'എന്റെ മതവിശ്വാസമാണ് എന്റെ സംസ്കാരം' | Nere Chovve Archive | Mamukkoya

  Рет қаралды 444,920

Manorama News

Manorama News

Жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 704
@mcboy9614
@mcboy9614 Жыл бұрын
നല്ല രാഷ്ട്രീയ ബോധവും നിലപാടുമുള്ള വ്യക്തി
@ajeemsha13
@ajeemsha13 Жыл бұрын
മലയാള സിനിമയിലെ കോമഡി നടന്മാരാണ് ഏറ്റവും മികച്ച തത്വഞാനികൾ
@tamilvazhka
@tamilvazhka Жыл бұрын
വില്ലന്മാർ മനുഷ്യപ്പറ്റുള്ളവരും...
@sirajtharol
@sirajtharol Жыл бұрын
True
@nikhilsthoughts820
@nikhilsthoughts820 Жыл бұрын
ഇദ്ദേഹം മരിച്ചപ്പോൾ എന്തെന്ന് ഇല്ലാത്ത ഒരു പിടച്ചിൽ മനസ്സിൽ...... വ്യക്തമായ കാഴ്ചപ്പാടും ചിന്താഗതിയും ഉള്ള ഒരു മനുഷ്യൻ ആയിരുന്നു 😔😔
@mohammedm113
@mohammedm113 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@mohammedm113
@mohammedm113 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@majida4100
@majida4100 Жыл бұрын
@@mohammedm113 00dsdddskkpdllkdo
@majida4100
@majida4100 Жыл бұрын
@@mohammedm113 jhjkjh
@majida4100
@majida4100 Жыл бұрын
@@mohammedm113 iiu88iiii89878 Wwl4p Uhhgj
@18k20
@18k20 Жыл бұрын
ഉള്ളിൽ ഒരു കള്ളത്തരവും ഇല്ലാതെ ഒരു മറയും ഇല്ലാതെ തുറന്നുസംസാരിക്കുന്ന ഒരു പച്ചയായ മനുഷ്യസ്നേഹി 🙏 താങ്കളുടെ ആത്മാവ് ഉന്നതങ്ങളിൽ എത്തട്ടെ 🙏
@stepheng3983
@stepheng3983 Жыл бұрын
എത്ര ഉന്നതമാണ് ഇദ്ദേഹത്തിന്റെ വീക്ഷണങ്ങളും , അഭിപ്രായങ്ങളും , വിശകലനങ്ങളും . Salutes you.
@shajimanoj1180
@shajimanoj1180 Жыл бұрын
താങ്കളുടെ മനസ്സിന്റെയും അറിവിന്റെയും വലുപ്പം എത്ര വലുതാണ് മഹാനായ കലാകാരൻ❤❤❤❤🎉🎉🎉
@teang__yeng
@teang__yeng Жыл бұрын
ഒരു കോമഡിയാ എന്ന് കേള്കുമ്പോഴേക്ക് ചിലർക്ക് അവൻ ഒരു പൊട്ടനാണ് എന്ന ഭാവമാണ് ...പക്ഷെ മാമുക്കാന്റെ വിവരം ഇന്ന് മുന്നിലനിൽക്കുന്ന സ്വഭാവ നടന്മാരെക്കാളും മുകളിനെന്നു പറയും ..അത്രക്ക് എല്ലാത്തിനെ കുറിച്ചും അഭിപ്രായമുണ്ടെന്ന് മാത്രമല്ല അത് തനിക്ക് ദോഷമാകുമെന്നോ എന്ന് നോക്കാതെ തുറന്നടിക്കും ആരുടെ മുമ്പിലും
@fazalrahman92
@fazalrahman92 Жыл бұрын
True
@anaszain6491
@anaszain6491 Жыл бұрын
ഉയർന്ന civic ബോധം ഉള്ള വ്യക്തി.. പകരം വെക്കാനില്ലാത്ത മികച്ച അഭിനേതാവ്..rest in peace 🌹🌹
@Charlie..8055
@Charlie..8055 Жыл бұрын
ഇദ്ദേഹം ഇത്രയൊക്കെ കാഴ്ചപ്പാട് ഉള്ള വ്യക്തി ആയിരുന്നുവോ 👍🏻👍🏻👍🏻🤝🤝
@shyamalakk7484
@shyamalakk7484 Жыл бұрын
Correct, വളരെ ഉയർന്ന ചിന്താഗതി, ഒരു സാധാരണ വ്യക്തി, എത്ര നല്ല വാക്കുകൾ, ചിന്തകൾ, 🙌👌👌👌💘😘😘
@BibinVenugopal
@BibinVenugopal Жыл бұрын
Watch safari Charithram enniloode
@manavankerala6699
@manavankerala6699 Жыл бұрын
SK പൊറ്റക്കാട് വൈക്കം മുഹമ്മദ്‌ ബഷീർ ഇങ്ങനെ യുള്ള ആളു കളാണ് സുഹൃത്തുക്കൾ 👌
@sibilm9009
@sibilm9009 Жыл бұрын
മതവും രാഷ്ട്രീയവും പിടിച്ചിട്ടു കിട്ടാത്ത നല്ലൊരു മനുഷ്യൻ.. മനുഷ്യന് വേണ്ടി മേൽ പറഞ്ഞ 2 ഉം നോക്കാതെ എന്നാൽ 2 നെയും ബഹുമാനിച്ചു തന്നെ ജീവിച്ച മഹാ പ്രതിഭ 🙏🏻🙏🏻🙏🏻മാമുക്കോയാക്കാ ശെരിക്കും കണ്ണ് നിറഞ്ഞു പോയി ഇപ്പൊ 😔
@AF-nn6lb
@AF-nn6lb Жыл бұрын
ജഗതി, ജഗതീഷ്, ശ്രീനിവാസന്‍, മാമുക്കോയ..... ഇവരൊക്കെ സിനിമയില്‍ കോമഡി കഥാപാത്രങ്ങൾ ആണെങ്കിലും വളരെ വ്യക്തമായ ജീവിത കാഴ്ചപ്പാടുകളും സ്വന്തം അഭിപ്രായങ്ങളും ഉള്ളവരാണ്‌. Hats off👏👏👏👏
@ironman6848
@ironman6848 Жыл бұрын
നല്ല സത്യസന്ധനായ മനുഷ്യൻ 🙏🙏🙏🙏
@jasminecarol4713
@jasminecarol4713 Жыл бұрын
ഇന്ന് ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ശ്രീ മമ്മുക്കോയയുടെ വാക്കുകൾ വളരെ പ്രാധാന്യമർഹിക്കുന്നു💕💞♥️🙏 മുസ്ലിം ഹിന്ദു വർഗീയ വിവാദങ്ങൾ ഉയർത്തുന്നതും കൂടുതലും online chanals ജനം ടിവി ,മറുനാടൻ മലയാളി,Mediaone തുടങ്ങിയ മാധ്യമങ്ങളാണ്. ഇന്നത്തെ സമൂഹത്തിന് ഈ ഇൻറർവ്യൂ വളരെ ഗുണം ചെയ്യും,മലയാള മനോരമയ്ക്ക് നന്ദി💞
@arjunarj5169
@arjunarj5169 Жыл бұрын
Mediaone marannathano alle ozhivakkiyath aano
@prarthanajanani829
@prarthanajanani829 Жыл бұрын
​@@arjunarj5169 yes😂
@shinemathew3178
@shinemathew3178 Жыл бұрын
Communists also
@Shafeeq289
@Shafeeq289 Жыл бұрын
​@@arjunarj5169വർഗീയത പറയുന്ന എത്ര സന്ഘികൾ സ്ത്രീധനത്തിരെ സംസാരിക്കുന്നുണ്ട്.. സ്ത്രീധനം വാങ്ങിക്കാതെ വിവാഹം കഴിക്കുന്ന എത്ര സന്ഘികൾ ഉണ്ട് നാട്ടിൽ?
@Shafeeq289
@Shafeeq289 Жыл бұрын
​@@arjunarj5169ലവ് ജിഹാദും ഹിന്ദു സ്ത്രീ സംരക്ഷണവും പറയുന്ന സന്ഘികൾ എന്താ സ്ത്രീധനം വാങ്ങാതെ വിവാഹം കഴിച്ചു ഹിന്ദു സ്ത്രീകളെ സംരക്ഷിക്കാത്തത്?
@shyamalakk7484
@shyamalakk7484 Жыл бұрын
എത്ര മനോഹരമായ ചിന്തകൾ, വാക്കുകൾ, clean, very clean, വാക്കുകൾ 🙌👌👌🤩
@mohanlal-tw5lp
@mohanlal-tw5lp Жыл бұрын
A 'big hearted human' when taking into account the adversities he had to overcome all thru out his life........ RIP great actor....
@antosUSnavy
@antosUSnavy Жыл бұрын
സമീപ കാലത്ത് അകന്നുപോയ കലാകാരൻമാരു നമുക്ക് അരോകെയോ അരുന്നൂ.. ബാല്യകാലത്തിൻ്റെ ഓർമകൾക്ക് ഒരു നഷ്ട്ടം കൂടി😢 ഇക്കയുടെ ആത്മാവിന് നിത്യാശാന്തി നേരുന്നു 🙏
@naznin2281
@naznin2281 Жыл бұрын
Truee 🥺
@dhanyageorge1354
@dhanyageorge1354 Жыл бұрын
അങ്ങനെ ഒരു ദിവസം നമ്മളും കടന്നു പോകും ആന്റോ 🙏🏼
@sanoopramallur9996
@sanoopramallur9996 Жыл бұрын
നല്ല വിവരം ഉള്ള മനുഷ്യൻ 🙏🏻🙏🏻🙏🏻
@mahananda993
@mahananda993 Жыл бұрын
Great words from a real muslim
@saifusaifudeen6105
@saifusaifudeen6105 Жыл бұрын
No
@jimmutten
@jimmutten Жыл бұрын
👍
@JalkMoncare
@JalkMoncare 23 күн бұрын
Nah, from a real human.
@rayray9996
@rayray9996 Жыл бұрын
He acted as a comedian in movies, but we can see from this interview that he was actually so smart and had strong common sense and intellectual maturity. The points he made in this interview are excellent points which only people with a level of intelligence and maturity would make and understand.
@fathimaruksanamithilaj
@fathimaruksanamithilaj Жыл бұрын
I was thinking the same and found your comment 😐
@pooxha
@pooxha Жыл бұрын
നടൻ ❤️.... ഗഫൂർക്ക എന്നും ഓർമ്മിക്കപ്പെടും 🥲❤️
@syamvidya
@syamvidya Жыл бұрын
Johny the interviewer tried to get Shri Mamukoya (an excellent talented actor) to say something which can be controversy only because he is a Muslim...but interviewer miserably failed in that attempt😅
@jayakrishnanjouno
@jayakrishnanjouno Жыл бұрын
That Johny idiot always try to stir up controversy
@beekeyesdev2617
@beekeyesdev2617 Жыл бұрын
വെറും ഒരു ഹാസ്യ നടനായി മാത്രം Mammukkoya എന്ന ഈ പ്രഗൽഭ നടനെ കുറിച്ച് ധാരണ വച്ച് പുലർത്തുന്നവർ ഇനിയെങ്കിലും ആ ധാരണ മാറ്റുക. തികഞ്ഞ ഗൗരവത്തോടെ, രാഷ്ട്രീയം, സാഹിത്യം, മതചിന്തകൾ,, കലയും സംസ്ക്കാരവും അഭിനയവും, ഇതൊക്കെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി കൊണ്ടു നടന്ന ഒരു അപൂർവ്വ കലാകാരൻ! നമ്മുടെ മഹാനായ സാഹിത്യകാരൻ ബേപ്പൂർ സുൽത്താൻ എന്ന് നമ്മൾ സ്നേഹപൂർവ്വം വിളിയ്ക്കുന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീറുമായി വലിയ ഒരു സുഹൃത് ബന്ധവും, ആത്മബന്ധവും ഉണ്ടായിരുന്ന ഒരു അപൂർവ്വ വ്യക്തിത്വമായിരുന്നു ഈ നടൻ! എം.ടി.വാസുദേവൻ നായർ, ഉറൂബ്, തിക്കൊടിയൻ, കെ.ടി.മുഹമ്മദ് തുടങ്ങിയ പ്രഗൽഭരായ സാഹിത്യകാരന്മാരുമായും, എം.എസ്. ബാബുരാജിനെ പോലു ള്ള അതുല്യ സംഗീതജ്ഞന്മാരുമായും ഒക്കെ അടുത്ത സൗഹൃദം കാത്തു സൂക്ഷിച്ച ഒരു അപൂർവ്വ ഹാസ്യ നടന്‍! സാഹിത്യത്തേയും, രാഷ്ട്രീയത്തെയും, അഭിനയ ജീവിതത്തേയും എല്ലാം ഒരുപോലെ ഗൗരവത്തോടെ വീക്ഷിച്ച ഒരു അതുല്യ നടൻ! അതിലെല്ലാം ഉപരി ഒരു വലിയ മനുഷ്യ സ്നേഹി! ഈ വിശേഷണങ്ങൾ എല്ലാം ചേർന്ന ഈ പ്രഗൽഭ നടന്റെ വേർപാടിൽ ആത്മാർത്ഥമായി വേദനിയ്ക്കുന്നു! ആത്മാവിന് നിത്യശാന്തി നേരുന്നു! ആദരാഞ്ജലികൾ!❤🌹❤🌿🕊🌿🙏 ആമീൻ!🤲
@abhijithkss7029
@abhijithkss7029 Жыл бұрын
വ്യക്തമായ നിലപാടുള്ള നല്ല കലാകാരൻ 👍👍👍👍👍🙏🙏🙏🙏
@johnsonantony2301
@johnsonantony2301 Жыл бұрын
അവതാരകൻ കിണഞ്ഞു ശ്രമിച്ചു. ഒരു വിവാദത്തിനുള്ളത് വീണുകിട്ടാൻ.അവതാരകാനായ പുള്ളിയെ വൃത്തികെട്ടവൻ എന്നുവിളിക്കാനാണ് തോന്നിയത്. മമ്മുകോയയോട് ബഹുമാനവും
@epiccenter1367
@epiccenter1367 Жыл бұрын
Sathyam❤
@teslamyhero8581
@teslamyhero8581 Жыл бұрын
😀😀ആ സങ്കടം ലൂക്കൊയുടെ മുഖത്തുണ്ട്
@subhashthejus
@subhashthejus Жыл бұрын
A highly natural actor...will really miss him..no one can replace this great actor
@abrahamkjohn-im9li
@abrahamkjohn-im9li Жыл бұрын
ഈ സംസാരം കേട്ടപ്പോൾ എന്റെ ഉള്ളിലുള്ള ആദരവ് കൂടി..
@harisrahman6903
@harisrahman6903 Жыл бұрын
കൂടും
@sainulabid.k.p.m7691
@sainulabid.k.p.m7691 Жыл бұрын
ഉന്നത ചിന്ത വെച്ചുപുലർത്തുന്ന മഹാനായ കലാകാരന് വിട.. പ്രണാമം🙏
@nujums1872
@nujums1872 Жыл бұрын
Great words from heart.
@gopikagopu9062
@gopikagopu9062 Жыл бұрын
Great words 👍💯
@abdulrasheedkoppath5766
@abdulrasheedkoppath5766 Жыл бұрын
Vary sensible and mature replies...strong നിലപാട് ഉള്ള വ്യക്തി
@imamsha8409
@imamsha8409 Жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾ എന്തൊരു മനോഹരം..
@chairpants
@chairpants Жыл бұрын
ആദരാഞ്ജലികൾ മഹപ്രതിഭക്ക്. മറക്കാനാവാത്ത രംഗങ്ങൾ സമ്മാനിച്ചതിന്
@ahilthemilitarykid8447
@ahilthemilitarykid8447 Жыл бұрын
Valare nalla manushyan..
@rknr1604
@rknr1604 Жыл бұрын
He is a wonderful person
@shafeeqnalapad1563
@shafeeqnalapad1563 Жыл бұрын
Very well said.. Un belivable intelectual maturity from him🥰🥰
@futureco4713
@futureco4713 Жыл бұрын
Very sensible reply for all questions👍
@muhammedanwarshaanwar2183
@muhammedanwarshaanwar2183 Жыл бұрын
Arivum kazhivum undaayirunna manushyan. Allaah kabar vishaalam aakki kodukkane🌹🌹🌹🌹
@muraleedharankozhishery4608
@muraleedharankozhishery4608 Жыл бұрын
ആദരാജ്ഞലികൾ 🌹
@farissalman3218
@farissalman3218 Жыл бұрын
Strong words❤
@Thanksalot24
@Thanksalot24 Жыл бұрын
You will live in our heart forever!!❤❤ Will miss you🌹🌹🌹🌹🙏🙏🙏🙏RIP
@Freedom-jf4if
@Freedom-jf4if Жыл бұрын
Great human being. Respect you great artist
@sainabap1211
@sainabap1211 Жыл бұрын
Athra valiya വിശാല മനസുള്ള ഒരു കലാകാരൻ e മനുഷ്യൻ അല്ലാപേര്ക്കും മാതൃകയാണ് പരലോകത്തും നല്ലത് വരും
@Rajesh-zx9jr
@Rajesh-zx9jr Жыл бұрын
Johnny kanu kooduthal kazhappu. Mamoo is straight❤
@shirasparappan2774
@shirasparappan2774 Жыл бұрын
നല്ല മനുഷ്യൻ❤
@Titanic116
@Titanic116 Жыл бұрын
നല്ലൊരു മനുഷ്യൻ....
@SriniVasan-nq1ij
@SriniVasan-nq1ij Жыл бұрын
You are bold to the core!!! A true human being!!
@ajmaljamal2856
@ajmaljamal2856 Жыл бұрын
എത്ര നല്ല കാഴ്ചപ്പാടുള്ള വ്യക്തി👍👍👍💐💐💐
@deepaktheLegend1991
@deepaktheLegend1991 Жыл бұрын
Great thoughts.. Nice person 🙏
@kartikad5612
@kartikad5612 Жыл бұрын
Gem of a person, great loss for the Kerala society😢
@maneeshachathoth
@maneeshachathoth Жыл бұрын
This is what is called "civic sense " 👏👏
@UsmanA-ck3th
@UsmanA-ck3th Жыл бұрын
Good.speach
@abhilashgopinathan7958
@abhilashgopinathan7958 Жыл бұрын
ആദരാഞ്ജലികൾ 💐💐💐💐😢😢
@annipostproduction4574
@annipostproduction4574 Жыл бұрын
Rastriyam thanne ,very gd
@laljibalan9263
@laljibalan9263 Жыл бұрын
Good artist with a vision
@wisdomrules
@wisdomrules Жыл бұрын
Great words 🎉
@prvis2004
@prvis2004 Жыл бұрын
കോഴിക്കോട്ട്ക്കാരൻ, ചിരിയുടെ ദോസ്ത് കോഴിക്കോടിന്റെ പ്രിയ കലാകാരന് ആദരാജ്ഞലി യഥാർത്ഥ ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത മനുഷ്യസ്നേഹിക്ക് നിലപാട് ഉള്ള അത് തുറന്ന് പറയാൻ മടി ഇല്ലാത്ത ചുരുക്കം ചില മനുഷ്യരിൽ ഒരാൾ കൂടി നഷ്ടമാവുന്നു മലയാളത്തിന് വെള്ളിത്തിരയിൽ അമരനായി എന്നും മലയാളത്തിൽ മാമുക്കോയ ഉണ്ടാവും ❣️
@deepus7712
@deepus7712 Жыл бұрын
Man with strong mind
@naaaz373
@naaaz373 Жыл бұрын
നല്ല നടൻ നല്ല മനുഷ്യൻ പകരം വെക്കാനില്ലാത്ത പ്രതിഭ
@jacksonkj2260
@jacksonkj2260 Жыл бұрын
മാമുക്കോയഇക്ക😢👌💐
@narayanankanathayar7281
@narayanankanathayar7281 Жыл бұрын
മാമുക്കോയ നല്ല മനുഷ്യൻ
@MUJEEBAVILORA
@MUJEEBAVILORA Жыл бұрын
Excellent Man...❤❤❤
@user-shyam.pootheri-4xw4v
@user-shyam.pootheri-4xw4v Жыл бұрын
വെക്തമായ രാഷ്ട്രീയ ഭോധവും എല്ലാത്തിനേയും ഒരുപോലെ കാണാൻ കഴിയുന്ന വ്യക്തിത്ത്വവും മാമുക്ക നിങ്ങളുടെ മലയാള സിനിമയിലുള്ള ഇടം ഇന്ന് സൂന്യമായി പോയി സത്യൻ അന്തിക്കാടിന്റ സിനിമയിൽ നിഷ്കളങ്കമായ എത്ര ഗ്രാമീണ വേഷങ്ങൾ ചെയ്തു 🌹പ്രണാമം 😔
@antonyps5130
@antonyps5130 Жыл бұрын
Mamooka the great Indian ❤🙏💐
@kasimkp1379
@kasimkp1379 Жыл бұрын
മാമുക്കോയ പൊളിച്ചടക്കി മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😂👍👍👍👍
@sarathgs8502
@sarathgs8502 Жыл бұрын
പൊളി മനുഷ്യൻ
@preethakj
@preethakj Жыл бұрын
നല്ല സാമൂഹ്യ ബോധം രാഷ്ട്രിയ ബോധം ഉള്ള വ്യക്തിയായിരുന്നു.. Pryrs🙏
@sreekanth1471
@sreekanth1471 Жыл бұрын
nalla vayana ullavark nalla vivaram undakum..ekka parayinnadu okke valare shariyanu
@inthiyaskh1706
@inthiyaskh1706 Жыл бұрын
ഇതാണ് മതേതരത്വം 👍
@abdulrazack9498
@abdulrazack9498 Жыл бұрын
True👍🏻👍🏻മമ്മൂകോയാ
@anithanair6627
@anithanair6627 Жыл бұрын
Pranamam 🌹🌹🌹will miss you forever❤❤❤
@ecshobhascookingvlog3299
@ecshobhascookingvlog3299 Жыл бұрын
ആദരാജ്ഞലികൾ 🙏
@fousiyatvfousi6556
@fousiyatvfousi6556 Жыл бұрын
Masha allah
@firdousamir_
@firdousamir_ Жыл бұрын
A great man.
@585810010058
@585810010058 Жыл бұрын
Great personality ❤❤❤ love you... Miss you ❤❤❤
@josemalipuram
@josemalipuram Жыл бұрын
Great man ❤❤❤❤❤ valluppa😊
@easahajiraeasa5683
@easahajiraeasa5683 Жыл бұрын
Real words... True words 😍
@ramleshrr6002
@ramleshrr6002 Жыл бұрын
ഇയാളാണ് ശരിയായ രാഷ്ടീയക്കാരൻ
@shafnathaseem3688
@shafnathaseem3688 Жыл бұрын
മറ്റുള്ളവർക്ക് സത്കർമം ചെയ്യണം ഇല്ലാതെ നോമ്പും നിസ്കാരവും കാര്യമില്ല 👌👌👌👌👌👍🏻👍🏻👍🏻🥰🥰🥰
@manuchandran9969
@manuchandran9969 Жыл бұрын
♥️♥️♥️♥️enthoru vaakkukal
@shanavasshanavas9484
@shanavasshanavas9484 Жыл бұрын
ചെറുപ്പത്തിൽ ഒത്തിരി ചിരിപ്പിച്ച ഒരാൾ 😍😍😍😍
@vijaykodakkadan9129
@vijaykodakkadan9129 Жыл бұрын
ആദരാഞ്ജലികൾ ❤️
@abdulraheem3890
@abdulraheem3890 Жыл бұрын
ബേപ്പൂർസുൽത്താന്റെ ശിഷ്യൻ ❤️❤️👍🏻👍🏻👍🏻
@shareefasathar3934
@shareefasathar3934 Жыл бұрын
Nalla mathaviswasam ulla ikka allamathathayum viswasikkunna manushyan nalla budhi samsaram alla manushyarum inghanayannanggil Logan nannavumayirunnu iniyulla thalamurakkanggilum samadhanam kittumayirunnu
@believersfreedom2869
@believersfreedom2869 Жыл бұрын
വിശാലമായി ചിന്തയ്ച്ചിച്ച കേരളത്തിലെ അപൂർവം മുസ്ലിം മത വിശ്വാസി! ആദരാജ്ഞലികൾ!
@musafirmalabari6814
@musafirmalabari6814 Жыл бұрын
ബിക്കിയുള്ളോരൊക്കെ മോശമാണൊ??
@anaszain6491
@anaszain6491 Жыл бұрын
മറുനാടൻ ഷാജൻ അല്ലെങ്കിൽ casa പറയുന്നതാണ് കേരളത്തിലെ മുസൽമാൻ എന്ന് ധരിക്കുന്നത് കൊണ്ട് തോന്നുന്നതാണ് bro..സമൂഹത്തിലേക്ക് ഇറങ്ങി നോക്കു.. സൗഹാർദ്ദം കാത്ത് സൂക്ഷിക്കുന്ന മുസ്ലിമിനെ കാണാം എല്ലായിടത്തും
@anseenafaizal1988
@anseenafaizal1988 Жыл бұрын
Baakkiyullavarokke ntha pottanmaar aano??
@promisepromise7321
@promisepromise7321 Жыл бұрын
@@musafirmalabari6814 ബാക്കിയുള്ള എല്ലാവരിലും കുറച്ചു പേർ വളരെ മോശം ആണ്.
@musafirmalabari6814
@musafirmalabari6814 Жыл бұрын
@@promisepromise7321 താങ്കളുടെ കമ്യൂണിറ്റിയിലൊ??
@afrench4683
@afrench4683 Жыл бұрын
Gem of a Man! Respect! Big Loss to Us
@muhammedkv5704
@muhammedkv5704 Жыл бұрын
മാമു കോയ❤❤❤പച്ചയായ മനുഷ്യൻ
@sumeshk4884
@sumeshk4884 Жыл бұрын
Legend...🌷🌹🌹
@rajeshak4448
@rajeshak4448 Жыл бұрын
കുതിതിരുപ്പു ഉണ്ടാക്കുക എന്നതതാണ് മാധ്യമ ധർമം എന്ന് ആണ് ഇവനെ പോലെ ഉള്ളവർ വിചാരിക്കുന്നത്....😡😡😡
@kullamname
@kullamname Жыл бұрын
Hindu Muslim kristhani uromichu keralathil sahayagal cheyyunnu veed vechu kudukunnu asugam vannaal payisa kudukunnu mattulla samsthanagalil puoyadaan njan pavapettavar jeevikunnadu kanddaal njammalode keralam soper aan
@kullamname
@kullamname Жыл бұрын
Mattulla samsthanagalil jadi madam noki panam kudukkunnu 3 madagale thammil adipikunna ldf udf BJP Muslim League aan
@keerthana2562
@keerthana2562 Жыл бұрын
Respect 🙏
@mntraveler2475
@mntraveler2475 Жыл бұрын
So sad 😢
@chandranchandr285
@chandranchandr285 Жыл бұрын
😅
@georgejose8600
@georgejose8600 Жыл бұрын
Valarai nalla kashapadulla valarnna manushyan
@muhammedshafier7503
@muhammedshafier7503 Жыл бұрын
Legend 😢
@adhilmohammed5572
@adhilmohammed5572 Жыл бұрын
Pure words
@remapradeep2712
@remapradeep2712 Жыл бұрын
ആദരാഞ്ജലികൾ
@babu.pbabu.p3131
@babu.pbabu.p3131 Жыл бұрын
ബിഗ് സല്യൂട്
@lastpaganstanding
@lastpaganstanding Жыл бұрын
ശൂന്യത മുകളില്‍ ഇരുന്നു പരന്ന ഭൂമിയില്‍ മനുഷ്യന്‍ ചെയുന്ന പാപങ്ങളുടെ കണക്ക് നോക്കുന്നുണ്ട് എന്ന് കരുതിയിരുന്ന മത വിശ്വാസി ആയിരുന്നില്ല മാമുക്കോയ എന്ന് സാരം.🤲
@vincywales9046
@vincywales9046 Жыл бұрын
അല്ല, വിശ്വാസവും, പ്രവൃത്തിയും പരസ്പരം സാധൂകരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞതും, വിശ്വസിച്ചതും. രണ്ടും ഒരേപോലെ ആവശ്യമാണ് എന്നർത്ഥം.
@darwinistdelusions6504
@darwinistdelusions6504 Жыл бұрын
ശൂന്യതയിൽ നിന്നും എല്ലാം താനേ ഉണ്ടായി എന്ന് വിശ്വസിക്കുന്നു നിരീശ്വരവാദിയും ആയിരുന്നില്ല അദ്ദേഹം.
@lastpaganstanding
@lastpaganstanding Жыл бұрын
@@darwinistdelusions6504 ath alla. Pulli srishtavil viswasichathu ellarkkum ariyam. Pakshe ninte srishtav alla pulleede srishtavu. Athre paranjullu. Athinu nee enne darwinist onnnum akkanda. Njan athalla.
@darwinistdelusions6504
@darwinistdelusions6504 Жыл бұрын
@@lastpaganstanding അല്ലേ? ആരാണ് പുള്ളീടെ സൃഷ്ടാവ്?
@lastpaganstanding
@lastpaganstanding Жыл бұрын
@@darwinistdelusions6504 pullu 'sristavu', 'daivam' ennu paranje kettittullu.
@arunmenon30989
@arunmenon30989 3 ай бұрын
Mamukkoya great personality ❤
@charanjithnattyala8033
@charanjithnattyala8033 Жыл бұрын
Love our religion... Respect others religion... Baba Charan.....
@feehtal
@feehtal Жыл бұрын
എടാ പഹയാ ...... ബാലകൃഷ്ണാ...... നായിന്റെ മോനെ...... അത് ഒരിക്കലും മറക്കില്ല..... ആദരാഞ്ജലികൾ...
@nightskydailight6437
@nightskydailight6437 Жыл бұрын
Athara
@alexusha2329
@alexusha2329 Жыл бұрын
Very well said
@srgvpz
@srgvpz Жыл бұрын
താങ്കളുടെ വിയോഗം മലയാളിക്ക് മലയാള സമൂഹത്തിന് തീരാ നഷ്ടമാണ് ... ആദരാഞ്ജലികൾ😢
@keralafoodchannel62
@keralafoodchannel62 Жыл бұрын
Sharikkum nayakanmar ivarokkeyanu.👍👍❤❤
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 164 МЛН
| Mamukkoya 06 | Charithram Enniloode | Safari TV
21:13
Safari
Рет қаралды 236 М.
| Mamukkoya 09 | Charithram Enniloode | Safari TV
20:32
Safari
Рет қаралды 185 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН