അമ്പിളിദേവിയുടെ ഭാഷശുദ്ധി 👌അത് അമ്മയിൽ നിന്നും കിട്ടിയത് ആണ് 😘. നന്നായി വരട്ടെ 😍
@dhanyaharidasan25263 жыл бұрын
ഇന്നത്തെ ലോകത്തു ആരും ആരുടെ കാര്യത്തിലും ഇടപെടാത്തവരാണ്, അനു അതിന് ധൈര്യം കാണിച്ചു,അനുവിന് അഭിനന്ദനങ്ങൾ
@reenasam21053 жыл бұрын
Satyamanu paranjethu...👌
@padhmakumar71533 жыл бұрын
അനുജോസഫ് രണ്ടുപേരെയും അറിയാവുന്ന ആൾ ആണല്ലോ ? എന്തുകൊണ്ട് അവർക്കു ഒരു മീഡിയേറ്റർ ആയി ഈ പ്രശ്നം തീർക്കാൻ ശ്രമിച്ചില്ല ?
@rubeenarubi33483 жыл бұрын
Adipoli
@reenasam21053 жыл бұрын
@@padhmakumar7153 for that question @dhanya haridasan given a reply. Nowadays people are like that, yelaverum mari ninu abhiprayam parayum, arrum arrude karayathil idapedila....
@archaajith54023 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ഇടാൻ മനസ്സ് കാണിച്ച അനുവിന് ഇരിക്കട്ടെ ഇന്നത്തെ likes👏👏👏👏👏
@ammuachu12543 жыл бұрын
Mallu honeybees 🐝🐝എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു അവരെ കണ്ടു പഠിക്കണം..💕💖
@dhanyajrpillai67573 жыл бұрын
@@ammuachu1254 ആരുടെ love story
@mehrumusli93673 жыл бұрын
@@ammuachu1254 xrnr
@jishak2863 жыл бұрын
Mole ethinu yallam daivam shikcha kodukkum
@sheejasabo57813 жыл бұрын
@@archanaprabha3279 over
@itsme-sukanya3 жыл бұрын
ഒരാൾക്ക് ഇതുപോലെ ഒരു സാഹചര്യം ഉണ്ടാവുമ്പോൾ ഓടി വരുന്ന സുഹൃത്തുക്കൾ കുറവാണ്.. അനു ചേച്ചിക്ക് ഒരു ലൈക് ♥️👍
@muthudotcombysajad41913 жыл бұрын
Pls video kanditt sapott chayo 🙏🙏🙏
@kristhom16623 жыл бұрын
അതെ.. ഈ വീഡിയോ ഇല് എത്ര ad ഉണ്ടെന്ന് നോക്ക് കുട്ടി.. ഹഹ
@suneernellaya3 жыл бұрын
കുഴുകൻ്റെ കണ്ണുള്ള ചിലരുണ്ട് .. മറ്റുള്ളവരുടെ ജീവിതത്തിൽ ചുഴിഞ്ഞെടുത്തു അത് വിറ്റു ജീവിക്കുന്നവർ .. അനു ചേച്ചി അതിനു ഓടി വന്നതാണ്
@yummy2023kid3 жыл бұрын
Athe athe...allathe viewers ne udheshichite illa🤣
@kristhom16623 жыл бұрын
@@suneernellaya athe
@Hyer_d3 жыл бұрын
എന്തിനാ അമ്പിളി ഇവനു വേണ്ടി കരയുന്നത്. ഇത്ര നല്ല മക്കൾക്കു വേണ്ടി bold ആയി ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ👍
@MM-ze5nl3 жыл бұрын
പെണ്ണ് ആണ് അഡ്ജസ്റ്റ് ചെയ്യണം എല്ലാം ശരിയാകും എന്ന് പറഞ്ഞ് പിന്നെയും അവന്റെ കൂടെ വിടാതെ, കൂടെ support ചെയ്തു നിൽക്കുന്ന ആ അമ്മയ്ക്ക് 😘😘😘👍
@kuttyammabiju5863 жыл бұрын
ini avante koode vittal , avan paambu Sooraj aayi varrum. Aa thendye ival kettyallo ????
@lpkp33983 жыл бұрын
The luck of the every girl is family. Enik illathathum athanu
@ranimb63383 жыл бұрын
സത്യമാണ്..വീട്ടുകാർ സപ്പോർട്ട് ഇല്ലെഗിൽ.. കഷ്ടപ്പെട്ട് ജന്മം നശിപ്പിക്കേണ്ടിവെറും... Ente വീട്ടുകാർ ജീവിതമല്ലേ... ഒക്കെ സെരിയാവും എന്നും പറഞ്ഞു... കരഞ്ഞു ചെല്ലുമ്പോൾ ആവരെന്നെ പിന്നെയും.. തിരിച്ചു പറഞ്ഞു വിടും...😔😔😔😔
@rimple60683 жыл бұрын
@@ranimb6338 same
@shabnams22363 жыл бұрын
@@rimple6068 athe enikum anghana thannayan😔
@sainulabideen48623 жыл бұрын
കൂട്ടുകാരിയുടെ ഏറ്റവും വിഷമാവസ്ഥയിൽ ഇങ്ങനെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാൻ അനു കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ... അമ്പിളിയെ ഇഷ്ടപെടുന്ന ഞങ്ങളെ പോലുള്ളവരിൽ ഒരാളായി അനു സംസാരിച്ചു tnx #Anujoseph
@renyreji19903 жыл бұрын
അമ്പിളിയുടെ ഫാമിലി വളരെ നല്ല ആളുകൾ ആണ് എന്തായാലും അവരുടെ പച്ചയായ ജീവിതം കാണിച്ച അനുവിന് ഇരിക്കട്ടെ ഒരു ലൈക് 👍
@muthudotcombysajad41913 жыл бұрын
Pls video kanditt sapott chayo 🙏 🙏🙏
@suneernellaya3 жыл бұрын
കുഴുകൻ്റെ കണ്ണുള്ള ചിലരുണ്ട് .. മറ്റുള്ളവരുടെ ജീവിതത്തിൽ ചുഴിഞ്ഞെടുത്തു അത് വിറ്റു ജീവിക്കുന്നവർ .. അനു ചേച്ചി അതിനു ഓടി വന്നതാണ്
@ponnammaeapen39433 жыл бұрын
@@suneernellaya qq
@nusreenmv64543 жыл бұрын
000h60
@nusreenmv64543 жыл бұрын
@@ponnammaeapen3943 o
@shaheen.s17103 жыл бұрын
കലാതിലകം ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന അമ്പിളി, തീർച്ചയായും ഇനിയും നല്ല ദിവസങ്ങൾ ഉണ്ടാകും, കാരണം ജീവിതം സാഗരം പോലെയാണ്, എന്തായാലും നന്നായി വരും 🌺🌺🌺🌺
@topindia21553 жыл бұрын
അമ്പിളിയുടെ അമ്മയുടെ സംസാരം കേട്ടപ്പോ ശരിക്കും സങ്കടമായി എങ്കിലും അമ്മ യ്ക്ക് നല്ല ധൈര്യമുണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ
@lathikasasidharan42363 жыл бұрын
0
@lathikasasidharan42363 жыл бұрын
} p}}
@sreejatsreedharan27283 жыл бұрын
ഒന്നുമില്ല, ക്യാമെറക്ക് മുമ്പിൽ കാണിക്കുന്നതൊക്കെ ശെരിയാണെന്നു എങ്ങനെ അറിയാം, എല്ലാവരുടെയും കൈയ്യിൽ തെറ്റുണ്ട്
@safeedaebrahim44503 жыл бұрын
ആ അമ്മയുടെ സംസാരം വളരെ നിഷ്കളങ്കമായ,സത്യമായത് ആണ്.....Anu Joseph Hats off for Support friend.... that's friendship👍👍👍👍💥
@99460229503 жыл бұрын
ഇത്രയും സാധാരണക്കാരായ ഒരു കുടുംബം ആയിരുന്നോ?. അമ്മ പുലി കാര്യങ്ങൾ വ്യക്തമായി പറഞ്ഞു 👍👍
@vinucbose12023 жыл бұрын
അനു അമ്പിളി ദേവിയെ ആശ്വസിപ്പിക്കാൻ എത്തിയതിനു നന്ദി. തകർന്നു നിൽക്കുന്ന സമയത്ത് ആ വലിയ കലാകാരിക്ക് അത് ആശ്വാസം ആയിരിക്കും.
@AkhilsTechTunes3 жыл бұрын
അയാളുടെ മുൻപിൽ ജീവിച്ചു കാണിച്ചു കൊടുക്കണം... 👍👍👍സിനിമകളിൽ ഒക്കെ വീണ്ടും സജീവമാകു 👍👍
@akbarnoor87093 жыл бұрын
👍👍👍
@jijithrissur98933 жыл бұрын
Roll model manjunne akku lady super star jeevichu kannikuu
@Malu_goa3 жыл бұрын
Athe👍
@ananyaprakash64233 жыл бұрын
Athe 👍👍👍
@soumyaraj6263 жыл бұрын
കൂട്ടുകാരിയുടെ വിഷമഘട്ടത്തില് കൂടെനിലിക്കുകയും സത്യാവസഥ വെളിപ്പെടുത്താനായ ശ്രമിച്ച അനുവിന് നന്ദി
@shari78293 жыл бұрын
അതെ. അങ്ങിനെ ആവണം. ആപത്തിൽ കൂടെ ഉണ്ടാവുന്നതാണ് യേഥാർത്ത സുഹൃത്ത്.
@anittaanu53333 жыл бұрын
❣️
@resmi.r68373 жыл бұрын
Yes❤️❤️
@DevanandaDevZz3 жыл бұрын
Ss😍❤😍❤️
@bangtengirl3963 жыл бұрын
Ethupole ayirikanam oru friend ayal anuvinu orupad nandhi
@rahmathbeevi14063 жыл бұрын
അവൻ കൂടെയുണ്ടായിരുന്ന കാലം നരകമായിരുന്നു എന്ന് കരുതുക.. ഇനിയുള്ള കാലം നിങ്ങൾക്ക് പടച്ചവൻ സുന്ദരമാക്കി തരട്ടെ.
@shinysajith15143 жыл бұрын
pavamampleathukastom
@TipsForHappyLife3 жыл бұрын
തളരരുത്... ജീവിച്ചു കാണിച്ചു കൊടുക്കണം ❤️
@prathik96413 жыл бұрын
amma ishtam
@hycutesh3 жыл бұрын
Adennee
@avantikarao36853 жыл бұрын
Correct
@geethumohan5473 жыл бұрын
@@keralastylevlog പെണ്ണ് ഇത് നോക്ക് മാറി
@sajins57853 жыл бұрын
Yes correct avente munnil jeevich kaanikenam
@vimalasvlog95963 жыл бұрын
ധൈര്യപൂ൪വ്വം ഈ വിഷയം ജനങ്ങളിലേക്ക് സത്യസന്ധതയോടെ അവതരിപ്പിച്ചതിന് അനു വിന് ബിഗ് സല്യൂട്ട്
@chemmushereef3 жыл бұрын
യെസ് welldone Anu
@nivedithamangalath18063 жыл бұрын
അമ്പിളിയെ നമ്മുടെ ഫാമിലിയിലെ ഒരു കുട്ടിയായിട്ടാണ് ഞങ്ങൾ കാണുന്നത് അത് കൊണ്ട് പറയുന്നു അമ്പിളിയെ ഞങ്ങൾക്ക് എല്ലാവർക്കും വേണം. വളരെ bold ആയി തിരിച്ചു വരണം
@vinoodkk91303 жыл бұрын
ആനുചേച്ചിക് ഒരു ബിഗ് ഹായ് അമ്പിളിക് ധൈര്യം കൊടുത്തതിന്.
@malayalamanasam3 жыл бұрын
അവസാനം വരെ കൂടെയുള്ളത് അച്ഛനും അമ്മയും മാത്രം.🙏🌹💐
@jinan393 жыл бұрын
അമ്പിളിയെ സപ്പോർട്ട് ചെയ്യാൻ അവരെ ചേർത്തു നിർത്താൻ തോന്നിയ അനുവിന്റെ മനസ്സിന് 🌹🌹❤❤
@rohithsdmacademy31033 жыл бұрын
Yes 28 AD ititundu video yil😄
@jinsoncdavis3 жыл бұрын
അതെ... ഭീകര മനസ്സാണ്....ഫുൾ ക്യാമറ ക്രൂ, നല്ല ഒഞ്ഞ ചിരിയും, clicks കിട്ടാൻ പാകത്തിന് thumbnail, കൊല്ലങ്ങൾക്ക് ശേഷം ഉള്ള ചങ്ക് കൂട്ടുകാരിയുടെ കൂടിച്ചേരൽ.... അഹാ...അന്തസ് friendship.... എൻ്റെ നാട്ടിൽ ഇതിനെ ഒക്കെ കലക്കവെള്ളത്തിൽ മീൻ പിടിക്കുക എന്ന് പറയും
@remyapsamuel97493 жыл бұрын
അമ്പ്ളി നിന്നെ പോലെ അനുഭവയ്ക്കുന്ന ഒരു പെണ്ണാണ് ഞാൻ പക്ഷെ ഞാൻ എന്റെ മക്കളെ നോക്കി അന്തസായിട്ട് ജീവിക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
നമ്മൾ എങ്ങനെ ആവരുത് എന്ന് കാണിച്ചു തരാനും ഇത്തരം ജന്മങ്ങളെ ദൈവം ഇങ്ങോട്ടേക്ക് വിടുന്നു 🙏🏻
@jessymathew13423 жыл бұрын
എത്ര ദൂരെ ആണേലും ഒരു വിഷമഘട്ടത്തിൽ ഓടി എത്തുന്നതാണ് യഥാർത്ഥ കൂട്ടുകാരി❤️
@soulbeat23503 жыл бұрын
athe camarayum karyamgalum setapaaki varuva🤣
@vidyanair33753 жыл бұрын
Athe Nalla kuttukari😂😂😂
@soulbeat23503 жыл бұрын
@@vidyanair3375 ഫുൾ സ്ക്രിപ്റ്റ് റെഡിയാക്കിയുള്ള വരവാ എന്നിട്ടാ .. ഇവളും അവനും നന്നായി അഭിനയിക്കാൻ അറിയാവുന്നവരാണെന്നു അവര്തന്നെ സീരിയലിലൂടെ തെളിയിച്ചതാ പിന്നേ നമ്മളായിട്ട് അവരെ സപ്പോർട് ചെയ്യാനോ കുറ്റപ്പെടുത്താൻ നില്കാതിരിക്കുക നാളെ വരുന്ന വാർത്ത എന്താകുമെന്നാർക്കറിയാം ആരും അത്ര വെടിപ്പല്ല .. ഈ പറയുന്ന ഞ്യാനും 😀
@akbarnoor87093 жыл бұрын
Yes
@resmisk90323 жыл бұрын
Hihi.... vishamangal youtube l ittu cas3indakunnathanu kootukari
@jayamidhila14813 жыл бұрын
ഈ സന്ദർഭത്തിൽ ആ കുടുംബത്തിനു പറയാനുള്ള കാര്യങ്ങൾ പൊതുജനമധ്യത്തിൽ എത്തിച്ച അനുവിന് ഒരു പാട് അഭിനന്ദനങ്ങൾ.....👍👍👍 നിങ്ങളെപ്പോലുള്ള ആർട്ടിസ്റ്റുകളുടെsupport ഈ അവസ്ഥയിൽ അവർക്ക് അത്യാവശ്യമാണ്.
@jibin77803 жыл бұрын
Yssss
@JANNAHDIARIES3 жыл бұрын
'അമ്മ എന്നും ഇതുപോലെ ബോൾഡ് ആയിരിക്കട്ടെ " 👍✌👍
@nazimm74383 жыл бұрын
അമ്പിളിയെ കാണുമ്പൊൾ ഹൃദയം പൊട്ടുന്നു.. ദൈവീക സമാധാനം നൽകി അനുഗ്രഹിക്കട്ടെ
@vinisanju23373 жыл бұрын
ഇത് പോലെ അനുഭവിക്കുന്ന കുറെ ആൾകാർ ഉണ്ട് ചേച്ചി.. ചേച്ചി ആരെയും നോക്കേണ്ട നമ്മുടെ മഞ്ജു ചേച്ചിയെ നോക്ക്.... ജീവിതം ആരുടേയും കീഴിലല്ല എന്ന് ചിന്തിച്ചാൽ മാത്രം മതി..... എല്ലാ ആശംസകളും നേരുന്നു 😍😍😍😍
@sreejaunnikrishnan18033 жыл бұрын
അമ്പിളിയും അമ്മയും എത്ര genuine ആണെന്ന് അവരുടെ സംസാരത്തിൽ നിന്നറിയാം. ആ അമ്മയും മകളും ഹൃദയത്തിൽ നിന്നാണ് സംസാരിക്കുന്നത്. ഇവരെ Support ചെയ്യുന്ന Anu വിന്👍🙏🙏🙏
നല്ല മിടുക്കി ആയ അമ്മ. വിവരം ഉള്ള അമ്മ. അമ്പിളി നീ ഭാഗ്യ വതി ആണ്. ഇത് പോലെ ഒരു അമ്മ ഉണ്ടല്ലോ. ഇനി നിനക്ക് ആര് വേണം. അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shebeenaouseph7193 жыл бұрын
Ñ
@vaigaworld31363 жыл бұрын
ഇങ്ങനെ ഉള്ള അമ്മയുണ്ടായിട്ടാണോ ഇതിപോലുള്ള വിവാഹ തട്ടുപ്പുകാരനെ കല്യാണം കഴിച്ചു കൊടുത്തത്.... ആ പരനാറിയുട ബാക്ക്ഗ്രൗണ്ട് എല്ലാവർക്കും അറിയാം.... പിന്നെ എന്തിന് ഈ ചതിയിൽ പോയി വീണു
@shaheen.s17103 жыл бұрын
അതേ
@krishnapriyacp8363 жыл бұрын
അമ്പിളി.... വിഷമിക്കല്ലേ ഈ സമയവും കടന്നു പോകും, സാരമില്ല, ഒരുപാട് നന്മ മനസുകളുടെ പ്രാർത്ഥന നിനക്കുണ്ട്, ഇനി ഉള്ളത് നിന്റെ നല്ല സമയങ്ങൾ ആണ്, നിന്റെ നാളുകളാണ് 👍❤❤❤❤
@BertRussie3 жыл бұрын
എന്തൊരു dignified ആണ് അമ്പിളി. നല്ല കുലീനമായ സംസാരം. ഇപ്പോഴും നല്ല സുന്ദരി ആണ്. ഇനി നല്ല കാലങ്ങൾ ഉണ്ടാവട്ടെ. ഇനി സന്തോഷങ്ങൾ ഉണ്ടാവട്ടെ. Career പണ്ടത്തെത്തിനെക്കാൾ മികച്ചത് ആവട്ടെ. പ്രാർഥനകൾ
@easyfoodsbyremya3 жыл бұрын
അവന്റെ മുന്നിൽ അന്തസോടെ ജീവിച്ചു കാണിക്കണം ചേച്ചി 🙏🙏🙏
@jayasreept48583 жыл бұрын
അമ്മയുടെ വാക്കുകൾ വല്ലാതെ സങ്കടപ്പെടുത്തി.അമ്മക്കെ ഇനിയും ഒരുപാട് ആയുസ്സ് ദൈവം തരട്ടെ.
@amalrajtdamalrajtd52013 жыл бұрын
🤣🤣🤣🤣
@omanarajan52103 жыл бұрын
Nee eneyum mole avantekude pokaruthu eppol erandumakkal undu avare nente perents valarthikkkollum molunente kalayelakku therechu poku alohechu ellam munpottu pokuka god bless you moludeamma mathyre oru amma
@aathiks91073 жыл бұрын
@@amalrajtdamalrajtd5201 enthinado aa ammaye patty parayumbo parihasikunne
@tomhardy90313 жыл бұрын
ആ അമ്മയെ പരിചയപ്പെടുത്തിയതിനും കൂട്ടുകാരിയെ ദുരന്തത്തിൽ ചേർത്ത് പിടിച്ചതിനും ആ ദുഷ്ടനെ തുറന്ന് കാണിച്ചതിനും അനു ജോസഫിന് അഭിനന്ദനങ്ങൾ.
@sakunthalaharidas7583 жыл бұрын
Pppppppppllllllllp
@lathisaseendran19843 жыл бұрын
M
@VarunLal-pj5yf10 ай бұрын
Finishmallu 12:15
@cutetedy5773 жыл бұрын
നല്ല സത്യസന്ധതയുള്ള ഇന്റർവ്യൂ, നല്ല അമ്മ എല്ലാ കാര്യങ്ങളും എല്ലാവർക്കും മനസിലായി. പാവം അമ്പിളി, ഒത്തിരി കഴിവുള്ള കുട്ടി, ആരെല്ലാം ഇവരുടെ കാര്യങ്ങൾ ഇട്ടാലും ഇത് പോലെ നല്ല ഇന്റർവ്യൂ ആരും ഇട്ടിട്ടില്ല.അനുവിന് ഒരു നല്ല കൈയടി 💓💓💓💓
@alaina63883 жыл бұрын
അനു ഒരു ചാനൽ പോലും ചെയ്യാത്ത കാര്യം ലോകത്തിന്റെ മുമ്പിൽ തെളിയിച്ചല്ലോ ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹
@binunairgoa3 жыл бұрын
🤩🤩👍👍
@gijidani90613 жыл бұрын
Ambily be bold
@padhmakumar71533 жыл бұрын
അനുജോസഫ് രണ്ടുപേരെയും അറിയാവുന്ന ആൾ ആണല്ലോ ? എന്തുകൊണ്ട് അവർക്കു ഒരു മീഡിയേറ്റർ ആയി ഈ പ്രശ്നം തീർക്കാൻ ശ്രമിച്ചില്ല ?
@saneeshthampy56383 жыл бұрын
അനുവിന്റെ എല്ലാ ഇന്റർവ്യൂ കളും കാണുന്ന ഒരാൾ ആണ് ഞാൻ. അമ്പിളി ദേവിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് സത്യസന്ധമായി അമ്പിളി ദേവിയേ സ്നേഹിക്കു കയും ബഹുമാനിക്കുകയും ചെയ്യുന്ന ഞങ്ങളിൽ എത്തിച്ചതിന് നന്ദി ഉണ്ട്
@prajup17363 жыл бұрын
ഈ സമയതു ആണ് friends ഇന്റെ ആവശ്യം... U did a great job
@jyothimolr79343 жыл бұрын
അംബിളിയുടെ അമ്മയെ ഒരു പാടിഷ്ടപ്പെട്ടു.' രണ്ടു കുഞ്ഞുങ്ങളേയും നോക്കി മാതാപിതാക്കളോടൊപ്പം സുഖമായി ജീവിക്കക'ദൈവം രക്ഷിക്കട്ടെ
@sindusindu62893 жыл бұрын
Mmm seruya
@smilehappy58563 жыл бұрын
ഈ അമ്മക്ക്. ദീർക്കായുസ്സും, ആരോഗ്യവുമുണ്ടായിരിക്കട്ടെ. അമ്മ എന്നും അമ്പിളിക്ക് തണലായി കൂടെ ഉണ്ടായിരിക്കണം. ഗോഡ് ബ്ലെസ് യു.... ❤❤❤
@foodntravelwithmallufamily22633 жыл бұрын
ഞങ്ങൾക്കൊക്കെ വളരെ വിശ്വാസവും സ്നേഹവുമാണ് അമ്പിളിയെ 😍😍
@മീനുമനു3 жыл бұрын
പാവം ഇല്ലാത്ത ചിരി എങ്ങനെയോ അനുവിന് വേണ്ടി ചിരിക്കുന്നു ആ ചിരിയിലും കണ്ണുനീർ കലർന്ന ചിരി ആണ് 😒
@jishac58113 жыл бұрын
സത്യം. ആത്മവിശ്വാസം നഷ്ടപെട്ട പോലെ
@minilaureatte93783 жыл бұрын
Karma phalam
@rossammajoseph37143 жыл бұрын
@@minilaureatte9378 l
@hemat43943 жыл бұрын
Correct
@manjurajesh47523 жыл бұрын
Ambili 's mom rocks !!!! Such a nice lady....👌👌
@jasminoushad28423 жыл бұрын
ഇങ്ങനെ വേണം ഒരു നല്ല സുഹൃത്തുസന്തോഷത്തിൽ അല്ല സങ്കടത്തിൽ ആണ് കൂടെ ഉണ്ടാവേണ്ടത്. അനു 🙏👍👍
@shiju9533 жыл бұрын
നല്ല interview ..ആ 'അമ്മ ഹൃദയത്തിൽ നിന്നു സംസാരിച്ചു..♥️ ഈ ഘട്ടത്തിൽ അമ്പിളിക്ക് ഏറ്റവും കൂടുതൽ ആശ്വാസം നൽകിയ സംഭക്ഷണം. നാട്ടുകാരിക് അഭിനന്ദനങ്ങൾ..👍
@Sourav92173 жыл бұрын
ഇങ്ങനെ ഒരു video ചെയ്ത അനുവിനെ ഒരുപാട് ഇഷ്ടം 🥰🥰🥰🥰
@aaryan_aamizvlogs3 жыл бұрын
Correct
@bhappy44753 жыл бұрын
ഒരുപാടിഷ്ടപ്പെടുന്ന നടിമാരിലൊരാളാണ് അമ്പിളി, നന്നായി ജീവിക്കാൻ കഴിയട്ടെ, god, bless
@Soumya-rr4wp3 жыл бұрын
പാവം അമ്പിളി ❤️❤️❤️ അയാൾക് ജീവിച്ചു കാണിച്ചു കൊടുക്കണം 👍👍👍god bless you 🙏🙏🙏🙏
@navahari3 жыл бұрын
എത്ര ദ്രോഹിച്ചിട്ടും അമ്പിളി ഇപ്പോഴും അദ്ദേഹം എന്ന വിളിക്കുന്നത്.. അതാണ് quality... May God bless u
@binshakm24863 жыл бұрын
Itra taazhmayay ngne sansaarikan kazhiyunu.. hats off to u ambili devi
@rajasreepvinod8923 жыл бұрын
അമ്പിളീ ദേവീ, അനു, അമ്മ ... ഒരുപാടിഷ്ടം .ഈശ്വരൻ കൈവിടില്ല💕💕
@vahidazakari4673 жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയതിൽ ഞാൻ റബ്ബിനെ സ്തുതിക്കുന്നു.. ആർക്കും ഇങ്ങനെ ഉള്ള ഒരാളെ ജീവിത പങ്കാളിയായി കിട്ടാതിരിക്കട്ടെ 😒
Sathyam ane Njangal thammil idake idake vayake oke undakarunde but deyvame engane oke ulla oru mosham behaviour illallo enne orthe deyvathode thanks parayunnu🙏🙏
@muhsinafaisal54823 жыл бұрын
Aameen
@rajup50983 жыл бұрын
യഥാർത്ഥ കാര്യങ്ങൾ മനസിലാക്കിയ ഇന്റ്ർ വ്യു . നല്ല ഒരു friend ആണ് അനു ആപത്തു സമയത്ത് സമാധാനം കൊടുക്കുന്ന കൂട്ടുകാരി. ഇതാവണം കൂട്ടുകാരി
@deepus90223 жыл бұрын
athu social media ituu ellvaryumm kanikunthaannuu real friend...viewers also kudumm for the channel
@althafalthaf29703 жыл бұрын
അതെ
@akbarnoor87093 жыл бұрын
Yes💯👌
@et.schanal92483 жыл бұрын
അത് 100%sathyam
@et.schanal92483 жыл бұрын
അമ്മ polichadukkunnu👌
@manjubinu66973 жыл бұрын
പാവം അമ്പിളി ചേച്ചി പാവത്തിന്റെ ചിരി മനസ്സ് തകർന്നാണ് നിൽക്കുന്നത് 😔😔😔
@DrHailin3 жыл бұрын
SO PROUD OF THAT MOTHER ❤❤❤
@mallutraveljet36023 жыл бұрын
ഡിയർ അനു ചേച്ചി, ഇങ്ങൾ പൊളി ആണ്, ആപത്ത് ഘട്ടങ്ങളിൽ കൂടെ നില്കുന്നവർ ആണ് യഥാർത്ഥ സുഹൃത്ത്. ചേച്ചിയെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് വൈബ് ആണ് ❤️
@prashanthmanimelam49023 жыл бұрын
അമ്പിളി കുറിച്ചോ൪ക്കുമ്പോൾ വേദന തോന്നുന്നു 🙏😥
@himadiya86773 жыл бұрын
Yes.pavam kutti.
@sinik68983 жыл бұрын
@@himadiya8677 പാവം 😔😭😭😭😭😭😭😭😭😭😭😭
@dakshaarun45293 жыл бұрын
Vedana alla nenju pottipokunnuuu...
@gamerdithu3 жыл бұрын
Ambiliye alochikkumbol valiya sankadamanu...
@irenesworld10513 жыл бұрын
Atae pavam
@ramiummer3 жыл бұрын
മഞ്ജുച്ചേച്ചിയെ റോൾ മോഡൽ ആക്കുക...... ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കണം...❣️❣️
@hemlockhemi16973 жыл бұрын
മഞ്ജു ദിലീപിന്റെ അദ്യ ഭാര്യ എന്നത് കൊണ്ട് അവനെ കൊട്ടാൻ കിട്ടിയ വടി ആയിട്ട് എല്ലാരും പൊക്കി നടക്കും എന്നുകരുതി അമ്പിളിയെ ആ ലെവലിൽ ആരും സപ്പോർട്ട് ചെയ്യാൻ പോണില്ല. പിന്നെ മഞ്ജു വിന് മകൾ ഒരു വിഷയം അല്ല അമ്പിളിക്ക് അതുപോലെ അല്ലല്ലോ അവൾ ഇപ്പോളും കുഞ്ഞുങ്ങൾക്ക് ഇമ്പോര്ടന്റ്റ് കൊടുക്കുന്നു. അമ്മ ആയാൽ അങ്ങനെ ആയിരിക്കണം
@neenanijo2673 жыл бұрын
Athuthane
@firstsight95643 жыл бұрын
@@hemlockhemi1697 Ayya.... Ennitanlo 2 amath ketyath.. Ambili um husband um kanakka... Ella thon ivasavum arinjond alle ivar ayale kettye😠Ivarod arelum paranjo kettan. Anger theliv sahitham kure kaanichu.. Ivar ottum moshamalla. Don't compare with manju chechi... Manju ota kalyaname kazhichitullu... Divorce kazhinj... Kutti achante koode nikvanenn paranju.. Manju otak jeevikunnu... Avar ith vare oru interviewnu polum paranjitilla... Apozhaan live il vann prasangikunath.. Che
Mallu honeybees 🐝🐝എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു അവരെ കണ്ടു പഠിക്കണം..💕💖
@pradeeppradu49363 жыл бұрын
അമ്പിളി ഒരിക്കലും തളരരുത് 🙏🙏🙏🙏ഈ വീഡിയോ ചെയ്യാൻ മനസ്സ് കാണിച്ച അനുചേച്ചി ബിഗ്സല്യൂട്ട് 👍👍👍🙏🙏🙏god bless അമ്പിളി
@leenajayaraj30023 жыл бұрын
അനു നീ ചെയ്തത് നല്ല കാര്യം . ആ അമ്മ പറഞ്ഞ വാക്കുകൾ കേട്ടാൽ എല്ലാം മനസ്സിലാവും എല്ലാവർക്കും .
@fthma89523 жыл бұрын
അമ്പിളി ചേച്ചി ...ഇതൊന്നും ഒരു അവസാനം അല്ലാട്ടോ.. ❤ ജീവിതം ഇനിയും മുന്നോട്ട് ഒരുപാട് നീണ്ടു കിടക്കുകയാണ്.. 🍃 ഇവിടെവെച്ച് ഒരിക്കലും തളർന്നു പോകരുത്💯 ഇതുപോലെയൊക്കെ സംഭവിച്ചിട്ടും തളർന്നു പോകാതെ ഉയരത്തിലെത്തിയ ഒരുപാടുപേർ മാതൃകയായി കിടപ്പുണ്ട്💞 അവരെയൊക്കെ മനസ്സിൽ സങ്കൽപ്പിച്ച് ശക്തിയോടെ മുന്നോട്ടു നീങ്ങുക🤗 ചേച്ചിക്ക് ഫുൾ സപ്പോർട്ട് ആയി ഞാനുണ്ട്... 🥰💯
@manju68173 жыл бұрын
അനു thanks ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ, ഒരു great effort എടുത്തതിൽ 🙏.. കാരണം ഈ രണ്ടുപേരുടെയും വീഡിയോസുകൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നവരാണ് ഞങ്ങൾ ഓരോരുത്തരും.. രണ്ടുപേരെയും personalayi ഞങ്ങൾക്കറിയില്ല..ഓരോ വാർത്ത കാണുമ്പോഴും സത്യാവസ്ഥ എന്തെന്ന് ആർക്കുമറിയില്ല.. ഞാനും ഇത് കേട്ടപ്പോൾ രണ്ടുപേരെയും കുറ്റംപറഞ്ഞ ആളാണ്.. പക്ഷെ ഈ ഒരു വീഡിയോ കാരണം സത്യം എന്താണെന്ന് ഇത് കണ്ടുകൊട്ടിരിക്കുന്ന ഒരു വിധം ആളുകൾക്കെങ്കിലിം മനസിലായിക്കാണും. ...അമ്പിളിയോട് പറയാനുള്ളത്..'തളരരുത്, ജീവിച്ചു കാണിക്കണം കുറ്റപ്പെടുത്തിയവരുടെയും ഒറ്റപ്പെടുത്തിയവരുടെയും മുൻപിൽ 💪ആ അമ്മയ്ക്കും അച്ഛനു ഒന്നുമറിയാത്ത കുഞ്ഞുങ്ങൾക്കും വേണ്ടി,, എന്നായാലും സത്യം പുറത്തുവരും തോറ്റുകൊടുക്കരുത്..ജീവിതം ഒന്നേയുള്ളു, പ്രതിസന്ധിക്കളെ തരണം ചെയ്തുജീവിക്കണം.. എല്ലാവരും കൂ ടെയുണ്ട്. ഞങ്ങളുടെ പ്രാർത്ഥനയും 💖
'അമ്മ നമ്മുടെ ചങ്ക് 'അമ്മ എന്ന വിളി കേൾക്കാൻ കുറെ കൊതിച്ചിരുന്നു 😢😢😢
@swathimadhu83577 ай бұрын
.
@1980sathyan3 жыл бұрын
ഈ വീഡിയോ കാണുന്ന ആർക്കും ഏറെക്കുറെ തെറ്റും ശരിയും മനസ്സിലാവും.... അമ്മ ശരിക്കും ആദിത്യന്റെ മുഖം മൂടി വലിച്ചു കീറി.... അമ്മ ❤️❤️❤️
@NOORABLALIFE3 жыл бұрын
"ഈ സമയവും കടന്ന് പോകും " ജീവിതം എളുപ്പമാക്കാൻ ഞാൻ ഉപയോഗിക്കുന്ന മന്ത്രം 🥰
@adithyasanthosh6823 жыл бұрын
Me too
@madhus56833 жыл бұрын
Wow
@Rejisha19953 жыл бұрын
*പാവം ചേച്ചി ഒരുപാട് സങ്കടപെട്ട് മുഖം കണ്ടാലേ അറിയാം സാരമില്ല സത്യം എന്നായാലും തെളിയും അതിന്റെ കൂടെ കാണും എല്ലാവരും*
@princefernandezstanly29993 жыл бұрын
ഞങ്ങളുടെ നാട്ടുകാരി. ഞങ്ങളുടെ പെങ്ങൾ. ഇപ്പോഴത്തെ അതിന്റെ മുഖം കാണുമ്പോൾ സങ്കടം തോന്നുന്നു. തളരരുത്. സന്തോഷമായിട്ടിരിക്കുക. സ്ത്രീ എന്നും സഹിക്കാനുള്ളവളല്ല. ജീവിച്ചു കാണിച്ചു കൊടുക്കുക ❤️. God Bless You Ambili...
@ranjitharakkalelayidath41043 жыл бұрын
ചോറുണ്ണുന്നവർക്കറിയാം എന്താണ് സത്യമെന്നു... അമ്പിളീ... ധൈര്യമായി മുന്നോട്ട് പോകൂ.... ഞങ്ങളുണ്ട് കൂടെ 👍👍👍
@Anandasahasram3 жыл бұрын
അമ്പിളി നല്ല tallent ഉള്ള കുട്ടിയാണ്.. കുഞ്ഞുങ്ങളെ പൊന്ന്പോലെ നോക്കി കലയും മുന്നോട്ടു കൊണ്ടുപോകു. അമ്പിളിയെ സപ്പോർട്ട് ചെയ്യുന്നു.
@deepums83023 жыл бұрын
തളരാതെ മുന്നോട്ട് പോകുക.... പരാജയം വിജയത്തിന് മുന്നോടി ആണ്.....
@chinnudj25723 жыл бұрын
സത്യം പറയാല്ലോ അമ്മേ ഈ വിഷമത്തിലും അമ്മയുടെ സംസാരം കേട്ട് ചിരിച്ചു പോകുന്നു 😍😍😍
@ammu85583 жыл бұрын
ഇങ്ങനെ ഒരു അവസ്ഥ ഒരു പെണ്ണിനും ഉണ്ടാവാതിരിക്കട്ടെ 🙏ഇതിനെയെല്ലാം തരണം ചെയ്തു മുന്നോട്ട് ജീവിക്കാൻ ദൈവം അമ്പിളി ചേച്ചിക്ക് മനക്കരുത്ത് നൽകട്ടെ 🙏🙏
@nav_91413 жыл бұрын
👍👍👍👌👌👌
@santhoshchandran9823 жыл бұрын
Ambly vishamamm thonnunnuuu ....God bless you....
@akbarnoor87093 жыл бұрын
💯👌👍💐
@jayasreer91883 жыл бұрын
@@akbarnoor8709 the
@eluno10503 жыл бұрын
ayyo ammoose satyam
@mathareshmandaswrupa94663 жыл бұрын
അനുന്റെ മനസിന് ബിഗ് സല്യൂട് 🥰🥰🥰❤❤❤
@rissyjomon54243 жыл бұрын
Correct
@vijaytp73203 жыл бұрын
അമ്പിളി മഞ്ജു വിനെ കണ്ടുപഠിക്കു ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥന ഉണ്ടാവും
@shinjupshinju31603 жыл бұрын
അനു സൂപ്പർ 👍 അമ്പിളി Dr. Ambili Devi ആവാൻ ദൈവം അനുഗ്രഹിക്കട്ടെ. Amma ആള് ഉഷാറാട്ടോ,
@shyja77803 жыл бұрын
അമ്പിളി.. ഈ അമ്മ ഉള്ളടത്തോളം കാലം തനിക്ക് എല്ലാ സുപ്പോര്ട്ടും ഉണ്ട്... തന്റെ കൂടെ ഉണ്ടാകും.. നല്ല അമ്മ 🥰
@Sai-mj9yq3 жыл бұрын
ഒരു അനിയത്തികുട്ടിയെപോലാണ് അമ്പിളിയെ കാണുമ്പോൾ . ധൈര്യമായി മുൻപോട്ട് പോവൂ. God bless you.
@missriddle66493 жыл бұрын
മകൾക്ക് ഒരു വിഷമം വന്നപ്പോൾ കൂടെ നിൽക്കാൻ അച്ഛനും അമ്മയും ഉള്ളതാണ് ഏറ്റവും വലിയ ഭാഗ്യം.
@dilshaharis83643 жыл бұрын
Ys
@suneernellaya3 жыл бұрын
കുഴുകൻ്റെ കണ്ണുള്ള ചിലരുണ്ട് .. മറ്റുള്ളവരുടെ ജീവിതത്തിൽ ചുഴിഞ്ഞെടുത്തു അത് വിറ്റു ജീവിക്കുന്നവർ .. അനു ചേച്ചി അതിനു ഓടി വന്നതാണ്
Ambili u r so lucky to have such a supporting parents
@duaskicthen48103 жыл бұрын
ചേച്ചി ഒരിക്കലും തളരരുത്..... അറിയാതെ പോലും പ്രാർത്ഥിച്ചു പോയി... ചേച്ചിക്കു മനകരുത്ത് തരട്ടെ അല്ലാഹ്..... അനുഭവിക്കാൻ ഉള്ളവൻ ദുനിയാവിന് അനുഭവിച്ചിട്ടേ പോകും
@ashmilachu59293 жыл бұрын
crct
@shameeruluwarshameer37473 жыл бұрын
Aameen 🤲
@barathchandranbarathchandr48033 жыл бұрын
അനുവിനോട് ഒരു പാട് ഇഷ്ടം 😘😘
@rubee9993 жыл бұрын
അനു.. ഒരുപാട് പ്രാർത്ഥനകൾ.. U did a great thing.🙏 അമ്പിളിദേവി നാളത്തെ മഞ്ജുവായി മാറാൻ വലിയ താമസം ഒന്നും ഇല്ല.. തളരരുത് dear.. We all are with u😘
@ramaniprakash38463 жыл бұрын
അമ്പിളിക്കു ഒരിക്കലും മഞ്ജു ആവാൻ പറ്റില്ല കേട്ടോ മഞ്ജു ന് തുല്യം മഞ്ജു മാത്രം എന്തിനു ഒരു കെട്ടിയവൻ ഉള്ളപ്പോൾ മറ്റൊരുത്തന് കാൾ ചെയുന്നു മെസേജ് അയക്കുന്നു എനി നോക്കാല്ലോ മഞ്ജുനെ പോലെ ഇരിക്കൊന്നു ഒരു വർഷം കഴിഞ്ഞാൽ ആ UK ലെ ആളുമായി കല്യാണം നടക്കും നമ്മുക്ക് കാത്തിരുന്നു കാണാം ഇവർക്കൊന്നും ഇതൊന്നും ഒരു പ്രശ്നം അല്ല മക്കളെ
@@ramaniprakash3846 സത്യാവസ്ഥ അറിയാതെ നമ്മൾ ഇങ്ങനെ ഒരു പെണ്ണിനെ പറ്റി പറയാവോ.. നിഷ്കളങ്ക മായി പറഞ്ഞ കാര്യങ്ങൾ നമുക്ക് തിരിച്ചറിയാൻ കഴിയില്ലേ.. വഴക്കിനു ഞാനില്ല 🙏🙏🙏🙏
@jasminjasmin92213 жыл бұрын
ആദിത്യന്റ സീരിയലായ എന്റെ മാതാവ് ബഹിഷ്കരിക്കരിക്കണം. അല്ലങ്കിൽ അവനെ പുറത്താക്കണം
@syamnamboothiri80563 жыл бұрын
Ayinu a potta serial epozhum undo
@utharath51003 жыл бұрын
Athokke ippozhum undo
@mouna10903 жыл бұрын
ഈ അമ്മയുടെ വാക്കുകൾ മാത്രം മതി അമ്പിളി ദേവിയെ മനസിലാക്കാൻ..
@ammuanu11483 жыл бұрын
അമ്പിളിദേവിയെ വീണ്ടും പഴയ അമ്പിളിദേവി ആക്കാൻ നമ്മുടെ എല്ലാവരുടെയും സപ്പോർട് വേണം കുട്ടുകാരെ
@SK-xd6zs3 жыл бұрын
ആദ്യ ഭർത്താവിനെ വഞ്ചിച്ചു വേറൊരുത്തനെ കണ്ടപ്പോൾ ഓടിയ ഇവൾ🤣 ഇപ്പോൾ കിടന്നു മോങ്ങുന്നു അവസ്ഥ🤣
@thaalam0093 жыл бұрын
അവൾ ഒരിക്കലും ഭർത്താവിന്റെ കൂടെ ഇരിക്കുമ്പോൾ അല്ല വേറെ ഒരുത്തന്റെ കൂടെ പോയത് മാന്യമായി വിവാഹബന്ധം വേർപെടുത്തിയാണ് വീട്ടുകാരുടെ സമ്മതോടുകൂടിയാണ് വേറെയൊരുത്തനെ വിവാഹം ചെയ്തത് 👺👺👺
@ammuachu12543 жыл бұрын
Mallu honeybees 🐝🐝എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു അവരെ കണ്ടു പഠിക്കണം..💕💖
@darkwolf-zj3pp3 жыл бұрын
അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടല്ലോ ഇവൾക്. ഈ സീരിയൽ എല്ലാം വിട്ടിട്ട് നല്ല ഒരു ജോലി നോക്ക്. Dance prgrm കൂടി ചെയ്. സീരിയൽ മോശം എന്നല്ല അതിൽ നിന്നാണല്ലോ ഈ കുട്ടിക്ക് ഇത്രയും മോശം കാര്യം വന്നത്
@AjithKumar-xq3wy3 жыл бұрын
Yesss.... 100%
@ranjuranju14973 жыл бұрын
എന്റെ ഭർത്താവിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു...... ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്ത ആ വലിയ മനസ്സിന് മുന്നിൽ എന്റെ ശിരസ്സ് കുനിക്കുന്നു.. love you so much😘
@shezuzeba10333 жыл бұрын
Naanum
@syamlys22383 жыл бұрын
ഞാനും 🥰🥰🙏🙏
@akhiladevan72693 жыл бұрын
Same
@yourstrulyaysharasheed95793 жыл бұрын
Me tooo 🥰🥰
@parukutty-b9f3 жыл бұрын
Nanum
@zauzan.k.pzauzan.k.p48443 жыл бұрын
അനു കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞു. സാരമില്ല അമ്പിളി എല്ലാം ശെരിയാകും. ദൈവം എല്ലാം കാണുന്നുണ്ട്
@jayalakshmi11303 жыл бұрын
അമ്പിളികുട്ടി ജീവിച്ചുകാണിച്ചു കൊടുക്കണം💪👍😍😍അവന്ടെ മുന്നിൽ തോൽകരുത് കരയരുത്
@sarakp75833 жыл бұрын
അനു അമ്പിളിക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പറയണം ഈ ലോകം മുഴുവൻ അബിളിയുടെ കുടെയുണ്ടന്ന് പറയണം
@sreehari81223 жыл бұрын
അതെ..ഒരു ഡാൻസ് ക്ലാസ്സ് ഒകെ ഉൾപ്പെടുത്തി..ഇപ്പോൾ എല്ലാം ഓൺലൈൻ അല്ലെ...വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് ഡാൻസ് താല്പര്യം ഉള്ള എന്നാൽ ക്യാഷ് കൊടുത്ത് ഡാൻസ് പഠിക്കാൻ കഴിയാത്ത പെണ്ണുങ്ങൾ ഒരുപാടുണ്ട്..അവർക്കു ഒരു ഉപകാരം ആവും
രാത്രി ഉറക്കം കളഞ്ഞു ambili യുടെ സങ്കടം കാണുന്നവർ ലൈക്ക് അടിച്ചോളളു..😪😪
@rebidilna23383 жыл бұрын
Same
@amrithaarun28223 жыл бұрын
ഞാനും
@fathimafaathu25153 жыл бұрын
Ende sangadam marana njan kaanunnath
@kuttyammabiju5863 жыл бұрын
pakshe Ambily varruthy vachu.
@mariyamsheikali48653 жыл бұрын
Njanum
@MANASAPRAVEEN.N3 жыл бұрын
അമ്പിളി ഇനി ഒരിക്കലും വിഷമിക്കരുത്.. എല്ലാരും കൂടെയുണ്ട്...
@zameer22573 жыл бұрын
T.56/5 don't
@mydream-jw9jh3 жыл бұрын
ശരിക്കും ഒരു സീരിയൽ പോലെ തന്നെ.... ഈ അഭിമുഖം ശരിക്കും എന്താണ് കാര്യം എന്ന് ആളുകൾക്ക് മനസ്സിൽ ആക്കി തന്നു... അവനും പല സ്ഥലത്തും ഇൻ്റർവ്യൂ കൊടുക്കുന്നുണ്ട് .... Thanks അനു....തിരക്കിനിടയിലും അവളെ ആശ്വസിപ്പിക്കാൻ വന്നല്ലോ...god bless you🙏👍👍
@appuzzzpugworld84943 жыл бұрын
ഒരു മകൾ ഉണ്ട് എനിക്ക്.. 10 വർഷം ആയി ഒറ്റയ്ക്ക് അധ്വാനിച്ചു ആരുടെ സഹായം ഇല്ലാതെ ജീവിക്കുന്ന ഒരു സാദാരണ സ്ത്രീ ആണ് ഞാൻ.. ഞാൻ ജീവിക്കുന്നു ധൈര്യമായി.. അഭിമാനത്തോടെ.. നിങ്ങൾ സെലബ്രട്ടി ആണ് കലാകാരി ആണ്.. ഒരു നൃത്ത അദ്ധ്യാപിക ആണ് അഭിനേത്രി ആണ്.. തോൽക്കരുത് നല്ല മിടുക്കിയായി ജീവിച്ചു കാണിക്കണം. മക്കൾക്ക് വേണ്ടി.. അച്ഛനും അമ്മയ്ക്കും വേണ്ടി താങ്കളെ സ്നേഹിക്കുന്ന ഞങ്ങൾക്ക് വേണ്ടി... കട്ട സ്‌പോർട്.. മുന്നോട്ട് പോകൂ കുട്ടി.. ദൈവം സഹായിക്കട്ടെ.. പ്രാർത്ഥന
@shyjushyju51373 жыл бұрын
Super
@afzalmohammed33013 жыл бұрын
അമ്പിളി ലീഗലി മുന്നോട്ടുപോണം മാന നഷ്ടത്തിന് കേസ് ഫയൽ ചെയ്യണം നല്ലയൊരു നിയമോപേദേശകനെ കാണു.
@priyas513 жыл бұрын
legally onnum venda...namukk ellarkkum koode avane panjikkidam...,ende kai tharikkyunni😂😂😂
@babualanallur81883 жыл бұрын
ഒരുപാട് സങ്കടം വന്നു . അച്ചന്റെ സേനഹമില്ലാതെ 2 മക്കൾ വളരുന്നു. അമ്പിളി മാമനെ പോലെ വെളിച്ചം പരകട്ടെ അമ്പിളി . ജീവിതത്തിൽ
@prameelanoel25293 жыл бұрын
ജീവിച്ച് തോൽപിക്കൂ കുട്ടീ അയാളെ... വഞ്ചനയുടെ കയ്പ്പുനീരു നിറഞ്ഞ സമൂഹത്തിൽ ...👍👍👍👍❤️❤️❤️❤️
@selina65643 жыл бұрын
Sheriyaa 👍
@noufal21263 жыл бұрын
Ushh 😂😂 നല്ല സ്ക്രിപ്റ്റ്.. പെണ്ണിന്റെ ella തന്ത്രവും eduth വീശി... അധിദ്യൻ full proof eduth വീശി.. Video call vare എഡിറ്റിങ് ആൺ പോലും 😂😂 ivlde okke kazhapp തീരില്ല അതാണ്
@noufal21263 жыл бұрын
@@rajeeshknr9366 ആ കേസ് വന്നതിന് ശേഷം alle അമ്പിളി വിവാഹം ചെയ്യുന്നത്.. Apo virthikettavane entjina kettiye.. അതുകൊണ്ട് past പറയുന്നതിൽ കാര്യം ഇല്ല.. അയാൾ മോശം ആയിരിക്കും.. എന്ന് വെച്ച് അമ്പിളി പതിവ്രത aavuo.. Avalu ഇപ്പോ nadakunna വിഷയത്തിൽ നല്ലരീതിയിൽ പരപുരുഷ ബന്ധം കൊണ്ട് നടന്നിട്ടുണ്ട്.. Ath adhityan രേഖ മൂലം തെളിയിച്ചു.. Athre ഞൻ പറഞ്ഞുള്ളു
@prameelanoel25293 жыл бұрын
@Sreevidya Mullachery Fan ❤️
@rajeeshknr93663 жыл бұрын
@@noufal2126 അതിനു വെക്തമായി അമ്പിളി പറയുന്നുണ്ട്... Adityane കുറിച്ച് അച്ഛൻ പറഞ്ഞിരുന്നു but മകനോട് കാണിച്ച സ്നേഹത്തിലും അടുപ്പത്തിലും ആണ് അവനെ വിശ്വസിച്ചു പോയത് എന്ന്.
@priyankakk96893 жыл бұрын
വളരെ മാന്യമായും മര്യാദയോടെയുമാണ് അമ്പിളി ഇപ്പോഴും സംസാരിക്കുന്നത്.. തളരാതെ മുന്നോട്ട് പോകാൻ അവർക്ക് സാധിക്കട്ടെ.. അമ്പിളിക്കൊപ്പം❤️
@sobhashaji99323 жыл бұрын
മറ്റൊരു മഞ്ജു വാര്യർ ആയി വരട്ടേ, ജീവിക്കട്ടേ എന്ന് ആശംസിക്കുന്നു
@jalajaa.b72503 жыл бұрын
Manjuvinu മകളെ പോലും കിട്ടിയില്ല Ambilikku രണ്ട് കുഞ്ഞുങ്ങൾ എങ്കിലും ഉണ്ടല്ലോ അവർക്കു വേണ്ടി ജീവിക്കാം
@sravzzz37433 жыл бұрын
Manju is different avaraayi compare chayyalle.... shez a gem
@rani8223 жыл бұрын
ഇവളോ മഞ്ജു വാര്യരോ? മഞ്ജുവിനെ പോലെയാവാൻ ഇവൾ ഏഴു ജന്മം ജനിക്കണം. മഞ്ജു ഒരിക്കൽ പോലും ദിലീപിനെ ചെളിവാരി എറിഞ്ഞിട്ടില്ല പൊതു സമൂഹത്തിൽ. മാന്യമായി പിരിഞ്ഞു പോന്നു. പക്ഷേ ഇവളോ ? എന്തായിരുന്നു കല്യാണം കഴിഞ്ഞ ഇടയ്ക്ക്. ലോവലിനെ പുച്ഛിച്ചു തള്ളിയ ഇവൾ :
@faheemshamsudeen27833 жыл бұрын
താരതമ്യം പാടുണ്ടോ....അതും മഞ്ജു ചേച്ചി.....ഒരിക്കൽ പോലും..പരസ്പരം കരിവാരി തേക്കാതെ....ഒഴിഞ്ഞവർ ആണ് അവർ...അമ്പിളി ഇനി അത് കണ്ടു പഠിക്കട്ടെ...ഒരു നല്ല കലാകാരി ആണ് അമ്പിളി ....ഉള്ള കല കൊണ്ടു ..ജീവിക്കു അമ്പിളി...ധൈര്യമായി..
@Milankrishna1233 жыл бұрын
Ayyo angane parayaeuth
@sanjujacob90583 жыл бұрын
രക്ഷ പെട്ടു എന്ന് കരുതിയാൽ മതി.. ബാക്കിയുള്ള ജീവിതം സന്തോഷമായി അവൻ്റെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കുക. കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കുക.. അവരുടെ വളർച്ച കണ്ട് സന്തോഷിക്കുക.. GOD Bless You !