നല്ല പഴംപൊരി 👌👌👌 കണ്ടിട്ട് എനിക്ക് കൊതിയാവുന്നു 😊😊😊
@My_super_familyАй бұрын
😘❤️🥰
@ripzyt25 күн бұрын
എനിക്ക് പഴം പൊരി ആണ് ഇഷ്ടം
@Thesni-j8j3 ай бұрын
Peruthalmanna yil evide nighal
@pushparamachandran16954 ай бұрын
അമ്മു നല്ല മോളാണ്. മുത്തശ്ശി നല്ല ആരോഗ്യ ത്തോടെ ഇരിക്കട്ടെ.❤
@My_super_family4 ай бұрын
😘😘😘😘😘
@vbravindran3 ай бұрын
മുറുക്ക് ഉണ്ടാക്കുന്നതിന്റെ recipe കാണിക്കുമോ.
@mvishnunamboothiri73884 ай бұрын
അപ്പഷോ ട ഇല്ലെങ്കിൽ ഈസ്റ്റും പാടില്ല -ഒന്നും വേണ്ട -സ്വല്പം പുളിമാവ് ചേർക്കുന്നോരുണ്ട് -മൈദ മാവ് അല്ലാതെ കടല മാവ് എണ്ണ പലഹാരത്തിൽ ചേർത്താലാ സ്വാദ് കിട്ടുക -പീടികക്കാരു കടല മാവ് നു വില കൂടുന്നോണ്ട് എല്ലാറ്റിലും മൈദ ഉപയോഗിക്കുക ആണ് -കടല മാവ് 2-3മണിക്കൂർ മുൻപ് കലക്കി വെച്ചാ തന്നെ പഴംപൊരി ഒന്ന് ഉഷാർ വരും -പൻസാര ഇടാതെ നല്ലമധുരമുള്ള നാടൻ പഴം നമ്മൾ കൊല വാങ്ങി പാകത്തിന് പഴുപ്പിച്ചു ഉണ്ടാക്കുമ്പോ നല്ലടേസ്റ്റ് ആണ് -ഒരു പഴം 3-4ഒക്കെയേ പാടുള്ളൂ -അപ്പൊ പഴം ടേസ്റ്റ് കൂടുതൽ ഉണ്ടാവും -പഴത്തിന്റെ ടേസ്റ്റ് ആണ് പഴംപൊരീടെ ടേസ്റ്റ് ഉം -ഉണ്ടാക്കി അര മണിക്കൂറിൽ വാഴയില കഷ്ണത്തിൽ കഴിക്കുമ്പോ സ്വാദ് തോന്നീട്ടുണ്ട് -പിന്നെ വെളിച്ചെണ്ണ യിൽ ഉണ്ടാക്കുമ്പോഴും നല്ല taste ആണ് -hotel ലോകേ പാമോയിൽ ൽ ആണ് മുളക് പൊടി കായപ്പൊടി വെളിച്ചെണ്ണ ഒഴിച്ച് ചീഞ്ചട്ടിയിൽ ചൂടാക്കി അത് ഒപ്പി ക്കഴിച്ചാ മധുരത്തിന് എരു വും കൂട്ടി ക്കഴിച്ചാ കൂടുതൽ കഴിക്കും -അതേപോലെ ഉഴുന്നുവട ക്ക് തക്കാളി sqash ലൊപ്പി കഴിക്കുമ്പോഴും taste തോന്നാറുണ്ട് -
@santhabhargavi62094 ай бұрын
പച്ച കായ ഭജി യ്ക്ക് ആണ് കടലമാവ്, പഴംപൊരിയ്ക്ക് മൈദ, അരിപൊടി ആണ്.
@asi-um6ce3 ай бұрын
യു ആർ കറക്ട്
@ShylajaVakkattil4 ай бұрын
Ammu undakkunna pole pazham pori undakkanonnum enikkariyillya kazhikkan valiya ishtam aanu ammu mole mol all in one aanutto super
@My_super_family4 ай бұрын
❤️❤️🥰🥰
@sujathakanattukarakrishnan8233 ай бұрын
Sundhari molu. Beautiful look. ❤❤❤❤❤
@jayaranitv96902 ай бұрын
ഞാനും തടിയുണ്ട് കുറച്ചു തടിവേണം അതാണ് ഭംഗി രണ്ട് പേരും നല്ല ഭംഗി ആണ് ട്ടോ 👌അടിപൊളി ബിരിയാണി ആണല്ലോ 👍
Kudalin ettavum doshacheyyunnathaan cherthath. Oru cuppin mukkal spoono. Kashttam. Oru null sodaappodi or 2 tbs uzhunnarachath athaanu nallath.
@Priya-v2n3k4 ай бұрын
സൂപ്പർ പഴം പൊരി റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@My_super_family4 ай бұрын
❤️❤️🥰🥰
@p.manjula51033 ай бұрын
നല്ല പഴം പൊരി അമ്മു, ഞാൻ അരിപൊടി അല്ലെങ്കിൽ ഇഡലി മാവോ ദോശ മാവോ അല്പം ചേർത്ത് കുറച്ചു നേരം വെക്കും, ഈസ്റ് ചേർത്ത് ഉണ്ടാക്കിയിട്ടില്ല. എന്തായാലും ഉണ്ടാക്കി നോക്കാം അമ്മു
@vijayalakshmiprabhakar15543 ай бұрын
വെസ്റ്റ് ചേർത്ത് ഉണ്ടാക്കിയിട്ടുണ്ടോ? ( യീസ്റ്റ് ആണ് ട്ടോ!)
@Pushpaja.cPushpa4 ай бұрын
പഴം പൊരി സൂപ്പർ ❤❤
@soumyas57084 ай бұрын
Super pazhampori ammu.❤🎉
@youandmeSubha4 ай бұрын
വണ്ണം വക്കാൻ ബേക്കറീം, നോ ണ്, ഒന്നും വേണ്ട അമ്മു മിക്കവാറും വെജ് കാർക്ക് വണ്ണം കൂടും പഴം പൊരി 😋
@azavlogs38494 ай бұрын
Nigale veed yevideyane?
@My_super_family4 ай бұрын
Perinthalmanna
@sreesudhatn73054 ай бұрын
കൈപ്പക്ക പുളിങ്കറി ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട്
@My_super_family4 ай бұрын
🥰❤️❤️
@santhaaayyappan18624 ай бұрын
Ammunte പഴം പൊരി super..yeast idarilla ,eny ഇങ്ങനെ undakkam tto. 😊