Bro full സപ്പോർട്ട് ❤❤❤❤, റെഗുലർ ആയി വീഡിയോസ് ഇടൂ,. With you 💪🏻💪🏻💪🏻
@praseethaajesh625410 ай бұрын
😢😢😢😢
@KERALAFOODVANDYCOM10 ай бұрын
വീഡിയോ ഫുൾ കാണാതെതന്നെ ഇൻട്രോ കേട്ടപ്പോഴേ കമെന്റ് ചെയ്യാമെന്ന് കരുതി.. മുൻപത്തെ വിഡിയോയിൽ ഞാൻ പറഞ്ഞിരുന്നു ഫാമിലിയുമൊത്തുള്ള വീഡിയോ ആണ് നല്ലതെന്ന് കുക്കിംഗ് ഉൾപ്പടെ ഇപ്പോൾ ആ ട്രാക്കിലേക്ക് തിരിഞ്ഞതിൽ ഒരുപാട് സന്തോഷം.. ഇനി ചാനൽ സേഫ് ആയിരിക്കും സാമ്പത്തികവും 👍👍👍
@OMKVFishingCooking10 ай бұрын
😍
@AVRFASTFOODCHANNEL10 ай бұрын
ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ അസുഖങ്ങൾ എല്ലാം വളരെ പെട്ടെന്ന് മാറാൻ വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം ധൈര്യമായി മുന്നോട്ടു പോകും
@MrandMrs_VLOG10 ай бұрын
ഇപ്പോഴാണ് ഇതൊക്കെ അറിഞ്ഞത്.. Video പറ്റുന്ന പോലെ എല്ലാ Content ഉം ചെയ്യൂ.. ഇനി മുതൽ ഈ ചാനൽ -ൽ എന്ത് ഇട്ടാലും കാണും
@MohamedShafeeq-ne8fx10 ай бұрын
മോനേയും മോളേയും കണ്ടപ്പോൾ എന്റെ മോളേയും മോനേയും പോലെ തന്നെ... 😍😍.. മോൻ ഇത്തിരി സൈലന്റ് മോൾ കില്ലാടി 🤣
@OMKVFishingCooking10 ай бұрын
😍
@padmajanvj10 ай бұрын
Mamma full confidence aanu guys
@Wakeupcall-110 ай бұрын
ഒത്തിരി സ്നേഹവും പ്രാർത്ഥനകളും ഉണ്ണി ബ്രോ... 🙏🏼👍🏻🙏🏼ഗോഡ് ബ്ലെസ് യു ഡിയർ...
@sureshps913110 ай бұрын
ഉണ്ണി ബ്രോ .. വളരെ നല്ല വീഡിയോ ആണ് ....ഞാനും കിഡ്നിട്രാൻ പ്ലാന്റ് കഴിഞ്ഞ ആളാണ് ..നമ്മളെ പോലെയുള്ളവർക്ക് ഒരു പാട് ഗുണം ചെയ്യും❤️🙏🙏🙏👍
@OMKVFishingCooking10 ай бұрын
😍
@arunaru488510 ай бұрын
Thanks
@akhilknairofficial10 ай бұрын
All Is Well ചേട്ടാ ❤️👍🏻
@salilkumark222310 ай бұрын
നന്നായി വരട്ടെ ഉണ്ണി ❤
@forcarmalayalam10 ай бұрын
ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് കഷ്ടതകളിലും നഷ്ടതകളിലും ചേട്ടന്റെകൂടെ ഉണ്ടായതിന്
@mathewbabuathanickal430910 ай бұрын
Vittile Allavareum Ariyam Unni mathavinte Anugraham Unniku Ude Kude Ente Prarthanaum Dear
@bijubs563510 ай бұрын
God bless you man വൈഫിനെ ചേർത്തുപിടിക്കുക എല്ലാവിജയത്തിന് പിന്നിലും കൂടേ ഉണ്ടായത് അവർ അല്ലെ best wishes ❤
@shahohan10 ай бұрын
ഞാനും ഇതേ ഡോക്ടർ ൻ്റെ treatment il ആണ്. Waiting for transplant. @omkv All the best. God bless...
@Sha342810 ай бұрын
എല്ലാം ശെരിയാവും ചേട്ടാ....❤❤
@vivek-n6p5z10 ай бұрын
ശെരിക്കും എന്റർടൈൻമെന്റ് ആയിരുന്നു.. എനിക്ക് ഇഷ്ടായി
@rahoofcr171610 ай бұрын
All the best unni chettaa😍😍😍👍👍👍😊
@sunilachari294510 ай бұрын
മച്ചാൻ സൂപ്പർ ആണ് എല്ലാം മനസ്സിൽ ഒതിക്കി ജീവി വിക്കുന്നത് അതിന് ഒരു സലൂട്ട് മച്ചാൻ ഒന്നു പറയാണ്ട
@OMKVFishingCooking10 ай бұрын
😍
@sammu3610 ай бұрын
Ellam pettann sheriyaavatte ❤❤ god bless you❤
@sangeethamediamusicmedia281210 ай бұрын
ഒരുപാട് സന്തോഷം മുത്തേ😘😘😘...
@ManojKumar-fb6in10 ай бұрын
All the best Unni.. ❤️❤️❤️
@mohammedmustafa816210 ай бұрын
ഒരുപാട് യുട്യൂബർമാർക്ക് പ്രചോദനം ആയിട്ടുള്ള വ്യക്തിയാണ് നിങ്ങൾ പടച്ചതമ്പുരാൻ നിങ്ങൾക്ക് എപ്പോഴും കാവലുണ്ടാകും നിങ്ങൾ മരുന്നിന്റെ കൂടെ RCM എന്ന് പറയുന്ന സപ്ലിമെന്ററി ഫുഡ് കൂടി കഴിക്കണം
@OMKVFishingCooking10 ай бұрын
😍
@m.s.d201610 ай бұрын
ഉണ്ണി ചേട്ടാ എല്ലാം ശരിയാകും. എല്ലാം പോസിറ്റീവ് ആയി കാണുക. പിന്നെ മോള് പവർ ആണ് ട്ടാ
@anoopvellakkan10 ай бұрын
All the best to your life style Vlogs good bless you bro ❤
@rickdalton489010 ай бұрын
ദൈവം രക്ഷിക്കട്ടെ ❤
@ashikshamim111110 ай бұрын
എല്ലാം ശേരിയാകും ഉണ്ണി ചേട്ടാ ❤
@jojuthomas12310 ай бұрын
Chatta god bless u👍👍
@akshayanto697210 ай бұрын
Family vlog adipoliyanu ❤
@rijoraphael634610 ай бұрын
God bless you and your family ❤❤❤❤❤
@ikkayeesvlogz53210 ай бұрын
Mole full on Full power 🔥🔥🔥
@shabeersnebusnebu827210 ай бұрын
Full support ind ❤ keep going
@Manu-g7c8h10 ай бұрын
❤. ഹായ്: ഉണ്ണി ചേട്ടാ . നമ്മുടെ ജീവിതത്തിൽ . നമ്മൾ ചിന്തിക്കുന്നതിനേക്കാൾ ....? നമ്മുടെ മനസ്സറിയുന്ന ഒരാളുണ്ട്. അദേഹം. താങ്കളെ . കാതോളും..
@OMKVFishingCooking10 ай бұрын
😍
@Vishnusuresh-br2kf10 ай бұрын
Machane poliii
@durganandr232010 ай бұрын
All the best❤
@joyviswanathan405410 ай бұрын
All the best Unni
@aravindmohan207810 ай бұрын
All the best for your daily vlog unnichettaa waiting for ur nxt vlog
@kiranmurali179210 ай бұрын
Molu vave 😘😘😘😘
@ragygeorge631910 ай бұрын
❤ you will be all right our prayers for you.
@rahulmadav173910 ай бұрын
ഇതാണ് നല്ലത് ഇങ്ങനെ പോട്ടെ ഇനി വ്ലോഗ് 😂 എല്ലാം ശരിയാകും
@JOMZ_10 ай бұрын
ellam shariyakum
@BenaArtsByBena10 ай бұрын
വരാൻ ഉള്ളത് വരും.അതോർത്ത് ടെൻഷൻ ആവണ്ട.ഇപ്പോഴത്തെ സന്തോഷത്തിൽ ജീവിക്കുക🙂.ഞങ്ങളും transplant കഴിഞ്ഞ് 2years ആയി.കുറേ പേർകൊക്കെ ഇത്പോലുള്ള videos ഉപകാരപ്രദമാവും.daily videos പോരട്ടെ❤️
@OMKVFishingCooking10 ай бұрын
😍
@thankav680810 ай бұрын
God bless unni😂
@vipinm998010 ай бұрын
God bless you unnichettan and family 😘😘😘😘
@sunilsuni764610 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤
@publicreporterpc536110 ай бұрын
Sorry ഞാൻ കുറച്ചു നാളായി വിഡിയോ കാണാറില്ല ആയിരുന്നു , ഒന്നും പേടിക്കാനില്ല , ധൈര്യം ആയിട്ട് മുന്നോട്ട് പോകണം
@sujithsundar489810 ай бұрын
All the best🎉🎉🎉
@roythomas823910 ай бұрын
ഉണ്ണി നമ്മൾ സംസാരിച്ചിരുന്നു... ഹൈദരാബാദ് ൽ നിന്ന് ❤
@jisk.a45510 ай бұрын
God bless you unichetta
@robythomas272510 ай бұрын
Kollm❤❤❤❤
@rajansk404510 ай бұрын
ഉണ്ണി കൺട്രോൾ എല്ലാം നല്ലതിനാവട്ടെ മോൾ സൂപ്പർ
@6rare10 ай бұрын
Cmon man 💪💪💪👍🏼
@nadeerkk377010 ай бұрын
achoodaa. moll. polichu❤❤❤❤❤❤👌👌👌👌👌
@shinukombanal876710 ай бұрын
God bless you and your family..
@vijay-grace10 ай бұрын
ഉഷാർ... ❤️👍🏼
@sebastiansherly695110 ай бұрын
God bless you brother
@nithinmathew22010 ай бұрын
Unni chetta full support ❤❤❤
@rajeshoj996910 ай бұрын
ഗോഡ് ബ്ലെസ് യു
@nikhilthambi166210 ай бұрын
Poweresh 👍
@dileepmk487710 ай бұрын
മോളുസ് റോക്ക് 😂👍🏻👍🏻 പവർ 👍🏻
@kodumankucsq10 ай бұрын
God bless you
@keralacookingchannel32310 ай бұрын
എല്ലാം ശരിയാകും ബ്രോ
@gireeshbabu471410 ай бұрын
Same avastha😍
@jeevang-983810 ай бұрын
Family vlog ok anu cooking adcheyanam vittile❤
@anjanasanjith388410 ай бұрын
moluttiiii poli
@sreekkuttyss463110 ай бұрын
Chetta njanum oru ckd patient aanu. 5 month aya oru molum und
ഉണ്ണിചേട്ടാ... ഒരു കുഴപ്പവും വരില്ല.ധൈര്യം ആയിട്ട് മുന്നോട്ടു പോകു. എല്ലാരും കൂടെ ഉണ്ട്. പഥ്യം കറക്റ്റ് ആയിട്ട് നോക്കു. പിന്നെ കട്ട സപ്പോർട്ട് ആയിട്ട് ചേട്ടന്റെ ഭാര്യയും കുട്ടികളും ബന്ധുക്കളും കൂടെ ഇല്ലേ. അവരുടെ ഒക്കെ പ്രാർത്ഥന ഇല്ലേ. ദൈവം അനുഗ്രഹിക്കും. പിന്നെ ഏതു തളർച്ചയിലും തളരാത്ത ഒരു മനസില്ലെ.... അതു മതി. ധൈര്യം ആയിട്ട് videos ഒക്കെ ഇട്ടു മുന്നോട്ട് പോകു. നമ്മൾ കൂടെ ഉണ്ട്. 💪💪💪
@OMKVFishingCooking10 ай бұрын
😍
@mathewvaghesevarghese993610 ай бұрын
👍❤❤❤❤👌🙏.
@happy9294110 ай бұрын
❤🎉
@CopperHeritage9 күн бұрын
Sheeja
@sijuvaikom824010 ай бұрын
ചേട്ടാ പള്ളുരുത്തിയിൽ എവിടാ വീട് ഒന്നു കാണാൻ ആഗ്രഹം ഒണ്ട് ഞാൻ കോട്ടയം ആണ് ഇപ്പോ അവിടാണ് വർക്ക് Reply
@remyamathew639010 ай бұрын
👍👍👍👍👍
@rejumon263710 ай бұрын
മോളെ കൊത്തിയ കോഴിയെ വാങ്ങി കട്ട് ചെയ്ത വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത ആളാണ് ഞാൻ