കുഞ്ഞിന് റാഗി (RAGI) കൊടുക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ ! | Dr Sita | Supplementary Food

  Рет қаралды 346,659

Dr Sita's Mind Body Care

Dr Sita's Mind Body Care

Жыл бұрын

* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.

Пікірлер: 149
@drsitamindbodycare
@drsitamindbodycare Жыл бұрын
* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784.
@nithyamariadas2617
@nithyamariadas2617 Жыл бұрын
Good video...njan Veetil thane undakiya ragi powderanu kodutirunathu....but elarum parayunu ragide kuduthal gunam kitunathu ,soak cheythu vechitu direct arachitu kachi kodukumbol enanu
@beenajoseph3552
@beenajoseph3552 Жыл бұрын
Thank you doctor for the information.
@satheeshpdennis676
@satheeshpdennis676 Жыл бұрын
എനിക്കും ഈ അറിവ് ഇല്ലായിരുന്നു. ഒരുപാട് നന്ദി... 👍
@VeggiesCorner
@VeggiesCorner Жыл бұрын
Hi Mam, pls do a video related to cervical polyp including cause, symptoms, treatment
@jismi1664
@jismi1664 Жыл бұрын
Hlo Dr...is it safe to give normal jaggery with ragi kurukk?
@krishnumoments474
@krishnumoments474 Жыл бұрын
Dr evening or night 7 month baby girl nu fruit juice ayo endoke kodukam onnu paranj tarumo
@krishnapriyanair9777
@krishnapriyanair9777 Жыл бұрын
Dr, I have read that it is best to avoid salt and sugar till one year.. Can you pls let us know your views as You mentioned about adding salt in Kurukku...
@Anjusreeju1
@Anjusreeju1 Жыл бұрын
Virtual Autisam in toddler enna topic sir oru video cheyamo?. കുട്ടികളിലെ സ്ക്രീൻ time limit ഓക്കെ ഉൾപെടുത്തി
@sreejayaputhumana
@sreejayaputhumana Жыл бұрын
Manna has sprouted ragi .. I am buying manna sprouted ragi ..also adding the same in dosa batter etc
@sulinishu7746
@sulinishu7746 Жыл бұрын
Valare upakaramulla vedeo anu mamm, 👍👍
@Freedom-jf4if
@Freedom-jf4if Жыл бұрын
Hi mam thanks..will you Please give an explanation about Black rice or forbidden rice
@safnarujaib7066
@safnarujaib7066 Жыл бұрын
Ma'am ente kunjin kamizhnn kidannal eppozhum motion pokunnu. Reflux disease undayirunnu. 5month domstal koduthu. Ipo avan 7 month aakanayi. Avan ragi podi koduthal kozhappandavo. Ipo arachan kodukkunne
@marycninan945
@marycninan945 6 ай бұрын
Very nice explanation mam❤
@ansiyahashimansiyahashim9464
@ansiyahashimansiyahashim9464 Жыл бұрын
Thank u mam very useful video
@shahidshahi7802
@shahidshahi7802 Жыл бұрын
Madam pani,chuma ealo varumbbol Drk kaanikkadhe Medicaln mernn vanghi kodichal prblm verille.. oru video cheyyamuo plz
@beenajayaram7387
@beenajayaram7387 Жыл бұрын
ഡയറ്റിംഗ് ശരിക്കും ഫലിച്ചു. മെലിഞ്ഞ് സുന്ദരിയായി ട്ടോ..
@neerajarajiv8280
@neerajarajiv8280 Жыл бұрын
Thank you for this useful video 😊
@lekshmykrishnan8514
@lekshmykrishnan8514 Жыл бұрын
Dr raggi koduthal kunjinu kabhakettu undakum ennu parayunnath sheri ano??? Pls reply
@soumya258
@soumya258 Жыл бұрын
Yelaki bannana mix with formula milk first food ayi kodukamo..?
@prajithashanil
@prajithashanil Жыл бұрын
ഞാൻ ആദ്യമേ sirntem മാമാനിന്റെം വീഡിയോ ആദ്യമേ കണ്ടിട്ട് ഉണ്ട് റാഗിയെ പറ്റിയുള്ള വീഡിയോ 🥰🥰അങ്ങനെ തന്നെ ആണ് മോന് kodukune🥰😘
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thank you Dr for the valuable information
@ramanimanoj6457
@ramanimanoj6457 Жыл бұрын
Thanks ഡോക്ടർ
@arshidakt3771
@arshidakt3771 Жыл бұрын
Mam..diastatis recti maran cheyyavunnathenthokke enn onn vishadeekarikamo..1 st pregnancyil undayathanu..ithindel eni pregnant aavumpol ith badhikkumo..pls reply
@shamsuhaze4635
@shamsuhaze4635 Жыл бұрын
Thanks Mam
@musicoflife4871
@musicoflife4871 Жыл бұрын
Ente molku njan ragi veetil thane podich athil small amounts of cardamom jeera pepper okey cherthu podich aanu kodukunath.. Njagal veetil kazhikunath okey avalum kazhikkum but constipation very often und. And weight undakune illa.
@zahrashaki3034
@zahrashaki3034 Жыл бұрын
Mam. Prgnancytry cheyyunnavark ragi engane kazhikam
@divyav8869
@divyav8869 10 ай бұрын
Mam ragi kurukkupole ethra age vare kodukkam kuttikalkku
@anjananikhil4515
@anjananikhil4515 Жыл бұрын
Aa video yude link kóodi tannal nallatayirunnu... Njn orupad search chythu
@sajinashamnas8354
@sajinashamnas8354 Жыл бұрын
Mulappicha ragi unakki podich kurukkundakki kunchungalkk nallathano
@soumyag8447
@soumyag8447 Жыл бұрын
Madam varutha ragipodi kunjughakukurukkayi kachikodukamo
@omanajohnson5687
@omanajohnson5687 Жыл бұрын
Super ma’am 🙏
@rahilathasneem8297
@rahilathasneem8297 Жыл бұрын
Mam Ragi കുഞ്ഞിന് koduthal skin prblm enthelum ഉണ്ടാവുമോ🤔
@parurajesh375
@parurajesh375 Жыл бұрын
Thnx madom.. Njaan ippo kunjinnu ragi kodukkunnund.. Really help full vedio. Thank you so much....
@najmanaju509
@najmanaju509 Жыл бұрын
Sirinde vedio link avide
@jasmeerchala1011
@jasmeerchala1011 Жыл бұрын
👍good mam
@Kavitha-135
@Kavitha-135 Жыл бұрын
Mam ന്റെ accessories okke enth bhangiya 😃💕
@hannaannuuz4957
@hannaannuuz4957 Жыл бұрын
Thank you mam🥰🥰🥰
@anjudsanuja7092
@anjudsanuja7092 7 ай бұрын
ഫീഡ് ചെയ്യുന്ന time കമ്പലി നാരങ്ങ (pomelo ) കഴിക്കാമോ
@silpaanoop6828
@silpaanoop6828 Жыл бұрын
Thank you mam.. Njan innu thott ente monu raagi start cheythu🥰🥰🥰
@shilpajilson1792
@shilpajilson1792 Жыл бұрын
Sprout chaeythu powder akkano for babies
@aradhyaarya5894
@aradhyaarya5894 Жыл бұрын
👍
@beutifulnature6847
@beutifulnature6847 Жыл бұрын
Upp 1 year vare koduknda ennallee pothuvee doctors parayar...🤔
@sahlamuhsin2650
@sahlamuhsin2650 Жыл бұрын
Njan edhupolley aann കൊടുക്കാൻ
@sibinasaghi8936
@sibinasaghi8936 Жыл бұрын
റാഗി കുറുക്കിനൊപ്പം പനംകൽക്കണ്ടം ചേർക്കാമോ?
@painkalvly1777
@painkalvly1777 Жыл бұрын
Valich neetathe para
@AnilKumar-rf9hg
@AnilKumar-rf9hg Жыл бұрын
yeathaane.raagi.baakiyeallam.malayalathil.paraju
@pheonix2019
@pheonix2019 7 ай бұрын
Thank you very much യൂട്യൂബിൽ ഒത്തിരി മിസിൻഫർമേഷൻ ഉണ്ട് അത പ്രത്യേകിച്ചും മലയാളി vlogers ആണെന്നതു അത്ഭുതപെടുത്തു
@fadhimon7510
@fadhimon7510 8 ай бұрын
Raaggi kafakkett undakkumo
@sindhumenon7383
@sindhumenon7383 Жыл бұрын
I use to give raggi with kalikandam and i put milk in that for my 6 month old child. My son liked that very much. Next day smashed dal rice. Yes toddler don't like the same thing. So keep on changing. Thanks for information. My son has grown up. He is seventeen 😄After his childhood days we all never had bought raggi. I think we all should mix raggi in chapati Or dosa. As this is fibre rich and calcium not only newborn but all age groups should have.
@deepthyarun5877
@deepthyarun5877 Жыл бұрын
Very informative video doc, 6 months illa babyku with thavidu kooduthal vayar vedana undakumo? Above 7 months okk aanu kelkunnu but 6 months ullu babyku atha doubt
@hissaazzzworld1005
@hissaazzzworld1005 Жыл бұрын
Ente monkk 3month muthal raagi kodukkaarund no problem
@bilalbinasif29
@bilalbinasif29 Жыл бұрын
Superb 🌹
@mujeebmujeeb3123
@mujeebmujeeb3123 7 ай бұрын
Mam 6 month poorthiyayitano kurukk start cheyyendath
@hasikl1413
@hasikl1413 Жыл бұрын
റാഗിയെ പറ്റി ചില തെറ്റിദ്ധാരണ ഉണ്ടായന് വയറു വേദനയും കഫംക്കെട്ട് ഉണ്ടാകുമെന്നു, ഞാൻ എന്റെ മക്കൾക്കും കൊടുത്തത് അരച്ചു പിഴഞ് പാൽ എടുത്താണ്. ഉപകാരമായ വീഡിയോ ആണ് thank you dr❤️
@Pathusheaven
@Pathusheaven 7 ай бұрын
Docter 6 month l yethra thavana yaan food kodukendath
@geetharaj7530
@geetharaj7530 Жыл бұрын
കുഞ്ഞുങ്ങൾക്ക് കുറുകുറുപ്പുള്ളപ്പോൾ റാഗി കൊടുക്കാമോ.
@krishna20219
@krishna20219 Жыл бұрын
Rainy season il ragi kodukkan paadundo?
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Kunjumganlk ragi kuruk undakumbo thenga pal cherkamo.
@shinymadhu5549
@shinymadhu5549 Жыл бұрын
Mam pregnancy ൽ faibroid എന്നതിനെ പറ്റി സംസാരിക്കാമോ...🙏
@deepthyarun5877
@deepthyarun5877 Жыл бұрын
Can you advise soochi gothambu enganeya correct reetiyil kodukendethennu?
@silpa4115
@silpa4115 Жыл бұрын
Wash it thoroughly...dry under sunlight for 2-3 days ( make sure that it is hygienic). just heat it on a pan for few minutes...Finely powder it in mixer jar ..seive it and store in air tight container....use 3-4 teaspoon with water and Panam kalkkandam....make it to 'kurukku' form it is the best method ...i had given this to my baby...
@sweethomeibm
@sweethomeibm Жыл бұрын
നന്നായി കഴുകി യതിനു ശേഷം വെയിലത്ത്‌ ഇട്ടു ഉണക്കുക. നന്നായി ഉണകിയതെങ്കിൽ മിക്സിയുടെ ചെറിയ ജാറിൽ പൊ ടിക്കാം. ഒത്തിരി ഉണ്ടെങ്കിൽ മില്ലിൽ കൊടുക്കാം. എന്നിട്ട് ഇടഞ്ഞു എടുക്കുക. ഒരു ഉണങ്ങിയ കുപ്പിയിൽ സൂക്ഷിക്കാം.. കുറുക്ക് ഉണ്ടാക്കുമ്പോൾ പാനിൽ ഒരു സ്പൂൺ പൊടി ഇടുക. ഒരു ചെറിയ ഗ്ലാസ്‌ വെള്ളം ഒഴിക്കുക. നന്നായി വെള്ളവുമായി പൊടി മിക്സ്‌ ചെയ്ത ശേഷം ലോ ഫ്‌ളൈമിൽ ഇട്ടു കുറുക്കി എടുക്കുക. മധുരത്തിനായി പനം കൽക്കണ്ടം ലായനി ഒഴിക്കാം
@ramsheenaashraf311
@ramsheenaashraf311 Жыл бұрын
Ragi feeding momsnu നല്ലതാണോ? Diet planil ulppeduthamo
@sreekrishna4975
@sreekrishna4975 Жыл бұрын
Yes
@prajithashanil
@prajithashanil Жыл бұрын
Yess
@lijijames9993
@lijijames9993 Жыл бұрын
Ellarkkum nallathaada
@abinajaz4908
@abinajaz4908 Жыл бұрын
S
@anilaanilaanila4232
@anilaanilaanila4232 Жыл бұрын
Athe vannàm vekkum
@neeti5334
@neeti5334 7 ай бұрын
At what time on a day do i give ragito my 6.5 month old baby,how many times a day? Do i need to give everyday?my baby is not eating😢
@ammuclal3301
@ammuclal3301 4 ай бұрын
Do ragi leads to cough in child
@meeramalu6018
@meeramalu6018 Жыл бұрын
Madam u mentioned in between this video that aftr 6+ month can give salt with ragi.. Its wrong. Under one year babies should not be given salt or sugar since the kidneys are not well developed..
@chikkuchikkuz8674
@chikkuchikkuz8674 6 ай бұрын
Pani ullapol ragi kodukkamo 🤔
@saleemfathima7657
@saleemfathima7657 Жыл бұрын
അലർജിയുള്ള കുട്ടികൾക്ക് രാഗി കൊടുക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@shanthikrishna1823
@shanthikrishna1823 11 ай бұрын
Good evening mam , ente makanu one year ayittilla, ini one monthoode ond one year akan , oru 7 masam ayappol thottu kunjinu mudi valaran thudangi , ippol kunjinte kannilottum nettiyilottum mudi vannu veezhumpol kunjinu irritation akunnu , thala viyarthu mudi nananyunnund , ente husband mudi vettan sammathiyckunnilla, husband parayunnathu one year akatheyum janma masam kazhiyatheyum mudi vettiyckkoda athu dosham ennanu , mam kunjinte mudi vettamo ,,, ithine kurichu oru video idumo ,,,mam please reply ,,, ente monte mudi ithuvareyum vettathe iriyckuvanu ,,, kunjinu irritation koodunnu
@pravitharahul8056
@pravitharahul8056 Жыл бұрын
Hy mam.. ഞാൻ റാഗി തവിടോടു കൂടെ കൊടുത്തിട്ട് ... Husband nte വീട്ടിൽ ഇതേ ചൊല്ലി ഒരു കലഹം തന്നെ ഉണ്ടായി ഇപ്പൊ അരച്ച് തൊലി കളഞ്ഞു പാലുമാത്രം കുറുക്കി കൊടുക്കുകയാണ്... കാരണം പറഞ്ഞത് കുട്ടി മോഷൻ പോകുന്നതിന്റെ കളർ ശെരിയല്ല എന്ന പറയുന്നത്..
@xrecord5500
@xrecord5500 Жыл бұрын
Kunjinde mukath Kure velutha kuth und . Vitamin kuranjittano angane bernne athinulla pariharam paranju tero
@sherly2549
@sherly2549 8 ай бұрын
👍🏻❤️
@AnithaAnitha-cx9uj
@AnithaAnitha-cx9uj Жыл бұрын
മാം എന്റെ ആദ്യത്തെ കുഞ്ഞാണ്. ഇപ്പോൾ 6th മാസം ആരംഭിച്ചു. ആദ്യം മുതൽ എന്നോട് കുറുക്ക് കൊടുക്കാൻ അടിയുണ്ടാക്കി. ഞാൻ ചെയ്യതായപ്പോ നിർത്തി പറയുന്നത്. മോൾക്കു ഇടയ്ക്ക് വിക്കിട്ടം വരും ഞാൻ പാൽ കൊടുക്കുമ്പോൾ തലയിൽ നൂൽ ഇട്ടാൽ ശരിയാകും പാല് കൊടുക്കണ്ട എന്ന് പറഞ്ഞു തടയും. വയസായവരെ പറഞ്ഞു മനസിലാക്കാൻ കഴിയില്ല അത് ശരി പക്ഷെ എന്റെ ഭർത്താവ് പോലും കുഞ്ഞിന് വെള്ളം കൊടുക്ക്‌ എന്ന് പറഞ്ഞു അടിയുണ്ടാക്കി. ഇനി എന്റെ പേടി അടുത്ത മാസം ആണ് 7th ആരംഭിക്കുക ഞാൻ മാം പറഞ്ഞപോലെ കുറുക്ക് ഉണ്ടാക്കണം പറഞ്ഞപ്പോൾ തന്നെ എന്റെ വീട്ടിൽ അടിതുടങ്ങി. ഞാൻ എങ്ങനെ ഇവരെ മനസിലാക്കും എന്ന് അറിയാതെ ഇരിക്കുവാ.
@shifananoufal7492
@shifananoufal7492 Жыл бұрын
Pooyi Pani nookkao paray. നമ്മുടെ ഇഷ്ടമല്ലേ എന്ത് കൊടുക്കണമെന്ന്
@sangeethapb5605
@sangeethapb5605 7 ай бұрын
Ente babyku 7month starting.ennu thot ragi begin cheythu🙂
@evanisworld5073
@evanisworld5073 10 ай бұрын
Thanupp pidikunnond രാഗി kodukaruthenn പറയുന്നു.😢 പക്ഷെ മോൾക് ഇഷ്ടാണ്.
@hibarauf6320
@hibarauf6320 Жыл бұрын
But 6 month ayappo okke njn mixiyil ragi arach tea filter il tharich koduthu 9 month ayappo anganwadiyil ninn kittiya elite nte ragi powder koduthu... Appo monu loose motion aayi Ragi veendum arach koduthappo ok aayi I think ragi powder isn't suitable for my baby
@fahmiummar753
@fahmiummar753 Жыл бұрын
വലിയ ഒരു സംശയം ആയിരുന്നു... മോൾക് 7 month ആയി... ഇത് വരെയും തവിട് കൂടാതെ ആണ് കൊടുത്തിരുന്നത്... ഇനി മാറ്റണം..❤️❤️❤️
@sulinishu7746
@sulinishu7746 Жыл бұрын
Njanu anganenee, ipolanu manassilayath
@anavadyap2219
@anavadyap2219 Жыл бұрын
Mam..monu 1vayass..ravile vtl undakkunna food kodukkum...11mani oke avumbol Ragi or amrutham podi oke kodukkum..ellarum nthina oru vayass ayitt kurukk kodukkunne ennoke chothikunnu..oru food chart paranju theramo..??ragi or amrutham podi nallatalle etra vayassil kazichalum.?
@danip815
@danip815 Жыл бұрын
Amrutham podi valya nalla thalla ennu ennodu doc paranjirunnu … raagi is gud even for adults
@geenadevassy3089
@geenadevassy3089 Жыл бұрын
Amrutham podi kodukkaruth. Athil vishamsham ullathayi report cheythu. Adutha veettile kutti vomit cheythu.
@geenadevassy3089
@geenadevassy3089 Жыл бұрын
Ente monu njan banana puzhungiyath narukalanju kodukkum. Potato and carrot uppu cherth puzhungi kodukkam. Payar, paripp muthalayava uppit vevich udachu kodukkum.pazhutha Mangaude ulbhagam kodukkum. Idli, idiyappam, puttu( thenga mattiyath) okke kuthirth kodukkam. Kayappodi, arippodi kurukkiyath enniva kurukk aakki mari mari kodukkam. Choru uppum velichennayum chalich kodukkam
@sreejayaputhumana
@sreejayaputhumana Жыл бұрын
My baby is 14 months ..still giving ragi ..nammal kurukk koduthillenkil they won’t get enough nutrients
@ishamol5242
@ishamol5242 Жыл бұрын
അമൃത podi നിർത്തി റാഗി മാത്രം koduk ,ragi yethra vayyas ആയാലും കൊടുക്ക
@Malumhmd
@Malumhmd Жыл бұрын
Raagi kafakettundaakan chance undo mam
@sreekrishna4975
@sreekrishna4975 Жыл бұрын
Nooo
@allahgreat4844
@allahgreat4844 Жыл бұрын
Unde mazha samayangalil kodukkaruthe,pinne summer climate aanenkilum daily kodukkanda onnidavitte kodukkuka
@94nasnas
@94nasnas Жыл бұрын
Pakshe doctor njan athinte full aayt.. Old videoyil sir parayunna pole aan cheythath... Pakshe avalk dhahikkaan budhimutt aayi... Vayattil ninn epozhum poykkondirunnu... Pinneed njn pizhinj kodukkaan thudangiyathil pinne aan vayar sheri aayath... Weightum koodi.
@silpa4115
@silpa4115 Жыл бұрын
Because it contains fiber that's why ...it's good method to make the Ragi powder
@amitharajan4824
@amitharajan4824 Жыл бұрын
Thank you so doctor 😍
@sobylechupb7546
@sobylechupb7546 7 ай бұрын
മാം 6 month സ്റ്റാർട്ടിങ്കിൽ ആണോ അതോ അത് കഴിഞ്ഞ് ആണോ solid ഫുഡ്‌ കൊടുക്കേണ്ടത്
@elsa2745
@elsa2745 8 ай бұрын
5 masam prayam aya kunjinum kodukkamo
@Charlotte_Knott
@Charlotte_Knott Жыл бұрын
Sobald Sie negative Gedanken durch positive ersetzen, werden Sie positive Ergebnisse erzielen
@hannaannuuz4957
@hannaannuuz4957 Жыл бұрын
എന്റെ ബേബിക്ക് ഇപ്പൊ 6 month kazhinj fd കൊടുക്കുവാൻ തുടങ്ങി 🥰 sir പറയുന്ന വീഡിയോ ഞാൻ കണ്ടിരുന്നു അത് കൊണ്ട് റാഗി podich ഞാൻ കുറുക്ക് കൊടുക്കുന്നു.. വീട്ടിൽ എല്ലാവരും പറഞ്ഞു നല്ലത് പോലെ തവിടു കളഞ്ഞിട്ടേ kodukkaavu എന്നൊക്കെ.. 😅😅
@maneeshaanna6844
@maneeshaanna6844 Жыл бұрын
☺️
@irshadsulaiman7004
@irshadsulaiman7004 Жыл бұрын
Thanks 👍 mam
@avanthikack9905
@avanthikack9905 Жыл бұрын
Thank s 👍mam
@raziyasulthanasulthana6966
@raziyasulthanasulthana6966 Жыл бұрын
ഞാൻ അരച്ച് അങ്ങനെ കുറുക്കി കൊടുക്കും
@sureshsura3599
@sureshsura3599 Жыл бұрын
ഇന്നെന്റെ മകന് 6മാസമായി. ആറ് മാസം തുടക്കത്തിൽ കൊടുക്കാല്ലോ?
@bashlybabu
@bashlybabu Жыл бұрын
എന്റെ കുട്ടിക്ക് ഡോക്ടർ പറഞ്ഞത് പോലെ ആണ് റാഗി കൊടുത്തിരുന്നത്... ❤️
@user-st3rs7ou4x
@user-st3rs7ou4x Жыл бұрын
ഇത്രയും നല്ല സാധനത്തിനേ നമ്മൾ *പുല്ല്* എന്ന് വിളിക്കുന്നു. ഞങ്ങൾ വീട്ടിൽ വലിയവരും റാഗി കഴിക്കും. പുട്ടാണ് എല്ലാവർക്കും ഇഷ്ടം
@drsitamindbodycare
@drsitamindbodycare Жыл бұрын
shinu, peru shinu aanu ennu paranju consultation nu onnu secretarykku message ayakku. oro divasavum ekadesam 1000 messages varunnathu karanam chilappol chilathu kanan thaamasam varam
@ferinnazmin5083
@ferinnazmin5083 Жыл бұрын
Hii ഡോക്ടർ അമ്മ 😍🙏🏻, ഞാൻ രണ്ടു മാസം ഗർഭിണിയാണ്. പക്ഷേ ഇതുവരെയും എനിക്ക് യാതൊരു വിധത്തിലുള്ള ഫോളിക്കാസിഡ് ഗുളികകളും ഡോക്ടർ നിർദേശിച്ചിട്ടില്ല. ഫോളിക്കാസിഡിന്റെ പ്രാധാന്യം അറിഞ്ഞപ്പോൾ തൊട്ട് എനിക്ക് ഭയങ്കര ടെൻഷൻ ആണ് എന്റെ കുഞ്ഞിനെ എന്തെങ്കിലും അംഗവൈകല്യങ്ങൾ ഭാവിയിൽ ഉണ്ടാകുമോ എന്നതോർത്ത്. ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്നത് Fobday & gold gest 200 SR ആണ്. ഞാൻ ഇനി ഫോളിക്കാസിഡ് കഴിക്കേണ്ടതുണ്ടോ ഡോക്ടർ, ഒന്ന് റിപ്ലൈ ചെയ്താൽ വളരെ ഉപകാരമാകും. 🙏🏻 waitingggg for ur lovely ans♥️
@lijijames9993
@lijijames9993 Жыл бұрын
I think yes daa
@bookworm5504
@bookworm5504 Жыл бұрын
Trust your doctor. They usually start folic acid after three months. If you are concerned then you can have sardines, anchovy and then Ragi porridge..etc. just google and see which fruits or veggies or non veg have folic acid iron etc and incorporate. I have done this. Having everything as much possible☺️ all the best.
@FS-zv4se
@FS-zv4se Жыл бұрын
First 😌❤️
@midhimadhu7263
@midhimadhu7263 Жыл бұрын
Mam, നുറുക്ക് ഗോതമ്പ് കുറുക്ക് കുഞ്ഞിന് തൂക്കം കൂടാൻ സഹായിക്കും ആരോഗ്യം ഉണ്ടാകാൻ നല്ലതാണ് എന്ന് കേട്ടു. ചിലർ പറയുന്നു ഇത് കുഞ്ഞുങ്ങളുടെ തൂക്കം കുറക്കുമെന്ന്. ഇതിൽ ഏതാണ് ശരി. Please reply
@lijijames9993
@lijijames9993 Жыл бұрын
Nte monu njan nurukku gothambu kodukkunnund thukkavun kudunnund
@sweethomeibm
@sweethomeibm Жыл бұрын
ഗുണപ്രെദമായ ഒരു ഫുഡ്‌ ആണ് നുറുക്കു ഗോതമ്പ്
@skynasharaf4220
@skynasharaf4220 Жыл бұрын
തവിട്‌ എന്ന് പറയുന്നത് അതിന്റെ തോണ്ടാണോ.
@fasnafasnasadique968
@fasnafasnasadique968 Жыл бұрын
Raagi weight koodo mam
@drsitamindbodycare
@drsitamindbodycare Жыл бұрын
Aarogyam kootum
@evanisworld5073
@evanisworld5073 10 ай бұрын
കണ്ട വാട്സാപ്പും യുട്യൂബും കണ്ട് കുഞ്ഞിന് ഓരോന്ന് കൊടുക്കും എന്ന് പറയുന്നു 😃😃😃😃 കുട്ടിക്ക് തണുപ്പ് പിടിച്ചാൽ രാഗി കൊടുത്തിട് ആണെന്ന് പറയുന്നു
@ammoosworld4867
@ammoosworld4867 Жыл бұрын
രാഗി ഉണ്ടാകുമ്പോൾ മഞ്ഞൾ podi ഇടാൻ patumo
@cc12890
@cc12890 Жыл бұрын
Raagiyil enthinaan manjal podi idunnath 🙄?
@prajithashanil
@prajithashanil Жыл бұрын
ഇത്രേം നല്ല സാധനത്തിൽ എന്തിനാടോ മഞ്ഞൾ പൊടി ഒക്കെ ഇടുന്നെ 🙊🙊🙊
@thasnih4033
@thasnih4033 Жыл бұрын
@@prajithashanil 😂
@anithanithavishnuanithanit9987
@anithanithavishnuanithanit9987 Жыл бұрын
Kurachu mulagupodi koodi itto
@sunishasuni5631
@sunishasuni5631 Жыл бұрын
Nna kurach chilly powder idu p nne kurach pepper powder enit arach kudik kutyk kodukanda
@mashithamashi8937
@mashithamashi8937 Жыл бұрын
Ragi kooduthal weight kurayum enn parayunnu chilar
@sreekrishna4975
@sreekrishna4975 Жыл бұрын
Nooo koodum
@prajithashanil
@prajithashanil Жыл бұрын
ചിലർ പറയുന്നത് കേൾക്കണ്ട dr പറയുന്നത് കേൾക്കു 🥰🥰
@lijijames9993
@lijijames9993 Жыл бұрын
@@prajithashanil yes
@noushinachinnu
@noushinachinnu Жыл бұрын
Ma'am.., ഞങ്ങളുടെ നാട്ടിൽ ഇതിന് മുത്താറി എന്നാണ് പറയുക.. പിന്നെ ഇത് തണുപ്പ് ആണെന്നും കഫംക്കെട്ട് ഉള്ളപ്പോൾ കുഞ്ഞുങ്ങൾക്ക് കൊടുക്കരുതെന്നും പറയാറുണ്ട്. അതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ ❓️ ഇനി അഥവാ കൊടുക്കുന്നെങ്കിൽ തന്നെ അതിൽ കുറച്ചു ഗോതമ്പു കൂടി കുതിർത്തിട്ടാണ് കൊടുക്കേണ്ടത് എന്നും പറയാറുണ്ട്. ഇതൊക്കെ വെറും തെറ്റിദ്ധാരണ ആണോ ❓️
@az6633
@az6633 Жыл бұрын
Chumma parayunatha njn molk kodukkarund
@reshmaganesh8228
@reshmaganesh8228 Жыл бұрын
ഞാനും ഇതേ doubt ഉണ്ട്. എന്റെ മോൾക്ക് 6 month
@jayasooryamittu2412
@jayasooryamittu2412 Жыл бұрын
Enikkum ഇതാണ് doubt
@lijijames9993
@lijijames9993 Жыл бұрын
Thetu daranayanu
@noushadkotapurath2024
@noushadkotapurath2024 Жыл бұрын
Ividem chodanannanu paraya
@rafeeqauto5812
@rafeeqauto5812 Жыл бұрын
എത്രാം മാസം മുതൽ കൊടുക്കാം മാഡം
@shamsuhaze4635
@shamsuhaze4635 Жыл бұрын
Breast milk undel 6th month aayitt kodthal mathi
@sunishasuni5631
@sunishasuni5631 Жыл бұрын
Ith ariyile 6 month kazhinj
@sweethomeibm
@sweethomeibm Жыл бұрын
6+. ഫസ്റ്റ് ഫുഡ്‌ ആയിട്ട് കൊടുക്കാവുന്ന ഒരു ഫുഡ്‌ കൂടിയാണ് റാഗി
@ichuz927
@ichuz927 Жыл бұрын
Frst
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,8 МЛН
Купили айфон для собачки #shorts #iribaby
00:31
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
RAGI FOR OUR BABY|6Month FOOD
13:18
Mother's Channel PRIYA
Рет қаралды 333 М.