എന്റെ മരണശേഷം സ്വത്തുക്കൾ ആർക്ക്‌?

  Рет қаралды 1,784,763

Kodungallur Machan

Kodungallur Machan

Күн бұрын

Пікірлер: 304
@MayadeviTv-r5u
@MayadeviTv-r5u 3 ай бұрын
സാറിനെ ആശ്രയിച്ചു കഴിയുന്ന ജോലിക്കാരെ കൈവിടില്ല അവർക്കുവേണ്ടിയും കരുതും എന്നു പറഞ്ഞ അങ്ങയുടെ വാക്കുകൾ,,,,,,, സല്യൂട്ട് of you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍
@manafsidhik756
@manafsidhik756 3 ай бұрын
പന്ന നായി ന്റ മോൻ യൂസഫലി
@kunhimoideenkk3627
@kunhimoideenkk3627 Ай бұрын
യൂസുഫലി സാഹിബിന്ന് അൽലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീ:ൻ
@rabiyamk5452
@rabiyamk5452 4 ай бұрын
സഹായിക്കണം അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ
@sherifaniyaramsoundharya5010
@sherifaniyaramsoundharya5010 Ай бұрын
ആമീൻ
@rajakrishnan408
@rajakrishnan408 3 ай бұрын
സാറിന് ജഗദീശ്വരൻ ദുർഗായുസ് തരട്ടെ
@vahid_____mhmd
@vahid_____mhmd 3 күн бұрын
ഞാൻ എഴുതിയത് വായിക്കുന്നവർ യൂസഫലി സാറിന് എത്തിക്കെണെ എന്റെ ലോണ എടുത്ത് കട്ടെ യതാണ് കുടിവെള്ളത്തിന് ബുദ്ധിമുട്ടാണ് ഞാൻ കാസർ ഗേഡ് കാണിയ എന്ന സ്ഥലത്താണ് രണ്ട് ലക്ഷം ലോൺ ഉണ്ട് കുടിവെള്ള ആക്കി തരണം നേരിട്ട് കാണൻപറ്റുല അതുകൊണ് ഇങ്ങനെ എഴുതുന്നത് റസിന ഖാദർop പറയാൽ കാസർഗോഡ്
@sherlyphilip4740
@sherlyphilip4740 3 ай бұрын
സാറിന് എന്നും നന്മകൾ ഉണ്ടാവെട്ടെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🌹❤️❤️
@muhammedcp6293
@muhammedcp6293 3 ай бұрын
Yoosufi ali sir maranashesham epol bjp baranam muselim name thechumachukalayenela adupola vargeevadekal alam thechi mayechukalayum muselisamudayatheni cevel sarveselum adipolatha adagelum cheyuka
@jamshujamshad4065
@jamshujamshad4065 3 ай бұрын
ദീർഘായുസും ആഫിയത്തും നാഥൻ പധാനം ചെയ്യട്ടെ 🤲🏻
@BeerankoyaBkoya
@BeerankoyaBkoya 3 ай бұрын
@@jamshujamshad4065 ആമീൻ
@EvaanNm-wl2fg
@EvaanNm-wl2fg 2 ай бұрын
ആമീൻ 🤲
@HajaraKarat-mn9wr
@HajaraKarat-mn9wr 4 ай бұрын
എനിക്കും നല്ല ആഗ്രഹമാണ് ച്ചാരിറ്റിയിൽ പ്രവർത്തിക്കാൻ പ്രായമായ ഉമ്മമാരെ നോക്കാനും മക്കത്ത് ക്ക് ഹജ്ജിനും ഉംറക്കും പോകുന്ന പ്രായമായവരെ നോക്കാനുള്ള പ്രവർത്തനത്തിൽ ഒരു അംഗമാക്കി തരുമോ ഉപ്പയുടെ കെ റോപ്പിൽ🤲🤲💯💯👍👍😢😊
@usafchermba8367
@usafchermba8367 3 ай бұрын
Enikkum😭😭😭
@Zenhashai
@Zenhashai 3 ай бұрын
എനിക്കും
@shameenasahir8392
@shameenasahir8392 3 ай бұрын
Enikkum🙏
@aneeza5927
@aneeza5927 3 ай бұрын
Njanum thayyaranu.Insha Allah
@NayyuAnsi
@NayyuAnsi 3 ай бұрын
Njan ennum parayunna agraham😊
@JayaLakshmy-c5c
@JayaLakshmy-c5c 10 күн бұрын
സാറിന് എന്നും ആയിസും ആരോഗ്യവും ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ അള്ളാ ഹുവേ🙏🙏🙏🙏🙏❤️❤️❤️👍❤️👍
@Shobanashoba-i5w
@Shobanashoba-i5w 23 сағат бұрын
അല്ലാഹു താങ്കൾക്കും കുടുംബത്തിനും ആരോഗ്യവും ആയുസ്സും തന്ന് അനുഗ്രഹിക്കട്ടെ
@Lion_of_god
@Lion_of_god Ай бұрын
നിങ്ങൾക്ക് ശേഷവും ഈ സാമ്പ്രാജ്യം നല്ല കൈകളിൽതന്നെ എത്തിയാൽ അതായിരിക്കും നിങ്ങൾ ചെയ്ത നന്മകളിൽ ഏറ്റവും വലിയ നന്മ. اللهകാക്കട്ടെ 🤲....
@asheralan3027
@asheralan3027 Ай бұрын
@@Lion_of_god No chances
@akbarikka5818
@akbarikka5818 3 ай бұрын
താങ്കളുക് ഇനിയും ഒരുപാട് സൽപ്പറവർതതികൾ നൽകാൻ അല്ലാഹു ആരോഗ്യവും ആഫൃതതുംനലകടടേ ആശംസകൾ
@Beerankutty.KBapputty
@Beerankutty.KBapputty Күн бұрын
യൂഫലിഇക്കാക്കും കുടുംബത്തിനും ആയിരാരോഗ്യസുഖം ദൈവം നൽകട്ടെ എന്ന് ദുഹാ ചെയ്യുന്നു🤲🏼
@ariyattilhome3384
@ariyattilhome3384 Ай бұрын
അള്ളാഹു ദീർഗായുസ്സും ആഫിയത്തും തരട്ടെ സാറിനെ കൊണ്ട് ഒരുപാട് പേർക്ക് സഹായം കിട്ടാനുണ്ട്
@Abdukunjappatt
@Abdukunjappatt Ай бұрын
എൻറെ ഭാര്യ ആക്സിഡൻറ് പറ്റി കാല് മുറിഞ്ഞു ഹോസ്പിറ്റലിൽ കിടക്കുകയാണ് സാമ്പത്തികമായി പ്രയാസത്തിലാണ് നിങ്ങൾ എല്ലാവരും ദുആ ചെയ്യണം
@JefinshaJefin
@JefinshaJefin Ай бұрын
അള്ളാഹു ഉരുപാട് കാലം ജീവിക്കാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@RadhaKrishnaKrishna-y5n
@RadhaKrishnaKrishna-y5n 3 ай бұрын
ഞങ്ങളുടെ സഹായിക്കാൻ മനസ്സ് സാറിന് ദീർഘായുസ്സ് ഉണ്ടാകട്ടെ
@ShaniyaFathima-iz1ix
@ShaniyaFathima-iz1ix 3 ай бұрын
യൂസഫിക്കാക് ദീർഘ ആയുസും ആഫിയത്തും തരട്ടെ.... 🤲enikoru കുഞ്ഞു വീട് വെച്ച് tharumo എന്നെ സഹായിക്കണേ ഇക്ക..... എനിക്കൊരു മോളുണ്ട് pls ഇരിക്കാൻ വീടില്ല
@suhailzafar1204
@suhailzafar1204 3 ай бұрын
Sister.. യൂസഫലികയുടെ ഇമെയിൽ ഐഡി ൽ മെസ്സേജ് അയക്കൂ ഇതിൽ പറഞ്ഞാൽ അവർക്ക് അറിയാൻ കഴിയില്ല
@sulubabu1308
@sulubabu1308 3 ай бұрын
Id tharumo
@Chandrasekharan-o3p
@Chandrasekharan-o3p 3 ай бұрын
​@@suhailzafar1204ഈ മെയിൽ postചെയ്യൂ
@goldie7689
@goldie7689 3 ай бұрын
@@ShaniyaFathima-iz1ix Ningalkke vadakke veedu edukkan kazhive ille ?
@faslusupere1236
@faslusupere1236 Ай бұрын
Mm😊
@HajaraKarat-mn9wr
@HajaraKarat-mn9wr 4 ай бұрын
മാഷാ അള്ളാ👍💯💯 ഉപ്പയാണ് ഈ ദുനിയാവിലും ആഖിറത്തിലും ഒന്നാമൻ അത് തീർച്ച💯💯 ഉപ്പയെ പോലെയുള്ള മനസ്സുള്ളവർ ഈ ദുനിയാവിൽഇനി വെറെ ആരുണ്ട് റബ്ബെ🤲🤲🤲🤲 നാദൻ അനുഗ്രഹിക്കട്ടെ (ആമീൻ)ദുഹായിൽ എന്നും ഉൾപ്പെടുത്തലുണ്ട് ആ വാക്കുക്കൾ കെൾക്കു ബേൾ ദുഹാ ച്ചെയ്യാതെ😭😭🤲🤲 മനസ്സ് സമ്മദിക്കുമോ, 🤲🤲💯💯🌹🌹
@itsmetorque
@itsmetorque 3 ай бұрын
പടച്ചോൻ ദീര്ഗായുസ്സ് കൊടുക്കട്ടെ ❤️🥰
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 3 ай бұрын
ഒരിക്കലും യുസുഫ് അലി മരിക്കില്ല..ഈ സ്വത്തുക്കളുമായ് സ്വർഗ്ഗത്തിൽ പോകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ..അമീൻ..
@sanithavijayakumar1486
@sanithavijayakumar1486 3 ай бұрын
@@Sreekumarnaduvilathayil-ct9hq സ്വത്ത് കൊണ്ടുപോയി അവിടെയും ലുലു മാൾ തുറക്കട്ടെ, പുറകെ ചെല്ലുന്ന നമുക്കായി.
@Reghunathan-qg8bl
@Reghunathan-qg8bl 3 ай бұрын
ആഹാ, സ്വത്തുകൊണ്ട് സ്വർഗത്തിൽ!പുതിയ കണ്ടുപിടുത്തം,അതിനുള്ള ബഹിരകാശവാഹനം ISRO ആണോ നിർമ്മിക്കുന്നത്!
@NayyuAnsi
@NayyuAnsi 3 ай бұрын
​@@Reghunathan-qg8blswathukkal vech danam cheyth angane swargathil pokunnathavum aal udheshichath.sambathum makkalum upakarikkatha qabarinullil upakarappedunna 4 karyangalil onn ayittanu danam cheyyunnathine Islam parijayappeduthunnath.Yusuf Ali sir sherikkum lucky thanneyanu 😊
@clearvision980
@clearvision980 3 ай бұрын
@@Sreekumarnaduvilathayil-ct9hq നക്കിക്കോ, ഇത്രയും നക്കി കൊടുക്കണ്ട
@faseelashameee5176
@faseelashameee5176 2 ай бұрын
Ningalk allahu arogyathode aayus neetti tharatte .ningal oru nalla manushan aan
@naseebnazeer2519
@naseebnazeer2519 3 ай бұрын
അൽഹംദുലില്ലാഹ്..... Allahu akbar ❤️ ❤❤❤❤
@haneefakakkasserycmr7273
@haneefakakkasserycmr7273 Ай бұрын
ഇ കൊച്ചു കേരളത്തിൽ ഇനി ഞാൻ അടക്കം എത്ര പാവങ്ങൾ ഉണ്ട് ഇനിയും സഹായിക്കാൻ ആകണം 🤲
@Safiya-pc5sr
@Safiya-pc5sr 3 күн бұрын
സാർ ആരും ഇല്ലാത്ത എത്തി മാണ് ഞങ്ങൾ രണ്ടു പെൺകുട്ടിക്കൾ സഹായിക്കണം. വളരെ കഷ്ടപാടിലാണ് ജീവിതം
@HarisMubi7261
@HarisMubi7261 3 ай бұрын
അല്ലാഹു ആഫിയത്തുള്ള ദീർഘയുസ്സ് നൽകട്ടെ .ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@soudamohamed176
@soudamohamed176 Күн бұрын
Yousuf aliSarinu Allahu barkathu nalkatte aameen
@AnandhuAkhil-il2lj
@AnandhuAkhil-il2lj 2 ай бұрын
സാർ ഞങ്ങൾക്ക് ഒരു വീടും സഹായം ചെയ്തു തരുമോ ഞങ്ങൾക്ക് താമസിക്കാൻ വീടില്ല പ്രായമായ ഒരു അമ്മയുമുണ്ട് കൂടെ 🙏🙏🙏🙏😭😭😭
@ambilis9332
@ambilis9332 2 ай бұрын
Yusafali sir daivam anugrhikkatte jesua blessing
@Shibu.TThankamani-t3q
@Shibu.TThankamani-t3q 2 сағат бұрын
മരണപ്പെടുമെന്ന് ഒരു സത്യം പക്ഷേ മരണ ശേഷമുള്ള ജീവിതം അവസാനമേ ഇല്ല
@santhoshnair5732
@santhoshnair5732 3 ай бұрын
Dear Sir you are very Great and God bless you ♥️♥️♥️♥️♥️♥️🙏🙏🙏🙏🤝🤝🌹
@raseenaharshadraseena7740
@raseenaharshadraseena7740 3 ай бұрын
യുസഫലി ക നെ കാണണം എനിക്ക് എനിക്ക് ഒരു വീടില്ല അത്രേ പ്രെയാസത്തിൽ ആണ് ഇന്ഷാ അല്ലാഹ്, പടച്ചോൻ അദ്ദേഹത്തിന് ദീകയാസ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@nevadalasvegas6119
@nevadalasvegas6119 3 ай бұрын
Huz joli? ?
@jaseemchelekkoden8577
@jaseemchelekkoden8577 3 ай бұрын
ഞങ്ങൾക്കും ഒരു വീട് വെച്ച് തരുമോ
@nevadalasvegas6119
@nevadalasvegas6119 3 ай бұрын
@@jaseemchelekkoden8577 huz joli?
@K.M.A.Sharaf
@K.M.A.Sharaf 3 ай бұрын
എല്ലാംഉള്ളവൻ മരണത്തോടെ എല്ലാം ഉപേക്ഷിച്ചു പോകുന്നു...💫🤔
@Moosaharoon313
@Moosaharoon313 3 ай бұрын
ആഫിയതുള്ള ദീര്ഗായുസ് നാഥൻ നൽകട്ടെ. ആമീൻ
@thajufazlathajufazla2967
@thajufazlathajufazla2967 Ай бұрын
الحمد لله جزاك الله خير امين امين يارب العلمين ❤️
@abdulkaderdhoukath3515
@abdulkaderdhoukath3515 2 ай бұрын
Masha allah q❤️❤️❤️
@user-me2ts6mj5v
@user-me2ts6mj5v 4 ай бұрын
Ella barkathum kittattee ❤❤❤❤
@rajakumar-re8ie
@rajakumar-re8ie 3 ай бұрын
Great 👍
@soudhanaseer925
@soudhanaseer925 3 ай бұрын
Allah bless u always ❤️
@akashbaby8779
@akashbaby8779 Ай бұрын
❤❤❤❤
@KrishnanKutty-d5e
@KrishnanKutty-d5e 2 ай бұрын
നല്ല മനസ്സുള്ള ആളാണ്
@binoykurian9346
@binoykurian9346 3 ай бұрын
Hope more entrepreneur’s like yusufali ikka be born into this world.. god bless
@p.k.rajagopalnair2125
@p.k.rajagopalnair2125 2 ай бұрын
Mr. Yousaf Ali knows well about his succession plans after he takes adieu from this world. He has put everything in writing as does not want to keep others to face problems.
@zeenasalim1336
@zeenasalim1336 3 ай бұрын
Great man ❤
@AlaviIllikkal
@AlaviIllikkal Ай бұрын
അസ്സലാമു അലൈകും ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ നേരിട്ട് കണ്ട് സംസാരിക്കണം എന്നുണ്ട് സുഖമില്ലാതെ ഇരിപ്പാണ്
@VargheseVarghese-ly9ut
@VargheseVarghese-ly9ut 3 ай бұрын
yousuf Ali sir is hundred percent correct what he said😊
@purushothamannair7389
@purushothamannair7389 2 ай бұрын
Congratlations.Sir.Very.good❤
@MTMpoliticaltalk
@MTMpoliticaltalk 2 ай бұрын
ഈ ചേർത്ത് പിടിക്കനിന് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@Abdukunjappatt
@Abdukunjappatt Ай бұрын
പെരിന്തൽമണ്ണ എംഇഎസ് ഹോസ്പിറ്റലിൽ ആകുന്നു.
@Sreehari-e1d
@Sreehari-e1d 3 ай бұрын
യൂസഫ് സാർ കഷ്ടപെടുന്നവർക്കു മാത്രം സഹായിക്കുക❤
@afimol119
@afimol119 2 ай бұрын
പടച്ചവൻ ആയിസ് നീട്ടി തരട്ടെ ❤
@rajuvv1880
@rajuvv1880 Ай бұрын
സർ. അങ്ങയെ ആശ്റയിച്ച് കഴിയുന്ന പാവങ്ങളെ വേദനിപ്പിക്കുന്ന വാക്കുകൾ. പറയരുത് സാറിന് ഒന്നും വരില്ല
@SreejaRenjith-g7m
@SreejaRenjith-g7m 2 ай бұрын
സാർ എന്റെ ഹസ്ബൻഡ് മരിച്ചു എനിക്ക് രണ്ട് പെൺമക്കൾ ആണ് 16വർഷം കൊണ്ട് വാടകവീട്ടിലാണ് താമസം ഒരുപാടു ലോൺ ഉണ്ട് അതിനിടയിൽ പോടീ മോൾക്ക്‌ ആണെകിൽ വയ്യ മാസം തോറും ഹോസ്പിറ്റലിൽ ആണ് എന്നെ കൊണ്ട് ഒറ്റയ്ക്ക് പറ്റുന്നില്ല സാർ എങ്ങനെ എങ്കിലും ഒരു ചെറിയ സഹായം എനിക്കും മക്കൾക്കും വേണ്ടി ചെയ്യാൻ പറ്റുമോ
@sandeepthipc9565
@sandeepthipc9565 Ай бұрын
പാവപ്പെട്ട കർഷകർ വിയർപ്പും കണ്ണീരും കൊണ്ട് നനഞ്ഞ മണ്ണിൽ അദ്ധ്വാനിച്ച് ഉണ്ടാക്കിയ ഉത്പന്നങ്ങൾ എല്ലാവരുടെയും കൈകളിലേക്ക് എത്തിക്കുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ..
@timepasspopcorn2349
@timepasspopcorn2349 26 күн бұрын
@@sandeepthipc9565 കർഷകർ പാടത്ത് തന്നെ അവർ ഉണ്ടാക്കിയ ഉൽപ്പന്നം വിറ്റ് ഒരുപാട് പേർ കോടീശ്വരൻമാർ ആയി
@NoushadEdathil
@NoushadEdathil 2 ай бұрын
ബർക്കത്ത് ചെയ്യട്ടെ നല്ല തീരുമാനം very good...
@MisriyaBlathur
@MisriyaBlathur 2 ай бұрын
പടച്ചോൻ ആഫിയതുള്ള ദീർഗായുസ് നൽകട്ടെ
@user-gz5bg7tp4s
@user-gz5bg7tp4s 3 ай бұрын
സാർ എന്റെ പൊന്ന് മോൻ ഒരു ജോലി സ്കിൽ കുറവാണ് സാർ ആരോഗ്യം ഉള്ള മോനാണ് പ്ലീസ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@selinvarghesemathew8561
@selinvarghesemathew8561 4 ай бұрын
Sir if you did it. It's Well and good. Stay blessed always
@sajithkannur7739
@sajithkannur7739 4 ай бұрын
Ekkaaa🎉🎉🎉❤❤❤❤❤❤janamgalea snehichu kollunna manushyan 👍🏻🥰🥰🥰🥰💘💘💗💘👌🏻
@faisalom401
@faisalom401 3 ай бұрын
പറഞ്ഞ വാക് പാലിക്കുന്ന യൂസഫലി sir ❤😘
@RubeelaMary
@RubeelaMary 2 ай бұрын
Daivam deerkhayissu nalkattey thankaley poloru valia manushyasnehikku.
@shamalkhannk7729
@shamalkhannk7729 Ай бұрын
ഞാൻ ഏറണാകുളം ലുലു വർക്ക്‌ ചെയ്‌തിരുന്നു വളരെ നല്ല റൂം ഫെസിലിറ്റി ആണ്‌ സ്റ്റാഫിനു അവിടുത്തെ മേനേജ്‌മന്റ് കൊടക്കുന്നത് ഇത്ര നല്ല സൗകര്യം വേറെ ഒരു കമ്പനിയിലും കിട്ടുമെന്ന് തോന്നുന്നില്ല സ്റ്റാഫ് താമസിക്കുന്ന റൂമിന്റെ ഗുണ നിലവാരം എടുത്തു പറയണ്ട ഒരു കാര്യമാണ്
@AyshaBee-e4y
@AyshaBee-e4y 4 ай бұрын
അങ്ങയെ ദൈവം രക്ഷിക്കട്ടെ അളാഹൂവിൻറ അനൂഗൃഹം എപോയൂം ഉണ്ടാകും
@koyilothvlogs533
@koyilothvlogs533 2 ай бұрын
🙏🙏🙏
@SanuVision
@SanuVision Ай бұрын
"Lulu where the world comes to shop" 6 വർഷം Sir ന്റെ കമ്പനിയിൽ ജോലി എടുക്കാൻ കഴിഞ്ഞത് അഭിമാനമായി കാണുന്നു. റബ്ബ് എന്നും ബർക്കത് ചെയ്യട്ടെ😊
@rabiyamk5452
@rabiyamk5452 4 ай бұрын
ഞങ്ങൾക്ക് വേണ്ടി ഒരു സഹായം വേണംയൂസ്ഫ്ക്ക
@Selwa355
@Selwa355 Ай бұрын
യൂസഫലി സർ. ഞങ്ങൾക്ക് കുറെ കടങ്ങൾ ഉണ്ട്. നല്ലൊരു വീട് അത് ഞങ്ങളുടെ സ്വപ്നമാണ് ഞങ്ങളുടെ ഉപ്പ മരണപ്പെട്ടു.4പെൺ മക്കളും 1മകനുമാണ്. മരം വീണ് ചോർച്ച ഉള്ള വീട്ടിലാണ് ഞങ്ങൾ കഴിയുന്നത്
@MuhammedYaseen______235
@MuhammedYaseen______235 3 ай бұрын
ജീവിച്ചിരിക്കുമ്പോൾ സഹായിച്ചില്ലെങ്കിൽ പിന്നെ മരണപ്പെട്ടിട്ട് ഞങ്ങളെ സഹായിച്ചിട്ടില്ല അർത്ഥമില്ല
@vanajasurendran8869
@vanajasurendran8869 4 ай бұрын
സാർ എന്റെ ഹസ്ബൻഡ് ആക്‌സിഡന്റ് പറ്റി 3മാസം മുൻപ് മരിച്ചു എനിക്ക് വീടും സ്ഥലവും ഇല്ല വടക്യ്ക്കു ആണ് താമസിക്കുന്നത് സാർ സഹായിക്കുമോ 🙏🙏🙏🙏🙏
@minhajmuhammedt6543
@minhajmuhammedt6543 3 ай бұрын
@@vanajasurendran8869 നേരിട്ട് പറയാൻ ശ്രമിക്കു
@nevadalasvegas6119
@nevadalasvegas6119 3 ай бұрын
Location evideya? Ningalude family nokkunnille,arumillenkil mathram contact number idu
@usermhmdlanet
@usermhmdlanet 3 ай бұрын
ഇദ്ദേഹത്തെ കുറിച്ച് നേരത്തെയൊക്കെ ഒത്തിരി മോശം കമന്റുകൾ ഇടുമായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ തിരുത്തുന്നു. ഈ ഒരു വാക്ക് കേട്ടാൽ മനസിലാകും അദ്ദേഹം എത്രമാത്രം നീതിമാൻ ആണെന്ന്. തന്റെ നാനാജാതിയിൽ പെട്ട 60,000 സഹപ്രവർത്തകരെ കരുതലോടെ നോക്കുന്ന ഇദ്ദേഹം ഒരു വലിയ മനുഷ്യൻ ആണ്
@shobhakumar3518
@shobhakumar3518 3 ай бұрын
Yusafali ikka INSHAALLAH 🙏🙏
@SajeevanMuringode
@SajeevanMuringode 3 ай бұрын
Ameen Ameen Ameen 🙏 jai Jai m.a.yousaf ali sir jai 🙏 ❤️
@seena8623
@seena8623 3 ай бұрын
സ്വർഗം അങ്ങേക്ക് ❤❤
@abdulrasheedvly8862
@abdulrasheedvly8862 3 ай бұрын
Maa Sha Allah
@sajeenashanavas5752
@sajeenashanavas5752 3 ай бұрын
എനിക്ക് യൂസിഫ് sir നെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്, സഹായം ചോദിക്കാനല്ല... ഒന്ന് കാണാനാണ്... ദീർഘായുസ്സും ആഫിയത്തും നൽകി അദ്ദേഹത്തെ പടച്ചവൻ അനുഗ്രഹിക്കട്ടെ...
@sajilsaju3749
@sajilsaju3749 3 ай бұрын
Padacha rabb deerghayusum aarogiyavum tharatte ameen❤❤❤❤
@sheebapc8415
@sheebapc8415 3 ай бұрын
Iniyum orupadu nal jeevikatte. Kandillengilum Namuk arokeyo undenna oru thonnalaanu.
@Sudheer-y9f
@Sudheer-y9f 3 ай бұрын
ഇക്ക നിങ്ങളുടെ നാട്ടിൽ ഒരു പാട് പട്ടിണിയും വീടും ഇല്ലാത്തവരും കെട്ടിക്കാനും മാർഗ മില്ലാത്തവരും ഉണ്ട് ഒരുപാട് ആളുകൾ ഇക്ക അവരെ ഒക്കെ ഒന്ന് രെക്ഷ പെടുത്ത് പുണ്യം കിട്ടും🙏🏼
@SujathaSujatha-w8n
@SujathaSujatha-w8n Күн бұрын
സാറിനെ ദൈവം അനുഗ്രഹിക്കും ❤ സാർ എനിക്ക് വസ്തു വീടും ഇല്ല സാറ് സഹായിക്കുമോ പ്ലീസ്
@manuroosevelt5497
@manuroosevelt5497 4 ай бұрын
adhinu sirnu maranam ondagula daivam kude ondagum you are india is biggest man God bless you sir ❤❤❤❤❤❤❤
@akhilmadhusoodhananpillai4122
@akhilmadhusoodhananpillai4122 3 ай бұрын
ഇതിൽ കമൻ്റ് ചെയ്ത എല്ലാ ആളുകളോടും ഇദ്ദേഹത്തെ എനിക്കും ഒരുപാട് ഇഷ്ടം ആയിരുന്നു പക്ഷെ ലുലു മാളിൽ ഒരു ദിവസം പോയപ്പോൾ അവിടുത്തെ സ്റ്റാഫ് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി എന്ത് എന്നാല് സാലറി കൂട്ടില്ല 6വർഷം ആയവനും, പുതിയതായി വരുന്നവനും ഒരേ സാലറി വീഡിയോയിൽ കാണിക്കാൻ പുള്ളി പലതും ചെയ്യുന്നു എന്ന് ആണ് അവിടുത്തെ സ്റ്റാഫ് പറഞ്ഞത് കേട്ടപ്പോൾ (ഒരാളോട് പറഞ്ഞു എന്തൊക്കെയോ സഹായം ചെയ്യാമെന്ന് അദ്ദേഹത്തിൻ്റെ സ്റ്റാഫ് ആണ് വീഡിയോ ചെയ്തു പക്ഷെ ഹെഡഓഫീസിൽ ചെന്നപ്പോൾ അവിടെ ഒരു വിലയും കൊടുത്തില്ല പുള്ളി തിരിച്ച് വന്ന് ജോലിക്ക് കയറി എന്ന് അവിടുത്തെ സ്റ്റാഫ് ആണ് പറഞ്ഞത്)ഞാൻ പറഞ്ഞു വേറെ കമ്പനി നോക്കികൂടെ എന്ന് അയ്യാൾ പറഞ്ഞത് പ്രാരാബ്ധം കാരണം വീഡിയോ ചെയ്തില്ല ഇപ്പോളും തുടരുന്നു ലുലു മാളിൽ എന്താ ചെയ്യുക ഇതിൽ ഏതാ വിശ്വസിക്കുക
@jamaluddenmoosa8155
@jamaluddenmoosa8155 3 ай бұрын
ആമീൻ
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
ഇങ്ങനെ ഒരു ആൾ ഇനി... കാണുമോ... Sar ആശംസകൾ 💕
@divyalakshmananlakshmanan5793
@divyalakshmananlakshmanan5793 3 ай бұрын
ആയുസ്സും ആരോഗ്യം ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤
@almadeena7529
@almadeena7529 3 ай бұрын
❤ദീർഘ ദൃഷ്ടി!
@Muhammed-so4xg
@Muhammed-so4xg Ай бұрын
പച്ച മനുഷ്യൻ...
@bappuok1117
@bappuok1117 2 ай бұрын
സാർ എന്റെ വീടിന്റെ മുൻഭാഗം റോഡ് മുറ്റത്തെക്ക് ഇടിഞ്ഞു വീയാൻ ആയി നിക്കാണ് ഏത് നേരത്തും വീഴാൻ സാദിയതഉണ്ട്‌ അത് പടുക്കാൻ ഞങ്ങളുടെ അടുത്ത് പൈസ ഇല്ല കുറെ കടവും ഉണ്ട്‌ സാർ സഹായിക്കുമോ 😢
@mumtajbeegum4198
@mumtajbeegum4198 3 ай бұрын
Respect and love, wish ua long life, blessed
@abbaskv099abbas6
@abbaskv099abbas6 Ай бұрын
🤲❤
@faslaputtanikkadan1994
@faslaputtanikkadan1994 2 ай бұрын
Enthe ഭർത്താവിന് ഒരു ജോലി കിട്ടുമോ ഗൾഫിൽ ആയിരുന്നു ഇപ്പോ വന്നിട്ടു 6 മാസം ആയി എപ്പഴേലും ഒരു കൂലിപ്പണി കിട്ടും അതുകൊണ്ട് ഞങ്ങൾക്ക് ജീവിക്കാൻ പറ്റുന്നില്ല ഞങ്ങൾക്ക് 5 മക്കൾ ആണ് വലിയ മോനു കാഴ്ച്ച ഇല്ല പിന്നെ രണ്ടു പെൺ മക്കൾ എല്ലാവരും പഠിക്കാണ് ഒരു സ്ഥിരം പണി അത്യാവശ്യം ആണ് 50 വയസുണ്ട് ഫുഡ്‌ ഉണ്ടാകാനുംപറ്റുന്ന പണികളെല്ലാം ചെയ്യും 10 ക്ലാസ്സ്‌ പാസ്സ് 50
@SolarSathyashilan
@SolarSathyashilan 4 ай бұрын
👍👍👍👍👍
@bindukr-zl6sz
@bindukr-zl6sz 3 ай бұрын
ഇക്ക നമസ്തേ🙏 എനിക്കും കുട്ടികൾക്കും.. വീടില്ല .. മൂന്ന് സെൻറ് സ്ഥലം വാങ്ങി തന്ന് സഹായിക്കാമോ.. പഞ്ചയത്തിൽ നിന്ന് വീടിന് കിട്ടുന്ന 4 ലക്ഷം കൊണ്ട് ഒരു ചെറിയ വീട് പണിത് .. കുഞ്ഞുങ്ങളുമായി താമസിക്കാനാണ്. പറ്റുമെങ്കിൽ സഹായിക്കു... അഡ്രസും മെമ്പറുടെ ഫോൺനമ്പറും തരാം.. അന്വേഷിച്ചിട്ട് തന്നാൽ മതി .. 13 വർഷമായി വാടകക്ക് താമസിക്കയാണ്. നാല് പെൺമക്കൾ ആണ്..
@nofalnofal5815
@nofalnofal5815 Ай бұрын
‏الله يعطيك طويل عمرك
@SunainaKp-y2d
@SunainaKp-y2d 3 ай бұрын
Ayisha nigalude duayil enneyum ulpedutumo?oru surgery parajirikukayanu...athilum tension athinu sheshaamullla biopsy anu..2kunju makkalude ummayanu njan..duayil ulpedutane..allahu ellavarkum shifa nalkate...
@paaru_flapz_UK14
@paaru_flapz_UK14 3 ай бұрын
ആമീൻ 🤲🏻
@TechieTech-rv6tm
@TechieTech-rv6tm 3 ай бұрын
Nanjan Sir ne neeril kandindundu enne wish chyethintundu in dubai many place now I am in india can you help me pls I am 64 years old a positive energy person like you
@thajudheen7363
@thajudheen7363 3 ай бұрын
സമൂഹമേ:- നിങ്ങളോട് ആ പാവങ്ങൾ എന്ത് തെറ്റ് ചെയ്തു എന്തിനാണ് അവരെ ഇങ്ങനെ അപമാനിക്കുന്നത്. യഥാർത്ഥത്തിൽ പുരുഷനാണെങ്കിലും ചില സ്ത്രൈണ സ്വഭാവം വരുമ്പോഴേക്കും അവരെ സമൂഹം ഹിജഡ, ഒൻപത്, ചാന്തുപൊട്ട്, ഒസ്സ്, രണ്ടും കെട്ടത്, നപുംസകം, പെണ്ണാച്ചി, അത് ഇത് അങ്ങനെ പലപേരുകൾ വിളിച്ച് പരിഹസിക്കുന്നതെന്തിനാണ്. നിങ്ങൾക്ക് മനുഷ്യത്വം ഇല്ലേ’.ആ പാവങ്ങൾ അത് വല്ലാതെ വെറുക്കുന്നുണ്ട് പുരുഷനാണ് എന്ന് ബോധ്യമുണ്ടായിട്ടും അങ്ങനെ ജീവിക്കാൻ അതിയായി ആഗ്രഹിച്ചിട്ടും ചെറിയ ന്യൂനതയുടെ പേരിൽ അവരെ ഇത്തരത്തിൽ ഇല്ലാത്ത ഒരു ലിംഗത്തിന്റെ പേര് പറഞ്ഞ് അപമാനിക്കുന്നു. ആ ഒരു ന്യൂനതയുടെ പേരിൽ അവർ ചെറിയ പ്രായത്തിലെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു. അത് അവർക്ക് ജൻ്റർ കൺഫ്യൂഷൻ ഉണ്ടാകുന്നു. അവർ ഒരിക്കലും അത്തരം പേരുകൾ വിളിക്കപ്പെടാനും അത്തരം ഒരു അവസ്ഥയിൽ ലോകം അവരെ നോക്കി കാണാനും ആഗ്രഹിച്ചിരുന്നില്ല എന്നിട്ടും ബഹുഭൂരിഭാഗം ആളുകളെയും നിങ്ങൾ ഇത്തരത്തിൽ പരിഹസിക്കുന്നു. അവരുടെ ന്യൂനത മനസ്സിലാക്കി ,ചേർത്തു നിർത്തേണ്ടതിനു പകരം അവരെ മറ്റു പേരുകളിട്ടു വിളിക്കുന്നു . അല്ല അവർ സ്ത്രീ എന്നോ പുരുഷനെന്നോ അല്ലാത്ത മറ്റൊരു ലിംഗത്തിന്റെ പേരിലും വിളിക്കപ്പെടേണ്ടവരല്ല. അത് ഇസ്ലാമിക പരമായും വലിയ തെറ്റാണ്. എന്നാൽ ഇന്ന് ഒരു കൂട്ടം ചതിയന്മാർ അത്തരം ന്യൂനത ഉള്ളവരെ നപുംസകം എന്ന അർത്ഥം വരുന്ന ട്രാൻസ്ജെൻഡർ പട്ടികയിൽ പെടുത്തിയിട്ട് ആ നാമം വിളിക്കണം എന്ന് വാശിപിടിക്കുന്നു അവരെ പുരുഷനായും സ്ത്രീയായും കാണരുത് എന്നും അവരെ മുകളിൽ സൂചിപ്പിച്ച പേരുകൾ എല്ലാം ഉൾക്കൊള്ളുന്നതും അവരെ ഇത്രനാളും ലോകം പരിഹസിച്ചു വിളിച്ചതുമായ പേര് തന്നെ വിളിക്കണം എന്ന് വാശിപിടിക്കുന്നു. ഇസ്ലാം ഒരിക്കലും അത്തരമൊരു നാമം നൽകരുത് എന്ന് നിബന്ധന വെച്ച ശിഖണ്ഡി എന്നതിന് സമാനമായ വാക്ക് അതിനെ ഇംഗ്ലീഷ് വൽക്കരിച്ച് അതേ നാമം വിളിക്കുന്നു. എന്നിട്ട് സമൂഹത്തിന്റെ മുന്നിൽ അത്തരം ഒരു ലിംഗ വിഭാഗീയത ഈ പാവങ്ങളുടെ ന്യൂനതയുടെ പേരിൽ ഉണ്ടാക്കി തീർക്കുന്നു. അല്ല അവർ നപുംസകം എന്ന പേര്അതേ അർത്ഥം വരുന്ന വേറെ ഏത് വാക്യം എഴുതിയും (LGBTQ) വിളിക്കപ്പെടേണ്ടവരല്ല അവർ പുരുഷന്മാരാണ് . അത്തരം ന്യൂനതയുള്ള പാവങ്ങളെയും ഇന്ന് ചതിയൻമാർ മസ്തിഷ്ക പ്രക്ഷാളനം നടത്തിയിരിക്കുന്നു. അവരെ ഒരിക്കലും ശിഖണ്ഡി എന്ന് വിളിക്കരുത് എന്ന് കണിശമായി പറഞ്ഞ ഇസ്ലാമിനെ വെറുത്തു. എന്നാൽ അവരുടെ ബാല്യത്തിൽ പോലും അവർ ഏറ്റവും ആഗ്രഹിച്ചത് അങ്ങനെ ആരും വിളിക്കരുത് എന്നായിരുന്നു. എന്നാൽ അവർ ഇന്ന് അത്തരം ന്യൂനതയുള്ളവരെ മറ്റൊരു വിഭാഗമായി പരിഗണിച്ച് ശികണ്ടി എന്നതിന്റെ ഇംഗ്ലീഷ് വാക്ക് വിളിക്കണം എന്ന് പറയുന്നവരുടെ കൂടെ നിൽക്കുന്നു . അവരുടെ ബാല്യത്തിൽ അവർ ഏറ്റവും വെറുത്തിരുന്നതും അതായിരുന്നു. സുഹൃത്തേ നിങ്ങൾ ചതിക്കപ്പെട്ടിരിക്കുന്നു നിങ്ങൾ നഭുംസകമോ ശികണ്ടിയോ ട്രാൻസ്ജെൻഡറോ അല്ല നിങ്ങൾ പുരുഷനോ അല്ലെങ്കിൽ സ്ത്രീയോ മാത്രമാണ്. സമൂഹമേ കുരങ്ങിനോട് സാമ്യമുള്ള മുഖം ഉള്ള ആളുകൾ കുരങ്ങന്മാർ അല്ല അവരെ നിങ്ങൾ കുരങ്ങു മനുഷ്യൻ എന്ന് വിളിച്ച് പരിഹസിക്കരുത് അവരും മനുഷ്യന്മാരാണ്. അതുപോലെ തന്നെ സ്ത്രീയോട് സാമ്യ സ്വഭാവം ഉള്ള പുരുഷന്മാർ സ്ത്രീയല്ല അവരെ നിങ്ങൾ ആണും പെണ്ണും കെട്ടവൻ എന്ന് വിളിക്കരുത് അവരും പുരുഷന്മാരാണ്.
@ksdonlineshopping9600
@ksdonlineshopping9600 4 ай бұрын
യൂസുഫ് സർ , വിനിയിതനായ എനിക്ക് ഒരു 8 ലക്ഷം രൂപ കടമുണ്ട്. അങ്ങ് ഒരു സഹായം ചെയ്ത് തന്നാൽ നന്നായിരുന്നു
@Thrippadangal
@Thrippadangal 3 ай бұрын
ഇപ്പോൾകിട്ടും
@bijukuttappanuthradamrah-kg2eb
@bijukuttappanuthradamrah-kg2eb 4 ай бұрын
Sir good
@mohammedshajahan3184
@mohammedshajahan3184 3 ай бұрын
പാലക്കാട് ലുലൂമാളിൽ ഒരു ജോലി ശരിയാക്കി തരുമോ സാർ😢😢😢
@sajitha7089
@sajitha7089 3 ай бұрын
👍🏻
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 55 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН