ഈ മോന്റെ സംസാരം കെട്ടിരുന്നുപോയി, സാഹചര്യങ്ങൾ പഠിപ്പിച്ചതാവാം ഈ മനക്കരുത്ത്, അല്ലെങ്കിലും വയനാട്ടിലുള്ള ജനങ്ങൾ മൊത്തം പക്ക്വതയോടെ സംസാരിക്കുന്നു നടന്നേതെല്ലാം പറയുമ്പോൾ നമുക്കും സംഭവം കണ്മുന്നിൽ കണ്ടതുപോലെ തോന്നുന്നു, ബാക്കി വെച്ച ഈമാനുഷ്യർക്ക് ആരോഗ്യവും സന്തോഷവും ആയുസും അള്ളാഹു കൊടുത്ത് അനുഗ്രഹിക്കട്ടെ, ആമീൻ..
@mohamedjowhar16844 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 😭🤲🏼🤲🏼🤲🏼🤲🏼🤲🏼
@sakeenakareemsakeenathadat37754 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@Roser-zz7rq4 ай бұрын
ദിൽബർ മോൻ എത്ര പക്വത യോടെയാണ് കര്യങ്ങൾ പറയുന്നത്... വയനാട്ടിലെ കുട്ടികൾക്ക് ഒരു പ്രത്യേക പക്വതയാണ്..സാഹചര്യങ്ങൾ കൊണ്ട് പഠിച്ചതാവം...❤😢
@sulaimanmaliyakkal45084 ай бұрын
Aameen
@Silentsoulh4 ай бұрын
ആമീൻ
@Fathima.Farook4 ай бұрын
വല്യ ആളുകൾ സംസാരിക്കുന്ന പോലെ പക്വതയോടെ കാര്യങ്ങൾ പറയുന്നു. മാഷാ അല്ലാഹ്.. ആ മോന് കൂട്ടുകാരുടെ വിയോഗം തരണം ചെയ്യാൻ മനക്കരുത്ത് കൊടുക്കട്ടെ 🤲🤲
@zainudheenz77534 ай бұрын
آمين يا ربلاامين 🤲🤲
@NusaibaNooh-i5w4 ай бұрын
ആമീൻ
@abdulrazakmanar69164 ай бұрын
Ameen
@Fathimacool123454 ай бұрын
ആമീൻ 😥
@nadeeranadee8714 ай бұрын
Ameen
@മിനി19664 ай бұрын
നല്ല പക്വതയോടെ സംസാരിക്കുന്ന കുട്ടി' നല്ല സംസാരം നല്ല അറിവ്.
വർഷങ്ങൾ കഴിഞ്ഞ് ഇവൻ പഠിച്ച് വലിയ നിലയിൽ എത്തിയത് നിങ്ങള് ഇത് പോലെ വാർത്ത ആയി വരുന്നത് കാണാൻ കാത്തിരിക്കുന്നു ❤ 🙏
@Govi-j3p4 ай бұрын
ഈ മോന്റെ സംസാരം കേൾക്കാൻ നല്ല രസം. നല്ല പക്വത.
@aswathyshyamalan64384 ай бұрын
ജാതി പറഞ്ഞു തമ്മിൽ തല്ലുന്ന ആളുകൾ കാണണം നൗഷാദ് എന്ന മുസൽമാൻ കരയുന്നത് ഗോപാലകൃഷ്ണൻ, നാരായണൻ എന്നി പേരുകൾ ഉള്ള അദ്ദേഹത്തിന്റെ അയൽക്കാർക് വേണ്ടിയാ അവര് ഇനി ഇല്ലല്ല്ലോന്ന് ഓർത്ത ആ മനുഷ്യൻ വിതുമ്പ്ന്നേ അല്ലാതെ അയാളുടെ ജാതിയിലെ ആള്ക്കാര് പോയല്ലോന്ന് ഓർത്തല്ല അതാണ് മനുഷ്യർ നമ്മളെ എല്ലാം ഒന്നാണ് പേരും രൂപവും മാത്രം വ്യത്യാസം ഉള്ളൂ.,. ഇനി എങ്കിലും കണ്ണു തുറക്കൂ പ്രകൃതി എല്ലാരേയും ഒരുമിച്ചല്ലേ കൊണ്ടു പോയെ അല്ലാണ്ട് വേറെ വേറെ അല്ലല്ലോ 😭😭😭😭😭😭😭
@Manjooran-thegreate4 ай бұрын
ശരിയാണ് നാരാണേട്ടൻ പോയതിൽ നൗഷാദ് വിങ്ങി കരയുന്നു വിഷ്ണു പോയതിൽ അജ്മൽ കരയുന്നു സൈനബ പോയതിൽ സരളേച്ചി സങ്കടപ്പെടുന്നു. അന്നമ്മ ചേടത്തി പോയതിൽ പാത്തുമ്മ നിലവിളിക്കുന്നു ഇതാണ് മനുഷ്യത്വം ഇതാണ് നമ്മൾ മലയാളി. സമ്പത്തിനും അധികാരത്തിനും വേണ്ടി വർഗ്ഗീയ വിഷം ചീറ്റുന്ന കാപാലികരുടെ കെണിയിൽ നമ്മൾ വീഴരുത്. വയനാടുകാരുടെ നന്മയാണ് സുൽത്താൻ ബത്തേരിയുടെ പേര് മാറ്റാൻ നടന്ന മഹാനെ നിലം തൊടീക്കാതെ പരതിയത് ഈ നന്മ തൃശൂർ കാർക്ക് ഇല്ലാതെ പോയി
@saheedavk74994 ай бұрын
😢@@Manjooran-thegreate
@Mashaallah-c9q4 ай бұрын
സത്യം 😭😭
@babukangalath10604 ай бұрын
ശ്രീ നാരായണ ഗുരുവിന്റെ വചനങ്ങൾ: ഒരു ജാതി ഒരു മതം ഒരു ദൈവം...... സ്വാമി വിവേകാനന്ദന്റെ വചനങ്ങൾ: കേരളം ഒരു ഭ്രാന്താലയം......
@FaisalPottayil-xo9kp4 ай бұрын
ഇതൊക്കെ ജാതി പറഞ്ഞു തമ്മിലടിപ്പിക്കൂന്ന തമ്പ്രാൻ മാർക്ക് കാണാൻ ആണ്
@shamilashameer15454 ай бұрын
ഞാൻ ഓർക്കുവാരുന്നു എത്ര നല്ല രീതിയിലാണ് ആ മോൻ സംസാരിക്കുന്നത് 🥰❤️
@Renjini-s3n4 ай бұрын
സങ്കടം കൊണ്ട്, സഹിച്ചും മനസ്സ് പക്വതപ്പെട്ടു പോയതാണ്.. നല്ല മോൻ.. മിടുക്കൻ... സ്നേഹം മോനേ..
@geethasoman74354 ай бұрын
മോനേ.. എന്ത് പക്വത യോടെ സംസാരിക്കുന്നു.... എന്ത് സഹനം.. കുഞ്ഞേ.. മിടുക്കനായി വളർന്നു വരൂ.. പ്രാർത്ഥനകൾ 🙏
@vijayalakshmilakshmi35954 ай бұрын
മോനെ നീ വളർന്നു വലിയ നിലയിൽ എത്താൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏ത്രിശൂരിൽ നിന്നു ഒരു മുത്തശ്ശി ❤❤❤❤❤❤
@Kanesh26064 ай бұрын
❤❤❤❤🎆🎆🌹
@neethanikhi4 ай бұрын
എന്ത് പക്വമായ സംസാരം, പൊന്നു മോനെ നീ നാളെ ഒരു നല്ല നിലയിലെത്തും , നീ മാത്രമല്ല അവിടെ ബാക്കിയായ എല്ലാരും ആ ദിവസത്തിനായി പ്രാർത്ഥനയോടെ ഞാനും കാത്തിരിക്കും.❤❤❤❤
പടച്ചവനെ.. ഒരു തേങ്ങലോടെ അല്ലാതെ ഈ റിപ്പോർട്ട് കാണാൻ കഴിയുന്നില്ലല്ലോ ആ പോന്നു മോൻ....അവന്റെ സംസാരം കേൾക്കുമ്പോൾ എന്റെ കണ്ണുകൾ അറിയാദേ നിറഞ്ഞു poyi 😢😢😢
@hAfSa.664 ай бұрын
ഉള്ള കാലം പരസ്പരം സ്നേഹത്തോടെയും ഐക്യത്തോടെയും നിഷ്കളങ്കതയോടെയും ജീവിച്ച ഒരു കൂട്ടം നല്ല മനുഷ്യർ😢❤
@rosnarani31154 ай бұрын
നമ്മുടെ നാട്ടിൽ ഒരുപാട് ഫ്ലാറ്റുകൾ ഉണ്ട് ഹോട്ടലുകൾ ഉണ്ട് ഇതിൽ ഏതെങ്കിലും government ഏറ്റെടുത് ഇവരെഎല്ലാവരെയും ഒരുമിച്ച് ആക്കണം. വാടക കൊടുക്കാത്ത രീതിയിൽ. അവർ എല്ലാവരും ഒരുമിച്ചാവുമ്പോൾ സന്തോഷം തിരിച്ചുവരും. പതുക്കെ പതുക്കെ അവർ ജോലി തിരക്കുകലിലേക്ക് പോവും. ആ സമയത്ത് ടൗൺഷിപ് എല്ലാം റെഡിയാക്കി അവർക്കെല്ലാം ഒരുമിച്ച് സന്തോഷത്തോടെ അവിടെ ജീവിക്കാലോ. ഒരിക്ക ലും ഈ നാട്ടുക്കാരെ വേറേ വേറേ സ്ഥലങ്ങളിൽ ആക്കരുത് 🙏🏻😢😢😢😢
@ebrahimvalappilebrahimvala17284 ай бұрын
സത്യം
@RaiMan-vm9xx4 ай бұрын
@@ebrahimvalappilebrahimvala1728sathyam
@majeedmajeed11934 ай бұрын
ആദ്യമായി ഇങ്ങിനെയൊരു റിപ്പോർട്ട് തയ്യാർ ചെയ്തു ജനഹൃദയത്തിലേക്ക് എത്തിച്ച മാതൃഭൂമി ന്യൂസ് ചാനലിനെ അഭിനന്ദിക്കുന്നു നമ്മുക്ക് ഒന്നിച്ച്, ഒരുമിച്ചു ആ മണ്ണിൻ്റെ മക്കളെ ചേർത്തു പിടിക്കാം നാഥൻ അനുഗ്രഹിക്കട്ടെ😢
@RaiMan-vm9xx4 ай бұрын
Aameen
@krishnakumari9494 ай бұрын
പൊന്നുമോൻ എന്ത് നന്നായിട്ട് സംസാരിക്കുന്നു
@madhusudanannair28504 ай бұрын
അവൻ മിടുക്കനാ 🙏🙏🙏🙏🙏 വലിയവനാകും 🙏🙏🙏🙏🙏🙏
@nithinck81874 ай бұрын
Urappayum
@NajeebMuhammed-er3pe4 ай бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ.. ആമീൻ
@Sheeja69134 ай бұрын
Athe🙏🙏🙏
@_itsmefawazfariz_14354 ай бұрын
Athe
@madhusudanannair28504 ай бұрын
@@_itsmefawazfariz_1435 🙏🙏🙏
@salimnalloor83244 ай бұрын
പൊന്നു മോനെ നിന്റെ ഹൃദയം നന്നായിരിക്കുന്നു നിന്റെ സൗഹൃദത്തിന്റെ ആഴം അർഥം ഉള്ളതാണ് മോനെ.... പൊന്നു മോനേ നീവളർന്നു വലുതായി.. വലുതായി ലോകം നിറയുമ്പോൾ ഒരു ഒരു കാല്പനികത നിന്നിലും ഊളിയിട്ടണരും മോന്റെ ഹൃദയം നിഷ്കളങ്കമാണ് നീ വലിയ നിലയിൽ എത്തട്ടെ നിന്റെ വാക്കുകൾ എന്റെ വൈകാരികതയുടെ മൂർച്ച കൂട്ടി.. നിനക്ക് നൻമ്മ ഉണ്ടാകട്ടെ
@ZOR-OX74 ай бұрын
മോന്റെ പക്വത യാ ര്‍ ന്ന വാക്കുകള്‍ ഒരു പാട് വേദനിപ്പിക്കുകയും കണ്ണുകള്‍ നിറഞ്ഞു ഒഴു കാ നും ഇടയാക്കി.... മോനെ ദൈവം അനുഗ്രഹിക്കട്ടെ ...... ❤
@Anandasahasram4 ай бұрын
എത്ര പക്വവും സ്പുടതയും വ്യക്തവും ആയ സംസാരം ആണ് ഈ കുട്ടിയുടേത് 👍 ഇവൻ പഠിച്ചു വല്യ ആളാവട്ടെ 🙏
@radharajagopal29564 ай бұрын
ഇത്ര നല്ല മനുഷ്യരോടാണല്ലോ ഈശ്വര നീ ഇതു ചെയ്തത്. ഇവർക്കൊക്കെ മനസ്സാന്നിധ്യം വീണ്ടെടുക്കാനെങ്കിലും നീ തുണക്കണേ 😢
@shanusff4 ай бұрын
അവർ ഒന്നിന് സ്വർഗത്തിൽ പോയി നമ്മൾ വയ്ക്കുന്നു അത്രതന്നെ 😢
@aneesh_sukumaran4 ай бұрын
മനുഷ്യൻ ചെയ്ത തെറ്റുകൾക്ക് അവർതന്നെ അനുഭവിക്കുന്നു അതിൽ ഈശ്വരന് ഒരു പങ്കുമില്ല. പ്രകൃതിയോട് ചേർന്ന് നിന്നാൽ മനസമാധാനത്തോടെ ജീവിക്കാം അല്ലാതെ പ്രകൃതിയോട് യുദ്ധത്തിനാണെങ്കിൽ മനുഷ്യന്റെ നാശം തന്നെയാകും ഉണ്ടാകുക.
@saneerasuhaib45264 ай бұрын
ദൈവം അവന് പ്രിയപ്പെട്ടവരെ അവന്റടുത്തേക്ക് കൊണ്ട് പോയി
@mariyamary9754 ай бұрын
നിഷ്കളങ്കരായവരെ ദൈവം കൊണ്ടുപോയി. ഈ ഭൂമിയിൽ നടക്കുന്ന അനീതികളും പീഡനങ്ങളും വർഗീയതയും കുലപാതകങ്ങളും അഭിമതിയും ഒന്നും ഇനി അവർക്ക് കാണണ്ടല്ലോ
@aneesh_sukumaran4 ай бұрын
@@saneerasuhaib4526 അപ്പോൾ ദൈവം മനുഷ്യനെപോലെ എന്നാണോ പറയുന്നത്. ജനിച്ചാൽ എന്തായാലും മരണം ഉണ്ടാകും ആയുസ്സ് ഉണ്ടെങ്കിൽ കൂടുതൽ കാലം ജീവിക്കും. ദൈവത്തിന് ഇഷ്ടമുള്ളവരെ വേഗം വിളിക്കുന്നു എന്നത് ഒരു തരത്തിൽ അവരുടെ വേണ്ടപ്പെട്ടവരെ ആശ്വസിപ്പിക്കാൻ പറയുന്നതല്ലേ.
@muhammedovingal4 ай бұрын
രാത്രി ആയതു കൊണ്ടാണ് ഇത്രേ വലിയ ദുരന്തമായത്.. പകലാണേൽ മിക്ക ആളുകളു രക്ഷപ്പെടുമായിരുന്നു.. എത്ര നല്ല മനുഷ്യർ കുട്ടികൾ.. ഒരു പാട് പാറ കല്ലുകൾ. .
@no-dw9hm3 ай бұрын
അവൻ അപ്പോൾ അവിടെ ഉണ്ടായിരുന്നോ ഒരു ഇന്റർവ്യൂ കൂടെ എടുക്കണം ആകുട്ടിയുടെ💖💖 നല്ല അവതരണം വീഡിയോ ടോട്ടൽ 👍
@UsmanA-ck3th4 ай бұрын
സങ്കടം വന്നെങ്കിലും. വാർത്ത നന്നായി എത്തിച്ച. Maadhrubhumi. ചാനലിന് അഭിനന്ദനങ്ങൾ. മനുഷ്യൻ ഇത്രയേയുള്ളു.എല്ലാ മലയാളികളും ഈ വാർത്ത. കാണണം. കാണിക്കണം
@prasadpc55004 ай бұрын
എന്തോ ... വയനാടിന്റെ ഓരോകുരുന്നിനും മാനവികതയുടെ സ്വരം... കുഞ്ഞേ... നന്നായിവരിക...
@ashrafmangunnil8434 ай бұрын
നല്ല പക്വമതിയായ കുട്ടി
@krishnadasan10514 ай бұрын
🙏🏻❤️ സഹിയ്ക്കാൻ കഴിയില്ലാ ആ കുട്ടിയുടെ ആ മനസ് ഞങ്ങൾ ഒന്നായിരുന്നു പറഞ്ഞ ആ വാചകം സഹിയക്കില്ലാ കുട്ടി.❤️🙏🏻
@deccanmount47634 ай бұрын
എന്ത് നല്ല മനുഷ്യരാണ് നിങ്ങളൊക്കെ 😢❤
@ShahanaBand4 ай бұрын
മാഷാ അള്ളാ ഈ മോൻ പൊളിയാണ് നല്ലൊരു ഭാവിയുണ്ട് ❤
@SecretChef-y8c4 ай бұрын
സത്യം, മിനിസ്റ്റർ പറഞ്ഞതാണ് യാഥാർഥ്യം. പോയവർ ഇനി എന്നും എല്ലാവരുടെയും എന്നന്നേക്കും നൊമ്പരമായ ഒരു ഓർമയാണ്. ജീവിച്ചിരിക്കുന്ന ഈ രക്ത സാക്ഷികൾക്ക് ഇനി ഈ ലോകത്തിന് നൽകാവുന്ന മാക്സിമം ചെയ്ത് തീർക്കണം. അത്ര മേൽ അതിജീവിച്ചവർ ആണ്. 🙏
@safeer2364 ай бұрын
കരഞ്ഞു ഇത് കാണാൻ പറ്റണില്ല റബ്ബേ ഇങ്ങനെ ഒരവസ്ഥ ആർക്കും വരുത്തല്ലേ
@meenakshimurukesh40754 ай бұрын
ദൈവമെ ഇങ്ങനെ ഒറ്റകെട്ടായി ജാതിമത്ം നോക്കാതെ ജീവിച്ച ഇവരെ എന്തിനാ ഇങ്ങനെ.... പാവങ്ങൾ😢😢😢
@nishasanthosh15304 ай бұрын
അതേ 😢😢😢
@salimnalloor83244 ай бұрын
ഈ മരണപ്പെട്ടവരും ഈ പ്രതികരിക്കുന്ന സഹോദരങ്ങളും നമ്മളെക്കാൾ എത്രയോ ഉയരങ്ങളിൽ ആണ്....... വയനാട് ജനത നിഷ്കളങ്കരും അധ്വാനികളും ആണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം ജനത..... മരിച്ചവരുടെ ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നു ജീവിച്ചിരിക്കുന്ന പ്രീയ സഹോദരങ്ങൾക്ക് അനുഗ്രഹത്തിന് വേണ്ടി ആഷിക്കുന്നു
@remyaradhakrishnan72924 ай бұрын
എത്ര വ്യക്തതയോടെ ആണ് അവൻ സംസാരിക്കുന്നതു.. മുൻപിൽ കണ്ട വലിയ ഒരു ദുരന്തത്തിൽ നിന്നും ഉണ്ടായതാണെന്നു എനിക്ക് തോന്നുന്നല്ല.. അവൻ ജീവിച്ച ആ നാടിന്റെ മഹത്വം മനുഷ്യത്വവും ആ മനുഷ്യരിൽ നിന്നും പഠിച്ചതാകാം 😊..
@riyasktameenriyaskt94344 ай бұрын
മാഷാ അള്ളാ നല്ല മോനെ ദീർഘായുസ്സ് കൊടുക്കട്ടെ
@Anshadairshad.4 ай бұрын
പക്വത ഉള്ള സംസാരം🎉
@RafeenaCH4 ай бұрын
മാഷാഅല്ലാഹ് ഈ കുട്ടിയുടെ സംസാരം കേൾക്കുമ്പോൾ സങ്കടം വരുന്നു
@sumithanijin20234 ай бұрын
ഈ video കണ്ടു... ഏറ്റവും സങ്കടമായത് കമന്റ്സ് വായിച്ചിട്ടാണ്... പ്രേതേകിച്ചും ദൈവത്തിനെ കുറിച്ചുള്ള കമന്റ്സ്...😢😢 രക്ഷപെട്ടവർ പറയുന്നു ദൈവം സഹായിച്ചു എന്ന്... ചിലർ പറയുന്നു ദൈവം അസൂയ ഉള്ളവനാണ്.. ക്രൂരത കാണിച്ചു എന്നൊക്കെ....ഒരു പ്രേദേശം മുഴുവൻ നശിപ്പിച്ചു നല്ലവരായ മനുഷ്യന്മാരുടെ ജീവൻ എടുത്തിട്ട് ദൈവത്തിന് എന്ത് നേട്ടമാണ് ഉള്ളത്? ഈ വാർത്തകളൊക്കെ കാണുന്ന നമുക്ക് സങ്കടം വരുന്നുണ്ടേൽ, കരയുന്നുണ്ടേൽ... നമുക്ക് ജീവൻ നൽകിയ, മനോഹരമായ ഈ നാട് സൃഷ്ട്ടിച്ച ദൈവത്തിന്റെ സങ്കടം എത്ര വലുതായിരിക്കും...😢😢😢 2018മുതൽ തുടങ്ങിയതാണ് ദുരന്തങ്ങളുടെ പെരുമഴ.... അതിനർത്ഥം മനുഷ്യർക്ക് ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങൾ ദൈവം പ്രവർത്തിക്കാൻ പോകുന്നു എന്നതിന്റെ അടയാളങ്ങൾ മാത്രമാണ് ഇത്.... വിശുദ്ധ പുസ്തകങ്ങൾ വായിക്കുന്നവർക്ക് മനസിലാകും... നമ്മൾ ജീവിക്കുന്ന കാലം അവസാനകാലമാണ്, ഖിയാമത്തു് കാലമാണ്, കലിയുഗമാണ്... ദൈവത്തെ കുറ്റപ്പെടുത്തുന്നതിനു പകരം ലഭിച്ച ജീവിതം പ്രാർത്ഥന പൂർവം ജീവിക്കുക.. എല്ലാർക്കും വേണ്ടി തുടർന്നും പ്രാർത്ഥിക്കുക..... ആമേൻ....
@RaihanaShajahan4 ай бұрын
ആമീൻ 🤲
@savithavp48824 ай бұрын
ആമേൻ 🤲
@Blj7914 ай бұрын
Ameen 🤲
@shaf4804 ай бұрын
തീർച്ചയായും നമ്മൾ വിചാരിക്കുന്നത് പോലെ യല്ല പടച്ചോന്റെ തീരുമാനം, ലോകം അവസാനോക്കുക തന്നെ ചെയ്യും അതിന് മുൻപ് കുറെ ദുരന്തങ്ങൾ ഉണ്ടാകും പടച്ചോൻ നമ്മുളെ എല്ലാവരെയും ദുരന്തങ്ങളിൽ നിന്നും അപകടങ്ങളിൽ കാത്തു രക്ഷിക്കട്ടെ
@shafeenasiraj14814 ай бұрын
😢🤲🏻🤲🏻
@raseenanadar43214 ай бұрын
പാക്വതായി സംസാരം ആഫിയത്തും ദീർകയുസും നൽകി അനുഗ്രഹിക്കണെ തമ്പുരാനെ
@ShihadMohammad-to5yn4 ай бұрын
നല്ല പക്വതയുള്ള കുട്ടി. നന്നായി വളരട്ടെ 🤲
@NichusNichusO4 ай бұрын
സങ്കടങ്ങളൊക്കെ തീരും കുഞ്ഞാ, പടച്ചോനെ ക്ഷമ നൽകട്ടെ മരിച്ചവർക്ക് വേണ്ടി മനമുരുകി പ്രാർത്ഥിക്കാം ,നല്ല പക്വത ഉള്ള മോൻ 🫂🫂🫂🫂🫂🫂🥹🥹🥹🥹🥹❤️❤️❤️❤️❤️❤️❤️
@MohammedAli-yf8mw4 ай бұрын
കാണാൻ വയ്യ ഞാൻ കരഞ്ഞ് കരഞ്ഞ് എനിക്ക് കണ്ണീർ വറ്റി😭😭😭
@InniImmu4 ай бұрын
ആ മകന്റെ ചിരിയിൽ ഉണ്ട് അവന്റെ കരച്ചിൽ എല്ലാം സുഹൃത്തുക്കൾക്ക് വേണ്ടി സംസാരിക്കുന്ന മകന് ആരോഗ്യം ആഫിയത്തും കൊടുക്ക് അള്ളാ മാതാപിതാക്കൾക്കും ഈ വീഡിയോയിൽ ഉള്ള എല്ലാവർക്കും ക്ഷമ കൊടുക്കണം അള്ളാ
@Haan-d6u4 ай бұрын
നല്ല സംസാരിക്കുന്നപൊന്നുമോൻ,ഇങ്ങനെയുള്ള എത്ര മക്കൾ മണ്ണിനടിയിൽ പോയി😔😔
@jaseelajman4 ай бұрын
😢
@mohamedjowhar16844 ай бұрын
ആ പൊന്നുമോന്റെ പക്വതയുള്ള വാക്കുകൾ, സങ്കടത്തോടെയാണ് കേൾക്കാനാവുന്നത് 😭ഒപ്പം അവധാരികയുടെ കേട്ടിരുന്നു പോകുന്ന വാക്കുകളും.എല്ലാം ദൈവ നിശ്ചയം പടച്ചോൻ സഹായിക്കട്ടെ ആമീൻ 🤲🏼🤲🏼🤲🏼🤲🏼😭
@Abu_Aibak9874 ай бұрын
പക്വതയാർന്ന സംസാരം... റബ്ബേ ആ കുഞ്ഞിന് ധൈര്യവും ക്ഷമയും നൽകണേ 🤲
@Chinjus-oz3lw4 ай бұрын
ഇനിയുള്ള കാലം ഒന്നും പറയാൻ പറ്റുകയില്ല, കണ്ടാൽ കണ്ടു, ലോകം അധപതിച്ചു കഴിഞ്ഞു വിഭാഗം ശാസ്ത്രം ജയിച്ചു വരുന്നുണ്ടെങ്കിലും മറുഭാഗം ഇതാണ് അവസ്ഥ 😢
@vishnusworldhealthandwealt96204 ай бұрын
മോൻ നല്ല matured ആണ് 🥰🥰🥰🥰. താങ്ക് ഗോഡ് ഫോർ സേവ് them
@najanaja.k21754 ай бұрын
നല്ല മോൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲
@zainudheenz77534 ай бұрын
آمين يا ربلاامين 🤲🤲
@Minnaminnikal214 ай бұрын
Aameen🤲
@Suja_sujas4 ай бұрын
കണ്ണ് നിറഞ്ഞിട് ഒന്നും കാണാൻ പറ്റുന്നില്ല കേട്ടു ആ കുഞ്ഞു ശബ്ദം 😢
@sruthimk61334 ай бұрын
എന്റെ ദൈവമേ എന്തൊരു വിധി ആണ് ഇത്... കണ്ടിട്ട് കണ്ണ് നിറഞ്ഞു പോകുന്നു 😢😢😢
@mohammedanwar82994 ай бұрын
അല്ലാഹുവേ ഇവരെയും ഞങ്ങളെയും കാത്തു രക്ഷികേണമേ ആമീൻ
@_itsmefawazfariz_14354 ай бұрын
Ameen
@saira95414 ай бұрын
ബാക്കി വച്ച എല്ലാവർക്കും ആരോഗ്യവും ദീർഘായുസം നൽകി അനുഗ്രഹിക്കട്ടെ അള്ളാഹുവേ 🤲🏻🤲🏻🤲🏻🤲🏻
@abdulvahidkayamkulam73984 ай бұрын
ഇവനൊരു ഭാവിയുണ്ട്, മിടുക്കൻ, തന്നെയും തന്റെ ചുറ്റുപാടിനെയും കുറിച്ച് നല്ല ബോധമുള്ളവൻ ❤️❤️❤️
@milshacm23704 ай бұрын
നല്ല കുഞ്ഞ് മോന്‍ ❤❤❤.
@lathalatha66024 ай бұрын
ദൈവത്തിന് അസൂയ തോന്നിക്കാണും മോനേ നിങ്ങളുടെ ഒരു മയും സന്തോഷവും എല്ലാം കണ്ടപ്പോ നല്ല ആൾക്കാരെ വേഗം കൊണ്ട് പോകും എന്ന് കേട്ടിട്ടുണ്ട് എൻ്റെ മോൻ്റെ സങ്കടം എങ്ങനെ തീരു നമ്മുടെ നാട്ടിൽ യുദ്ധം ഇല്ല എല്ലാവരും സ്വരുമയോടെ ജീവിക്കുന്നു അതാ ദൈവം നമ്മോട് കാണിക്കുന്ന ക്രൂരത
@jithuAKAK4 ай бұрын
എന്ത് ഭംഗിയായി ആണ് ആ മോൻ സംസാരിക്കുന്നത് 🥰🥰🥰
@abdulazeez58334 ай бұрын
ഹൃദയത്തിൽ അലിവു ളള വർക്ക് കണ്ണു നിറയും
@மண்ணின்மைந்தன்-ள1ம4 ай бұрын
The boy explains things like a 50+ man
@gom77414 ай бұрын
Nalla maturity he raised well Thank for parents ❤❤❤❤❤
@prasithakv15294 ай бұрын
എന്റെ muthe. ❤❤
@babithamathew22884 ай бұрын
പറ്റുന്നില്ല മോനെ കേട്ടിരിക്കാൻ...വയ്യ!!!!
@kmp8234 ай бұрын
Nalla samsaram.. Love u monu❤
@abdulsalamm.a67904 ай бұрын
മിടുക്കൻ... നല്ല സംസാരം. കെട്ടിരിക്കാൻ തന്നെ നല്ല സുഖം... 👍🥰🥰🥰🌹
@sj47944 ай бұрын
മോനെ ദൈവം കരുത്തു തരട്ടെ.
@sahida-ko3mz4 ай бұрын
ഇ പ്രായത്തിൽ തെന്നെ എന്ത് പക്വത യുള്ള സംസാരം എല്ലാം വിധ അനുഗ്രഹ ങ്ങളും ഉണ്ടാവെട്ടെ 👍🏽👍🏽👍🏽❤️❤️❤️😭😭
@shibeeshakshaya38054 ай бұрын
ആ പൊന്നു മേന്റെ മാനസിക ശക്തി പോലും നമുക്കില്ലാ ലോ . അവതാരിക രുടെ മനക്കരുത്ത്😢❤
@Euphoriarico4 ай бұрын
Nalla mon ♥️ he loves forest and its animals..such a pure soul...monu nallathu varatte
@niheey12344 ай бұрын
വയസ്സിൽ കൂടുതൽ പക്വത തോന്നുന്നു. മാഷാ അല്ലാഹ് നല്ല മോൻ
@NusaibaNooh-i5w4 ай бұрын
കരഞ്ഞു കൊണ്ടല്ലാതെ ഈ വീഡിയോ കാണാനും കേൾക്കാനും കഴിയില്ല മോന്റെ സംസാരം കേട്ടപ്പോ തന്നെ ഹൃദയം പൊട്ടി പോകുന്നത് പോലെയാണ്
@makboolkp97274 ай бұрын
വയ്യടാ മോനേ 🙏🙏
@kanjanaanjana52084 ай бұрын
❤പൊന്നു മോനെ, ദൈവം കുട്ടിനെ കാത്തു കൊള്ളട്ടെ.. എല്ലാം താങ്ങാനുള്ള മനസ് ഉണ്ടാവട്ടെ.. ലവ് യു mone❤
@firoskhanedappatta4 ай бұрын
മാത്രഭൂമി ഗ്രേറ്റ് വർക്ക് ❤
@ahammedulkabeerck6484 ай бұрын
ഈ മോൻ എത്ര പക്വമായിട്ടാണ് സംസാരിക്കുന്നത്.❤
@akku83414 ай бұрын
എന്തൊരു പക്വതയുള്ള സംസാരം മോനേ❤🤝
@premlamohan9254 ай бұрын
കൂട്ടുകാരെ നഷ്ടപെട്ട വേദന, ദൈവം അവന് കരുത്തു നൽകട്ടെ
@saheedavk74994 ай бұрын
😢പൊന്നുമോനെ... എല്ലാം അതിജീവിക്കാനുള്ള കരുത്തു റബ്ബ് നൽകട്ടെ 😢😢😢😢... ആമീൻ 🤲🏻
@sudhavinod92814 ай бұрын
ഇവരെക്കെ എത്ര സ്നേഹിച്ചു ആണ് ജീവിച്ചത് അവരെ എല്ലാം ഇല്ലാതെ ആക്കി കളഞ്ഞു ഈശ്വരൻ ഇവരുടെ മനസ്സിനേ ശാന്ത മാക്കണേ സമാധാനം കൊടുക്കണേ
@BinduVC-ym4rq4 ай бұрын
നെഞ്ചിലൊരു വിങ്ങൽ ആണ് ആ മോന്റെ സംസാരം കേൾക്കുമ്പോൾ,,,,,,, സ്വർഗം ആയിരുന്നു ആ കുട്ടിയുടെ നാട്,,,,, 🥹🥹💔
@kanjanaanjana52084 ай бұрын
മോനെ.. നേറിൽ കണ്ടു കുറേ സംസാരിക്കാൻ ആഗ്രഹം ഉണ്ട്..
@unnyaarcha4 ай бұрын
Heard a lot about Vayanadu but never heard of this particular place till the disaster struck..looks like this was the real heaven on earth especially with such amazing souls lived/ living there without any religious segregation which is very rare these days...hugs to all of you. Dilber ❤
@deepababuraj99484 ай бұрын
ഈമോൻ,, എന്ത് സ്ഫുടതയോടെ ഓരോ വാക്കും പറയുന്നത്.ഇനിയുള്ള ജീവിതത്തിൽ, വിജയം ഉണ്ടാവട്ടെ., ഈ ദു:ഖങ്ങളെല്ലാം പതിയെ മറക്കുവാനുള്ള മന:ശക്തി കൊടുക്കേണമെ, ദൈവമെ.....
@asha33074 ай бұрын
സാഹചര്യം മനസിലാക്കി അവന്റെ പ്രായത്തിൽ കവിഞ്ഞ പക്കത്തോയോടെ സംസാരിക്കുന്നു... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙌❤️
@newtothisworld544 ай бұрын
ഇത്രയും നന്മയുള്ള നാടും നാട്ടുകാരും❤❤❤❤
@yoosufmuhammed72214 ай бұрын
എല്ലാം താങ്ങാനുള്ള ശക്തി നൽകണേ റബ്ബേ 😟
@kksotpkksotp77524 ай бұрын
ദിൽബെർ മനസ്സ് നിറക്കുന്നവൻ വിഷമത്തിനിടയിലും മനസ്സ് നിറഞ്ഞു
@Kareeml-hq6yl3 ай бұрын
നന്നായി സംസാരിക്കുന്നുണ്ട് മോൻ. നല്ല ഭാവി ആശംസിക്കുന്നു
@Fathimacool123454 ай бұрын
സത്യം പറ്റുന്നില്ല,, കരഞ്ഞു കരഞ്ഞു വീഡിയോ പോലും കാണാൻ പറ്റുന്നില്ല,,,ക്ഷമിക്കാനും മറക്കാനും ഉള്ള ശക്തി കൊടുക്കട്ടെ എല്ലാവർക്കും 😭😭
@nishavijayan944 ай бұрын
നല്ല arivulla മോന്‍ ❤❤❤
@JasnaPk-ft3fd4 ай бұрын
നല്ല പക്വതയോടെ സംസാരിക്കുന്നു... പൊന്നു മോൻ ......❤
@sojafamilyvlogs81064 ай бұрын
മോനെ നിന്റെ കുഞ്ഞുമനസിലെ വലിയ വേദന ഞങ്ങളുടെ ഒക്കെ മനസ്സിൽ വല്ലാതെ മുറിപ്പെടുത്തുന്നു. ഓർമ്മകൾ..... അത് നീ പറയുമ്പോൾ വല്ലാതെ ഉള്ളം പിടഞ്ഞു.. എല്ലാം ക്ഷമിക്കാനുള്ള കഴിവ് പടച്ചോൻ തരട്ടെ
@meenapk-v8m4 ай бұрын
Athe അവരെ ഒരുമിച്ചു എവിടെ ആയാലും ജീവിക്കാൻ സൗകര്യ ഉണ്ടാക്കി കൊടുക്കണം വേർപിരിക്കല്ലേ . പാവം അവർക്കു അവരുടെ സന്തോഷവും ദുഃഖവും പങ്കുവെച്ചു അവർ ഒന്നിച്ചു ജീവിക്കും പൊതുവെ വായനടുള്ളവർ നല്ല വിവരവും അറിവും ഐക്യവും സ്നേഹവും ഒത്തൊരുമയും ഉള്ളവരാണ് അവിടെയുള്ള കൊച്ചു കുഞ്ഞയാലും വല്യ ആളായാലും സംസാരിക്കുമ്പോലറിയാം അവരുടെ ഒത്തൊരുമ. അവരെല്ലാം ബന്ധുക്കളാണ് അവിടെ ജാതിയും മതവും അസൂയയും കുശുമ്പും ഇല്ല പാവം നല്ല ആൾക്കാർ
@മിനി19664 ай бұрын
ഇദ്ദേഹം ഇത്ര ഹൃദയാലുവായ ദയയുള്ള മനുഷ്യനായിരുന്നോ എനിക്കറിയല്ലായിരുന്നു.
@rashirash10384 ай бұрын
?
@Aswinsuryajith88794 ай бұрын
പുള്ളി ഒരു രാഷ്ട്രീയക്കാരനാണ് ഭായ് 😅
@anzarahammedkoya49704 ай бұрын
Parayan ittuparayan. Mone.
@athiraboutique27754 ай бұрын
ഈ കുഞ്ഞിൻ്റ സംസാരം കേട്ടപ്പോൾ ദൈവത്തോട് ദേഷ്യം വരുന്നു.... എല്ലാ മതങ്ങളും വിശ്വാസങ്ങളും ഒരേപോലെ സന്തോഷത്തോടെ നില്കുന്നത് ഇഷ്ടപ്പെട്ടില്ല... അസൂയ ദൈവങ്ങൾക്കും😢😢😢😢
@sathim88634 ай бұрын
❤❤❤❤nalla mon
@geethakumari20144 ай бұрын
മോനേ ❤️ മോൻ എങ്കിലും ഇനി പ്രതികരിക്കാൻ പഠിക്കണം ! കുന്നും മലയും ഇടിച്ചു നിരത്താൻ അനുവദിക്കരുത് ........ അനധികൃത പാറ ക്വറികൾ നാട്ടിൽ നിന്നും തുരത്തണം ! അറിവില്ലാത്തവരെ പറഞ്ഞു മനസ്സിലാക്കി , പ്രതികരിക്കാൻ പഠിപ്പിക്കണം ...... അല്ലെങ്കിൽ ഇനിയും ഇതുപോലെ ദുരന്തങ്ങൾ ഉണ്ടാകും ....... !!!! ആ നാട്ടിൽ ഇനി ജീവിക്കാൻ കൊള്ളില്ല ....... വേറെ നാട്ടിൽ വീട് വച്ചു തരാൻ അധികാരികളോട് പറയണം ജീവിക്കാൻ കൊതിച്ച കുഞ്ഞുങ്ങൾ 😢😢😢😢😢 ഹോ 😢 കഷ്ടം !!!!
@hamzainglantinrkadavandiho1544 ай бұрын
ദിൽബർ നല്ല കുട്ടി നല്ല പക്കൊത യുള്ള സംസാരം മുഴുവൻ സംസാരവും കേട്ടു,, മിടുക്കൻ നന്നായി വരും ❤❤👍👍
@smithaanilnair52994 ай бұрын
Karanju poyi mone ...sneham thanne anu sathyam❤❤❤
@SecretChef-y8c4 ай бұрын
അവർക്കിനി ഒരു ടൗൺഷിപ്. അതിജീവിച്ച, പ്രകൃതി ബാക്കിവെച്ച ഈ മനുഷ്യരെ ഇനി വേർപിരിക്കരുത്.