മാതൃഭൂമി ന്യൂസിൽ മുത്തശ്ശി യുടെ ചാനലിന്റ വാർത്ത കണ്ടു. കിടിലൻ മുത്തശ്ശി കിടിലമായി മുന്നോട്ട് പോകു 👍👍👍
@kidilam_muthassi7 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰🥰❤️🙏
@ushamohanan45435 ай бұрын
Atheppol kanichu chechi
@induprasad50675 ай бұрын
ചീട ഉണ്ടാക്കി നോക്കണം....ഇത് ആദ്യമായിട്ട് ആണ് കാണുന്നത്. സൂപ്പർ....👍😍
@kidilam_muthassi5 ай бұрын
ഓക്കേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
@rajichandran61967 ай бұрын
അമ്മേ ഊണു കഴിച്ച പൊലെ ആയി ചമ്മന്തി പൊടി കഞ്ഞിക്കും ചോറിനും സൂപ്പറാണ് എൻ്റെ അമ്മയുള്ളപ്പോൾ എപ്പോഴും ഉണ്ടാക്കാറുണ്ട് അമ്മ ഉണ്ടാക്കിയപ്പോൾ എനിക്കതോർമ്മ വന്നു.😋😋👌👍❤️🥰
@lakshmikuttynair88187 ай бұрын
Chanmanthi podi super.chikdayum super. Your togetherness is good more than every thing. Feeling happy ❤❤❤❤❤
@shafeeqputhanpurayil52847 ай бұрын
🎉🎉🎉😂😂🎉 ni. Un ni hu😅@@lakshmikuttynair88180:15
@kidilam_muthassi7 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️. ചമ്മന്തിപ്പൊടി മുത്തശ്ശിക്ക് നല്ല ഇഷ്ട്ടാണ്. പുളിചേർക്കാത്ത കൂട്ടാന് ചമ്മന്തിപ്പൊടി കൂടെ കൂട്ടി ഊണ് കഴിക്കാൻ മുത്തശ്ശിക്ക് നല്ല ഇഷ്ട്ടാണ് 🥰❤️
@Rama.p-np2iu5 ай бұрын
മുത്തശിനെ എനി ഇഷ്ട്ടായി മുത്തശി ടെ ചമന്തി പൊടി സൂപ്പർ
@latamenon40555 ай бұрын
My favorite is this podi
@lakshmikuttynair88187 ай бұрын
Feeling happy to watch your togetherness. All items are mouth watering ❤❤❤❤
@kidilam_muthassi7 ай бұрын
ഒരുപാട് സ്നേഹം സഹോദരി 🥰❤️❤️
@SreekumariNandanan-hi5yy7 ай бұрын
ചമ്മന്തി podi ഉപേഴ്സുപ്പർ.. ചക്കവരട്ടി കൊണ്ട് cheeda കണ്ടിട്ടില്ല.. നിങ്ങളുടെ കൂടെ ഇരുന്നു ഇച്ചായ കുടിച്ച പ്രതീതി...❤❤❤
Idly podi super chorinun dosakkum super nhanum kurachu undakki nokkatte it looks very tasty
@kidilam_muthassi7 ай бұрын
ടീച്ചറേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️. നല്ല ടേസ്റ്റ് ആണ് 🥰
@induprasad50675 ай бұрын
മുത്തശ്ശി....ചമ്മന്തി പൊടി നന്നായിട്ടുണ്ട്..👌👍ഞാൻ ഉഴുന്ന് ചേർക്കും.മല്ലി ചേർക്കാറില്ല...ബാക്കി എല്ലാം ഇതുപോലെ തന്നെ.....പിന്നെ കുറച്ച് ചെറുപയർ കൂടി ചേർത്താൽ നല്ലത് ആണ്...നോക്കിക്കോളൂ👍🥰
@kidilam_muthassi5 ай бұрын
🥰🥰❤️
@savithrisreedhar50077 ай бұрын
അനിയത്തീ,സൂപ്പർ❤
@kidilam_muthassi7 ай бұрын
🥰❤️
@samedia40127 ай бұрын
ഈ സമന്തി ചോറിനു ഇട്ടിലിക്കും നല്ലതാണ് അല്ലെ അമ്മേ സമന്തി സൂപ്പർ 👍🥰😋
@kidilam_muthassi7 ай бұрын
അതെ മോളേ 🥰❤️
@p.manjula51037 ай бұрын
ചമ്മന്തി പോടി സൂപ്പർ., കടല വറുത്തതും കട്ടൻ കാപ്പിയും സൂപ്പർ ആണ്.
@kidilam_muthassi7 ай бұрын
ഒരുപാട് സന്തോഷം 🥰❤️🥰❤️❤️
@teresakarotkunnel48767 ай бұрын
❤❤❤❤❤muthassy, you are a legend.❤
@kidilam_muthassi7 ай бұрын
ഒരുപാട് സ്നേഹം 🥰🥰🥰❤️❤️❤️
@anithavenugopal82867 ай бұрын
Superayind to👍👍👍
@kidilam_muthassi7 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@sunithatsunitha91537 ай бұрын
Muthassi super ❤❤❤❤❤
@kidilam_muthassi7 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@lathakrishnan49987 ай бұрын
വീഡിയോ സൂപ്പർ!!❤❤❤❤
@kidilam_muthassi7 ай бұрын
ഒരുപാട് സന്തോഷം ലതേ 🥰❤️
@shobanashobana74427 ай бұрын
മുത്തശ്ശി എല്ലാ റെസിപ്പിയും സൂപ്പർർർർർർ.........
@kidilam_muthassi7 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️
@sathiapalkandramath85995 ай бұрын
Muthassi ... Soooper tto ❤ cheeda,
@kidilam_muthassi5 ай бұрын
🌹🌹🥰
@sheelajayakrishnan8547 ай бұрын
മുത്തശ്ശി എല്ലാം ഒന്നിന് ഒന്നിന് എന്താ പറയുക. ഞങ്ങളും ഉണ്ടാക്കാർ ഉണ്ട് ചമന്തിപ്പെ ടി. അമ്മയും മക്കളും എല്ലാവരും കുടി അമ്മുമ്മയ്ക്ക് കുട്ട് ഉണ്ട്. അങ്ങിനെ തന്നെ സന്തോഷം' കടുമങ്ങകഴിഞ്ഞോ മുത്തശ്ശി. ഇനിയും പുതിയ ഭക്ഷണങ്ങൾ ഉണ്ടാക്കി തരു. ഞങ്ങൾക്കും ഉണ്ടാക്കാം.
@kidilam_muthassi7 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️❤️. കടുമാങ്ങ കഴിഞ്ഞിട്ടില്ല. മുത്തശ്ശിക്ക് അറിയുന്ന വിഭവങ്ങൾ ഉണ്ടാക്കി കാണിക്കാം ട്ടോ 🥰❤️❤️❤️
@ashalathatk31687 ай бұрын
❤sooper❤
@kidilam_muthassi7 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@saraswathikuttipurath30817 ай бұрын
ചമ്മന്തി പൊടി അടിപൊളി 🙏
@kidilam_muthassi7 ай бұрын
ഒരുപാട് സന്തോഷം 🥰🥰🥰❤️❤️
@binduradhakrishnan28777 ай бұрын
എന്താണ് പയറ് കൊണ്ടാട്ടം
@kidilam_muthassi7 ай бұрын
മുത്തശ്ശി പയറ് കൊണ്ടാട്ടം ഉണ്ടാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട്. കണ്ടുനോക്കൂ ട്ടോ 🥰❤️. പയറ് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് ആവിയിൽ വേവിച്ച് വെയിലിൽ ഉണക്കി വെളിച്ചെണ്ണയിൽ വറുത്തെടുത്താൽ പയറ് കൊണ്ടാട്ടം ആയി 🥰❤️
Njan innu undaakkiyitte ullu...pakshe malli idaarillatto
@kidilam_muthassi7 ай бұрын
ആണോ 🥰❤️
@geethasworld74227 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@kidilam_muthassi7 ай бұрын
🥰🥰🥰❤️❤️❤️🥰
@krishnankuttyvkrishnankutt49347 ай бұрын
ഞാനിടക്കൊക്കെ ഉണ്ടാക്കാറുണ്ടു്. പിന്നെ വയസ്സായി എന്നു പറയല്ലെ. പ്ലീസ് ചെറുപ്പക്കാർക്കിത്ര പുമോ. വെറുതെ ഇരുന്നു തടിങ്ക ടുക എന്നല്ലാതെ ആക്കം ഒന്നിനും വയ്യ. ഞാൻ കല്ലൊരലിൽ ഇടിച്ചാണ് ഉണ്ടാക്കാമം. എന്നും ആരോഗ്യവതിയായിരിക്കാൻ പ്രാർത്ഥിക്കുന്നു 'പാലക്കാട്ടുകാർ ഇതത്ര ഉണ്ടാക്കാറില്ല.ചട്ണി പ്പൊടി വരെ കാ ശുകൊടുത്തു വാങ്ങും.
@kidilam_muthassi7 ай бұрын
ആണോ 🥰❤️. ഒരുപാട് സന്തോഷം 🥰❤️
@sujathahari43787 ай бұрын
Good kazhikkumbol sound undakkaruth kuttoo. Ath standard alla kutti cheruppam alle
@kidilam_muthassi7 ай бұрын
ഓക്കേ
@gknair47087 ай бұрын
ന്തങ് ഞങ്ങൾ ജ് ഇഞ്ചി ഇടം പക്ഷെ മല്ലി ചേർക്കില്ല കായം ചേർക്കില്ല
@kidilam_muthassi7 ай бұрын
ആണോ 🥰❤️
@alphonsathomas36287 ай бұрын
Achan thamashakaranannalo😂
@kidilam_muthassi7 ай бұрын
🥰🥰❤️
@shainysasikumar13646 ай бұрын
Ningal ellavarum oru veetilano
@kidilam_muthassi6 ай бұрын
അല്ല ഒരു മതിലിന്റെ വ്യത്യാസം മാത്രേ ഉള്ളൂ 🥰
@sreedeviram26677 ай бұрын
ഹായ് മുത്തശ്ശിയേ ഇന്നലെ വീഡിയോ കണ്ടില്ലല്ലോ എവിടാരുന്നു ❤️❤️❤️❤️❤️👍👍👍👍👌👌👌👌🥰🥰