അമ്മക്ക് പകരം 'അമ്മ മാത്രം ആ കുഞു വാവക്ക് പോലു അറിയാം അതാണ് സത്യം ❤❤❤❤❤👌👌👌
@DIYCreativePage2 жыл бұрын
അമ്മയുടെ കയ്യിൽ എത്തിയപ്പോൾ ആ കുഞ്ഞു ചാഞ്ഞു ഉറങ്ങിയത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... ആ കുഞ്ഞു മനസ്സിൽ അവൾക് ഏറ്റവും സുരക്ഷിത ഇടം ആ അമ്മയുടെ മാറിടം തന്നെയാണ്... അതിനു പകരം വക്കാൻ ഈ ലോകത്തു മറ്റൊന്നും ഇല്ല....
@vasanthakumari36172 жыл бұрын
🥰🥰🥰🥰🙏❤❤♥️
@aryas47872 жыл бұрын
@@vasanthakumari3617 m2qkd. m icu q❤️🎂œ
@rakhimahesh27812 жыл бұрын
Ss
@Jewe_lbee2 жыл бұрын
❤️
@Inmyhobeez2 жыл бұрын
Amma🥰🥰🥰
@faseelasheril21542 жыл бұрын
കുഞ്ഞുങ്ങളെ കാത് കുത്തുമ്പോൾ എന്തിന് ഇൻജെക്ഷൻ കൊടുക്കുമ്പോൾ ഒക്കെ അമ്മമാർക്ക് വല്ലാത്ത വേദന തന്നെയാണ്, അമ്മയെ എൽപ്പിക്കും അല്ലങ്കിൽ ചേച്ചി അനിയത്തി അവരെയൊക്കെ ഇരുത്തും, അമ്മമാർ ഒന്ന് ഓർക്കണം "നമ്മൾ നമ്മുടെ അമ്മയിൽ ആശ്വാസം കാണുന്നത് പോലെ കുഞ്ഞു നമ്മളിൽ ആണ് ആശ്വാസം കാണുന്നത്" 🥰കഴിയുന്നതും അമ്മമാര് തന്നെ കുഞ്ഞിനെ പിടിച്ചു കൊടുക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം 💖👍ഞാൻ ഒരു അമ്മയാട്ടോ 🤍
@mubiworld21292 жыл бұрын
അമ്മയുടെ കയ്യിൽ വന്നപ്പോൾ കുഞ്ഞാവ കരച്ചിൽ നിർത്തി കുഞ്ഞൂസ് വിരൽ urunjunnath കണ്ടപ്പോൾ എൻ്റെ മോളെ ഓർമ വന്നു എൻ്റെ മോളും ഇങ്ങനെയാണ് cute baby🥰💞
@prasoonanu91572 жыл бұрын
ഞാൻ ഇന്നാണ് ചേച്ചി ടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ട്ടം ആയി കുറച്ചു സങ്കടവും... കുഞ്ഞാവ കരഞ്ഞപ്പോൾ സങ്കടം ആയി ചേച്ചി.... ഒത്തിരി ഇഷ്ട്ടം ❤
@anishamkumar46382 жыл бұрын
ഈ വീഡിയോ കണ്ട എല്ലാ അമ്മമാർക്കും തോന്നിയിട്ടുണ്ടാകും കുഞ്ഞിനെ കാത് കുത്തുന്ന നേരത്ത് അതിന്റെ അമ്മയെ ഏല്പികാമായിരുന്നു എന്ന്. കാത് കുത്താൻ നേരം മാറ്റാരെയെങ്കിലും ഏല്പിച്ചു പോകുന്ന അമ്മമാർ ഒന്ന് ഓർമിക്കണം...ഒരു അമ്മ ആകുന്ന സമയത്ത് ആ കുഞ്ഞിന്റെ എല്ലാ മാനസിക ശരീരിക അവസ്ഥകളിലും താങ്ങ് ആകാൻ കൂടി ഉള്ള മനസ് ഉണ്ടാക്കി എടുക്കുക. മാറ്റാരെക്കാളും കുഞ്ഞുങ്ങൾക്ക് അത്തരം സമയങ്ങളിൽ അമ്മയെ ആയിരിക്കും ആവശ്യം. 😊
@Vinod30312 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് പെണ്ൺ കുട്ടികളെ.എനിക്ക് ആൺ കുട്ടിയാണ് ഉള്ളത്😍👌🥰
@mansoorshamna8102 жыл бұрын
ഞാൻ സീരിയൽ കാണുന്ന അന്ന് മുതൽ ഇന്ന് വരെ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരേ ഒരു നടി അനു ചേച്ചി👍👍👍👍സീരിയൽ നടി അനു എന്ന് പറയുമ്പോൾ first പറയുന്ന നിറയെ മുടി ഉള്ള എന്ന വിശേഷിപ്പിക്കുന്നത്,ഇപ്പോൾ മുടി കുറഞ്ഞു, 😔മുടി എവിടെ പോയി 😔😔അനു ചേച്ചി.
@aswani52172 жыл бұрын
She donated her hair
@vijithasajesh50862 жыл бұрын
Kathu കുതുമ്പോ aa കുഞ്ഞിൻ്റെ അമ്മയുടെ കയിൽ kodukkunathayirunu better... Ammak സഹിക്കാൻ kazhiyilagilum കുഞ്ഞിന് കുറച്ചും കുടി safe ayi thonunu nathu....
@parvathisreekumar53062 жыл бұрын
Yes !!
@SaiKrishna-nf1wh2 жыл бұрын
ആ കണ്ണുനീർ ആണ് കാണാൻ കഴിയാത്തത്..❤️❤️❤️
@justinjacob18132 жыл бұрын
11:58 omg! Chechi looks Gorgeous!😍
@sumasuma82742 жыл бұрын
Anumole enikku orupadu ishtamanu..mudimurichu koduthathu kandappol othiri santhosham thonni.mudi enium valarum.nallakariyagal cheyyunnathanu.eettavum.nalla.mahatharam..good Mole I LOVE YOU😍😍😍❤❤❤❤❤❤❤😘😘😘😘😘
@AnuJosephvlog2 жыл бұрын
Thankyou chechi😊
@വിന്ദുജമണികണ്ണ2 жыл бұрын
ആരുടെ കുഞ്ഞാണ് ? .......എന്ന് കമന്റ് ഇട്ട് കഷ്ടപ്പെടേണ്ടല്ലോ വീഡിയോയിൽ പറയുന്നുണ്ട് ഇത് ഫ്രണ്ടിന്റെ കുഞ്ഞാണ് എന്ന്😀
@sudhagnair38242 жыл бұрын
അനുവിന്റെ face അതെ പോലെ ഒരു കുട്ടി 10മണിയുടെ സീരിയൽ zee ചാനലിൽ അമ്മ മകൾ സീരിയലിൽ നീലിമ എന്നൊരു actress ഉണ്ട് ശെരിക്കുള്ള പേര് അറിയില്ല. ആണ് തന്നെ ബോര് മാറ്റം ഇല്ല... കുഞ്ഞുവാവ ചുന്ദരി കുട്ടി
@_soumya_39422 жыл бұрын
അമ്മയുടെ മാറിടത്തോളം സുരക്ഷിതമായ ഒരിടം വേറെ ഇല്ല... കുഞ്ഞ് ചാഞ്ഞു ഉറങ്ങിയത് kando
@merinbasil64422 жыл бұрын
അനു കുഞ്ഞുങ്ങൾക്ക് കാത് കുത്തുമ്പോഴും ഇൻജെക്ഷൻ എടുക്കുമ്പോഴും അവർ അമ്മയുടെ നെഞ്ചോടു ചേർന്നിരിക്കണം.. ജനിക്കുമ്പോൾ മുതൽ ആ നെഞ്ചിലെ ഇടിപ്പ് കേട്ടാണ് അവർ വളരുന്നത്... അതാണ് അവരുടെ സേഫ്റ്റി..
ഞാൻ ഇന്നാണ് ചേച്ചിയുടെ യൂട്യൂബ് ചാനൽ കാണുന്നത്..നന്നായിട്ടുണ്ട്.. ✌🏻 കുഞ്ഞാപ്പി സുന്ദരിക്കുട്ടി ആയല്ലോ കാതുകുത്തിയപ്പോൾ.. മിടുക്കി.. 😍❤️
@AnuJosephvlog2 жыл бұрын
Thankyou so much 😊
@Itz_me_amrutha..2 жыл бұрын
@@AnuJosephvlog 😍❤️
@nambooskitchentips95082 жыл бұрын
ഫ്രണ്ട്സ് ആയാൽ ഇങ്ങനെ വേണം..... വാവയുടെ കരച്ചിൽ പാവം.... 💞💞💞💞💞💞💞💞
@anil-z3d8j2 жыл бұрын
അയ്യോടാ.... ഞാനും വിചാരിച്ചു എന്തെക്കെയോ... എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ... വീഡിയോ മുഴുവൻ കണ്ടപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്.... 😊😊 നല്ല കുട്ടി മാളു..... 👍👍🤣🤣❤️
@parvathyparu71352 жыл бұрын
Amma is a special feel for all babies
@metildamarygeorge39672 жыл бұрын
Hi Dear, Hair cut cheythoooo🧐
@Vinod30312 жыл бұрын
ഹൈ. ചേച്ചീ.എന്റെ പേര് അഞ്ജലി.എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്..അ നക്ഷത്രത്തിന് ചക്കര 🥰😍😘😘.
@sreejeshlohidakshan76202 жыл бұрын
അനു ചേച്ചി ഒരുപാട് സ്നേഹം 💖
@rajeshc64562 жыл бұрын
9:23♥️♥️♥️♥️♥️അമ്മ
@five22642 жыл бұрын
Mudi vettendayirunnu😭😭😭😭😭😭😭😭😭സാരമില്ല I ഒരു നല്ല കാര്യത്തിന് ആയതുകൊണ്ട് ഒന്നും പറയാനില്ല, but ഇനിയും വളര്‍ത്തണം, പണ്ടത്തെ പോലെ നീളം വെക്കണം
ഞാൻ ഇന്നാണ് നിങ്ങളുടെ ബ്ലോഗ് കാണുന്നത് കണ്ടപ്പോൾ തന്നെ ഇഷ്ടമായി 👍👍👍👍
@gayathrihari20362 жыл бұрын
മുടി വെട്ടിയോ ചേച്ചി... കുഞ്ഞാവ സൂപ്പർ.. രണ്ടു അമ്മമാരുടെ സ്നേഹം വാവക്ക് കിട്ടുന്നുണ്ടല്ലോ ❤️
@mohammadshamil65392 жыл бұрын
? mi.
@divyadivakaran56212 жыл бұрын
Very sorry chechii... Views kittan vendi mathram engane cheyyaruth.ningal susmitha sen ne pole kuttye adopted aanennu vicharichu... So sad of you.. Heart broken
@soumyaprabhatha83422 жыл бұрын
kazhivathum kunju karayumbol ammayude kayyilelpikuka.... with 💟
@aswanis76582 жыл бұрын
എന്റെ മോൾക്ക് 6മാസം കഴിഞ്ഞു അവൾക്ക് കാത്തുകുത്തുന്ന കാര്യം ഓർക്കുമ്പോഴേ സങ്കടം വരുന്നു 🥰🥰video super 😍😍
Pavam kunj...athinte ammede kayil Arne ithrayum karayillarnu
@miracleBigfamily2 жыл бұрын
ഞങ്ങൾ ചിറ്റാരിക്കാൽ വരുമ്പോൾ അനുവിന്റെ വീട്ടിൽ വരുന്നുണ്ട് ട്ടോ .... എന്റെ അമ്മ വീട് തൊട്ടടുത്ത് ആണ് കേട്ടോ,,, നമ്മൾ ഒരേസമയം പഠിച്ചവരാണ് എന്നെ കണ്ടിട്ടുണ്ടോ
Marriage cheyyanam anuchechi ente full support undavum🥰
@heavenhero20132 жыл бұрын
നിങ്ങൾ എന്താ ഈ കാണിക്കുന്നെ , എത്ര സ്നേഹം എന്ന് പറഞ്ഞാലും അമ്മ അമ്മ തന്നെ ആണ്..ആ കുട്ടി കരയുമ്പോൾ ഒക്കെ ആ അമ്മ മനസ് നീറി കാണും, ആ കുഞ്ഞിനെ അതിന്റെ അമ്മേടെ കൈയ്യിൽ കൊടുക്കേണ്ടതിനു പകരം നിങ്ങൾ എന്താ കാണിച്ചേ!
@jyothiyani54652 жыл бұрын
അനുവിനെ എന്റെ മോൾക്ക് ഭയങ്കര ഇഷ്ട്ടമാണ്.
@ashasajin49272 жыл бұрын
U did a good job, u love others, so we all love you dear
@salmashameem63902 жыл бұрын
Chiri kaanumbooo😘😘😘😘💗💗karanjappo karachil vannu
@achusarts97542 жыл бұрын
Njaan vichaarichu anu kunjine adopt cheithu ennu
@ramsisspokenenglish21992 жыл бұрын
When I was returning from Trivandrum I could see you❤ and your pair and a team after shooting... Railway station
എന്റെ മോൾടെ കാത് കുത്തിയത് 1 വയസ്സിൽ ആണ്.. 🥰 അത് gun കൊണ്ട് അല്ലാട്ടോ.. തട്ടാൻ സൂചി കൊണ്ടാണ് കുത്തിയത്.... ഒത്തിരി ടെൻഷൻ ഉണ്ടായിരുന്നു അന്നേരം എനിക്ക്. Bt മാഷാ അല്ലാഹ് എന്റെ കുഞ്ഞ് അത്ര ബഹളം ഉണ്ടാക്കിയില്ല. രണ്ടാമത്തെ കാത് കുത്തിയപ്പോ ആണ് അവൾ കരഞ്ഞത് തന്നെ... 🤭 പെട്ടന്ന് കാത് ഉണങ്ങുകയും ചെയ്തു.. Gun നേക്കാൾ നല്ലത് നമ്മുടെ പഴയ ആ കാത് കുത്ത് തന്നെയാട്ടോ...
@fathimakv35342 жыл бұрын
ഉണങ്ങാൻ എത്ര ദിവസം എടുത്തു
@honeyrajkumar16022 жыл бұрын
❤❤❤ Anu chechi hair cut cheyithoo
@jilnauk2482 жыл бұрын
കാതുകുത്തുമ്പോൾ വാവയെ അമ്മയുടെ മടിയിൽ ഇരുത്താമായിരുന്നു😭
@misiriya12502 жыл бұрын
പാവം കുഞ്ഞാവ 🥰🥰🥰
@Savitha753102 жыл бұрын
അയ്യോ ചേച്ചി മുടി വെട്ടിയോ അതൊരു highlight ആയിരുന്നു
@kareem36982 жыл бұрын
Donation chaithadanu 😊
@norashsafetymail3370 Жыл бұрын
Adv. sathya bahama❤❤❤❤❤❤❤❤
@CreativeRanju2 жыл бұрын
Chechide mudi oru ishwarayam aayirunnu ennum kaanan. Eee prayathil ath vettandaayirunnuu 😐
@aswathypk97512 жыл бұрын
Mudi donate cheythathanu
@CreativeRanju2 жыл бұрын
@@aswathypk9751 ariyam ennalum paranjunneullu
@vineethav19202 жыл бұрын
Ee prayathil vettandann parayn enta reason?
@CreativeRanju2 жыл бұрын
@@vineethav1920 njn enthum chodhikkum
@vineethav19202 жыл бұрын
@@CreativeRanju verte ano atho age oru matter ano enn aryan ayrnnu .
Really a entertaining video, well captured everything, thank u for sharing👍
@AnuJosephvlog2 жыл бұрын
Thankyou so much
@remyaprasad2 жыл бұрын
നല്ല ഭംഗിയുണ്ട് കമ്മൽ ഇട്ട കുഞ്ഞുവാവയെ കാണാൻ
@AnuJosephvlog2 жыл бұрын
Thankyou😊
@suneesh.m.s83892 жыл бұрын
God bless you vava
@bglr2783 Жыл бұрын
Such a cute kid🥰
@vaisakhv.s67232 жыл бұрын
ജ്വല്ലറിയിൽ വന്നപ്പോൾ വാവേടെ ചിരി കണ്ടോ 😘😘😘
@shanustories2 жыл бұрын
1k ആവാൻ സഹായിക്കുമോ
@sabithasunil65002 жыл бұрын
Kunjugal കരയുന്നത് കാണുമ്പോള്‍ തന്നെ ഹൃദയം തകര്‍ന്നു പോകും
@daytodaylife93672 жыл бұрын
00
@leenapillai64872 жыл бұрын
അനു super 💕💟
@Aniestrials0312 жыл бұрын
പാവം കൊച്ച്, എനിക്ക് സങ്കടം വന്നു
@athulyashimil33542 жыл бұрын
സെറ്റ് സാരിയിൽ സൂപ്പർ, ഇനിയും ഇതുപോലെ ഉടുത്തിട്ട് വീഡിയോസ് ചെയ്യണം ചേച്ചി, കുത്തമ്പുള്ളിയിൽ പോയി ഒരു വീഡിയോ ചെയ്യണം
@AnuJosephvlog2 жыл бұрын
Thankyou 😊
@arfuras14262 жыл бұрын
അനു ചേച്ചി ഷേർ ഖാൻ എന്നിങ്ങനെ ഒരു കുറച്ചു ടീം ഉണ്ടായിരുന്നല്ലോ അതൊക്കെ എവിടെ വീഡിയോസ് ഒന്നും കാണുന്നില്ല അവരുടെ
@binubindumon2 жыл бұрын
എന്റെ ഭഗവാനെ മുടി എല്ലാം എവിടെ 🤔
@suryamahesh54232 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു.. ന്റെ മോൾക്ക് 8 month ആയി.. ഒരു വയസ് ആകുമ്പോൾ കാത് കുത്തണം.. ഇത് കണ്ടപ്പോ മനസ് തകർന്നു.. 😢
@sebinsebi19842 жыл бұрын
Chechi oru 7 or8 vayas aakumbol kuthiyal mati. Apol avark pain resist cheyyan saadikum. Ente dr paranjath anetto. Chilpo evar karanju pani vann fix oke pole aakum ath neril kanda anubhavam undu🙂
@harimurali42252 жыл бұрын
Vijayadashmi kk kutham
@harimurali42252 жыл бұрын
Pinne ear lobe kattiyakum
@reshmiranjith20852 жыл бұрын
Ethrayum pettennu kaathu kuthunnathaanu nallathu...baby ayirikumbol kaathinu valiya kattiyundavilla...painum pettennu maarum...ente molku 2 masathil kaathukuthi...oru problem vum undavilla keto...