മോൻ സബ്ജെക്ടിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് അഭിനയിച്ചു. അഭിനന്ദനങ്ങൾ 🎉❤
@ambiliambili67009 ай бұрын
മോൻ്റെ അഭിനയം സൂപ്പർ
@Fizzy_water18Ай бұрын
@@ambiliambili6700 ur acting
@_.Devil._.Queen._Akshu9 ай бұрын
Disability ne kurich short film cheyyo plzz because I'm a disability person
@SubeerSubeer-zw6lh6 ай бұрын
ഞാനും ഫോൺ കാണും ഇതു പോലെ എന്റെ ഉപ്പയും ഉമ്മയും ഇതു പോലെ ഫോൺ തരും😊
@catalogsworld.m.s.66039 ай бұрын
എൻറെ ഇളയ മകൾക്ക് ഗെയിം കളിക്കാൻ ആണ് ഇഷ്ടം പക്ഷേ മൂത്ത മകൾ ഫോണിൽ ചക്കപ്പഴം ഉപ്പും മുളകും അങ്ങനെ കുറെ സീരീസുകൾ കാണുന്നതാണ് അവൾക്കിഷ്ടം കൂടാതെ സിനിമകളും
@gopikakrishna79939 ай бұрын
കുട്ടികൾക്ക് ഫോൺ കൊടുക്കാതെ ഇരിക്കുക. ഉപ്പും മുളകും ഒന്നും പറയുന്ന അത്ര "family series" അല്ല. അതിലെ ഭാഷ പോലെ കുട്ടികൾ സംസാരിച്ച് തുടങ്ങുമ്പോൾ വളരെ അരോചകം ആയി തോന്നും.
@priyas43989 ай бұрын
Dance, paattu , painting... Classic cherkkuka. Mobile kodukkaruthu. TV kazhiyunnathum kuttikal ullappol vakkathirikkuka.
@catalogsworld.m.s.66039 ай бұрын
@@priyas4398ചിത്രരചന ക്ലാസിൽ ചേർത്തിട്ടുണ്ട്. പക്ഷേ പോകാൻ മടിയാണ്. പ്രത്യേകിച്ച് മൂത്ത മകൾക്ക്. അവൾക്ക് ടിവി, ഫോൺ എന്നിവയാണ് വേണ്ടത്. ഞാൻ ടിവി അധികം കാണാറില്ല. കൂടുതലും ന്യൂസ് തന്നെയാണ്. ഹസ്ബൻഡ് അതുപോലെ തന്നെ. ഇടയ്ക്ക് ഞാനോ ഹസ്ബൻഡോ ഒരു സിനിമ കാണും. അതും വല്ലപ്പോഴും മാത്രം. പക്ഷേ ഇളയ മകൾക്ക് ചിത്രരചന ക്ലാസിൽ പോകാൻ ഭയങ്കര താൽപര്യമാണ്. മൂത്തവൾ പോകാത്തതുകൊണ്ട് ആണ് അവൾക്ക് മടി. ഒറ്റയ്ക്ക് ക്ലാസിൽ ഇരിക്കില്ല എന്ന് പറയും. മൂത്ത മകളോട് തൻറെ കൂടെ ചിത്രരചന ക്ലാസിൽ വരാൻ പറയും ഇളയവൾ
@RoseyRosey-l6m5 ай бұрын
100%rel
@subair71989 ай бұрын
മോൻ സൂപ്പർ ആക്ടിങ്
@akhmarajmal91273 ай бұрын
വളരെ ഫലപ്രദമായ വിഷയം ഏറ്റവും നന്നായി ജനങ്ങളിൽ എത്തിച്ചതിന് ഏറെ സന്തോഷം.. മോൻ നന്നായി ഉൾക്കൊണ്ട് അഭിനയിച്ചു.. എല്ലാ CREW വിനും അഭിനന്ദനങ്ങൾ 💙💐🌺🍓💝🥰👍
@aydhinahamed49929 ай бұрын
nalla content ipoyathe generation face cheyyan pokunna oru valiya issue an…overscreentime avasanam virtual autism ayi marum..most of parents onnum bothered alla…ith pole ulla videos kandit enkilum allarum thirich ariyanam …..makkalk screen kodukade irikukua…avare pala reediyilum effect cheyyum..studies,social communication,mingling,speech delay…
@jayalakshmir96959 ай бұрын
നല്ല മെസേജ് 👍👌👌👌❤️❤️❤️
@arathip80609 ай бұрын
Nale sslc aahn 😂pashey ivde vann video kannunnavr undo💪
@anwinsaju29539 ай бұрын
Le njn😂
@raniranijoseph22129 ай бұрын
Me to
@niha61399 ай бұрын
Und
@railfankerala9 ай бұрын
Poyi padikkadi😂
@muhsinacp12979 ай бұрын
നല്ല അടികിട്ടണം
@arathip80609 ай бұрын
Second😂🙋🏻♀️
@surya_mp9 ай бұрын
ഫോൺ വാങ്ങി വെച്ചു ടെ
@railfankerala9 ай бұрын
Poyi padi edi😂
@Jilshavijesh9 ай бұрын
ഫസ്റ്റ് 🙋🏻♀️
@Shxmil_67689 ай бұрын
ഞാനും ഫോൺ അഡിറ്റ😂😅
@BARPHD-6666Ай бұрын
@@Shxmil_6768 ith kanunna 16 vayasu ulla Njan 😂
@amaniyamjp46259 ай бұрын
Ithoru nalloru msg aanu.... Ella parantsum arinjirikkenda kaaryangalanith... Nammude kuttikal vazhithetti pokathirikkan ee video upakarapedum
@VenuPonnni5 ай бұрын
നല്ല കാര്യം നല്ല സീരിയൽ
@minnuslifeunedited97297 ай бұрын
Nalla mark undaavumallo ellaarkum😅
@sangeetha43119 ай бұрын
Such a beautiful message 👌for today's generation. We as parents should make sure to spend enough time with our ltl ones. ❤It all begins from the way we bring them up.
@arunkumar-tk6bs8 ай бұрын
😍😍😍👏🏻👏🏻👏🏻👌🏻👍🏻
@Missiriyabadhisha9 ай бұрын
Nalla oru msg anu ithu
@UmeshKumar-z7k7 ай бұрын
Hm ende phone arankillum eduthal enike deshiyam varum but phone ill paisa illa so please dont addiction phone jus for play game on entertainment 🙏
@keepitup123-z6u2 ай бұрын
Kettandirikkanatha nalle🥲
@SHADOWDEMON-V85 ай бұрын
Thanks 🙏❤😑
@ammumol45 ай бұрын
തിരക്ക് ഫോൺ കളിക്കാൻ കൊതുക നന്നാവില്ല പഴയ ഫോൺ കളിക്കുന്ന സമയമാണ്
@aleezasajan91059 ай бұрын
Super
@malayalida2129 ай бұрын
Nice
@ansilaharis20589 ай бұрын
Nice ❤️
@bijuparameswaran56157 ай бұрын
Ith ningade mon thanne ano😂
@bijuparameswaran56154 ай бұрын
😂
@nithinbabu6377 ай бұрын
സാമ്പത്തികം ഇല്ലാത്തവർ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@Itz_meeh_girl8 ай бұрын
👍
@dilshaddilshad-zz8bs7 ай бұрын
😂😂😂😂😂
@nithinbabu6377 ай бұрын
കുട്ടികൾ ഉണ്ടായാൽ ജീവിതം നരകം ആയി മാറും കുട്ടികൾ ശലൃഠ ആണ് കുട്ടികൾ
@Neenumol6037 ай бұрын
Ningalkkukku kuttikalodu enthenkilum vairagyam undoo same comment thanne ittondirikkunnu
@susmithagangadharan71637 ай бұрын
@nithinbabu637 eth pole ninde veetkaar chindichirunegi ni enn janikillayirunu 😂
@MuhammedShadil-qj2emАй бұрын
@@nithinbabu637 poy umb
@PavamKunjus9 ай бұрын
Third❤
@rasheedarafeeque58338 ай бұрын
❤😂🎉😢😮😅😊😊😊
@abhijithkv10742 ай бұрын
കൊച്ചു കുട്ടികൾ ഫോൺ ഉപയോഗിക്കുന്നത് ശരിയല്ലല്ലോ
@gamingwithpattishow05949 ай бұрын
Hy
@premakumar83812 ай бұрын
Very bas
@nithinbabu6377 ай бұрын
കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ഉണ്ടായാൽ ജീവിത ഭാരം കുടുഠ ജീവിത ചെലവ് കുടുഠ
@fozen_brawl5 ай бұрын
@@nithinbabu637 agane annel ninte parents igane theerumanichegil ni indavillayirunnu 😂
@MuhammadAnasMDD9 ай бұрын
Next episode part 2 wait bro
@Hamna-rf6mm9 ай бұрын
Third😂😂
@nithinbabu6377 ай бұрын
കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ശലൃഠ ആണ്