Pumpkin - 13 Health Benefits Of This Fruit | മത്തങ്ങ എന്ന Super Fruit ന്റെ 13 ആരോഗ്യ ഗുണങ്ങള്‍ | MBT

  Рет қаралды 91,855

Dr Sita's Mind Body Care

Dr Sita's Mind Body Care

3 жыл бұрын

#മത്തങ്ങ #healthbenefits #pumpkin #mindbodytonicwithdrsita #mbt
നമ്മള്‍ ആരും വലിയ പ്രാധാന്യം കൊടുക്കാത്ത ഒരു ഭക്ഷ്യ വസ്തു ആണ് മത്തങ്ങ. ഇതിന്റെ വിസ്മയകരമായ ഗുണങ്ങള്‍ മനസിലാക്കിയാല്‍ തീര്‍ച്ചയായും നമ്മള്‍ എല്ലാവരും മത്തങ്ങ കൂടുതലായി നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തും . ഈ വീഡിയോ പരമാവധി ഷെയര്‍ ചെയ്യുക . മത്തങ്ങയെ കുറിച്ചുള്ള ആദ്യത്തെ വീഡിയോ ആണ് ഇത് . ഇനിയും വരുന്നുണ്ട് .
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)

Пікірлер: 148
@drsitamindbodycare
@drsitamindbodycare 3 жыл бұрын
നമ്മള്‍ ആരും വലിയ പ്രാധാന്യം കൊടുക്കാത്ത ഒരു ഭക്ഷ്യ വസ്തു ആണ് മത്തങ്ങ. ഇതിന്റെ വിസ്മയകരമായ ഗുണങ്ങള്‍ മനസിലാക്കിയാല്‍ തീര്‍ച്ചയായും നമ്മള്‍ എല്ലാവരും മത്തങ്ങ കൂടുതലായി നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തും . ഈ വീഡിയോ പരമാവധി ഷെയര്‍ ചെയ്യുക . മത്തങ്ങയെ കുറിച്ചുള്ള ആദ്യത്തെ വീഡിയോ ആണ് ഇത് . ഇനിയും വരുന്നുണ്ട് . Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ Google meet / phone call / Direct Consultation വിശദ വിവരങ്ങള്‍ അറിയാനായി ഹോസ്പിറ്റലില്‍ വിളിച്ചു receptionist Padmini ഉള്ളപ്പോള്‍ ആളോട് സംസാരിച്ചു അറിയാവുന്നതാണ് . കാരണം എനിക്ക് മെയില്‍ നോക്കാന്‍ എന്നും സമയം കിട്ടാറില്ല. രാവിലെ 11 .30 ക്കും വൈകിട്ട് 5.30 ക്കും ഇടയില്‍ മാത്രം വിളിക്കുക. Hospital no- 0487- 2342795; 2342477
@aswathivijayan1871
@aswathivijayan1871 3 жыл бұрын
Mam enik oru doubt ind onu clear cheyith tharamo plzzz.
@aswathivijayan1871
@aswathivijayan1871 3 жыл бұрын
Mam njn ipo pregnent anu 2 month kazhinju.2 month scan kazhinjapo right ovary oru cyst kandu almost 3.8 cm und. Menstrual cycle regular anu. E cyst ulath kond normal delivery possible ano mam. Onu paranj tharuo
@reshmanasc9347
@reshmanasc9347 3 жыл бұрын
Mam ee video mump post cheythathalle. 1 year
@PraseethasS
@PraseethasS 3 жыл бұрын
Dr hair fall kurakkanulla food ne kurichu oru vedio cheyyavoo
@shailajams891
@shailajams891 3 жыл бұрын
👌
@hariprasadms9207
@hariprasadms9207 2 жыл бұрын
Dr ന്റെ അവതരണം തന്നെ വളരെ രസം ആണ് കേട്ടിരിക്കാൻ... Very informative ✨️
@geethajohnson5742
@geethajohnson5742 3 жыл бұрын
kuttikalude manasulla doctorku orupadu nanni,,
@rukhiyarafeek9576
@rukhiyarafeek9576 3 жыл бұрын
Mam ഞാൻ എല്ലാ വിഡിയോയും കേൾക്കാറുണ്ട് എനിക്ക് വലിയ ഇഷ്ട്ടമാണ് നിങ്ങളുടെ ചാനൽ
@dndvlogs5783
@dndvlogs5783 3 жыл бұрын
Very useful video thank u mam . "May God bless you" .
@saudaaskitchen4051
@saudaaskitchen4051 3 жыл бұрын
Weekendil 2 pravashyamenkilum njangal undaakkarund.nammude favrt aanu.thank u mam ❤️👍
@syamilisujith8335
@syamilisujith8335 3 жыл бұрын
Thanks teacher amme, ethellam enik puthiya arivukal ayirunu, njan kazhikarund pakshe ethonnum ariyathe aanu kazhichathum
@swargachitra8922
@swargachitra8922 Жыл бұрын
Amazing & so informative video! Thank you doctor!
@sindhum9172
@sindhum9172 3 жыл бұрын
Hi Pumpkin muffin ഉണ്ടാക്കാം എന്നു ഈ അടുത്താണ് ഞാന് അറിഞ്ഞത് സൂപ്പർ tasty ആണ് എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ട്ടമാണ്
@chalapuramskk6748
@chalapuramskk6748 2 жыл бұрын
Thank you to impart the knowledge about pumkin.
@BijisTipsAndTricks
@BijisTipsAndTricks Жыл бұрын
today onwards I will include , thank you so much for valuable information
@vinusarea8320
@vinusarea8320 3 жыл бұрын
Very informatiive tips about pumpkin 😍thank you mam
@senthilnathan2411
@senthilnathan2411 3 жыл бұрын
Seetha mam.. your laugh is so cute.. my family like you so much.. thanks your good useful vedioes.. may god bless you and your family
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thanks Dr for the useful information
@narimanmandrawing4083
@narimanmandrawing4083 6 ай бұрын
വളരെ ഉപകാരപ്രദം ഡോക്ടർ
@radhapanicker5968
@radhapanicker5968 2 жыл бұрын
Very useful video thanks mam.
@sheebababu3403
@sheebababu3403 3 жыл бұрын
Enikkum മത്തങ്ങാ വലിയ ഇഷ്ടമാണ് ധാരാളം കഴിക്കും വീട്ടിൽ കൃഷി ഉണ്ടായിരുന്നു 😊😊😊
@chippuschannel8803
@chippuschannel8803 3 жыл бұрын
athinte seed um kazhikkamalo
@adharvthushar8299
@adharvthushar8299 3 жыл бұрын
Ente monu nannayi eshttayi.video kaattikoduthu.aven vegetables kazikan madiyaanu. Dr ammumma enna madathine vilika.njan madathitte video kaanubol😍😃
@susenjoseph9286
@susenjoseph9286 3 жыл бұрын
A good knowledge thank you
@rasheedopt2650
@rasheedopt2650 3 жыл бұрын
Mam, how to use it, in our curries or as raw as fruit Super. Video🙏
@minjupgeorge5271
@minjupgeorge5271 3 жыл бұрын
Nice video ma'am...I have started giving pumpkin to youger who is 7months. After hearing this video my 6 year old son is ready to hv pumpkin.. waiting for your receips
@vishalamramachandran8303
@vishalamramachandran8303 Жыл бұрын
Thank yu docter very good information
@muhammedshafeekshafeek7928
@muhammedshafeekshafeek7928 3 жыл бұрын
മത്തങ്ങ മുറിച്ചു തോരൻ വെക്കാൻ എടുത്തപ്പോൾ അതിന്റെ വിത്തിനെ പറ്റി (ഫലപ്രദമായ കൃഷി രീതികൾ അറിയാൻ ) യൂ ട്യൂബിൽ ഒന്ന് നോക്കാമെന്ന് കരുതി. അപ്പഴാണ് മാമിന്റെ വീഡിയോ കണ്ണിൽപ്പെട്ടെ. ഇത്രയധികം ഫലങ്ങളാണ് മത്തങ്ങക്ക് എന്ന് അറിയില്ലായിരുന്നു 👏👏. Thank uh very much mam ❤️
@rajirajan7819
@rajirajan7819 3 жыл бұрын
I didn't know about this. Thank you so much for your valuable information
@bluebird6543
@bluebird6543 2 жыл бұрын
കണ്ണിന്റെ ആരോഗ്യത്തിന് മത്തങ്ങ നല്ലതാണ്. നിങ്ങൾക്ക് കണ്ണട ഒഴിവാക്കാം. ഇത് പറഞ്ഞ ആൾ കണ്ണട വെച്ചിട്ടാ ഇരിക്കുന്നത്
@ihsanzaman4318
@ihsanzaman4318 Жыл бұрын
കണ്ണട തലവേതനക്കും വെക്കാറുണ്ട്
@beautifultina5583
@beautifultina5583 3 жыл бұрын
Pumpkin soup is nice to drink 😊
@ushacheruvare7921
@ushacheruvare7921 3 жыл бұрын
Very good and useful video madam
@jayashreeshreedharan7853
@jayashreeshreedharan7853 Жыл бұрын
Boil and make pumpkin raitha helps in weight reduction cut into small pieces
@aswathipk3569
@aswathipk3569 3 жыл бұрын
Adipoli presentation 😍😍😍🤸🤸🤸🤸🤸
@sivadasansiva4351
@sivadasansiva4351 9 ай бұрын
Thank you Doctor 💐💐💐
@jencyjames3905
@jencyjames3905 3 жыл бұрын
Good information nice vedios 😍
@marytessy266
@marytessy266 2 жыл бұрын
Useful video.. Thank you Mam❤️
@ajmalroshan9995
@ajmalroshan9995 6 ай бұрын
എന്റെ ഇഷ്ട ഭക്ഷണം മത്തങ്ങയും,പയറും.സൂപ്പർ കറിയാണ്.
@haneypv5798
@haneypv5798 3 жыл бұрын
Thanks Mam ❤️❤️❤️
@athiratinto7089
@athiratinto7089 3 жыл бұрын
Mam കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന ഫ്രൂട്സ് ന്റെ ഗുണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@santoshpillai8689
@santoshpillai8689 3 жыл бұрын
Tnks medam..
@sreelekshmipg7280
@sreelekshmipg7280 3 жыл бұрын
Good information
@nrsworld3109
@nrsworld3109 3 жыл бұрын
Mam ❤️❤️ മത്തങ്ങ ഇവിടെ ഒരുപാട് ഉണ്ട് എനിക്ക് വളരെ ഇഷ്ടമാണ്👍👍
@benitalawrence5212
@benitalawrence5212 3 жыл бұрын
Thank you doctor
@aryaakhil3
@aryaakhil3 3 жыл бұрын
Thank's mam😍😍
@thresiammasebastian9472
@thresiammasebastian9472 Жыл бұрын
Good information 👌👌👌
@ramprajeesh5479
@ramprajeesh5479 3 жыл бұрын
Thank you mam
@wolfy4329
@wolfy4329 3 жыл бұрын
Thank you madam
@veenaprakash8704
@veenaprakash8704 3 жыл бұрын
very good mam
@bobbysanthosh6173
@bobbysanthosh6173 8 ай бұрын
Ente family il ellavarkkum pumpkin curry nalla ishtamanu
@BabuThomas-um1yu
@BabuThomas-um1yu Жыл бұрын
Very good mam .
@radhammabhushan9411
@radhammabhushan9411 9 ай бұрын
Thanks 🙏
@sajithsachu5775
@sajithsachu5775 3 жыл бұрын
(Thanks for your information Dr....)💓
@pkkarthikeyankarthikeyan7464
@pkkarthikeyankarthikeyan7464 3 жыл бұрын
Thank u
@sukumaranav2139
@sukumaranav2139 Жыл бұрын
Excellent
@ritvikblackb6516
@ritvikblackb6516 2 жыл бұрын
Thanks
@theerthakunjava1733
@theerthakunjava1733 3 жыл бұрын
Namaskaram mam
@aswathipk3569
@aswathipk3569 3 жыл бұрын
Mathaga eganeyaaanu face il apply cheyyaaa.... Steps parayamooo
@Aniestrials031
@Aniestrials031 Жыл бұрын
Very good video 👌👌
@varietyvilla551
@varietyvilla551 2 жыл бұрын
Motility koodaan mathan kuru roasted aano atho allathe kazhikkunnathu aano nallathu
@sameerairshadkinya6968
@sameerairshadkinya6968 3 жыл бұрын
Tku dr
@ronetlal3554
@ronetlal3554 3 жыл бұрын
Chakka kuruvinekurichu parayamo????
@shabnathekkepurath874
@shabnathekkepurath874 3 жыл бұрын
Hi mam, good morning
@snehageorge4572
@snehageorge4572 3 жыл бұрын
Dr... Agana Annu pumpking face il apply chyunna???
@ambilisarath8354
@ambilisarath8354 3 жыл бұрын
Ok.doctr.vegan receipes idane
@aparnaanilkumr3924
@aparnaanilkumr3924 3 жыл бұрын
മത്തങ്ങാ ഇഷ്ടം
@bijuthoppil1474
@bijuthoppil1474 3 жыл бұрын
Good
@muhammadmakdoom4204
@muhammadmakdoom4204 3 жыл бұрын
Mathanga ankanayanu face usecheyyandath arachpaste ano
@faisalpurath7531
@faisalpurath7531 2 жыл бұрын
Good info...
@kunjuvavasvlog
@kunjuvavasvlog 11 ай бұрын
Good share 👍🏻👍🏻
@anumr8647
@anumr8647 3 жыл бұрын
Mam....njan erisserry indakkarund...anik eshtanu pumpkin....
@kalaravi3147
@kalaravi3147 3 жыл бұрын
Mathanga curyvaliya ishtam veettil ellavarkkum
@muhammedmuhammed7923
@muhammedmuhammed7923 3 жыл бұрын
👍👍
@RD.-storieszz-2636
@RD.-storieszz-2636 3 жыл бұрын
Enikk 2 months kazhinju alfaham mayonnaise kazhichathu kond kuzhappamundo... plzz reply mam...
@mkmulla4502
@mkmulla4502 3 жыл бұрын
🙏🙏🙏
@shabanarahman2378
@shabanarahman2378 3 жыл бұрын
🙏🙏
@RanjithRanjith-li3is
@RanjithRanjith-li3is 3 жыл бұрын
👍👌
@sebastiank.j6922
@sebastiank.j6922 3 жыл бұрын
👍
@jeejanjeejan9919
@jeejanjeejan9919 Жыл бұрын
Pumbkin seedinte green colour vamgumool enthukondanu washcheithapol colour elaki enthanithinu reason 🤔🤔🤔🤔🤔🤔🤔
@shamnashamnaanwar5685
@shamnashamnaanwar5685 3 жыл бұрын
Mamm njn ippo pragnant ann frst babbyk 11masam ayittolu mulapal kodkunadh kond ndhakilum problams indo blzz onn clear cheydh tharumo
@shylajarpillay9008
@shylajarpillay9008 3 жыл бұрын
Make it into halva
@sajithasanan5098
@sajithasanan5098 3 жыл бұрын
Good morning mam🙏🙏🙏
@meenaromees3198
@meenaromees3198 3 жыл бұрын
Mam God bless u
@zeenathmansoor3311
@zeenathmansoor3311 2 жыл бұрын
മത്തങ്ങ കൊണ്ട്‌ അടിപൊളി ജ്യൂസ് ഉണ്ടാക്കാറുണ്ട് ഞാൻ
@jusailajunais4609
@jusailajunais4609 2 жыл бұрын
Mathan solid foodayi babies n kodthaal pitham ,vellapppand varumnn keattu..Ith shariyaano..baby weight koodumo mathanga koduthaal
@ansad404
@ansad404 2 жыл бұрын
👍🏼👍🏼
@vavavava3805
@vavavava3805 3 жыл бұрын
Madom Brest size kuttuvan vazhi undo
@raheemkujaak
@raheemkujaak Жыл бұрын
6 manth babyk kodukamo dr
@azmyworld404
@azmyworld404 3 жыл бұрын
Ok
@Arpihari1138
@Arpihari1138 8 ай бұрын
Pregnancy il mathanga kaikkamo mam
@Nisha80088
@Nisha80088 3 жыл бұрын
hi mam
@ramhad4476
@ramhad4476 3 жыл бұрын
Thadi vekkan entha vazhiii
@moidupa5033
@moidupa5033 3 жыл бұрын
മത്തങ്ങ പുകവലിക്കാരുടെ നിക്കോട്ടിനെ ചെറുക്കാൻ സഹായകമാകുമോ...?? ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.. !
@sreekumarannairtp1833
@sreekumarannairtp1833 3 жыл бұрын
മത്തൻ...ആൻറി ഓക്സിഡൻറ്... ഓക്സിഡേറ്റീവ് സ്റ്റ്രെസ്... ഓക്സിഡേറ്റീവ് സ്റ്റ്രെസ്സിനെപ്പറ്റി ഒരു വീഡിയോ നന്നായിരിയ്ക്കും...
@saihanasaihu9210
@saihanasaihu9210 3 жыл бұрын
Pumpkin seed engna use cheyndath for sperm count
@shifanayoosuf2042
@shifanayoosuf2042 2 жыл бұрын
Pregnancy time kazikamo
@harsha54
@harsha54 3 жыл бұрын
Mam..tea tree oil uses onn parayaamo? Private area il use cheyythal kuzhappamundo ?
@rintujohnheninheynel2922
@rintujohnheninheynel2922 Жыл бұрын
Extra virgin coconut oil is best
@radhusnair4401
@radhusnair4401 3 жыл бұрын
ഞാൻ ഇന്നു മുതൽ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും മത്തങ്ങ കഴിക്കും
@chippuschannel8803
@chippuschannel8803 3 жыл бұрын
🤣
@muhammedbava1945
@muhammedbava1945 2 жыл бұрын
ഗർഭിണി മത്തങ്ങയും മത്തൻ കുരുവും കഴിക്കാൻ പാടുണ്ടോ ഞാൻ 4month pregnand ആണ്
@sabarimp5670
@sabarimp5670 3 жыл бұрын
Hai mam
@jincywilson6162
@jincywilson6162 3 жыл бұрын
Mathanga erissery maathre vekkarullu.. Sambarilum use cheyyum.. Vere receipes aarkenkilum ariyo
@vinusarea8320
@vinusarea8320 3 жыл бұрын
Mathanga theeyal Mathanga thoran
@sindhum9172
@sindhum9172 3 жыл бұрын
pumpkin muffin super tasty
@faseelashani4641
@faseelashani4641 3 жыл бұрын
Mathanga sharkkara itt vekkam .. so yummy 😋
@muhammedalikidanhi5584
@muhammedalikidanhi5584 3 жыл бұрын
Vevikathe kazhikamo
@nasarktl1162
@nasarktl1162 3 жыл бұрын
Kazhikam
@ashamohan8640
@ashamohan8640 3 жыл бұрын
ചെറിയ കുട്ടികൾക്കു motor skill കൂട്ടാൻ എന്തു ചെയ്യണം
@muzic6487
@muzic6487 11 ай бұрын
മത്തങ്ങ വേവിക്കാതെ ജ്യൂസ്‌ അടിച്ചു കുടിക്കുന്നതാണോ നല്ലത് or കറി വെച്ച് കഴിക്കുന്നതാണോ നല്ലത്?please reply
@musicdenrafeek5050
@musicdenrafeek5050 6 ай бұрын
മത്തങ്ങ പച്ചക്ക് കഴിക്കുന്നതാണോ നല്ലത് വേവിച്ചു കഴിക്കുന്നതാണോ നല്ലത്?
@shiju.srasheed6477
@shiju.srasheed6477 Жыл бұрын
Pinne enthinanu madam kannada vechirikunnathu
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 32 МЛН
5 Health Benefits of Pumpkin Seeds You May Not Know About
6:34
Dr.T.L.Xavier
Рет қаралды 25 М.
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН