Saranya I ആ കൈനീട്ടം ജീവിതത്തില്‍ മറക്കില്ല..

  Рет қаралды 171,463

Malayalivartha Focus

Malayalivartha Focus

Күн бұрын

അമ്മേ അമ്മയ്ക്കു മുമ്പേ
ഞാന്‍ പോകും..
ശരണ്യയുമായുട്ടുള്ള അവസാന
വിഷു ഓര്‍മ പങ്കുവച്ച് അമ്മ..
‪@malayalivarthafocus2643‬
#Saranya

Пікірлер: 184
@vijayam2345
@vijayam2345 2 жыл бұрын
ഭഗവദ് ഗീത നന്നായി മനസ്സിലാക്കി അതിനെ ഫോളോ ചെയ്യുന്ന അമ്മക്ക് ഒരായിരം നന്ദി. ശ്രീകൃഷ്ണൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
@bindusanju5592
@bindusanju5592 2 жыл бұрын
ആത്മീയത അമ്മയിൽ പ്രകാശമായി സ്നേഹമായി ശരണ്യ മോളായി നിറഞ്ഞു നിൽക്കുന്നു
@mishabt4544
@mishabt4544 2 жыл бұрын
Masha allah...... ദൈവം അമ്മക്ക് നല്ല സമാധാനം നൽകി ...... എന്ത് പക്വമായ സംസാരം .... ദൈവം കൂടയുണ്ട് ..... തളരുത് ജീവിക്കണം ഈ ഉള്ള മക്കൾക്കും അമ്മയായി......... നല്ലസംസാരം നല്ല അറിവുകൾ ..... അറിവ് എപ്പോഴും മനുഷ്യന് നല്ലതാണ്.....
@Dreamworldofkunju
@Dreamworldofkunju 2 жыл бұрын
എന്ത് positive energy ആണ് ഈ അമ്മയുടെ സംസാരം.
@sammoncy7051
@sammoncy7051 2 жыл бұрын
Yes
@prameelasuresh5832
@prameelasuresh5832 2 жыл бұрын
അമ്മ, ഇത്രയും അറിവ് എവിടെ നിന്നും കിട്ടി. ഞാൻ കരഞ്ഞു പോയി 🙏
@rekhaj5757
@rekhaj5757 2 жыл бұрын
Amma kannur party gramathil thanne jeevichu theerthirunnel onninun kollatha oru sthree ayene. So, Saranya yude Amma nalla nalla alukalude idayil palathum manasilakki kondu jeevichu,sharanya thanne Karanam.
@bincylalu4004
@bincylalu4004 2 жыл бұрын
ബന്ധങ്ങൾക് ഒരു വിലയും ഇല്ലാത്ത ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു അമ്മയുടെ മകളായി ജനിച്ചു കുറച്ചു കാലം എങ്കിലും ജീവിക്കാൻ കഴിഞ്ഞത് ശരണ്യയുടെ ഭാഗ്യം. പറയാൻ വാക്കുകൾ ഇല്ല അമ്മേ 🙏🙏
@chandrikaashokan3412
@chandrikaashokan3412 2 жыл бұрын
അമ്മേ എനിക്ക് അമ്മയിൽ നിന്ന് വലിയ ഒരു അറിവ് കിട്ടി എങ്ങിനെ അമ്മക്ക് ഇതൊക്കെ പറയാൻ കഴിഞ്ഞു അമ്മയുടെ കൂടെ എന്നും ദൈവാം ഉണ്ടാവും കൂടെ ശരണ്യ മോളും
@aravinda3645
@aravinda3645 2 жыл бұрын
Kkln
@josephinesabu5390
@josephinesabu5390 9 ай бұрын
Pavam amma
@Ammazz-60
@Ammazz-60 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒത്തിരി അറിവ് കിട്ടി ശരണ്യ ചേച്ചീനെ പോലെ ഒരു മകളെ കിട്ടിയതിൽ അമ്മ ഭാഗ്യവാതിയ 😘
@AzizAziz-fv8kg
@AzizAziz-fv8kg 2 жыл бұрын
Woooow എന്താ ഒരു ബോൾഡ്നസ്, അപാരം !!! ദൈവീകമായ ഉൾവിളി തന്നെ, അല്ലാതെ 6 മാസം കൊണ്ടൊന്നും ഒരു സാധാരണ മനുഷ്യന് ഇത്രയുമൊന്നും ആത്മീയമായി ഉയരാൻ കഴിയില്ല, Any way ഈ സമാധാനം അല്ലാഹു നിലനിർത്തിത്തരട്ടെ, ആരോഗ്യത്തോടെ യുള്ള ദീർഘായുസ് തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ, ശിഷ്ടകാലം മാഡം ആഗ്രഹിക്കുന്നത് പോലെ ബുദ്ധിമുട്ടുന്നവരുടെ സഹായി ആയി ജീവിക്കുവാനും സർവ്വ ശക്തനായ പ്രപഞ്ചനാഥൻ അനുഗ്രഹിക്കുമാറാവട്ടെ!!!
@bijuvandana3416
@bijuvandana3416 2 жыл бұрын
നല്ല മനസ്സിലാനുള്ളിൽ വരുന്ന വാക്കുകൾ ആ അമ്മയ്ക്ക് ആയൂർ ആരോഗ്യ സൗക്യങ്ങളും ദീർഗായുസ്സും നൽകട്ടെ. ശരണ്യഇപ്പോളും ആ അമ്മയുടെ കൂടെ ഉണ്ട് അതാണ് ഇപ്പോൾ കാണുന്ന ആ പ്രകാശം എല്ലാറ്റിലും. 👌🥰🥰🙏🏻🙏🏻പ്രാർത്ഥന.... 🙏🏻🙏🏻🙏🏻🙏🏻🥰
@abcdefgh8403
@abcdefgh8403 2 жыл бұрын
ആത്മീയത യെ പരിഹസിക്കുന്ന അവർക്കുള്ള മറുപടി യാണ് ഈ അമ്മ. അവർ കടന്നു പോയതിനേക്കാൾ വേദന അനുഭവിച്ച ആരും ഉണ്ടാവില്ല.അവർക്കു അതൊക്ക അതിജീവിച്ചു ഇങ്ങനെയെങ്കിലും ജീവിക്കാൻ ആവുന്നത് തന്നെ ആത്മീയ ഉണർവ്‌ കൊണ്ടാണ്.
@ushakuniyil8061
@ushakuniyil8061 2 жыл бұрын
ചേച്ചി പറഞ്ഞത് മഹത്തായ .... ഒരു സത്യം മാത്രം
@mridhulamanikandanmridhula9511
@mridhulamanikandanmridhula9511 2 жыл бұрын
ദൈവത്തിൽ വിശ്വസിക്കുന്ന ആരെയും ദൈവം കൈ വിടുകയില്ലമ്മേ.വിഷമ ഘട്ട ങ്ങളിൽ ദൈവം നമ്മെ തുണക്കുക തന്നെ ചെയ്യും.അതിനായി ഓരോ പുണ്യ ജന്മങ്ങളെ നിയോഗിക്കുകയു൦ ചെയ്യുന്നു. എന്നാൽ സീമ ചേച്ചി ദൈവ തുല്യമാണ്.ഇനിയു൦ ഒരുപാട് പേരെ സഹായിക്കാൻ ആയുസ്സു൦ ആരോഗ്യവു൦ ദൈവം നൽകട്ടെ 🙏🙏🙏
@yamunadevakigangadharan8166
@yamunadevakigangadharan8166 2 жыл бұрын
ഈ വിഷുമാസത്തിൽ ശരണ്യമോളുടെ അമ്മയ്ക്ക് ആദ്യംതന്നെ ഹൃദയത്തിൽ സ്നേഹം നിറഞ്ഞ എല്ലാ നന്മകളും നേർന്നു കൊള്ളുന്നു. ശരണ്യമോളുടെ പേരിൽ വിഷുദിനത്തിൽ ഇന്റർവ്യൂ കിട്ടിയപ്പോൾ വളരെ പീസിറ്റീവ് എനർജി ഏവർക്കും പകർന്നുകൊടുത്തുകൊണ്ട് നൽകിയ മെസ്സേജിന് ഒരായിരം നന്ദി. ശരണ്യമോളുടെ അമ്മ പറ. ഞ്ഞിരുന്നതുപോലെ സൂഷ്മലോകത്തു ഒരു മാലാഖകുഞ്ഞായി ജീവിക്കുന്നു എന്ന വിശ്വാസത്തിൽ നമ്മുടെ മനസിനെ നമുക്ക് ഉറപ്പിക്കാം. ആ ഉറപ്പിൽ ശരണ്യ മോളുടെ അമ്മയ്ക്ക് ഇനി ഈ ജന്മം ബാക്കിയുള്ള സമയംകൊണ്ട് ഒത്തിരിയൊതിരി നല്ല കാര്യങ്ങൾ ശ്രണയമോളുടെ ഓർമ്മ പുതുക്കികൊണ്ട് ചെയ്ത്തുതീർക്കുവാൻ പ്രപഞ്ച ശക്തിയായ സർവശക്തൻ വഴിയൊരുക്കട്ടെ 🙏🙏🙏🌹🌹🌹🌹💞💞💞💞
@gomialise1640
@gomialise1640 2 жыл бұрын
🙏🙏🙏🙏 ഈ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് നന്മ കൊടുക്കട്ടെ
@mumthas4968
@mumthas4968 2 жыл бұрын
നല്ല ജ്ഞാനമുള്ള അമ്മ 🙏♥️
@shinybaby6591
@shinybaby6591 5 ай бұрын
ഇങ്ങനെ ഒക്കെ ചിന്തിക്കാനുള്ള കഴിവ് സർവശക്തൻ നൽകിയതിനെയോർത്തു ദൈവത്തിന് നന്ദി ഈ അമ്മയെ ദൈവം ഇത്രമാത്രം പക്വമായി സംസാരിക്കാൻ കൊടുത്ത ദൈവത്തിനു നന്ദി ❤❤❤❤❤
@rajulakp9361
@rajulakp9361 2 жыл бұрын
നല്ല അറിവുള്ള അമ്മ ❤❤
@jasilanajmal5088
@jasilanajmal5088 2 жыл бұрын
Satyam
@sharonbabu6604
@sharonbabu6604 2 жыл бұрын
മലയാളം സിനിമയിൽ ഇത്രയും സുന്ദരി ആയ നടി ഇല്ല എന്നു വേണം പറയാൻ അമ്മ എത്ര നല്ലതയി സംസാരിക്കുന്നതേ നല്ല അറിവുള്ള അമ്മ തന്നെ ആണ് ശരണ്യയുടെ വിഡിയോ യൂട്യൂബിൽ കണ്ടാൽ അതു കാണാതെ പോകില്ല കണ്ടതാണേലും പിന്നെയും കാണും അത്രമേൽ എനിക്കു ഇഷ്ട്ടമാണ് നല്ലവരെ ദൈവം നേരത്തെ വിളിക്കും
@arifafaris2921
@arifafaris2921 2 жыл бұрын
Ade
@Neamar263
@Neamar263 2 жыл бұрын
അമ്മ പറഞ്ഞത് ശരിയാ ഞാൻ ഒരു മുസ്ലിംസാ ഞങ്ങളുടെ മതത്തിൽ അങ്ങനെയ എത്ര പ്രിയപ്പെട്ടവർ മരിച്ചാലും അട്ടഹാസിക്കരുത് അത് മരിച്ചവർക്ക് അത് ബാധിക്കും
@vijayasree9863
@vijayasree9863 2 жыл бұрын
അമ്മ നല്ല ഒരു ആത്മീയ പ്രഭാഷണം അനുഭവത്തിലൂടെ പറഞ്ഞു ., ഒരുപാട് മാറി ചിന്ദിച്ചതിൽ സന്തോഷമുണ്ട്.
@reenajoy4722
@reenajoy4722 8 ай бұрын
എത്ര നല്ല കാഴ്ചപ്പാട് ആണ് ആ അമ്മക്ക് നല്ല സംസാരം
@friendsblog9924
@friendsblog9924 2 жыл бұрын
ഞാൻ നിന്നോട് കൂടി ഇരിക്കുന്നു എന്ന് കർത്താവ് പറഞ്ഞത് എത്രയോ യാഥാർഥ്യം.ഹൃദയഗ്ങ്ങളുടെ വേദന അറിയുന്നവൻ ദൈവം 🙏🏼🙏🏼🙏🏼🙏🏼ദൈവം അമ്മയെ ധാരാളം അനുഗ്രെഹിക്കും 🙏🏼🙏🏼🙏🏼😘😘
@akkusreekumar128
@akkusreekumar128 2 жыл бұрын
E Amma athe positive ayitte kariyagal parayunnathe . God bless you Amma
@nalinipk5149
@nalinipk5149 2 жыл бұрын
എന്നും മനസ്സിന് ബലം തരാൻ ദ്യവത്തോട് പ്രാർത്ഥിക്കുന്നു ശരണ്യ de അമ്മ പറഞ്ഞ ഓരോ സംസാരം വളരെ വിലപ്പെട്ടതാണ് എന്നാൽ മക്കൾ നഷ്ടപെട്ട അമ്മ kku അത് മനസ്സിലാകും dhyvam എവിടെ യാണ് എന്നുള്ളത് ശരിയാണ് ആരാണ് dhyvam ഈൗ വാക്കുകൾ വളരെ വിലയേറിയ താണ്
@ElizaElias-p9k
@ElizaElias-p9k Жыл бұрын
Nalla vivaramulla amma....ee ammayude ella videosum njan kanarundu
@binimanoj5819
@binimanoj5819 2 жыл бұрын
Amma be positive always. God bless 🙌 🙏 ❤
@manojsania1971
@manojsania1971 2 жыл бұрын
ദൈവം എന്നും കൂടെ ഉണ്ടാകും
@Shabanasherin321
@Shabanasherin321 2 жыл бұрын
ഭയങ്കര positive energy ഉള്ള അമ്മ.... 💞💕
@lifeworld01
@lifeworld01 2 жыл бұрын
Positive energy ennokke പറയുന്നത് ithaan👍👍👍 അല്ലാതെ മറ്റുചില അമ്മ maare പോലെ മക്കളുടെ മരണത്തെ muthaledukkukayalla vendath
@smithav4453
@smithav4453 2 жыл бұрын
ഒരു പാട് അറിവുള്ള amma 🙏
@shihabshihab8138
@shihabshihab8138 2 жыл бұрын
അമ്മേടെ സംസാരം 👍👍🥰🥰...
@mariyafrancis4465
@mariyafrancis4465 2 жыл бұрын
അമ്മേടെ spritual knowledge 👍
@lizypaul7423
@lizypaul7423 2 жыл бұрын
ദൈവമേ എത്ര സുന്ദരി ആരുന്നു ഈ മോൾ
@sajeevanpadincharepurayil3358
@sajeevanpadincharepurayil3358 2 жыл бұрын
അമ്മേ നമസ്കാരം 🙏🙏🙏നല്ല അറിവ്
@anumathew1093
@anumathew1093 2 жыл бұрын
ഈ അമ്മ. ആത്മീയമായി.. ജീവിതം മാറിയപ്പോൾ.. അമ്മയുടെ.. സംസാരത്തിൽ.. അമ്മയുടെ മുഖത്ത് നല്ല ഒരു പ്രകാശം... ജീവിതത്തിൽ നല്ലതു മാത്രം.. വരട്ടെ.... ജീവിതത്തിൽ ഒറ്റപെട്ടു പോയവരെ.. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ.. ദൈവം ഒരിക്കലും കൈവിടില്ല..
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
🙏
@PushpaLatha-eg5re
@PushpaLatha-eg5re 2 жыл бұрын
@@girijaviswanviswan4365 mo
@PushpaLatha-eg5re
@PushpaLatha-eg5re 2 жыл бұрын
@@girijaviswanviswan4365 hu
@princysebastian2866
@princysebastian2866 2 жыл бұрын
ദൈവം പ്രകാശം ആകുന്നു.ഈ മതത്തിന്റെ പേരിൽ കാട്ടികൂട്ടലുകളും കൊലപാതങ്ങൾളും നടത്തുന്നവർ ഇത് ഒന്ന് ഓർത്തെങ്കിൽ.അമ്മ പറഞ്ഞത് ശരിയാണ് 💯% ദൈവം അനുഗ്രഹിക്കട്ടെ..🙏🙏
@josephjosephlonappan3370
@josephjosephlonappan3370 2 жыл бұрын
Wow ethra positive energya❤️❤️❤️
@lekshmi7279
@lekshmi7279 2 жыл бұрын
Alpam polum skip cheyyathe muzhuvan kandu theertha ore oru interview. Makalku mathram alla ammayilum undu chaithanyam 🙏🙏🙏🙏
@saraswathisaraswathi9909
@saraswathisaraswathi9909 2 жыл бұрын
Aa ammayude vedhana aan parayunnath paavam 🤔😥🌹🌹ഈശ്വരൻ തുണക്കട്ടെ ശരണ്യ യുടെ ആന്മമാവിന് നിത്യശാന്തിനേരുന്നു 🌹🌹🌹😭😭😭
@satheesankallarathala5762
@satheesankallarathala5762 2 жыл бұрын
മനസിൽ മകൾ നിറഞ്ഞ നിൽക്കുന്ന അമ്മക്ക് വെറുതേ കരഞ്ഞു കാണിക്കുന്നില്ല നല്ല ഹൃദയത്തിന്റെ അമ്മ
@shajubh2093
@shajubh2093 2 жыл бұрын
അമ്മേ 🙏🏻നമസ്കാരം 🙏🏻🙏🏻🙏🏻
@saralavb5580
@saralavb5580 2 жыл бұрын
Ammaye pole annu njanu end makanum eppol ella
@Lhsbysareena
@Lhsbysareena 2 жыл бұрын
@@saralavb5580 take care aunty
@velayudhanm7215
@velayudhanm7215 2 жыл бұрын
@@saralavb5580 v
@msms9211
@msms9211 4 ай бұрын
പാവം അമ്മ മോൾ കൂടെ ഉണ്ട്
@naseemamk2739
@naseemamk2739 2 жыл бұрын
Hai amme ammaye kanan orupad agrahamund
@rekhaanoop8664
@rekhaanoop8664 2 жыл бұрын
Amma paranjath sathyamann,nammude marannam vare nammal anubhavikkuna vedana manasilakkan arkkum kashiyila, ammayude pole athmeeyamaya pathayilann njanum🙏🏻🙏🏻🙏🏻
@sunijohn9929
@sunijohn9929 2 жыл бұрын
അമ്മേ ഒരുപാട് മൊട്ടിവേഷൻ കിട്ടി 👍🙏
@viswanathanpillai1949
@viswanathanpillai1949 Жыл бұрын
അസാധാരണ ദേവി ചെയ്തന്യമുള്ള കുട്ടി യാണ് ശരണ്യ
@thara_kala9886
@thara_kala9886 2 жыл бұрын
Nalla arivulla amma aathmavu orikkalum marikkunnilla aval swargthundakum🙏🙏🙏🙏🙏🙏💚💚💚💚💚💚💚💚😘😘😘😘
@sheethugeorge980
@sheethugeorge980 2 жыл бұрын
God bless you amma..RIP saranya 🙏🙏🙏
@mallikakv4530
@mallikakv4530 9 ай бұрын
അമ്മ പറഞ്ഞത് സത്യം തന്നെയാണ് ദേവീ ചെതന്യം ഉള്ള കുട്ടിയായിരുന്നു ഉള്ളിലെ പ്രാണനെ നിരീക്ഷിക്കാതെ പോയത് നിങ്ങളുടെ അറിവില്ലായ്മയായിരുന്നു ശരീരത്തിൽ കുണ്ടലിനി പരിവർത്തനം നടക്കുമ്പോൾ. പല വേദനകളും അശ്വസ്ഥകളും ഉണ്ടാവും. അതു കൊണ്ടാണ് പ്രാണ നെ നിരീക്ഷിക്കൂ എന്ന് പറയുന്നത് അത് മനസിലാക്കിയിരുന്നെങ്കിൽ.ആ കുട്ടി ഇപ്പോഴും ഉണ്ടാകുമായിരു ന്നു. ഇതൊന്ന് പറഞ്ഞ് തരാൻ പല പ്രാവശ്യം ഈ അമ്മയെ വിളിച്ചിരുന്നു ഞാൻ പക്ഷേ. അമ്മയ്ക്ക് സംസാരിക്കാൻ സമയമില്ലായിരുന്നു. എല്ലാം വിധി ബാബാജി ആ ആൽ മാവിന് ശാന്തിയും സമാധാനവും കൊടുക്കട്ടെ.
@sheejasajad
@sheejasajad 2 жыл бұрын
അനുഗ്രഹിക്കട്ടെ അമ്മയെ......
@premeelabalan728
@premeelabalan728 2 жыл бұрын
കാലത്തിനു ഉണക്കാൻ പറ്റാത്ത മുറിവുകൾ ഉണ്ട് ചേച്ചി
@sakkeenaatteri8702
@sakkeenaatteri8702 2 жыл бұрын
കറക്ട് എനിക്കും ജനിച്ചു 8 ദിവസം ആയപ്പോ ഹോസ്പിറ്റലിൽ വെച്ച് എന്റെ ഇരട്ടകളിൽ പെട്ട ഒരു മോൾ പോയി ഇന്നേക്ക് 15 വർഷം ആയി അവർ ജനിച്ചിട്ട് ഒരാളുണ്ട് ഇപ്പോ ...മാതാ പിതാക്കൾ ജീവിച്ചിരിക്കുമ്പോ മക്കൾ മരിക്കാതിരിക്കാൻ പ്രാർത്ഥിക്കാം
@lekhaj6426
@lekhaj6426 2 жыл бұрын
Ammayude santhosham makal kandu santhoshikkan daivam ammakku aa arivu thannu.ippol ningal randu perum santhoshikkunnu.daivathinu sthuthi
@savithrichembulli785
@savithrichembulli785 2 жыл бұрын
Ammayude samsaram kannu nirakkunnu 🙏🙏🙏🙏🙏🙏
@nnnpl1732
@nnnpl1732 2 жыл бұрын
അമ്മ എന്റെ അമ്മമ്മ ഒരു കിഡ്നി ധാനം കൊടുത്തു 2വർഷം കഴിഞ്ഞു ഇന്ന് എന്റെ അമ്മമ്മ യുടെ കഷ്ട പ്പാട് കാണുമ്പോൾ എനിക്ക് ഒന്ന് ഹെല്പ് ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നാണ് വീട് പണി എടുത്തതിൽ ആധാരം ബാങ്കിൽ ആണ് ഇപ്പോൾ ആധാരം തിരിച്ചെടുക്കാൻ അമ്മ ജോലിക്ക് പോണു അമ്മമ്മ യുടെ ശരീരം വേദന ഉണ്ട് എന്ന് തോന്നുന്നു വന്നാൽ കുഴമ്പ് തേക്കുന്നത് കാണാം അമ്മമ്മ യുടെ ആധാരം എടുക്കാൻ ആരെങ്കിലും ഒരു ഹെല്പ് ചെയ്തു തന്നാൽ എന്റെ അമ്മമ്മ യുടെ പകുതി കഷ്ടപ്പാട് മാറും 🙏🏻🙏🏻🙏🏻🙏🏻
@abiabida4594
@abiabida4594 2 жыл бұрын
അമ്മേ പറയാൻ വാക്കുകളില്ല
@nishavasudev8619
@nishavasudev8619 2 жыл бұрын
Ammaye ingane kandathil bhayankara santhosham......….
@luffy8560
@luffy8560 2 жыл бұрын
എത്ര നന്നായി സംസാരിക്കുന്നു അമ്മ അമ്മയോട് ബഹുമാനം തോന്നുന്നു
@Cutie-bee-
@Cutie-bee- 2 жыл бұрын
പടച്ചോനെ ഈ അമ്മ എത്രമാത്രം ദൈവത്തോട് അടുത്ത് എന്നുള്ളത് അവരുടെ സംസാരത്തിൽ നിന്ന് തന്നെ അറിയാം. നല്ല അമ്മ
@thara_kala9886
@thara_kala9886 2 жыл бұрын
Yes 💚💚
@arifafaris2921
@arifafaris2921 2 жыл бұрын
Ade
@asokans6329
@asokans6329 2 жыл бұрын
amme i appreciate yuuu keep ur boldness
@ggmolsurendransurendran9997
@ggmolsurendransurendran9997 2 жыл бұрын
Saranya molde athmavu bhagavanil cheratte amme. Ammakku nanmakal nerunnu
@omanaprakash2498
@omanaprakash2498 2 жыл бұрын
ആ ഒരു വേദന അനുഭവിക്കുന്ന ഒരു അമ്മയാണ് ഞാൻ എൻെറ മുപ്പത്തഞ്ച് വയസുള്ള എന്റെ മോൾ ഏപ്രിൽ 26 മരിച്ചു പതിനഞ്ച് ദിവസം മാത്രമേ അസുഖമായി കിടന്നുള്ള മഞ്ഞപ്പിത്തം ആണെന്ന് വിചാരിച്ചു പക്ഷേ ലിവർ സിറോസിസ് ആയിരുന്നു അറിയാൻ താമസിച്ചു പോയി
@noone-iu8es
@noone-iu8es 2 жыл бұрын
Amme Saranya arum marakilla ,schoolil padikumbol enta randu friends marichu poyi ,jeevichirikunna oru friend ne polum orkunilla ,viyogom vannavara matrom nammal orkunnu ekalavym
@premeelabalan728
@premeelabalan728 2 жыл бұрын
വളരെ ബഹുമാനം തോന്നുന്നു വളരെ അറിവുള്ള ഒരു വ്യക്തിയാണ് നിങ്ങൾ
@thulasijp7044
@thulasijp7044 2 жыл бұрын
എല്ലാത്തിനും ഒരു manasakthi ദൈവം തരും.
@sanjaysanjay4098
@sanjaysanjay4098 2 жыл бұрын
😉😉 super maa ❤️❤️❤️👍👍🙏🙏🙏🙏 thanks 🙏🙏🙏
@taekook-s3b
@taekook-s3b 2 жыл бұрын
👍താങ്ക്‌യൂ അമ്മ
@nanbanabi9897
@nanbanabi9897 2 жыл бұрын
God bless you
@sulaikhasulu6304
@sulaikhasulu6304 2 жыл бұрын
അമ്മെ പൊസtive എനര്ജി 🥰🥰🥰
@varonilvarghese6559
@varonilvarghese6559 2 жыл бұрын
Ammake dyryam kodukan prarthikam. Nalla amma. Amma chirichu kaanan agrahikunnu.🙏
@kuruvillalissy9694
@kuruvillalissy9694 2 жыл бұрын
Aagrahanghalokke ee bhoomiyil ulloo. Sharanya nithyathayil aanu... Avide aagrahanghalilla... Nithyaradhanayanu... Nithyamaya Daivaradhana....!!!
@sheelapillai4479
@sheelapillai4479 2 жыл бұрын
ഈ അമ്മയുടെ പാദങ്ങളില്‍ മനസ്സാ നമസ്കാരിക്കുന്നു
@sabiaummer1978
@sabiaummer1978 2 жыл бұрын
ഞാൻ കരഞ്ഞു പോയി
@kuruvillalissy9694
@kuruvillalissy9694 2 жыл бұрын
Ammee, nammude sahananghal nammude poorva genmmathinte phalamalla... Anghaneyoru poorva genmamilla.... Oru manushyanu oru genmameyullu, ee bhoomiyil.... Sahanam paralokathulla jeevithathinulla yoghyatha nirnnayikkuvan Daivam nishchayicha manadendamaanu... Athanu, Srushtavaya Daivam, Yeshukristhuviloode... kurishumaranathiloode... Udhanathiloode kanichu thannathu....Daivam anugrahikkatte...!!!
@friendsblog9924
@friendsblog9924 2 жыл бұрын
അമ്മ എനിക്ക് വേണ്ടി പ്രാത്ഥിക്കണം 🙏🏼🙏🏼🙏🏼എന്നെയും മോളായി കാണണം love u അമ്മ ❤❤❤❤😘😘😘😘💞💞💞u are positive
@RhyshWorld
@RhyshWorld 2 жыл бұрын
Power of mental yoga
@remyapk2780
@remyapk2780 2 жыл бұрын
ജിഷയുടെ അമ്മ ഈ അമ്മയുടെ വാക്കുകൾ ഒന്ന് കേൾക്കുന്നത് നല്ലതായിരിക്കും. അമ്മ എന്ന മഹത്വം അറിയാൻ. അമ്മ എന്താണ് എന്ന് അറിയാൻ. ഒരു മകളെ സ്നേഹിക്കുന്നത് എങ്ങനെ എന്ന് അറിയാൻ അവർ ഈ വീഡിയോ കാണുന്നത് നല്ലത് ആയിരിക്കും.
@alexandriya4019
@alexandriya4019 2 жыл бұрын
Avar amma avanda a kutyde peru paranju puchikathirunnl mathy
@sindhushaji5982
@sindhushaji5982 2 жыл бұрын
Yennum support und amme
@arifafaris2921
@arifafaris2921 2 жыл бұрын
Saranya miss you 😔😔
@arunsajna4998
@arunsajna4998 2 жыл бұрын
Amma🥰🥰🥰🥰...
@varonilvarghese6559
@varonilvarghese6559 2 жыл бұрын
Ethrayum neram ammake parayan thanne dharyam kittyallo. Daivam ammaye nadathunnu.
@sujasara6900
@sujasara6900 2 жыл бұрын
God bless you Amma
@deepakaroor
@deepakaroor 2 жыл бұрын
പാവം അമ്മ 🙏🥰
@pavithravs2070
@pavithravs2070 2 жыл бұрын
Pavm ethryum makale snhikkunnna ammmmaaaa
@ajitham9159
@ajitham9159 2 жыл бұрын
Real mother
@shainandan7256
@shainandan7256 Жыл бұрын
Ate ammae, njanum ente mon 12 vayasula mon poyi , ipo poyi 4 masamaye ulu. Aa dookam koodi koodi varunu. Ammade Saranya molodu ente mone nokikolan parayumo ammae
@aswanipradeep2438
@aswanipradeep2438 2 жыл бұрын
അമ്മേ.........
@minimol3534
@minimol3534 2 жыл бұрын
Clear speak 👍👍👍
@msms9211
@msms9211 4 ай бұрын
സൈനിക അമ്മ ഇല്ല മി അമ്മെ
@shamsushefin9239
@shamsushefin9239 2 жыл бұрын
Pavam Amma 😭😘
@arifafaris2921
@arifafaris2921 2 жыл бұрын
Ammmaaa🥰🥰🥰
@sulaikhasulu6304
@sulaikhasulu6304 2 жыл бұрын
അമ്മെ ദൈവവം അനുഗ്രെഹികെട്ടെ engene ഒരു അമ്മയുടെ makel ആയതണു ശരന്യയുടെ ബാഗ്യം
@divyachandran7676
@divyachandran7676 2 жыл бұрын
Ee avatharikayod aa Amma paranjile ente mol marichitila enn pineyum athanne pineyum parayano
@Canadianmalludiaries
@Canadianmalludiaries Жыл бұрын
Satyam eee avasarathil swantham makal ( actress) marichitt intrwwn oru chumad kummayom lipstick ittu vanna oru ammaye orth pokunnu
@sreejagiridhar6194
@sreejagiridhar6194 2 жыл бұрын
Well said
@kamanimolkKk
@kamanimolkKk 2 жыл бұрын
എന്തൊരു വിവേകം ഉള്ള സംസാരം. ഈ അമ്മ ശരണ്യ യുടെ മരണ സമയത്ത് കണ്ടവർ ഈ ഒരു മാറ്റം അദ്ഭുതം തന്നെ.
@bindushabu2785
@bindushabu2785 2 жыл бұрын
Amma paranjathellam paramamaaya sathyam
@remyashabu7319
@remyashabu7319 2 жыл бұрын
Amma 💓
@kuruvillalissy9694
@kuruvillalissy9694 2 жыл бұрын
'Nithyatha'yil jeevikkunna Sharanya yude aadmavu, Nithyanaya Daivathinte Admavil ' Nithyanandham prapikkunnu....!!!
@varonilvarghese6559
@varonilvarghese6559 2 жыл бұрын
Seryane amme amma parajathokke sathya mn
@sajithaaneesh6995
@sajithaaneesh6995 2 жыл бұрын
Ammayude samsaram valare positive anu
@minimol3534
@minimol3534 2 жыл бұрын
Super power ❤️❤️❤️🙏
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 137 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН