No video

എന്റെ മകള്‍ക്ക് കാണാന്‍ പറ്റിയ ഒരു സിനിമയും ഞാന്‍ ചെയ്തിട്ടില്ല | Prithviraj About Her Daughter |

  Рет қаралды 319,918

Katharzis

Katharzis

Күн бұрын

എന്റെ മകള്‍ക്ക് കാണാന്‍ പറ്റിയ ഒരു സിനിമയും ഞാന്‍ ചെയ്തിട്ടില്ല | Prithviraj About Her Daughter |

Пікірлер: 208
@anju688
@anju688 Жыл бұрын
Tovino latest ഒരു ഇന്റർവ്യൂൽ പുള്ളിയുടെ മകൾ പറഞ്ഞിട്ടുണ്ട് അച്ഛന്റെ മയനദി, ലുക്കാ, ഇടക്കാട് battalion ഇഷ്ടമല്ല എന്ന്, അതിൽ അപ്പ മരിക്കുന്നുണ്ട് അതുകൊണ്ട് എന്ന്.... അത്പോലെ കല്യാണി പ്രിയദർശൻ പറഞ്ഞിട്ടുണ്ട് മിക്ക സിനിമകളിലും ലിസി യെ ലാൽ കൊല്ലുന്നതായിട്ടുണ്ട് അത് കല്യാണയുടെ chilhood നെ എഫക്ട് ച്യ്തിട്ടുണ്ട് എന്ന്.... അവരുടെ മക്കൾ സ്ക്രീൻ ലൂടെ കാണുന്നത് അവരുടെ ഏറ്റവും പ്രിയപെട്ടവരെ കൊല്ലുന്നതും, തള്ളുന്നതുമ്മാണ്... സ്വാഭാവികം ആയും അവരുടെ ചെറിയ മനസ്സിന് വേദന ഉണ്ടാക്കും.... Bt,audience ആയിട്ടുള്ള കുട്ടികൾക്ക് അത്ര എഫക്ട് ചയ്യാറില്ല, കരണം അത് അവരുടെ മാതാപിതാക്കൾ അല്ല,...എന്നിട്ടും cinema യ്ലെ വയലൻസ് കാണുമ്പോൾ ഭയക്കുന്ന കുട്ടികൾ ഉണ്ട്, അത് ഡീൽ ചെയ്യേണ്ടത് അവരുടെ പേരെന്റ്സ് ആണ്.... അതിനു പ്രിത്വിരാജ് നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... അയാൾ അയാളുടെ മകളെ cinema കാണിക്കുന്നില്ല എന്ന് പറഞ്ഞു കുറ്റപെടുത്തേണ്ട കാര്യം ഇല്ല.....
@bilalhamsa4418
@bilalhamsa4418 Жыл бұрын
ടിവിനോയുടെ ഭാര്യ എന്തേലും പറഞ്ഞോ.. പെണ്ണുങ്ങളുടെ ചുണ്ട് kadimkunnath kanditt😌
@sheejaps3782
@sheejaps3782 Жыл бұрын
Right!
@sheejaps3782
@sheejaps3782 Жыл бұрын
@@bilalhamsa4418 Cinema alle Mashe! 🤔
@bilalhamsa4418
@bilalhamsa4418 Жыл бұрын
@@sheejaps3782 സിനിമയിൽ ആണേലും ee പറഞ്ഞത് orgnlആയിട്ടാണ് cheyuunnath മുത്തേ 😌 oru ഭർത്താവും അങ്ങനെ oru അന്യ പെണ്ണിനെ ചെയുന്നത് oru ഭാര്യക്കും സഹിക്കില്ല.. പിന്നെ സഹിക്കും ennu പറയുന്ന പെണ്ണ് നേരെ ജീവിക്കുന്നവൾ ആയിരിക്കില്ല.. അവൾ ഇതിലും pakka case aayi ജീവിക്കുന്നവൾ ആയിരിക്കും. അല്ലാത്ത പെണ്ണിനെ kond ith സഹിക്കാൻ കഴിയില്ല 1000000000000000% sure 🔥
@sheejaps3782
@sheejaps3782 Жыл бұрын
@@bilalhamsa4418 Eanthu urappanalle!! Eatra zero 0⃣ undu? I didn't count 😁 Okay, by profession Actor aanennu arinjittalle Kalyanam kazhikkunnathu pnne eantha prashnam?! Onscreen'il Nammal 2 perude lip lock, intimate scenes etc. kaanunnu pakshe, there are a team of people around them while shooting! It's all make-believe. Allathe pnne Cinema'yil rape, murder, death, fights etc. original aayittano cheyyunnathu🤔 Athu manassilakkanulla common sense avarude Partners'inu undakum. No worries, be happy ☺️
@jithinsavio3812
@jithinsavio3812 Жыл бұрын
പ്രിത്വിരാജ് മോൾക്ക് കാണാൻ പറ്റിയ സിനിമ ചെയ്തിട്ടില്ലെങ്കിൽ പിന്നെ എല്ലാ പ്രൊമോഷനും എല്ലാവരും കുടുംബസമേതം പോയി പടം കാണാൻ പറയാൻ കഴിയുന്നത് എങ്ങനെ ആണ്...???
@dreamcatcher797
@dreamcatcher797 Жыл бұрын
Njan idaan vanna comment 👍 ivanmar okke avaerude makkale movies kanikkillaa... Swantham movies polum kanikilla. Ennittu promotion poyi ellarum. Family ayi film pokaan parayum.. Ivante vere oru interview il ivan fansine kandal chirikkaan budhimuttundu ennu paranju... Aarude film theatre vannalum. Sheri prithviraj nte film. Vannal theatre poyi kanathirikkuka.. Njanum family prithviraj film theatre poyi kaanillaa... Iyalde film kaanan thalpryam ullavarodu oru snehavum respect illatha oru oolan
@soniyathomas5824
@soniyathomas5824 Жыл бұрын
Njnum athu alochichu vannatha
@jithinsavio3812
@jithinsavio3812 Жыл бұрын
@@soniyathomas5824 🤣🤣🤣
@anuschemtute3964
@anuschemtute3964 Жыл бұрын
Selfish aayath kond😀
@judeduarte9526
@judeduarte9526 Жыл бұрын
Its your decsion to take your child with you to watch a film. As a parent he told his perspective .
@ajithbabu9914
@ajithbabu9914 Жыл бұрын
ചിലോർക്ക് എങ്കിലും സിനിമ മറ്റുള്ളാർക്ക് പ്രേരണ ആകുന്നു ഉണ്ട്.. നിങ്ങളുടെ മകളെ നിങൾ safe ആക്കി... ദയവ് ചെയ്തു... Roll model ആയ പലരും...നെഗറ്റീവ് carector ചെയ്യരുത്
@sheejaps3782
@sheejaps3782 Жыл бұрын
Shariyaanu pakshe, avarude thozhil alle?!
@sharanyasanthosh8362
@sharanyasanthosh8362 2 жыл бұрын
He is such a genuine person..
@sujishaprasanth3575
@sujishaprasanth3575 2 жыл бұрын
എൻറെ കുഞ്ഞുങ്ങളുടെ കാര്യത്തിലും ഞാൻ ചിന്തിച്ചിട്ടുണ്ട്.എല്ലാകുഞ്ഞുങ്ങളും അങ്ങനെ തന്നെ
@aswathysreejith3916
@aswathysreejith3916 2 жыл бұрын
രാജു ചേട്ടൻ, സുപ്രിയ മാം, ആലി മോൾ, 👍 sept 10 th ആലി birthday Advanced wishes ആലി മോൾ, ഒരു childrens filim ചെയ്യൂ രാജു സർ ഞങ്ങളുടെ മക്കളും അതിനായി കാത്തിരിക്കുന്നു
@shaleenasteffin4255
@shaleenasteffin4255 2 жыл бұрын
Sep 8th aanu Aalliyude birthday 😄
@BewithartKALA
@BewithartKALA Жыл бұрын
മാണിക്യക്കല്ല് നന്ദനം അമർ അക്ബർ അന്തോണി ജെയിംസ് and ആലിസ് സ്വപ്നകൂട് ....
@fahmisharfazzz8778
@fahmisharfazzz8778 Жыл бұрын
Rajuettan❤️❤️❤️❤️He is a good man. A good family man and good father ❤️❤️❤️❤️ All time favorite ❤️❤️❤️
@FantasyJourney
@FantasyJourney 2 жыл бұрын
അതുശേരി ... അപ്പൊ നാട്ടുകാരുടെ മക്കൾ എല്ലാം നിങളുടെ പടം കണ്ടു കേടായിക്കോട്ടെ ... അല്ലെ 😂
@jjkj612
@jjkj612 2 жыл бұрын
Avar orikkalum 7 vayassulla kuttiye kondu poyi kanikkanam ennu parayarilla. 😊nammude kuttikal theere cheriya age il enthu kananam enthu kananda ennu decide cheyyan parents nu sadhikanam.. Karanam pala topics intem depth manasilakkanulla prayam oru pakshe avark ayitundavilla. But amazon prime lokke 13+ 16+ okke enthinanu koduthekunne ennu polum bothered alla palarum. Kunjungalde kudeyirunnu serials muzhuvan kanunna ammamarum ammumamarum und, pakshe 3 vayassulla kutti polum nammal kodukunna surrounding orupad sradhikarund. Ithu njan chettan paranja commentine ethirth paranjath alla.. Pakshe palapozhum kunju karyangal polum kuttikalil undakiyekavunna influence parents thirichariyarilla,
@FantasyJourney
@FantasyJourney 2 жыл бұрын
@@jjkj612 hmm very good.. correct 👍
@jjkj612
@jjkj612 2 жыл бұрын
@@FantasyJourney 😊😊
@maryrosily1613
@maryrosily1613 2 жыл бұрын
Ningalude kuttiye kanikkano vendayo ennu nigal thirumanikkanam arum kaniche pattu ennu paranjittillallo
@FantasyJourney
@FantasyJourney 2 жыл бұрын
@@maryrosily1613 അതെ എനിക്ക് കുട്ടിയൊന്നും ഇല്ലാ സിംഗാളാ 😀... അയ്യേ ചമ്മി പോയെ... ചമ്മിപോയെ 🤣🤣
@sunithasundaran8758
@sunithasundaran8758 Жыл бұрын
അപ്പോൾ visual effects മനസിനെ ബാധിച്ച് പിള്ളേർ വഴി തെറ്റും എന്നു അവർക്കു അറിയാം.
@hanjas2205
@hanjas2205 2 жыл бұрын
Vellinakshatram kuttiklkkk ethreyo ishtapedunna movie aahn....
@arjunna4776
@arjunna4776 2 жыл бұрын
Perfect parenting 💯
@user-kc9eh4sm6b
@user-kc9eh4sm6b Жыл бұрын
ആദ്യമായി 50 cr കിട്ടിയ നടന്റെയും മകന്റെയും ഫാൻസ്‌ എന്തിനാ പ്രിത്വിരാജ് നെ ട്രോള്ളുന്നതെന്ന് മനസിലാവുന്നില്ല 🤔
@ayshameharin857
@ayshameharin857 4 ай бұрын
Family ayittu prithwide oru padavum kanaruth.... Bcs nammade kuttikalum energetic ayi valaratte like her daughter
@divyasworld2260
@divyasworld2260 Жыл бұрын
സിനിമ കണ്ടാൽ ചീത്തയായി പോകുമെങ്കിൽ ഞങ്ങളുടെ മക്കളൊക്കെ എപ്പോഴേ ചീത്തയായി പോയേനെ, ഇതൊക്കെ വെറുതെ ആണ് കുട്ടികൾ എല്ലാം അറിഞ്ഞു വളരണം, അതിൽ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് നമ്മൾ പേരെന്റ്സ് ഉണ്ടാക്കി കൊടുക്കണം
@bindhumurali3571
@bindhumurali3571 Жыл бұрын
അതെ
@differentmedia1358
@differentmedia1358 Жыл бұрын
എന്റെ ചേച്ചി, പുള്ളി പറഞ്ഞത് തന്റെ ഫിലംസ് മകൾ കണ്ടിട്ടില്ല എന്നാണ്. സ്വന്തം അച്ഛൻ ബാക്കിയുള്ളവരെ താലുന്നതും ചോരയിൽ കുളിച്ചു നികുനത്തും അല്ലെങ്കിൽ romance ചെയുന്നതും കാണുന്നത് ഒരു 7 ഓ 10 ഓ വയസുള്ള കുട്ടിക്ക് നല്ലതല്ല. അത് ഒരു character മാത്രം ആണ് എന്ന് പറഞ്ഞാലും അവർക്ക് അത് സ്വന്തം അച്ഛൻ ആയി കാണു. പിന്നെ എപ്പോ എല്ലാം അറിഞ്ഞു വളർത്തണം എന്നുള്ളത് parents ന്റെ decision ആണ്. എല്ലാം അറിഞ്ഞു വളർത്തണം എന്ന് പറഞ്ഞു കുട്ടികളക് തന്റെ അച്ഛൻ സിനിമയിൽ marikunath കാണിച്ച കൊടുത്താൽ വല്ല truama യും വരും
@divyasworld2260
@divyasworld2260 Жыл бұрын
@@differentmedia1358 മരിക്കുന്നതും,കൊല്ലുന്നതുമായ സിനിമകൾ മാത്രമാണോ പ്രിത്വിരാജ് ചെയ്തിരിക്കുന്നത്, നന്ദനം പോലെയുള്ള ഫിലംസ് ഒക്കെ അങ്ങിനെ ആണോ
@SaranyaajySaranya
@SaranyaajySaranya 4 ай бұрын
അതെ 👍👍
@cutevibes480
@cutevibes480 2 жыл бұрын
നന്ദനം ഫിലിമിൽ violence ഇല്ലല്ലോ 🤔അത് കാണാമല്ലോ
@user-fb9wr6jn6j
@user-fb9wr6jn6j 2 жыл бұрын
Romance undallo
@asnashabeer6928
@asnashabeer6928 Жыл бұрын
Velli naksh
@sheejaps3782
@sheejaps3782 Жыл бұрын
Athe!
@sheejaps3782
@sheejaps3782 Жыл бұрын
@@user-fb9wr6jn6j Athinentha? Athil Kaanan pattathathonnum ella! Pnne, Romance ullathu kondalle Molundayathu💕
@cutevibes480
@cutevibes480 Жыл бұрын
@@sheejaps3782 🥰👍👍
@gokulkr1716
@gokulkr1716 2 жыл бұрын
Rajuettan 🥰💖
@shylath6084
@shylath6084 2 жыл бұрын
Nammalellam ellam kandan valarnnath,ippozhathe kuttikalum ellam arinchirikkanam
@peace8326
@peace8326 2 жыл бұрын
Ivanokke vendi makkaleyum perukki kootti Mass um masalayum kanich kodukkunna fans 🤣
@SHAINMAHIMA73679
@SHAINMAHIMA73679 Жыл бұрын
Guhante karyathilum angane thanneyalle 😬
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
Kashtam! Kochungale kanikendathu kanikanam
@Salim12350
@Salim12350 2 жыл бұрын
ഇതൊക്കെ വേദവാക്യം എന്ന രീതിയിൽ എടുത്തു കമന്റ്‌ ഇടുന്ന മന്നബുദ്ദികളെ കുറിച്ച് ആലോചിച്ചു കുറച്ചു വിഷമം. മന്നബുദ്ദികളെ ഇതൊക്കെ ഒരു സിനിമയുടെ പ്രൊമോഷൻ ആണ്.
@user-zh8xt4pw9d
@user-zh8xt4pw9d 2 жыл бұрын
🤣
@user-kc9eh4sm6b
@user-kc9eh4sm6b Жыл бұрын
എല്ലാരും പ്രമോഷൻ തന്നെയാ ചെയ്യുന്നത്, ആരും ultimate നന്മ തരുന്നവരല്ല
@lovemylife3297
@lovemylife3297 2 жыл бұрын
Prithviraj 🔥
@sarjandavid6943
@sarjandavid6943 2 жыл бұрын
Barroz childrens film😁
@jainjohn2478
@jainjohn2478 2 жыл бұрын
എന്നാൽ പിന്നെ അണ്ണന് ഡോറ ബുജി വല്ലതും ചെയ്യരുന്നല്ലോ? മകൾക്കു കാണാൻ പറ്റുമാരിക്കും 😄😄😄
@manojaugustine4315
@manojaugustine4315 2 жыл бұрын
Ennal Mr. Prithvi Raj ബാക്കി കുട്ടികളെ കുറിച്ച് ചിന്തിക്കാത്തതെൻതേ ആ കുട്ടികൾ അവരുടെ മാതാപിതാക്കളുടെ കൂടെ താങ്കളുടെ സിനിമകൾ കാണണ്ട എന്നാണോ
@ellamnallathu1621
@ellamnallathu1621 Жыл бұрын
Kaanadda
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
Prithwiraj mattulla kuttikale movie kanikan paranjo?? Kuttikalku kanenda movies mathram kanikan Ulla bodham ille oru parent nu??
@sashaf3049
@sashaf3049 2 жыл бұрын
ഓഹോ.... ഭയങ്കരം 😌..
@Akshay.M.S634
@Akshay.M.S634 2 жыл бұрын
Prithvi 😍💎
@nandu2
@nandu2 Жыл бұрын
അല്ലി അല്ലല്ലേ 😊ആലി ആണല്ലേ 😅
@sisiras3155
@sisiras3155 4 ай бұрын
😂
@lekshmikuttyammasasikumari9007
@lekshmikuttyammasasikumari9007 4 ай бұрын
I saw adugeevitham today in Florida thank u you took too much trouble
@user-zh8xt4pw9d
@user-zh8xt4pw9d 2 жыл бұрын
മാണിക്യകല്ല് കാണിച്ചാൽ എന്താ കുഴപ്പം 🙄
@trollfortroll866
@trollfortroll866 Жыл бұрын
😅
@user-zh8xt4pw9d
@user-zh8xt4pw9d Жыл бұрын
@@trollfortroll866 😁
@NEXTVALIDHANI
@NEXTVALIDHANI Жыл бұрын
ചെഗു വിന്റെ video കണ്ടു വന്നവർ ഉണ്ടോ
@thalapathymidhun3320
@thalapathymidhun3320 4 ай бұрын
തന്റെ സിനിമ കാണാൻ പോകുമ്പോൾ... ഞങ്ങടെ കുട്ടികളെ വീട്ടിൽ ഇട്ടിട്ടു പോണോ.. തന്റെ മോളു പോലും തന്റെ സിനിമ കാണിക്കുന്നില്ല എങ്കിൽ ഞങ്ങടെ മക്കളെ എന്തിന് തന്റെ സിനിമ കാണിക്കണം.. അല്ലെങ്കിൽ കുറച്ചുകൂടി മാന്യമായി സംസാരിക്കണം 😡😡🥰
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
AA paranjathu seriyanu. Kuttikalku kanan pattiya movies onnum adheham cheythitilla. So athu kuttiye kanikenda oru avasyom illa
@rosanvarghese5110
@rosanvarghese5110 2 жыл бұрын
OK its your choice which movie your child should watch ,then what about 9 movie you acted and produced hope that was not at all encouraged children should watch from your end
@PramodKumar-ue6vr
@PramodKumar-ue6vr Жыл бұрын
Dialogue adikk oru kuravumm illaaa
@evanasworld9161
@evanasworld9161 2 жыл бұрын
അപ്പോൾ ബാക്കി ഉള്ള കുട്ടികൾ കണ്ടു വഷളാക്കട്ടെ അല്ലേ... മ്മ്മ് കൊള്ളാം... 😆
@prajithedp881
@prajithedp881 Жыл бұрын
കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ്
@alnaafrin739
@alnaafrin739 Жыл бұрын
Ningalde kunjine enthukanikkanam ennu decide cheyyunnadh ningal alle prithvi allallo
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
Athentha ningal mandan ano? Kochungaku kanavunna movies kanilanam
@snehitha7090
@snehitha7090 Жыл бұрын
രാഷ്ട്രീയ നേതാക്കളെ പോലെ തന്നെ..സ്വന്തം മക്കളെ safe ആക്കും, എന്നിട്ട് നാട്ടുകാർ ടെ മക്കളെ വച്ച് ഉണ്ടാക്കും😂
@salihashemin9061
@salihashemin9061 Жыл бұрын
Nammude makkale movie kanikkanda enkil problm illaalo....
@AustralianRevivalMinistries
@AustralianRevivalMinistries Жыл бұрын
എന്നാൽ ഇനിയെങ്കിലും ഒരെണ്ണം ചെയ്തൂടെ 🤔🤔🤔🤔🤔🤔 അപ്പോൾ ഞങ്ങടെ കൊച്ചുങ്ങളെ ഇങ്ങേരുടെ പടം കാണിച്ചല്ലോ 🤔🤔🤔🤔🤔🤔🤔 എന്നിട്ട് ഒരു കുഴപ്പവുമില്ല, അടിപൊളി പടങ്ങൾ 🕺🕺🕺🕺💃💃💃💃👍👍👍👍
@zerasworld1905
@zerasworld1905 2 жыл бұрын
Nammal pottanmaru makkale oke kootit evarde film kaanan povum..adile fight um rape um angane angane allaaa nalladum cheethayumaya masaalakalum kand namlde makkal valarum.. Avarde makkalko avaru ethu onum kanich kodukam Ella.. anitto avaru parayum ningal familyodappm poy kaanane film nu..
@user-zh8xt4pw9d
@user-zh8xt4pw9d 2 жыл бұрын
Sathyam🤣
@minhasandfaihasworld956
@minhasandfaihasworld956 2 жыл бұрын
Sheriyanu
@sanfisanfiya1930
@sanfisanfiya1930 Жыл бұрын
Ningal enthina ningade kuttykale kond pokunath..thts your mistake..njangl kuttykale kond pokaarilla..
@sheejaps3782
@sheejaps3782 Жыл бұрын
🥺 😂
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
Kuttikaldem kondano Inganulla movies nu pokunne? Apo ningal paranje seriya mandan anennu
@ameenameen5585
@ameenameen5585 Жыл бұрын
ലൂസിഫർ ഫാമിലി ആയിട്ടു കണ്ടാൽ കൊയപ്പം ആണ് എന്നാണോ അണ്ണൻ പറയുന്നത്
@mubeenashameer2701
@mubeenashameer2701 2 жыл бұрын
Eth schoolil anu padikkunnath.
@anupaworls
@anupaworls 4 ай бұрын
Prithwi raj paranjath enthennal.. Prithwiraj enna nadane namak ariyullu.. So namal film kanunu.. Aalde molk 10 vayase aayullu... So aalu അതായത് അച്ഛൻ oru actor aanu athupole athonuum ariyanulla age athinu aayilla... Apo charachter kanumbo achan agane aanu ennanu mol karuthune.. So pulli paranjath molk ennano achan oru actor aanu pulli chechunath characterinte bhagam aanu athu manasilakumbo mole film kanikkum.. So mol kanan pokuna 1st film aanu aadujeevitham...പറയുന്ന എന്താണെന്നു മനസിലാക്കാതെ എന്തെക്കെയോ വന്നു കമന്റ്‌ ചെയുന്നു
@Sreeshivasakthividyanikethan
@Sreeshivasakthividyanikethan 4 ай бұрын
Njan ente monu kanichayhum Adhyamayi Adujeevitham anu. Avanu manassilayilla onnum but i tried my maximum to reach the goal in his mind. Am sure that he got smthing good about strugglings in life....❤😂😂😂
@neethumolsinu6384
@neethumolsinu6384 2 жыл бұрын
❤❤❤
@shanasherin__3280
@shanasherin__3280 Жыл бұрын
I think. Cheria clips okke kaanikkalooo moviente
@abijamshi2274
@abijamshi2274 Жыл бұрын
നമ്മളെ കൊണ്ട് അവർ cash ഉണ്ടാക്കുക
@asnashabeer6928
@asnashabeer6928 Жыл бұрын
Velli nakshathram💫
@salihashemin9061
@salihashemin9061 Жыл бұрын
Prithvy raj enth samsarichalum negative undakkan ellarkum enthaa thalparyam.....
@Nanc781
@Nanc781 4 ай бұрын
ഇതു പോലൊരു "സ്വയം പൊങ്ങിയെ 'മലയാള സിനിമ ഇതു വരെ കണ്ടിട്ടില്ല. 💀
@nisharifu8532
@nisharifu8532 Жыл бұрын
ഫാമിലി ക്ക് ഉള്ള മൂവി annu yenn പറഞ്ഞു ഏറക്കരുത്. ഫാമിലി yenn paranjel അത് njegale കുട്ടികൾ ഉൾപെടും. നിങ്ങളെ മോൾക് പോലും കാണാൻ പറ്റാത്തത്. Njegale മക്കളെ കാണിക്കാനും പാടില്ല ലോ.
@Rubeena349
@Rubeena349 Жыл бұрын
😀
@sumeshvelayudhan1631
@sumeshvelayudhan1631 Жыл бұрын
സ്വന്തം സിനിമ സ്വന്തം കുഞ്ഞിനെ കാണിക്കാൻ ധൈര്യം ഇല്ല...നാട്ടുകാരുടെ കുഞ്ഞുങ്ങൾ കണ്ടോട്ടെ എന്ന്..selfish..brutally selfish
@sanahvibez6382
@sanahvibez6382 Жыл бұрын
Nattukarum makkale kanikanda vechalpore
@sumeshvelayudhan1631
@sumeshvelayudhan1631 Жыл бұрын
@@sanahvibez6382 അത്രക്ക് മോശം ആണ് അയാളുടെ സിനീമകൾ ..
@aamik6855
@aamik6855 2 жыл бұрын
Vesiferous? 😱😱😱😱 New word
@anutheresethomas
@anutheresethomas 2 жыл бұрын
Vociferous
@minobfernandez7746
@minobfernandez7746 Жыл бұрын
Vellinakshatram, Nandanam, albudhadweep…
@kripakrishnan961
@kripakrishnan961 Жыл бұрын
Ath pinna ningalude randelim mol alle
@user-zh8xt4pw9d
@user-zh8xt4pw9d 2 жыл бұрын
അതെന്താ സിനിമ കണ്ടാൽ ഇഷ്ടപെടുന്ന പ്രായം ആയിലേ🙄🙄🙄ബിനുമേനൊന്നും ഇത് തന്നെ പറയുന്നു മക്കൾ കാണില്ല 🙄🙄🙄best 🙏🙏🙏🙏🙏🙏
@mts23188
@mts23188 Жыл бұрын
My son 7 years old, never watched movie, still watching cartoon😃
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
Kuttikalku cartoon Anu ishtam..movie oke arku venam
@user-zh8xt4pw9d
@user-zh8xt4pw9d Жыл бұрын
@@SivaSiva-pn3ii movie അവർ ഇട്ടാൽ നിങ്ങൾ tv off ആക്കി വക്കുമോ
@user-zh8xt4pw9d
@user-zh8xt4pw9d Жыл бұрын
@@mts23188 മക്കളെ സിനിമ കാണണ്ട എന്ന് പറയുമോ ആജ്ഞയോടെ 😁
@mts23188
@mts23188 Жыл бұрын
@@user-zh8xt4pw9d nammal engannum film vechal avar cartoon vekkan parayum
@UnknownSeeker2007
@UnknownSeeker2007 8 ай бұрын
Koode movie
@disheepdishe5227
@disheepdishe5227 Жыл бұрын
Raju ettan 🥰🙏
@nasilnasu4433
@nasilnasu4433 Жыл бұрын
T shirt poli 😍
@thuglifee
@thuglifee Жыл бұрын
Opposite vana avatharakan poliyanu...👍
@dhanya6357
@dhanya6357 4 ай бұрын
അപ്പൊ പിന്നേ ഏതു കുട്ടികൾക്കും സിനിമ കാണിക്കണ്ട അല്ലെ
@ajthajith1692
@ajthajith1692 Жыл бұрын
സിനിമ തനിയെ ഉണ്ടാവുന്നതല്ലല്ലോ. ഉണ്ടാക്കുന്നതല്ലേ. പിന്നെ മക്കൾ എല്ലവർക്കും priyamullavarikkum.. ആദർശം
@annlukose5317
@annlukose5317 2 жыл бұрын
എന്ന പോയി ടോം ആൻഡ് ജെറി ചെയ്യ് ....😏😏😏
@khajunizz_calligraphy
@khajunizz_calligraphy Жыл бұрын
Comment section 🙄 Ningale makkalkk cinema kaanikkanam enn Prithvi parnjo?🙄 ellathilm enthenkilm kuttam kand pidichillenkil oru samaadhaanavum kittillaallle 🥴 Ningale kuttikalkk valla Dora buji yum kaanich kod 😎nammalokke Ath knda valarnnath 😁
@arathihits7480
@arathihits7480 4 ай бұрын
മറ്റുള്ളവരുടെ മക്കൾക്കു കാണാമോ സർ ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു
@abdulhakeemakku6782
@abdulhakeemakku6782 Жыл бұрын
അസൂയ എന്നാ വാക്കിന്റെ അർത്ഥം മനസിലാകാതെ അവിടേം ഇവിടേം എടുത്ത് ഇടുന്നു ..
@fp1882
@fp1882 Жыл бұрын
ശെരിയാണ് പറഞ്ഞത് തീരെ യോജിപ്പില്ല
@fmm521
@fmm521 Жыл бұрын
athokke ദിലീപ് ഏട്ടൻ കുട്ടികളെ രസിപ്പിച്ചതിന് kanakkilla
@hridyarose451
@hridyarose451 4 ай бұрын
Swantham makkal namel chwyunna jolly kanikan pattilel aa jolly vittu kala 😮😮
@adhithyaathi9449
@adhithyaathi9449 2 жыл бұрын
IQ ulla kutyola nannayi qstns chodikne
@suryachandra2375
@suryachandra2375 Жыл бұрын
Apo Ini kuttikal kanan parayaruth. Prithvi moves.
@franjon5350
@franjon5350 2 жыл бұрын
Barroz childrens film allaaaaaaa................😀😀😀jimmmit movie annn
@aromalkannan5747
@aromalkannan5747 2 жыл бұрын
Enn oru Guhan Fan
@peace8326
@peace8326 2 жыл бұрын
Kundi mukan nte adutha fancy dress ...Braiser🔥
@SHAINMAHIMA73679
@SHAINMAHIMA73679 Жыл бұрын
@@peace8326 Mamankathil guhante kundi kanichulla fight vere level alle 🤬😡😡😬
@SHAINMAHIMA73679
@SHAINMAHIMA73679 Жыл бұрын
@@peace8326 Body shaming cheyyunnoda nari 🤬😡😬
@anaghata6645
@anaghata6645 Жыл бұрын
Koode kanikam aloo
@sheejaps3782
@sheejaps3782 Жыл бұрын
Undallo! Maanikya Kallu 😇
@stephywilson5012
@stephywilson5012 Жыл бұрын
Don't watch his film with family
@pachaparishkaari3573
@pachaparishkaari3573 2 жыл бұрын
See ...nammude kittikale okke ivarde padam janikkumbol.thanne kanichu kodukkum..avar kandille..
@SujiBabu-ju4vo
@SujiBabu-ju4vo 4 ай бұрын
Antho sambavam an eyalum eyaluda molum baryayum
@h_a_r_o_o_n_4960
@h_a_r_o_o_n_4960 Жыл бұрын
Alla bro daddy undallo
@learningfromyou4690
@learningfromyou4690 Жыл бұрын
Enganae irikkanu
@thafseerasameer430
@thafseerasameer430 Жыл бұрын
Mattulla kuttikalokke kaduva kaduva nnu paranhu nadakunnu.swondham Mol kanditte illa
@user-km7wp3lo7l
@user-km7wp3lo7l 2 жыл бұрын
ഒന്ന് പോടോ. എന്തിര് ജീവിതം ആ കൊച്ചിന്റ കഷ്ടം 🤬🤬🤬🤬🤬🤬🤬🤬🤬
@user-fb9wr6jn6j
@user-fb9wr6jn6j 2 жыл бұрын
Ath meturd avunnath vare athinta karyam thandhayum thallayum nokkikolum.ni irunnu kuru pottikkanda
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
Movie kandal Anu AA kochinte life pokunne 😂
@suryasnair4975
@suryasnair4975 Жыл бұрын
Ayyo sathyan ivaru ksheenikkatha enthanu njanum orkum
@Sarath40
@Sarath40 2 жыл бұрын
തള്ള് രാജപ്പൻ 😂😂😂😄
@binupaul3815
@binupaul3815 2 жыл бұрын
Matfullavarude makkalum igane annu ennu rajuvinu egane urappichu parayan pattum 🤔
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
Use brain
@sherimolmujeeb4151
@sherimolmujeeb4151 Жыл бұрын
Sontham makkale safe aakunu ndanmar. Mattulla makkal vazhi thettiyalum ivarkonnum nashtappedanonnumillallo
@sreelekshmi2
@sreelekshmi2 Жыл бұрын
Such a thallist.. He just want to say his daughter great ,not like other children. Athinanu edakkide mattella kuttikale pole ennu parangondu erikkunne
@SHAINMAHIMA73679
@SHAINMAHIMA73679 Жыл бұрын
Ella achanmarkkum swantham kuttikal great aanu allathe waste alla
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
Ellarkum Pinne anganalle..allathe ayalathe kutti Anu great ennu chindikano?
@sjcreations9857
@sjcreations9857 Жыл бұрын
5,30 kh neenikhunna kutti, ith vavvalinundaysthsno
@shemishemi682
@shemishemi682 Жыл бұрын
ആ. കൊച്ചിനെ ഫോണും കൊടുക്കില്ല tv കാണിക്കില്ല.. അതിന്റെ ജീവിതം കഷ്ടം തന്നെ
@prajithedp881
@prajithedp881 Жыл бұрын
പക്ഷേ എല്ലായിടത്തും ഉണ്ട്.
@anu7128
@anu7128 Жыл бұрын
Phonum TV yum onnumillatha ethrayo veedukal und Avide Ulla Kuttikalkk okke kashtapaadano mole
@anu7128
@anu7128 Жыл бұрын
Athano ippam avashyam
@meeraaaah
@meeraaaah Жыл бұрын
Ha best 🙄 vallatha kashtam🤭kochinu janikumbazhe phonum koduth tv de munnil iruthia jeevitham rakshapettu
@anu7128
@anu7128 Жыл бұрын
@@meeraaaah athee
@surajak295
@surajak295 Жыл бұрын
തള്ളോട്. തള്ള്.
@mylifemyrules1888
@mylifemyrules1888 Жыл бұрын
ഇയാളെ മോളെ കാണിക്കാൻ വയ്യാ മറ്റുള്ള മക്കൾ കാണട്ടെന്നാണോ 😏
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН