinu
@Political_Memess
@Political_Memess Жыл бұрын
Top 15 Highest Grossing Malayalam Movies Ever Adjusted to Inflation : kzbin.info/www/bejne/lZiwpXtmhsx0bLs
@adhipix_
@adhipix_ Жыл бұрын
വടക്കൻ കളരികളിൽ എണ്ണം പറഞ്ഞു വെട്ടുന്ന പാരമ്പര്യം ഉണ്ടെന്നറിയാം, പക്ഷേ എന്റെ കളരിയിൽ.. വെട്ടിന്റെ എണ്ണം അല്ല , ആഴമാണ് കണക്ക്...!!
@sivan3189
@sivan3189 Жыл бұрын
ഫൈറ്റുകളുടെ തമ്പുരാൻ 🔥💥
@RakeshS-oe6zk
@RakeshS-oe6zk 4 күн бұрын
Sttefan nudumpalli ponno
@sivan3189
@sivan3189 Жыл бұрын
ലൂക്കിന്റെ കാര്യത്തിൽ മമ്മൂക്ക ഈ പ്രായത്തിൽ മുന്നിൽ ആണെങ്കിൽ ഫ്ളക്സ്ബിലിറ്റിയുടെ കാര്യത്തിൽ - ലാലേട്ടൻ ആണ് എന്നും മുന്നിൽ... ബഹുദൂരം മുന്നിൽ 🔥🔥🔥 ബിഗ് Ms 💥
@KALKI73679
@KALKI73679 Жыл бұрын
Lookinte karyathil Lalettanum athra mosham onnum alla 🔥
@sivan3189
@sivan3189 Жыл бұрын
@@KALKI73679 ശെരി ആണ് 👍🏽🥰
@gomas2255
@gomas2255 Жыл бұрын
Lalettan - allrounder 😘🔥
@youtubeuser9938
@youtubeuser9938 Жыл бұрын
Classic look.. reserved for ലാലേട്ടൻ.. പിന്നെ ഭംഗി നിലനിർത്തിയത് കൊണ്ട് മാത്രം എല്ലാം തികയില്ലല്ലോ
@sivan3189
@sivan3189 Жыл бұрын
@@youtubeuser9938 yes 😍
@ragunni3324
@ragunni3324 Жыл бұрын
ഇത്രയും മികച്ച ഒരു fight ഇനി സ്വപ്നങ്ങളിൽ മാത്രം
@NishadNichu84-tf1ip
@NishadNichu84-tf1ip 3 ай бұрын
കളരി അതാണ് ഇ ഫൈറ്റ് കണ്ടാലും പിന്നെയും കാണും
@alansunny7527
@alansunny7527 Жыл бұрын
5:23 വടക്കൻ കളരികളിൽ എണ്ണം പറഞ്ഞു വെട്ടുന്ന പാരമ്പര്യം ഉണ്ടെന്നു അറിയാം... പക്ഷെ എന്റെ കളരിയിൽ വെട്ടിന്റെ എണ്ണം അല്ല ആഴമാണ് കണക്ക്.... മേടയിൽ ആശാനോട് പറഞ്ഞേക് സ്റ്റീഫനെ പേടിക്കണ്ടെന്നു ഞൻ ഇനി രാഷ്ട്രീയത്തിലേക്കു ഇല്ല 🔥🔥🔥🔥😈😈
@kailasnath6808
@kailasnath6808 Жыл бұрын
Athinu shesham oru expression ond😍
@ajimathew575
@ajimathew575 Жыл бұрын
ഈ ഫൈറ്റിലെ ലാലേട്ടന്റെ സ്ക്രീൻ പ്രേസെൻസ് 🥵🔥 N that dialogue!! "കൊന്നുകളയാൻ പറഞ്ഞാൽ... കൊന്നുകളയണം" 💥
@ananthua8718
@ananthua8718 Жыл бұрын
Pinnalhathe adyathe fight scene ne kal ithanu pwoli 🔥🔥
@sanilcool2008
@sanilcool2008 Жыл бұрын
4:21 That devilish look ❤️‍🔥
@anshadn1416
@anshadn1416 Жыл бұрын
സ്റ്റീഫൻ നെടുമ്പള്ളി അതൊരൊന്നൊന്നര അവതാരമാ...... 🔥
@yadhukrishnak4315
@yadhukrishnak4315 Жыл бұрын
2:11 uff.... രോമാഞ്ചം 💥💥💥💥💥
@hari6085
@hari6085 Жыл бұрын
എന്റെ കളരിയിൽ വെട്ടിന്റെ എണ്ണമല്ല ആഴമാണ് കണക്ക്..!!!🔥🔥
@Akash-ch3lo
@Akash-ch3lo Жыл бұрын
Lalettan’s expression on 3:12 was super subtle and also very impactful .
@devanandsj9075
@devanandsj9075 Жыл бұрын
Devil face❤
@gzljm0072
@gzljm0072 Жыл бұрын
ഷട്ടർ തുറക്കുമ്പോഴുള്ള ആ നോട്ടം 🔥🔥😲
@maadmaady6841
@maadmaady6841 Жыл бұрын
ഈ ഡയലോഗ് കഴിഞ്ഞൊരു ഫൈറ്റ് ഉണ്ട്‌ 😎🔥
@ragilk.r809
@ragilk.r809 Жыл бұрын
A to z goosebumps...🔥And repeated each and every scenes more than one after fight starts.....👏
@rahulreghuraj2928
@rahulreghuraj2928 Жыл бұрын
4:18 Devilish Smile 😈
@jijeshjijesh4570
@jijeshjijesh4570 Жыл бұрын
പ്രായം എന്നത് വെറും അക്കമാണ് എന്ന് തെളിയിക്കുന്നു നമ്മുടെ ലാലേട്ടൻ 🔥🔥🔥🔥🔥🔥🔥 അങ്ങേരുടെ ഒരു നോട്ടം മാത്രം മതി🔥 തീയറ്റർ പൂരപ്പറമ്പ് ആവാൻ 🔥 മലയാളത്തിൽ വേറെ ഏത് നടനു ആകും ഇങ്ങനെയൊക്കെ
@jthnll6901
@jthnll6901 Жыл бұрын
വെട്ടിന്റെ എണ്ണമല്ല ആഴമാണ് കണക്ക്🔥🔥🔥🔥🔥💪💪💪💪
@shanavasfrancis
@shanavasfrancis 4 ай бұрын
ലാലേട്ടനെ ഇങ്ങനെയൊക്കെ ഉപയോഗിക്കണം ... അല്ലാതെ വാലിഭൻ ആയി തീർത്തു കളയരുത്
@nightrider-hm5xn
@nightrider-hm5xn Жыл бұрын
What a lighting & camera work 😳😳😳😳sujith vaasudev 🔥🔥🔥🔥
@JK-wd9mb
@JK-wd9mb Жыл бұрын
bala..😂 aa entry , attitude, oro shortilem expressions ellam vere level...🤩🤩 malaylthile etavum adipoli aayi villain veshngl cheyth thakarkan innula matarekalum kelpulla nadan thne aanu bala...
@sajinsalimkarutha
@sajinsalimkarutha Жыл бұрын
Bala..❤
@MAHEEN2255
@MAHEEN2255 Жыл бұрын
Theatre experience poli vere level empuran waiting 🔥🔥
@drjjk-followyourpassion1789
@drjjk-followyourpassion1789 Жыл бұрын
Nadana Vismayam Mohanlal sir 🦁 🔥 💎
@maheshpt245
@maheshpt245 Жыл бұрын
പക്കാ മാസ്സ്
@universalcompany1363
@universalcompany1363 Жыл бұрын
This is how a director should use Biggest brand of Mollywood 🔥
@thomaskottayamthomas3270
@thomaskottayamthomas3270 Жыл бұрын
ഈ പടത്തിലെ ഒന്നൊന്നര ഫൈറ്റ് ആണ് ഇത്....സൂപ്പർ
@Akshay-vn7zv
@Akshay-vn7zv Жыл бұрын
Stephen nedumbally 🔥 Full on goosbumps ⚡️🔥
@MovieSports
@MovieSports Жыл бұрын
സായികുമാർ ചേട്ടൻ ന്റെ ഗംഭീര തിരിച്ചു വരവ് കൂടിയായിരുന്നു ഇത്... പ്രിത്വിരാജ് ന്റെ casting 👏🔥🔥🔥🔥
@rahulkk4840
@rahulkk4840 Жыл бұрын
ആ ചുറ്റിക എന്ത്‌ സിമ്പിൾ ആയിട്ട് ആണ് എടുത്തു അടിക്കുന്നത് 🔥
@ANANDhu616
@ANANDhu616 Жыл бұрын
Mass Ennal ettan, ettan Ennal mass💥🔥
@KALKI73679
@KALKI73679 Жыл бұрын
E padathile Kathirunna Scene 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@varun5090
@varun5090 Жыл бұрын
Empuraan വേഗം വന്നാൽ മതിയായിരുന്നു 💥... Katta wait aanu..
@navnits4926
@navnits4926 Ай бұрын
Does anyone notice the span of seconds that Stephen becomes Khureshi.. dai prithvi🔥 2:57 Stephen 3:08 Khureshi 3:45 Stephen 4:05 Khureshi
@abijithn4768
@abijithn4768 Ай бұрын
@3:09 Lalettan ബാലയെ നോക്കുന്ന ആ നോട്ടം എന്റമ്മോ ഒരൊന്നൊന്നര നോട്ടം 😮🎉
@tangocharlieize
@tangocharlieize Жыл бұрын
one of the best and well choreographed fighting scene
@siraj1976
@siraj1976 Жыл бұрын
This film. Ful muvi
@frijoreji4050
@frijoreji4050 Жыл бұрын
Waiting L2 Empuran😈🔥
@AjayakumarvV
@AjayakumarvV Жыл бұрын
തീർത്തേക്ക്... ആ പറച്ചിലിന്റ ഒരു സ്റ്റൈൽ.... 🥰🥰
@George-ue8ph
@George-ue8ph Ай бұрын
One of the best sceen in malayalam movie ❤❤ hats of rajuveta .. u will peak the malayalam movie to another level ❤❤you will be living through our minds .. always till we die ❤❤ love u a die heart fan ❤❤
@chippybala
@chippybala Жыл бұрын
"തീർത്തേക്ക്", സായ്കുമാർ ഭാവം, ഡബ്ബിങ്. 👌
@ajimathew575
@ajimathew575 Жыл бұрын
ഈ പ്രായത്തിലും ഇങ്ങേരെ പോലെ അടിപൊളിയായി fight ചെയ്യുന്ന ആരേലും മലയാളത്തിൽ ഒണ്ടോ?? ⚡️😌 അടി തൊടങ്ങിയ പിന്നെ പുള്ളിക്ക് ഹരാ!! Waiting For EmpurA.An😎💥
@sibixavier3224
@sibixavier3224 Жыл бұрын
ഭീഷ്മ കണ്ടില്ലേ?
@ajimathew575
@ajimathew575 Жыл бұрын
@@sibixavier3224 amal neeradinte padamalle? Kandu.
@drjjk-followyourpassion1789
@drjjk-followyourpassion1789 Жыл бұрын
@@sibixavier3224 😅🤣😂😆
@orisongaming1523
@orisongaming1523 Жыл бұрын
@@sibixavier3224 kandu, ayin 😂
@Ithenth_endi
@Ithenth_endi Жыл бұрын
@@sibixavier3224 Camera ye kond fight cheyyicha padam alle
@nikhilsreeshylam5381
@nikhilsreeshylam5381 2 ай бұрын
ഈ fight ne vellan veru oru fight scene illa🔥
@et8853
@et8853 Жыл бұрын
Aaradhakarey shantharakuvin.... Ettan onnoodi onnu varunnundu🔥 Chekuthan 2
@sarang2255
@sarang2255 Жыл бұрын
1:55 കൊന്നു കളയാൻ പറഞ്ഞാൽ...... കൊന്നു കളയണം ⚡️ ലാലേട്ടന്റെ മരണമാസ്സ് FIGHT🔥
@benbrolojith3838
@benbrolojith3838 Жыл бұрын
@@Againstfasicsm empuran L3 okke varunnathod kudi bilalinte parippu illakkum
@NadakkalTharavadu
@NadakkalTharavadu Жыл бұрын
പൊട്ടി പൊളിഞ്ഞ ബിലാൽ കാൾ വലിയ ദുരന്തം വേറെ ഇല്ല...🤣 ബിലാൽ കേൾക്കുമ്പോൾ എനിക്ക് ചിരി വരും 🤣🤣 ഇജ്ജാതി തോൽവി.... എന്തും കൊണ്ടു പുപുലി ആണ് മന്നടിയർ, അലക്സാണ്ടർ, ജോസഫ് അലക്സ്‌, വല്യേട്ടൻ ഒക്കെ..... 🔥🔥 എന്തിനാണാവോ ഈ കൂറ ബിലാൽ ഒക്കെ ലാലേട്ടൻ പടം ആയി compare ചെയ്യുന്നേ...
@KALKI73679
@KALKI73679 Жыл бұрын
@@Againstfasicsm poda bilal onnum kureshi abraminte aduthu polum varilla saith masoodinte aduthu polum varilla Emperor and his general 🔥
@OZYRA
@OZYRA Жыл бұрын
@@Againstfasicsm Bilal is flop movie it was released during chotta Mumbai 🤣, by the by the worst movie bilal
@youtubeuser9938
@youtubeuser9938 Жыл бұрын
@@Againstfasicsm character build up & back story, dialogues, cinematography, bgm, direction, action scenes, screenplay etc ellam potte.. basic aaya script, rand cinimakal thammil eth reethiyil aan compare cheyyuka? Bilal hollywood movie four brothers nte pakka rip off aan.. L angane alla.. oro charactersinum scriptinum layers und.. oru series aayi edukkan udheshicha script, adhaan 3 manikooril odhukkiya padam, L.. oohikkamo adhinte range endhanenn...???
@sanalmkdmechanic6448
@sanalmkdmechanic6448 Жыл бұрын
ഫൈറ്റിന്റെ ഭ്രാന്തൻ ::: മോഹൻ ലാൽ :🔥❣️👌
@grineshgrinu5916
@grineshgrinu5916 Жыл бұрын
🔥
@RakeshS-oe6zk
@RakeshS-oe6zk 4 күн бұрын
Ammathiri fight
@Akash-ch3lo
@Akash-ch3lo Жыл бұрын
That scornful expression in 3:12 is vere level
@Izas_Little_World
@Izas_Little_World 3 ай бұрын
ബാല മിണ്ടാതിരുന്നാൽ ഇമ്മാതിരി തീ ഐറ്റംസ് ചെയ്യാം
@nithinkb93
@nithinkb93 Жыл бұрын
5:06 mollywood T H O R😁
@johnyjacob3442
@johnyjacob3442 8 ай бұрын
ലാലേട്ടന്റെ fight കാണുമ്പോൾ കിട്ടുന്ന ആ രോമാഞ്ചം വേറൊരു actoril നിന്നും കിട്ടിട്ടില്ല, അമ്പരന്നു പോയിട്ടുണ്ട് ഈ മനുഷ്യൻ എന്താണ് ഈ കാണിക്കുന്നത് എന്ന്, ഒരിക്കലും ഒരു actor ആയിട്ടല്ല എനിക്ക് തോന്നിയിട്ടുള്ളത്, ഒരു പതിനെട്ടുകളരിക്ക് ആശാനേ പോലെ, പറന്ന് പയറ്റുന്ന അഭ്യാസിയെ പോലെ... അടി തട്ടുന്നത്, അടി പിടിക്കുന്നത്, ഒഴിഞ്ഞു മാറുന്നത്, കീഴ്ത്തട്ട്, അകത്തട്ട്, മേൽത്തട്ട്, എന്ത് മനോഹരമായിട്ടാണ് കാണിക്കുന്നത്, അതുപോലെ ഒപ്പം സിനിമയിലെ stund, oh... കോരിതരിച്ചുപോയി.... എന്നാ stund ആയിരുന്നു..
@Brahmadas
@Brahmadas Жыл бұрын
poli scene, super fight.... dialogues made the movie super duper hit in Malayalam
@rafiahmed8338
@rafiahmed8338 Жыл бұрын
This is a terrific action scene 🔥
@dvs786687
@dvs786687 Жыл бұрын
Ee scene okke telugil chiranjeevi ntha kaanich vekkan pokunnathennu orkkan koode vayya 😂😂
@sivan3189
@sivan3189 Жыл бұрын
സത്യം
@youtubeuser9938
@youtubeuser9938 Жыл бұрын
🤣🤣🤣
@arunjojo_12
@arunjojo_12 Жыл бұрын
ഇങ്ങേർ ഈ പ്രായത്തിലും കാണിക്കുന്ന flexibility ഇവിടെ വേറെ ഒരു seniour actornum കാണിക്കാൻ സാധിക്കില്ല💥👌 The one and only #mohanlal ❤️ Waiting for L2🥵
@Chandala_bhikshuki
@Chandala_bhikshuki Жыл бұрын
Ethu thanneya balayya de fansum parayaaru..
@arunjojo_12
@arunjojo_12 Жыл бұрын
@@Chandala_bhikshuki mammookka fans enthaa paranjjee
@abhi_shek4yt
@abhi_shek4yt Жыл бұрын
@@Chandala_bhikshuki legment പൊട്ടി dupine വെച്ച ചെയ്യാറുണ്ട് എന്നും ഒരാളുടെ ഫാൻസ്‌ പറയാറുണ്ട് 😇
@prakasnv
@prakasnv Жыл бұрын
അതൊക്കെ ആണുങ്ങൾക്ക് പറഞ്ഞ പണിയാണ് ഒരേ ഒരു രാജാവ് എന്നും ലാലേട്ടൻ 🔥🙏
@roby-v5o
@roby-v5o Жыл бұрын
*ലൂസിഫർഎന്ന സിനിമയുടെ ഉള്ളിൽ തന്നെ പറയാൻബാക്കി വെച്ച ഒരുപാട് കാര്യങ്ങൾഒളിപ്പിച്ചു വെച്ചിട്ടുണ്ട്.* *അതിൽ പ്രധാനമാണ്അവസാനതെ എമ്പുരാൻ പറഞ്ഞുള്ള സോങ്.. പിന്നെ സ്റ്റീഫൻ ഫാദർപറയാതെ പോയ സ്റ്റീഫാന്റെഭൂതകാലം* *എന്നാൽസിനിമയുടെ അവസാനംസ്റ്റീഫൻ ബോബിയോട് പറയുന്ന വേദവാക്യത്തിൽ ശ്രദ്ധിച്ചു നോക്കിയാൽ ഒരുപാട് കാര്യങ്ങൾindirect പറയുന്നുണ്ട് ഒപ്പം മുരളിഗോപിfb അപ്‌ലോഡ് ചെയ്ത ഫോട്ടോ ആദ്യം വെള്ളകുതിര,പിന്നെ കറുത്ത കുതിര..കൂട്ടി വായിച്ചാൽഒറ്റഉത്തരം ""ഒരാൾ ഓരേ സമയം നായകനും(ആദ്യഭാഗത്തിൽസ്റ്റീഫൻ നെടുമ്പളി നായകന്റെസൽപ്രവൃത്തിയോടുള്ള ആറാട്ട്) പ്രതിനായനും (അബ്രാം ഖുറേഷി അബ്രാംരണ്ടാംഭാഗത്തിൽദുഷ്പ്രവൃത്തിയോടുള്ള അഴിഞ്ഞാട്ടം)ആകുകയാണ്""അതായത് സ്റ്റീഫൻ ബോബിയോട് പറയുന്ന വേദവാക്യത്തിൽ പറയുന്ന വെളിച്ചത്തിൽ ആണെങ്കിൽ സ്റ്റീഫൻ ബോബിയുടെ രാജാവ് ആണ്.. ചിന്തിച്ചു നോക്കിയാൽബോബി ചെയ്യാൻ ആഗ്രഹിച്ചപല കാര്യങ്ങളുംസ്റ്റീഫൻ(നായകൻ) തടയുന്നു ഉണ്ടെങ്കിലും (അബ്രാം ഖുറേഷി) പ്രതിനായകൻ ചെയ്യുന്നുഉണ്ട്... അതിന്റെ തെളിവ് ആണ് അനിയനെവിളിച്ചു വരുത്തി മുഖ്യ മന്ത്രിയാകുന്നത്,മീഡിയയെ വിലയ്ക്ക് എടുക്കുന്നു അതിനു മുൻപ് മണപാട്ടിൽ ചാണ്ടി മുൻനിർത്തി സ്റ്റീഫൻ പാർട്ടിയെ നയിക്കുന്നതും എന്നാൽ മണപാട്ടി ചാണ്ടികഥാപാത്രത്തിനുഫണ്ട് നൽകുന്നത്അതായത് സ്വർണ്ണംs അബ്രാം ഖുറേഷി ഗ്രൂപ്പ്‌ ആണ് ഇന്ദ്രജിത് കഥാപാത്രത്തിലൂടെ വിവരിക്കുന്നു ..ഇന്ദ്രജിത് നൽകുന്ന കത്തിൽ സ്റ്റീഫൻ തന്നെ വില്ലനായി ആണ് ചിത്രീകരിക്കുന്നത് ഒപ്പം കേരളത്തെ സംരക്ഷിച്ചതും (സ്റ്റീഫൻ )സംരക്ഷിക്കാൻ പോകുന്നത് (അബ്രാം ഖുറേഷി)അന്നെന്നെ പറയുന്നു ഉണ്ട്..* *എന്തായാലും 🥰🥰ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്എമ്പുരാൻ 🌹🌹കട്ട വെയ്റ്റിംഗ് ആണ്*
@suriya4365
@suriya4365 Жыл бұрын
Bobbye kond ath cheyyathe irippikkunnath ellam Stephente controlil kittan ayirikum. Allathe nayakan ayitt alla
@sarathpmohanan6130
@sarathpmohanan6130 8 ай бұрын
ചോറുണ്ടപ്പോ വെറുതെ വെച്ചതാ കണ്ടിരുന്നു പോയി ❤️❤️ഏട്ടൻ 🥰🥰
@jobdaniel6617
@jobdaniel6617 Жыл бұрын
Amboo katta waiting ❤️❤️❤️🔥🔥🔥
@sibinjoshy6114
@sibinjoshy6114 Жыл бұрын
3:07 & 4:03 aa nottam 😳
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
ലാലേട്ടൻ ❤❤❤🔥🔥🔥
@akashsasidharan1627
@akashsasidharan1627 Жыл бұрын
Chiranjeevi ude god father teaser kanda shesham kanunnavar undo
@ajeeshajuaji5020
@ajeeshajuaji5020 6 ай бұрын
സ്റ്റീഫൻ നെടുമ്പള്ളി.. കർഷകനല്ലേ മാഡം... ഒന്ന് കളപ്പറിക്കാൻ ഇറങ്ങിയതാ 🥰🥰🥰
@aslu650
@aslu650 Жыл бұрын
ഈ വയസാൻ കാലത്തും ഇങ്ങനെ ഉള്ള സീനിൽ അഭിനയിക്കുന്ന മോഹൻലാൽ ചേട്ടൻ 🔥🔥
@anugrahohmz512
@anugrahohmz512 Жыл бұрын
vayasam kalthe kaserayil irunu bedil kidanu anniyan kuttanmare konde panni exupikunna mammoty namude swamtham ikkqchi 🔥🔥
@sajinms292
@sajinms292 Жыл бұрын
ശെരിയാ 70 വയസ്സിൽ മമ്മൂട്ടി ഇക്ക ഭീഷമപർവത്തിൽ ചെയ്തപോലെ. 🔥🔥
@mimisarkar5374
@mimisarkar5374 Жыл бұрын
@@sajinms292 eath....ithupole.ulla ..seen mammukkayo...ha...ha
@mayavi8676
@mayavi8676 Жыл бұрын
mamunni appiyidum
@midhunsmenonINDIAN
@midhunsmenonINDIAN 8 ай бұрын
Age is just numbers for The Big M...The Only Big M
@cipherthecreator
@cipherthecreator Жыл бұрын
തീർത്തേക്ക് 🔥🔥🔥saikumar
@midhunsmenonINDIAN
@midhunsmenonINDIAN 8 ай бұрын
3:14 Bgm of Deepak dev delivers the best and only when needed.The devilish bell is an example.
@cjgta7869
@cjgta7869 Жыл бұрын
Prithviraj choreography cheitha fight sequence 🥵
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
ലാലേട്ടൻ 💜💜💜❤❤❤
@abhishekmeeebatcharollno016
@abhishekmeeebatcharollno016 Жыл бұрын
4:07 fighting with simple expressions without a struggle
@DwaparYug1699AD
@DwaparYug1699AD 7 ай бұрын
The HR department of the Lucifer team deserves recognition and award.
@nujumnujumpathu8493
@nujumnujumpathu8493 Ай бұрын
Mone ethu adi ❤❤❤
@jaymohan6903
@jaymohan6903 2 ай бұрын
E പടത്തിൽ കഥ എന്താ എന്ന് ചോദിച്ച ഒന്നുമില്ല but മോഹൻലാൽ എന്ന നടനെ പ്രിത്വിരാജ് ഉപയോഗിച്ചത് 🔥🔥 ചെക്കന് പണി അറിയാം... ലാലേട്ടൻ സ്ക്രീൻ പ്രെസെൻസ് and ഡയലോഗ് ഡെലിവറി... ചുമ്മാ തീ..... 🔥
@satheeshsatheesh9136
@satheeshsatheesh9136 Ай бұрын
Yes
@shyjutitus5991
@shyjutitus5991 Жыл бұрын
It's clever man athukondanu adhehathe lalettan Annu vilikunnathu 🥰🥰🥰🔥🔥🔥
@n.m.saseendran7270
@n.m.saseendran7270 Жыл бұрын
Sivaji Guruvayoor is a very good actor.
@AbhiRam-pg8xv
@AbhiRam-pg8xv Жыл бұрын
Deepak dev🔥 💯
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
എന്റെ മോനെ സിൻ സാനം 💥
@animathew4774
@animathew4774 Жыл бұрын
മികച്ച ആക്ഷൻ 👌👌
@gomas2255
@gomas2255 Жыл бұрын
A fanboy padam 😎🔥
@s.sujith8076
@s.sujith8076 Жыл бұрын
One of the Best action scene in Mollywood🔥 Lalettan💖 L2 Katta Waiting💪
@mishal1333
@mishal1333 Жыл бұрын
Was waiting for this badly
@lurdhumary4867
@lurdhumary4867 Жыл бұрын
my lalettan ❤️❤️❤️❤️❤️❤️❤️❤️
@shamilkalathingal1332
@shamilkalathingal1332 Жыл бұрын
ലാലേട്ടൻ വെളിയിലോട്ട് ഓടാതിരിക്കാൻ വേണ്ടിയാവും പോലീസ് സട്ടർ പുറത്തേക്ക് അടക്കാൻ പറഞ്ഞത്💪.എന്ന കാര്യം മനസ്സിലായവർ എത്ര ആളുകളുണ്ട്🥰
@gomas2255
@gomas2255 Жыл бұрын
😂
@vitocorleone7959
@vitocorleone7959 Жыл бұрын
It’s other way around
@Ranjoosvlogs
@Ranjoosvlogs 9 ай бұрын
ഫൈസി ഈ അതൊന്ന് തിരിച്ചു ചിന്തിച് നോകിയെ
@shafzz6486
@shafzz6486 Ай бұрын
ബാലയുടെ ഇടി കിട്ടിയിട്ട് തിരിച്ചുള്ള നോട്ടം 😱 അത് മാത്രം മതി പകുതി ധൈര്യം തീരാൻ
@user-gp6pc3jl4s
@user-gp6pc3jl4s 6 ай бұрын
ഒരേ ഒരു രാജാവ് ലാലേട്ടൻ ♥️
@electrowizard26
@electrowizard26 Жыл бұрын
ന്താണ് steefa.. വെട്ട് ഒക്കെ ചോയിച്ചുന്ന് കേറ്റൂ....
@renjithnp7830
@renjithnp7830 Жыл бұрын
ഷട്ടർ തുറക്കുമ്പോൾ ഉള്ള ആ നോട്ടം..... സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്ന് ഖുറേഷി അബ്രാം വെറും ഒരു നോട്ടത്തിൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@suriya4365
@suriya4365 Жыл бұрын
Stephen nedumpally thanneyan khureshi. Randum rand personality onnum alla..
@sambhus939
@sambhus939 Жыл бұрын
നെടുമ്പളളി ❤
@nowyorkdood6172
@nowyorkdood6172 Жыл бұрын
എനിക്ക് ഈ സിനിമ യിൽ ഏറ്റവും ഇഷ്ട്ട പെറ്റ fight ഇതാണ് 💥💥💪
@user-mg5oz2ls9u
@user-mg5oz2ls9u Жыл бұрын
*Naanu, Prithvi raj, Mohanlal* , ......
@youtubeuser9938
@youtubeuser9938 Жыл бұрын
THAT DEVILISH WALK 😈 5:14 😈
@BrainInt
@BrainInt 11 ай бұрын
1:39 ക്യാമറ മൂവിങ് സൂപ്പർ ബൈ പ്രിത്വിരാജ്❤
@parvathysyamlal5218
@parvathysyamlal5218 4 ай бұрын
ലാലേട്ടൻ 🔥🔥🔥🔥🔥🩷🩷🩷🩷🩷
@Rambaan601
@Rambaan601 Жыл бұрын
Lalettan ❤️❤️❤️❤️🔥🔥🔥🔥
@jomianthony2806
@jomianthony2806 Жыл бұрын
I love you Lucifer ❤
@ajeeshvava82
@ajeeshvava82 Ай бұрын
Fight flexibility...athu lalettan ente mone👌👌👌🥰🥰🥰
@anirudh6122
@anirudh6122 Жыл бұрын
Last aa chiri ❤️
@Iconic_moment_
@Iconic_moment_ 3 ай бұрын
*4:19** thats look🔥🔥❤️*
@binukrishnanv1342
@binukrishnanv1342 Жыл бұрын
Mass 😍
@ibrahimkoyi6116
@ibrahimkoyi6116 Жыл бұрын
ഫുൾ പവർ ❤️
@sajithkumarp2711
@sajithkumarp2711 Жыл бұрын
Mohanlal mass figt
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 11 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 34 МЛН
ഒരേ ഒരു രാജാവ് | Lucifer | Mohanlal | Prithviraj
11:39
Aashirvad Cinemas
Рет қаралды 2,6 МЛН
I meet Mr.Beast
0:15
ARGEN
Рет қаралды 23 МЛН
Горилла Показала Малыша 😍
0:23
ДоброShorts
Рет қаралды 2,3 МЛН
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 2,3 МЛН
Что делать ЕСЛИ у  Вас Живёт Монстр?
0:36
ИЗЮМЕР
Рет қаралды 2,8 МЛН
Выйграли Много Денег с Сыном
0:55
Карман
Рет қаралды 8 МЛН