ഇത്രയും പഴക്കമുള്ള കിഷോറെട്ടന്റെ തറവാടും കൊട്ടാരവും കാണാൻ സാധിച്ചത്തിൽ ഒത്തിരി സന്തോഷം. മൊത്തത്തിൽ ഒരു peaceful അന്തരീക്ഷം❤️❤️❤️❤️❤️❤️
@actressDeviChandana2 жыл бұрын
Happy to hear from you
@ushapillai32742 жыл бұрын
എത്ര ഭാഗ്യമാണ്. ഇത്രയും പരിപാവനമായ ഒരു സ്ഥലത്ത് ജനിച്ചു വളർന്നു വലുതായി എന്ന് പറയുന്നത്. ഇതൊക്കെ എന്നും കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുക. . ഇതൊക്കെ മുജ്ജന്മ സുഹൃദമാണ്. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടാകട്ടെ എല്ലാവർക്കും. . 🙏🌹
@actressDeviChandana2 жыл бұрын
Will definitely do it Thank you for your support and prayers
@parvathys17512 жыл бұрын
Hi Devi Chechi 😘
@adithyanm.v.22812 жыл бұрын
ഇപ്പോൾ രാജഭരണമായിരുന്നെങ്കിൽ കിശോർ ചേട്ടൻ രാജാവായിരുക്കുമല്ലെ 🥰❤️😁 കൊട്ടാരം കലക്കി 👍
@hadi-bi3vv2 жыл бұрын
രാജകുമാരിയും
@actressDeviChandana2 жыл бұрын
Thank you so much dear
@hadi-bi3vv2 жыл бұрын
😍😍😍
@diya10322 жыл бұрын
കിഷോർ വർമ്മ തമ്പുരാനേ!!! ദേവി തമ്പുരാട്ടീ!! എല്ലാം നല്ല ഭേഷായിരിക്കണു...👌👌👌
@actressDeviChandana2 жыл бұрын
Thank you for your support
@lakshmigodavarma65392 жыл бұрын
കിഷോറിന്റെ അമ്മയുമായി നല്ല പരിചയമാണ് എനിക്ക്. എന്നെ ഓർമ്മയുണ്ടോന്നറിയില്ല. കണ്ടതിൽ ഒത്തിരിസന്തോഷം എല്ലാവരേയും എന്നെങ്കിലും കാണാമെന്നു വിചാരിക്കുന്നു. രാജേന്ദ്രന്റെ ജനിച്ച സ്ഥലം എന്താ ഒരു ഭംഗി എന്തായാലും ഒരു പാട് സന്തോഷം❤️❤️❤️
@actressDeviChandana2 жыл бұрын
Really happy to hear that. will convey to Amma... Thank you
@mridulaa.v74502 жыл бұрын
ഇതു പോലെയുള്ള പഴയ തറവാട് ഒക്കെ കാണുമ്പോൾ എന്തൊരു സന്തോഷം വല്ലാത്ത ഒരു feeling ആണ്. നമ്മളൊക്കെ ആ life ഒന്നും ആസ്വദിക്കാൻ പറ്റാതെ 900,1000sqft ഉള്ള ചെറിയ വീടുകളിൽ ജീവിച്ചു പോകുന്നു അല്ലേ. ഇനിയുള്ള തല മുറയ്ക്ക് ഇതൊന്നും കാണാൻ കൂടെ അവസരം ഉണ്ടാകില്ല. എന്തായാലും ഒരു സുഖമുള്ള ഓർമ്മ സമ്മാനിച്ചതിനു നന്ദി, സ്നേഹം.
@actressDeviChandana2 жыл бұрын
Thank you so much dear
@ushanair24832 жыл бұрын
പ്രശാന്ത സുന്ദരം ഈ കോവിലകം... പഴയ കാലത്തിലേക്ക് നിങ്ങൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി...എല്ലാ കുടുംബാഗംഗളോടും ബഹുമാനവും സ്നേഹവും... 👌👌❤❤🥰🥰
@daffodils123172 жыл бұрын
Ivark makkal undoo
@actressDeviChandana2 жыл бұрын
Thank you so much dear
@lekhithabineesh74802 жыл бұрын
പഴമ എന്നും മനോഹരമാണ്, എന്തു ഭംഗിയായിട്ടാ നിങ്ങൾ എല്ലാം പറഞ്ഞുതന്നെ, ഞങ്ങളും കൂടെ വന്ന ഒരു ഫീൽ ❤❤❤❤❤❤❤
@actressDeviChandana2 жыл бұрын
Really happy to hear
@jasamakm73312 жыл бұрын
പഴയ തറവാടും കൊട്ടാരവും കാണിച്ചുതന്നതിൽ വളരെ സന്തോഷം ചേച്ചി ചേട്ടാ നന്നായിട്ടുണ്ട് സൂപ്പർ 👍🏻❤️❤️🥰
@actressDeviChandana2 жыл бұрын
Thank you so much
@indianvedichealth1803 Жыл бұрын
അടിപൊളി... എന്റെ വീട്ടിൽ നിന്നും ഒരു 3 km ഉള്ളു... നല്ല സിമ്പിൾ ആയ മനുഷ്യർ 🙏
@സിമി2 жыл бұрын
അവിടെ തറവാട്ടിൽ ഗാർഡനിൽ ഒരു സുന്ദരി വെള്ളമൊഴിക്കുന്ന statue ഉണ്ടായിരുന്നു. ഇപ്പൊ അതൊക്കെ പോയിട്ടുണ്ടാവും. അത് വഴി പോകുമ്പോൾ എപ്പോഴും കാണുന്ന മോഹനമായ കാഴ്ച്ച 🌹🌹🌹👌
@actressDeviChandana2 жыл бұрын
Really??? Woow
@susyp29842 жыл бұрын
വളരെ സന്തോഷമായി പഴയ കാലത്തിൽ എത്തിയപോലെ ദേവിക്ക് അഭിനന്ദനങ്ങൾ
@actressDeviChandana2 жыл бұрын
Thank you for your support
@sugandhym28492 жыл бұрын
Very beautiful chachi chatta
@dhanyamanu95002 жыл бұрын
സുന്ദരി അമ്മ... ചേച്ചി വീഡിയോ skip ചെയ്യാതെ കാണാൻ തോന്നും.... തറവാടും കുളവുമൊക്കെ കണ്ടതിൽ സന്തോഷം...
@actressDeviChandana2 жыл бұрын
Thank you so much dear
@mayashibu22872 жыл бұрын
തറവാടും വീടും കാണാൻ നല്ല രസമാ കിഷോർ ചേട്ടൻ അമ്മയേ ഒരുപാട് ഇഷ്ടമായി പിന്നെ ചേച്ചിയുടെ ഒരു കാര്യം പറയുവാ ഈ തിരക്കിനിടയിലും എല്ലാ comment നും ചേച്ചി Reply ചെയാ൯ ഒരു മടിയും കാണിക്കാറില ചേച്ചി 🥰🥰🥰🥰🥰
@actressDeviChandana2 жыл бұрын
Thank you so much dear
@shaliyamajeed23572 жыл бұрын
ഹായ് ദേവി കിഷോറിന്റെ തറവാട് സൂപ്പർ 👌മാമനും അമ്മായിയും ഒരുമടിയുംകൂടാതെ നന്നായി പാടി 👍❤❤❤❤❤❤❤
@actressDeviChandana2 жыл бұрын
Thank you so much dear
@aswani59092 жыл бұрын
ചേച്ചിടെ നെറ്റിയിൽ തൊടുന്ന ആ ചന്ദനം കാണുന്നത് തന്നെ ഒരു ഐശ്വര്യം ആണ്. 😍😍😍
@actressDeviChandana2 жыл бұрын
Means alot to hear from you
@athiraanu56882 жыл бұрын
Enik ഒത്തിരി ഇഷ്ടം ഇഷ്ടം ആയി... ഒരു പഴയകല ഓർമകളിലേക് പോയി... ഇപ്പോൾ ഇത് ഒന്നും കണാൻ ഇല്ല.... ഏതായാലും സൂപ്പർ ❤❤❤👌👌👌👌😘😘😘
@actressDeviChandana2 жыл бұрын
Thank you so much dear
@lijojoy31722 жыл бұрын
തറവാടും കൊട്ടാരവും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ദേവി ആൻഡ് കിഷോർ 🌹🌹🤗
@actressDeviChandana2 жыл бұрын
Thank you so much dear
@KochuzKunjuz2 жыл бұрын
എത്ര കണ്ടാലും മതിയാവാത്ത പഴമയുടെ പ്രൗഢി ... എല്ലാം കാണുമ്പോൾ പലപ്പോഴും അടഞ്ഞുകിടക്കുന്ന തറവാടുകളും മറ്റും ഓർത്തു പോയി... എല്ലാം അതിന്റെ മുറയ്ക് തന്നെ നടക്കട്ടെ... പൂജകളും വിശ്വാസ ങ്ങളും കാക്കുക. മാടായിക്കാവിലമ്മയുടെ നാട്ടിൽ നിന്നും🙏 ടീച്ചറമ്മ ❣️...എല്ലാം കൈമാറാൻ അനന്തരവകാശി വേഗം ഉണ്ടാവട്ടെ ! പ്രാർത്ഥന യോടെ ടീച്ചറമ്മ
@actressDeviChandana2 жыл бұрын
Thank you for your support and prayers... means alot to us.
@anjithasumesh54062 жыл бұрын
നന്നായിട്ടുണ്ട്. എല്ലാം ഇതുപോലെ വരും തലമുറക്കായ് കാത്തുസൂക്ഷിക്കുക എന്നത് വലിയൊരു ഉത്തരവാദിത്വമാണ്. അതിനു ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🌹🌹🌹. Love you all, god bless you ever. 💞💞💞
@actressDeviChandana2 жыл бұрын
Thank you for your support and prayers dear
@meenuam52462 жыл бұрын
ഓരോ വീഡിയോയ്ക്കും ശേഷം രണ്ടു പേരോടുo ഇഷ്ടം കൂടി വരുന്നു😍
@actressDeviChandana2 жыл бұрын
How sweet of you to say that Thank you
@sushilanair60062 жыл бұрын
@@actressDeviChandana Very much liked.....🙌🙌
@manojbabucp2 жыл бұрын
ഇത്രയും പഴക്കമുള്ള തറവാടും കൊട്ടാരവും കാണാൻ സാധിച്ചത്തിൽ ഒത്തിരി സന്തോഷം.
@actressDeviChandana2 жыл бұрын
Thank you so much
@sinjumathew66142 жыл бұрын
ഹായ്... ചേച്ചി.. ചേട്ടാ 🙋♀️😍. ആദ്യം തന്നെ ഒരു കാര്യം പറയട്ടെ.. ചേച്ചിടെ ഈ ചുരിദാർ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. ട്ടോ.. 😍😍. നല്ല സ്ഥലം..ക ണ്ടിട്ട് നല്ല രസമുണ്ട് 😊. അമ്മാവൻ, അമ്മായി അവരുടെതായ സ്റ്റൈലിൽ പാടി കൊള്ളാം 👌😍.. ചേച്ചി, ചേട്ടാ 😍💕.
@actressDeviChandana2 жыл бұрын
Thank you so much for your support and wishes dear
@dinubineesh27712 жыл бұрын
കിഷോറേട്ടാ .. ഞാനും കോട്ടയം ആണ്.... കോട്ടയം കാർ ആരൊക്കെയുണ്ട് ഇവിടെ???
@butterflies29902 жыл бұрын
ഞാൻ..... ഏറ്റുമാനൂരപ്പന്റെ തൊട്ടടുത്തു 🙏
@dinubineesh27712 жыл бұрын
@@butterflies2990 ഞാനും...
@actressDeviChandana2 жыл бұрын
Happy to connect with you
@സിമി2 жыл бұрын
മറിയപ്പള്ളി 👋
@aparnavijesh62312 жыл бұрын
Ettumanoor
@anjalisfoodcourtmalayalam62 жыл бұрын
Kishoretrande കൊട്ടാരം വീട് കണ്ടതിൽ സന്ദോഷം ഒരു പ്രത്യേക ഫീൽ ആണ് ലേ ഓർമ്മകൾക്കെന്തു സുഗന്ധം എന്നു പറയുന്ന പോലെ... എന്റെ തറവാട്ടിൽ പോകുബോൾ എനിക്കും തോന്നും അന്ന് എത്രെ വലിയ റൂം ആയിരുന്നു ഇന്ന് കാണുബോൾ അതൊക്കെ കുഞ്ഞി റൂം പോലെ 😁...അമ്മക്ക് ഒരു ഡാൻസർ ലുക്ക് ഉണ്ട് ട്ടൊ ടീച്ചർ അല്ലേ 'അമ്മ
@actressDeviChandana2 жыл бұрын
Thank you for your support and review
@elizabethkuruvilla2412 жыл бұрын
എനിക്കും തോന്നും കുഞ്ഞു മുറി യാണ് എന്നു. ചെറുപ്പത്തിൽ വലിയ വീടും മുറ്റവും പറമ്പും കുളവും ഒക്കെ ആയിരുന്നു. ഞാൻ വിചാരിച്ചു അതെന്റെ കുഴപ്പം ആണെന്ന്.
തറവാടും കൊട്ടാരവും കണ്ടതിൽ ഒരുപാട് സന്തോഷം. ചേച്ചിയുടെ commentary കൂടി ആയപ്പോൾ അടിപൊളി. എന്ന് ഒരു കോട്ടയംകാരി. 😍😍
@actressDeviChandana2 жыл бұрын
Happy to hear from you dear
@appusvlog7272 жыл бұрын
ചേട്ടന്റെ തറവാടും കൊട്ടാരവുംഅമ്പലവും എല്ലാം കാണുവാൻ സാധിച്ചതിൽ ഒത്തിരിസന്തോഷം ചേച്ചിയുടെ കോമഡി നിറഞ്ഞ സംസാരം ഒത്തിരി ഇഷ്ടമായി🥰 verry nice video💓👌👍
@actressDeviChandana2 жыл бұрын
Thank you so much dear
@lovelygeoge74282 жыл бұрын
Hai devi, കിഷോറീന്റെ തറവാട് സൂപ്പർ. പഴയ കാലം ഓർമ വന്നു. കിഷോർ കാണുന്ന പോലെ അല്ല വലിയ കൊട്ടാരം തറവാട്ടിൽ ഉള്ളതു ആണ് അല്ലേ. അമ്മയെ കാണാൻ നല്ല രസം ഉണ്ട്. Very interesting vedio. Thank you devi. ❤❤❤
@actressDeviChandana2 жыл бұрын
Really happy to hear from you Thank you
@misiriya12502 жыл бұрын
ശരിക്കും നിങൾ തമ്പുരാക്കന്മാർ ആണ് അല്ലേ കിഷോർ തമ്പുരാനും ദേവി തമ്പുരാട്ടി യും ശരിക്കും എനിക്ക് അൽഭുതം തന്നെയാണു കേട്ടോ ഇല്ലം മന കൊട്ടാരം നാലു കേട്ട് ഇതൊക്കെ ഫിലിമിലാണ് ഞാൻ കേട്ടിട്ടുള്ളത് ശരിക്കും ഉണ്ട് ale 🥰 നിങ്ങളുടെ വീഡിയോസ് എല്ലാം തന്നെ പഴയ കാലത്തേക്ക് കൊണ്ടു പോകുന്നു എനിക്ക് ഭയങ്കര ഇഷ്ടമാണ് കാണാൻ ഇങ്ങനെയുള്ള കാഴ്ചകൾ.🥰🥰🥰🥰
@actressDeviChandana2 жыл бұрын
Thank you so much for your support and review. Means alot to us
@geethajayaraj95152 жыл бұрын
ഞാനും ഈ അമ്പലത്തിൽ പലതവണ പോയിട്ടുണ്ട്,ഉത്സവത്തിന് പ്രസാദ ഊട്ട് ഉണ്ടാവാറുണ്ട്.അതെല്ലാം ഈ കൊട്ടാര വരാന്തക്ക് ചുറ്റും ആണ്.കൊട്ടാരത്തിനകം കാണാൻ പലതവണ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും,ഈ വീഡിയോ ആണ് അത് ശഠിച്ചു തന്നത്.മറിയപ്പള്ളിയിൽ സെറ്റിൽ ആയ ഞാൻ ശരിക്കും മലബാറി ആണ്.Thank you,God bless you,
@actressDeviChandana2 жыл бұрын
Really happy to hear from you.... Thank you for your support and review
@ansyniyas72122 жыл бұрын
Kishorettan valya pulliyaanalle.swanthamaayi kottaramokke Ulla oru rajaavu.adipoli orupaadu ishttapettu
@actressDeviChandana2 жыл бұрын
Thank you so much dear
@Anupa-merin2 жыл бұрын
എന്റെ പഴയ വീട് പോലെ. പിന്നെ ചേട്ടൻ പറഞ്ഞത് ശെരിയ നമ്മൾ കുറെ നാൾ മാറി നിന്നാൽ ഒത്തിരി ഏക്കർ സ്ഥലം ഉണ്ടങ്കിലും അത് കാണുമ്പോൾ വളരെ ചറുതായി തോന്നും
@actressDeviChandana2 жыл бұрын
Thank you for your support and review
@sajithasuresh19482 жыл бұрын
ദേവി ..... super .ഭഗവാൻ്റെ കാരുണ്യം എന്നും ഉണ്ടാകട്ടെ
@actressDeviChandana2 жыл бұрын
Thank you for your support and prayers
@Kanmani06042 жыл бұрын
ഇതിനോളം വരില്ല നമ്മുടെ ഇന്നത്തെ കാലത്തെ ഒരു മാളികയും... അത്രമാത്രം ശാന്തതയും സമാധാനവും പോസിറ്റീവ് എനർജിയും തരുന്ന മറ്റൊരു അന്തരീക്ഷവുമില്ല.ചേട്ടനും ചേച്ചിയും ശരിക്കും ഭാഗ്യവാന്മാർ ആണ് 🙏🙏🙏🥰🥰
@actressDeviChandana2 жыл бұрын
Thank you so much dear
@Kanmani06042 жыл бұрын
@@actressDeviChandana 😘😘😘
@Kanmani06042 жыл бұрын
@Fami's Duniya yes... Sure ☺️
@sreejamolp.m354Ай бұрын
ചന്ദന കുട്ടി സൂപ്പർ ഞാൻ ലേറ്റ് ആയാണ് വീഡിയോസൊക്കെ കണ്ടത് ഒത്തിരി ഇഷ്ടം ആണ് രണ്ടു പേരെയും രണ്ടു പേരുടെ തറവാടും കണ്ടു സൂപ്പർ ഞാൻ ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ ഉള്ളതാണ്
@actressDeviChandana18 күн бұрын
Happy to hear from you
@moidheenmoidheen40832 жыл бұрын
Hi ദേവി chanthana എന്ത് rekspakttanu എല്ലാവരോടും എന്താ രസം സംസാരം പടച്ചോൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ
@actressDeviChandana2 жыл бұрын
Thank you for your support and wishes dear
@greeshmavarma83462 жыл бұрын
ഈ വീഡിയോയിൽ ഞങ്ങളെ കട്ട് ചെയ്തില്ലല്ലോ ഒരുപാട് സന്തോഷം ദേവി ചേച്ചി &കിഷോർ ചേട്ടാ ❤❤❤❤❤❤ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏 ഒരു ജാടയും ഇല്ലാതെ നല്ല പോലെ ഞങ്ങളോട് സംസാരിച്ചതിൽ ഒരുപാട് സന്തോഷം തോന്നി.. ഒരു സെൽഫി എടുക്കാൻ പറ്റിയില്ല ആ ഒരു വിഷമം മാത്രം ഉള്ളു... വീഡിയോ അടിപൊളി ആയിട്ടുണ്ട് ❤❤❤❤❤
@actressDeviChandana2 жыл бұрын
Achooodaaa Will take next time...soon. Thank you so much for your support
@aiswariyanair50172 жыл бұрын
Waiting ആയിരുന്നു ഈ vedio ki വേണ്ടി... Gowri Chechiyude engagement vedio il parajanol
നല്ല ഒരു ഈശ്വര ചൈതനന്യം ഉള്ള വീഡിയോ 👌🏻കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍🏼👍🏼💕💕
@actressDeviChandana2 жыл бұрын
Really happy to hear that
@tastebudsbysoumyamithun80562 жыл бұрын
Kollam ottum bore adikkathe skip Cheyathe kanda oru video ..nannayerekku..egene oru family il member ayath kishor chetanteyum chehcyudem bagyam..Ellam vishathamaye kanichu tannathinu thanks …avde poi vanna oru prethethi..ulsavam and temple pokkokke oru pad miss cheithu ee video kandappo manasinum sathoshamaye nalla content ..keep rocking as always
@actressDeviChandana2 жыл бұрын
Thank you dear friend Your support means alot to us
ethryokke development vannalum pazhamayude bhangim aiswaryavum onnu vere thannaya 😍😍😍💞💞 manasu niranjoru volg chechi and chetta💓
@actressDeviChandana2 жыл бұрын
Thank you so much dear
@zeenathsharaf77312 жыл бұрын
Very good Devi Kishore palace and Tharavad veedu kanich thannathil santhosh amai ok
@MohammedMohammed-nw9mc2 жыл бұрын
കൊട്ടാരം കാഴ്ചകൾ മനോഹരം ! കൊട്ടാരത്തിൽ എത്തിയപ്പോ നമ്മുടെ യുവരാജാവ് പഴയകാലത്തെ ഓർമ്മകളിലൂടെ സഞ്ചരിച്ചു ഒരു പുതിയ ആളായി മാറി. നൊസ്റ്റാൾജിയ എന്നൊക്കെ പറയുന്നത് എന്താണെന്ന് മനസ്സിലായി ഈ വീഡിയോ കണ്ടപ്പോ. ചുരുക്കത്തിൽ യുവരാജനും റാണിയും കൊട്ടാരത്തിൽ പൂണ്ടു വിളയാടി .
@actressDeviChandana2 жыл бұрын
Really appreciate your support and review. Means alot to us.
@rajuk.m4972 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു ആ പഴയ കാലം ഓർമ്മ വന്നു ബിന്ദു.കെ രാജു
@actressDeviChandana2 жыл бұрын
Thank you dear
@lifeofkerala7772 жыл бұрын
കൊട്ടാരവും പരിസരവും ഒക്കെ കാണാൻ കഴിഞ്ഞല്ലോ. സുന്ദരമായ കാഴ്ചകൾ. 😍😍😍 പിന്നെ ദേവി ചേച്ചി ഇടക്ക് സ്വരം പാടിയല്ലോ... എന്ത് രസമായിരുന്നു കേൾക്കാൻ. 😘😘😘😘😘😘
@actressDeviChandana2 жыл бұрын
Really appreciate your support and wishes dear. thank you
@lifeofkerala7772 жыл бұрын
@@actressDeviChandana ഇനിയും പാടണം. നല്ല sound ആണ്. Keep it up 😍😍😍♥️♥️♥️
@Artncraftsc42 жыл бұрын
Amma looks gorgeous THAMBURAATI😍
@actressDeviChandana2 жыл бұрын
Thank you
@renuprasanth4512 жыл бұрын
ഒത്തിരി സന്തോഷം ഇതൊക്ക കാണിച്ചു തന്നതുകൊണ്ട്. 😍സൂപ്പർ ആയിട്ടുണ്ട്...
വളരെ മനോഹരമായ കാഴ്ചകൾ എന്തായാലും ഞങ്ങളെ കൂടി കാണിക്കാൻ തോന്നിയല്ലോ എല്ലാരും നന്നായിട്ട് പറഞ്ഞു തരുന്നുണ്ട് അതുകൊണ്ട് എല്ലാം കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു മനസ്സിലാക്കുകയും ചെയ്തു ചേച്ചിയുടെ ചിരി ആണ് ഹൈലൈറ്റ് രാജാവും രാജ്ഞിയും👑👑👑👑🙏🙏♥️♥️♥️🥰🥰
@actressDeviChandana2 жыл бұрын
Thank you so much dear
@krishnapriyaa.992 жыл бұрын
Everyone in the family deserve a big applause for preserving the culture,heritage and ancestral home.god bless
@actressDeviChandana2 жыл бұрын
Means alot... thank you
@Lifequotes542 жыл бұрын
ആഹാ ......ഞങ്ങളും കോട്ടയം ആണ് ട്ടോ.............😍😍😍😍😍 ഇനി വരുമ്പോ പറയണേ .......
@actressDeviChandana2 жыл бұрын
Happy to connect
@Lifequotes542 жыл бұрын
@@actressDeviChandana ഇത് ഞാനാട്ടോ വീണ ....😍..... Profile Name മാറ്റിയെന്നേയുള്ളൂ ...
@humarilu1 Жыл бұрын
Fantastic Tharavadu. I loved it. Thanks for sharing !
@aiswaryaayyappan70022 жыл бұрын
Ippozhum ithoke nallath pole nokunathin salute 😊😊
@actressDeviChandana2 жыл бұрын
Thank you
@athirasivaprasad69442 жыл бұрын
ഹായ് ചേച്ചി, പഴയ തറവാടും കൊട്ടാരവും കാണാൻ സാധിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം. ചേച്ചി ചേച്ചിയുടെ ഡാൻസ് സ്കൂൾ കൂടി ഇങ്ങനെ ഒരു വ്ലോഗ് ചെയ്യുമോ. 🥰
@actressDeviChandana2 жыл бұрын
Sure dear
@sindusanthosh59842 жыл бұрын
ഞാൻ കണ്ണൂര്കാരി ആണ് മാടായി കാവ്. പറശ്ശിനി മുത്തപ്പൻ ജീവവായുവാണ് . അവിടുന്ന് വന്നവരാണെന്ന് കേട്ടപ്പോൾ അദ്ദുതം തോന്നി.👌👌👌👌❤️❤️🤗🤗😘😘
@actressDeviChandana2 жыл бұрын
Really appreciate your support and wishes
@jasmianwar39932 жыл бұрын
Hi തറവാട് വീട് കണ്ടപ്പോൾ ഒത്തിരി ഇഷ്ടമായി ദേവിയെ ഒത്തിരി ഇഷ്ടമാ ട്ടോ
@actressDeviChandana2 жыл бұрын
Thank you so much
@seenaseena41082 жыл бұрын
എന്ത് മനോഹരമാണ് തറവാട് കാണാൻ. പഴയകാലം ഓർമ്മ വന്നു. ഇതുവരെയുള്ള വീഡിയോകളിൽ ഏറ്റവും മനോഹരമായത്.ഒരുപാട് ഒരുപാട് ഇഷ്ട്ടമായി ❤❤❤
@actressDeviChandana2 жыл бұрын
Thank you so much dear
@aswathysr13592 жыл бұрын
It is so difficult to keep up the pedigree and legacy .. Hats off to the people who are taking care of these... And blessing for people like us to watch this. Thank you both of taking efforts and bringing such classy content for us.. pleasure to watch you. Thank you
@actressDeviChandana2 жыл бұрын
Really means alot to hear from you
@ayaanshorts19312 жыл бұрын
So happy family vlog.Ippolum ee tharavad okay ithrayum net and clean aki kodu pokunnathine oru big salut. Kishore chettan oru kochu thamburaan annale .Aaram thamburaan 😇😇😇
@actressDeviChandana2 жыл бұрын
Happy to hear from you dear
@sarithaashok25682 жыл бұрын
മറിയപ്പള്ളി കൊട്ടാരത്തിൽ വർഷങ്ങൾക്കുമുന്പ് ഞാന് വന്നിട്ടുണ്ട്.ഞാൻ അന്ന് school ൽ പഠിക്കുന്നകാലമായിരുന്നു.5ലോ6ലോ ആവും. എന്റെ അമ്മയുടെ കൂടെ work ചെയ്തിരുന്ന ഗീതടീച്ചറിന്റെ (സംഗീതംടീച്ചർ, ഗീതാ വർമ്മ, നെടുമുടി കൊട്ടാരം school)കുഞ്ഞിനെ കാണാനാണ് പോയതെന്നാണ് ഓർമ്മ.ടീച്ചർ മറിയപ്പള്ളി കൊട്ടാരത്തിലെയാണ്.അന്ന് അവിടെ ഒരു വളപ്പിൽതന്നെ ടീച്ചറിന്റെ പലബന്ധുവീടുകളിലും ടീച്ചറിനൊപ്പംപോയത് ഓർക്കുന്നുണ്ട്.അന്ന് അവിടെനിന്ന് വാഴയിലയിൽ ഊണൊക്കെ കഴിച്ച് വൈകിട്ടോടെ യാണ് മടങ്ങിയത്. ഏകദേശം ഒരു പകൽമുഴുവനും അവിടെ ചിലവഴിച്ചാണ് മടങ്ങിയത്.16 കെട്ടും ഒക്കെ കണ്ടത് ഓർക്കുന്നു. അതോ പണ്ട് 16 കെട്ടായിരുന്നു എന്ന്പറഞ്ഞുതരികയായിരുന്നോന്ന് ഓർമയില്ല80's last ആണ് പോയതെന്നാണ് തൊന്നുന്നത്..87 or 88 ആവും. പക്ഷേ എന്റെ ഓർമയിൽ അവിടെമുഴുവനും ഒരുപാട് പച്ചപായിരുന്നു.കുറേ ചെടികൾ,മരങ്ങൾ ഒക്കെ ഉണ്ടായിരുന്നു.ഇപ്പോൾ പാടേ മാറിപ്പോയി.അന്ന് ആദ്യമായി ഒരു കൊട്ടാരം കാണുന്ന സന്തോഷത്തിൽ അവിടെല്ലാം ആവേശത്തോടെ ചുറ്റിനടന്ന് കണ്ടത് ഇന്നും തെളിവോടെയുണ്ട് ഓർമയിൽ. ഗീതടീച്ചർ ഇപ്പോൾ നെടുമുടിയിൽ വീടൊക്കെ വെച്ച് അവിടെതന്നെയാണ് .കിഷോറിന്റെ തറവാടിന്റെ പേരുപറഞ്ഞുകേട്ടപ്പോൾ ഓർമ്മകൾ 34,35 വർഷം പുറകോട്ടുപോയി. പക്ഷേ എന്റെ മനസിലുണ്ടായിരുന്ന മറിയപ്പള്ളി പാലസ് ഇങ്ങനയേ അല്ല. കാലം വരുത്തിയ മാറ്റം ഒരുപാടാണ്. ❤️❤️❤️❤️❤️😍😍😍😍👍👍👍👍 ഈ തറവാട് വീണ്ടും കാണിച്ചു തന്നതിന് രണ്ടാൾക്കും ഒത്തിരിയൊത്തിരി നന്ദി.🥰 പിന്നെ കിഷോർ അമ്മയോട് ചോദിക്കണേ ഗീതാ വർമ ടീച്ചറിനെ പറ്റി.അമ്മയുടെ cousin ആവും.comment ചെയ്യണേ.ചിലപ്പോൾ അമ്മയോട് ചേദിക്കാതെ തന്നെ കിഷോറിന് അറിയുമായിരിക്കും.
@actressDeviChandana2 жыл бұрын
Really happy to hear from you... Will convey to Amma... Thank you for sharing your memories with us...
@shreyasree23902 жыл бұрын
ഹായി ചേച്ചി രണ്ടുപേർക്കും സുഖമാണോ
@actressDeviChandana2 жыл бұрын
Sugham dear
@swaliha80152 жыл бұрын
Waiting ayirinnu chechi viedokk vendi😍💗
@actressDeviChandana2 жыл бұрын
Happy to hear that
@nikhilavipin50452 жыл бұрын
Super 💐ആയിട്ടുണ്ട് വർമ്മ 🤴🏻ന്നു പഴയ തംബുരാക്കന്മാരെ പറയാന്നു അഛമ്മ പറഞ്ഞ്കേട്ടിട്ടുണ്ട് അപ്പൊ തംബുരാനും തംബുരാട്ടിയുമൊക്കാനല്ലെ 👸🏻💐ജാഡയില്ലാത്ത 🤴🏻👸🏻യും ..😃
@actressDeviChandana2 жыл бұрын
Happy to hear from you dear
@rehna37032 жыл бұрын
Super veedu 👍👍👍👍👍😍
@actressDeviChandana2 жыл бұрын
Thank you
@divyashyn71002 жыл бұрын
ദേവി ചേച്ചി സൂപ്പർ ആണല്ലോ.... ഒരു കൊച്ചു രാജാവ് ആണ് കൂടെ ഉള്ളത് അല്ലെ.....😎🥰🥰
@actressDeviChandana2 жыл бұрын
Yes.... thank you
@parvathyparu1122 жыл бұрын
Super ighane olla തറവാട് kanan kazhinjatil valare santhosham ippo ithonnum atikamillalo kishore ettanum devi chechiyum bhagyamullavar ann nigalkk ighane ulla tharavattil tamasikkan kazhiyunnundallo . mamantem ammayidem song nannayirunnu. Ammak chechi presentayi kodutha saree 👌ammak nannayi ചേരുന്നുണ്ട്. Mothathil innate video poli ayirunnu👌🥰😍
@actressDeviChandana2 жыл бұрын
Really happy to hear that... thank you so much dear
Vlog വളരെ നന്നായിട്ടുണ്ട് 👍🏼 അമ്മാവന്റെയും കിഷോറിന്റേം ശബ്ദം നല്ല സാമ്യം 😀
@actressDeviChandana2 жыл бұрын
Happy to hear from you
@zakariyanoora16862 жыл бұрын
Hi chechi super tharavad .chechi thadikkunnundo😍😍
@actressDeviChandana2 жыл бұрын
Thank you Yes dear... medication
@sudham56492 жыл бұрын
Super veede. Othiri ishtamulla family.♥️♥️♥️ Ammaye nalla ishtamayi ♥️♥️♥️♥️
@actressDeviChandana2 жыл бұрын
Thank you so much
@remyaarun97282 жыл бұрын
Chachide voiceum pattum kollam.kanmani neeyan karam pidicha kannukal enthinu vare.super.
@actressDeviChandana2 жыл бұрын
Thank you so much
@subithasubi86752 жыл бұрын
നല്ല വ്ലോഗ് ആയിരുന്നു ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടായി.❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌
@actressDeviChandana2 жыл бұрын
Thank you dear
@abhiramis74432 жыл бұрын
Onnum parayan illa chechiii super vdo🥰🥰🥰🥰nalla peaceful aya oru anthareesham❤️❤️❤️❤️❤️
@actressDeviChandana2 жыл бұрын
Thank you so much
@athmivlogzz34002 жыл бұрын
Hi chechi. Chechi nalloru wife um athiluperi Nalla Respect aanu hus nte veettukare
@actressDeviChandana2 жыл бұрын
It's a pleasure to hear from you
@MP-wx7sy2 жыл бұрын
Thankyou chechi..orupad kanan agrahicha video anu..Kishore sir valare simple aya oralanu..orupad bahumanam und sir nodu..
@actressDeviChandana2 жыл бұрын
Thank you so much
@actressDeviChandana2 жыл бұрын
Thank you so much
@MP-wx7sy2 жыл бұрын
In these times , it's very difficult to see people like chechi and chettan..Such simple and humble souls. enik orupad ishtamanu randu pereyum..valare shanthamayi jeevikuna alukal anu randu perum ❤️hope to meet you two sometime ❤️
@sitharasreevalsam59592 жыл бұрын
Switcboard irikkunna sthalam paranjathu chirichu oru vazhikkayi
@singleboban79262 жыл бұрын
വളരെ വളരെ സന്തോഷം തോന്നി ഇതെക്കെ കണ്ടപ്പോൾ 👍❤️
@actressDeviChandana2 жыл бұрын
Thank you so much
@vineethavini93892 жыл бұрын
രണ്ടു പേരും സൂപ്പർ comediyanallo.... Adichu polichu thakarthu 😘😘
@actressDeviChandana2 жыл бұрын
Thank you for your support and wishes
@snehajoseph5502 жыл бұрын
Ajith uncle and ambika aunty 😍😍😍😍.. Happy to see my hometown again ❤️❤️
@actressDeviChandana2 жыл бұрын
Happy to hear from you
@shiiii42722 жыл бұрын
വളരെ സന്തോഷമാണ് നിങ്ങടെ video കാണുമ്പോൾ... Lov u ..❤️❤️
@actressDeviChandana2 жыл бұрын
Thank you so much
@radharamkrishna2352 жыл бұрын
Chechy muthu anu, thank you so much for doing this video.both very superb presentations always.
@actressDeviChandana2 жыл бұрын
Happy to hear from you dear
@divyavijil48242 жыл бұрын
Apo nmde kishoreji oru yuvarajavanu chechii so much happy to watch this video personally I loved to visit such places ....ithinoke oru bhagyam venam ...nalloru kudumba parambaryam undenn kandale ariyam Ella vidha aiswaryavum undavatte palace oke kandathilum manoharamaya reethiyil boring akathe 2 aalum present chythuu....Sathyam paranjal notification vannal apol kandillel entho oru budhimuttayi Mari ningde videoyil addicted aanu njngl......thank u so much for this nostalgic video content ....god bless u dears 🙏
@actressDeviChandana2 жыл бұрын
Achooodaaa Really appreciate your support and review. Means alot to hear from you dear
@athirashyam98shyam732 жыл бұрын
Ente chechi enth kandalum athilokke oru dialogue appo kittanund super avatharnam. Njan adhyam like adiche video kanan thudangu 😍😍😍
@actressDeviChandana2 жыл бұрын
Achooodaaa Really appreciate your support and love Dear
@shabanahijas52002 жыл бұрын
Chechi innu nalla bhangi ind kaanan...ammayum sundari aanallooo😍😍
@actressDeviChandana2 жыл бұрын
Thank you
@rekhajiji16392 жыл бұрын
Njan kanichu valarnna nadu orupad santhoshm kandappol ente Aunty kishorchettante ammayude koode padichathanu Rajamma ennanu Peru koodathe Varma doctorinte koode joli cheythittund Cement factoryl work cheythappol kandittund
@actressDeviChandana2 жыл бұрын
I know... Happy to hear from you... thank you for sharing your memories with us