"ആ മകൾ എൻ്റെ മോള് പ്പോലയായ "ആ. വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞുപ്പോയി. നിങ്ങളാണ് യഥാർത്ഥ ഒരപ്പൻ.
@sophiasophi67814 жыл бұрын
എനിക്കും
@shahid_sha70284 жыл бұрын
💯
@vimalraj44004 жыл бұрын
ആ കുടുംബത്തിന് പ്രൊട്ടക്ഷൻ കൊടുക്കണം
@ikkooscraftcorner94784 жыл бұрын
സത്യമേവ .ജയതേ തൻ്റെ നിലപാടിൽ എന്നും ഉറച്ചു നിന്ന ചേട്ടന്ന് അനുമോദനങ്ങൾ
@mithunashok16234 жыл бұрын
Salute sir
@sadheesanmenon66444 жыл бұрын
n
@jeil46493 жыл бұрын
ചേട്ടൻ ഉറച്ചു നിന്ന നിലപാടുകൾ....... 1. ടെറസ്സിൽ വച്ച് മിന്നൽ വെളിച്ചത്തിൽ കണ്ടു. 2. സ്റ്റൈയർകേസിൽ വച്ച് ടോർച്ച് വെളിച്ചത്തിൽ കണ്ടു. 3. രണ്ടു പേരെ കണ്ടു 4. മൂന്നു പേരേക്കണ്ടു. 5. ഞാൻ കള്ളനല്ല. 6. ഞാൻ മോട്ടിക്കാൻ തന്നെ കേറിയതാ ഇനി... കോടികൾ പുല്ലു പോലെ വലിച്ചെറിഞ്ഞ ചേട്ടൻ.... ഞാൻ പറയേണ്ടതു പറഞ്ഞല്ലോ ഇനി കള്ളുകുടിക്കാൻ പൈസാ താ... ചേട്ടൻ കീ.........
@sanalmkdmechanic64484 жыл бұрын
... ""കാലം കള്ളൻ എന്ന് മുദ്രകുത്തിയവൻ, പക്ഷെ നീതിമാൻറെ മുന്നിൽ വിശ്വസ്തൻ ആയിരുന്നു "" ...😎💕... ...... ... ദൈവം കാത്തുവച്ച നീതിമാൻ അതാണ് രാജുവേട്ടൻ 👌💕💕💕
@AjithAjith-rz5zo4 жыл бұрын
👍👍
@basheerahbasheerah19794 жыл бұрын
ചേട്ടന് big സല്യൂട്ട് നിഷ്കളങ്ക മനസ് എല്ലാ മനുഷ്യരും ഈ സഹോദരനെ കണ്ടു പഠിക്കണം ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹👍
@nishanichu92094 жыл бұрын
പച്ചയായ മനുഷ്യൻ.......😍😍😍ഇത്രയും നിഷ്കളങ്കമായ ഒരു സംസാരം...അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല..😍😍😍😍
@sweetdoctor33674 жыл бұрын
പ്ഫഫാ...അടയ്ക്കാ രാജുവോ.. രാജു ചേട്ടൻ എന്ന് വിളിക്കടാ
@banubanoooz53674 жыл бұрын
😂😂
@ashrafsuperfantasticbillio69844 жыл бұрын
ADAYKA RAJU,ATHANU AYALUDE ,""TRADE MARK ,""""
@jeevannj13773 жыл бұрын
😁😀😂
@abhilash49154 жыл бұрын
ഇപ്പോൾ ആണ് ഈ ചേട്ടന് ഒരു വീട് വച്ചു കൊടുക്കേണ്ടത് 🙏
@vahidapoovi15514 жыл бұрын
അധികം വൈകാതെ നമുക്ക് ആ സന്തോഷവാർത്ത കേൾക്കാം അഭി പെണ്മക്കൾ ഉള്ളവർക്കെല്ലാം ഒട്ടൊരു ഉൽകുളിർമയോടെ
@pachaparishkaari35734 жыл бұрын
അങ്ങനെയല്ല..." ഈ ചേട്ടന്ന് ആണ് വീട് വച്ച് കൊടുക്കേണ്ടത്" നിങ്ങൾ മാദ്ധ്യമങ്ങൾ.... വിട്ടു കളയരുത്
@anithakumaric72894 жыл бұрын
Correct. Arenkilum munkai eduthal ishtam pole sahayam kittum
@anamikacookingworld83884 жыл бұрын
👍👍👍
@abooraziomanur3 жыл бұрын
ഗവണ്മെന്റോ സന്നദ്ധ പ്രവർത്തകരോ ഈ ചേട്ടന്റെ കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം
@hashimhamza18624 жыл бұрын
നമ്മുടെ ഹീറോ തോറ്റു പോയിട്ടില്ല..👍അത് കാലം തെളിയിച്ചു.💪
@athulanto26554 жыл бұрын
നേരെ വന്നാൽ നേരിടാൻ തയ്യാറാണ്.... ചേട്ടൻ ഇരട്ടചങ്കൻ ❤
@joysaab30844 жыл бұрын
Chettan pullikarananu
@keerthinandhunair16134 жыл бұрын
രാജുവേട്ടനും കുടുംബത്തിനും സംരക്ഷണം നൽകണം..... 🙏🙏🙏🙏🙏
@rajeshmsrajesh55124 жыл бұрын
Salute
@nivedappu83634 жыл бұрын
അതിന്റെ ആവശ്യം ഇല്ല അദ്ദേഹം വേറെ ലെവൽ ആണ് 👍
@shihabma68504 жыл бұрын
@@nivedappu8363 sathym pulli vere level ❤
@anwarsadath90874 жыл бұрын
Hii
@rajeshshaghil51464 жыл бұрын
കലക്കി
@abdussalamkv46144 жыл бұрын
മൊത്തം ജനങ്ങളുടെ ഹൃദയം മോഷ്ടിച്ചു കളഞ്ഞു;കൊച്ചുകള്ളാ👍👍👍
@krishnapriya46603 жыл бұрын
Yes
@linmajohn63243 жыл бұрын
Yesss yesss...he stole my heart 👏👏
@alterego_114 жыл бұрын
6:13 രാജു ഏട്ടൻ :"ഞാൻ ഭയങ്കര ഹാപ്പി ആണ് ഞാൻ ഇനി ചത്തു പോയാലും കുഴപ്പം ഇല്ല എന്റെ കുഞ്ഞിന് നിതി കിട്ടിയല്ലോ " 🙌 ഇത്രയും ഭിഷണി ഉണ്ടായായിട്ടും കട്ടക്ക് പിടിച്ചു നിന്ന രാജു ഏട്ടൻ ആണ് ഹീറോ 💥🔥
@steffanbenjamin83354 жыл бұрын
പാവപ്പെട്ടവൻ ആണ് ചേട്ടൻ. പക്ഷേ നിലപാട് 💪💪💪💪💪💪...
@haneefakarayil90714 жыл бұрын
28 വർഷങ്ങൾക്ക് ഒടുവിൽ അടക്കാ രാജു വന്നാ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത തനി നാട്ടിൻപുറത്തുകാരൻ അച്ചായൻ ബിഗ് സല്യൂട്ട്
@malushaji16654 жыл бұрын
Sathyam മുറുക്കി പിടിച്ച പച്ചയായ മനുഷ്യൻ ഇതാണു....അച്ഛാ എൻ്റെ കൂപ്പുകൈ
@parvathy5554 жыл бұрын
കുട്ടികളുടെ പഠനവും ചേട്ടന് വീടും, അങ്ങനെ ഒരു വാർത്ത കൂടെ കേൾക്കണം
@afsal24574 жыл бұрын
അടക്കാ രാജു ഫാൻസ് ലൈക് അടി🥰 അവളെയും അവന്മാരെ ഒന്നും വെറുതെ വിടരുത്😡
@jayakumarg64174 жыл бұрын
ഈ മുനുഷ്യന് കിട്ടിയ പീഡനത്തിനു ഇദ്ദേഹത്തിന് നഷ്ടപരിഹാരം വാങ്ങി കൊടുക്കണം......
@AnsarMansoor4 жыл бұрын
തെറ്റ് ചെയ്തവർ ഇന്നലെ വരെ അനുഭവിച്ച മാനസിക സംഘർഷം ആണ് അവർക്കു കിട്ടിയ ശിക്ഷ. വിധി വന്ന ഇന്ന് അവർ ശെരിക്കും മുക്തരായതാണ്
@rasalrockefeller17664 жыл бұрын
ഞാനും ഇത് ചിന്തിച്ചു
@jaleeldubai93004 жыл бұрын
എന്റെ കുഞ്ഞിന് നീതികിട്ടിഎന്ന് പറഞ്ഞചേട്ടന്ഒരായിരം ന്നന്ദി
@anishsasidharan41474 жыл бұрын
സിനിമയിൽ പോലും കണ്ടിട്ടില്ല ഇതുപോലൊരു മൊതലിനെ....🙄🙄😇😇 ഇത് സൂപ്പർ സ്റ്റാറും മെഗാസ്റ്റാറും ഒന്നുമല്ല... അതുക്കും മേലെ....😍😍😍🙏🙏🙏
@sanals.t6934 жыл бұрын
നന്മയുള്ള മനുഷ്യൻ 👌👌👌👌
@unniunni67884 жыл бұрын
ആയ്യിരത്തിൽ ഒന്നെ കാണു ഇതു പോലെ ഒരു ഐറ്റം രാജു ചേട്ടൻ ❤
@satharmoidu74254 жыл бұрын
തനി പച്ചയായ മനുഷ്യൻ രാജുവേട്ടന് ഒരു ബിഗ് സല്യൂട്ട്🤚👍
@jimshadvkodinhi77014 жыл бұрын
സംഭവം രാജുവേട്ടൻ തമാശ ആയി പറയുന്നത് ആണെകിലും അതിൽ കുറേ കാര്യങ്ങൾ ഉണ്ട് .
@arunkumar-pc5ht4 жыл бұрын
ദാരിദ്രത്തിലും കൂറുമാറാതെ നിന്ന ഇദ്ദേഹത്തെ ഇനിയും കള്ളനെന്ന് വിളിക്കണോ
@rajeshprajan95514 жыл бұрын
കേക്കുന്നുണ്ടോ 😄😄😄എനിക്കൊരു പേടീം ഇല്ല 😂😂😂മനസ്സിലായോ?
@nahita61224 жыл бұрын
😂😂😂😂😂
@muralikrishnap19964 жыл бұрын
Kalikalam cinemayile mammootty
@njannjnalla94093 жыл бұрын
😂
@Iblis-ov1uy4 жыл бұрын
ഇനി ഇദ്ദേഹത്തിന് എന്തേലും നല്ല പാരിദോഷികം കൊടുക്കണം 👍👍👍 പ്രോടെക്ഷനും കൊടുക്കണം
@shafisha80604 жыл бұрын
ഞാൻ അന്നൊന്നും കള്ള് കുടിക്കാറില്ല... Full കഞ്ചാവാ 😂😂😂 ചേട്ടൻ പൊളി ❤❤❤
@AS-vj3eo4 жыл бұрын
Kola mass
@shanavasshajahan72484 жыл бұрын
Pwoli
@alwingeorgeneriyantharayil51364 жыл бұрын
ഞാൻ അങ്ങനെ കള്ളു കുടിക്കുന്ന ആളൊന്നുമല്ല കഞ്ചാവ😂 എന്നാലും ചേട്ടന്റെ മനകട്ടി സമ്മതിച്ചിരിക്കുന്നു. ഇവർക്ക് Protection കൊടുകണ്ടത് ആവശ്യമാണ്.
@The_Kingbrine_95_Gamer4 жыл бұрын
😅😂
@ambuff4114 жыл бұрын
ഇവളും ഇവനും എന്തിനാ ആ ഉടുപ്പ് ഇട്ടേക്കുന്നെ പിഴച്ച സാധനങ്ങൾ
@moncythomasthomas63224 жыл бұрын
അടയ്‌ക്ക രാജു അല്ല ഗോൾഡ് രാജൂ god bless u
@balus7074 жыл бұрын
ഇദ്ദേഹമാണ് ഉറച്ച നിലപാടുള്ള മനുഷ്യൻ,ഇരട്ടച്ചങ്കൻ. എന്നെ കള്ളനുമാക്കി മയി..2:53😂
@angel0fangelsangel5044 жыл бұрын
😂😂😂😂😂
@sreevidhyanambi93214 жыл бұрын
😂😂😂😂😂👌
@JS-qm3jh4 жыл бұрын
😂😂😂😂😂👍🏻
@shamni4 жыл бұрын
😂😂😂😂😂😂😂😂😂
@seemaarunkumar4 жыл бұрын
🤣🤣🤣
@ഞാൻസുമറാണി4 жыл бұрын
രാജു ചേട്ടന്റെ വാക്കുകൾ കേട്ട് ഞാൻ കരഞ്ഞു പോയി....
@surehmukkam00734 жыл бұрын
ഈ ചേട്ടന് മുത്താണ് .നിങ്ങൾക്ക് ദൈവം നല്ലതേ വരുത്തു. സത്യം ജയിക്കാൻ ഒരു പാട് സഹിച്ച പ്രലേ ഭനങ്ങളിൽ വീഴാത്ത നൻമ്മ നിറഞ്ഞ മനുഷ്യൻ
@andrinjohn34494 жыл бұрын
"കള്ളൻ" എന്ന രീതിയിൽ വ്യക്തിഹത്യയും , മൊഴിയുടെ വില കുറയ്ക്കാൻ "കള്ളൻ " ആക്കിയ പോലിസുക്കാരനെതിരെ നടപടി എടുക്കണം
@ramakrishnanka77974 жыл бұрын
യേശുവിനെകാണാതതവർകാണുക
@sophiasophi67814 жыл бұрын
സത്യം
@ramakrishnanka77974 жыл бұрын
@@sophiasophi6781 സത്യം മരണം ഇല്ലാത്ത ത്
@skatelove17444 жыл бұрын
ഈ ചേട്ടൻ ആണ് കേരളത്തിലെ യഥാർത്ഥ ആൺകുട്ടി🔥
@rijasrihas95574 жыл бұрын
താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി. അങ്ങയുടെ ഈ നല്ല മനസ്സിന് ഒരായിരം സ്തുതി
@മിന്നൽമുരളി-ണ3ഥ4 жыл бұрын
ഇനി മുതൽ നിങ്ങ അടയ്ക്ക അല്ല നിങ്ങ ചങ്കൂറ്റമുള്ള ഒരു കിടുവാണ്...
@vimalraj44004 жыл бұрын
സങ്കീർത്തനങ്ങൾ 106:3 ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവനും ഭാഗ്യവാന്മാർ.
@Greenlover7864 жыл бұрын
നാളെ ഞാൻ ചത്താലും കുഴപ്പല്ല .ആ കുട്ടിക് നീതി ലഭിച്ചല്ലോ 💚
ഇരട്ടയല്ല ആയിരംചങ്കൻ, പണത്തിനു മുൻപിൽ അടിപതറാതെ സത്യത്തിന്റെ ഒപ്പം നിന്ന ചേട്ടനാണ് ഹീറോ!💪😎
@thasneemmohammed53304 жыл бұрын
യഥാർത്ഥ മനുഷ്യൻ ഇദ്ദേഹത്തിന് വേണമെങ്കിൽ കിട്ടിyaഓഫറും വാങ്ങി സുഖമായി ജീവികമായിരിന്നു പക്ഷെ sathyathinte നിലപാടിൽ ഉറച്ചു നിന്ന് അൽഹംദുലില്ലാഹ് ഈ കുടുമ്ബതിന് നിന്റെ കാവലുണ്ടാവണേ ...
@jamsheedvanmary94604 жыл бұрын
ലോകത്തിലെ മനുഷ്യമൃഗങ്ങൾക്കിടയിൽ ഒറിജിനൽ മനുഷ്യൻ
@vijipraveen93324 жыл бұрын
ഒറിജിനൽ ആണ് ഇയാൾ... കലർപ്പില്ലാത്തത് അതാണ് ഒറിജിനൽ..
@ramakrishnanka77974 жыл бұрын
യഥാർത്ഥ മനുഷ്യൻ
@gigisheby43234 жыл бұрын
മരിക്കേണ്ടി വന്നാലും സത്യം വെടിയരുത്, ദൈവമായ കർത്താവു നിനക്കുവേണ്ടി പൊരിതികൊള്ളും, എന്ന വചനം അന്വര്ത്തുമായി.🙏🙏
@aryaa79074 жыл бұрын
കുറ്റം എൽക്കാൻ പിഡിപ്പിച്ചിട്ടും കൊട്ടാരവും കോടികളും കൊടുക്കാമെന്നു പറഞ്ഞു പ്രലോഭപ്പിച്ചിട്ടും സാക്ഷി മൊഴിൽ ഉറച്ച് നിന്ന അടയ്ക്ക രാജു നിങ്ങളാണ് ശരി The Real Hero 🔥
@kamalakuttikamalam74604 жыл бұрын
ദൈവം കള്ളന്റെ രൂപത്തിലും കള്ളുകുടിയന്റെ രൂപത്തിലും വരും അതാണ് ദൈവം ചേട്ടാ ബിഗ് സാലയുറ്റ്
@ModX99_YouTube4 жыл бұрын
മിനിറ്റ് കൊണ്ട് തന്നെ ഫാൻ ആക്കി കളഞ്ഞു മനുഷ്യൻ❤❤❤❤
@bijoy42544 жыл бұрын
ഇരട്ട ചങ്ക് ആണ്.... പേടിച്ചു പിന്നോട്ടില്ല
@neethubabyjohn42754 жыл бұрын
Sister Abhayakku neethi kittum vare vagdhanathil veezhaathe sathyathinum neethikkum vendi maathram poraadiya ee paavam manushyane sanmanasullavar sahaayikkaname..🙏
@tharaprasad34274 жыл бұрын
മനുഷ്യൻ എന്ന് തീർത്തും വിളിക്കാം.
@rajeshpillai96094 жыл бұрын
ചേട്ടാ.. ചേട്ടൻ ജനങളുടെ മനസിലെ നല്ലവനാ.....
@sabarinathal54644 жыл бұрын
ഇന്നും ഇത്രയും മഹാനായ മനുഷ്യർ ജീവിച്ചിരിക്കുന്നു എന്നു വിശ്വസിക്കുവാൻ പറ്റുന്നില്ല
@rejilradhakrishnan10724 жыл бұрын
CBI : Ninakk ee case ne kurich vallom ariyavodaa.. ? Raju chettan : Enikkonnum ariyan mela... sir nu endhelum aryaamenkil para njn kelkkam. 😎🔥
@AS-vj3eo4 жыл бұрын
Mass's😂😂😂
@rebecasaji43834 жыл бұрын
ഇഷ്ടപ്പെട്ടു 🧡🧡അടിപൊളി സാക്ഷി 💛
@abduljalalnazaruddin75454 жыл бұрын
👌രാജു. ചേട്ടാ ഇത്രേം ദൈരം ഷോഫാരാജ് മാത്രം കണ്ടിട്ടുള്ളു. ദൈവം അനുഗ്രഹിക്കട്ടെ
@sunilsunilct42624 жыл бұрын
നല്ല മനുഷ്യർ ഇപ്പോഴുമുണ്ടോ, ചേട്ടൻ രാജമാണിക്യമാ
@iamak47874 жыл бұрын
ഗ്രഹണം ബാധിച്ചാലും അതിന് ഒരു സമയമുണ്ട് അത് പോലെയാണ് സത്യവും മൂടിവെക്കാം വളച്ചൊടിക്കാം പക്ഷേ ഒരുനാൾ അത് ആ കറുത്ത മറ നീക്കി പുറത്ത് വരും🔥 കടപ്പാട്:നന്ദഗോപാൽ മാരാർ🔥
@365videoman94 жыл бұрын
ധൈര്യവാൻ!
@sanjumannadisala80874 жыл бұрын
ഞാൻ കള്ളുകുടിയനൊന്നും അല്ല കഞ്ചാവായിരുന്നു
@sanjumannadisala80874 жыл бұрын
@@fathimamirsa4004 ഞാൻ അദ്ദെഹത്തെ പരിഹസിച്ചതല്ല അത്രയ്ക്കും നിഷ്കളങ്ങനാണ് രാജു ചേട്ടൻ
@mdmanafkp54754 жыл бұрын
😍😍🤪
@sulfiyasulfiya42854 жыл бұрын
അന്ന് കള്ളല്ല കഞ്ചാവാ 😁
@nishithadas71194 жыл бұрын
നന്മയുള്ള മനുഷ്യൻ ദൈവം കൂടെ ഉണ്ടാവും...
@eldhomathew18184 жыл бұрын
എന്ന സത്യസന്ധൻ ആണ് ....!! എന്തിനാ കോടീശ്വരൻ ആവുന്നേ. എന്റെ വക ഒരു ചെറിയ തുക ബഹുമാനപെട്ട രാജു ചേട്ടന് ...
@mithunamathew16744 жыл бұрын
ഞാൻ കള്ള് അല്ല കഞ്ചാവ് aa . ആദ്യമായിട്ട് ആയിരിക്കും ഞാൻ കഞ്ചാവ് വലിക്കുന്ന ഉണ്ടെന്ന് ഒരു വ്യക്തി സത്യസന്ധമായി പറയുന്നത് ✨✨
@mariyan.r91094 жыл бұрын
എന്റെ കുഞ്ഞിന് നീതി കിട്ടി ❤️❤️
@saifudheencv54884 жыл бұрын
ഞാൻ വെറും തറ ആയി jeevichavana ❤️❤️❤️real life hero
@AASH.234 жыл бұрын
ശരിയാണ് രാജുവേട്ടാ ഇതു എല്ലാവർക്കും പാഠം ആകണം...
@Meems20194 жыл бұрын
ദെയ്‌വം പ്രേവർത്തിച്ച മനുഷ്യൻ പൈസക്ക് മുന്നിൽ പോലും പതറാതെ നിന്ന മനുഷ്യൻ ഇതാണ് ഇരട്ട ചങ്ക് ഉള്ള മനുഷ്യൻ കാണാത്തവർ കണ്ടോ
@AASH.234 жыл бұрын
വെറും തറയായി ജീവിച്ച ആളാണ് ഞാൻ അതുകൊണ്ട് ഞാൻ ഇവിടെ ജീവിച്ചു പോന്നു 👍👍👍👍👍👍
@binadam784 жыл бұрын
ഇതാണ് നിലപാട്👌👍💐
@HariKumar-tj3wp4 жыл бұрын
ഇദ്ദേഹത്തിന് സംരക്ഷണം കൊടുക്കണം
@abhishekrajan45824 жыл бұрын
Respect⚡ Poor , uneducated , but genuine💯
@josnajohny39314 жыл бұрын
കേക്കുന്നൊണ്ടോ... 🤓🤓🤗🤗🤗🤗🤗🤗🤗
@royvarghese73244 жыл бұрын
സെഫിക്ക് ആ വസ്ത്രം ധരിക്കാനുള്ള യോഗ്യത ഇല്ല സിസ്റ്റർമാരുടെ വിലകളയാൻ
@bincymahesh46754 жыл бұрын
ഇരട്ട ചങ്കൻ 😍😍😍 real hero
@deepthicr4 жыл бұрын
അന്നൊന്നും ഞാൻ കള്ള് കുടിക്കുന്ന ആളല്ലാ കഞ്ചാവാ 😍😍🙏 രാജു ചേട്ടൻ 😍😍😍😍
@stian44914 жыл бұрын
നിഷ്കളങ്ക വാക്കുകൾ
@bibinjohaan15364 жыл бұрын
28 വർഷം കഴിഞ്ഞിട്ടും aa വാക്കിനു ഒരു maattavumilla..... ഉറപ്പുള്ള വാക്കുകൾ..... big salute️...❤❤️️രാജു ചേട്ടൻ ❤️❤️ ആ ചങ്കുറപ്പ്.....💕💕💕
@voiceofzion74 жыл бұрын
ഈ നല്ല മനസ്സിന്റെ ഉടമ എല്ലാവർക്കും ഒരു നല്ല മാതൃകയാണ്. പണത്തിനു വേണ്ടി സത്യത്തെ മൂടിവയ്ക്കാത്ത ഒരു പച്ചയായ യഥാർത്ഥ മനുഷ്യസ്നേഹി. ഇതാ ഒരു മനുഷ്യൻ.
@alimonmozhiyath54834 жыл бұрын
ചേട്ടൻ സൂപ്പർ 👌
@bijuvadakkedath2 жыл бұрын
"എൻ്റെ വലതു വശത്തു കുരിശിലേറ്റിയവൻ നീതിമാനാണ്"🔥🔥🔥
@nostalgicrider70614 жыл бұрын
ഇതിന് ഡിസ്‌ലൈക്ക് അടിച്ചവർ ആണ് അദേഹത്തിന് ഭീഷണി കൊടുത്തത്, 😠
@നീലീ-ന3ണ4 жыл бұрын
അതൊക്കെ കോറ്റൂരിന്റെ മക്കൾ ആണ് 🤦♂😬😬😬
@vasudevkrishna2b1564 жыл бұрын
Ee achante koodeyoke ninnann selfy edukendath...allathe cinemayil heroism kanikunavarodopam alla.. he is real hero..😍😍😍
@ഞാൻസുമറാണി4 жыл бұрын
രാജു..... അഭിനന്ദനങ്ങൾ
@aaryan.k.s22224 жыл бұрын
Egane ഒരു അച്ഛനെ കിട്ടിയ aa makkal ഭാഗ്യ മുള്ള വർ ബിഗ് സല്യൂട്ട് uncle
@princesreelatha73024 жыл бұрын
2:09 Kelkunnundoo 🤣🤣🤣🤣
@lailamani8794 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇനിയെങ്കിലും നിത്യശാന്തി ലഭിക്കട്ടെ ഇവർക്ക് ശിക്ഷ കൊടുപ്പിക്കാതെ സ്വർഗ്ഗം കാണാൻ പോവില്ല എന്ന് വാശിയായിരുന്നു ഇപ്പം ദൈവം അഭയ നീതി കൊടുത്തു ദൈവം സ്വർഗ്ഗ ലോകത്ത് എല്ലാ സന്തോഷവും കൊടുത്ത് അനുഗ്രഹിക്കട്ടെ
@Divineworld2224 жыл бұрын
Adakka Raju fans like adi........
@favasfazz39594 жыл бұрын
സാത്താന്മാർ ദൈവത്തിന്റെ വേഷം ഇട്ടപ്പോൾ ദൈവം കള്ളന്റെ വേഷത്തിൽ വന്നു
@krishnamahendran644 жыл бұрын
ചേട്ടൻ്റെ നല്ല മനസിന് ഒരയിരം ആശംസകൾ ചേട്ടൻ്റെ
@sarishkumar554 жыл бұрын
കേൾക്കുന്നുണ്ടോ..... ഇതിലും വലിയ thug വേറെ ഇല്ല...
@lulululu10864 жыл бұрын
സിബിഐ, നിനക്ക് ഈ കേസിനെ കുറിച്ച് വല്ലതും അറിയോടാ.. രാജു :ഇല്ല സാറിനു അറിയുന്നത് പറഞ്ഞോളൂ ഞാൻ കേൾക്കാം 🤣😜😜😜uff എജ്ജാതി
@evo91973 жыл бұрын
Adakka raju chettan uyri 💯💯💥💥
@safeerabdulsalam55874 жыл бұрын
PACHA MANUSHYAN ,KALAKKI...
@navassaidushanu93503 жыл бұрын
Chettane dheivam നിയോഗിച്ചത് കൊണ്ട് അഭയാ സിസ്റ്റർ നു നീതി കിട്ടി. ദൈവം അനുഗ്രഹിക്കട്ടെ. ചേട്ടൻ കള്ളൻ അല്ല റിയൽ ഹീറോ ആണ്. എല്ലാം ഓർത്തെടുത്തു ചേട്ടൻ അത്രക്കും അനുഭവിച്ചു. സത്യസന്ധൻ ആയ ചേട്ടന് ബിഗ് സല്യൂട്ട് 💞