എന്റെ കൊഴിഞ്ഞു തീർന്ന മുടി ഇത്പോലെ ആയത്🔥ഉറക്കത്തിൽ മുടി വളരാൻ ഞാൻ ഇത് ചെയ്തത് കൊണ്ടാണ്😱വെറും 7ദിവസം

  Рет қаралды 142,673

Naithusworld Malayalam

Naithusworld Malayalam

Күн бұрын

Пікірлер: 161
@roopikarigesh6317
@roopikarigesh6317 6 күн бұрын
ഞാൻ റോസ് മേരി ഉപയോഗിച്ചിട്ടു നല്ല മാറ്റം ഉണ്ട്.
@ushatt5198
@ushatt5198 6 күн бұрын
Rose marry വാട്ടറാണോ അതോ എസ്സെറ്റ്യൽ ഓയിൽ ആണോ ഉപയോഗിക്കുന്നത്
@naithusworldmalayalam9762
@naithusworldmalayalam9762 6 күн бұрын
ആണോ ok dear condinue cheyyuda
@roopikarigesh6317
@roopikarigesh6317 6 күн бұрын
@@ushatt5198 റോസ് മേരി watter
@RajiRaji-o3y
@RajiRaji-o3y 5 күн бұрын
ഹൂ ​@@ushatt5198
@ajithakkaji9912
@ajithakkaji9912 4 күн бұрын
@elsypercy2995
@elsypercy2995 23 сағат бұрын
Super tips, enthaayalum njan innu thanne try cheyyum, thank you Remyakutty 👍😍❤️
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
Okdear❤️
@thoibahassanvlogs
@thoibahassanvlogs Күн бұрын
ചേച്ചി എന്റെ മുടിക്ക് നല്ല കട്ടിയുണ്ടായിരുന്നു ഹോസ്റ്റലിൽ നിൽക്കാൻ തുടങ്ങിയതിനുശേഷം കട്ടിയില്ല നീളം പിന്നെ പണ്ടേ കുറവായതിനാൽ കത്തി വെച്ചാണ് ഞാൻ അഡ്ജസ്റ്റ് ചെയ്തുകൊണ്ടിരുന്നത് ഇപ്പ കട്ടിയും ഇല്ല നീളവുമില്ല ഹോസ്റ്റലിൽ നിൽക്കുന്നവർക്ക് പറ്റിയ ഒരു ഹെയർ കെയർ ടിപ്പ് പറഞ്ഞുതരാമോ പ്ലീസ്
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
Eda toners use ചെയ്യൂ
@vtube8208
@vtube8208 5 күн бұрын
ചെമ്പരുത്തി പൂവും ഇലയും hair growth ഉണ്ടാകാൻ വളരെ നല്ലതാണ് 👌👌👌👍👍nice sharing 🤝❤️❤️❤️
@naithusworldmalayalam9762
@naithusworldmalayalam9762 4 күн бұрын
Yes dear
@saradanibu4560
@saradanibu4560 3 күн бұрын
True
@ajoonibrahim7314
@ajoonibrahim7314 9 сағат бұрын
Fillar ennane parayuka
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
Ok🤗
@Usha-ie9rj
@Usha-ie9rj 7 күн бұрын
super super cheyithu nokkatto monuttn evidepoyi Remya ❤❤
@naithusworldmalayalam9762
@naithusworldmalayalam9762 6 күн бұрын
ഇവിടെ ഉണ്ട് കുറമ്പ് കാണിച്ചോണ്ടിരിക്കുവാ😍
@AnamikaannekaAnu
@AnamikaannekaAnu 4 күн бұрын
ഞാൻ ഇതു ചെയ്യാറുണ്ട് പക്ഷേ എനിക്ക കൂടുതൽ നേരം തലയിൽ ഈ ലിക്യുഡ് ഇരിക്കുമ്പോൾ ജലധോഷവും തുമ്മലും ഉണ്ടാവാറുണ്ട് പക്ഷേ ഇതു നല്ലതാണ്
@naithusworldmalayalam9762
@naithusworldmalayalam9762 4 күн бұрын
5minits വച്ചാൽ മതി
@keerthiguptha7957
@keerthiguptha7957 7 күн бұрын
nice, Please make a video for tower bun making for keeping hair undisturbed during bed time . please
@sherlyjoseptpm575
@sherlyjoseptpm575 4 күн бұрын
Thanks
@JesiAp-d2o
@JesiAp-d2o Күн бұрын
Ok
@Chazy333
@Chazy333 10 сағат бұрын
Hai chechi, chechide uluvachaya tips njan chyunund nalla mattam endu kozhichilinu eni ethu enik eppa use chyan pattuo athu nirthit any problem? Any way thank you sis god bless you❤
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
Odada❤️
@Chazy333
@Chazy333 8 сағат бұрын
@@naithusworldmalayalam9762 chechi athu nirthit use akate ethu
@Rehananoushad-r1w
@Rehananoushad-r1w 5 күн бұрын
എന്റെ മോൻ വേണ്ടി ചെയ്തു നോക്കട്ടെ 👍❤
@shanibaansar7793
@shanibaansar7793 7 күн бұрын
One weekinu orumich edukkaamo
@minijohn6420
@minijohn6420 9 сағат бұрын
Ithu extension analla puthya thattipu ano
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
അയ്യോ കണ്ടുപിടിച്ചോ😱ആരോടും പറയല്ലേ pls
@misba-222
@misba-222 19 сағат бұрын
Reply taranam കുട്ടികൾക്ക് ചെയ്യാൻപറ്റുമോ ജലദോഷം ഉണ്ടാകുമോ
@naithusworldmalayalam9762
@naithusworldmalayalam9762 16 сағат бұрын
എത്ര age ആയി
@naithusworldmalayalam9762
@naithusworldmalayalam9762 16 сағат бұрын
മോർണിംഗ് ചെയ്താൽ മതി... ഒരുപാട് ചെറുതാണെങ്കിൽ എതിന്റെ ആവശ്യം ഇല്ല മുടി വളർന്നോളും
@AmmuGokul-f1d
@AmmuGokul-f1d 7 күн бұрын
Cheythu nokkatte enittu parayam engane undu enu
@fathimathasneempk4032
@fathimathasneempk4032 12 сағат бұрын
Wash cheyano ith use aakiya shesham
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
Nirbhadham ella
@CIDTalks
@CIDTalks 6 күн бұрын
Cheyth nokkatte chechi
@naithusworldmalayalam9762
@naithusworldmalayalam9762 6 күн бұрын
Okda
@kjgaming565
@kjgaming565 3 күн бұрын
പകൽ ഉപയോഗിക്കാമോ. രാത്രിയിൽ use ചെയ്യാൻ പറ്റില്ല. Please Reply
@naithusworldmalayalam9762
@naithusworldmalayalam9762 3 күн бұрын
ഉപയോഗിക്കാം
@LinuCKLinuLinuCKLinu-dj2gz
@LinuCKLinuLinuCKLinu-dj2gz Күн бұрын
ഞാൻ weekly സവാള നീര് വെളിച്ചെണ്ണ ചേർത്ത് തേക്കാറുണ്ട് ഇത് ചെയ്യുമ്പോൾ അത് ചെയ്‌താൽ പ്രശ്നം ഉണ്ടോ
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
ഇല്ല
@bhadra.07
@bhadra.07 3 күн бұрын
Store cheyth vaykksn pattuvoo
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
വക്കാം
@VineethaSnair-fz5sv
@VineethaSnair-fz5sv 3 күн бұрын
Dear i have thyroid problem and allergic problem shall i use this..
@naithusworldmalayalam9762
@naithusworldmalayalam9762 3 күн бұрын
It is a natural highcare...so use it
@vipinak8527
@vipinak8527 5 күн бұрын
ഇന്ന് മുതൽ ഞാൻ ചെയ്യുന്നുണ്ട്... മാറ്റം ഉണ്ടാകുമോ നോക്കട്ടെ
@naithusworldmalayalam9762
@naithusworldmalayalam9762 5 күн бұрын
Ok... Feedback theerchayaayum ayakkanam
@elijaslearningworld2549
@elijaslearningworld2549 14 сағат бұрын
Filler എന്നാണ് പേര്
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
Ok🤗
@anitha.panitha.p186
@anitha.panitha.p186 6 күн бұрын
നീര് വരുമോ ചേച്ചി .... .... 😊...ചേച്ചി pls replay ...bhaki ullath store aki vekate ... fridge illa veruthe oru കുപ്പിയിൽ aki adachu vechal മതിയോ
@naithusworldmalayalam9762
@naithusworldmalayalam9762 6 күн бұрын
Mathida
@anitha.panitha.p186
@anitha.panitha.p186 6 күн бұрын
@@naithusworldmalayalam9762 ...thank you....ok chechi....neeeru varilalo ?
@ambilinair5080
@ambilinair5080 4 күн бұрын
filler
@naithusworldmalayalam9762
@naithusworldmalayalam9762 4 күн бұрын
👍😍
@deepasuni188
@deepasuni188 5 күн бұрын
Oil upayogikano
@naithusworldmalayalam9762
@naithusworldmalayalam9762 4 күн бұрын
വേണ്ട
@Musthafa-t9l
@Musthafa-t9l 4 күн бұрын
Ithu use cheyyumbo mudi soap upayogichu kazhukan pattumo
@naithusworldmalayalam9762
@naithusworldmalayalam9762 4 күн бұрын
Soap mudiyil upayogikaane paadilla
@anjukrishna8488
@anjukrishna8488 Күн бұрын
Spray bottle vech spray cheyyan pattumo?? Pls rply
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
പറ്റും
@juwairiyavp9416
@juwairiyavp9416 18 сағат бұрын
Neerarakkam പ്രശ്നം ndavumo
@naithusworldmalayalam9762
@naithusworldmalayalam9762 16 сағат бұрын
സാധ്യത കുറവാ
@yadupraveen4696
@yadupraveen4696 Күн бұрын
രാത്രി അപ്ലൈ ചെയ്ത് കഴുകാതിരുന്നാൽ തണുപ്പ് പിടിക്കില്ലേ
@naithusworldmalayalam9762
@naithusworldmalayalam9762 Күн бұрын
ചെറുതായല്ലേ അപ്ലൈ ചെയ്യുന്നത്... അങ്ങനെ problem പെട്ടന്ന് വരുന്നവരാണെങ്കിൽ മോർണിങ് ചെയ്യൂ
@LijiMathew-s7g
@LijiMathew-s7g 4 күн бұрын
@naithusworldmalayalam9762
@naithusworldmalayalam9762 4 күн бұрын
❤️❤️
@NishababuThankan
@NishababuThankan Күн бұрын
Rosemary veruthe
@mirshadmirshu400
@mirshadmirshu400 Күн бұрын
9 വയസ്സുള്ള മകൾക്ക് പറ്റുമോ ?
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
ഇപ്പോൾ തന്നെ അതിന്റെ ആവശ്യം ഇല്ല
@VasanthaKumari-w1u
@VasanthaKumari-w1u 4 күн бұрын
ഫില്ലർ ഫില്ലർ
@naithusworldmalayalam9762
@naithusworldmalayalam9762 4 күн бұрын
👍😍
@ramsheedaap8907
@ramsheedaap8907 7 күн бұрын
Nokkatte
@safeenashajahan1690
@safeenashajahan1690 7 сағат бұрын
പ്രില്ലർ
@prameelaponnu2704
@prameelaponnu2704 3 күн бұрын
Ok,, ചൈതു നോക്കട്ടെ
@naithusworldmalayalam9762
@naithusworldmalayalam9762 3 күн бұрын
Ok
@SindhusandraSandra
@SindhusandraSandra Күн бұрын
Dropper
@PrajishasreejithsP
@PrajishasreejithsP 8 сағат бұрын
എന്തിനാ എങ്ങനെ നാട്ടുകാരെ പറഞ്ഞു പറ്റിക്കുന്നത് കഷ്ടം തന്നെ 😮😮😮
@shaimashaima7579
@shaimashaima7579 Күн бұрын
മോളെ താരൻ പോവാൻ എന്താ ചെയ്യാ എണ്ണ കാച്ചി ഉപയോഗിക്കുന്നുണ്ട് ഒരു മാറ്റവുമില്ല താരം പോകുന്നില്ല എന്റെ മോൾ ചെറുപയർ പൊടി മുഖത്ത് തേച്ചു അവൾ മുഖത്തൊക്കെ നിറച്ചും കുരു പൊന്തി അതിനെന്തേലും ചെയ്യാൻ പറ്റുമോ എന്തായാലും ഒരു മറുപടി പറഞ്ഞു തരണം മോൾ🙏🙏
@ashajinujinu7018
@ashajinujinu7018 16 сағат бұрын
ദന്തപാല എണ്ണ നല്ലത് ആണ് എന്റെ തരാൻ പോയി
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
തൈരും ലെമനും mix ചെയ്ത് തേച്ചാൽ മതി
@ayanasteephen9833
@ayanasteephen9833 Күн бұрын
Chechi Rathri mudiyil ettal smell indavuo
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
Ellada
@PLMshortschannel
@PLMshortschannel 6 күн бұрын
Try chayyum
@naithusworldmalayalam9762
@naithusworldmalayalam9762 6 күн бұрын
Ok
@honeydroplet8007
@honeydroplet8007 7 күн бұрын
Thechu nokkatte tto❤
@naithusworldmalayalam9762
@naithusworldmalayalam9762 7 күн бұрын
Ok
@RanjiniSunil-ne6yd
@RanjiniSunil-ne6yd 3 күн бұрын
എന്റെ 10,വയസ്സായി മുടി നന്നായിkoziju, പോകുന്നു അവൾക് ഉപേയാഗിക്കാമോ
@naithusworldmalayalam9762
@naithusworldmalayalam9762 3 күн бұрын
ഉപയോഗിക്കാം... എപ്പോഴും മുടിയിൽ എണ്ണ വച്ചു കൊടുക്കരുത്... ആഴ്ച്ചയിൽ 3തവണ മതി...എണ്ണ വച്ചാൽ അരമണിക്കൂർ കഴിഞ്ഞു ഹെയർ shampoo ഇട്ടു കഴുകുകയും വേണം
@merinematthew7950
@merinematthew7950 4 күн бұрын
ചേച്ചി രാത്രി apply ചെയ്താ തലനീര് വരുമോ? റിപ്ലൈ തരണേ പ്ലീസ്.......
@naithusworldmalayalam9762
@naithusworldmalayalam9762 4 күн бұрын
Ella... Pettannu cold varunna alaano
@merinematthew7950
@merinematthew7950 4 күн бұрын
@@naithusworldmalayalam9762 നീര് ഇറക്കം ഉണ്ടാകാറുണ്ട് ചേച്ചി... എന്തായാലും ചെയ്തു നോക്കട്ടെ......
@naithusworldmalayalam9762
@naithusworldmalayalam9762 4 күн бұрын
പ്രശ്നം ഉണ്ടെങ്കിൽ രാവിലെ ചെയ്യൂ tto
@santhasivaraman4291
@santhasivaraman4291 5 күн бұрын
മുടിക്ക് പെട്ടന്ന് ഒരു മാറ്റം വന്നപ്പോലെ തോനുന്നു
@naithusworldmalayalam9762
@naithusworldmalayalam9762 5 күн бұрын
👍
@MjMj-o5t
@MjMj-o5t 5 күн бұрын
Filler
@naithusworldmalayalam9762
@naithusworldmalayalam9762 5 күн бұрын
👍😍
@Aadhisfamily3803
@Aadhisfamily3803 3 күн бұрын
Delivery കഴിഞ്ഞ് നിറയേ മുടികൊഴിയുന്നു ഇത് ഉപയോഗിക്കാമോ
@naithusworldmalayalam9762
@naithusworldmalayalam9762 3 күн бұрын
ഉപയോഗിക്കാം
@JancySaji-r5s
@JancySaji-r5s 3 күн бұрын
Super
@naithusworldmalayalam9762
@naithusworldmalayalam9762 3 күн бұрын
Ok...
@AsdfgAsdfg-p8k
@AsdfgAsdfg-p8k 6 күн бұрын
Hi ❤❤❤❤❤❤. R
@AfsathMusthafa-js8qv
@AfsathMusthafa-js8qv 5 күн бұрын
മുടി കൊഴിച്ചിൽ നിക്കുമോ... ട്രൈ ചെയ്യാൻ ആണ്
@naithusworldmalayalam9762
@naithusworldmalayalam9762 4 күн бұрын
Try ചെയ്യൂ മാറ്റം ഉണ്ടാവും
@rajeshtp9929
@rajeshtp9929 6 күн бұрын
Thank you
@naithusworldmalayalam9762
@naithusworldmalayalam9762 6 күн бұрын
👍
@sasankants4881
@sasankants4881 2 күн бұрын
Eyal mudi valaran lokathulla oronnum oro divasavum kanikuvanallo.anth thechalum mudi valarilla parambaryam anu.ningalk annum vedio edan ullathinu
@naithusworldmalayalam9762
@naithusworldmalayalam9762 Күн бұрын
അത്രക്കും ഉറപ്പാണെങ്കിൽ പിന്നെ എന്തിനാണ് ഈ വീഡിയോ കാണുന്നത്...നിങ്ങളെപോലെ ഉള്ളവർ വീഡിയോ കാണണം എന്നോ ചെയ്യണമെന്നോ ഒരു നിബദ്ധവും ഇല്ല... വിശ്വസിക്കുന്നവർ കാണുന്നുണ്ട് ചെയ്യുന്നുണ്ട് റിസൾട്ട്‌ കിട്ടുന്നുമുണ്ട്... അവർക്കുള്ള വീഡിയോ ആണ് ഇത്
@leenashibu7465
@leenashibu7465 Күн бұрын
Pinnallaa
@SeenujelsonSeenujelson
@SeenujelsonSeenujelson 5 күн бұрын
Night thechitt wash cheynnath enghane parayamo
@naithusworldmalayalam9762
@naithusworldmalayalam9762 5 күн бұрын
മുടി പിറ്റേന്ന് കഴുകിയിട്ടില്ലെങ്കിക്കും കുഴപ്പം ഇല്ല
@naithusworldmalayalam9762
@naithusworldmalayalam9762 5 күн бұрын
കഴുകുകയാണെങ്കിൽ സാധാ പച്ചവെള്ളത്തിൽ മുടി കഴുകിയാൽ മതി
@muhammedminhalminnu476
@muhammedminhalminnu476 Күн бұрын
കഴുകുമ്പോൾ എണ്ണ തേക്കാമോ
@pratibhaajay4528
@pratibhaajay4528 Күн бұрын
Alla pravasyavum ithu thanna parayaru
@naithusworldmalayalam9762
@naithusworldmalayalam9762 Күн бұрын
പിന്നെ ഞാൻ മുടി വളരില്ല എന്ന് പറയണോ
@afsapk9314
@afsapk9314 11 сағат бұрын
അലര്ജി ഉള്ളവർക്ക് പറ്റുമോ
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
ഇതിൽ അലർജി വരാൻ ഒന്നും ഇല്ല
@RemyaSudhi-bt3gi
@RemyaSudhi-bt3gi Күн бұрын
Mixyilittu adichedutha pore
@hemalethahemaletha-mk5kf
@hemalethahemaletha-mk5kf 11 сағат бұрын
നല്ല ചൂട് ഉള്ള വെള്ളം തന്നെ എടുക്കണം ചേച്ചി
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
Atheda
@santhasivaraman4291
@santhasivaraman4291 5 күн бұрын
അടിപൊളി ട്ടോ ഇന്നലെ ഞാൻ ചെയ്തു സൂപ്പർ
@naithusworldmalayalam9762
@naithusworldmalayalam9762 5 күн бұрын
Ok..
@seenariyas5196
@seenariyas5196 2 күн бұрын
Kazhuki kalayanno chechi
@naithusworldmalayalam9762
@naithusworldmalayalam9762 Күн бұрын
വേണ്ടടാ...
@saranyajomon917
@saranyajomon917 6 күн бұрын
ഫില്ലർ
@naithusworldmalayalam9762
@naithusworldmalayalam9762 6 күн бұрын
👍😍
@sabirasabi4064
@sabirasabi4064 16 сағат бұрын
ഏഴു വയസ്സായ കുട്ടിക്ക് ഇടാൻ പറ്റുമോ
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
വേണ്ട
@rihanarayaanrihanarayaan4490
@rihanarayaanrihanarayaan4490 17 сағат бұрын
രാവിലെ തലയിൽ തേച്ചു കഴിഞ്ഞതിനു ശേഷം കഴുകി കളയാൻ പറ്റില്ലേ... രാത്രിയിൽ ആണെങ്കിൽ ജലദോഷത്തിന്റെ പ്രശ്നം ഉണ്ട്... പകൽ പുറത്ത് ജോലിക്കും പോകുന്നുണ്ട്.. Reply തരുമോ ചേച്ചി...
@naithusworldmalayalam9762
@naithusworldmalayalam9762 16 сағат бұрын
ഇത് apply ചെയ്ത് വാഷ് ചെയ്തിലെങ്കിലും problem ഇല്ല morninig use ചെയ്‌തോളൂ
@shibnuz__
@shibnuz__ 3 күн бұрын
14 വയസ്സുള്ള ആൺകുട്ടിക്ക് പറ്റുമോ
@naithusworldmalayalam9762
@naithusworldmalayalam9762 3 күн бұрын
ഉപയോഗിക്കാം
@VineethK-t7q
@VineethK-t7q Күн бұрын
🥰🥰🥰🥰🥰🥰🥰🥰😮👌👌👌👌
@UshaP-b5q
@UshaP-b5q Күн бұрын
എനിക്ക് റോസ് മേരി വെണം
@LekshmiBabu-q4g
@LekshmiBabu-q4g 5 күн бұрын
രണ്ടു ദിവസം കൂടി മുടി wash ചെയ്യുന്നേ അപ്പോൾ daily night ചെയ്യാൻ പറ്റുമോ daily wash ചെയ്യണോ
@naithusworldmalayalam9762
@naithusworldmalayalam9762 4 күн бұрын
ഇത് ഇട്ടാൽ daily വാഷ് ചെയ്തില്ലെങ്കിലും problem ഇല്ല നോർമലി നിങ്ങൾ ചെയ്യുന്ന പോലെ മതി
@hufanbava6386
@hufanbava6386 3 күн бұрын
എന്തിനാ രണ്ട് ദിവസം കൂടുമ്പോ കഴുകുന്നെ മുടിക്ക് നല്ലതാണോ 😊
@jessyajikumar9326
@jessyajikumar9326 6 күн бұрын
Filler enne ane paraunnathe. Nipple alla
@naithusworldmalayalam9762
@naithusworldmalayalam9762 6 күн бұрын
ആണോ okok😍
@asmareshirashi2282
@asmareshirashi2282 4 күн бұрын
Kuttikalk pattumo
@naithusworldmalayalam9762
@naithusworldmalayalam9762 4 күн бұрын
Ethra age aayi
@Its___Me_____KMC
@Its___Me_____KMC 5 күн бұрын
Normal vellathil aano ravile kazhuki kalayendath
@naithusworldmalayalam9762
@naithusworldmalayalam9762 5 күн бұрын
Athey... Eni eppol haie wash cheithitillenkilum problem onnum ella
@nishaniyas6506
@nishaniyas6506 3 күн бұрын
ആറു വയസ്സുള്ള മോൾക്ക് പറ്റുമോ
@naithusworldmalayalam9762
@naithusworldmalayalam9762 3 күн бұрын
വേണ്ട
@sujanababu6502
@sujanababu6502 7 күн бұрын
ഡ്രോപ്പർ
@naithusworldmalayalam9762
@naithusworldmalayalam9762 7 күн бұрын
👍❤️
@naithusworldmalayalam9762
@naithusworldmalayalam9762 7 күн бұрын
👍❤️
@tintubyju6160
@tintubyju6160 6 күн бұрын
നനവ് ഇരിക്കുമ്പോൾ താരൻ ഉണ്ടാവില്ലേ
@naithusworldmalayalam9762
@naithusworldmalayalam9762 6 күн бұрын
നനവ് ഒന്നും ഉണ്ടാവില്ലാ
@Shobithmohan.kSanju.k-do3oy
@Shobithmohan.kSanju.k-do3oy 3 күн бұрын
Ok
@prabhadas1070
@prabhadas1070 7 күн бұрын
Filler
@naithusworldmalayalam9762
@naithusworldmalayalam9762 7 күн бұрын
👍❤️
@SuharaUmmer-c7i
@SuharaUmmer-c7i 6 күн бұрын
🎉❤ ​@@naithusworldmalayalam9762
Most successful hair fall treatment with pictures
13:26
Dr.Lalitha Appukuttan
Рет қаралды 900 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 86 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 32 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН