ആർട്ടി ഫിഷ്യൽ കുളം നിർമിക്കാൻ സിമന്റ് ആണ് ഏറ്റവും നല്ലത്. പ്ലാസ്റ്റിക് ഷീറ്റ് ഒന്നോ രണ്ടോ വർഷം മാത്രം കിട്ടും. സിമന്റും കല്ലും ആണെങ്കിൽ എത്ര വർഷം വേണമെങ്കിലും ഉപയോഗിക്കാം.മത്സ്യങ്ങൾ നന്നായി വളരുകയും ചെയ്യും. 👍
@RiversidefishfarmАй бұрын
Ettavum kanam kuranja sheetil njan pond indakki 5 year aayi 200 gsm ulla nylone oke itt pond indakki vellam vattikkathe ittal ethre kollam venelum nikkum no problem vellam illathe veyil kond kidakkaruth sheet complete water il aaki vekkanam outer ilek edukkaruth
@shajujoseph1105 Жыл бұрын
Brilliant good view thanks
@georgemichael845 Жыл бұрын
ഇങ്ങനെ കുളം കൺസ്ട്രക്ട് ചെയ്യുന്ന ഒരു വീഡിയോ ഉണ്ടാക്കി ഇടാമോ ??...
@sj-pw2uh Жыл бұрын
Kollam mashe
@rafeekzaman30487 ай бұрын
Good 👍
@mohammedrasheed8877 ай бұрын
Very good
@mohananaa Жыл бұрын
Iee kulam kondulla prayochanam antha
@abdurahiman67024 ай бұрын
നെറ്റ് തമ്മിൽ ജോയിൻ ചെയ്തിട്ടാണോ ഗ്രൗട്ടിൽ മുക്കേണ്ടത്?
@jinsonsebastian Жыл бұрын
ചേട്ടാ ഇത് എവിടെ ആണ് മറ്റപ്പിള്ളി ഷാജിയുടെ നമ്പർ ഒന്ന് സെന്റ് ചെയ്യുമോ ഇതുപോലെ ഒന്നും ഞങ്ങൾക്കും തുടങ്ങാൻ വേണ്ടി ആയിരുന്നു..... 😊
@KL06farm Жыл бұрын
Number given in discerption box
@princepulikkottil80505 ай бұрын
വൃക്ഷ വേരുകൾ പൊട്ടിക്കില്ലേ ⁉️
@KL06farm5 ай бұрын
Kandittu illa
@babyraju7967 Жыл бұрын
ഇറങ്ങി നടന്നാൽ പൊട്ടി പോവുമോ മറ്റോ
@KL06farm Жыл бұрын
No
@mohammadhassan8893 Жыл бұрын
Hassan.mattappilly.paimattom.jeddah.
@jacobabraham731810 ай бұрын
Are there any people who can construct such ponds in Kerala. If so please provide number.
@somarajakurup8824 Жыл бұрын
Nice information. Please give me the phone number of Mr.Shaji