ഈ സാക്ഷ്യം വളരെ വിചിത്രമാണ്.സഞ്ചാരിമാതാവ് ആശുപത്രിയിൽ ചേട്ടന് കഞ്ഞിയുമായി വന്ന അത്ഭുത സാക്ഷ്യം!

  Рет қаралды 59,507

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 562
@binduramesh2704
@binduramesh2704 Ай бұрын
അമ്മ മാതാവേ പിരീഡ്സ് ആവല്ലേ എനിക്ക് ഉദരഫലം നൽകണമേ നാളെ ടെസ്റ്റ് ചെയ്യുമ്പോൾ പോസിറ്റീവ് ആവണേ ആമേൻ
@beenamv3274
@beenamv3274 Ай бұрын
Amma mathave anugrahikkename...
@BabyPulikkal
@BabyPulikkal Ай бұрын
🙏🙏🙏🌹🌹🌹💙💙💙🌹💚💚💚✌️
@sudinasudhi-ol1pz
@sudinasudhi-ol1pz Ай бұрын
കാത്തോളും മാതാവ് 🙏
@sajinae.t9983
@sajinae.t9983 Ай бұрын
Ammen
@sudhysudhy933
@sudhysudhy933 Ай бұрын
🙏
@LijiPr-b5w
@LijiPr-b5w Ай бұрын
അമ്മേ കൃപ സന പ്രസാദവര മാതാവേ ഞങ്ങളുടെ എല്ല ദു:ഖങ്ങളും ദുരിതങ്ങളും മാറ്റിതരണ മേ🙏 ആമേൻ🙏 ഈശോയെ നന്ദി🙏🙏🙏🙏🙏❤️❤️❤️❤️❤️🙏
@smithaanilkumar3748
@smithaanilkumar3748 Ай бұрын
മാതാവേ എന്നിലെ വിശ്വാസം എന്നും നിലനിൽക്കണേ
@greeshma7344
@greeshma7344 Ай бұрын
മാതാവേ എൻ്റെ വയറിലെ അസ്വസ്ഥ പൂർണ്ണമായും മാറ്റി അനുഗ്രഹിക്കണമെ
@geethajestin9645
@geethajestin9645 Ай бұрын
ഉദര രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സുഖപ്പെടുത്തണമേ 🙏🏻🙏🏻
@rosemarymammen7744
@rosemarymammen7744 Ай бұрын
🙏🙏🙏🙏🙏🙏
@jomithajoseph3612
@jomithajoseph3612 Ай бұрын
ഈശ്വരാ ഭർത്താവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഷുഗർ രോഗത്തിൽനിന്ന് വിടുതൽ കൊടുക്കണമേ
@presthinajose5189
@presthinajose5189 Ай бұрын
ende gracy chechideyum വയര്‍ വേദന lose motion aayi suffer ചെയുന്നു.. വലിയ hospital testing il രോഗം ഒന്നും കാണുന്നില്ല.pls pray
@celeenarenny808
@celeenarenny808 Ай бұрын
പരിശുദ്ധ അമ്മേ എന്റെ മോളുടെ അലർജിചുമ തുമ്മൽ അമ്മേ പൂർണ്ണ സൗഖ്യം തരണേ 🙏
@alen4176
@alen4176 Ай бұрын
🙏🙏
@sajuK.B-xm3im
@sajuK.B-xm3im Ай бұрын
അമ്മേ മാതാവേ... മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കേണമേ 🙏
@geethajestin9645
@geethajestin9645 Ай бұрын
എല്ലാ മക്കളുടെയും ഉദര രോഗങ്ങളെ ഏറ്റെടുക്കണമേ 🙏🏻🙏🏻അമ്മേ മാതാവേ 🙏🏻🙏🏻
@BabyPulikkal
@BabyPulikkal Ай бұрын
@@geethajestin9645 🙏🙏🙏🌹🌹🌹💙💙💙💚💚💚
@Jijisunnyammanamthatta
@Jijisunnyammanamthatta Ай бұрын
ഇനി ആർക്കും പനി പകരരുത് അമ്മേ. ജപമാല റാലിയിൽ പങ്കെടുക്കാൻ എനിക്കു സാധിക്കണേ... ഒരു തടസ്സം വരുത്തരുതേ... അമ്മേ മിനിയെ അനുഗ്രഹിക്കണെ... അവളെ മാതാവിന്റെ കൃപയിൽ നിരക്കണേ
@lissyml9125
@lissyml9125 Ай бұрын
അമ്മ മാതാവേ ചുമയും അലർജിയും സുഖപ്പെടുന്നതിനു അമ്മയോട് പ്രാർത്ഥിക്കുന്നു
@sephaniyafrancis6943
@sephaniyafrancis6943 Ай бұрын
പരിശുദ്ധ അമ്മേ മാനസിക രോഗിയായ സഹോദരന് ആഹാരം നൽകാൻ മനസ്‌ഷിയുള്ള ആരെയാകിലും ഏർപ്പെടുത്തമ്മേ ആമേൻ
@harikrishnan-wk3ms
@harikrishnan-wk3ms Ай бұрын
അമ്മേ എൻ്റെ മകന് മാനസീകവും ശാരീരികവുമായ സൗഖ്യം നൽകി അനുഗ്രഹിക്കണേ
@suseelavengoor7871
@suseelavengoor7871 Ай бұрын
മാതാവേ എന്റെ മകന്റെ തലമുടി മുഴുവൻ കോഴിയുന്നു മാറ്റി തരേണമേ ആമേൻ
@joh106
@joh106 Ай бұрын
മാതാവിന്റെ ഉപ്പു തല കഴുകുന്ന വെള്ളത്തിൽ ഒരു തുള്ളി ചേർത്തു തല കഴുകു അത് ശരിയാകും 🙏എന്റെ തലമുടി കൊഴിച്ചിൽ അങ്ങനെ ആണ് അമ്മ മാറ്റിയത് 🙏
@minisajan513
@minisajan513 Ай бұрын
🙏🙏
@helenmc726
@helenmc726 Ай бұрын
@@joh106thanks ente brother num undu Dubai vachanu sambabichathu athu karanam marriage polum nadakunnilla
@vijiantony-rm9ul
@vijiantony-rm9ul Ай бұрын
Enta. Molude mudiye samarpikkunñu
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ എൻ്റെ മോടെ ഗർഭാവസ്ഥയിലെ കുഞ്ഞിന് പൂർണ സൗഖ്യം നൽകി അരോഗ്യമുള്ള കുഞ്ഞിന് സുഖപ്രസവത്തോടെ ജന്മം നൽകി / അൾത്താരയിൽ സാക്ഷിയാക്കണെ❤
@Epicplyz96
@Epicplyz96 Ай бұрын
മാതാവേ ഇനി oet എഴുതുവാൻ എന്റെ കയ്യിൽ ക്യാഷ് ഇല്ല... ഈ തവണ ജയിപ്പിച്ചു തരണമെന്ന് അപേക്ഷിക്കുന്നു ❤
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ കടബാധ്യത കളാൽ വിഷമിക്കുന്ന എല്ലാ വർക്കും സാന്ത്വനം നൽകി കടം വീട്ടൻ ഉള്ള വഴി തെളിച്ചു കൊടുക്കണമെ ആമേൻ 🙏🙏🙏
@നാട്യാഞ്ജലിനൃത്തവിദ്യാലയം
@നാട്യാഞ്ജലിനൃത്തവിദ്യാലയം Ай бұрын
അമ്മേ മാതാവേ എനിക്ക് ഈ ഒക്ടോബർ 31 ന് അകം ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏
@jayamalus2340
@jayamalus2340 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയെ കഷ്ടപ്പാടിലൂടെ കഴിയുന്ന എല്ലാ മക്കളെയും അമ്മയുടെ കൃപ ഉണ്ടായിരിക്കണമേ❤️❤️❤️❤️❤️🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ ഈ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹിക്കുന്നതിനായി അമ്മയുടെ തിരുകുമാരനായ ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ എന്റെ കടബധ്യത യെ സമർപ്പിക്കുന്നു കടം വീട്ടാൻ ഉള്ള വഴികൾ തുറന്നു തരുന്നതിനു അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി 🙏🙏🙏
@reeshmamp9603
@reeshmamp9603 Ай бұрын
Amen
@beenagomez5341
@beenagomez5341 Ай бұрын
🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയില്‍ വളരാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ
@evelincelin9791
@evelincelin9791 Ай бұрын
❤❤❤❤❤ ദൈവനാമത്തിന് എന്നും എന്നേയ്ക്കും മഹത്വം ഉണ്ടായിരിക്കട്ടെ....ആമേൻ💎👑🔥✝️🕊️🌼🌼
@PreethymolDaniel
@PreethymolDaniel Ай бұрын
അമ്മേ മാതാവേ എന്റെ എല്ലാ അസ്വസ്ഥതകളെയും അമ്മ മാറ്റി തരണമേ
@shamiliraj
@shamiliraj Ай бұрын
Enikum skhayiyum parayanam kazhiyanam ente ammayude asukkam mattanam 68 vasayuvarre jeevikanam enike baby boy tharanam amen
@marymp9094
@marymp9094 Ай бұрын
*സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.* *അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.*🙏 .
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ എന്റെ മകനെയും. ഭർത്താവിനെയും സമർപ്പിക്കുന്നു എല്ലാ വിധ ദുശീലങ്ങളിൽ നിന്നും മോചിച്ചു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ അവർക്ക് അമ്മയുടെ തിരുകുമാരനായക് ഞങളുടെ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിച്ചു സാധിച്ചു തരണമേ ആമേൻ 🙏🙏🙏
@marymp9094
@marymp9094 Ай бұрын
കർത്താവേ, ഞങ്ങളുടെ ജീവിതങ്ങൾക്ക് നീ തുണയായിരിക്കണമേ. പാപവും പാപസുഖങ്ങളും ഉപേക്ഷിച്ച് ദൈവ നീതിക്കൊത്ത വിധം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ... ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 Ай бұрын
അമ്മേ ഞങ്ങള്ൾളുടെ തെറ്റ്കൾ ശമിക്കണമേ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ ഞങ്ങള്ൾളുടെ കരുണ കാണിക്ക നമ്മെ
@sreejithr182
@sreejithr182 Ай бұрын
അമ്മേ മാതാവേ എന്റെ ജോലിയുടെ ഫയൽ അമ്മയുടെ കൈയിൽ തരുകയാണ് മാതാവേ എനിക്ക് സ്ഥിരപ്പെടാനുള്ള യോഗ്യത ഇല്ല പക്ഷെ അമ്മയുടെ കൃപ ഉണ്ടാകണേ അമ്മ തന്നെ ഓടി നടന്നു എല്ലാം ശെരിയാക്കിത്തരാണെ 🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏
@suseelavengoor7871
@suseelavengoor7871 Ай бұрын
മാതാവേ എന്റെ കുടുംബത്തിന്റെ അവസ്ഥ അങ്ങേക്ക് അറിയാമല്ലോ കാത്തുകൊള്ളേണമേ ആമേൻ
@reenas2003
@reenas2003 Ай бұрын
അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ പ്രത്ശീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ🙏🙏❤️
@anju4678
@anju4678 Ай бұрын
എന്റെ അമ്മേ 🙏🙏ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണേ 🙏
@josephpanakal9920
@josephpanakal9920 Ай бұрын
അമ്മേ എൻറെ പാപങ്ങൾ ക്ഷമിക്കാൻ അമ്മയുടെ തിരിക്കുമാരനോട് പ്രാർത്ഥിക്കണമേ🙏
@likhithachristin3266
@likhithachristin3266 Ай бұрын
അമ്മ മാതാവേ എൻ്റെ അപ്പച്ചന്റ മാല കള്ളൻ കഴുത്തിൽ നിന്ന് മോഷ്ടിച്ചുകൊണ്ട് പോയി. അമ്മ എത്രയും പെട്ടന്ന് ആ മാല കൊണ്ടുപോയ ആളു തന്നെ വീട്ടിൽ വെച്ചിട്ട് പോകാൻ അമ്മ സഹായിക്കണമേ. 🙏🙏🙏
@aleyammape873
@aleyammape873 Ай бұрын
❤അമ്മേ എന്റെ ഒരവയവം ഇറങ്ങുന്നു. അമ്മേ അതൊന്നു ശരിയാക്കിത്തരാണമേ. ബഹു. ജോസഫ് അച്ഛനോട് അമ്മയോട് പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.
@vineethamadhav
@vineethamadhav Ай бұрын
അമ്മ മാതാവേ എന്നെ നേരെ നിവർന്നു നടക്കാൻ സഹായിക്കേണമേ 🙏🏻😢
@UshaMohan-s1v
@UshaMohan-s1v Ай бұрын
Amen
@bijuthevarmadam
@bijuthevarmadam Ай бұрын
സഞ്ചാരി മാതാവേ നന്നായി പഠിക്കുവാനും പരീക്ഷ എഴുതൂവാനും വിജയിക്കുവാനും കഴിയണമേ 🙏
@Sibin-w8x
@Sibin-w8x Ай бұрын
യേശുവേ. ഉടനെ ഗവർമെന്റ് ജോലി നൽകി അനുഗ്രഹിക്കട്ടെ എന്നെ രക്ഷിക്കണം എന്ന പ്രാർത്ഥനയോടെ
@usharegi2163
@usharegi2163 Ай бұрын
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ കാൻസർ രോഗത്തിൽ നിന്നും വിടുവിക്കണെ.
@binduramesh2704
@binduramesh2704 Ай бұрын
അമ്മ മാതാവേ കാത്തു കൊള്ളേണമേ🙏
@ichappees123world
@ichappees123world Ай бұрын
Amen
@SeenaShyju-n7i
@SeenaShyju-n7i Ай бұрын
എന്റെ മാതാവേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ കൈവിടരുത് അച്ചാച്ചനെ anugrehikaname
@bindu5024
@bindu5024 Ай бұрын
അമ്മേ സഞ്ചാരി മാതാവേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ ഒരു സ്ഥിരം സാക്ഷിയാക്കി എന്നേയും എൻ്റെ കുടുബത്തയും ഉയർത്തണമേ
@MiniGeorge-p4h
@MiniGeorge-p4h Ай бұрын
ICU വിൽ കിടക്കുന്ന മകന് സൗഖ്യം നല്കി അനുഗ്രഹിക്കണമേ
@binduramesh2704
@binduramesh2704 Ай бұрын
അമ്മ മാതാവേ ഒരാപത്തും വരുത്തല്ലേ ആമേൻ🙏
@ichappees123world
@ichappees123world Ай бұрын
Amma mathavu katholum amen
@ardhrajohn8688
@ardhrajohn8688 Ай бұрын
Amen
@anithaas5047
@anithaas5047 27 күн бұрын
Amen
@aniammamathew1444
@aniammamathew1444 5 күн бұрын
🙏🙏🙏🙏
@UshaThomas-ls5dn
@UshaThomas-ls5dn Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏
@bhaghyalakshmi7654
@bhaghyalakshmi7654 Ай бұрын
അമ്മേ സഞ്ചാരി മാതാവേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണെ
@shubashuba9171
@shubashuba9171 Ай бұрын
സമയ ചുരുക്കത്തിന്റെ അധികാരമുള്ള സഞ്ചാരി മാതാവേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ 🙏🙏🙏
@sheelakurian883
@sheelakurian883 Ай бұрын
Amma Mathave pray for my family 🙏🙏😘🙏
@sajithaalan3384
@sajithaalan3384 Ай бұрын
അമ്മേ അസുഖങ്ങൾ എല്ലാമകറ്റി കാത്തോളണേ കൂടെയുണ്ടാവണേ മാതാവേ
@radhikarajan8242
@radhikarajan8242 Ай бұрын
Amme mathave ente garbapatrathile anubadha maatti tharane.. Vayar vedana maatti tharane🙏🏻
@bindu5024
@bindu5024 Ай бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിന്റെ വിസാ പാസ്പോർട്ട് നീ ശരിയാക്കി തരണേ
@bindu5024
@bindu5024 Ай бұрын
അമ്മേ ഇന്നത്തെ duty തന്നതിന് നന്ദി പറയുന്നു
@salimk5407
@salimk5407 Ай бұрын
കൃപാസനം അമ്മേ ഞാൻ 3 വർഷം ആയിട്ട് ഞങ്ങളുടെ പത്ത് സെൻ്റ് സ്ഥലവും വീടും വിൽക്കുവാൻ പ്രാർത്ഥിക്കുന്നു അമ്മേ ഞങ്ങൾക്ക് നാളെ ആ സ്ഥലം എഗ്രിമെൻ്റാക്കി തരുവാൻ അമ്മ തിരുക്കുമാരനോട് അപേക്ഷിക്കണമേ -ആമേൻ❤❤❤❤❤❤
@geethajestin9645
@geethajestin9645 Ай бұрын
ഇത്രയും വലിയ അനു ഗ്രഹത്തെ പ്രതി, ഈ സാക്ഷ്യത്തെ പ്രതി ഒരായിരം നന്ദി പറയുന്നു 🙏🏻🙏🏻
@riyareji715
@riyareji715 Ай бұрын
എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ..., കൂടെയുണ്ടാക്കണമേ.., 🙏❤️🥺😔🫂😘🙏
@UshaMohan-s1v
@UshaMohan-s1v Ай бұрын
അമ്മ എന്റെ ആശ്രയമേ എന്റെ മനസിന്റെ വേദന മാറ്റിത്തരേണമേ
@santhi6365
@santhi6365 Ай бұрын
ഈ പ്രാർത്ഥിക്കുന്നവരുടെ ഈ പ്രവർത്തിച്ചവരുടെ എല്ലാ പ്രയാസങ്ങളും അമ്മയ്ക്ക് അറിയാമല്ലോ ഞങ്ങളുടെ ഓരോ ബുദ്ധിമുട്ടുകളുടെ മേൽ തൊട്ട് ഞങ്ങൾക്ക് സാക്ഷ്യം പറയത്തക്കവണ്ണം ഞങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം തരണേ അമ്മേ മേരി അമ്മേ 😭😭🙏🙏🙏🙏
@remyagopan5126
@remyagopan5126 Ай бұрын
അമ്മ നന്ദി ഇന്നേ ദിവസം പ്രാർത്ഥിച്ചത് നടന്നതിന്🙏🏻🙏🏻🙏🏻❤️❤️❤️
@AbhinavR-e5m
@AbhinavR-e5m Ай бұрын
അമ്മേ സഞ്ചാരി മാതാവേ അമ്മയുടെ നെഞ്ച് വേദന മാറ്റി കൊടുക്കണേ 😢
@amrutharani1960
@amrutharani1960 Ай бұрын
അമ്മേ ഞങ്ങളുടെ മകളുടെ ന്യൂമോനിയ എത്രയും വേഗം മാറ്റി തരണേ അമ്മേ ഞങ്ങളെ വിഷമിപ്പിക്കല്ലേ അമ്മേ നിന്നെ ഏൽപ്പിക്കുക നീ കാത്തോളണേ
@ArronLijo
@ArronLijo Ай бұрын
അമ്മേ മാതാവേ ഒരുപാട് നന്ദി പറയുന്നു ആമേൻ ആമേൻ ❤❤
@shebinbenny3786
@shebinbenny3786 Ай бұрын
അമ്മയെ കൃപാസന മാതാവേ
@seemarajan533
@seemarajan533 Ай бұрын
മാതാവേ ആപത്തിൽ കാക്കണേ, കൂടെ ഉണ്ടാകണേ മാതാവേ. അസുഖങ്ങൾ ഒഴിവാക്കി തരണേ അമ്മേ.
@jainjosephl690
@jainjosephl690 Ай бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@seenaharikumar3819
@seenaharikumar3819 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ, എൻറെ മോന് ഒരു നല്ല ജോലി കിട്ടുവാൻ അമ്മയുടെ അനുഗ്രഹം ചൊരിഞ്ഞ് തരണമെ
@julieantappan1230
@julieantappan1230 Ай бұрын
മാതാവേ എന്റെ രോഗങ്ങൾ സുഖപ്പെടുത്തണേ 🙏🙏🙏
@rjsoumyauniversevlogs76
@rjsoumyauniversevlogs76 Ай бұрын
എന്റെമാതാവേ.. എന്റെ രണ്ടു പള്ളയുടെയും സൈഡിന്റ വേദന മാറ്റാണെ. യൂറിൻ പാസ്സ് ചെയ്യുമ്പോൾ അനുഭവം പെടുന്ന വേദന മാറ്റി തരണേ. എന്റെ അമ്മേ എന്റെ വയർ വീർത്തു ഇരിക്കുന്നത് ചൊട്ടി ച്ചു തരണേ. ആമേൻ 🙏🏻
@Amal-vw3oo
@Amal-vw3oo Ай бұрын
Amme mathave sanchari mathave njangalude niyogam sadhich tharaname
@rijijeejothaliyath8457
@rijijeejothaliyath8457 Ай бұрын
ഈശോയെ മാതാവേ എന്റെ മകളെ കാത്തുകൊള്ളണമേ 🙏🏻
@KripasanamAmma-e9h
@KripasanamAmma-e9h Ай бұрын
Ammeee ente aswathatha poornayi eduthu mattaname ammeeeeee
@JaimolSaji-n5p
@JaimolSaji-n5p Ай бұрын
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚💚
@rajammajose1713
@rajammajose1713 Ай бұрын
Amme mathave amma ellavareyum anugrahikename kannuneer thudachu Matti anugrahikename 😢😢🙏🙏
@lailapm2375
@lailapm2375 Ай бұрын
മാതാവേ ഇപ്പൊ പ്രിവിജ് അനുഭവിക്കുന്ന വേദന മാറികൊടുക്കേണമേ 🙏🙏🙏🙏😭😭😭
@bindu5158
@bindu5158 Ай бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടാനുള്ള 3 ലക്ഷം രൂപ നാളെ തന്നെ എനിക്ക് ശരിയാക്കി തരണേ
@jainjosephl690
@jainjosephl690 Ай бұрын
Amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@ManjusajiSaji-qw6qs
@ManjusajiSaji-qw6qs Ай бұрын
അമ്മേ മാതാവേ എന്റെ ചേട്ടൻ എന്റെ കൂടെ കൃപാസനത്തിൽ വരാമെന്നു പറഞ്ഞു പക്ഷേ പള്ളിയ്ക്കകത്തു കയറത്തില്ല അമ്മേ അമ്മ തന്നെ ചേട്ടനെ അമ്മയുടെ സന്നിധിയിൽ എത്തിയ്ക്കണമേയെന്ന് അപേക്ഷിക്കുന്നു
@celeenarenny808
@celeenarenny808 Ай бұрын
പരിശുദ്ധ അമ്മേ എന്റെ കാലിലെ വേദന പൂർണ്ണ സൗഖ്യം തരണേ 🙏
@jainjosephl690
@jainjosephl690 Ай бұрын
Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@jobin6131
@jobin6131 Ай бұрын
അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏
@mollypk2999
@mollypk2999 Ай бұрын
മാതാവേ മോളി അമ്മായിയുടെ ആൽമാവിന് മോക്ഷം കൊ ടുക്കണമേ ആമേൻ 🙏🏿
@Kreupavaram
@Kreupavaram Ай бұрын
അമ്മേ സഞ്ചാരി മാതാവേ ചൊവ്വാഴ്ച ഞാൻ അഡ്മിറ്റ്‌ ആകുവാ എന്റെ കൂടെ നിൽക്കാൻ ആരുമില്ല അമ്മേ എന്റെ കൂടെ വരണമേ ❤️
@ajithasree6337
@ajithasree6337 Ай бұрын
അമ്മേ എന്നെയും കൂടി അമ്മയുടെ പ്രേത്യഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തേണമേ ആമേൻ 🙏🙏🙏
@jessyclamand1188
@jessyclamand1188 Ай бұрын
Amme Mathave chorichil ulla alla makkaleyum samarppikkunnu mara rogaggalil nennum pekruthi shobagalil nennumm njagaleyum allavareyum kathukollename Amen 🙏🌹🙏
@AnupamaAnu-kl8xn
@AnupamaAnu-kl8xn Ай бұрын
Sanchari mathave, ante thalamudi kozhichil matti poorna soukyam thanne anugragikaname amen🙏🙏🙏🌹🌹🌹🕯️🕯️🕯️✝️✝️✝️😭😭😭
@sandhyaShiju-ue7ct
@sandhyaShiju-ue7ct Ай бұрын
മാതാവേ നെഞ്ച് വേദന മാറ്റി തരണമേ 🙏
@sephaniyafrancis6943
@sephaniyafrancis6943 Ай бұрын
പരിശുദ്ധ അമ്മേ എന്റെ കോടതിലെ എല്ലാ പ്രശ്നങ്ങളും അമ്മ വന്നു തീർത്തു തരേണമേ ആമേൻ
@josephpanakal9920
@josephpanakal9920 Ай бұрын
❤❤❤ മിക്ക 7:8 വീണാലും ഞാൻ എഴുന്നേൽക്കും ഞാൻ ഇരുട്ടിൽ ഇരുന്നാലും കർത്താവ് എൻറെ വെളിച്ചം ആയിരിക്കും❤❤❤
@anju4678
@anju4678 Ай бұрын
എന്റെ അമ്മ മാതാവേ 🙏🙏എന്റെ മോന്റെയും അമ്മയുടെയും എല്ലാ രോഗങ്ങളും മാറ്റി തരണേ 🙏
@jofink.s1690
@jofink.s1690 Ай бұрын
മാതാവേ സുഖപ്പെടുത്തണേ
@ashac.t914
@ashac.t914 Ай бұрын
Ammeee 🙏 ponnusite chuma ravileek maranamee🙏
@rrss753
@rrss753 Ай бұрын
സഞ്ചാരിമാതാവ് എന്നും എപ്പോഴും ഈ നിമിഷം വരെ എന്റെയും മക്കളുടെയും കൂടെ എപ്പോഴും ഉണ്ടാവണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maxzonestudycare
@maxzonestudycare Ай бұрын
അമ്മേ... മാതാവേ സഹായിക്കണമേ... കരുണ ആയിരിക്കണമേ 🙏🙏🙏
@renjurenju4298
@renjurenju4298 Ай бұрын
Ammayude pratyaksheeksranathinte sthira sakshi akkane.
@aswathyaswathy2466
@aswathyaswathy2466 Ай бұрын
അമ്മേ മാതാവേ കൈവിടരുതേ 🙏
@jayasreenived7183
@jayasreenived7183 Ай бұрын
അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം അമ്മയും തിരുകുമാരന്റെയും ക്യ പയാൽ നടത്തി തരണം എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ. എനിക്ക് അമ്മയുടെ അടുത്ത് വന്ന് എത്രയും വേഗം ഉടമ്പടി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം.
@lekshmi5873
@lekshmi5873 Ай бұрын
എല്ലാർക്കും ആയുസ്സും ആരോഗ്യവും സമ്പത്തും സമാധാനവും nalkane
@priyaelizabethcherian5177
@priyaelizabethcherian5177 Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@gardeningangles7865
@gardeningangles7865 Ай бұрын
അമ്മ മാതാവെ എന്റെ അമ്മയുടെ അസുഖം പൂർണ്ണമായി മാറ്റി തരണെ
@valsammavasu476
@valsammavasu476 Ай бұрын
Vridharaya ella matha pithakaleum samarpikunnu parishudha amme. Kathu kollename ellavareum🙏🙏🙏🙏
@mariyajoseph6376
@mariyajoseph6376 Ай бұрын
മാതാവേ എന്നെ അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണമേ.എൻ്റെ October 21th B2 German🇩🇪 exam (Reading and hearing) പാസാക്കി തരണമേ.🙏🏻 തടസ്സം കൂടാതെ Offer letter ലഭിക്കുന്നതിനുള്ള അനുഗ്രഹം നൽകേണമേ🥺🙏🏻
@chinnuchinnu2294
@chinnuchinnu2294 Ай бұрын
അമ്മേ ഞങ്ങളുടെ നിയോഗങ്ങളും സാധിച്ചു തരേണമേ..ഞങ്ങളെയും അങ്ങയുടെ സാക്ഷ്യം ആക്കി ഉയർത്തണമേ🙏🙏
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo Ай бұрын
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ.
Thank you Santa
00:13
Nadir Show
Рет қаралды 39 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 32 МЛН
Thank you Santa
00:13
Nadir Show
Рет қаралды 39 МЛН