ഹൃദയം കൊണ്ട് ആലപിച്ചു ഈ പാട്ടിനെ ഇത്രയ്ക് മധുരമാക്കിയ പ്രിയ ഗായകനും അണിയറയിൽ പ്രവർത്തിച്ചവർക്കും... സജിത് പയ്യോളിയുടെ അഭിനന്ദനങ്ങൾ ♥️
@shabithakabeer34855 жыл бұрын
ഇ pattu കേട്ടാൽ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ,,,, അതും വിധുവിന്റെ ശബ്ദം കൂടി ആയപ്പോൾ
@nasarck55494 жыл бұрын
Ya,,
@dsDanielff7772 жыл бұрын
👍👍💯
@najih.rihuvlogs48573 жыл бұрын
ഈ ഗാനം ഇറങ്ങിയ സമയത്ത്.... ഈ ഗാനം എന്നെ വല്ലാതെ കരയിപ്പിചിരുന്നു....കാരണം..സുഹറയുടെ സ്ഥാനത്ത് എൻ്റെ മമസ്സുകവർന്ന....ഒരാൾ ഉണ്ടായിരുന്നു.... ദൈവം മറവിയെന്നത് മനുഷ്യനുകൊദുട്ടില്ലായിരുന്നു...എന്കിൽ... വല്ലാത്ത ഒരു നീറ്റൽ ആണ്ത് ...ഈ ഗാനം എന്നെ അ ഊർമ്മയിലെക് കൊണ്ട് പോയി,😌😌
@seydzainvt26575 жыл бұрын
വിധുവിന്റെ ടച്ച് വേറെലെവലാ
@SreehariHari-o9xАй бұрын
Oru rekshayumilla ketta... Ennaoru feel ulla song aanu eth ❤❤❤❤❤❤.,.. Ethra kettalum mathivaratha oru ganam aanu ee album song.......❤❤❤❤superb.....
@nisamnisu37965 жыл бұрын
2020 വാച്ചിങ്
@HasanAli-zd3hg5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടള്ള ഗാനംവിധു കലക്കി നല്ല സ്വീറ്റ് വോയിസ് അഭിനനന്ദങ്ങൾ
@muhsinamuhsina7844 жыл бұрын
എനിക്ക് എന്റെ പ്രണയകാലം ഓർമ്മ വരുന്നു 😰😰😰i love you ഇക്കച്ചി 💋💋💋💖💖💖💖💖
എനിക്ക് ഏററവും കൂടുതൽ ഇഷ്ട്ടപ്പെട്ട ഗാനം. ഒരു ദിവസം 5 പ്രാവശ്യം എങ്കിലും കേൾക്കും.എന്താ എന്നറിയില്ല ഇത് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്...i Really love it
@shafeerdubai86005 жыл бұрын
Enthu thallado ithu
@muhammedsaeed61645 жыл бұрын
Suhruthe ningade athe avastha aanu enik
@muhammedsaeed61645 жыл бұрын
Veendum veendum kelkan thonni pokunnu
@safiyajamshiyassafiyajamsh79095 жыл бұрын
Realy
@jjasrish58344 жыл бұрын
Enikkum
@SofiyaShajahan-m7kАй бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഹൃദയം നിറയെ അയാൾ മാത്ര മായിരുന്നു... നടക്കാതെ പോയ എന്റെ പ്രിയപ്പെട്ട നഷ്ട്ട പ്രണയം 😢😢
@riyasmuhammed20764 жыл бұрын
ഇത്ര ഫീലിംഗ് ആയിട്ട് വിധു ചേട്ടൻ മാത്രമേ പാടാൻ കാശിയു , സത്യം. ഇനി മറ്റാർക്കും കാശിയിലാ വിധു ചേട്ടാ
@navasshereef83045 жыл бұрын
2020 arelum undoo
@ഉമ്മാന്റെകാന്താരിഉമ്മാന്റെകാ4 жыл бұрын
2021 ഉണ്ട് 😂😂😂😂😂😍😍😍😍😍
@arnoldcreation74483 жыл бұрын
ഉണ്ടില്ല ഉണ്ണാൻ ഇല്ല ഇട്ടേ ഉള്ളു
@basimcp40913 жыл бұрын
2021
@earth59663 жыл бұрын
ണ്ട് ... അന്നത്തെ പ്രണയം ... ❤️ ഇന്ന് 13 വർഷം കഴിഞ്ഞു ... അൽഹംദുലില്ല ..., വിവാഹം കഴിഞ്ഞ് 3 കുട്ടികൾ ❤️... ഇപ്പൊ ദീനിന്റെ വഴിയിൽ .... അന്ന് വല്യ ... ദീനില്ല 😭
@riyasmuhammed20764 жыл бұрын
നിങ്ങളെ മലയാള സിനിമ അംഗീകാരിക്കുന്ന ഒരു ദിനം വരും തീർച്ച
@hussainhussain24884 жыл бұрын
12 വർഷം മുമ്പ് ഞാൻ അബുദാബിയിൽ വെച്ച് കേട്ട് ആസ്വദിച്ചു ഈ ആൽബത്തിലെ ഗാനങ്ങൾ
@mubeenamubi31055 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു വിങ്ങൽ മനസ്സിലെവിടെയോ
@fahadbanban96995 жыл бұрын
ശരിക്കും
@ഷാഫി4 жыл бұрын
Mubeena mubi 𝑦𝑒𝑠
@seenathchalava29464 жыл бұрын
Endea loverdea priya patta
@nasru_114 жыл бұрын
Mmm
@nasarck55494 жыл бұрын
So ❤️ touched,
@shanshasha72852 жыл бұрын
എങ്ങനെ നോക്കിയിട്ടും ഇങ്ങനെ പാടാൻ പറ്റുന്നില്ല.... എന്താ ഫീൽ.... വിധു ഇഷ്ട്ടം 👍
@maheshs5252 жыл бұрын
എന്തിനാ ഇങ്ങനെ പാടുന്നത്,, കരയിക്കാൻ ആണോ... ഇത്രത്തോളം feel ചെയ്തു പാടിയ പാട്ട് മലയാളത്തിൽ വിരളം 😍😍😍😍 സ്നേഹിതയെ പാതിവഴിയിൽ നഷ്ടപ്പെട്ടവരുടെ നെഞ്ചിൽ കത്തി കുത്തി ഇറക്കുന്ന പാട്ട്.....
@muhammedvlog20213 жыл бұрын
കയ്യിനു പോയ പ്രേണയാതെ ഓർമ്മ വരുന്നു. Nice song
@shafishafi2463 Жыл бұрын
Mm❤
@riyasriya47244 жыл бұрын
2021 ൽ കാണുന്നവർ കൊടുക്കണം👍 😘😘
@ichoos41654 жыл бұрын
മനസ്സിൽ ഇന്നും ഒരു വിങ്ങലാ ഇത് കേൾക്കുമ്പോൾ. കരയിപ്പിച്ചു കളഞ്ഞല്ലോടാ
@Soudabi-p9e11 ай бұрын
2024 ൽ കേൾക്കുന്നു ❤
@nahasrahim48044 жыл бұрын
ഒരു രക്ഷയുമില്ല.. എന്റെ പൊഞ്ഞോ എന്തൊരു സോങ് ആണിത് 😍😘😍😍😘😘
@jagan87294 жыл бұрын
എന്റെ മുത്താണ് വിധു... 👍👍👍👍💪💪💪💪💪💪💪💪💪💪
@kkriyas224 жыл бұрын
ന്റെ പൊന്നു മിതു cheatta ആ സൗണ്ടിനു മുന്നിൽ ഞാൻ നമിക്കുന്നു എന്നെ നിങ്ങൾ കൊണ്ടുപോയത് എന്റെ പ്രയാണത്തിലേൽക്ക്... അതിലുപരി aaa ആലാപനം അടുത്തല്ല എങ്കിലും ഉമ്മ്ഹ ബ്രോ
@fathimasuhara50592 жыл бұрын
Hello
@haseenasiyas28353 жыл бұрын
Ente ikkayum e song nannayi paadum......... I love you ikkaaaaa🥰🥰🥰Really miss you 💓💓💓💓
@sbsh55423 жыл бұрын
പൊന്നൂസെ miss you എന്തെ നമ്മൾ ഒന്നിക്കാതെ പോയി പൊന്നേ.... അടുത്ത ജന്മമെങ്കിലും ഇണയായി വരുമോ നീ .... I Love you മറക്കില്ല ഒരിക്കലും അത്രക്ക് കൊതിച്ച് പോയില്ലെ നമ്മൾ..... ആരുടെയോ പിടിവാശി ....?😢😢😢😢😢😢😢Ponnuse iloveyou ❤️💕❤️💕
@sainabasainaba2131 Жыл бұрын
😢😢😢😢
@sbsh5542 Жыл бұрын
@@sainabasainaba2131 😭
@east_coast10 жыл бұрын
എന്റെ ഖൽബിന്റെ മുത്തായ സുഹറാ എന്റെ ഇഷ്കിന്റെ ബഹറായ സുഹറാ ...
എന്റെ വിതു, എന്തൊരു ഫീലാണ് ഈ പാട്ട് കേൾക്കാൻ...... Super 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻അടിപൊളി
@shaheeriqbal48142 жыл бұрын
വിധു ഏട്ടൻ എന്നും muthaann🤩🤩
@fathimasuhara86442 ай бұрын
ഒരിക്കൽ ഈ song ഒന്നിച്ചു കേട്ടിരുന്നു 😢😢😢😢
@mymusicworld11453 жыл бұрын
2021 ൽ ഈ song കാണുന്നവർ ഉണ്ടോ
@SofiyaShajahan-m7kАй бұрын
2024,സെപ്റ്റംബർ 10 ഇന്ന് ഞാൻ ഫുൾ സോങ്ങും കേട്ടു, ഒരുപാട് തവണ... പ്രണയം വിരഹമായവർക്ക് കെട്ടിരിക്കാൻ പറ്റിയ പാട്ട്... വിധു സൂപ്പറായി പാടി... ♥️♥️♥️
@mymusicworld11454 жыл бұрын
2021 ൽ ഈ പാട്ട് കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ 💖💋🌹
@ibru74043 жыл бұрын
ഇല്ല
@self_E_world3 жыл бұрын
2050 aayallo
@yusafshareef3 жыл бұрын
Yes und
@shameemshaq43823 жыл бұрын
Und ennum
@shareefshareef21682 жыл бұрын
Yes
@thasneemka36363 жыл бұрын
Orchestra adipoli flute 👌
@preethak37002 жыл бұрын
കഴിഞ്ഞ കാലം ഓർമ വന്നു ഒരുപാട് വട്ടം പാടി തന്ന പട്ടാണിത് ❤💋🌹👌
@nasrushamna2 жыл бұрын
S
@anwarek19275 жыл бұрын
ഹൗ എന്താ ഒരു feel woow ഒത്തിരി ഇഷ്ടം വരികള്‍ക്ക് എജാതി feel
@നിച്ചൂസ്-ബ1ഷ2 жыл бұрын
👍
@roziyarozy82944 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടാണ്
@glamourbeautysaloon11663 жыл бұрын
Hi
@anwarthottoli5 жыл бұрын
വിധു പ്രതാപ് ..... ഫീലിംഗ് അസാധ്യം !
@sanoosbeauty Жыл бұрын
2023 aaregilum vidhu chettaaa sound melting❤❤
@sheejabeegom72557 жыл бұрын
Thanks ...i am in search of this for last ten years...my favourite song...
@ajmalaju7895 Жыл бұрын
എന്റെ പ്രണയം കാലം..... വല്ലാത്ത ഒരു ഫീൽ ആണേ........ ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിട്ടും പ്രണയത്തിനു ഒരു കുറവും ഇല്ല.... അന്നും ഇന്നും ഓരോ വരികൾക്കും പത്തര മാറ്റ് തനി തങ്കത്തിന്റെ മൊഞ്ച് തന്നെ ആണ് 💋💋💋💋💋💋💋💋👍🏻👍🏻👍🏻
@saleesalee33414 жыл бұрын
Tiktokil kett vannadha. Entammooo enna feel😘❤️
@shameernp64563 жыл бұрын
2021,,ൽ ഈ സൊങ്ങ് കേട്ടവൾ,ആരെങ്കിലുമുണ്ട് 👍👍👍
@നിച്ചൂസ്-ബ1ഷ2 жыл бұрын
ഉണ്ടല്ലോ
@thasneemka36363 жыл бұрын
Vidhu feeling and sound 👍🏻👍🏻😍
@mubeenamubi94733 жыл бұрын
ഈ പാട്ട് സങ്കടത്തോടെയല്ലാതെ കേൾക്കാൻ കഴിയാറില്ല 😔
@muhsinamuhsina7844 жыл бұрын
❤❤I love you vidhu attaa 🎵🎵🎵ante muth asifikka dedicate cheyyunnu....Anne swantham ponnoos
@RahmaRahma-np8ne4 жыл бұрын
Vidhu chetta vallathoru feeling😍😍
@shereefbinkasim85902 жыл бұрын
2022 ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ... മൊഞ്ചുള്ള ഗാനം ❣️
@geethakaruka73122 жыл бұрын
ഞാൻ
@rames1882 жыл бұрын
വല്ല്യ പ്രേമമൊന്നും ഇല്ലായിരുന്നു. എന്നാലും ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടമാണ്.. 🥲🥲
@f.thasneem5763 жыл бұрын
E songn pattiya voic viduchettante mathram nyc feeling💕
@ishqmadeena82592 жыл бұрын
എനിക്ക് എന്റെ കുട്ടിക്കാലം ഓർമ വരുന്നു 🥹😔 ഞാൻ കേട്ടതിൽ വെച്ച എന്റെ പ്രിയപ്പെട്ട പാട്ട്. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ കാലം 😔😓
@zonemobile81032 жыл бұрын
ആ കാലം ഒർമ്മ വരുന്നു. നല്ല സോഗ് വല്ലാത്ത ഫീലിംഗ്
@ibruswonderland9947 Жыл бұрын
2023 ഇൽ ഈ പാട്ടു കേൾക്കുന്നവരുണ്ടോ??? ഉണ്ടെങ്കിൽ അടി ലൈക്!!!
@abdullahvpkodumundapattambi Жыл бұрын
2023 ൽ കേൾക്കുന്നവർ ഉണ്ടോ? 18/01/2023
@mymusicworld11454 жыл бұрын
Sooper feel........ വിധു ഏട്ടാ i love u 💓
@mufemufe66654 жыл бұрын
Zuharaye snehich povunnnu ee song ketit
@sajnathaju64814 жыл бұрын
Soooooo sweeeett song.. 2020 ഫെബ്രുവരി 14th nu ഈ പാട്ട് കേൾക്കുന്നു
@nostalgia52796 жыл бұрын
എന്നാ ഫീൽ ആണ് 💕
@sajjadsajju2648 жыл бұрын
vidhu... u have a great and sweet voice... zuhara..... :-(
@ashiqashiq96686 жыл бұрын
Pranayathinte feel kittunna soundukalil onnanu vidu chettante
@sajnasaji26637 ай бұрын
Super voice❤. Orupadu ishtamulla song
@muhsinamuhsina7844 жыл бұрын
Anik ante Vavachii ne orma varum....Vavachii nte fevorate song ane...I love you asifkka 💜💖💔❤
@fasilmuhammad88954 жыл бұрын
Njanividand muthe 😥
@muhsinamuhsina7844 жыл бұрын
Myre annu nii ninte veettil പെണ്ണുങ്ങൾ ഉണ്ടക്കിൽ അവരെ വിളിക്ക് ചെറ്റേ.....
vidhu you done a good job .. what a feel .. amazing
@shereefkkv16936 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ ഓർമ്മകൾ 1995 / 96 കാലത്തേക്ക് പറക്കുന്നു ഞാൻ ഒട്ടും നിനച്ചിരിക്കാതെ എൻ്റെ നേരേ നീട്ടി എറിഞ്ഞു അവൾ : പ്രഥമ Love Letter '('. ' )
@Shoukkathalimp8 жыл бұрын
Vidhu sir Njan ee song kure munb evidunno kett more times njan google search cheythu but kittiyilla innu kitti unexpectedly so the songs is real love pictures in my heart so mentally what I say i don't know so good very very very very i don't have words more love u.... soooo
@soudarashi5 жыл бұрын
Yujnn. , how jlong
@ziyadibrahim56825 жыл бұрын
Supersong
@kksabeer5 жыл бұрын
Voice Vallaathoru feeling 👌🏼
@gafoorkv34694 жыл бұрын
Vidhu chettan kalakki
@fousiyashameer19473 жыл бұрын
I am addicted d song 😘😘😘
@Muhammed.Hashim7737 жыл бұрын
vidhu prathap...you are my favorite one..but unluck!!😢😢
@vlog697575 ай бұрын
2024ൽ കേൾക്കുന്നവരുണ്ടോ
@sulthanaismail58554 жыл бұрын
Woww....wht a feel......❤️
@shareefavattoli44764 жыл бұрын
Feeling nostalgia
@nasru_114 жыл бұрын
അതേയതെ
@nasarck55494 жыл бұрын
Yes,
@sidheeqp34342 жыл бұрын
വിരഹ പ്രണയ സ്വരം 😘😘
@mohammedrhafi96813 ай бұрын
എനിക് ഉറങ്ങാൻ കിടന്നാൽ ഈ പാട്ട് കേൾക്കാതെ ഉറക്കം വരില്ല 😔