@@sunish5852 ellarum Iyale pole car pidich povan patilla chetta
@sunish58524 күн бұрын
@@Budhaa0409 paysakkar allann njn paranjillallo. സുർത്തെ. Innathe kalath ith poleyulla malsara pachil nadathunna busil arelum garbinye kooty kond povumo.. Enthinan oru bagya pareekshanam. Oru 500 rupa chodichal kodukkan pattatha natkar ulla. Nattil ahno Ivar thamasikkunne. 🥲🥲.
@rasheedmoidu67715 күн бұрын
എന്തിനാണ് ഇത്രയധികം പ്രൈവറ്റ് ബസ്സ്കൾക്ക് പെർമിറ്റ് കൊടുക്കുന്നത്, എല്ലായിടത്തും ഈ മത്സര ഓട്ടം തന്നെ.
@Eagle-20245 күн бұрын
11 am to 2pm ബസ് കുറവാണു. രാവിലെയും വൈകുന്നേരവും ആണ് മത്സര ഓട്ടം 😂
@Siddique-bi3qr5 күн бұрын
മുഴുവൻ റൂട്ടും ദേശസാത്കരിക്കുക
@adithyarajesh13075 күн бұрын
അതാനെവേണ്ടത് എന്തിന് ആണ് private ബസുകൾ
@Volvo29465 күн бұрын
പ്രൈവറ്റ് ബസ്സുകൾക് പെർമിറ്റ് കൊടുക്കുന്ന സ്ഥലങ്ങളിൽ 3 - 4 മിനിറ്റിൽ ഒരു ബസ് വീതം Ksrtc മാത്രം സർവിസ് നടത്തുന്ന സ്ഥലങ്ങളിൽ അര മണിക്കൂറിൽ ഒരെണ്ണം അതാണ്
@manikandanbalasubramaniam29065 күн бұрын
AL punna-rayi sarkar ki jai 😅😂.. Numberu one state 😂😅
@devananda.n72395 күн бұрын
മത്സരയോട്ടം പതിവാണ്. ഡ്രൈവിംഗിനിടയിൽ ഫോൺ ചെയ്യും മറ്റേ ബസ് എവിടെ എതിന്നു ചോദിച്ചിട്ട്. വൈകുന്നേരമായാൽ ബസുകൾ മരണയോട്ടമാണ്. ബന്ധപ്പെട്ട അധികാരികൾ ഇതിനൊരു പരിഹാരം കാണണം
@Salinisalini-kq2fz4 күн бұрын
ശരിയാണ് കരുനാഗപ്പള്ളി കൊട്ടാരക്കര ചില ബസുകൾ ഇങ്ങനെയാണ് പതിവ് യാത്രക്കാർ പേടിച്ചാണ് ഞാനുൾപ്പടെ യാത്ര ചെയ്യുന്നത് മത്സര ഓട്ടമാണ് ഭരണിക്കാവിൽ നിന്നും കൊട്ടാരക്കരവരെ ഡ്രൈവറുടെ ഫോൺവിളി ഇത് തന്നെ മറ്റേ ബസ് എവിടെത്തി അവനെക്കണ്ടോ മറ്റേ ബസ് കണ്ടോ പോയോ യാത്രകാരുടെ ജീവൻ വച്ചാണ് കളി ചില വസുകളി ഡ്രൈവർമാർ എത്ര ശ്രദ്ധിചാണ് ഡ്രൈവ് ചെയ്യുന്നത് അപ്പോൾ അവരോടു പ്രാർത്ഥന തന്നിട്ടുണ്ട് 🙏.
@murshipt85913 күн бұрын
Evareyokke nasu raottilittu kathikkanam
@ShabeebaShabi-z4oКүн бұрын
ശെരി യാണ്. ചോദിച്ചാൽ അവർ ഇങ്ങോട്ട് ചൂട് ആകും. പേടിച്ചന്നു ഇപ്പോൾ ബിസിൽ പോകുന്നത് ...
@fezinsart425113 сағат бұрын
ഓരോ ബസ് പോവുന്നത് കാണുമ്പോൾ പേടിയാവും മുന്നിൽ വരുന്ന വാഹനത്തിലെ ആളുകളുടെ ജീവൻ ഒരു വിലയും kalpikkaate മരണ പാച്ചിൽ
@dilshadbabu63935 күн бұрын
ബസ് ഡ്രൈവർമാരുടെ വിചാരം റോഡ് അവർക്കു മാത്രമുള്ളതാണ് എന്നാണ് അവരുടെ മുമ്പിൽ നമ്മുടെ ഒരു വണ്ടിയുണ്ടെങ്കിൽ ഹോണടിച്ചു ചെവി പൊട്ടിക്കും അവർ വരുമ്പോൾ നമ്മൾ റോഡിന്റെ അരിച്ചാലിലേക് വണ്ടി ഇറക്കി കൊടുക്കണം ഇല്ലെങ്കിൽ കാണാം പൂരം ഇവരെയൊക്കെ കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചു
@yehansstory5 күн бұрын
Sathym
@sunithashaju12395 күн бұрын
എന്റെ പോന്നോ അക്കാര്യം പറയേണ്ട സ്കൂട്ടി യിൽ പോവുമ്പോൾ അനുഭവിക്കുന്നതാണ് നമ്മൾ ബസ്സിന്റെ പുറകിൽ അവർ നിർത്തുന്നിടത്തെല്ലാം നിർത്തി പോവണം എന്നാണ് ഒന്ന് ഓവർടെക്ക് ചെയ്യാൻ നോക്കിയാൽ ഹോണടിച്ചു ചെവി പൊട്ടിക്കും 😢
@BK-oq3nx4 күн бұрын
സത്യം
@linlichvlogs4 күн бұрын
സത്യം 👍🏻
@SajnaSachu-p5kКүн бұрын
Sathyam
@nishaks13925 күн бұрын
ആ അമ്മയുടെ നെഞ്ചു പിടഞ്ഞ പിടച്ചിൽ 😞😢
@rekhaj57575 күн бұрын
എനിക്ക് ഓർക്കാൻ വയ്യ, എൻ്റെ മക്കൾ എൻ ഉയിരു. അമ്മയുടെ സങ്കടം എനിക്ക് മനസ്സിലാവും
@സൗഹാർദ്ധ5 күн бұрын
പ്രൈവറ്റ് ബസ് കേരളത്തിൽ മാത്രം കാണുന്ന പ്രതിഭാസം നിരോധിക്കേണ്ട കാലം കഴിഞ്ഞു
@KL-01-to-KL-145 күн бұрын
കേരളത്തിന് പുറത്തേക്ക് പോയിട്ടില്ലേ 🤷
@സൗഹാർദ്ധ5 күн бұрын
@KL-01-to-KL-14 ഞാൻ അറബികടലും കടന്ന് ജോലിക് പോന്നവനാ ഖത്തർ പിന്നെ കേരളത്തിന് പുറത്ത് മോൻ എവിടെ യാ പ്രൈവറ്റ് ബസും ഇറ്റാ അലമ്പും കണ്ടത്
@KL-01-to-KL-145 күн бұрын
@സൗഹാർദ്ധ ഖത്തറിൽ പ്രൈവറ്റ് ബസ് ഇല്ല.... ഞാൻ മൈസൂർ , ഹൈദരബാദ് എന്നിവിടങ്ങളിൽ ഉണ്ടായിരുന്നു അവിടെ ഇതിനെക്കാളും അപകടകരമായ രീതിയിലുള്ള പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്തിട്ടുണ്ട്... പിന്നെ ഖത്തറിൽ വന്ന് താങ്കളുടെ സംശയം മാറ്റാൻ പറ്റില്ല...( സമയമുണ്ടെങ്കിൽ അൽ വക്ര റവാബിയുടെ അടുത്ത് വന്നാൽ സംശയം നേരിട്ട് മാറ്റിത്തരാം )
@Tony_Montana6595 күн бұрын
@@KL-01-to-KL-14 Karnataka has the highest number of private buses in India, with 253,979 private buses in 2020. In Kerala, private buses make up 75% of the state's bus fleet, with 19,145 private buses and 6,304 KSRTC buses. Private buses are the dominant mode of transportation in all districts of Kerala except Thiruvananthapuram.
@സൗഹാർദ്ധ5 күн бұрын
@KL-01-to-KL-14 ഇടക്ക് ഒന്ന് വീടിന്റെ വെളിയിൽ ഇറങ്ങു എന്നിട്ട് പിച്ച നടക്കൂ
@kalasunder68185 күн бұрын
ഡ്രൈവർ എന്ന് പറയുന്ന അവനൊന്നും ബോധം ഇല്ലേ? ഇന്നലെ അല്ലെ ഒരു 11 വയസ്സായ കുഞ്ഞു മരിച്ചത്? എന്തോന്ന് മത്സര ഓട്ടം... മനുഷ്യന്റെ ജീവൻ വെച്ച് ഇങ്ങനെ കളിക്കരുത് please....
@unnivaava20552 күн бұрын
ഇതൊക്കെ ഗണേശന്റെ ഓരോ തമാശയല്ലേ 😂😂😂😂😂
@magicjeekay22145 күн бұрын
മാസപ്പടി വാങ്ങുന്ന പോലീസിനും mvd ക്കും ഇതെല്ലാം ഒറ്റപ്പെട്ട സംഭവം 🙏🙏🙏
@manikandanbalasubramaniam29065 күн бұрын
AL Pinarayi vare mass pidichu pari anu 😂😅
@RamyaSwaraj-o1pКүн бұрын
ഇവർ ആർക്കുവേണ്ടി മത്സരിക്കുകയാണ് എത്ര ആൾക്കാരെ ജീവനാണ് പോന്നെന്നറിയോ തീരെ മനസാക്ഷിയില്ല തൽക്കാരാവരുത്
@umarpulapatta95925 күн бұрын
പാലക്കാട് പട്ടാമ്പി റൂട്ടിൽ, വൈകുന്നേരം നാലുമണിക്ക് ശേഷം പോകുന്ന ബസ്സുകൾ ഒക്കെയും മരണപ്പാച്ചിലാണ്. അതൊന്നും നോക്കാനും പിടിക്കാനും ആരുമില്ല
@vishnuvichu71255 күн бұрын
Areyam njn poyatha entta deviyaa athil rajaprabha seen atharaoka pokanpattuo atharakum over speed
@Seenaseenaaaaa4 күн бұрын
Rajapraba ennum speed aan 😢@@vishnuvichu7125
@shanu98434 күн бұрын
@@vishnuvichu7125rajaprabha bus nalla speedaan.. അതിൽത്തെ conducter theere sheriyalla
@Shabu-t7q4 күн бұрын
പാലക്കാട് മാത്രമല്ല bro കോഴിക്കോട് കണ്ണൂർ തലശ്ശേരി റൂട്ട് ബസ്സുകൾ ഇങ്ങനെ യാണ് ബസ്സിൽ കയറി ഇരുന്നാൽ ഇറങ്ങുന്ന സ്ഥലം എത്തുന്നത് വരെ നെഞ്ചിടിപ്പ് ഡ്രൈവർ മാർക്ക് അവരുടെ ടൈമിങ്ങ് മാത്രം ജനങ്ളുടെ ജീവന് വിലയില്ല
@mayasubash36364 күн бұрын
ഒക്കെ ഗവണ്മെന്റ് ഇന്റെ കയ്യില അല്ലാതെ ഡ്രൈവർ കണ്ടക്ടർ ഒന്നും ഇതിന് വലിയ കാരണങ്ങൾ അല. നേരത്തിനു പോയാലെ അവർക്ക് പത്തു കാശ് കിട്ടുള്ളു
@jafnanjafi54535 күн бұрын
ഇത് ബസ് ഡ്രൈവർമാരുടെ സ്ഥിരം പരിപാടി ആണ്,ഇവരെഒകെ ക്രിമിനൽ കേസിനിനു അകത്താക്കണം എത്രയോ മനുഷ്യജീവനുകൾ വച്ചാണ് ഇവരുടെ തോന്നിവാസം,
@sfkmedia27185 күн бұрын
👍🏾
@Yourshistorybud5 күн бұрын
💯
@Deepak-007775 күн бұрын
പാർട്ടി ഓഫീസിൽ നിന്നും ആരെങ്കിലും വിളിച്ച് പറഞാൽ ബസ്സ് കിട്ടും.....അത്രയേ ഉള്ളൂ 😂😂
@Nitins87055 күн бұрын
Bjp officel ninnum aayirikkum
@Deepak-007775 күн бұрын
@Nitins8705 അവിടെ നിൻ്റെ അച്ഛൻ ഉണ്ടോ .....
@achu4884 күн бұрын
@@Deepak-00777ninte achan yedh officila
@__aswathi__achuzzzz__5364Күн бұрын
ഈ ബസ്സുകാർക്ക് ഇത് സ്ഥിരം പണിയാണ് ആൾക്കാരല്ല മത്സരത്തിൽ ആര് മുന്നിലെത്തും അതാണ് അവർക്കു വേണ്ടത്
@mohammednishan55465 күн бұрын
മത്സര ഓട്ടമാണ് പ്രൈവറ്റ് ബസ്സുകാർക് എന്നിട്ട് അവർക്ക് അതിന് ഒരു വളിച്ച ന്യായീകരണവും ഉണ്ട് "രണ്ടറ്റവും കൂട്ടിമുട്ടിക്കേണ്ട" എന്ന് മനുഷ്യന്മാരുടെ ജീവൻ വെച്ചാണ് അവരുടെ മത്സര ഓട്ടം... KSRTC ക്ക് പിന്നെ അവരെക്കാളും വലിയവർ വേറെ ആരും ഇല്ല എന്നുള്ള അഹങ്കാര ഓട്ടമാണ് റോഡ് അവരുടെ കുടുംബ സ്വത്താണ് എന്നുള്ള വിചാരം വെച്ച് നടക്കുന്നവർ രണ്ടു കൂട്ടരും മനുഷ്യന്മാരെ കൊന്നൊടുകുവാണ്.. കുടുംബവും കുട്ടികളുമായി കാൽ നാടയായോ വാഹനമായോ പുറത്തേക് ഇറങ്ങി വീട്ടിൽ സേഫ് ആയി തിരിച്ചു എത്തുന്നത് വരെ പേടിയാ ഇപ്പൊ 😢😢പടച്ചവൻ കാക്കട്ടെ എല്ലാവരെയും അള്ളാഹ് 😢
@ShafeeqKp-j1t5 күн бұрын
കേരളത്തിൽ പ്രൈവറ്റ് ബസ് വേണം പക്ഷെ ചെറുപ്പക്കാരെ ഡ്രൈവ് ചെയ്യാൻ അനുവദിക്കരുത് 40 മുകളിൽ ഉള്ളവരെ കൊണ്ട് ഡ്രൈവർ ആക്കണം..
@sameerp49505 күн бұрын
Correct ✅✅✅
@sajithamahesh805 күн бұрын
എക്സ്പീരിയൻസ് ഉള്ള ഡ്രൈവർമാരെ പ്രായം കൂടി എന്ന് പറഞ്ഞു ഒഴിവാക്കും. എന്നിട്ട് ഒരു പരിചയവും ഇല്ലാത്ത ചെറുപ്പക്കാരെ എടുക്കും അതാവുമ്പോൾ എത്ര വേഗത്തിലും അവർ പോകുമെല്ലോ
Oru rootil thanne avashyathekaalum bus und. Janangaldue jeevanedukkan
@shanashanu64624 күн бұрын
Ennit venam drink and drive cheyan
@ardhraachuzz63974 күн бұрын
തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് പോകുന്നത് ഇതിനേക്കാൾ ഭീകരമാണ്
@mayasubash36364 күн бұрын
അതെ ശെരിയാ.... ബട്ട് ഒരു കാര്യം ഉണ്ട്... അതുവഴി പോവുന്ന ബസുകളുടെ എണ്ണം നിസ്സാരമല്ല.... പിന്നെ റോഡ്... അതവരുടെ കുറ്റം അല്ലാലോ... എല്ലാം ഗവണ്മെന്റ് തന്നെ തീരുമാനം എടുക്കണം....
@unnikuttan8383 күн бұрын
@@mayasubash3636 ബസ്സ് മര്യാദക്ക് ഓടിക്കാൻ പഠിക്കണം , നാട്ടുകാരുടെ നെഞ്ചത്ത് അല്ല
@ashikabuashikabu86446 сағат бұрын
Bro.. Guruvayoor. Kodugallur roots..
@thomasj65065 күн бұрын
വേണ്ടപ്പെട്ട ആളുകൾക്ക് നാല് ചക്രം എറിഞ്ഞു മുതലാളി ഇപ്പോൾ തന്നെ ബസ് റിലീസ് ആകും...!
@hariskuttasseri60665 күн бұрын
മാസപടി
@LoolappaN5 күн бұрын
ഇത്തരം മരണപ്പാച്ചിൽ നടത്തുന്ന ബസ് സർവീസുകൾ ദയവായി ഗതാഗത വകുപ്പ് പെർമിറ്റ് റദ്ധ് ചെയ്യണം 😡👍🏻
@JasnaNoor-i7j4 күн бұрын
സത്യം ആണ് എന്തൊരു സ്പീഡ് ആണ്
@PremicCM-yi3xy4 күн бұрын
തെറ്റുകൾ ആവർത്തിക്കുന്നു നിയമങ്ങൾക്ക് ഒരു വിലയുമില്ല
@JAJK245 күн бұрын
Keralathile nattukar ullathu kondu kollam❤
@achumiakitchen39565 күн бұрын
ഇനി പ്രെവറ്റ് ബസ്സ് മതി,,,ഇനി ആർക്കും പെർമിറ്റ് കൊടുക്കരുത്,,,,ഒരു കണക്കിന് മതി ബസ്സുകൾ
@farsee-o1u7 сағат бұрын
School kuttikalod valare moshamaayi perumaatunnath nokki nikkendi vannittund kurach divasam munne.avar bus kayarumbo parayum mathi mathi ini kayaranda Kurach aalukal kayaru bakki ullor purakil varunna bus kayarenn,kuttikalk school correct time ethanamenna bodampolum ivattakalk illa.
@megod65 күн бұрын
എന്തിനാ ഈ പ്രഹസനം.. ഇത് വൈകുന്നേരം ഇറങ്ങി വീണ്ടും ഇതുപോലെ ഓടും....
@sanilkumarpc5 күн бұрын
ചാരായം കുടിച്ച് മരിച്ചതിനേക്കാൾ ആളുകൾ സ്വകാര്യ ബസ് ഇടിച്ച് മരിച്ചിട്ടുണ്ട്. അത് കൊണ്ട് ഇതും നിരോധിക്കണം😁😁😁😁😁😁😁.😁
@DeepikaShankar-i2h5 күн бұрын
Please do the legal action in private buses
@reshmimanojkumar56875 күн бұрын
മനുഷ്യന്റെ ജീവന് ഒരു വിലയും ഇല്ലാത്ത കാലം. പറ്റിയ ഭരണവും
@Thasli34395 күн бұрын
Sathyam... നിയമം കർശനമായാൽ എല്ലാ ശരിയാകും. അതിന് ആദ്യം നല്ല അധികാരികൾ വരണം. ഒന്നിനും കൊള്ളാത്ത കൊറെണ്ണങ്ങൾ ഉണ്ട് 😒😠
@prithviganesh82982 күн бұрын
Kasaragod illu ithae avastha 😢
@maalus30105 күн бұрын
ബസിൽ ഇരുന്നു പേടിച്ചിട്ട് പോലീസ് സ്റ്റേഷനിൽ വിളിച്ചു സർ ഈ ബസ് വല്ലാത്ത സ്പീഡിൽ ആണ് രക്ഷിക്കണം എന്നു. അവന്മാർ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.
@TruthTruth-f8s5 күн бұрын
പ്രൈവറ്റ് ബസ്സിൽ കയറിയാൽ പാട്ടും കൂത്തും പിന്നെ ഇവൻ മാരെ സ്പീഡും ഒരു നിയമവും പേടിയില്ല.. ഇതൊന്നും കാണാത്ത ഒരു MVD യും എല്ലാം കൊള്ളാം.....
@natureindian885 күн бұрын
Pavam pregnant lady .....😢😢😢😢😢
@ambikajijo5082 күн бұрын
ഇവിടെ ചില ബസുകളിൽ കയറുമ്പോൾ ജീവൻ പണയം വെച്ച് കയറണം എന്ത് ചെയ്യൻ ചോദിക്കാനും പറയാനും ആരും ഇല്ല അത് തന്നെ 😔
@sureshsreehari33632 күн бұрын
Same like Thrissure to kozhikode , kunnukluam bus route especially private bus
ഇങ്ങനെ ആണെങ്കിൽ കൊച്ചിയിൽ ബസ് , ഓടില്ലല്ലോ, പോലീസുകാർക്ക് ഒരു പ്രശ്നവും ഇല്ല, അവരും മാറി കൊടുക്കും, സൗഹൃദത്തിൽ ആണ് കൊച്ചിയിൽ പോലീസും private bus കാരും ജനങ്ങൾക്ക് മാത്രേ ബുദ്ധിമുട്ടുള്ളൂ
@soofimm82745 күн бұрын
ബസ്സുകാരെ ബസ് ഓണറേയോ ബസ്സിൽ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞിട്ട് ഒരു കാര്യമില്ല ഇഷ്ടംപോലെ ബസ്സിന് പെർമിറ്റ് കൊടുത്ത് കൊള്ള പൈസയുണ്ടാക്കുക എന്നുള്ള ലക്ഷ്യം മാത്രം നമ്മുടെ സർക്കാരിന്റെ കീഴിലുള്ള ഒരു അഞ്ചു മിനിറ്റ് മൂന്നു മിനിറ്റ് ഒരു മിനിറ്റ് ഒക്കെ ഒരു ബസിന് കൊടുക്കും എന്തൊരു കഷ്ടം എന്തിനാ ഇങ്ങനെ പൈസ ഉണ്ടാക്കുന്ന അത്യാവശ്യം ബസ്സുകൾ പോര് പാവപ്പെട്ട തൊഴിലാളികളെ പേരുപറഞ്ഞ് ഉപദ്രവിട്ട ഒരു കാര്യമില്ല 😢😢😢😢
@unnikuttan8383 күн бұрын
ബസ്സ് മര്യാദക്ക് ഓടിക്കാൻ പഠിക്കണം , നാട്ടുകാരുടെ നെഞ്ചത്ത് അല്ല
@ഫേസ്2 күн бұрын
അതും അല്ല ഫ്രോൻഡ് സീറ്റിൽ മര്യത്തിക് ഒര് പെണ്ണ് ഇന് ഇരിക്കാനും പറ്റില്ല വഴി നോട്ടം
@adithyakrishnan38384 күн бұрын
Shornur ottapalm route il pokne bus nte ponnooo😑
@adhitht39682 күн бұрын
Ath polichu
@sachusachu15805 күн бұрын
കഴിഞ്ഞ മാസം ഇത്പോലെ ഒരു പ്രൈവറ്റ് ബസിൽ കയറി അവസാനo വണ്ടി ബ്രെക്ക് ഇട്ടതും ഒരു സൈഡ് കൊണ്ട് വണ്ടി മറിഞ്ഞു പോകാൻ തുടങ്ങി ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടി അതിൽ രണ്ട് മാസം പോലും പ്രായം ഇല്ലാതെ കൈ കുഞ്ഞ്മായി അമ്മയും ഉണ്ടായിരുന്നു കയ്യിൽ നിന്ന് കുഞ്ഞ് തെറിച്ചു വീഴാൻ ഉള്ളത് ആയിരുന്നു ഭാഗ്യം ഒന്നും പറ്റിയില്ല ജീവനും കൊണ്ട് ഇറങ്ങി പോയത്
7 years since i traveled in private bus. Still no change in the situation. 😂
@kameeskhan56595 күн бұрын
പ്രൈവറ്റ് ബസ്സിന്റെയും കെഎസ്ആർടിസിയുടെ മത്സരം ഓട്ടം നിർത്തുക... മനുഷ്യജീവന് വിലയില്ലാത്ത കാലമായി പോയി....
@Guhannnn5 күн бұрын
എല്ലാം ബെസുകൾക്കും white⚪ കളർ കൊടുക്കാത്തൊണ്ട 😢 ( അതിനെ അന്ധവിശ്വാസം ആയി തള്ളിക്കളയരുത് )
@georgejosephvinister39505 күн бұрын
May our GODS bless and cure all...
@AnnathPp-q2p5 күн бұрын
ദയവു ചെയ്ത് നിങ്ങൾ ജനങളുടെ ജീവൻ വെച്ച് കളിക്കരുത്
@saranyars82755 күн бұрын
പാവം അമ്മ
@MrALAVANDAN5 күн бұрын
Why so serious😏
@GIBINGKRISHNAN5 күн бұрын
Kollam😄😄😄
@MknKmn-v3h5 күн бұрын
ട്രാക്കിൽ ഓട്ടമത്സരത്തിന് ആളുകളെ നിർത്തുന്നതുപോലെയാണ് ബസ്സുകളുടെ കാര്യം. അവർ പിന്നെ മത്സരിക്കാതെന്തു ചെയ്യും👽👽👽👽👽👽
@radhakrishnanrkv52915 күн бұрын
എന്നും പറയും നഷ്ട്ടം,നഷ്ട്ടം എന്നു.എന്നിട്ടും ഒരേ മുതലാളി തന്നെ വീണ്ടും ബസ് വങ്ങും.RTO permit അനുവദിക്കുന്നില്ല എങ്കിൽ കോടതിയിൽ പോയി വാങ്ങും.ഒരു മുതലാളിക്ക് തന്നെ പല പേരിലും ബസുകൾ ഉണ്ട്..ksrtc ഉണ്ടായാൽ ഈ അടിയും ഉണ്ടാവില്ല
@MSNDoorcentre5 күн бұрын
👍👍👍👍👍
@Leaves70805 күн бұрын
എന്നും ഇതാണല്ലോ ഈ കൊല്ലം തുടങ്ങിയതേ
@gbabhijithclt5 күн бұрын
Private bus Narikalkk nalla pani kodukkanm
@SCU_Cinema_universal_5 күн бұрын
Chakkuvallyyil ulla nan arinnillallo😮 aa bussila nan kolegil pogunne
@amruthadanya29254 күн бұрын
എല്ലായിടത്തും ഇതുപോലെ ബസ് മത്സരമാണ്
@M4UEntertainersКүн бұрын
ഷൂരനാട് അല്ല റിപ്പോർട്ടറെ...ശൂരനാട് 😁
@Richumeeshu16 сағат бұрын
kannur kozhikode bus pokunath kandamathi😫😫😫ithinokke oru thirumanam undakkanam.. Mattullavarde life nokkathe ivar kalikkunne..bus il irikkunath vtilekk thirich ethunn oru urappum illathe aanu🥵🥵🥵
@Mohammedmusthafa-y5q3 күн бұрын
ഇത്തരം വാഹനങ്ങൾ ഒരു വർഷത്തേക്ക് പിടിച്ചിടണം
@VandykpaulcastaPaul3 күн бұрын
The most Indisciplined state where autodrivers are pilots , bus drives are like operating space craft .
Pls ganash സർ ethnn redyi ആക്ണം സർ നല്ല oru ഓഫീസർസർ അന്ന് sadrnkara പാവങ്ങൾ mattyi nirthth mnshun അന്ന് orubdad പാവങ്ങൾക് ബസിൽ യാത്ര chyan പറ്റുന്നില്ല സ്പീഡ് krnm ethnnu സർ edpadanm plz റിക്യുസ്റ്റ് അന്ന് 🙏🏽🙏🏽
@riyasharon62615 күн бұрын
aa penkuttyyy okki aanooo,,??? any updates???
@jollysdreamworld38775 күн бұрын
ഷുരനാടു നാക്കു വടിക്ക് അവതാരിക 🤣
@vishnuvichu71255 күн бұрын
😂
@SaidKc5 күн бұрын
സമയം ഇല്ലാത്തതിന്റെ പ്രശ്നം ആണ് ഈ ജീവിതം വെച്ച് ഉള്ള ഓട്ടം
@minuea62734 күн бұрын
Jeevithamalla jeevan vachulla oottam
@bovassamuel83555 күн бұрын
Nalla adiude kurava
@abeyjohn81665 күн бұрын
Ahankarikal
@rashikasaragod64725 күн бұрын
സത്യം ആയിരിക്കും
@marygreety86965 күн бұрын
Paavam aa ammayude avastha
@Mumthas-fm2ss2 күн бұрын
തൃശൂർ കൊടുങ്ങല്ലൂർ റൂട്ട് ബസ്സുകളും ഇത് തന്നെയാ അവസ്ഥ മരിക്കാൻ ആഗ്രഹം ഉള്ളവർ ബസ്സിൽ കേറിയ മതി അല്ലെങ്കി സൈഡിൽ കൂടി വേറെ വണ്ടിയിൽ പോയാലും മതി അവർ കൊന്നോളും അലവലാതികൾ 😡😡😡😡
@truegold17005 күн бұрын
എത്ര കിട്ടിയാലും പഠിക്കില്ല
@nithinbabu6375 күн бұрын
എറണാകുളം ജില്ലയിലെ ചിറ്റൂർ ചേരാനല്ലൂർ തേവര പാലാരിവട്ടം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ അമിത വേഗതയിൽ ആണ് ഓടിക്കുന്നത്
@Jisna-x3m4 күн бұрын
എനിക്കും ഉണ്ടായി ഒരു അനുഭവം.ബസിൽ കയറിയ ഉടനെ അവർ മുന്നോട്ട് എടുത്തു...ഞാൻ തെറിച്ചു വീണു...ഇവന്മാർക്ക് നല്ലത് കിട്ടണം😠😠😠
@mkjpn84935 күн бұрын
എല്ലാ പ്രൈവറ്റ് ബസും danger ottamane
@ann23-y2k2 күн бұрын
ഇത് കണ്ട കാർ കാരൻ എല്ലാം നോക്കി പോയി കേറി വന്ന ksrtc ബസ് കേറി അതിനെ ഇടിച്ഛ്...... ശുഭം.. 🙏
@mayasubash36364 күн бұрын
ഗ്രാമ പ്രദേശങ്ങളിൽ ബസ് കുറവാണ്.... പെർമിറ്റ് കൊടുക്കുമ്പോൾ സിറ്റി മാത്രം കണക്കിലാക്കി കൊടുക്കല്ലേ....അപ്പോൾ ഈ മരണ പാച്ചിൽ അവസാനിക്കും... അല്ലാതെ വെറുതെ ഉള്ള ബസിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല......
@naturesvegrecipes5 күн бұрын
മന്ത്രി 🙄പിന്നെയും പെർമിറ്റ് കൊടുക്കുന്നു ഇവരെയൊക്കെ നിയന്ത്രിക്കാൻ ഒറ്റ ഒരുത്തനും ഇല്ല എത്ര സംഭവം ആയി 🙄
@thahiraanasthahiraanas57034 күн бұрын
ബസ്സ് കാരെ പേടിച്ചു ടുവീലറിൽ പോകാൻ പേടിയാ. അവർ വരുമ്പോൾ നമ്മൾ മാറിക്കൊടുക്കണം ഇല്ലെങ്കിൽ ഇടിക്കും എന്ന ഭാവത്തിലാണ്
@RosePaiva-h9u5 күн бұрын
😮😮😮
@afnushanu98522 күн бұрын
Kannur to thalassery busgalude same avasthaa limited sop same avstha
@RashidMuhammed-m5m2 күн бұрын
Oru dhivasam njanum oru bussil kayari malappuram perindhalmanna rootil Marana pachilayirunnu roadilek nokanum polum vayya athra speed
@PrasadCherukavil5 күн бұрын
പെർമിറ്റും ലൈസൻസും... റദ്ധാക്കുമോ......?
@athul81574 күн бұрын
അധികൃതർ ഈ മത്സര ഓട്ടം നിർത്തിക്കണം
@sibib70435 күн бұрын
ബസുകാരുടെ കുറ്റം അല്ല കണ്ണിൽ കണ്ട ബിസിനല്ലാം ഒന്നും രണ്ടും മിനിറ്റ് ഗ്യാപ്പിൽ ക്യാഷ് വാങ്ങി പെർമിറ്റ് കൊടുക്കും വൈകിട്ട് കളക്ഷൻ ഇല്ലെങ്കിൽ മുതലാളിയുടെ തെരിയും കേൾക്കണം എന്ത് ചെയ്യും
@thakkua5 күн бұрын
വലുത് ജീവൻ തന്നെയാണല്ലോ, അത് ആരുടേതായാലും.
@sibib70432 күн бұрын
@thakkua ജീവൻ വലുത് അല്ല എന്ന് ആരും പറഞ്ഞില്ലല്ലോ
@thakkua2 күн бұрын
@@sibib7043 "എന്ത് ചെയ്യും" എന്നതിനുള്ള മറുപടിയായാണ് പറഞ്ഞത്. മുതലാളിയുടെ തെറിയേക്കാളും വലുത് ജീവനാണ് എന്ന് എല്ലാവരും ചിന്തിച്ചാൽ തീരാവുന്നതേ ഉള്ളു, കാരണം ഇത് ഗുണ്ടാപണി ഒന്നും അല്ലല്ലോ? ജോലിയിൽ ആത്മാര്‍ത്ഥത വേണം, അത് മറ്റുള്ളവരുടെ ജീവൻ വച്ചാകരുത് എന്നേ ഉദ്ദേശിച്ചുള്ളൂ.
@cheriyanpathanamthitta6894 күн бұрын
ഇപ്പോഴ ബസ് കാരുടെ സമയം ശരിയായത്
@queen-zp3wv5 күн бұрын
ഒരാൾ over emotional ആയെന്നു വെച്ചിട് സംഭവത്തിന് അത്രെയും seriousnes ഉണ്ടെന്ന് പറയാൻ പറ്റില്ല ശരിയായ അനേഷണം നടക്കട്ടെ......
@anandarvin79885 күн бұрын
😢😢🙏
@SANOOJSUBAIR5 күн бұрын
Kollam
@sujithrs41665 күн бұрын
പ്രതികരിച്ചവർ 👌
@Sagav8575 күн бұрын
ഈ നശിച്ച പ്രൈവറ്റ് ബസ്സുകൾ എല്ലാം നിർത്തലാക്കി കർണാടകയിലെ പോലെ കെഎസ്ആർടിസി മാത്രം ഓടിക്കുക.
@azeeznv8055 күн бұрын
ബസ്സിന്റെ സമയം കുറിച്ചു നൽകുന്ന ട്രാൻസ്പ്പോർട്ട് വകുപ്പും ഈ വിശയത്തിൽ കുറ്റവാളികളാണ് ഈ നാടിന്റെ റോഡ് ഗതാകതം വളരേ മോശമാണ് ബസ് ജീവനക്കാർക്ക് അവർക്ക് പതിച്ചു നൽകിയ സമയത്തിന് സർവീസ് നടത്തുവാൻ പ്രയാസകരമാണ് സമയനിഷ്ട പാലിച്ചില്ലങ്കിൽ ഗതാകത വകുപ്പിന്റെ പിഴ ശിക്ഷ വേറേയും ഈ നിലക്ക് നഷ്ടം വഹിക്കുന്നത് ആരാണ് ഈ രാജ്യത്തെ എല്ലാ നിയമങ്ങളും അറിയുന്നവർക്കൊരു തമാശ തന്നെ
@kuttantepennu64805 күн бұрын
Ente ammayum ithupole apakadam pattiye. Ivarude malsaranoottam. Hospital il polum ethichilla
@elliyasjenna93345 күн бұрын
ഇവനൊക്കെ എന്തും ആവാമോ 😱
@nithinbabu6375 күн бұрын
എറണാകുളം ജില്ലയിലെ ചിറ്റൂർ ചേരാനല്ലൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലെ തൊഴിലാളികൾ കഞ്ചാവ് ഉപയോഗിക്കുന്നവർ ആണ്
@Lucifer-v6i5 күн бұрын
Sad 😢
@sindhuthankachan31375 күн бұрын
ഈ മത്സര ഓട്ടം ജനങ്ങൾ പൊറുതി മുട്ടി
@chandrasenanacn36454 күн бұрын
കാലൻറെ വാഹനം സ്വകാര്യ ബസ് ... ചിത്റ ഗുപ്തൻ സർക്കാർ 😮😮😮