എന്റെ കിടിലൻ പടുതാ കുളം

  Рет қаралды 106,760

SHOJI RAVI

SHOJI RAVI

4 жыл бұрын

എന്റെ കുഞ്ഞു സമ്മിശ്ര കൃഷിയിടത്തിൽ ഒരുക്കിയ കിടിലൻ പടുത കുളത്തിന്റെ വിശേഷങ്ങൾ ആണ് ഈ വിഡിയോയിൽ
ശക്തി ടാർപോളിൻ : 080753 52364
അഭിലാഷ് കടവിൽ ഫിഷ്‌ ഫാം : 097694 54737

Пікірлер: 250
@Shojir1986
@Shojir1986 4 жыл бұрын
ശക്തി ടാർപോളിൻ : 080753 52364 അഭിലാഷ് കടവിൽ ഫിഷ്‌ ഫാം : 097694 54737
@badru1962
@badru1962 4 жыл бұрын
chithra ladaik endh vilayund..corier servies undo.?
@abdulsathar7450
@abdulsathar7450 4 жыл бұрын
കമ്പനി യുടെ place evidrya
@Jayaprakash-mr3jz
@Jayaprakash-mr3jz 4 жыл бұрын
Super
@ashrafkalarikkal6857
@ashrafkalarikkal6857 3 жыл бұрын
9869454737
@ashrafkalarikkal6857
@ashrafkalarikkal6857 3 жыл бұрын
Methane distic
@sibinsibin8818
@sibinsibin8818 4 жыл бұрын
നന്നായിട്ടുണ്ട് ഷോജിച്ചേട്ടാ അധ്വാനത്തിന്റെ ഫലം ദൈവം തരും തീർച്ചയായും
@sujith.s6336
@sujith.s6336 4 жыл бұрын
ചേട്ടൻറെ വീഡിയോ സൂപ്പറായിട്ടുണ്ട് ചേട്ടൻ വീഡിയോയിലൂടെ പറഞ്ഞു തരുന്ന ഓരോ വിവരങ്ങളും നല്ല രീതിയിൽ മനസ്സിലായി വളരെയേറെ super video
@presannaanna6336
@presannaanna6336 4 жыл бұрын
Good info. Thank you. 👍
@alisaheer2673
@alisaheer2673 3 жыл бұрын
വിജയാശംസകൾ നേരുന്നു..💪
@abbaskp9514
@abbaskp9514 4 жыл бұрын
Super Bro God bless you
@suryababy009
@suryababy009 3 жыл бұрын
Good info. Thank you
@nandunandhanam8376
@nandunandhanam8376 4 жыл бұрын
Adipoli💚
@jbfoodnfarming6098
@jbfoodnfarming6098 4 жыл бұрын
Great!!! All the best👍
@lovelydreamsmalappuram5693
@lovelydreamsmalappuram5693 4 жыл бұрын
അടിപൊളി.
@mufsirhasan
@mufsirhasan 4 жыл бұрын
Great, wish you a success
@TwinsonRaj.
@TwinsonRaj. 4 жыл бұрын
Super bro Good information👍☺️💐God bless you all.
@falconwings3361
@falconwings3361 4 жыл бұрын
Adipoli
@suryasurya-lo7ps
@suryasurya-lo7ps 4 жыл бұрын
നമസ്കാരം. നന്ദി.ഇഷ്ടപ്പെട്ടു.
@MSY419
@MSY419 4 жыл бұрын
Shoji bro very nice and informative video....
@AnishAppu198
@AnishAppu198 4 жыл бұрын
ചേട്ടാ സൂപ്പർ 💘💘
@satheeshcheriyanad2143
@satheeshcheriyanad2143 4 жыл бұрын
നന്നായിട്ടുണ്ട് ഷോജി ബായ്
@sajimon1437
@sajimon1437 3 жыл бұрын
നന്നായിട്ടുണ്ട്
@rasheedk7316
@rasheedk7316 4 жыл бұрын
സൂപ്പർ
@harisadyanpara9962
@harisadyanpara9962 4 жыл бұрын
Raviyettaa... Namaskaram. Nallaru KZbinrkkappuram nalloru karshan koodeyaanennathil orupadu santhosham. All the best
@amalchandran4026
@amalchandran4026 3 жыл бұрын
Good work 💞👍
@mohammedanwar8299
@mohammedanwar8299 4 жыл бұрын
Very good bro 👌
@kiransr1646
@kiransr1646 4 жыл бұрын
Super👍👍
@thomashillarious787
@thomashillarious787 4 жыл бұрын
Very good 👍🏼
@basherkp3119
@basherkp3119 4 жыл бұрын
നന്നായിട്ടുണ്ട് ബ്രോ
@SajasSree
@SajasSree 4 жыл бұрын
Polichhu... 💕
@kisantechpictures2826
@kisantechpictures2826 3 жыл бұрын
Good efforts
@agrofood97
@agrofood97 4 жыл бұрын
Good Video... 🙌
@ananthusreekumar3086
@ananthusreekumar3086 4 жыл бұрын
😍😍
@sajjuraj
@sajjuraj 4 жыл бұрын
Powlich..
@dipunair9062
@dipunair9062 4 жыл бұрын
🤗
@iitmathspoints8080
@iitmathspoints8080 3 жыл бұрын
👍👍👍
@satheesh115
@satheesh115 4 жыл бұрын
Nice..😍😍
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
Very good
@sanfarsanfar629
@sanfarsanfar629 3 жыл бұрын
Super🍻
@prdireshpr4174
@prdireshpr4174 4 жыл бұрын
👍
@tonyammadam6160
@tonyammadam6160 4 жыл бұрын
Super
@Leo-iq3uz
@Leo-iq3uz 4 жыл бұрын
👍👍
@swapnasoman7698
@swapnasoman7698 4 жыл бұрын
Cool
@shyamhari7715
@shyamhari7715 4 жыл бұрын
Nice ❤️❤️❤️
@shijinshijin7487
@shijinshijin7487 4 жыл бұрын
👌👌👌👍
@theviewsoffarook5928
@theviewsoffarook5928 4 жыл бұрын
👌👌👌😍
@muzammilmujjumujju8894
@muzammilmujjumujju8894 4 жыл бұрын
👌👌👌
@anishsasindran8938
@anishsasindran8938 4 жыл бұрын
Mol enjoyed the excavation 😀😀😀👌👌👌
@vahabmannady4840
@vahabmannady4840 4 жыл бұрын
👍👍👍👍
@Mebin__1
@Mebin__1 4 жыл бұрын
Nice
@hridayathiltkmmcollege2371
@hridayathiltkmmcollege2371 4 жыл бұрын
👌👌✌️✌
@akhilasajan6434
@akhilasajan6434 4 жыл бұрын
❤️
@Jackson-id9rr
@Jackson-id9rr 4 жыл бұрын
👍🍒🍒🍒🤩
@latheefarayalan8193
@latheefarayalan8193 4 жыл бұрын
Waiting updates
@rasheedktpm4385
@rasheedktpm4385 4 жыл бұрын
കുറേ ദിവസമായി കാത്തിരിക്കുന്നു വീഡിയോ
@joysebastian6660
@joysebastian6660 4 жыл бұрын
അതിനു നിർമ്മാണരീതി പറഞ്ഞില്ലല്ലോ
@Mohammedali-qz5cl
@Mohammedali-qz5cl 4 жыл бұрын
അവസാനം ഷോജി അണ്ണൻ എല്ലാം പഠിച്ചു അങ്ങ് തീരുമാനിച്ചു.... all the very best... വീക്കിലി update പ്രതീക്ഷിക്കുന്നു.. കേരളക്കാർ സ്വന്തമായി കൃഷി ചെയ്ത് വിഷ രഹിത ഭക്ഷണം കഴിക്കുന്ന കാലം പ്രയോഗത്തിൽ ആയി വരുന്നു..
@bishonbabu8725
@bishonbabu8725 3 жыл бұрын
Shoji waiting for the updates...
@arunshacs6475
@arunshacs6475 4 жыл бұрын
Chetta Nalla information Anu ketto round tankne kalum enthukondum Nalla Mecham ith thanna ... Sherikm nannitund
@user-mh7rz2yc9b
@user-mh7rz2yc9b 3 жыл бұрын
A
@layanaspetstoys1218
@layanaspetstoys1218 4 жыл бұрын
Shoji bhai " JOIN " ENTHA SAMBAVAM
@lalgshoney
@lalgshoney 4 жыл бұрын
നന്നായിട്ടുണ്ട് ബ്രോ..... ആകെ ചെലവ് ഇത്രത്തോളമായപ്പോൾ എത്രയായി? മീൻ കുഞ്ഞുങ്ങളുടെ സൈസും വിലയും കൂടി സൂചിപ്പിക്കാമോ? pH?
@sakkeerriyadh1303
@sakkeerriyadh1303 4 жыл бұрын
ഹായ് ചേട്ടൻ ഗുഡ് വീഡിയോ
@abycheriyan354
@abycheriyan354 4 жыл бұрын
Yo man, namskarm
@bluegreennews6017
@bluegreennews6017 4 жыл бұрын
Good briefing . *പ്രിയപ്പെട്ട മത്സ്യകർഷക സുഹൃത്തുക്കളെ...* കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സംസ്ഥാന സർക്കാർ നടപ്പാക്കുന്ന "സുഭിക്ഷ കേരളം" പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയാണ് "പടുത കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്ളോക്ക് മത്സ്യ കൃഷി" എന്നിവ. ഫിഷറീസ് വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങളു०, മാനദണ്ഡങ്ങളു० അനുസരിച്ചുളള പടുതകൾ, ബയോഫ്ളോക്ക് ടാങ്കുകൾ എന്നിവയു० അതിലേക്കാവശ്യമായ മത്സ്യകുഞ്ഞുങ്ങൾ, മത്സ്യ തീറ്റ, അനുബന്ധ ഉപകരങ്ങൾ എന്നിവയു० നിങ്ങളുടെ ഫാമുകളിൽ ഞങ്ങൾ എത്തിച്ചു തരുന്നു. ---------------------------------------- ഉടൻ ബന്ധപ്പെടുക.... *കൈരളി ഫിഷറീസ് ആന്റ് ടെക്നിക്കൽ സർവിസ്സസ്* മണ്ണുത്തി, തൃശ്ശൂർ, ഫോൺ: 8129 85 7314 9497 55 8002 ബ്രാഞ്ച്: ചാലക്കുടി, അങ്കമാലി --------------------------------------- KZbin Channel: kfts fish farms kzbin.info/www/bejne/gJ6sf5djfK9gpZI ---------------------------------------
@moviemakers9761
@moviemakers9761 4 жыл бұрын
Ernakulath nylon tarpaulin kittunna Vella kadayum arkengilum ariyamoo...?
@meenumohan2538
@meenumohan2538 3 жыл бұрын
Ready akki tharan pattuvo
@gautham48
@gautham48 3 жыл бұрын
What is the price per square feet for 760gsm nylon tarpaulin when you bought it ?
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
JCB കൊണ്ടു 8 foot താഴ്ചയില്‍ orijinal കുളം നിര്‍മ്മിച്ച് ,ചുറ്റും ചണചാക്കും സിമന്‍റും കൊണ്ട് തേച്ചാല്‍ വളരേ ചിലവു കുറയൂലേ?അതു നീന്തല്‍പഠിക്കാനും usefull alle
@pappayaentertainment9414
@pappayaentertainment9414 4 жыл бұрын
Uv ray protection sheet rate etraya Filtaration video koodi chayannae Mesh okkae details koodi adutha videoyil pradheshikkunnu waiting
@muhammedjaseerrkrk9112
@muhammedjaseerrkrk9112 4 жыл бұрын
Filter indo
@sameerSami
@sameerSami 4 жыл бұрын
നല്ല അവതരണം എത്ര മാസം ആവണം മീൻ പിടിക്കാൻ എനെ കൂടെ സപ്പോർട്ട് ചെയ്യണേ
@aaditha8519
@aaditha8519 4 жыл бұрын
Fish vangiya farm evideya chetta place
@Blacky00454
@Blacky00454 3 жыл бұрын
Idhil chaadi kullikaan pattuvo?!
@bibinjoseph3747
@bibinjoseph3747 3 жыл бұрын
Bro 3500 litre padutha kulathill ethra tilopia seeds eddam with areation......
@somansooryakanthi9544
@somansooryakanthi9544 6 ай бұрын
കുളത്തിന്റെ അടിത്തട്ട് ചരിവ് വേണം. മാലിന്യങ്ങൾ നീക്കം ചെയ്യാൻ അതു സഹായകമായിരിക്കും.
@gokulvgopan
@gokulvgopan 4 жыл бұрын
frame work video koodi vendatharunnu....
@qbhades6555
@qbhades6555 3 жыл бұрын
Kayamkulam thu evidaya
@babuelsamma4661
@babuelsamma4661 3 жыл бұрын
രവി, Auxy aqua farm ഒരു vidio ചെയ്തു. ഒന്നു കണ്ടുനോക്കണം. Pontinte മൂന്നു വശം ഒരു മീറ്റർ വീതിയിലും അരയടി താഴ്ചയിലും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു അസോള ഇട്ടിരിക്കുന്നു. 200ലിറ്ററിന്റെ ഒരു ടാങ്കിൽ കുറച്ചു ചാക്കും നെറ്റും ഇട്ടിട്ടുണ്ട്. അതിലെ വെള്ളം അസോളയിലൂടെ ഒഴുകി വീണ്ടും പോണ്ടിൽ എത്തുന്നു. നല്ല സംവിധാനം തന്നെ. ഒന്നു കണ്ടുനോക്കുക. Ok.
@shemeelkollathodi
@shemeelkollathodi 4 жыл бұрын
Karimeen kunjungal malapurath kittumo
@gowthamjackgowthamjack4161
@gowthamjackgowthamjack4161 3 жыл бұрын
Centre slope kudku bro ilng waste proper ayitu porthu edkn pettila ah
@binuchelapan
@binuchelapan 3 жыл бұрын
കായലിലെ ഉപ്പുവെള്ളം കയറ്റാമോ ?അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?
@ashrafkottappally7575
@ashrafkottappally7575 3 жыл бұрын
നട്ടർ ബ്രീഡ് ആവുമോ
@Ajin100
@Ajin100 4 жыл бұрын
Poli house sheetinu etra aanu bro
@biju-hp1gk
@biju-hp1gk 4 жыл бұрын
Tarpolin rate yethra?
@alisaheer2673
@alisaheer2673 3 жыл бұрын
സമ്പോ അടിപൊളി... തീറ്റ കൊടുക്കുന്നതും തിന്നുന്നതും കാണിക്കാമോ..
@sanjubenjo4330
@sanjubenjo4330 4 жыл бұрын
Motham 160 cm height aanu alle Athu aavashyam undooo
@sanalkumar8534
@sanalkumar8534 3 жыл бұрын
സുഹൃത്തേ.... 10ft×6ft ഒരു പാടുത കുളം നിർക്കിക്കാൻ ആഗ്രഹിക്കുന്നു. 4ft ഉയരത്തിൽ 3.5 ആണ് വെള്ളം ഉയരുന്നത്. ഏകദേശം 6000ltr വെള്ളം കൊള്ളുന്ന കുളത്തിൽ എത്ര മീനിനെ ഇടാം. ഏതു ഇനം ആണ് നല്ലതു. എയറേഷൻ സവധനത്തിനും വെള്ളം ശുദ്ധീകരിക്കാനും ഉള്ള മാർഗ നിർദ്ദേശങ്ങൾ തരാമോ. ഞാൻ ഒരു തുടക്കക്കാരൻ ആണ്.
@shamseerridhaenterprices6449
@shamseerridhaenterprices6449 4 жыл бұрын
Sir ഞാൻ കണ്ണൂർ ആണ് എനിക്ക് thilapia കുങ്ങുങ്ങൾ വേണമായിരുന്നു, എവിടെ കിട്ടും
@shabu471
@shabu471 4 жыл бұрын
Bro... മേഷ് ചെയ്യുന്ന വീഡിയോ.. വെൽഡിങ് ചെയുന്ന വീഡിയോ. ഉണ്ടോ... എങ്ങനെയാ ചെയ്തത് ഒന്നു വീഡിയോ ചെയ്യുമോ
@easyfarmingthrissur
@easyfarmingthrissur 3 жыл бұрын
അത് വെൽഡിങ് ചെയ്യുന്ന allk നല്ല ഐഡിയ ഉണ്ടെങ്കിൽ സിംപിൾ ആണ് ഞാൻ ചെയ്തിട്ടുണ്ട് വീഡിയോ ഇണ്ട് ബ്രോ കേറി നോക്
@latheef6229
@latheef6229 4 жыл бұрын
Idhinte waste enganeya valikkuka
@mobtech6738
@mobtech6738 3 жыл бұрын
Cost etraryiai total
@shamseerridhaenterprices6449
@shamseerridhaenterprices6449 4 жыл бұрын
ഇതിൽ എത്ര ലിറ്റർ വെള്ളം കൊള്ളും എത്ര മീനിനെ ഇടാം
@ashrafkottappally7575
@ashrafkottappally7575 3 жыл бұрын
Bro ബ്രീഡ് ആവുന്ന മീൻ ഏതാ
@noufalnoufal1629
@noufalnoufal1629 4 жыл бұрын
ആടുകൾ എന്തെ
@M17Funtales
@M17Funtales 3 жыл бұрын
ഹായ് വീഡിയോ എടുക്കുന്നത് ഏതു ക്യാമറ aanu
@B_r334
@B_r334 4 жыл бұрын
Chetta please increase sound quality
@Shojir1986
@Shojir1986 4 жыл бұрын
ആഗ്രഹമില്ലാഞ്ഞിട്ടല്ല അത്ര സെറ്റപ്പ് ആയില്ല
@anasanaskottukkara7492
@anasanaskottukkara7492 3 жыл бұрын
മൂന്നു മീറ്റർ നീളം ഒന്നര മീറ്റർ വീതി ഒരു മീറ്റർ ആയവും ഉള്ള ഗ്രില്ല് കൊണ്ടുള്ള റ്റാക്കിനു എത്ര തർപോളിൻ ഷീറ്റ് വേണ്ടിവരും. എത്ര ലിറ്റർ വെള്ളം അതിൽ ഉപയോഗിക്കാം എത്ര മീൻ ഇടാം.. പ്ലീസ് റിപ്ലൈ
@ajeshk8162
@ajeshk8162 4 жыл бұрын
Bro ഞങൾ 2, 3 frds ആയിട്ട് 7 mtr, length 4 mtr width, 1.5 mtr depth, കുഴി എടുത്തു... അതിൽ ഉറവ ഉണ്ട് അത് ഒരു പ്രശ്നം ആവുമോ tarpolin ഇടുമ്പോൾ
@Shojir1986
@Shojir1986 4 жыл бұрын
No
@shibutvm7975
@shibutvm7975 4 жыл бұрын
മൊത്തം എത്രയായി
@bobykuttan4631
@bobykuttan4631 3 жыл бұрын
100 thioppiye valarthumbol air filtration veno?
@Shojir1986
@Shojir1986 3 жыл бұрын
ഇതിനുള്ള മറുപടിയായി ഇന്ന് നമ്മുടെ ചാനലിൽ ഒരു വീഡിയോ ഇട്ടിട്ടുണ്ട്
@sujith.s6336
@sujith.s6336 4 жыл бұрын
ചേട്ടാ ഈ pond ഇട്ടിരിക്കുന്ന മീൻ കുഞ്ഞുങ്ങളെ എവിടെനിന്നാണ് വാങ്ങിച്ചത് ഇത് നമ്മുടെ നാട്ടിലേക്ക് കൊറിയർ സർവീസ് ചെയ്തു കൊടുക്കുമോ
@kannans9035
@kannans9035 4 жыл бұрын
Karimeen valarthi kude athil...nalla labham ulla mean alle
@Shojir1986
@Shojir1986 4 жыл бұрын
മെച്ചം ഉണ്ടാവില്ല bro
@vkrme59
@vkrme59 4 жыл бұрын
Seed evudunna eduthath enn parayamo. Size etrayan and rate? Please reply
@Shojir1986
@Shojir1986 4 жыл бұрын
ബ്രോ വീഡിയോ മുഴുവൻ കാണു plz
@vkrme59
@vkrme59 4 жыл бұрын
@@Shojir1986 sorry kitti. Enikkum seedinde karyathil valya doubt aayirunnu thank you
@jithindevvlogs2176
@jithindevvlogs2176 3 жыл бұрын
Number onu tharaavuo kooduthal ariyaana ethine patti
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 125 МЛН
Building TINY WARM HOUSE with FISH POND in my Backyard | In 100 DAYS
42:45
Cyprien Outdoor Adventures
Рет қаралды 7 МЛН
Самая умная собака в мире
0:53
Почему?
Рет қаралды 1,3 МЛН
Они охлаждают себя грязью 😯
0:18
ОМЕГА шортс
Рет қаралды 741 М.
Pixie Dog Guess the Real Eye Challenge !! #dog #guess #challenge
0:14
Fortnite mini Aquarium
0:40
RAWWFishing
Рет қаралды 34 МЛН
1 萌鸡小队 #给生活找点乐子
0:17
Nong Deer
Рет қаралды 4 МЛН
secret Life and  white baby bird #shots #viral
0:18
RAKESHTATAM10K
Рет қаралды 3,7 МЛН