എന്റെ കുഞ്ഞു ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ല | എല്ലാം തുപ്പി കളയുന്നു | എന്ത് ചെയ്യും | Dr Sita

  Рет қаралды 9,058

Dr Sita's Mind Body Care

Dr Sita's Mind Body Care

2 жыл бұрын

* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytoni. .
Instagram: / mindbodyton. .
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

Пікірлер: 51
@drsitamindbodycare
@drsitamindbodycare 2 жыл бұрын
* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@chinnugeorge2610
@chinnugeorge2610 2 жыл бұрын
നല്ല വീഡിയോ ആണ്. ഡോക്ടറിന്റെ അനുഭവം ഇപ്പോൾ എനിക്കും ഉണ്ടായേക്കണേ
@manjadisworldofficial
@manjadisworldofficial 2 жыл бұрын
Thank you mam🥰
@murshidapt8034
@murshidapt8034 2 жыл бұрын
ingal poliyaaatto.. great inspiration
@ameeranoufal4852
@ameeranoufal4852 2 жыл бұрын
Thanks mam 🥰🥰
@ramyavipinramyavipin7366
@ramyavipinramyavipin7366 2 жыл бұрын
Mam innu nalla plesent aanu ,so me-too happy. Mam paranjad valare sariyanu. Nalla topic.
@babithasuresh5079
@babithasuresh5079 2 жыл бұрын
👍👍👍👍
@anavadyap2219
@anavadyap2219 2 жыл бұрын
Food kodukkumbol husband kunjinu phonr kanich kodukkunnu... enik athil thalparyam ila.. husband nod paranjapol ee prayathil ella kuttikalum use cheyunnundallo ennanu thirich chothikunnath... madam ithine kurichulla opinion oru vdo ayi idamo
@aamiismom6387
@aamiismom6387 2 жыл бұрын
Njan pregnant arinappo kazicha food itemsum ente kunju kazikunilalo 10 months aay vavak eppozum onnum kazikanila😔
@remyamohan7343
@remyamohan7343 2 жыл бұрын
5 months aya kuttiku night feeding egneya rathri ഉണർത്തി ഫീഡ് cheyenda karayamundo
@ajukkakanthari2851
@ajukkakanthari2851 2 жыл бұрын
Hi
@divyaprabha8613
@divyaprabha8613 2 жыл бұрын
I used to have all sorts of good food during pregnancy including fruits, nuts and leafy greens. My baby used to eat rather well until one year but after that she stopped eating most of the food itemes, in a peaceful place without distraction. We were following blw and used to give all healthy foods that the family eats. Her eating habit changed suddenly and it became difficult for me to feed her. It may be true that babies start developing their taste for food while in womb but that can't be the major factor deciding their interest in food. This kind of video will encourage pregnant and breastfeeding women to have a nutritious diet, but it's also too much pressure on young mothers of fussy eaters who have been careful of their diet during pregnancy and breastfeeding to take the blame for the baby's lack of interest in food.
@roshisreesree6710
@roshisreesree6710 2 жыл бұрын
എന്റെ മോൾക്ക്‌ ഒരു വയസ്സ് മൂന്ന് മാസമായി... കഞ്ഞി അല്ലാതെ ഒന്നും കുടിക്കുന്നില്ല.... അവൾക്കു ഇഷ്ട്ടപ്പെടാത്ത ഫുഡ്‌ നാവിൽ വെച്ചാൽ മതി അപ്പോളേക്കും മൂക്കിൽ കൂടെയും വായിൽ കൂടെയും ഛർദിച്ചു ആകെ ശ്വാസം കിട്ടാത്ത പോലെ ആകുന്നു... കഞ്ഞി മാത്രം എപ്പോളും മുലപ്പാൽ കുടിക്കും... വേറെ ആർക്കെങ്കിലും ഉണ്ടോ ഇങ്ങനെ...ഈ വിഡിയോയിൽ പറയും pole എനിക്ക് ഇഷ്ടമുള്ളതോ ഞാൻ kazhikkunnatho ആയ ഒരു സാധനവും അവൾക്കിഷ്ടല്ല...
@newtube5524
@newtube5524 2 жыл бұрын
Ithe anubhavam enikum undayirunnu... Ente mon onnara vayass vare kanji mathram kudikkumayirunnolloo... Apo njan athil veggies okke itt vevich ath udach kannjiyil cherth kodukkumayirunnu... Podiyari kanji aayirunnu sthiram koduthirunnath... Pinneed podiyari thanne kurach valiya ari vangikkan kitti... Apo ath try cheythu nokki... Adhyam okke bhudhimutt anubhavppettenkilum pinneed avan athinod used aayi... Pinneed choru udach koduthu... Cheriya thariyod koodi.. Ipol avan choru ellam kazhikkunnund...
@roshisreesree6710
@roshisreesree6710 2 жыл бұрын
@@newtube5524 thank u
@dudeyt6351
@dudeyt6351 2 жыл бұрын
Placenta previa kurich oru video cheyumo pls doctor
@drsitamindbodycare
@drsitamindbodycare 2 жыл бұрын
Already undu
@rajeeshmarj5089
@rajeeshmarj5089 2 жыл бұрын
Dr. Ente monu oru vayasayi eppo 8:30 kilo ullu
@roshisreesree6710
@roshisreesree6710 2 жыл бұрын
Dr... ഈ കംമെന്റിനു റിപ്ലൈ തരണം പ്ലീസ് എന്റെ മോൾക്കിപ്പോ ഒന്നര വയസ്സ് ആകുന്നു ഇതിനിടക്ക് ഇവൾ മൂന്ന് വട്ടം ചെറുതായി തല ഇടിച്ചു veenu.. വീണപ്പോ കരഞ്ഞു അപ്പോ തന്നെ ഒരു 10 സെക്കന്റ്‌ ബോധം പോയി പിന്നെ കുഴപ്പമില്ല ഒക്കെ ആയി ഇത് എന്തുകൊണ്ടാണ്.. ഇതിനെ പറ്റി ഒറ്റ വിഡിയോയും കണ്ടില്ല ഞാൻ ഇപ്പോ ഇവൾ വീഴുമൊന്നു പേടിച്ചു എനിക്ക് ഒറ്റയ്ക്ക് നടക്കാൻ വിടാൻ പോലും പേടി ആണ്.. ഇത് എന്ത് കൊണ്ടാണ് ഡോക്ടറെ കാണിച്ചപ്പോൾ അവിടെ നീര് വരുന്നതാണ് വീഴാതെ ശ്രെദ്ധിക്കാൻ പറഞ്ഞു ബട്ട്‌ നമ്മൾ എത്ര ശ്രെദ്ധിക്കാൻ പറ്റും നിലത്ത് വെക്കാൻ പറ്റാത്ത അവസ്ഥ ആണ്.. ഇത് ഭാവിയിൽ എന്തേലും ദോഷം ചെയ്യുമോ... ഒരു വീഡിയോ പോലും ഇതിനെ പറ്റി കണ്ടില്ല.. എനിക്കോരു മറുപടി തരണം പ്ലീസ്...
@smithashyloj8559
@smithashyloj8559 2 жыл бұрын
njan ella foodum kaikyumayirunu but ente mol onnum kaikyunillaaa
@happylife7843
@happylife7843 2 ай бұрын
Njan pregnant ആയിരുന്നപ്പോൾ ഷവർമ ആയിരുന്നു കഴിക്കാൻ ഇഷ്ടം. ഒരുപാട് ഷവർമ കഴിക്കുമായിരുന്നു. കുഞ്ഞിന് ഒന്നര വയസായി. ഞങ്ങൾ ഷവർമയോ കുബ്ബൂസോ വല്ലതും കഴിച്ചാൽ അതിന്റെ മണം പോലും അവൾക്ക് അറിയാം. അവൾ തട്ടി പറിച്ചു കൊണ്ടുപോയി തന്നെ കഴിക്കും. ഹെൽത്തി അല്ല എന്നറിയാം. എന്നാലും എന്തേലും അങ്ങനെയെങ്കിലും കഴിക്കട്ടേന്നു വിചാരിക്കും. വേറെ ഒരു വക കഴിക്കില്ല. എന്ത് കൊടുത്താലും ഒന്നോ രണ്ടോ വട്ടം ഒന്ന് വാ തുറക്കും. പിന്നെ കൊടുത്താൽ തുപ്പി കളയും. കുബ്ബൂസ് മാത്രേ ഒള്ളു ഇഷ്ടത്തോടെ കഴിക്കുന്നത് 🙄🙄
@fomfashionworld213
@fomfashionworld213 2 жыл бұрын
Mam കുഞ്ഞിന് മഞ്ഞപ്പ് വരാതിരിക്കാൻ pregnent ആയിരിക്കുമ്പോൾ എന്തെങ്കിലും ചെയ്യുവാൻ പറ്റുമോ
@ajeeshtv1091
@ajeeshtv1091 2 жыл бұрын
I am trying to get pregnency
@athirar8056
@athirar8056 2 жыл бұрын
Mam kazhichukondirunna kunju pettannu kazhikkaan koottaakkaathe thudangiyaaloo
@theerthasuresh2859
@theerthasuresh2859 2 жыл бұрын
Its just a phase dear Ete monum edak angane kanikum 2,3 days pine sadarana pole kazhicholum athoke normal aanu breastmilk kudikunundel tension venda
@theerthasuresh2859
@theerthasuresh2859 2 жыл бұрын
Madam ente kunju food oke kazhikunund pakshe onum dehath kanunila valare lean aanu skeleton pole doctere consult cheythapol ultrasund oke cheyan paranju athoke ketapol pediyayi birth weight 3.275 kg now 9 months 7.51 kg aanu . Milestones oke pettann thanne achieve cheyunund entha cheyendath doctor aalukalde sahathapavum chodyangal oke kelkumbol enik depression aakum
@anfidan3511
@anfidan3511 2 жыл бұрын
Same pblm.ente monum.avanippo 3 ara aayi.11 ollu.birthwt 2.900 Ippoo randamathe monum athu pole.birthwt:2.700 . Ippo 10 month aayi.. 4 masatholamayi still 6.500
@rayanka8787
@rayanka8787 2 жыл бұрын
@@anfidan3511 same എനിക്കും ee prblm aanu, ഡോക്ടർ kanichappol പറയുന്നു ആക്റ്റീവ് aayathinal ആണെന്ന് parayunnu.
@deeshmamenon9847
@deeshmamenon9847 2 жыл бұрын
Njan pregnant time all sort of food kazchit und..fast food okke avoid chythitundu..i was very fond of food during my pregnancy..but my baby food theera kazkunila..she is 1 and half yrs old ann.breat milk mathre avalk interest ullu..
@sereenanisar1639
@sereenanisar1639 2 жыл бұрын
Njanum vegoke orupaad kazhikum..fruits bt my both baby's never mind
@Anu-pe8nx
@Anu-pe8nx 2 жыл бұрын
True my baby also dng same thing
@sreelekshmis3862
@sreelekshmis3862 2 жыл бұрын
2and half year baby boy onnm kazhikunilla only breakfast mathram.baaki tymil thirimj nokkilla onnm kazhikunilla
@malusaranya3483
@malusaranya3483 2 жыл бұрын
മാഡം എനിക്ക് ബ്രേസ്റ് മിൽക്ക് ഇല്ലാരുന്നു. ലാക്ടോജൻ ആണ് കൊടുക്കുന്നത്. ഇപ്പോൾ മോൾക്ക്‌ 2വയസ്സ് ആവാറായി. ഫുഡ്‌ ഒന്നും കഴിക്കില്ല. ഇപ്പോൾ രാത്രിയിൽ മാത്രം പാല് കൊടുക്കു. ഹോസ്പിറ്റലിൽ കൊണ്ട് കാണിച്ചു. മാറ്റം ഒന്നും ഇല്ല. Non, veg ഒന്നും കഴിക്കാറില്ല.എന്താ ചെയ്യാ
@aswathiakhil7943
@aswathiakhil7943 2 жыл бұрын
എന്റെ കുഞ്ഞിന് ഇപ്പൊ 3വയസ് ആയി ഇപ്പോഴും തുക്കം 11kg ഉള്ളു. ജനിച്ചപ്പോൾ 3.70undayirunnu😔
@sreenair8875
@sreenair8875 2 жыл бұрын
Nte kunjum
@rashidarashi6338
@rashidarashi6338 2 жыл бұрын
Nte monum 2 vayssm Rand masavm aay ipolm 9 kgyl koodiyilla...janichappol 3 kg und
@thaflavp4605
@thaflavp4605 Жыл бұрын
dr paranjadu crrectaanu
@nahansworld4220
@nahansworld4220 2 жыл бұрын
Dr njan kathirunna video ahnu. Ente monu 1 year 3 months anu onnum kazhikkilla weight 10.300 anu
@emz8797
@emz8797 2 жыл бұрын
Ente monu 9 ky ye ullu 1 yr 6 months
@nimishavisakh9573
@nimishavisakh9573 2 жыл бұрын
@@emz8797 ente monum at wt kuravanu
@sabnaabhilash8141
@sabnaabhilash8141 2 жыл бұрын
@@emz8797 എന്റെയും 😢😢
@aswathymahesh6999
@aswathymahesh6999 2 жыл бұрын
Same..enthu cheyyum ingane ayal..😥
@nimishavisakh9573
@nimishavisakh9573 2 жыл бұрын
@@aswathymahesh6999 entethu kattilil thalakuthiyanu mariyunnathu.kayiliripu sariyalla athukondakumenu vicharikunu😄
@akshayaachuzz1152
@akshayaachuzz1152 2 жыл бұрын
Ente mon 2&1/2 years ayi avan onnum kazhikillaa... Mblil cartoon vechal mathram enthelm kazhikum.. Allathe onnum kazhikarillee😔ipo weight 9kg aann
@mins1376
@mins1376 2 жыл бұрын
എൽ അത് digest ആവാൻ ടൈം എടുക്കും....എന്നിട്ടും കഴിക്കുന്നില്ലേൽ വിര ശല്യം ഉണ്ടോ check ചെയ്യു.ഡോക്ടറെ കാണിക്കു.. മൊബൈൽ ഒഴിവാക്കു...
@mins1376
@mins1376 2 жыл бұрын
ബേക്കറി, ചോക്ലേറ്റ് കുറക്കൂ... ടൈമിൽ ഫുഡ്‌ കൊടുക്കു...പശുവിന്റെ പാലോ മറ്റോ kodukkunnund
@anusree4612
@anusree4612 2 жыл бұрын
എന്റെ കുഞ്ഞിന് ഒന്നര വയസ്സ് ഉണ്ട്. ജനിച്ചപ്പോ 3 kg ഉണ്ടാരുന്നു. അതിനു ശേഷം നല്ല വെയ്റ്റ് ഉണ്ടായിരുന്നു. ഇപ്പൊ 11 kg aanu ullath normal വെയ്റ്റ് ആണെന് പറഞ്ഞു എങ്കിലും അവന്റ ശരീരം തീരെ മെലിഞ്ഞ പ്രകൃതം ആണ്. ആഹാരം ഒറ്റുമികത്തു എല്ലാം കഴിക്കും എന്നാലും ശരീരം നന്നാവുന്നില്ല എന്താണ് ചെയേണ്ടത് ഇടക് ഇടക്ക് പനിയും ചൂടും ഉണ്ടാകാറുണ്ട് . പ്ലീസ് റിപ്ലൈ മാം
@infinity8448
@infinity8448 2 жыл бұрын
Ente molu jenichapo 3.4 kg.. Ippo moonra vayasu. Weight 11.2kg... Onnum kazhikilaw
How To Choose Ramen Date Night 🍜
00:58
Jojo Sim
Рет қаралды 60 МЛН
Каха с волосами
01:00
К-Media
Рет қаралды 6 МЛН
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 77 МЛН
CARING A  ONE YEAR OLD BABY  WHEN SHE S NOT WELL
16:34
Mother's Channel PRIYA
Рет қаралды 36 М.
Pregnancy Care Tips| 4-7 Months | 2nd Trimester | Q & A | Dr Sita | Malayalam
8:14
Dr Sita's Mind Body Care
Рет қаралды 68 М.
How To Choose Ramen Date Night 🍜
00:58
Jojo Sim
Рет қаралды 60 МЛН