ഉമി തീയിൽ നീറി ശുദ്ധി ചെയ്തെടുത്ത സ്വർണം ആണ് ഈ വ്യക്തിത്വം.. ലോകത്തിലെ സർവ്വ ജാതി കൾക്കും മാതൃക. God bless him ever.
@alitaali919alita2 Жыл бұрын
👍💕
@ayshabiAbdulkadher Жыл бұрын
😮😅
@eshankottiyam48149 ай бұрын
7 @@alitaali919alita2
@SidheekSidhi-bn6bh8 ай бұрын
@@alitaali919alita2 留意。
@SidheekSidhi-bn6bh8 ай бұрын
@@alitaali919alita2 回去吧မခက၅ယ
@muhammedbasheer2042 жыл бұрын
എത്ര ഉയരത്തിൽ ആണെങ്കിലും എളിമയും വിനയവും കൈവിടാതെ ദീനി ചിട്ടയിൽ ജീവിതം നയിക്കുന്ന യൂസുഫലി സാഹിബിന് എല്ലാ സന്തോഷവും നന്മയും റബ്ബ് സബ്ഹാന ഹുവതആല പ്രധാനം ചെയ്യട്ടെ ആമീൻ
@alitaali919alita2 Жыл бұрын
Ameen🤲
@rasheeda156 Жыл бұрын
Amern
@rasheeda156 Жыл бұрын
ആമീൻ 🤲🤲🤲🤲🤲🤲🤲
@majeedmp330511 ай бұрын
പഠിക്കാനും ബോധം വരാനും ഇത്ര മതി
@heavenlytouch..385110 ай бұрын
Ameen
@akhilkrishnan67447 күн бұрын
യുസുഫ് അലി.. അദ്ദേഹം. മനുഷ്യ സ്നേഹിയും. രാജ സ്നേഹിയും ആണ്. ലോകം കണ്ട മനുഷ്യൻ 🙏 പ്രപഞ്ച ദൈവം അദ്ദേഹത്തിനും കുടുംബത്തിന്നും. ആയുസും ആരോഗ്യവും സമ്പത്തും ഉണ്ടാകട്ടെ. ദൈവമേ 🙏🙏🙏❤️❤️❤️
@vinunair84372 жыл бұрын
ഈ മനുഷ്യ സ്നേഹിക്കു ആയുരാരോഗ്യ സൗഘ്യവും, ദീർഘായുസും ആശംസിക്കുന്നു 🙏🏻
@pilotworkingworld83082 жыл бұрын
@jejo johny കഷ്ടം തന്നെ
@pilotworkingworld83082 жыл бұрын
@jejo johny നീ ഒരു മനുഷ്യന് ആണോ അതോ murgamo
@aysha872110 ай бұрын
അല്ലാഹുവിന്റെ. അനുഗ്രഹം. എന്നും. ഉണ്ടാവട്ടെ.
@capradeep31132 жыл бұрын
ഭഗവാനെ.. കൃഷ്ണാ... ഈ മനുഷ്യന് എല്ലാ ആരോഗ്യ സൗഭാഗ്യങ്ങളും, വീണ്ടും, വീണ്ടും ഉയർച്ചകളും ഉണ്ടാകട്ടെ. ഒരിക്കലും ഒരു വേദനയും ഉണ്ടാകാതിരിക്കട്ടെ ഭഗവാനെ. 🙏
@muhammednishadkandathsaith92032 жыл бұрын
💖
@rahmankp92612 жыл бұрын
🌹🌹🌹
@mohammeduppala71942 жыл бұрын
ആമീൻ ആമീൻ
@aneezalikp88492 жыл бұрын
@@mohammeduppala7194 shirk
@abdualpro81712 жыл бұрын
.
@BilalBilal-sd2rj2 жыл бұрын
ബിസിനസിന്റെ ഇടയിൽ ഇതെല്ലാം പഠിച്ചിടുത്ത അമനുഷ്യൻ ഒരു സംഭവം തന്നെ 👍👍👍👍
@majidasalahudeen91892 жыл бұрын
A
@mahirar692 жыл бұрын
ലോകം കണ്ട വലിയ മനുഷ്യൻ dheerkayusum ആഫിയത്തും കൊടുത്തു അള്ളാഹു അനുഗ്രഹിക്കട്ടെ
@adil35272 жыл бұрын
Ameen
@srworld82642 жыл бұрын
ആമീൻ 🤲🤲
@kunjammadkp76782 жыл бұрын
Ôř
@sukumarans57832 жыл бұрын
അദ്ദേഹത്തിനും അദ്ദേ ഹത്തിന്റെ കുടുംബത്തി നും ദീർഗായുസും, സർവ്വ ഐ ശ്വര്യ ങ്ങ ളും ഭഗവാൻ കൊടുത്തു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥി ക്കുന്നു. 🙏🙏🙏
@hafiznizarma10 ай бұрын
നാഥൻ ഇദ്ദേഹത്തെ - രണ്ട് ലോകത്തും - അനുഗ്രഹിയ്ക്കട്ടെ... (🤲.....ആമീൻ........🤲
@rajannarayanan27592 жыл бұрын
സൂപ്പർ പ്രസംഗം യൂസഫലി സർ big salut.
@sh4hbs2 жыл бұрын
ഞങ്ങളുടെയെല്ലാം സ്വകാര്യ അഹങ്കാരവും മാതൃകയുമാണ് ഈ മനുഷ്യൻ ❤️
@rahmankp92612 жыл бұрын
Big salute sir 👌 അള്ളാഹു അങ്ങയെ എന്നും എപ്പോഴും എവിടെയും എല്ലാ അർത്ഥത്തിലും പരിപൂർണനായി നിലനിലർത്തട്ടെ ആമീൻ 🌹ഇങ്ങനെ അനന്ദമില്ലാത്ത സന്മനസ്സിന്റെ, ഉടമയായി കാരുണ്യത്തിന്റെ, കരുതലിന്റെ സർവോപരി ഏതു അന്തകാരത്തിലും കത്തിജ്വലിക്കുന്ന കെടാവിളക്കായി സർവശക്തൻ അങ്ങയെ പ്രകാശിപ്പിച്ചുകൊണ്ടേയിരിക്കട്ടെ 🌹ആമീൻ യാ റബ്ബിൽ ആലമീൻ
@salmaparakkal84542 жыл бұрын
ആമീൻ
@lareefahabeeb86032 жыл бұрын
𝑎𝑎𝑚𝑒𝑒𝑛
@aleedtech76852 жыл бұрын
ആമീൻ
@shamnathasni86392 жыл бұрын
Ameen 🤲🏻
@abdul62512 жыл бұрын
ആമീന്
@listensreevideo2 жыл бұрын
നല്ല പ്രഭാഷണം. ഭാരതത്തിന്റെ അഭിമാനം.
@ajith76korambath722 жыл бұрын
ആയുസും ആരോഗ്യം യൂസഫലി സാറിനു അള്ളാഹു കാത്തുസംരഷിക്കട്ടെ ❤️🥰🙏🏻
യൂസഫലി സാറിനും... എല്ലാപണ്ഡിതന്മാർക്കും അല്ലാഹു.. ആരോഗ്യത്തോടെയുള്ള ദീർഘായുസ് പ്രധാനം നൽകട്ടെ.... ആമീൻ... ❤🌹🌹
@fathimafidha85452 жыл бұрын
Aameen
@niyasmuhammed46132 жыл бұрын
ആമീൻ 🤲🏻
@fazzabinmuhammed7442 жыл бұрын
Poara mone....pandithanum pavapettavanum panakkaranum ella lokharkkum Yousaf Alikum....dheergayusum samathanavum nalkattey
@meharunisap45342 жыл бұрын
ഇങ്ങനെയുള്ള നല്ല മനുഷ്യ ജന്മങ്ങൾ അള്ളാഹു ദുനിയാവിൽ ആഫിയത്തോടെ നിലനിർത്തട്ടെ ആയുസ് നീതികൊടുക്കട്ടെ ആമീൻ
@aleedtech76852 жыл бұрын
ആമീൻ
@rubeenarubi61552 жыл бұрын
Aameen
@Sahal-ou4pp2 жыл бұрын
ഈ ലോകത്തിന് നന്മ ചെയ്യുവാനും ദീനി ഉപദേശങ്ങൾ എത്തിക്കുവാനും താങ്കൾക്കും പണ്ഡിതന്മാർക്കും അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ ആമീൻ
@pockerkakkatt94902 жыл бұрын
ദൈവം ധനംനൽകുമ്പോൾ ഇതുപോലുളള മനുഷ്യർക്ക് കൊടുക്കട്ടെ.. പാവങ്ങൾക്കുപകാരപ്പെടും. ലോകമതേതരത്വത്തിന്റെ ബ്രാൻറ്അംബാസൺഡർ MA YUSAFALI SAHIB all the Best
@naseernaseer2762 жыл бұрын
അല്ലാഹുവേ അദ്ദേഹത്തിന് ദീർഘായുസ്സ് നൽകണേ ആമീൻ
@RoshniMoses11 ай бұрын
Ji
@ramlathkandangal89112 жыл бұрын
ماشاءالله الحمد لله ദീനിനെ ഒരുപാട് ഇഷ്ടപ്പെടുന്ന സമ്പന്നർ നമ്മുടെ സമൂഹത്തിൽ ഉണ്ടാവട്ടെ ആമീൻ യെന്ന് മനമുരുകി പ്രാർത്ഥിക്കുന്നു
@subinisulaiman70812 жыл бұрын
Aameen ya rabbal alameen
@balkeestp6312 жыл бұрын
Ameenyarbulalameen
@basheertharayilbasheerthar93832 жыл бұрын
Aammeen
@aleedtech76852 жыл бұрын
ആമീൻ
@riyasriyasnilamel1682 жыл бұрын
ആമീൻ 😌😌🤲🏽🤲🏽
@shahiram61392 жыл бұрын
മാഷാ അല്ലാഹ് good speech ഇത്ര busy ആയിട്ടുള്ള യൂസഫലി sir nu ഇതല്ലം പഠിക്കാനും മനസ്സിലാക്കാനും time Kitty. Alhamdulillah .
@kalatheef8642 жыл бұрын
ഒരുദിവസം 24മണിക്കൂർ സമയം എല്ലാഅടിമകൾക്കു. അല്ലാഹു നൽകുന്നുണ്ട്.8 മണിക്കൂർ ഉറക്കം 8 മണിക്കൂർ ജോലി ബാക്കി 8 മണിക്കൂറിൽ 5 നേരത്തെ ഫർള് നിസ്കാരത്തിന് 1മണിക്കൂർ ഭക്ഷണം ശുചിത്വം 1 മണിക്കൂർ മാർക്കറ്റിൽ പോയി വരാൻ 1 മണിക്കൂർ കൂട്ടുകുടുംബം രോഗ സന്ദർശനം 1 മണിക്കൂർ. ബിക്കിയുള്ള 4 അല്ലെങ്കിൽ 3 മണിക്കൂർ ലോകമനുഷ്യർക്കുള്ള ഒഴിവ് സമയമാണ് 24 മണിക്കൂറിന്റെ 10 ശതമാനം രണ്ടര മണിക്കൂർ അല്ലാഹു വിൻ്റെ ദീൻ പഠിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിക്കാം ഇല്ലെങ്കിൽ നാളെ റബ്ബിന്റെ മുന്നിൽ കണക്ക് പറയേണ്ടി വരും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ 🤲
@akbarshahk79932 жыл бұрын
ലോകത്തിനു മുഴുവനും സമാധാനം ലഭിക്കട്ടെ...🌹🌿
@muhammednishadkandathsaith92032 жыл бұрын
💖
@ahammedkutty12282 жыл бұрын
യുസുഫ് അലി സാഹിബിന്റെ ആ ലാളിത്യത്തെ ആണ് പ്രശംസിക്കേണ്ടത് 👍👍👍👍👍
തങ്ങളെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല പടച്ചവൻ എന്നും ആരോഗ്യമുള്ള ആയുസും ആരോഗ്യവും തന്ന് കാത്ത് രക്ഷിക്കട്ട ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എന്റെ മോൻ ലുലുവിൽ ആണ് വർക്ക് ചെയുന്നത് ഇത് വരെയും മോനും സാറെ നേരിൽ കണ്ടിട്ടില്ല നേരിൽ കാണാൻ ഞങ്ങൾക്കൊക്കെ ആഗ്രഹം ഉണ്ട്
@khalidalna20562 жыл бұрын
8 വർഷം ലുലു വിനെ അടുത്തറിഞ്ഞതിൽ അഭിമാനിക്കുന്നു 🌹🌹
@rubeenarubi61552 жыл бұрын
ആമീൻ
@ukkasak2429 Жыл бұрын
മാതാവിനെയും പിതാവിനെയും ഓർക്കുന്നതും അതുപോലെ തന്നെ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതു കൊണ്ടാണ് ഇദ്ദേഹം ഈത്രയും നല്ല നിലയിൽ എത്തിയത്...... Mashallah😍😍😍🤩
@viswamk86662 жыл бұрын
മനുഷ്യനിൽ നിന്നും മനസിനെ എങ്ങനെ മനുഷ്യത്ത ത്തിലേക്ക് കൊണ്ട് ചെന്നു എത്തിക്കാൻ കഴിയുമെന്ന് ദീർഖമായി സംസാരിക്കാൻ കഴിഞ്ഞതിൽ നന്ദിയും കൃതജതയും നേരുന്നു അദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യ ത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@khaleelkp64082 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Masha allah. നല്ല പ്രഭാസണം... അല്ലാഹു ആരൊക്യ മുള്ള ദീർഗായുസ് നൽകട്ടെ.... 😍😍💐💐💐👍🏼യുസുഫ് അലിസാഹിബിന്🌹🌹🌹
@shafiannara65742 жыл бұрын
Ya Allahh.. ഒരു paavam pacha manushyan.. ദീര്ഗയുസ്സും ആരോഗ്യമുള്ള ആഫിയത്തുംനല്കണേ allahhh. എല്ലാ വാക്കുകളും അല്ലാഹുവിലേക്ക് connect ayitullath. Ya allahhhh
@assainarpt98002 жыл бұрын
ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@Sheena4582 жыл бұрын
Ameen
@fathimafidha85452 жыл бұрын
Aameen
@ismailambalancheri24742 жыл бұрын
@@assainarpt9800 ok
@nenaammunni60472 жыл бұрын
Aameen 🤲
@amansammanu49602 жыл бұрын
നല്ലൊരു വായനക്കാരനാണ് യൂസഫ് അലി ആഴത്തിലുള്ള വായന.പുസ്തകങളെ സ്നേഹിക്കുന്നവന്
@സമന്വയം2 жыл бұрын
യൂസഫലി സാഹിബിന് എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
@fabeenarafeek10232 жыл бұрын
മാഷാ അള്ളാ കണ്ണ് വെക്കല്ലേ ഒരു ബുദ്ധിമുട്ടും വരുത്തല്ലേ അള്ളാ🤲🤲🤲🤲🤲🤲
@fancylizard50792 жыл бұрын
🤲🤲🙏
@sajithasalva71682 жыл бұрын
അള്ളാഹു ആരോഗ്യവും ആയുസ്സും ആഫിയത്തും നൽകട്ടെ
@inshadibrahim71112 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@drslm78692 жыл бұрын
Aameen ya rabbal aalameen
@yaseenmuhammed34932 жыл бұрын
യാ അല്ലാഹ് യൂസഫലികക്ക് ദീർഘായുസ്സും ആരോഗ്യ വും നൽകന്നെ ആമ്മീൻ
@azeezmohd15372 жыл бұрын
അല്ലാഹു ,ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ.ആമീൻ
@azadalappuzha61472 жыл бұрын
നമ്മുടെയൊക്കെ സ്വന്തം യൂസഫലി സാഹിബിന് പടച്ചവൻ ഒരു പാട് ആയുസ് കൊടുക്കുമാറാകട്ടെ ആമീൻ :
@noufalm9022 жыл бұрын
ഇനിയും ഒരുപാട് സുമനസ്സുകളെ സാഹയിക്കാനും സമൂഹത്തിനു നല്ല ഒരു റോൾമോഡൽ ആവാനും താങ്കൾക് ദീർഗായുസ് ഉണ്ടാവട്ടേ
@suharaibrahim37962 жыл бұрын
Aameen 🤲
@shereefshereef52932 жыл бұрын
സാർ നിങ്ങൾക്കു അള്ളാഹു. അബരമായ കഴിവ് തന്നു ദീനും ഉണ്ട് ഖൽബിൽ പിന്നെ നല്ല ഒരു വ്യവസായി
@quranandknowledgeworld90722 жыл бұрын
എല്ലാവരുടെയും ദുആയിൽ ഉൾപെടുത്താണെ.. നല്ല അറിവ് മാഷാ അല്ലാഹ്
@nihal_mn72 жыл бұрын
Mashaallah 🥺😍എത്ര മനോഹര പ്രഭാഷണം 💯അള്ളാഹു ഖൈർ പ്രധാനം ചെയ്യട്ടെ ഉപ്പക്കും ഉമ്മാകും ഖബറിടം സ്വർഗ്ഗ പൂന്തോപകട്ടെ ആമീൻ 🥺
@abdul62512 жыл бұрын
ആമീന്
@rubeenarubi61552 жыл бұрын
ആമീൻ
@abdulrazakrazak51542 жыл бұрын
آمين آمين يارب العالمين
@Nahabs2 жыл бұрын
ഈ ഈമാൻ പ്രസംഗിക്കുന്ന യുസുഫ് അലി സാർ തന്നെ ആണ് ഫെഡറൽ ബാങ്കിന്റെ ചെയർമാൻ.. അപ്പോൾ അത് നല്ലതാണോ
@sajomanwlzswsww94532 жыл бұрын
@@Nahabs ഇദ്ദേഹത്തിന് അതിൽ ഷെയർ ആണ് ഉള്ളത്.
@HamzaHamza-br4lp2 жыл бұрын
അള്ളാഹു വിന്റെ ഇഷ്ഠ ദാസൻമാരിൽ നമ്മെ എല്ലാവരെയും ഉൾപെടുത്തുമാറാകട്ടെ ആമീൻ
@abdul62512 жыл бұрын
ആമീന്
@abduljalale.s7632 жыл бұрын
@@abdul6251 kk jn
@abduljalale.s7632 жыл бұрын
Xm
@fathimafidha85452 жыл бұрын
Aameen
@fathimafidha85452 жыл бұрын
Aameen
@shershasayedmohd3412 жыл бұрын
മാഷാ അല്ലാഹ് റബ്ബ് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Itswowu2 жыл бұрын
കറയില്ലാത്ത പച്ച മനുഷ്യൻ... അല്ലാഹു ﷻ കാത്തു രക്ഷിക്കട്ടെ... ആമീൻ 🌹
മാഷാ അല്ലാഹ്. കെട്ടിരിക്കാൻ തോന്നി. അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.
@abdulsalam85402 жыл бұрын
അല്ലാഹുവേ നിന്റെ ഈ അടിമക്ക് (യൂസ്ഫ് അലി സാറിന്ന് )നീ കരുണ കൊടുകേണമേ കൂടത്തിൽ ഞങ്ങൾക്കും, നീ ആണ് വലിയൻ റബ്ബേ നീ കൈ വെടിയല്ലേ ജങ്ങളെ 🌹
@inshadibrahim71112 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@riyasriyasnilamel1682 жыл бұрын
ആമീൻ 🥰🥰🥰
@abdul62512 жыл бұрын
ആമീന്
@fathimafidha85452 жыл бұрын
Aameen
@balkeesabdulsalam33152 жыл бұрын
Aameen
@Yoosafma2 жыл бұрын
സമ്പത് പോലെ തന്നെ ഇൽമും ഉണ്ട് യൂസ്സുഫലിക്കാക്ക് അള്ളാഹു ആയുസ്സും ആഫിയത്തും റഹ്മത്തും കൊടുക്കുമാറാവട്ടെ എന്ന് ആത്മാർത്ഥ മായി ദുആ ചെയ്യുന്നു 🤲
@muhammedmusthafa25802 жыл бұрын
Ilminte artham artham ariyumo sahodara
@Yoosafma2 жыл бұрын
@@muhammedmusthafa2580 ഇല്ല അറിയില്ല ഒന്ന് പറഞ്ഞു തരുവോ" ഇൽമ് "എന്താണെന്ന്???
@muhammedmusthafa25802 жыл бұрын
@@Yoosafma .ilm ennal enthengilum oru ayath odunnadalla.yoosfali odiyathil thetugalund
@rasaqp96182 жыл бұрын
ഓതിയതിൽ തെറ്റുണ്ടാകാം , തെറ്റ് പലർക്കും വരുന്നതാണ്. മൊത്തത്തിൽ ഇസ്ലാമിനെ കുറിച്ചും, ഖുർആനിനെ കുറിച്ചും, ചരിത്രവും മനസ്സിലാക്കുകയും അതിന് തിരക്കുകൾക്കിടയിൽ സമയം കണ്ടെത്താനുളള താല്പര്യവും അതാണ് വലുത് (ഇത്രയും അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിച്ചിരുന്നില്ല .) അല്ലാഹു ആഫിയത്തും ദീർഘായുസ്സും നല്കട്ടെ .
@moideenwelder29042 ай бұрын
. അതുകൊണ്ടാണ് സമ്പത്ത് നിലനിൽക്കുന്നത്
@kuttymoonnakkal74412 жыл бұрын
Masha Allah 💞💙💗🤍🥰🥰😍 താഴ്മയും എളിമയും നിറഞ്ഞ മഹത് വ്യക്തിത്വം 👌👌👌 നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲
@sahadnasi93132 жыл бұрын
Masha allah അള്ളാഹു ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@mohammediqbal35972 жыл бұрын
യൂസഫലി സാറിനും കുടുമ്പത്തിനും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകട്ടെ .ആമീൻ
@RLJP19632 жыл бұрын
ഓരോ ഹിന്ദുവും, മുസ്ലിമും ഒന്നായി ചേരുന്ന നിമിഷങ്ങൾ കേരളത്തിന്റെ ആരോഗ്യകരമായ സാമുഹിക ജീവിതത്തിനു ഒരു മുതൽ കൂട്ടാവും.
@mohiuddinmohi53662 жыл бұрын
ബഹു :യുസുഫ് അലി സാഹിബിനും കുടുംബത്തിനും ദീർഗ്ഗായുസ്സും ആരോഗ്യവും സന്തോഷവും കിട്ടാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲
@mohammedali-wk4bk2 жыл бұрын
ആമീന്
@suharasuliman26092 жыл бұрын
മാഷാ അല്ലാഹ് ആഫിയത്തുള്ള ദി ർ ഗായുസ്സ് ഉണ്ടാവട്ടെ
@hussainadoor75302 жыл бұрын
മാഷാ അല്ലാഹ് ! യൂസുഫലി സാഹിബ്ന് ആയുസ്സും ആരോഗ്യ വും അല്ലാഹു(സു)നൽകട്ടെ ആമീൻ
@shafishafi67482 жыл бұрын
മാഷാ അല്ലാഹ്
@mymoonathc.a1482 жыл бұрын
അൽഹംദുലില്ല. ഉസ്താദിന്റെ പ്രസഗവും. യൂസഫലി അവർകളുടെ പ്രസഗവും കേട്ടു. പറഞ്ഞ് അറിയിക്കാൻ ആ കാത്ത സന്തോഷമുണ്ട്. ഉസ്താദിന്റെ എപ്പോഴും കേൾക്കാറുണ്ട്. ആദ്യമായാണ് യൂസഫലി സാറിന്റെ പ്രസഗം കേട്ടത്. വളരെയധികം ഇഷ്ടമായി. ലോകത്ത് മുഴുവൻ നന്മയായി ഹംദാ ഫൗണ്ടേഷനും, അദ്ദേഹവും ഉസ്താദ്യം പടർന്ന് പന്തലിക്കട്ടെ ! ആമീൻ യാ റബ്ബൽ ആലമീൻ ഒരു സഹോദരി .
@jabbarkeepeth57022 жыл бұрын
സർവ്വവും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹു എല്ലാവർക്കും ഹിദായത്തുഠ ആഫിയത്തുഠ ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@jmgvmediaclt40832 жыл бұрын
യൂസുഫലി സാഹിബിന്റെ മാതാപിതാക്കൾക്ക് ഖബറിൽ വലിയ സന്തോഷങ്ങൾ നൽകട്ടെ, ആമീൻ. ഖബർ ഖുർആനിന്റെ വെളിച്ചം കൊണ്ട് പ്രകാശിപ്പിക്കട്ടെ, ആമീൻ.
@sbsb8022 жыл бұрын
Ameen
@muhammadrafeeq52922 жыл бұрын
ആമീൻ
@SaheedaEk2 жыл бұрын
ആമീൻ
@abdul62512 жыл бұрын
ആമീന്
@zainabavk11592 жыл бұрын
Ameen
@ariyattilhome33842 жыл бұрын
Sir ദീനും ഉണ്ട് പണവും ഉണ്ട് പണം എന്തു ചെയ്യണം എന്നും sir ന് അറിയാം സമ്മതിച്ചു കാണാൻ ആഗ്രഹം ഉണ്ട് sir ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം അങ്ങയുടെ ദുആ അള്ളാഹു പെട്ടെന്ന് കേൾക്കും അത്രയ്ക്ക് നന്മയുള്ള ആളാണ് sir
@kunhayammuabdulla81632 жыл бұрын
അങയുടെ ദുആ പെട്ടൊന്ന് കേൾക്കും എന്ന് എഴുതികണ്ടു എന്താ അത്ര കറാമത്തുള്ള ആളാണോ മൂപ്പര് മൂപ്പരുടെ ബിസിനസിനും വേണ്ടി ജീവിക്കുന്ന ആളാണ് അണ്ടിയോട് അടുക്കുബൊ മാങയുടെ പുളി അറിയും
@amanaamanu57502 жыл бұрын
നന്മ കാണാൻ നല്ല മനസ് അത്യാവശ്യം ആണ്
@ariyattilhome33842 жыл бұрын
@@kunhayammuabdulla8163 സാമാനിയം ബുദ്ധിയും വിവരവും ഉള്ളവർക്കേ അത് മനസ്സിലാവൂ ബുദ്ധി വികാസം ഇല്ലാത്തവർ പൊട്ട കിണറ്റിലെ തവളയെ പോലെ ആണ് മനസിലായികാണും എന്ന് വിജാരിക്കുന്നു
@rahmankp92612 жыл бұрын
@@kunhayammuabdulla8163 സുഹൃത്തേ ക്റാമത് ഉള്ളവരുടെ ദുആ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്ന് എവിടുന്നു കിട്ടിയ അറിവാണ് ?
@rahmankp92612 жыл бұрын
@@kunhayammuabdulla8163 നന്മ തിരിച്ചറിയാനുള്ള മനസ്സ് വേണം കേട്ടോ കുഞ്ഞാമ്മദിക്കാ
@sethusree119710 ай бұрын
❤ഇത്രയും നല്ല ഒരു മനുഷ്യൻ🙏🏻🙏🏻
@NS-te7xn2 жыл бұрын
യൂസ്ഫലിക്കയുടെ തുടക്കം കണ്ണ് നിറഞ്ഞു 👍😭 അൽഹംദുലില്ലാഹ് രക്ഷപെട്ടല്ലോ ഇനിയും നല്ലത് ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ഒരുപാട് പേരുടെ ആശ്രയമാണ് ഇക്ക ഞാൻ അങ്ങനെ കേട്ടിരുന്നു പോയി ഖുർആൻ വായിച്ചു ഒരു ക്ലാസ്സ് തന്നെ എടുത്ത് തന്നു ദീൻ ഇറങ്ങിയാൽ ഇങ്ങനെ യാണല്ലോ 🤔🤔🤔 മാശ അല്ലാഹ് തങ്ങളെ കണ്ടപ്പോൾ ഞാൻ എന്റെ ഈ ഇടെ നമ്മളിൽ നിന്ന് വിട്ടു പിരിഞ്ഞ തങ്ങളുപനെ ചിന്തിച്ചു പോയി (ആ പേരിനെ ബഹുമാനിക്കുന്നു )
@adhilsharaf25210 ай бұрын
അൽഹംദുലില്ലാഹ്, അല്ലാഹുവേ, യുസുഫ് അലി സാറിന് ആഫിയത്തുള്ള ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കണേ
@munijasi1172 жыл бұрын
നമ്മെയും നമ്മുടെ മതാപിതാക്കളെ സ്വർഗ്ഗത്തിൽ ആക്കുന്നതോ ടൊപ്പം അദ്ദേഹത്തേയും അദ്ദേഹത്തിന്റെ മതാപിതാക്കളെയും നമ്മെ എല്ലാവരെയും നീ സ്വർഗ്ഗത്തിൽ ആക്കണം നാഥ......
@zak3952 жыл бұрын
ആമീൻ 🤲
@Raheem-e5w23 сағат бұрын
ഇദ്ദേഹത്തിന്റെ സംഭാഷണം Super ആണ്.. Masha Allah
@bushrakareem16182 жыл бұрын
Alhamdulillah.....ഓരോ വാക്കും അല്ലാഹുവിലേകെതതികാനുതകുനനത്.അല്ലാഹുവിന്റെ വലിയൊരനുഗ്റഹമായി റബ്ബ് തന്ന പരീക്ഷണം എത്രയും പെട്ടെന്ന് ശിഫായും തരും.ഇൻശാഅലലാ.
മാഷാഅല്ലാഹ്, എന്താ പ്രഭാഷണം, ഇതാണ് യഥാർത്ഥ മനുഷ്യൻ, പ്രവാചകൻ (സ്വ അ സ്വ)യുടെ ചര്യ പിൻപറ്റി ജീവിക്കുന്നവർ, അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
@sheejasajad Жыл бұрын
ഇഹാലോകത്തിലെ സൗഭാഗ്യങ്ങളിൽ ആടിത്തിമിർത്തു മതിമറന്നു ജീവിക്കുവാൻ കഴിവുണ്ടായിട്ടും.... യാ അല്ലാഹ് ഇത്രയും തിരിച്ചറിവും അറിവും എലിമയും റബ്ബിനെ ഭയന്നും ജീവിക്കുന്ന ഈ മനുഷ്യൻ സ്വർഗീയ മുത്താണ്.... അങ്ങേയ്ക്ക് ദീർഘയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു... 🙏🏻🤲🏼🤲🏼🤲🏼🤲🏼
@khadeejabeevi30662 жыл бұрын
ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്നആണ് ആ വലിയ മനുഷ്യനെ നേരിൽ കാണുക
@laialhazan7605 Жыл бұрын
അല്ലാഹുവിനെ അറിഞ്ഞ മനുഷ്യനാണ്.. അതാണല്ലോ വിനയത്തോടെ സംസാരിക്കുന്നത്.. അല്ലാഹു സമ്പത്ത് ഇനിയും കൊടുക്കും. അല്ലാഹു ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ചെയ്യട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.. മാഷാ അള്ളാ അൽഹംദുലില്ലാഹ്.. സമ്പത്തിന്റെ ഒരു പവർ പോലും അദ്ദേഹം കാണിക്കുന്നില്ലല്ലോ. അല്ലാഹു ഹയറും ബർക്കത്തും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@jasmindiaries14262 жыл бұрын
കബീർ ബാഖവി ഉസ്താദിന്റെ പ്രഭാഷണം നേരിട്ട് കേൾക്കാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.. മാഷാ അല്ലാഹ്.. 🤲😊
@thepassenger15692 жыл бұрын
ഞാൻ ഒരുപാട് കേട്ടിട്ട് ഉണ്ട് 🥰🥰അൽഹംദുലില്ലാഹ് 🥰
@muhsinasathar2 жыл бұрын
അള്ളാഹു ദീർഗായുസ്സ് കൊടുക്കട്ടെ.. ഞാൻ ഒരിക്കലും മറക്കില്ല.... എന്റെ ഭാര്യ രണ്ടുപവൻ ഇട്ടുപോയത് ഓർമയുണ്ട്.. അയാളുടെ വാക്ചാദുര്യത്തിൽ മറ്റ് പെണ്ണുങ്ങളെപോലെ തന്നെ അവളും വീണു. ചുരുക്കിപ്പറഞ്ഞാൽ പോയീ.... രണ്ട് പവൻ 🙄🙄🙄
@evidence58122 жыл бұрын
അതൊരു ഭാഗ്യമാണോ
@muhammedismail86692 жыл бұрын
Masha.allaha
@anshadanshad57822 жыл бұрын
എനിക്ക് ഒരുപാട് പ്രാവിശ്യം ഭാഗ്യം കിട്ടിയിട്ടുണ്ട് ❤️
@jumailahameed32512 жыл бұрын
എത്ര ഉയർന്ന നിലയിൽ ആണെങ്കിലും ദീനിച്ചിട്ടയിൽ ജീവിതം നയിക്കുന്ന യൂസഫ് സർ അല്ലാഹ് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@SingingCoupleMusicBand2 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.. ആമീൻ
@kabeervc397 Жыл бұрын
അൽഹംദുലില്ലാഹ് എന്റെ സ്നേഹിതൻ യൂസഫലി സാഹിബിന് വേണ്ടിയും ഞാൻ ദുആ ചെയ്തു. അദ്ദേഹത്തിന് സാമ്പത്തു ഉണ്ടാവണം എന്നല്ല നല്ല മനസും ആരോഗ്യവും ഉണ്ടാവട്ടെ എന്നാണ് എന്റെ ദുആ. വി. സി. കബീർ മാസ്റ്റർ.
@kamruneesak77282 жыл бұрын
റഹ്മനായ നിങ്ങൾക്ക് ഈ ചെയ്യുന്ന സത്കര്മത്തിന് നിങ്ങൾക്കും ഉമ്മക്കും ഉപ്പക്കും കുടുമ്പങ്ങൾക്കും സ്വർഗം തന്നു anugrahikkatt
@inshadibrahim71112 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@fayizeuk32612 жыл бұрын
ആമീൻ
@sathyanvasudevannadar19266 ай бұрын
The Public Speech of Pandit Usabhali Sahib wa.....What a dedicated voice.l con't fully understand the real meaning of the Orator's Devine Word's.Probhet's ideas.. truthfulness, brotherhood, tolerence, humanity, helping the poor, National pride and Nationalism, coordination and cooperation,Ahimsa etc are really touching the people of the entire world.Mahaguro Pranamam.🙏
@adishvlog2 жыл бұрын
ആരോഗ്യവും ദീർഘായുഷും നൽകണമേ..... ആമീൻ
@aliarshad58852 жыл бұрын
എറ്റവും വലിയ നന്മയായ തൗഹീദ് പറയണം ഇക്കാക് ഒരു പാട് ഒടിയൻസ് ഉണ്ട് സമൂഹത്തിൽ ഇന്ന് കാണുന്ന തിൻമകെതിരെ ശബ്ദിക്കണം ലോക തുള്ള സകല മനുഷ്യർക്കും അള്ളാഹു സൻമ്മാർഗ്ഗത്തിലാകുമാറാകട്ടെ
എല്ലാ മതക്കാരും ഒരു മതക്കാരൻ ൻ്റെ നന്മയ്ക്കായി പ്രാർത്ഥിക്കുന്നു. അൽഭുതകരം തന്നെ .ഇക്കാലത്ത് പ്രത്യേകിച്ചും.
@ayishamambra11282 жыл бұрын
സുബ്ഹാനള്ളാ അള്ളാഹു അക്ബർ യൂസഫ് അലി സാറിന് ആരോഗ്യ വും ആയസ്സും നൽകണേ അള്ളാ അവർ ഒരു നല്ല മനസ്സിന്റെ ഉടമയാണ് അവരെ കാത്തു കൊള്ളണേ അള്ളാ എല്ലാവർക്കും ഒരു തണലായ ആ നല്ല മനസ്സ്നെ കാക്കണേ അല്ലാ സാറെ എന്റെ കുട്ടികൾക്കും എനിക്കും വേണ്ടി പ്രാർത്ഥിക്കണേ എന്റെ കുട്ടികൾക്ക് നല്ല. ജോലി കിട്ടാൻ പ്രാർത്ഥിക്കേണ എന്റെ രണ്ടാമത്തെ മോന്ക്ക് ഒരു ജോലികിട്ടാൻ പ്രാർത്ഥിക്കണേ
@KhadeejaPp-cf4yh7 ай бұрын
In o
@muhibbmadeena982 жыл бұрын
മാഷാ അല്ലാഹ് . Sir ന്റെ വാക്കുകൾ കേട്ടപ്പോൾ അഭിമാനം തോന്നുന്നു
We love to listen to Syed Yousf Ali Sahib, his knowledge his speech,,, Yousuf Sahib must give classes and speech like this, so that we non Islamic people can understand the blessed messages ,
@shaharbanubanu50352 жыл бұрын
അല്ലാഹുവേ ഈ മനുഷ്യ ന് നീ സ്വർഗത്തിൽ ഉന്നതസ്ഥാനം നൽകേണമേ നാഥാ കൂടെ ഈ എളിയവനെയും
@__y47942 жыл бұрын
മാഷാഅല്ലാഹ്. ഇദ്ദേഹത്തിന് ദീർഘായസും ആരോഗ്യവും ഉണ്ടാവട്ടെ 🤲