എന്റെ കുട്ടികളുടെ അരങ്ങേറ്റം | My Kid’s Dance Performance - Arangettam

  Рет қаралды 334,447

Devi Chandana

Devi Chandana

Күн бұрын

Пікірлер: 797
@sreenivasansreenivasant9491
@sreenivasansreenivasant9491 2 жыл бұрын
ഈ പ്രോഗ്രാം അതിഗംഭീരമായതിന്റെ പൂർണ ബഹുമതി ശ്രീ. അമ്പലപ്പുഴ രാധാകൃഷ്ണൻ സാറും, ദേവിചന്തനാ, ഭർത്താവ് കിഷോർ വർമ്മയുടെയും അഡ്വാനവും, പ്രോട്സാഹനംമും കൊണ്ട് മാത്രമാണ് ഈ പരിപാടി അധികംഭീരമായതു.ഞാനും എന്റെ കുടുംബവും ഒത്തിരി കടപ്പെട്ടിരിക്കുന്നു. ഭരതനാട്ടിയം പാവപെട്ടവർക്ക് ഒരു ബാലികേരാ മലയാണ്. പക്ഷേ സ്വരലയ ചെയർ man രാധാകൃഷ്ണൻ സാറും, ദേവിചന്തനയും കൂടി പാവപെട്ടവർക്ക് വേണ്ടി തുടങ്ങിയ ഒരു കലാ മണ്ഡലം ആണ് ഈ സ്വരലയ. കുറഞ്ഞത് 5 വർഷം കൊണ്ട് ഭരത നാട്ടിയം പഠിച്ചാൽ മാത്രമേ കുറച്ചെങ്കിലും പൂർണത വരത്തൊള്ളൂ എന്നുള്ള ഒരു ചിട്ടയുള്ള ആദ്യപികയാണ് ദേവിചന്ദന. കുറഞ്ഞ ഫീസ് (മാസം 300രൂപ ) കൊടുക്കാൻ പറ്റാത്തവരോട് പോലും ഫീസ് ചോദിക്കാര് പോലുമില്ല. അത്രയ്ക്ക് നല്ല മനസാണ്. ചിട്ടയായി എന്റെ മോൾ 6 വർഷം ടീച്ചറിന്റെ ശിഷ്യയായി പഠിച്ചിട്ടു അമ്പലപ്പുഴ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്താൻ ഭാഗ്യം ഉണ്ടായി. ഈ സദസിന്റെ മുഖ്യ ചെലവും ദേവിചന്തനയും, രാധാകൃഷ്ണൻ സാറുമാണ് ഏറ്റെടുത്തത്. ഈ നല്ല മനസ് ഉള്ളത് കൊണ്ടാണ് ഞങ്ങളെ പോലെ പാവപെട്ട കുട്ടികൾക്ക് ഭരത നാട്ടിയം പഠിക്കാൻ പറ്റുന്നത്. ദൈവം ഇവരെ അനുഗ്രഹിക്കട്ടെ, എല്ലാ നന്മകളും undaakatte എന്ന് പ്രാർത്ഥിക്കുന്നു. രാധാകൃഷ്ണൻ സാറിനു എന്നെന്നും കടപ്പെട്ടിരിക്കുന്നു
@neethushaji9438
@neethushaji9438 2 жыл бұрын
❣️❤️❣️
@actressDeviChandana
@actressDeviChandana 2 жыл бұрын
Really appreciate your support too Thank you for everything
@The_Coconut_Talkies
@The_Coconut_Talkies 2 жыл бұрын
Manasil thatti parayunnathaanu chechikum kuttikalum chechik thaangayi thanalaayi nikkunavarkum gvr appande anugraham theerchayayum endavtte♥️💯
@jayadev42
@jayadev42 2 жыл бұрын
ദേവീ..... നൃത്തം... ഉപാസനയല്ല ... തപസാണ്.... എനിക്ക് ഈ നർത്തകിയോട് ഏറെ..ആരാധന തോന്നിയ നിമിഷമാണ്.... ദേവീ ....നീ... മാസ്സാണ്
@actressDeviChandana
@actressDeviChandana 2 жыл бұрын
How sweet of you to say that Thank you for your support and review Will enjoy more stages in future too
@mylifemydreams2266
@mylifemydreams2266 2 жыл бұрын
സെറ്റ് മുണ്ടിൽ ചേച്ചി super. ചേട്ടൻആണ് ഇപ്പോൾ ചേച്ചിയെക്കാൾ തമാശ പറയുന്നത്. Super ❤️ആശംസകൾ
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@kavyathampuran9435
@kavyathampuran9435 2 жыл бұрын
എന്തു ഭാഗ്യമുള്ള students...... 🥰 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@mridulaa.v7450
@mridulaa.v7450 2 жыл бұрын
ഭാഗ്യമുള്ള മക്കൾ. ഇത്രയും ഗുരുത്വവും അറിവും ഉള്ള അദ്ധ്യാപികയെ കിട്ടിയതിൽ അവർക്കു അഭിമാനിക്കാം. ഞങ്ങൾക്കും ഇതു കാണാനുള്ള അവസരം ഉണ്ടായല്ലോ. Feeling blessed. All the best wishes dears😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Really happy to hear from you.. thank you for your support and wishes
@anjithasumesh5406
@anjithasumesh5406 2 жыл бұрын
ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ. കുട്ടികൾ ദക്ഷിണ തരുന്ന നിമിഷം എന്റെ കണ്ണും നിറഞ്ഞു, സന്തോഷത്താൽ. എന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷെ വാക്കുകളില്ല. എല്ലാ പുരുഷന്മാരുടെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്നു പറയും പോലെ ദേവേച്ചിയുടെ വിജയങ്ങൾക്ക് പിന്നിലെ വലിയ ശക്തിയാണ് കിഷോറേട്ടൻ. ഈ അവസരത്തിൽ എല്ലാവരേക്കാളും അഭിമാനം കിഷോറേട്ടന് തന്നെയാവും. Big salute Kishoretta🌹🌹🌹🌹. എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. All the best. God bless you ever. 🙏🙏🙏💐💐💐💐
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear for your support and review Happy to hear you say those lovely words
@Linsonmathews
@Linsonmathews 2 жыл бұрын
ചേച്ചിക്കിത് അഭിമാന നിമിഷം 😍 ഞങ്ങൾക്ക് സന്തോഷ വീഡിയോ ❣️ കുട്ടികൾക്ക് ആശംസകൾ ❣️❣️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@sudhashibu6542
@sudhashibu6542 2 жыл бұрын
ദേവി ചന്ദന ക്കും ശിഷ്യ കൾക്കും എല്ലാവിധമായ ആശംസകളും പ്രാർത്ഥനകളും നേരുന്നു. ദേവി യുടെ ഡാൻസ് കാണുവാൻ സാധിച്ചതിൽവളരെ സന്തോഷം. ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ഈ കലാകാരിക്ക് എല്ലാവിധ നന്മകളും നേരുന്നു
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@lakshmigayu
@lakshmigayu 2 жыл бұрын
ഉണ്ണിക്കണ്ണന്റെ തിരുനടയിൽ നൃത്തം അവതരിപ്പിച്ച അരങ്ങേറ്റം കുറിച്ച എല്ലാ രാധ റാണിമാർക്കും അഭിനന്ദനങ്ങൾ.. ജീവിതത്തിൽ ഉട നീളം കല കൂടെ കൊണ്ട് നടക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുഞ്ഞുങ്ങളെ ഇത്രെയും ഭംഗിയായി ശിക്ഷണം കൊടുത്ത ദേവിക്കും അഭിനന്ദനങ്ങൾ 🥰 ഒരുപാട് സന്തോഷം തോന്നി ഉത്സവതിനോട് അനുബന്ധിച്ചു പരിപാടിയും നിറ ഞ്ഞ സദസ്സും കണ്ടിട്ട്! രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്റ്റേജ് പ്രോഗ്രാമുകൾ നടക്കുന്ന കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു.. കുഞ്ഞുങ്ങളുടെ കലാ വാസനയെ support ചെയ്തു കൂടെ നിന്ന parents നും അഭിനന്ദനങ്ങൾ 👍🏼 ഒരു പ്രോഗ്രാം ഉള്ള ദിവസത്തെ തിരക്കുകൾ.. അത് ഒരു പ്രത്യേക feel ആണ്.. എല്ലാവർക്കും Best wishes & prayers🥰🙏🏼
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear for your support and review Means alot to hear from you
@athirasree6282
@athirasree6282 2 жыл бұрын
ദേവി ചേച്ചിടെ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാ... എന്ത് എളിമയോടെയും സ്നേഹത്തോടെയും ആണ് പെരുമാറുന്നത്. 😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@Rs-we3gl
@Rs-we3gl 2 жыл бұрын
അരങ്ങേറ്റം വളരെ നന്നായിരിക്കുന്നു.. വിനയത്തോടെ ഉള്ള പെരുമാറ്റം ആണ് Devi യെ എല്ലാവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.എല്ലാവിധ ആശംസകളും നേരുന്നു..ഈശ്വരന്‍ എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ കൂടെ തന്നു അനുഗ്രഹിക്കട്ടെ..prarthikunnu🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and prayers dear
@sreerekhamj8463
@sreerekhamj8463 2 жыл бұрын
Nostalgia adichu pandathe performance kalum back stage orma vannu. Nrtham arngerunnathinekkal ath thudarnnu kondu pokuka ennathanu main. Arangettam yadharthathil oru thudakkam anu thudakkam nannayi ini ellam nannavatte. Guruvayoorappante Ella anugrahavum undvatte. Iniyum orupadu shishyakal undavatte.
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and prayers dear.
@aparnadileep7344
@aparnadileep7344 2 жыл бұрын
നല്ലഒരു ഗംഭിര പരിപാടി കാണാൻ സാധിച്ചതിൽ സന്തോഷം നല്ല ഒരു ടീച്ചർ കുട്ടികളുടെ ഭാഗ്യം ആണ് കുട്ടികൾക്കും നിങ്ങൾഓരോരുത്തർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🏼👍🏼👍🏼💕💕
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@dr.vishnup1613
@dr.vishnup1613 2 жыл бұрын
Hi chechi, chetta..... Kure naalku shesham chechide vedios kandath, athum ithrem beautiful vidoeyil kude. Happy. God bless you all.
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@anju334
@anju334 2 жыл бұрын
ഈ സെറ്റ് മുണ്ടിൽ നല്ല ഭംഗി ഉണ്ട്🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@latharavindran9981
@latharavindran9981 2 жыл бұрын
Devi orupad bhagyam ulla oral ane.Dance enik orupad ishtam.Ella kazhivum und.God bless u
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and prayers
@Vstv29
@Vstv29 2 жыл бұрын
Vanna vazhiyum... Kudeninnavarey marakathathadum aane chechiyude vijayam.......
@actressDeviChandana
@actressDeviChandana 2 жыл бұрын
How sweet of you to say that Thank you so much
@reshmipnair3649
@reshmipnair3649 2 жыл бұрын
Ellavareyum eswaran anugrahikatte. Chechiyum kuttykalum orupad uyarangalil eathatte
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@ayaanshorts1931
@ayaanshorts1931 2 жыл бұрын
ആ കുട്ടികളുടെ ഏറ്റവും വലിയ ഭാഗ്യം ദേവിചേച്ചിടെ അടുത്തു നിന്നും നൃത്തം പഠിക്കാൻ പറ്റിയെന്നുലത്താണ് . you are really an angel chechi .kishorettante supporting sense its really great .good performance congrats all students god bless you dears
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear for your support and review
@shyamvishnums1027
@shyamvishnums1027 2 жыл бұрын
Arangettathil pankedutha ella kuttikalkkum Asamsakal.God Bless....
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@dhwaniabesh32
@dhwaniabesh32 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ദേവി ചേച്ചി. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. എന്റെ അരങ്ങേറ്റം ഓർത്തു പോയി. ആ ദക്ഷിണ സമയത്തൊക്കെ goosebumps വന്നു. ചേച്ചിക്കും കുഞ്ഞുങ്ങൾക്കും അമ്പാടി കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 🙏
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and review dear
@smilecreations7956
@smilecreations7956 2 жыл бұрын
ഒന്നും പറയാനില്ല ചേച്ചി. സൂപ്പർ. സർവ്വ ഐശ്വര്യങ്ങളും നേരുന്നു
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@anupriyareji1856
@anupriyareji1856 2 жыл бұрын
ഇത് കണ്ടപ്പോൾ എന്റെ അരങ്ങേറ്റം ഓർമ വന്നു ചേച്ചി ☺☺
@actressDeviChandana
@actressDeviChandana 2 жыл бұрын
How sweet... thank you
@ameyasheena9618
@ameyasheena9618 2 жыл бұрын
ടീച്ചറമ്മ ആയി ചന്ദന പൊളിച്ചു.... Looking sweeeeeet in സെറ്റുമുണ്ട്..
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and review
@anupamapillai3145
@anupamapillai3145 2 жыл бұрын
ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.. ഇത് കണ്ടപ്പോൾ എന്റെ മോളുടെ അരഗേറ്റം ഓർമ വന്നു..
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you Thank you
@gourisvlog9017
@gourisvlog9017 2 жыл бұрын
Me too
@savithaknair962
@savithaknair962 2 жыл бұрын
Devi chechiyum kishoreettanum super annu enikku bhayankara eshttamannu chechi....
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@shivasurya6715
@shivasurya6715 2 жыл бұрын
Chechidy face kandal ariyam manasil enthu mathram sandhosham aanu chechikku ee devasam ennu. Good bless to all..
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@shilpas8251
@shilpas8251 2 жыл бұрын
Wonderful video 😘😘Devi chechii 🥳🥳
@homiewood5670
@homiewood5670 2 жыл бұрын
ഒരുപാട് സന്തോഷമായി ദേവിചേച്ചി പരിപാടി അടിപൊളി ആയിരുന്നു💝
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@jayasreevnair2490
@jayasreevnair2490 2 жыл бұрын
എന്റെ Dance കാലം ഓർമ വന്നു പോയ്‌... അതൊക്കെ ഒരു കാലം 😍😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@anayanay1817
@anayanay1817 2 жыл бұрын
Ee video kandapo nalla santhosham thoni avide vanukanda feel ulladhupole Eswaran anugarhikate ellavareyum
@actressDeviChandana
@actressDeviChandana 2 жыл бұрын
How sweet... thank you so much
@sreedeviajith6044
@sreedeviajith6044 2 жыл бұрын
Super performance Chechi. Chechiyum kuttykalum nanayi perform chithu. Alla anugrahagalum undavatte
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@aashvedhika415
@aashvedhika415 2 жыл бұрын
Enta nadakathe poya aagrahmanu classical dance padikkunth.. Ethoke kandapo santhosamay chechi thnk u....
@actressDeviChandana
@actressDeviChandana 2 жыл бұрын
You can learn even now... Thank you dear
@meenumeenu4519
@meenumeenu4519 2 жыл бұрын
ഇതു കണ്ടപ്പോ എനിക്കെന്റെ അരങ്ങേറ്റം ഓർമ വരുന്നു... എന്റെ ടീച്ചറെയും.... എല്ലാവർക്കും ആശംസകൾ
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@darsanasuresh3128
@darsanasuresh3128 2 жыл бұрын
ഈ video കണ്ടപ്പോൾ എന്റെ മോൾടെ അരങ്ങേറ്റവും programs ഉം ഒക്കെ ഓർമ്മ വന്നു 😍🥰എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ 👏👏👏
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@abhinaya-dharppanam
@abhinaya-dharppanam 2 жыл бұрын
ഒരുപാട് സന്തോഷം. ഓർമകളിലേക്ക്..... പ്രോഗ്രാം ഡേയ്‌സ്..
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@viswajithnair1995
@viswajithnair1995 2 жыл бұрын
Namal onnu anu chechi enniku ammaye pole anu orupadu sneham love u god bless
@actressDeviChandana
@actressDeviChandana 2 жыл бұрын
How sweet... Thank you dear
@sujathanair6502
@sujathanair6502 2 жыл бұрын
Adipoli Devi
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@bindukrishnan3475
@bindukrishnan3475 2 жыл бұрын
അനുഗ്രഹീത കലാകാരിയായ ദേവിയ്ക്കും ദേവിയുടെ ശിഷ്യർക്കും അഭിനന്ദനങ്ങൾ 🙏 super vlog 👌
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@shivajiudayan722
@shivajiudayan722 2 жыл бұрын
Epozhagilim Devi chechi nerritu kanan agrahikunu ...💞 .. kuttikal ellam chechi polye kala kondu uyaragail ethatee
@actressDeviChandana
@actressDeviChandana 2 жыл бұрын
We will meet sometime dear Thank you
@shivajiudayan722
@shivajiudayan722 2 жыл бұрын
@@actressDeviChandana ah chechi❤️💞
@mettymathew777
@mettymathew777 2 жыл бұрын
Devi chechii Sundari ayirikunnu...classicdressil...super😘😘🥰🥰🥰..kutikale elam deavam anugrahikate🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@chandranck8710
@chandranck8710 2 жыл бұрын
Eniku dance valare eshttamanu.... Padikyanam ennu valare agraham undu... Pakshe sathikunilla... Ethellam kandappol valare sandhoshamthoni ...... All the best
@actressDeviChandana
@actressDeviChandana 2 жыл бұрын
Accomplish your dreams dear Thank you for your support and review
@vasudevan3379
@vasudevan3379 2 жыл бұрын
Devi students and all members super 👍❤️🌹
@keerthugkrish7923
@keerthugkrish7923 2 жыл бұрын
ഹായ് ദേവി ചേച്ചി ഡാൻസ് കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. ഞാനും ഒരു ഡാൻസർ ആണ്. കൊറോണ വന്നതിനു ശേഷം ഇതുവരെ ഡാൻസ് കളിക്കാൻ പറ്റിയിട്ടില്ല. സ്റ്റേജും കുട്ടികളെ ഡാൻസും കണ്ടപ്പോ ഒരു പാട് ഒരു പാട് സന്തോഷം. ഭാഗ്യം ചെയ്ത കുട്ടികൾ
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and prayers dear
@shaliyamajeed2357
@shaliyamajeed2357 2 жыл бұрын
ഹായ് ദേവി എല്ലാമക്കളുടെയും അരങ്ങേറ്റം സൂപ്പറായിട്ടോ ദേവിയുടെ കഷ്ടപ്പാടിനൊടുവിൽ ഒരുപാട് സന്തോഷം തോന്നുന്ന ഒരു നിമിഷമല്ലേ ഇത് ദേവിയും മക്കളും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤❤❤❤❤❤❤👌👌❤❤❤
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and prayers
@saviscrafts9582
@saviscrafts9582 2 жыл бұрын
😍 Beenachechi parenjhathu pole yenikkum asooyya thonunnu.
@actressDeviChandana
@actressDeviChandana 2 жыл бұрын
Achooodaaa Thank you
@jayasreeram8225
@jayasreeram8225 2 жыл бұрын
ദേവി ഒത്തിരി സന്തോഷം..... എല്ലാ വിധ ആശംസകൾ നേരുന്നു.... 💖💖💖
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@sadikasuresh
@sadikasuresh 2 жыл бұрын
എല്ലാം കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ ❣️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@adhidevps9313
@adhidevps9313 2 жыл бұрын
അരങ്ങേറ്റം ചെയ്യുന്ന എല്ലാ കുട്ടികൾക്കും ദേവിചേച്ചിക്കും ഒരായിരം അഭിനന്ദനങ്ങൾ... God bless you dears😍😍❤️❤️❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@anuroopvithura2022
@anuroopvithura2022 2 жыл бұрын
Njan ariyathe like adichu poi super video
@actressDeviChandana
@actressDeviChandana 2 жыл бұрын
Achooodaaa Happy to hear that
@anuroopvithura2022
@anuroopvithura2022 2 жыл бұрын
@@actressDeviChandana thank u chechi for rply
@nisithpathinayaka3564
@nisithpathinayaka3564 2 жыл бұрын
Congratulations mam. Your dance is amazing. your looking beautiful for saree.🤗🤗. Stay safe mam.
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@PrasadPrasad-kp3gs
@PrasadPrasad-kp3gs 2 жыл бұрын
Othiri othiri kuttykalea padipikan chechik deivanugraham undavattea(loveyou)kuttykalku
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@prasadvp2950
@prasadvp2950 2 жыл бұрын
Sweet couples എന്നും സ്നേഹം മാത്രം ചേച്ചി dance മുദ്രകൾ എന്തിനെ സൂചിപ്പിക്കുന്നു എന്നുള്ളതിന്റെ oru vdo ഇടാമോ
@sruthymanu5531
@sruthymanu5531 2 жыл бұрын
ചേച്ചിയും കുട്ടികളുമൊക്കെ സൂപ്പർ ആയിട്ടുണ്ട്. എല്ലാവർക്കും അമ്പാടി കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ജയദേവ് ചേട്ടൻ & കലചേച്ചി
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@jishajisha7427
@jishajisha7427 2 жыл бұрын
ദേവി ടീച്ചറുടെ എല്ലാം കുഞ്ഞു മക്കൾക്കും ആശംസകൾ നേരുന്നു.. 🥰🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@8Ranjitha
@8Ranjitha 2 жыл бұрын
Set mundu blouse udthatt nalla bhangi und Devi.. ellam super
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@sajikuwait1
@sajikuwait1 2 жыл бұрын
❤️❤️❤️Ella varshavum Aranghettam ndathan saadikkatte🙏
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your prayers
@unnikrishnansudha9642
@unnikrishnansudha9642 2 жыл бұрын
Chechikkum kuttikalkkum ellavidha aashamsakalum,..... chechikk ennum naadan lookum, settum mundum okkae aanu cherunnad...
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and review dear
@jithindas2086
@jithindas2086 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം 👌👌👌
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@nivyadhanesh7365
@nivyadhanesh7365 2 жыл бұрын
Njngalkku miss aaya chadangu 🙏.....god bless u our kuttiz and mam
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear Don't feel missed... It's coming soon
@bhargavivariyath8417
@bhargavivariyath8417 2 жыл бұрын
ദേവിയേയും കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ പ്രാത്ഥിക്കുന്നു
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@sathydevi7282
@sathydevi7282 2 жыл бұрын
What a feel.my Ambalapuzha 🙏🙏🙏.great.good luck,Devi 🌹
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@arathymohan495
@arathymohan495 2 жыл бұрын
Ettavum anugrahikkappettavar anu devi chechide oroo kuttykalum.... ❣️♥️ Orupad snehavum prarthanayum ashamsakalum ororutharkkum....🙏🏻❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@lakshmigodavarma6539
@lakshmigodavarma6539 2 жыл бұрын
ഒരുപാട് സന്തോഷം, ഏറ്റവും ധന്യമായ ഒരു നിമിഷം ജീവിതത്തിൽ എന്നും ഓർക്കാൻ എല്ലാ സപ്പോർട്ടും ചെയ്തു നിൽക്കുന്ന കിഷോറിന്നും എന്റെ അഭിനന്ദനങ്ങൾ ഭഗവാന്റെ പള്ളിപ്പാന കുറേവർഷങ്ങൾക്കു മുൻപ് തൊഴുതതാണ്. ഓഡിയൻസിനെ കണ്ടപ്പോൾ സന്തോഷം അവരില്ലാതെ എന്തു ആഘോഷം. ഇനിയും ഇതുപോലുള്ള കിടിലം പരിപാടികൾക്കായി കാത്തിരിക്കുന്നു. ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏
@actressDeviChandana
@actressDeviChandana 2 жыл бұрын
Really happy to hear from you Thank you for your support and prayers🙏
@minimanoj3164
@minimanoj3164 2 жыл бұрын
Congratulations you did the work excellent. We never excepted this from you.we just saw you as a actress or comedian. But there is other role in your life you showed through this vlog .great keep going.all the best for you and your student god bless you.
@actressDeviChandana
@actressDeviChandana 2 жыл бұрын
Really happy to hear from you Thank you for your support and wishes dear
@Annu-Ambili
@Annu-Ambili 2 жыл бұрын
❤️😍Devu nte costume colour combination 👌👌👌Devu nte students nteyokke bhaagyam.... Kalarangam melle melle pazhayapole aavunnathu kaanumbol santhosham... 🙏🏻🙏🏻🙏🏻
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and review dear
@Annu-Ambili
@Annu-Ambili 2 жыл бұрын
@@actressDeviChandana ❤️
@anithashaji357
@anithashaji357 2 жыл бұрын
Kannante thirunadayil nadanna kuttikalude araggettavum devi de dance m kanan kazhinjallo, nalla paripadi aayirunnu ❤️❤️🥰😘
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@jackrideout
@jackrideout 2 жыл бұрын
Devi you are really a Devi, seriously. Your students are performing very well.
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and review
@shafeersha4900
@shafeersha4900 2 жыл бұрын
Congratulations chechi...god bless u....may the peace of bagavan bless u .,..good attitude and confidence. Eapppoyum dhaiva kripa nighalilum. Nighade studentsilum undavateaa. Om 😍😘😘😘😘😘
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@rajipk5891
@rajipk5891 2 жыл бұрын
കണ്ടാലും കണ്ടാലും മതി വരുന്നില്ല എല്ലാം കൊണ്ടും ബഹു ബഹു ബഹു കേമം ദേവിയുടെ പെരുമാറ്റവും അവതരണവും. കാണുമ്പോൾ ദൈവം അനുഗ്രഹി ച്ചു വിട്ട നർത്തകി🙏👐🥰🌹
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much for your support and prayers dear
@nimithanimmi3890
@nimithanimmi3890 2 жыл бұрын
ഇതു കാണുമ്പോൾ എന്റ അരങ്ങേറ്റം ആണ് ഓർമ വരുന്നത് ❤️❤❤😘
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@poornimavk197
@poornimavk197 2 жыл бұрын
Manasu niranja vlog ayrunn thank u devika mam....
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@rejanianoop2323
@rejanianoop2323 2 жыл бұрын
🥰🥰 Nanum undayirunnu program kanuvan🥰🥰👏👏👏👏👍👍👍👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear that... thank you
@marymalamel
@marymalamel 2 жыл бұрын
ഞങ്ങളുടെ ഭാഗ്യം. കുട്ടികളുടേയും .. music കിടു....
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@The_Coconut_Talkies
@The_Coconut_Talkies 2 жыл бұрын
Enik ende dance arangettam ormavannu chechi pettannu kandappo. Veetile kurach karanangal kondu nirtheetha pakshe enik ennum thudarnu padikanam ennu aagraham endu. Bagavande anugrahavum and njan swanthamayit ende kazhivu kondu njan padikan pokum athrakum enik thudarnu padikanamnu endu💯♥️
@The_Coconut_Talkies
@The_Coconut_Talkies 2 жыл бұрын
Kazhivu ella ethra kuttikal endu avark athinulla sahacharyangal orukki kodukan kazhivulla veetukaar athu cheyithu koduka karanam makkalde santhosham aanenkil athalle parents enna reethiyil ningalum santhoshikendathum athu mudakaan nikkunnathinekaal and saharcharyangal kondu saambathikam moolam okke padipikaan pattathavar aanenkil avark nallavaraaya manusharyo allenkil govt.o angane kazhivum aagrahangalkum thaangaayitulla programs konduvaranam. Yuva thalamurakkum allandum oru thaangayi oru thanal aayit. 💯
@actressDeviChandana
@actressDeviChandana 2 жыл бұрын
Best wishes dear Accomplish your dreams
@actressDeviChandana
@actressDeviChandana 2 жыл бұрын
It's being provided dear. Kalamandalam is offering
@The_Coconut_Talkies
@The_Coconut_Talkies 2 жыл бұрын
@@actressDeviChandana padikanam♥️
@The_Coconut_Talkies
@The_Coconut_Talkies 2 жыл бұрын
@@actressDeviChandana thank you chechi for your support and blessings 🙏😍
@anamikaanirudhprajeesh
@anamikaanirudhprajeesh 2 жыл бұрын
Devichechiye പണ്ടേ ഞങ്ങൾക്ക് വലിയ ഇഷ്ടാ 🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@rveenaveena7306
@rveenaveena7306 2 жыл бұрын
Proud of you Devi, such a brilliant performer, a hood dance teacher, a very good actor..All in all.. The way u found tlime to run ur KZbin channel too.. Hansoff to you. Blessings to all ur students..they were so lucky 💓 Mindful performance ..
@actressDeviChandana
@actressDeviChandana 2 жыл бұрын
Really appreciate your support and review dear Thank you so much
@sreekanth397
@sreekanth397 2 жыл бұрын
Superb ,,,,amazing..wonderful..God bless 🙌 🙏 👏
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@unnisss
@unnisss 2 жыл бұрын
ചേച്ചി & ചേട്ടാ കെച്ചു കൂട്ടുകാരേ എല്ലാവരെയും ദൈവത്തിൻ്റെ കൈയ്യിൽ സമർപ്പിക്കുന്നു
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@anitharanjanycko4360
@anitharanjanycko4360 2 жыл бұрын
Chechi chetta.. ellavarudeyum performance adipoli.chechide costume super aayittudu.perfomance adipoli.school anniversary ormavannu chechi
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you Thank you dear
@renjushapillai8785
@renjushapillai8785 2 жыл бұрын
Superb Devichechi, god bless you and your team 🥰🙏
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@makkuttanmakkuttan5971
@makkuttanmakkuttan5971 2 жыл бұрын
ശ്രീ കൃഷ്ണ ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ദേവിചന്ദനൈക്കും ശിഷ്യഗണ് ങ്ങൾക്കും ഉണ്ടാകട്ടെ എന്ന് ആൽ മാ ർത്ഥമായി പ്രാർഥിക്കുന്നു അതുപോലെ സ്വരലയ കലാക്ഷേത്രക്കും എല്ലാവിധ ആശംസകളും അർപ്പിക്കുന്നു 🙏🙏🙏🙏🙏👍❤👌
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you kochachaa
@bhavanikalyani827
@bhavanikalyani827 2 жыл бұрын
Devi itrem nal kandathil vachu devide etavum nalloru vlog. Itrem guruthvamullla deviyepoloru shishya yum mashumarum a kutikalum. Deviyodu oru padu respect koodiya nimishangal. Ella supportum nalkunna Kishorinodum. Santosham thonni kannukal niranju poya oru program. Bhagavanodulla a bhakti epozhum koode anugraham akate ennum Deviku.....
@actressDeviChandana
@actressDeviChandana 2 жыл бұрын
Achooodaaa So sweet of you to say that.. really means a lot. Thank you for your support and prayers
@swathisuresh7430
@swathisuresh7430 2 жыл бұрын
Ente aragettam aavarayi....❤️❤️❤️❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Great... best wishes dear
@swathisuresh7430
@swathisuresh7430 2 жыл бұрын
❤️
@ahalyajayan01
@ahalyajayan01 2 жыл бұрын
Ee video kandappo kannu niranju poyi 🥺pande muthal ulla velya oru agrham aa dance padikkanm ennullath...ath ithvare sadhichittillla😔arangettam kazhija ella makkalkkum orupad aasamsakal❣️❣️iniyum orupad uyarangalilek ethatte... 🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your sincere support and prayers. Never late ... Accomplish your dreams dear
@sindhubalaji5888
@sindhubalaji5888 2 жыл бұрын
Othiri santhosham thonnitto.super
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@SulfiyaKabdulla
@SulfiyaKabdulla 2 жыл бұрын
ഒരു ഗുരുവിൻ്റെ ഏറ്റവും വല്യ സന്തോഷം താൻ പഠിപ്പിച്ച ശിഷ്യർ പഠിച്ച് തന്നേക്കളും നന്നായി perform ചെയ്യുന്നതാണ് ആ സന്തോഷം എൻ്റെ ചെച്ചികുട്ടിയുടെ മുഖത്ത് ഉണ്ട് ഡാൻസ് super 😘😘😘😘😘😘
@actressDeviChandana
@actressDeviChandana 2 жыл бұрын
Yes dear... Thank you for your support and wishes
@souminim4642
@souminim4642 2 жыл бұрын
എത്ര സന്തോഷത്തോടെ ആണ്‌ ഞാന്‍ ഈ program കണ്ടത്‌ 👍💖
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support
@remyakp1519
@remyakp1519 2 жыл бұрын
ഇതു വരെ കണ്ടതിൽ മികച്ച vlog. എഡിറ്റിംഗ് super 👍👍👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@achuvipin7513
@achuvipin7513 2 жыл бұрын
Njan neril kandarunnu adipoli arunnu chechi
@actressDeviChandana
@actressDeviChandana 2 жыл бұрын
Really appreciate your support and review dear
@lakshmisreekumar1898
@lakshmisreekumar1898 2 жыл бұрын
I remember you performing at puthukalvattom temple along with my cousin sis. Ente veetila annu practice cheyth ath. 1990s aanu!
@actressDeviChandana
@actressDeviChandana 2 жыл бұрын
Yes ... With Deepthi?? Thank you
@lakshmisreekumar1898
@lakshmisreekumar1898 2 жыл бұрын
@@actressDeviChandana athe.. Deepthi. By the way. I love your videos.. Nallarasama varthamanam kelkkan!! ❤️
@minnujayaprakash2828
@minnujayaprakash2828 2 жыл бұрын
Njan ee aduthaanu ee vlog kaanunnathu....athukondu kooduthal ariyaan patty.....kuttikal stagil kalikkumbol avar kalikkunnathu kaanumbol mukhathu mari mari varunna aavalathiyum santhoshavum bhayavum...sammisra mattangal....atha sincerity aanu kaanikkunnathu....superb....edutha effort nu result kittumbol namukkundavunna a santhosham samthrupthi.....ethellam ennumundakatte.....arhikkunna prasasthi yilottu pokan daivam ororo maargangal kanichu tharatte .....all d best
@actressDeviChandana
@actressDeviChandana 2 жыл бұрын
How sweet of you to say that... thank you for your sincere support and prayers dear
@nayanaek9347
@nayanaek9347 2 жыл бұрын
Kooduthal dance related vedio konduvanne💕💕💕
@actressDeviChandana
@actressDeviChandana 2 жыл бұрын
Sure...
@anjusuresh5669
@anjusuresh5669 2 жыл бұрын
ചേച്ചി സൂപ്പർ എല്ലാ മക്കൾക്കും ആശംസകൾ എന്നും കണ്ണന്റെ അനുഗ്രഹം ആ മക്കൾക്കും ചേച്ചിക്കും കുടുബത്തിനും ഉണ്ടാകട്ടെ 🙏🙏🙏🙏❤❤❤
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@adidevclass1915
@adidevclass1915 2 жыл бұрын
സൂപ്പർ ❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@soumyasnairchachu6508
@soumyasnairchachu6508 2 жыл бұрын
Super. Kuttikalam orthupoyi aragettam kandapol
@actressDeviChandana
@actressDeviChandana 2 жыл бұрын
So sweet... thank you
@LiveintheMoment24
@LiveintheMoment24 2 жыл бұрын
സത്യം പറയാലോ ചേച്ചിടെ വ്ലോഗ്സ് കാണാൻതുടങ്ങിയെ പിന്നെ ഡാൻസിനോട് ഒരു ഇഷ്ടം.. പഠിക്കാൻ തോന്നുന്നു ബട്ട്‌ 30 ആയി ഇനി നടക്കില്ല... 😍😍😍😍😍 ചേച്ചിടെ വിജയം ചേട്ടൻ ആണ്... What a supporting hus... 😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Who said ? Age is not at all factor for learning arts... Accomplish your dreams dear...
@savithaknair962
@savithaknair962 2 жыл бұрын
Devi chechi dance kanan super ayirunnu....
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@anjurenjeesh6566
@anjurenjeesh6566 2 жыл бұрын
Waiting aarunnu,🥰🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@__love._.birds__
@__love._.birds__ 2 жыл бұрын
ഞാൻ വന്നിരുന്നു കണ്ടിരുന്നു 😍ഒരുപാട് സമയം അവിടെ നിൽക്കാൻ പറ്റിയില്ല.. ചേട്ടന്റെ ഡ്യൂട്ടി കാരണം പെട്ടന്ന് പോന്നു എറണാകുളം.. 😍😍👍👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Really appreciate your support and review. Thank you so much
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 523 М.
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН