Hi Friends, ഒരുപാട് നല്ല കമെന്റുകൾ കണ്ടു . എല്ലാവരോടും നന്ദി 😊🙏 മറ്റുള്ള കൂട്ടുകാർക്കും വീഡിയോ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .
@abhi......12343 жыл бұрын
തീർച്ചയായും share ചെയ്യും sir
@sumishaju337_ak2 жыл бұрын
സൂപ്പർ ക്ലാസ്സ് after one year also
@shamsyiqbal8862 жыл бұрын
Sure. Already shared
@sruthiss6719 Жыл бұрын
അമ്മാവന്റെ ഭാര്യയെ എന്ത് വിളിക്കും
@mukundannair87194 ай бұрын
Very Good ❤
@varun-yo6mf3 жыл бұрын
Intro പൊളിച്. പലപോഴും PSC പരീക്ഷയിൽ BLOOD RELATION ചോദ്യങ്ങൾ കണ്ട് കിളിപോയി ഇരുന്നവർ ഉണ്ടോ.😇😇😇😇😇😇😇😇
@abuabdu7773 жыл бұрын
Simple aanu
@footballshorts68452 жыл бұрын
ഇല്ല
@ahmedkuttyp34882 жыл бұрын
Und
@sanal7632 жыл бұрын
ഈ ചോദ്യം കാണുമ്പോൾ തന്നെ എനിക്ക് ഒരു ഇഷ്ടകുറവായായിരുന്നു (കാരണം ചെയ്യാൻ അറിയില്ല). സാറിൻ്റെ ക്ലാസ്സ് കണ്ടപ്പോൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു.
@umak4224 Жыл бұрын
സാറിന്റെ ക്ലാസ്സ് സൂപ്പർ 👌ആണ് എനിക്ക് ഈ ക്ലാസ്സ് നന്നായി മനസിലായി ഈ ഭാഗത്തു നിന്നും ഒരു മാർക്കു പോലും കളയില്ല. ❤️❤️❤️❤️❤️❤️❤️❤️👍
@mohammedbadusha89103 жыл бұрын
അദ്യം ഈ ഭാഗം കാണുമ്പോൾ തന്നെ പിരാന്തായിരുന്നു. ഇപ്പോൾ മനസ്സിലായി സാർ👍👍❤️
@salman.n26222 жыл бұрын
Enikkum🤯😅
@shiyaz38863 жыл бұрын
തലപിരാന്ത് പിടിക്കുന്ന സബ്ജക്ട് ആയിരുന്നു ഇത്, class കഴിഞ്ഞപ്പോ ഏതാണ്ട് ഭൂരിഭാഗം കുരുക്കഴിഞ്ഞു, ഒരുപാട് താങ്ക്സ്😍 കൃത്യങ്കങ്ങളും പലിശയും geometryയും പാടാണ്, base മുതൽ അത്യാവശ്യം വിശദമായി പറഞ്ഞു തരുന്ന ക്ലാസ്സുകൾ തുടർന്നും കിട്ടിയിരുന്നെങ്കിൽ വളരെ helpful ആയിരിക്കും😊
@jayeshj49523 жыл бұрын
അടിപൊളി class, എനിക്ക് ഏറെ ബുദ്ധിമുട്ടേറിയ വിഷയം ആയിരുന്നു, ഇതു, ഇപ്പോൾ ആണ് ഇതിന്റെ എളുപ്പ വഴി മനസിലായത്, thank you sir 👏
@vineethkrishnan34762 жыл бұрын
രക്തബന്ധം ദൃഢമാക്കിയതിനു നന്ദി... 🙏❤️👍
@livinnp94093 жыл бұрын
ഇതു പോലെയുള്ള കണക്കിന് ഒരുപാടു സമയം പോകാറുണ്ട് but ഈ വീഡിയോ കണ്ടപ്പോൾ അതു മാറിക്കിട്ടി ഒരുപാട് നന്ദി 🙏 ദൈവം അനുഗ്രഹിക്കട്ടെ ❤
@anilakunjus38252 жыл бұрын
confusion ഉണ്ടായിരുന്ന ഭാഗം ആണ് ...... ഇനി ഒരു സംശയം ഉണ്ടാവില്ല ...... അത്രയ്ക്ക് clear ആയി ..... Thank you Sir
@vyshakpa95363 жыл бұрын
ഇനിയും പുതിയ വീഡിയോസിനു കാത്തിരിക്കുന്നു
@ahalayavr60803 жыл бұрын
ഒരുപാട് ടൈം എടുക്കുന്ന ഒപ്പം തന്നെ വട്ടുപിടിക്കുന്ന ചോദ്യങ്ങളായിരുന്നു ഇതൊക്കെ പക്ഷെ സാറിന്റെ ഈ ക്ലാസ്സ് ശെരിക്കും സിമ്പിൾ ആയി ഈ ചോദ്യങ്ങളെ മാറ്റി സൂപ്പർ ക്ലാസ്സ് പെട്ടെന്ന് മനസിലാക്കാൻ സാധിക്കും ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👍
@vishnurahul21722 жыл бұрын
എന്നും വട്ടു പിടിക്കുന്ന area ആയിരുന്നു ഈ blood relation. ഇപ്പോഴാ clear ആയത്. Thank u so much sir.
@anjuanjuzz30015 ай бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ , ഇത്രെയും നല്ല ക്ലാസ്നു താങ്ക്സ്❤❤ ഇപ്പോള് തന്നെ ചാനൽ ngan സബ്സ്ക്രൈബ് ചെയ്യുന്നു
@abhi......12343 жыл бұрын
🔥❤️Sir....ഇത്രയും നാൾ എനിക്ക് confusion ആയിരുന്ന topic ആയിരുന്നു....IPO സാറിൻ്റെ ക്ലാസ്സ് കണ്ട് കഴിഞ്ഞതിൽ പിന്നെ ശരിക്കും വളരെ എളുപ്പം ആയിട്ട് തോന്നുന്നു....thank u sir❤️🔥
@icchu81462 жыл бұрын
Super class🙏🙏🙏
@Gdbis-o3fАй бұрын
സത്യം പറയാല്ലോ സാറേ…ഈ ബ്ലഡ് റിലേഷൻ വല്ലാത്തൊരു തലവേദനയായിരുന്നു.എന്നാൽ നിങ്ങളുടെ വീഡിയോസ് കണ്ടതിന് ശേഷം അല്പമൊരു ആശ്വാസമുണ്ട്.ഇതിത്ര ലഘുവായും പഠിക്കാമെന്ന് മനസിലാക്കിത്തന്നതിന് നന്ദി 🙌🫂
@meenualex0073 жыл бұрын
നേരത്തെ കാണാണ്ടതായിരുന്നു. Very useful video.Thank you sir..🙏
@jijinjiju34773 жыл бұрын
Psc എക്സാം എഴുതാൻ ആരംഭിച്ചപ്പോൾ മുതൽ ആൻസർ എഴുതുമ്പോൾ ശരിയാണെന്നു തോന്നുകയും വീട്ടിൽ വന്നു നോക്കുമ്പോൾ മൈനസ് മാർക്ക് വീഴുകയും ചെയുന്ന കുറെ ടോപ്പിക്കുകളിൽ ഒന്നായിരുന്നു ഇത്.... ഇപ്പോ ഒരു കോഫിഡൻസ് ഓക്കേ വന്നപോലെ എങനെ വന്നാലും എഴുതാം എന്നൊരു കോൺഫിഡൻസ്.... Thnk u sir
@Ajay-wn4mt3 жыл бұрын
കോപ്പി റൈറ്റ് ഇഷ്യൂ ഇല്ലാത്ത ആണെങ്കിൽ ഞാനും ഈ topic പുഷ്പം പോലെ ക്ലാസ്സ് എടുത്തേനേ.. അത്രത്തോളം എനിക്ക് മനസിലാക്കി തന്ന ക്ലാസ്സ് thank you സർ
@jayanji65873 жыл бұрын
P0li
@ramshadramshu93637 ай бұрын
സർ ഞാൻ വളരെ പ്രയാസപ്പെട്ടിരുന്ന ഒരു ഭാഗമായിരുന്നു ഇത്, വളരെ എളുപ്പത്തിൽ മനസ്സിലായി.. Thankyou so much
@bhagyalakshmi-xw7jz3 жыл бұрын
അച്ഛന്റെ ജ്യേഷ്ഠൻ വല്യച്ഛൻ
@jithink65043 жыл бұрын
Moothachan
@shameema.k63533 жыл бұрын
എളുപ്പത്തിൽ മനസിലാക്കിത്തന്നു.👌 സാറിന്റെ ക്ലാസ്സ് സ്ഥിരമായി കാണാറുണ്ട്. Super presentation👍
@sruthymukundan13543 жыл бұрын
24:16 S, R nte puthran aanennu parayumpol square use cheyyanam..
@gopivasuv57093 жыл бұрын
അടിപൊളി ക്ലാസ്സ് sir.. ഒരിക്കലും തെറ്റില്ല ഇനി
@ronaldo-fans-fc94733 жыл бұрын
No complaints from me Very nice class Good logics You are a good teacher Thank you 🙏🙏🙏
@vipinraj12273 жыл бұрын
Good class sir Njan eppozhum avoid cheynna topic aanu athu ... Ini athinte aavishamilla😀 Nalla ...rasamulla topic aanu ennu njan ippozha aariyunne
@chemlife3 жыл бұрын
Intro 😂👌.. Sir nde channel 500k aavan aarokke waiting 😃💯✌️..
@aswathyn.s75069 ай бұрын
Superb video, sir your an excellent teacher
@dhanyal.r84633 жыл бұрын
Thank you sir.. നന്നായി മനസ്സിലായി. നല്ല ക്ലാസ്സ് ആയിരുന്നു 👍🙏❤
@prasadkk185 Жыл бұрын
സൂപ്പർ ക്ലാസ്സ് സാർ ❤️❤️❤️ ഇത് എന്നെ പ്രാന്ത് ആക്കിയ സബ്ജെക്ട് ആയിരുന്നു. ഇത് ഇത്ര സിമ്പിൾ ആയിരുന്നോ. നിങ്ങളുടെ efforts വെറുതെ ആയില്ല
@EduOnLearningSolutions Жыл бұрын
😀🤝
@sreenath48223 жыл бұрын
Mega Live waiting ❤️💥
@Sandeepsony333 Жыл бұрын
സർ നല്ല classess ആണ് സർ pettennu മനസ്സിലാകുന്നുണ്ട് thank u sir ഇനിയും പ്രതീക്ഷിക്കുന്നു
@techminiatures12243 жыл бұрын
അപ്പന്റെ ചേട്ടൻ :വല്യപ്പൻ 😁 പ്വോളി intro ആയിരുന്നു sir...വട്ടം കറക്കുന്ന ഒരു ടോപ്പിക്ക് എളുപ്പം ആക്കിതന്നതിന് ബിഗ് സല്യൂട്ട്... !🔥
@devu13972 жыл бұрын
Amma aniyan -- maaman, maami Achnate aniyan -- pappan , mema Iganeya nte avade vilika..... Pinne sirte class super aanuttaa... Bayangara useful aanu... 🙏🏼
Sathyam paranjal enik ippala ith manasilayath Thank you sir😍
@aparnaa27842 жыл бұрын
sirinte class parayathirikan vayya.adipoli class.anth simple aayanu paranju tharunnath.anik eth cheyumbol orupad time adukuvarunnu.epol simple aayi.thankyou so much.sirine daivam anugrahikkatte
@gopikakrishnan36883 жыл бұрын
Thankyou sir.Confusion ഉള്ള topic ഇത്ര വ്യക്തമായി പറഞ്ഞു തന്നതിന്😍😍
@MayaNirmala-ql4voАй бұрын
വളരെ നന്ദിയുണ്ട് സാർ❤ഈ ചോദ്യം കാണുമ്പോൾ skip ചെയ്യാറാണ് പതിവ്. വളരെ ഉപകാരപ്രദമാണ്❤
@shikhilcu12873 жыл бұрын
അമ്മയുടെ അനിയത്തി- മേമ അമ്മയുടെ ചേച്ചി _ വല്ല്യമ്മ
@anushaanusha45024 ай бұрын
Sir 🎉🎉🎉🎉🎉🎉orupad thanks.... Sir nte class kandanu maths nod ishttam vannath thanne🎉🎉
@charuthalakshmi81583 жыл бұрын
അച്ഛന്റെ ജ്യേഷ്ഠൻ : വല്യച്ഛൻ
@simythomas76923 жыл бұрын
Perappan
@greeshmaarya32293 жыл бұрын
Same😊
@vaishnavcv78303 жыл бұрын
Same 🥰
@Akhilamol_233 жыл бұрын
അപ്പപ്പി 😁
@vibithavibi15263 жыл бұрын
ചാച്ചൻ
@rohithamp6524 Жыл бұрын
Good class... Nallonam clear aayi topic.. Ellla qstns m answer cheyyan pattunnund🌻thank u so much sir
@sijinhrxcgn67333 жыл бұрын
Intro pwolichu sire😂
@EduOnLearningSolutions3 жыл бұрын
thnku
@aryanandha.g.s32352 жыл бұрын
Adipoli class aan sir,thankyou soo much😁😁😁full videos njan kaanum.very helping to psc
@neethugnair82283 жыл бұрын
അച്ഛന്റെ ജേഷ്ഠൻ :പേരപ്പൻ
@priyapriyasumesh5999 Жыл бұрын
Thanku sir വളരെ വളരെ ഉപകാരം
@bijujoy59613 жыл бұрын
Really appreciate your willingness in explaining problems in the simplest way I ever heard. Really admire you and May god bless you our dear sir.
@EduOnLearningSolutions2 жыл бұрын
So nice of you
@nahasns77633 жыл бұрын
good class,inagne class cheythal bhaviyil padikkan valare usefull akum
@mohammedirfantk54763 жыл бұрын
Sir... അടിപൊളി ക്ലാസ്സ്... 🔥👍🏻👍🏻 എനിക്ക് ഈ ഭാഗം വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ വളരെ വളരെ സിംപിൾ ആയി.... Thanks സാർ... Thank you so much. ❤
@akhisivaakhisiva85572 жыл бұрын
Nalla Class,serik manasilayi, thankyou,lp.up class maths idamo sir
@thakkali_official3 жыл бұрын
Intro poli 😂
@EduOnLearningSolutions3 жыл бұрын
😉
@ashraflaila6644 Жыл бұрын
Sir nalla class ayirunnu orupad nandhi und nallaonam class manaasilavunnund athraykku help full anu
@sruthidharani11493 жыл бұрын
Time and work ithupole cheyyamo sir🙏
@dhanyapp7654 Жыл бұрын
Super sirrrrr ithupole ithuvare padichittilla thanksssss👍🏼👍🏼👍🏼
@Mrlawfuelh34263 жыл бұрын
Introduction 😍
@preethakumaryr86422 жыл бұрын
Thanks sir, ഇനിയും ഇതുപോലുള്ള ക്ലാസ് പ്രതീക്ഷിക്കുന്നു
@Malavikaa_43 жыл бұрын
Sir, Important questions from all topic oru 12th level analysis cheyyamo?? Topic wise padikkan eni time illa.
@salman.n26222 жыл бұрын
5:34 kocha
@kunnikkuruvlogs6292 жыл бұрын
After your class ,Blood relation is simple 🎉🙏
@aswathypulinamparambil55972 жыл бұрын
Super class sir.nannayi manassilayi.Tough topic aayirunnu.
@happychildrensparents99693 жыл бұрын
അച്ഛന്റെ ജേഷ്ഠനെ വലിയച്ചൻ എന്നും അച്ഛന്റെ സഹോദരിയെ അമ്മായി എന്നും വിളിക്കും അമ്മയുടെ ജേഷ്ഠനോ,അനിയനോ അമ്മാവൻ എന്നും അനിയത്തിയെ മേമാ,cheriyamma,ചേച്ചിയെ വലിയമ്മ എന്നണെ വിളിക്കുക
@darwinkuttu59573 жыл бұрын
എന്തായാലും ആദ്യത്തെ ഇൻട്രോ പൊളിച്ചു 😝😝ക്ലാസ്സും കിടുക്കി ❤️❤️
@Jishnu-3693 жыл бұрын
@EduOn Learning Solutions വളരെ നന്ദി സർ.Blood relationship ഇപ്പോൾ പൂർണ്ണമായി മനസിലായി. 1)Coding decoding 2)ക്രറിക്കൽ പരിശോധന ചോദ്യങ്ങൾ ഈ രണ്ട് ടോപ്പിക്ക് നെ കുറിച്ച് വീഡിയോ ചെയ്യാമോ??
@EduOnLearningSolutions3 жыл бұрын
Cheyyam
@Jishnu-3693 жыл бұрын
@@EduOnLearningSolutions Thanks God Bless You Sir ♥️
Ellam nannayit manasilakunund, enik answer cheyyan Patton Sir, thanks Sir
@beinspired74483 жыл бұрын
സംഭവം പൊളിച്ചു 😂😂😂👌👌👌ആ കണക്കിലേക്കുള്ള entry👌👌👌
@shejilashejilashahul1050 Жыл бұрын
Sir super super valare nannayi manassilayi orupad 🙏🙏🙏
@shilpa80763 жыл бұрын
Sir ithokke engane sadhikkunnu. Intro poli😄😄.. Thank u sir vattam karakkunna question ithra easy aakithannathinu
@lyfofjyz87853 жыл бұрын
ഇത് എനിക്ക് ഈസി ആയിരുന്നു... മിപ്പോ അതിലേറെ ഈസി ആയി.....😂😂👌👌👌👌✨️✨️thnku eduon
@akhilpm52353 жыл бұрын
Sir 3rd question ൽ S , Rൻ്റെ പുത്രനാണ് എന്നവിടെ സ്ക്വയറിന് പകരം സാറ് സർക്കിൾ ആണ് ഉപയോഗിച്ചത്. അവിടെ സ്ക്വയർ വന്നാലല്ലെ മെയിൽ ആവുകുള്ളു. സാറ് ആൻസർ കറക്ട് പറഞ്ഞു തരുമ്പോഴും സാറ് അത് ശ്രദ്ധിച്ചില്ല. Thank u so much sir ഇതൊരു ബാലികേറാമല ആണെന്നാണ് വിചാരിച്ചത് ഇതിപ്പൊ simple aaayi ♥♥♥
@nikhilkumarm48003 жыл бұрын
അച്ഛൻറെ അനിയൻ : എളേപ്പൻ(🎬Friends😁) അനിയത്തി :എളേമ്മ ഏട്ടൻ: മുത്തപ്പൻ ഏച്ചി: മൂത്തമ്മ
@vishnnuvijay90962 жыл бұрын
അച്ഛൻ്റെ അനിയൻ : കൊച്ചച്ചൻ അച്ഛൻ്റെ ജ്യേഷ്ഠൻ : പേരപ്പൻ അച്ഛൻ്റെ ചേച്ചി : അപ്പച്ചി അച്ഛൻ്റെ അനിയത്തി : അമ്മായി അമ്മയുടെ ജ്യേഷ്ഠൻ : വല്യച്ഛൻ അമ്മയുടെ അനിയത്തി : കുഞ്ഞമ്മ അമ്മയുടെ അനിയൻ : മാമൻ അമ്മയുടെ ചേച്ചി : പേരമ്മ,വല്ല്യമ്മ
@chinchumol31653 жыл бұрын
Sir നല്ലതുപോലെ മനസിലായി thank you
@prashilmadhav32113 жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു sir. ഇത്തരം നല്ല ക്ലാസ്സ് തന്ന് ഇനിയും സഹായിക്കണം
@jijinjijin7652 жыл бұрын
Sir.... കൂടുതൽ ബുദ്ധിമുട്ടിയ ഒരു ടോപ്പിക്ക് ആയിരുന്നു...... ഇപ്പോ ok ആയി..... Thank you sir👍👍👍👍👍❤❤❤
@minnu89912 жыл бұрын
അച്ഛന്റെ ഏട്ടൻ വല്യച്ഛൻ അച്ഛന്റെ അനിയൻ കുട്ടിയച്ഛൻ /പാപ്പൻ അച്ഛന്റെ sisters അമ്മായി/ ആന്റി അമ്മയുടെ brothres മാമൻ അമ്മയുടെ ചേച്ചി വല്യമ്മ അനിയത്തി mema
@EXCITINGBUSROUTES Жыл бұрын
Sir very very effective class👏👏👏👏👍👍👍👍👍
@SunandiniSunuSunandiniSunu6 ай бұрын
അടിപൊളി ക്ലാസ്സ് 👌👌👌👌👍👍👍
@vishnuvishnuvkm35053 жыл бұрын
Sir വളരെ നന്നായി മനസ്സിലായി ഇത് പടിച്ചില്ലായിരുന്നു എങ്കിൽ എന്റെ 1 മാർക്ക് പോയേനെ thenks👍👍
@simikuriakose50792 жыл бұрын
Amazing, thank you for sharing. God bless.
@sruthivijilesh8548 Жыл бұрын
Sir vaikipoy classu kanan😢 ippozha ee topic clear ayyathu thankyou sir
@kikkupc29382 жыл бұрын
Kollam. Nice aan. Keep it up❤️❤️
@karthikvs40673 жыл бұрын
Thanks sir.. Nalla helpfull ayi...
@kannanbabu91542 жыл бұрын
Enik eee model ethu vannalum mark score cheyyan pattum ennulla confidence kitty Thank u sir
@soumya_soumi_ Жыл бұрын
Sir class adipoli 👍👍👍🔥🔥🔥
@gokuldasma91193 жыл бұрын
ഞാൻ പണ്ടേ ചെയ്തു ശീലിച്ച method ആണ്, but ചെറിയ വ്യത്യാസം ഉണ്ട്, അച്ഛൻ +അമ്മ എന്നും അച്ഛൻ, വലിയച്ഛൻ എന്നും ആണ് ഞാൻ കുറിക്കുന്നത്, അതാണ് കുറച്ചു കൂടി എളുപ്പം, Nb. എന്റെ രീതിയിൽ പറഞ്ഞത് ആണ്, മറ്റൊന്നും തോന്നരുത് ♥️♥️♥️
@EduOnLearningSolutions3 жыл бұрын
Symbols mansilavan vendi alle.You can use use ur own symbols. Njan aadyam + and - aayirunnu. Pinne female - ennu denote cheyyunathu wrong aanennu thonni athukobdu ee symbols use cheythu
@gokuldasma91193 жыл бұрын
Ur classes are super sir, ippo maths nokkan book edukkunne illa😃♥️
@catworld39179 ай бұрын
ഒരു പാട് questions കണ്ട് കിളി പോയിരുന്നു. പക്ഷേ ഇപ്പോ ഈസിയായി
Thanks sir .enikk blood relationship onnum manasilaavulaayirunnu .last ethumbo aarude aara nn manasilaavillayirunnu .ippo oke aayi .Thank you so much 🙌
@lukesgamingop4878 Жыл бұрын
Adipolii classs ayyirunnu sir. 🔥🔥✨
@dhaneeshkumar60383 жыл бұрын
Very good class sir sir direction class venmo sir
@shiblam3982 Жыл бұрын
സർ, ഇതിലെ pointing type qns ഒരു part ആയി ചെയ്യാമോ? Please