നാട്ടിലെ എന്‍റെ ഒരു ദിവസം | A Day In My Life Vlog | Anu Joseph

  Рет қаралды 707,664

Anu Joseph

Anu Joseph

2 жыл бұрын

Hi friends, I am anu joseph here, sharing a day in my life vlog with my family. Hope you guys like this video showing my family and relatives. Watch more family vlogs on anu joseph youtube channel and comment your feedbacks,
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - anujosephvlog@gmail.com
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 465
@misiriya1250
@misiriya1250 2 жыл бұрын
അനുവിനെ പോലെ തന്നെ സഹോദരിയും നല്ല സുന്ദരി ആണ് 🥰🥰🥰🥰❤️
@colourskichen
@colourskichen 2 жыл бұрын
👍👍
@mycreativepalace.3569
@mycreativepalace.3569 2 жыл бұрын
🥰🥰
@Youtube50yearsagoedite18
@Youtube50yearsagoedite18 2 жыл бұрын
😊
@aravindsnair1254
@aravindsnair1254 2 жыл бұрын
🥺
@santhammajosephvaliyaveett6852
@santhammajosephvaliyaveett6852 2 жыл бұрын
@@colourskichen sumateacher
@deepthit1566
@deepthit1566 2 жыл бұрын
ഈ ജന്മം ഇവരെ പോലെ പ്രയാസം അനുഭവിക്കുന്നവർ എലാവരും വരും ജന്മം നമ്മളെക്കാൾ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കും 🥰. എന്റെ മനസ് അങ്ങനെ ആണ് പറയാറ്
@user-bu1lp9dj9n
@user-bu1lp9dj9n 10 ай бұрын
അങ്ങനെ ആകട്ടെ 👍👍
@lashmananponnan1852
@lashmananponnan1852 2 жыл бұрын
ഉള്ളിൽ കാലോളം സങ്കടം ഒരുക്കി ഞങ്ങൾക്ക വേണ്ടി ചിരിച്ച സന്തോഷിച്ച അഭിനയം കാഴ്ച വെയക്കുന്ന അനു ചേച്ചി. Realy Great. Best of Luck
@MalluDotCom
@MalluDotCom 2 жыл бұрын
നിങ്ങളുടെ പെങ്ങൾ മാത്രം അല്ല ഞങ്ങളുടെയും | ആ കുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം നിങ്ങളെപ്പോലൊരു സഹോദരിയെ കിട്ടിയതാണ് | .ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ട് കണ്ണിൽ നിന്നും കണ്ണീര് വന്നു
@colourskichen
@colourskichen 2 жыл бұрын
ചേച്ചിയെ പോലെയല്ല അമ്മയെ പോലെ തന്നെയാണ് അനു സഹോദരിയെ കഴിപ്പിക്കുന്നതു 😍
@sinnasworld8952
@sinnasworld8952 2 жыл бұрын
അനു..... Sizzy നേ കാണാൻ വെയ്റ്റിംഗ് ആയിരുന്നു.... എന്റെ മോളും മാലാഖയാണ്
@truth7350
@truth7350 2 жыл бұрын
കൂടപ്പിറപ്പ് സ്നേഹം കാണുമ്പോൾ ശരിക്കും സങ്കടം വന്നു. ഇത്രയും സ്നേഹം ഉള്ള ഒരു സോഹോദരിയെ കിട്ടിയ ആ മാലാഹകുട്ടി ഭാഗ്യവതി തന്നെ ❤️❤️❤️
@sheejasheejasalam2729
@sheejasheejasalam2729 2 жыл бұрын
അനുവിൻ്റെ സഹോദരി എത്ര യും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@nidhashashamsnidhashashams4269
@nidhashashamsnidhashashams4269 2 жыл бұрын
¡1
@gemsree5226
@gemsree5226 2 жыл бұрын
അതിനു ഭേദമാവാൻ ഉള്ള അസുഖം ഒന്നും ഇല്ലല്ലോ..
@keerthis2712
@keerthis2712 2 жыл бұрын
@@gemsree5226 Do you think her state is something which you can call alright?
@gemsree5226
@gemsree5226 2 жыл бұрын
@@keerthis2712 ബേധമാകാവുന്ന അസുഖം ആണോ എന്നാണോ ചോദിച്ചത്.. I didn't say she is normal.
@keerthis2712
@keerthis2712 2 жыл бұрын
@@gemsree5226 okay. I thought ഭേദമാവാൻ മാത്രം അസുഖം എന്താ ഉള്ളത് എന്നാണ് ചോദിച്ചതെന്ന്. So are you asking ഈ അസുഖം ബേധമാവുമൊ? If so, no one might know the answer. Let's hope for the best. അത്രയല്ലേ പറയാൻ പറ്റു
@vaigaworld3136
@vaigaworld3136 2 жыл бұрын
സ്നേഹമുള്ള ചേച്ചിയും അനിയത്തിയും.... രണ്ടുപേരും സൂപ്പർ and സ്മാർട്ട്‌ ആണ്
@sheejasheejasalam2729
@sheejasheejasalam2729 2 жыл бұрын
അനുവിനെ പോലെ തന്നെ സുന്ദരിയാണ് സഹോദരിയും👍😍
@commentred6413
@commentred6413 2 жыл бұрын
നിങ്ങളുടെ എല്ലാവരുടെയും സ്നേഹവാത്സല്യങ്ങൾ ആ ചേച്ചിക്ക് ഉണ്ടല്ലോ god bless you and your family ചില കുടുംബംങ്ങളിൽ ഇതുപോലുള്ള സഹോദരങ്ങളെ ഏതെങ്കിലും ഓർഫനേജുകളിൽ കൊണ്ടാകുന്നു ❤ 🙏🙏🙏
@SreeSree-uu2nq
@SreeSree-uu2nq 2 жыл бұрын
ഞങ്ങൾ കാണാൻ കാത്തിരുന്ന മാലാഖ 😍😍😍😍ചേച്ചിക്കുട്ടി ഇഷ്ടം 😍😍😍😍💕💕💕💕
@manojkumar9570
@manojkumar9570 2 жыл бұрын
അനു.... ചെറുപുഴ കാരി ആയ എനിക്ക് ഒരുപാട് സന്തോഷം ചെറുപുഴ nadu കണ്ടപ്പോൾ
@naseebuliyil3969
@naseebuliyil3969 2 жыл бұрын
അനു ചേച്ചി സുഖമാണോ ചേച്ചിക്ക് ഇതാണ് യഥാർത്ഥത്തിൽ നിങ്ങളോട് ഒക്കെ റസ്പ്പറ്റ് 😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭😭
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
sisters love❤😘
@parvathyhari4624
@parvathyhari4624 2 жыл бұрын
Anu chechiye pole oru chechiye kittan bhagyam cheyyanam😍😍, really happy to see u and your sister 😍
@baijutvm7776
@baijutvm7776 2 жыл бұрын
അനുവിനും അനിയത്തിക്കും പപ്പക്കും അമ്മയ്ക്കും.. ഒത്തിരി സ്നേഹം 🥰🥰🥰🥰🥰
@fathimafaseela2592
@fathimafaseela2592 2 жыл бұрын
Aniyathi alla chechiyaa
@geethacg2262
@geethacg2262 2 жыл бұрын
എന്റെ പ്രിയപ്പെട്ട സത്യഭാമ വക്കീലേ... സംസാരത്തിനു കാസർഗോഡ്, തിരുവനന്തപുരം ഒന്നും അല്ല.. തനി കോട്ടയം സ്റ്റൈൽ ആണ്... ഇപ്പോഴും എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ കാര്യം നിസ്സാരം തന്നെ.. ഈ ആഴ്ച മുഴുവൻ അത് കാണലായിരിക്കും.... വില്ലജ് ഓഫീസർ sir വിളിക്കുമ്പോലെ ഭാമേ... 💕
@sreeshavijesh2317
@sreeshavijesh2317 2 жыл бұрын
നല്ല അനിയത്തി, ചേച്ചിയെ നന്നായി care ചെയ്യുന്നു, കണ്ടിട്ട് സന്തോഷമായി ❤️😘
@mybabysmyangls9549
@mybabysmyangls9549 2 жыл бұрын
സിസ്റ്റർ കണ്ടപ്പോ സന്തോഷം ആയി എനിക്കും ഉണ്ട് ഇത് പോലെ ഒരു സിസ്റ്റർ 🥰🥰
@pravipraveen9665
@pravipraveen9665 2 жыл бұрын
2 ഭാഗം കാണാൻ waiting ആയിരുന്നു
@varshanandhan5535
@varshanandhan5535 2 жыл бұрын
ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤️സഹോദരീടെ അസുഖം വേഗം സുഖം ആകട്ടെ 😊.....
@anjanabaala0707
@anjanabaala0707 2 жыл бұрын
രണ്ടു സുന്ദരി ചേച്ചിമാരെയും ഒരു ദിവസം കാണാൻ വരണം ❣️❣️
@preethaksreedharan2233
@preethaksreedharan2233 2 жыл бұрын
You are lucky to have a big extended family ....loved your acting as Satyabhama in Kaaryam Nissaram....waiting for Kaaryam Nissaram 2.0
@kochusworld9934
@kochusworld9934 2 жыл бұрын
Cute family ✨️ and happy to see your sister
@sureshbabu4414
@sureshbabu4414 2 жыл бұрын
Glad to see your sister for the first time and what really impressed me is that the way you are taking care. It was cute to watch it. Prayers for her speedy recovery and hope she will come back to her normal life very soon. God bless you all.
@sarithak6760
@sarithak6760 2 жыл бұрын
സുന്ദരി ആണ് രണ്ട് പേരും. ഞാനും കാസർകോട് ആണ്
@minnu9000
@minnu9000 2 жыл бұрын
2 ചേച്ചിക്കും 😘😘god bless you
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Hi Anu, video orupadu ishtamayi 👍. Sisterine candathil orupadu santhosham. Chunthari sister😘🤩😍😍🥰🥰💕💕🙏
@anaghajayakumar9005
@anaghajayakumar9005 2 жыл бұрын
Really happy to see your sister such a wonderful bonding between you and your sister🥰🥰🥰
@Rajasreescurry
@Rajasreescurry 2 жыл бұрын
Ende husnum ethupolthe sis undayirunnu. Knumbol enikku mnsilkum veetukrude caring. Nalla sundari sister
@amyshajeela9901
@amyshajeela9901 2 жыл бұрын
Anumole sisterine kanichathil orupadu santhosham🥰🥰🥰🥰🥰🥰
@jeseenaprince8203
@jeseenaprince8203 2 жыл бұрын
Ente naadum cherupuzhayaa chechi.. ❤️ chechiyude familyku Ente snehanweshanangal 💞
@geethacg2262
@geethacg2262 2 жыл бұрын
അനുവിന്റെ കാര്യം നിസ്സാരം ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ കാണണം.. സത്യഭാമ വക്കീലിനെ അത്രയേറെ ഇഷ്ടപ്പെടും..
@jemnishivan2878
@jemnishivan2878 2 жыл бұрын
Super anu mam epo nalla beauty ആയി വെയിറ്റ് കുറച്ചപ്പോൾ super keep it up
@ads758
@ads758 2 жыл бұрын
Anu...Already i like u a lot and after seeing this video my love towards you has increased a lot..The way u care for ur sibling and parents...God bless u molea a lot...Very simple gir...Sister is very beautiful...Shes lucky to get u all ...A gracious angel...😍😍😍
@miraclesofkunjatta9090
@miraclesofkunjatta9090 2 жыл бұрын
ഞാനും ചിറ്റാരിക്കാൽ ആണ്.. Love u Chechi♥️♥️....
@archanaanilkumar5614
@archanaanilkumar5614 2 жыл бұрын
Ur sister is soo lucky to have u ♥️♥️♥️
@bindujerson1676
@bindujerson1676 2 жыл бұрын
ചെറുപുഴകരോക്കെ ലൈക് അടിച്ചേ കാണട്ടെ എത്ര പേരുണ്ടെന്ന് ❤❤❤
@navyajoseph4745
@navyajoseph4745 2 жыл бұрын
പുതിയ സീരിയൽ സൂപ്പർ ആയിട്ടുണ്ട്
@rosethomas738
@rosethomas738 2 жыл бұрын
😍Mummy ningalekurichu parayarundu. Chittarikalukari. Pappa, Mummy, sister okke kanan kazhinjathil santhosham 🥰
@chandinichandran7427
@chandinichandran7427 2 жыл бұрын
Nalla sneham ulla sisters ♥️sundhari muthumanikal♥️
@faazfizahiza3587
@faazfizahiza3587 2 жыл бұрын
Ytreum pettan sugam kodukat padachone 😍swt sis
@sandeepacharya9644
@sandeepacharya9644 2 жыл бұрын
Hats off the responsibility you have taken... Much to learn from you... Keep on spreading happiness...
@Soorya49
@Soorya49 2 жыл бұрын
Waiting aayirunu chechi ellarem kandathil santhosham
@littlehearteditzz1145
@littlehearteditzz1145 2 жыл бұрын
കണ്ണ് നിറഞ്ഞു അനിയത്തിയെ കണ്ടപ്പോൾ
@soumyadeepu6132
@soumyadeepu6132 2 жыл бұрын
Anuchechiyude sisterne ethinu munpu eappozho kandittundu.athrayum vegam sugamavatte.😍😍❤️❤️❤️❤️
@chinju9879
@chinju9879 2 жыл бұрын
Cute family. Achan adipoliyanu😍 orupad sneham 😍🥰
@SanthoshKumar-vt9fn
@SanthoshKumar-vt9fn 24 күн бұрын
ചേച്ചിയുടെ അസുഖ പെട്ടന് സുഖമാകട്ടെ . ഇശ്വരൻ അനുഗ്രഹിക്കട്ടെ.❤️
@vijayasree9863
@vijayasree9863 2 жыл бұрын
അനുവിന്റെയും ചേച്ചിയുടെയും സ്നേഹം കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി 🙏🙏🙏🙏
@anusukumaran5484
@anusukumaran5484 2 жыл бұрын
Nerthe muthale valare eshtamulla aalanu Anu chechi... Allarem kandathil santhosham. Oru inteview il chechiye patti paranjathu kamditundu epo soumya chechiye kanan patiyathil Santhosham...
@chinnus882
@chinnus882 2 жыл бұрын
Sis cutee aa anuchechi .sugamaikolum pathiye prarthikam.achanum ammayum ellareyum ishtayitto anuchechi
@devinaanna1283
@devinaanna1283 2 жыл бұрын
U r very open hearted god bless u
@chippychippy2120
@chippychippy2120 2 жыл бұрын
She's so lucky. ❤❤sundhari aatto sis 😘God bless you both of you ❤
@Na-xh6xe
@Na-xh6xe 2 жыл бұрын
Chechikkutteeee😍chechiye manassilakkunna nannayi snehikkunna orale etryum pettenn life partner aayi kittatta
@divyaharidas2368
@divyaharidas2368 2 жыл бұрын
Blessed is ur family❤God Bless U all🙏
@mallika5745
@mallika5745 2 жыл бұрын
അനുജത്തിയെ പൊന്നുപോലെ നോക്കുന്ന അനുവിനും പപ്പയ്ക്കും മമ്മിക്കും ഒരു കോടി പുണ്യം കിട്ടും
@hudhahussain3245
@hudhahussain3245 Жыл бұрын
E video ipozha kanunnath.. Chundari soumya chechi.. E sneham ennum ingane thanne nila nilkatte❤❤❤
@ayaanatrocities100
@ayaanatrocities100 2 жыл бұрын
You are blessed to have a sister like this and she is blessed to have a family like yours.
@kunjikilikoode
@kunjikilikoode 2 жыл бұрын
അനുചേച്ചി superr ചിറ്റാരിക്കാൽ full കാണിക്കണം കെട്ടോ...
@sreejaunnikrishnan1803
@sreejaunnikrishnan1803 2 жыл бұрын
നാട്ടിലെത്തിയെപ്പോൾ അനു നല്ല മൂഡിലായി. ഒരു കൊച്ചു കുട്ടിയെപ്പോലെയായി ഇപ്പോൾ
@dreamcatcher12345
@dreamcatcher12345 2 жыл бұрын
ചെറുപുഴ ❤️ എന്റെ നാട്
@Sonaantonyy
@Sonaantonyy 2 жыл бұрын
Entem😌🔥
@bileenageorge2802
@bileenageorge2802 2 жыл бұрын
Video enikk eshamatyi especially lovely sister ❤
@sajeenasachu5001
@sajeenasachu5001 2 жыл бұрын
Nalla family.. Othiri istayi..
@jojojohn5006
@jojojohn5006 2 жыл бұрын
Anu chechi , Nammudey Chittarikkal & Cherupuzha 😍 ❤
@geethuarackal
@geethuarackal 2 жыл бұрын
Oru Kodi l kandarrnuu.... genuine talk ..like it ..humple anu chechiii
@sarigashibu7532
@sarigashibu7532 2 жыл бұрын
Hi dear 💜❤💜 da സൗമ്യ കുട്ടിക്ക് എന്റെ ഒരു ചക്കര ഉമ്മാ കൊടുത്തെക്കണേ 💜❤💜
@SreeshithaPk
@SreeshithaPk 2 жыл бұрын
💟അനു ചേച്ചി അനുജത്തി കാണാൻ നല്ല ഉണ്ട് ഭംഗിയുണ്ട് 💟💟💟
@sushamakk8426
@sushamakk8426 2 жыл бұрын
അനുമോളെ, ഒരുപാട് ഇഷ്ടമായി. എല്ലാ നന്മകളും ഉണ്ടാകും.
@renukanarayanan1527
@renukanarayanan1527 2 жыл бұрын
Anu, you are great🙏🏻, God bless you dear, lovely regards to your sister too.. 🥰🥰🥰🥰🥰
@ashasajan1005
@ashasajan1005 2 жыл бұрын
Ennum happy ayirikatte othiri santhoshangal lifeil undakate
@ushusnatyalayat.v.mgirls8459
@ushusnatyalayat.v.mgirls8459 2 жыл бұрын
Anu family ful kandu othiri happy ayi da sister cute anu kto god bless u
@bijim.s7614
@bijim.s7614 2 жыл бұрын
Chechiyude samsaram kelkan nalla cute annu.
@anushatv2367
@anushatv2367 2 жыл бұрын
Anu chechiyekkal sundhari chechi aanu 🥰
@ayishaas5893
@ayishaas5893 2 жыл бұрын
Their bond, Maa Shaa ALLAH ❤️💫💫😊
@geetharajan3461
@geetharajan3461 2 жыл бұрын
എനിക്കും ഉണ്ട് ഇതുപോലെ ഒരു മോൻ ❤❤❤❤❤❤❤
@rajuthaliyil1747
@rajuthaliyil1747 Жыл бұрын
🙏🙏 അനു അവതരണം നന്നായിട്ടുണ്ട് 👌👌🌹🌹 വീട്ടുകാരെയൊക്കെ കണ്ടതിൽ വളരെ സന്തോഷം അനു ഡാൻസ് ഒന്നും ഇപ്പോൾ കളിക്കാറില്ലേ 🥰🥰
@namithanamitha9927
@namithanamitha9927 2 жыл бұрын
😘😘😘😘sister സുന്ദരി aanu
@brintatarzan1996
@brintatarzan1996 2 жыл бұрын
Happy family vlog
@sangeethasarada4814
@sangeethasarada4814 2 жыл бұрын
E video ...ayyo kannu niranjondu kandu theerthu jnan...chechi love uu
@ansonvibes
@ansonvibes 2 жыл бұрын
Sister sundhari ane❤❤
@reshmakannur1181
@reshmakannur1181 2 жыл бұрын
ചെറുപുഴ 😍😍😍
@PiscesFAM
@PiscesFAM 2 жыл бұрын
God bless you dear. Nallathe varullu.
@chinjujoseph1068
@chinjujoseph1068 2 жыл бұрын
Yyo njangal sthiram pachakari medikunna.. Kadaa. Le chettan youtubilum vannu... 😄😄😄adipoli
@dsignature5170
@dsignature5170 2 жыл бұрын
May Allaah bless your fam esp your sister. Aameen
@JohnyAnson
@JohnyAnson 2 жыл бұрын
Great happy family 😊
@SaRiKa_-
@SaRiKa_- 2 жыл бұрын
Anu chechiye pole thanne indu chechiem.... So happy to see
@joshmygeorge8237
@joshmygeorge8237 2 жыл бұрын
Namade cherupuzha 😍
@JinolJuwa
@JinolJuwa 2 жыл бұрын
എന്തൊരു സ്നേഹം...രണ്ടുപേരും.. വേഗം സുഖം ആകാൻ പ്രാർത്ഥിക്കാം
@ajishmamalavika6714
@ajishmamalavika6714 2 жыл бұрын
Chechikuttyae pandu vanitha magazine kandittundu..varshagal sheshum kandathil santhoshum
@jinubabu808
@jinubabu808 2 жыл бұрын
മനസ്സ് കൊണ്ട് ആദ്യമായി ഒരു വിഡിയോയ്ക്കു ലൈകടിച്ചു 👍
@arunnathcv4328
@arunnathcv4328 2 жыл бұрын
രണ്ടുപേരും നന്നായിട്ടുണ്ട് 🥰🥰🥰🥰
@nandunarayanpanikker488
@nandunarayanpanikker488 2 жыл бұрын
Anu ചേച്ചീ 😍💓
@shapnamolshaji325
@shapnamolshaji325 2 жыл бұрын
Siblingsinu mathrame ethupole kazhyan pattu.... Yennum ethupole snehathode santhoshathodee erikkate
@josematatt
@josematatt 2 жыл бұрын
God Bless Your Family.
@devinaanna1283
@devinaanna1283 2 жыл бұрын
Entoram sundhari sistera umma god bless u
@vomanvoman9538
@vomanvoman9538 2 жыл бұрын
May the Almighty Yahweh bless you abundantly sister. from London
@deepadeepa4380
@deepadeepa4380 2 жыл бұрын
നമ്മളെ cherupuzha ❤️❤️
@lkduniqueworld4570
@lkduniqueworld4570 2 жыл бұрын
എനിക്കു ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ആണ് 😍🥰
@Fathie_rayyah9256
@Fathie_rayyah9256 2 жыл бұрын
Nammude naad 🥰🥰
@lekshmibindhu4295
@lekshmibindhu4295 2 жыл бұрын
Sundari kutti .ummah chakkare Ella anugrahangalum undavtte ..🥰💕😍😘😘😘😘
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 19 МЛН
A Day in My Life
25:39
MUKTHA & KANMANI OFFICIAL
Рет қаралды 1,1 МЛН