എന്റെ morning 4 am study 📚 routine 😉ഇങ്ങനെ ആണ് ...with mikku || nursing student

  Рет қаралды 598,203

miracle beauty vlog's

miracle beauty vlog's

Күн бұрын

Пікірлер: 468
@youme9553
@youme9553 Жыл бұрын
ഞാൻ രാവിലെ എണീറ്റാൽ ബോധം kettu ബുക്കിൽ വീഴും. But രാത്രി എത്ര നേരം വേണമെങ്കിലും ഇരിക്കും 😂😂ഓരോരുത്തർക്കും comfort ആയ രീതി തിരഞ്ഞെടുക്കുന്നതായിരിക്കും better. മറ്റൊരാൾ പറയുന്ന കേൾക്കണ്ട. അമ്മ പറയുമായിരുന്നു രാവിലെ പഠിച്ചാൽ തലയിൽ കേറും എന്നും. But എനിക്കില്ല 🤗🤗
@kavyavijayan8802
@kavyavijayan8802 Жыл бұрын
Njanum
@dp5030
@dp5030 Жыл бұрын
So true.. ellarkum ravile emeetu padikan sadikilla..
@arunimaabin5148
@arunimaabin5148 Жыл бұрын
Same
@vinisha_9611
@vinisha_9611 Жыл бұрын
Enikkum
@shamnaismaeel3296
@shamnaismaeel3296 Жыл бұрын
Same
@murshidarasheed9980
@murshidarasheed9980 Жыл бұрын
ചേച്ചി ഞാൻ പറയുന്നത് നെഗറ്റീവ് ആയി എടുക്കരുത്....വീഡിയോ കണ്ടടിട് എന്നിക് തോന്നിയ കാര്യം ആണ് പറയുന്നത്..... ചെറിയ ഒരു കാര്യത്തെ തന്നെ ഒരു പാട് നീട്ടി വലിച്ചു പറയുന്നു.... പറയുന്ന കാര്യങ്ങൾ വീണ്ടു വീണ്ടു പറയുന്നു... ഒരു കാര്യം പറയുമ്പോൾ ആ പോയിന്റിലേക്ക് ഫോക്കസ് ചെയ്യൂ അതിലുടെ പറഞു വേറെ എവിടെക്കെയോ എത്തുന്നു.... ബാക്കി എല്ലാം സൂപ്പർ ആണ്.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ....😊
@jinson8431
@jinson8431 Жыл бұрын
Kettle + tea bag മേടിച്ചു വെയ്ക്കു. കട്ടൻ കാപ്പി or ചായ പെട്ടെന്ന് ഉണ്ടാക്കാം.chackson rice കുക്കർ il night അരി തിളപ്പിച്ച്‌ ഇറക്കി വെയ്ക്കുക. രാവിലെ just ഒന്ന് തിളപ്പിച്ച്‌ വാർത്താൽ മതി. ഈസി ആണ്. Time ലാഭിക്കാം. പഠിക്കാൻ സമയം കിട്ടും.
@nandhanaaswin1152
@nandhanaaswin1152 Жыл бұрын
Chakson rice കുക്കറിൽ അങ്ങനെ അല്ലാലോ തിളപ്പിച്ച്‌ കഴിഞ്ഞ് കുറച്ചു നേരം അടുപ്പിൽ വെച്ചിട്ട് കുക്കറിൽ വെച്ചാൽ അര മണിക്കൂർ മതി എന്റെ വീട്ടിൽ അങ്ങനെയാ അമ്മ ചെയ്യാറുള്ളത്
@shameenaali13
@shameenaali13 Жыл бұрын
Correct
@jins5027
@jins5027 Жыл бұрын
@@nandhanaaswin1152 ആ കുട്ടിക്ക് മോർണിംഗ് time ഇല്ലാത്തോണ്ട് night വെച്ചാലും അരി correct വേവായിട്ടു രാവിലെ കിട്ടും.
@ANUVIPI677
@ANUVIPI677 Жыл бұрын
അരി തിളപ്പിച്ച് വെച്ച മതി വെന്തു പോകത്തില്ല രാവിലെ എടുക്കുമ്പോൾ ഒന്ന് ഊറ്റിയാൽ മതി
@asvibes1k656
@asvibes1k656 Жыл бұрын
@@nandhanaaswin1152 athe
@leenariyaz8217
@leenariyaz8217 Жыл бұрын
ഞാനും ഇങ്ങനെയാണ് നഴ്സിംഗ് പഠിച്ചത്. ഫോർത്തിയർ പ്രേഗ്നെൻസി afterthat കുഞ്ഞും. Exam നോക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എന്നാലും ഞാനും ന്റെ കുഞ്ഞും നഴ്സിംഗ് പഠിച്ചു. ക്ലാസ്സിൽ 46 സ്റ്റുഡന്റസ് ആൻഡ് മൈ ബേബി. എല്ലാരും പറയുന്നത് 46.1/2. കുട്ടികൾ ആയിരുന്നു ക്ലാസ്സിലെന്നാണ്. ഇപ്പോൾ എന്തായാലും എല്ലാരും ക്യാനഡ അമേരിക്ക ലണ്ടൺ. ഞാൻ ഇപ്പോൾ കുവൈറ്റിലും 😄
@aswathyappuzz4137
@aswathyappuzz4137 Жыл бұрын
Chechi aveda nursing padiche
@leenariyaz8217
@leenariyaz8217 Жыл бұрын
@@aswathyappuzz4137 pAthanamtjitta
@salamsurumi
@salamsurumi Жыл бұрын
@@leenariyaz8217 pathanamthitta evide
@sruthysajith3025
@sruthysajith3025 Жыл бұрын
Chechi സമ്മതിച്ചു ജോലിയും പിടിത്തവും കുഞ്ഞിന്റെ കാര്യവും എല്ലാം ഒരുപോലെ നന്നായി ചെയ്യുന്നുണ്ട് 😘 കൂടുതൽ ഇഷ്ടം തോന്നി പോകുവാ 😘 എത്ര പറഞ്ഞാലും മതിയാവില്ല. ദൈവം അനുഗ്രഹിക്കട്ടെ. All the best👍
@silpasumesh1017
@silpasumesh1017 Жыл бұрын
Athee God bless
@neethutomy300
@neethutomy300 Жыл бұрын
Sathyam
@lijils6783
@lijils6783 Жыл бұрын
കുഞ്ഞാറ്റയെ ഞാൻ സമ്മതിച്ചു തന്നു നല്ലൊരു കുട്ടിയാ. 👌👌
@devanandadevananda1829
@devanandadevananda1829 Жыл бұрын
*Kunjattta chechi eppo ndha* *padikunnne*
@cleopatra4854
@cleopatra4854 Жыл бұрын
@@devanandadevananda1829 nursing anhnann thonunnu
@devanandadevananda1829
@devanandadevananda1829 Жыл бұрын
@@cleopatra4854 ok
@AN-wv7zk
@AN-wv7zk Жыл бұрын
@@cleopatra4854 imb alle? microbiology degree
@thenurseanna
@thenurseanna Жыл бұрын
Satyam single aayit polum nsg complete chyan petta paaadu🥵🥵
@vismayaradhakrishnan8945
@vismayaradhakrishnan8945 Жыл бұрын
ഞാനും ഇതുപോലെ ആണു പഠിക്കാറ് .ഇങ്ങനെ പഠിക്കുമ്പോ നന്നായി ഓർക്കാൻ പറ്റും .ഫൌണ്ടേഷൻ ഒക്കെ പ്രാക്ടിക്കൽ പഠിക്കുമ്പോ കൂടുതൽ ഈസി ആകും .....പഠിക്കുന്ന കൂട്ടത്തിൽ പഴയ എക്സാം പേപ്പർ കൂടെ ചെക്ക് ചെയ്ത് പഠിക്കുക...repeated questions ...maximum short notes aakki padikkuka...all the best kunjatte....👍... I AM A STAFF NURSE...athukondanu. പറഞ്ഞു തന്നത് .തന്റെ hard work nu nalla result kittatte ...👍
@poojakrishna5087
@poojakrishna5087 Жыл бұрын
Haha njanum angane aanu... ഏറ്റവും കൂടുതൽ നമ്മൾക്ക് മനസ്സിലാവുന്നത് നമ്മുടെ മുന്നിൽ ഒരു സ്റ്റുഡൻ്റ് പഠിക്കാൻ ഉണ്ടെന്ന് വിചരിക്കുമ്പോൾ ആണ്....ഇല്ലാത്ത ഒരാളെ ഉണ്ടെന്ന് കരുതി അങ്ങ് പഠിപ്പിക്കണം...അത് ഒരിക്കലും മറക്കില്ല..important points appoo thanne എഴുതി വെച്ച് പഠിച്ചാൽ എക്സാം ഹാളിൽ aa എഴുതിയത് ആണ് നമ്മൾക്ക് ഓർമ വരുന്നത്🥰🥰
@sssruthisaju6409
@sssruthisaju6409 Жыл бұрын
Njanum anganeya
@poojakrishna5087
@poojakrishna5087 Жыл бұрын
@@sssruthisaju6409 😁👍
@Chinnunidhi123
@Chinnunidhi123 Жыл бұрын
Ivaru enthanu padikkunath
@sruthinijesh800
@sruthinijesh800 Жыл бұрын
@@Chinnunidhi123 nursing
@thusharp5260
@thusharp5260 Жыл бұрын
Use feynman technique..
@sandhraanandhu1520
@sandhraanandhu1520 Жыл бұрын
ഒരു ഫ്ലാസ്ക് മേടിക്ക് കുഞ്ഞാറ്റെ അതാകുമ്പോൾ തലേ ദിവസം കിടക്കാൻ നേരത്തു ചായ ഉണ്ടാക്കി അതിൽ വെച്ചാമതില്ലോ. അതാകുമ്പോൾ രാവിലേ ചൂടും പോകില്ല
@priyabiju6137
@priyabiju6137 Жыл бұрын
കുത്താറ്റയെ എനിക്ക് ഒത്തിരി ഇഷ്ടമാണ് നല്ല കുട്ടി . പഠിക്കുമ്പോൾ ഫോണിൽ റെക്കോഡ് ചെയ്യുകയാണെങ്കിൽ അടുക്കളയിൽ കുക്കി തിടയിലും മിക്കുവിൻറ ്് അരികിയിലിരിക്കുമ്പോഴും മോൻ . പഠിക്കാൻ പറ്റും ഞാൻ അങ്ങിനെ ചെയ്തിട്ടുണ്ട്.
@M2Mvlogs.
@M2Mvlogs. Жыл бұрын
ഞാൻ എൽ.എൽ.ബി ലാസ്റ്റ് സെമസ്റ്റർ അണ്. ഞാൻ ഇപ്പൊൾ പഠിക്കുന്നതും പഠിച്ചുകൊണ്ട് ഇരുന്നതും എല്ലാം ഈ ഒരു method വച്ചിട്ട് ആയിരുന്നു. കാരണം നമ്മൾക്ക് മുന്നിൽ ഒരാൾ ഉണ്ട്. അവർക്ക് ഞാൻ പഠിപ്പിക്കുന്നത് മനസിലാവണം എന്നൊക്കെ വിചാരിച്ചു പഠിപ്പിക്കും അപോ നമ്മളും പഠിക്കും മുന്നിൽ ഉണ്ടന്ന് നമ്മൾ വിചാരിക്കുന്ന ആളും പഠിക്കും അതൊക്കെ കഴിഞ്ഞ് എക്സാം എഴുതുമ്പോൾ അണ് ട്വിസ്റ്റ് മുന്നിൽ ഉണ്ടന്ന് കരുതി നമ്മൾ പഠിപ്പിച്ച ആൾ ഇല്ലേ എക്സാം ഹാളിൽ നമ്മളുടെ മുന്നിൽ ഇരുന്നു ഓരോ question answers keywords വച്ചു ഓർമ്മിപ്പിക്കും പക്ഷേ പുള്ളിക്കാരൻ മൊത്തം ഒന്നും പറഞ്ഞു തരില്ല. ഓരോ ഹിൻ്റ് തന്നിട്ട് പോകും. പക്ഷേ പഠിക്കുന്ന കുട്ടിക്കൾ ഒന്ന് try cheythu nokk. Best way of the study methods ആണ് ഇതൊക്കെ
@shereenajoice7454
@shereenajoice7454 Жыл бұрын
😍😍ഏത് law coleg
@rockymallus6238
@rockymallus6238 Жыл бұрын
ഞാൻ 6th സെമെസ്റ്റർ ലോ ആഹ്... എത്ര പഠിച്ചാലും എക്സാം ഹാളിൽ ചെല്ലുമ്പോൾ ഒന്നും ഓർമ കാണില്ല 😌
@tvnandana762
@tvnandana762 Жыл бұрын
@@rockymallus6238 supple undo
@rockymallus6238
@rockymallus6238 Жыл бұрын
@@tvnandana762 yes😌
@tvnandana762
@tvnandana762 Жыл бұрын
@@rockymallus6238 eatha course eduthe
@asds1350
@asds1350 Жыл бұрын
ആ കുഞ്ഞുവാവേടെ കണ്ണു മിഴിച്ചുള്ള നോട്ടം എനിക്ക് വല്യ ഇഷ്ടായി. 🥰🥰
@sijijohny3445
@sijijohny3445 Жыл бұрын
Njanum Nursing aanu padikane.. Admission eduthu fees okke adachu veetil vanathum.. pani Start aayi sulur aanu college appe vijarichu athrea Travel okke cheyithu vanitu aavunu . Evide.. athu alarnu. Pregnant.. aayirunu.. ottum predhishichila.. pinne entha fees okke adachale enu vijarichu. Randum kalpichu padichaan poyi. 9 months start ayape delivery ki vanu.. kunjinu 3 months ayape continue cheyithu.. happy ayitu irikanu.. aa college Frist Time aanu ingane oru Student vanathu.. Oru resam aayirunu aa oru period teachers ntem koode padikane kuttykaldem elarudem care.. Ente Husband karanam anuta aa oru moment life ll kitithum ippe padikanathum elaam. Thanku Jesus 🥰💕
@beautyvlogsyoutubers1101
@beautyvlogsyoutubers1101 Жыл бұрын
ഞങ്ങൾക്ക് പറയാതെ ഇരിക്കാൻ വയ്യാ കുഞ്ഞാറ്റ നല്ലൊരു കുടുംബനിയാണ് അമ്മയാണ് മരുമകളാണ് മകളാണ് സ്റ്റുഡന്റ് ആണ് കുഞ്ഞാറ്റയുടെ handwriting എനിക്കൊരുപാട് ഇഷ്ttപ്പെട്ടു സൂപ്പർ ആയിട്ടുണ്ട് ഒരു രക്ഷയില്ല കുഞ്ഞാറ്റ ഞാൻ പഠിച്ചോണ്ട് ഇരുന്നപ്പോൾ ആദ്യം നന്നായിട്ട് വായിച്ചു പഠിക്കും അതിന് ശേഷം ഞാൻ ചോദ്യം എഴുതിട്ട് അതിന്റെ ഉത്തരം പഠിച്ചത് നന്നായി എഴുതി അമ്മയെ കാണിച്ചു കൊടുക്കും
@athulyadevasia3682
@athulyadevasia3682 Жыл бұрын
Pavam🥺❤️ saraillada.... Job Ath athyavashya gadakam aami.... Athinayi parisremikkunnathil vijayam kandethum💯
@alittlesmilingmoon6021
@alittlesmilingmoon6021 Жыл бұрын
Ithoke struggling ആണേലും, you are aiming for a bright future and surely it will be the brightest with the noble profession 👍
@nandhanaajith66
@nandhanaajith66 Жыл бұрын
Njnum nursing student aahnu chechi. As a nursing student enik ariyam enthumathram difficult aahnu ee course ennu. I'm so proud of you chechi for this much dedication and hardworking 👏. Love u chechi
@itsmkworld4901
@itsmkworld4901 Жыл бұрын
Njanum nursing student an
@seenashailesh8400
@seenashailesh8400 Жыл бұрын
യെസ് 2.26 സത്യം ആണ് മോളെ എന്റെ മക്കൾ പറയാറുണ്ട മറ്റുള്ളകുട്ടികൾ പറയുന്നത് ഞാൻ പറയും അവർ അതു പറയുന്നത് വിശ്വസിക്കരുത് എന്ന് കാരണം അവർ ഒന്നും തുറന്നു പറയില്ല്യ
@diya1690
@diya1690 Жыл бұрын
Midukki...smart and hardworking ...husbandinu enda joli...onnu help cheythaal nallathalle.. kandittu oru alasanum madiyanumaayi thonunnu
@asithas5855
@asithas5855 Жыл бұрын
Oru kariyam paranjotte. Course select cheythath enthkondum nalla option aanu. Padikkumpol maximum english il thanne padikkuka. Malayalam ezhuthi vech ath follow cheyyaruthu. English handle cheyyan padikkanam ketto. Ippo job inu english fluency must aanu. So ath nannayi practice cheythale fluency varu. But practice nammude naatil illathath kondu ivide padikkunna kuttikalk english fluency illa. Athinte koode ingane malayaalathil padikkan koodi thudaggiyal. Padicha kariyam oralkku paranju kodukkenda avastha vannu avark malayaalm ariyillengil ath budhimuttavum. Appo maximum english thanne follow cheyyanm ketto. All the best
@ronabenny9312
@ronabenny9312 Жыл бұрын
Chechi your hardworking nature is an inspiration for all....
@suraifa197
@suraifa197 Жыл бұрын
Super hanwriting ❤❤❤❤❤❤ mikku my favrttt❤❤❤❤❤❤❤❤ lov u
@jyothykuruvilla2233
@jyothykuruvilla2233 Жыл бұрын
Study well dear ,as a nurse I feel proud of u
@aswathyaravind4483
@aswathyaravind4483 Жыл бұрын
You are such an amazing hard working girl 😘 May God Bless You Always 💖🙏
@sreejithacn13
@sreejithacn13 Жыл бұрын
സത്യം ആണ് ഒരാൾക്ക് പറഞു കൊടുക്കുന്നപോലെയോ കണ്ണാടി നോക്കിയോ ഒക്കെ പഠിച്ചാൽ 1 മണിക്കൂർ കൊണ്ട് 2 ചാപ്റ്റർ പഠിച് എടുക്കാൻ പറ്റും ട്രൈ ചെയ്തു നോക്കൂ
@hanudhashan6397
@hanudhashan6397 Жыл бұрын
Iyale sammadiknm tto othiri effort edthanu padikunnad idinde bhalam urapaym undavatte🥰 njnm monem vach padikn pokn teerumanich e video othiri motivated anu.😘
@renjinin.r8841
@renjinin.r8841 Жыл бұрын
Chechikutty ne anik othiri ishtai🥰😘😍njanum egane padikarind
@shilpasasikumar999
@shilpasasikumar999 Жыл бұрын
Super hand writing 🔥💞💕
@jomonjoshap-uw6do
@jomonjoshap-uw6do Жыл бұрын
Handwriting Super
@annaanna-jg6dk
@annaanna-jg6dk Жыл бұрын
Profession kalanju veettu joli cheyunnavar veettu joli k edayil padikkan pokunnavar ❤ c the difference hold ur profession and aim for better tomorrow all the best kunjatta
@vlogwithjeny
@vlogwithjeny Жыл бұрын
Ee padikan ula manasinu 🙌👌 thalarathey keep going .
@anjuks2999
@anjuks2999 Жыл бұрын
Njn oru nurse annu.kurchude ellumpum poits short ayi ezuthipadikunnya.. Pinne anatomy and physiology pictures annu important. Ath nannyi padichmthi.. Ellupuyirkum.
@Tooprettyhuh
@Tooprettyhuh Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ..👍
@princydale5646
@princydale5646 Жыл бұрын
U have good future. Hardworking girl.......god bless u.
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
Family vloggers മിക്കതും കൊച്ചുങ്ങളുടെ കാര്യം പറഞ്ഞും മുടി വെട്ടി makeup തുടങ്ങി intelligence ആവശ്യം (ബുദ്ധി)ഇല്ലാത്ത stupidity videos ഇടും. ഇവരെ കണ്ടു പഠിക്ക്. Utube അല്ലാ ജീവിതം എന്ന് മനസ്സിലാക്കാൻ തലയിൽ വല്ലതും വേണം
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
Wish you all the best
@lenitafidalis9065
@lenitafidalis9065 Жыл бұрын
Keep going chechi..chechi de hardworkinulla result definitely kittiyirikkum..hats off ❤️
@treesagrigary9826
@treesagrigary9826 Жыл бұрын
Chechi microbiology padikan cenilla psychology&sociology kurach cena nallathupolea padiknea chechi sherikum ellavarkum oru motivation thannea annu❤
@behindwoods4376
@behindwoods4376 Жыл бұрын
Nursing nu nalla scope aanu. Outside countries il above 2 to 3 lakhs aanu minimum salary.
@hina2089
@hina2089 Жыл бұрын
You are an inspiration chechii.....may all your dreams come true.❤️❤️
@gomz8450
@gomz8450 Жыл бұрын
പണികൾ ചെയ്യുമ്പോൾ ഓഡിയോ ഹെഡ്സെറ്റ് വെച്ച് കേട്ടു പഠിക്കാൻ ശ്രമിക്കൂ. വീഡിയോ ക്ലാസ്സ്‌ or നോട്സ് കുഞ്ഞിനെ നോക്കുമ്പോൾ tv യിൽ കണക്ട് ചെയ്തു പഠിക്കാം.. കട്ടൻ ചായ മുൻപേ ഫ്ലാസ്ക്കിൽ ആക്കി വെച്ചാലും ഹെല്പ് ആണ്..
@liyaliya3850
@liyaliya3850 Жыл бұрын
Njan delivery kazhinj babykk one month aayappo online pre primary eduthe... offline kazhiyathond...masha Allah ippo training kazhinju
@Aryajoshy-r5r
@Aryajoshy-r5r Жыл бұрын
Myself I teach me and study very well it's qa good experience
@kilichansworld2011
@kilichansworld2011 Жыл бұрын
ഉടുപ്പില്ലാതെ കുഞ്ഞിനെ കിടത്തല്ലേ നെഞ്ചിൽ തണുപ്പ് തട്ടും ഫാൻ വിടുന്നതല്ലേ... പുത്തപിച്ചാലും കുഞ്ഞുങ്ങൾ അല്ലെ ചവിട്ടി മാറ്റും എൻ്റെ അമ്മ പറഞ്ഞു തന്നതാ വേണം എങ്കിൽ എടുക്കാം അല്ലെങ്കിൽ വിട്ടേക്ക് 😍
@jyothsnanair5766
@jyothsnanair5766 Жыл бұрын
Athe
@Anu_editzzz
@Anu_editzzz Жыл бұрын
Enikk chechiye othiri ishtaaaa🥰🥰
@sukanyasunilkumar6660
@sukanyasunilkumar6660 Жыл бұрын
Njnum nursing aanu padikunnath..... Nalla kashttapada padikan........ But conditions full points aaaki ezhuthu apol pettanu padikan pattum............... Anotomy and foundation agana padikuka...... Community just vayich manasilaki padichu own words ezhuthanam♥️
@mybabbylisa8117
@mybabbylisa8117 Жыл бұрын
Bsc nursing ahno??
@aiswaryas7787
@aiswaryas7787 Жыл бұрын
💯💯💯
@akhilanidheesh7160
@akhilanidheesh7160 Жыл бұрын
Njan ore bsc nurse ane 2011 passout...swanthamayi note undakki padichunokku daily..exam time aa note onne nokkiyal mathram mathiyakum...
@shimnashamnad28
@shimnashamnad28 Жыл бұрын
Nice hand writing ❤️
@MRB_ruha_binoy_
@MRB_ruha_binoy_ Жыл бұрын
ഞാൻ കുഞ്ഞാറ്റ പറഞ്ഞത് പോലെ ഒരാളെ പഠിപ്പിക്കുന്നത് പോലെ ആണ് padikunnath
@itsme-pk1ed
@itsme-pk1ed Жыл бұрын
ചേച്ചിയുടെ handrinte super
@anjanasfc
@anjanasfc Жыл бұрын
Nice handwriting!! ❤❤
@shibinashibi2463
@shibinashibi2463 Жыл бұрын
Proud of you man 👍🏻👍🏻👍🏻
@chythraraghavan3698
@chythraraghavan3698 Жыл бұрын
you deserve a raise kunjatta
@stfiag8957
@stfiag8957 Жыл бұрын
Really inspiring strong lady
@K_ichu
@K_ichu Жыл бұрын
Njn oru nursing student aanu ...third year🤗 Kunjattade microbiology txt kandapoo online cls aanu oorma vanne...all the best dear❣️
@diplomat985
@diplomat985 Жыл бұрын
Keep going...nursing endukondum nalla option aanu... Finally bakki family vlogger maaril ninnum oru vyathyaasam ❤
@nasiyakn4067
@nasiyakn4067 Жыл бұрын
പഠിക്കാൻ മടി പിടിച്ചു ഇരുന്നു ഞാൻ you tube നോക്കിയപ്പോൾ കണ്ട വീഡിയോ വേഗം പോയി തുടങ്ങട്ടെ എനിക്കും 2 മക്കൾ ഒരാൾക്ക് 1 year ആക്കുനി മറ്റേ ആൾക്ക് 6
@muzicmanthraz3043
@muzicmanthraz3043 Жыл бұрын
Eth course aa padikkunne..?
@nasiyakn4067
@nasiyakn4067 Жыл бұрын
@@muzicmanthraz3043 alreday pg BEd comp അന്ന് now psc
@muzicmanthraz3043
@muzicmanthraz3043 Жыл бұрын
@@nasiyakn4067 university assistant nu ano prepare cheyyunne..
@nasiyakn4067
@nasiyakn4067 Жыл бұрын
@@muzicmanthraz3043 അതും ഉണ്ട് ഒപ്പം upsa കൂടി upsa അന്ന് imp
@mindblowrelaxation5039
@mindblowrelaxation5039 Жыл бұрын
Njnum ithupole othiri kashtapettu. Bsc nursing, pine joli ipo ukyil nurse ayi. 🤗☺️
@shahala1358
@shahala1358 Жыл бұрын
Vedio kaanan pattunilalo parasym aan oro secndum😇😇
@anaghaks9564
@anaghaks9564 Жыл бұрын
Njnum vere oralk parnj kodukna pole padika ath comfort ahn....chechi padikan athe reethi njn padikare atha comfort 🥳😘😘
@veenavijayan9970
@veenavijayan9970 Жыл бұрын
Sadharana vlogers onn reach aayal pinne KZbin channel continue cheyyane noku cash kittunnathkond but kunjatta angane alla do follow and chase ur dreams all the best 👍
@raihanathabu1666
@raihanathabu1666 Жыл бұрын
കുടുംബ പരിചരണവും പഠനവും engane പോകുന്നു, എനിക്ക് തീരെ പറ്റുന്നില്ല
@dpkranir87
@dpkranir87 Жыл бұрын
Oru suggestion parayatte... Malayalam pathukke avoid cheyyu allenkil ithiry budhimuttu aavum... Exam time varumbo... English thanne meaning manasilakki padichal mathi 👍🏼
@shibigeorge3384
@shibigeorge3384 Жыл бұрын
correct
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
Abroad പോകാൻ plan ഉണ്ടേൽ Ielts must ആണ്
@naifkhan3771
@naifkhan3771 Жыл бұрын
Enik pattiya abatham padikuna time mark score cheyyan vendy padanam eluppam akanum vendy malayalam use cheyum pinne anu adhinta buthimutt manasilakunath english ariyamekil petten oru avishyathin onnum varilla pinne cnfdn undakilla adhodey joli sadhiyathakal kurayum evida anekil english nannayi kaykariyam cheyyan arinjirunal namuk adh oru plus point anu eth padich ennathilla kariyam egana padichu ennathila 👍🏻
@lakshmibhuvanendran1781
@lakshmibhuvanendran1781 Жыл бұрын
Kunje vava chakkuduuu🥰🥰🥰. Cls ne pokumbol kunjine aru nokkum
@sneha_jadeersneha_jadeer7399
@sneha_jadeersneha_jadeer7399 Жыл бұрын
പയറൊക്കെ കുക്കറിൽ വേവിച്ചൂടെ.... ചോറ് റൈസ് കുക്കറിലും... ഇങ്ങനെ ഗ്യാസിൽ വെച്ചാൽ ഒരുമാസം പോലും ഗ്യാസ് എത്തൂല.... വേഗം തീർന്നുപോകും.....
@shahanas9732
@shahanas9732 Жыл бұрын
Arkenkilm padipichkodkknathupole padich pettann Thalel kerum,sharyantto njnum ingneyA padichirunnth 😅
@mnstpt3543
@mnstpt3543 Жыл бұрын
Kunjatta ..Ningale hardwork👍 Sammathichu da..Njanum ithupoleya..Family &study same time manage cheyya nnu vecha athoru cheriya kaaryamalla
@jyothi.812
@jyothi.812 Жыл бұрын
Enta agraham kudeya chechi nursing padikanam anuu ullathu 🥰
@Snehaponnu-h1f
@Snehaponnu-h1f Жыл бұрын
U r great sister....... Ente babyykkum 1 വയസും 3മാസ്വുമായി... ഞാനും ഈ വർഷം പഠിക്കും...... B. Ed....
@swathimol
@swathimol Жыл бұрын
Chechi enik ariyavunna trick njn paranj theram swanthamayit notes undakuka kazhivathum text nokki padikathe athinokke notes undakuka kurach paniya ennalum athanu best.. Pne oru story pole padikuka kanathe padikaruth exam maranne pokum manasilakki padicha oro points namuk exam orkum... Enganokke njn chythirunne
@minnumb07
@minnumb07 Жыл бұрын
Its just "hardworking"
@kdramaworld6134
@kdramaworld6134 Жыл бұрын
Kunjatta nigal oru valiya motivation aan .padikan iahtam andayitm age or andakilum reson orth vendan vaykunna kure alkark
@Mafavssz
@Mafavssz Жыл бұрын
Keep going dear❤️. So motivational👍
@lekshmiindu
@lekshmiindu Жыл бұрын
chechi ee paranjkodukkunnath record cheyth veche pneyum pneyum kett nokku agne padikkumbo nalla orma kittum
@ansariansari5844
@ansariansari5844 Жыл бұрын
Chechi paranjad shariya aarkalum paranj kodkunnad pole padikumpo pettann manassilavum
@creator122
@creator122 Жыл бұрын
Really inspiring 🙂
@akhilasaseendran2056
@akhilasaseendran2056 Жыл бұрын
Padichu uyarangalil ethatte
@subukunjimon109
@subukunjimon109 Жыл бұрын
കുഞ്ഞാറ്റയെ സമ്മതിക്കണം 👍👍w
@glitteringstars1318
@glitteringstars1318 Жыл бұрын
എന്റെ മകൾ അങ്ങനെ ആണ് പഠിക്കുന്നത് 👍☺️
@muzicmanthraz3043
@muzicmanthraz3043 Жыл бұрын
Nalla sound.. Adyam aayitta video kaanunne. Super
@mehinazmehaboob2710
@mehinazmehaboob2710 Жыл бұрын
Can i ask u 1 thing.. Padikan pokumo mona evida akum areluim undo nokan... Enikum same age oru mole ann..
@wakikieshamie
@wakikieshamie Жыл бұрын
Sathyam njanum padikubo arkkegillum paranu kodukkunathu polle vayichalle anik manasilavuu
@swathimol
@swathimol Жыл бұрын
Hardworking Girl
@anuaneesh4919
@anuaneesh4919 Жыл бұрын
Mole gud luck.......great inspiration for all.....
@ragila587
@ragila587 Жыл бұрын
Hard working 👍god bless you❤
@nandhus_nandhu5985
@nandhus_nandhu5985 Жыл бұрын
Hai chechi sugano Chechi padikunnath thanne aanu njum padikune . ഏകദേശം okke sheriyanu
@nandhus_nandhu5985
@nandhus_nandhu5985 Жыл бұрын
@@shafna1762 mark undayrunu athond kiti 🙄
@dream123big
@dream123big Жыл бұрын
Etha padikunne mole nee..nice vedio! Hardworking goodjob ❤️
@mubashiramubashira7332
@mubashiramubashira7332 Жыл бұрын
അതെ എനിക്കും അങ്ങനെ തന്നെ ആണ്.. ഞാൻ montissory teacher കോഴ്സ് padikknd. അപ്പൊ പഠിക്കാൻ ഉണ്ടാവുമ്പോൾ അല്ലെങ്കിൽ prctical ചയ്തു പഠിക്കുമ്പോൾ ഒക്കെ ഇങ്ങനെ തന്നെ ആണ്. ആർക്കെങ്കിലും പറഞ്ഞു കൊടുക്കണേ പോലെ പഠിക്കുമ്പോൾ maintl നിൽക്കും. ഓർത്തു എടുക്കാനും എളുപ്പം ആണ്... രാവിലെ ചായ കുടിച്ചു ഇരിക്കുമ്പോൾ ഒന്നൂടെ ഉഷാറാവും...
@vijayalakshmivk4443
@vijayalakshmivk4443 Жыл бұрын
@ Montissory teacher course ഡീറ്റെയിൽസ് പറഞ്ഞു തരുമോ?
@mubashiramubashira7332
@mubashiramubashira7332 Жыл бұрын
@@vijayalakshmivk4443 so wht, 😄. One yr കോഴ്സ് ആണ്. ഓൺലൈൻ and ofline ആയിട്ട് ഉണ്ട് ക്ലാസ്സ്‌... Institoott മഞ്ചേരിയിൽ ആണ്.. ഓൺലൈൻ ക്ലാസ്സ്‌ ആണേൽ exm വരെ വീട്ടിൽ വെച്ച് എഴുതാൻ പറ്റും. Crtfct പോയി വാങ്ങാൻ പറ്റിയാൽ പോവാം. അല്ലേൽ post വഴി അയച്ചു തരും. ഞങ്ങൾക് three mnths കൂടെ ഉണ്ട് ക്ലാസ്സ്‌... ക്ലാസ്സ്‌ start chyyne june ആയിരിക്കും. ഇനീം എന്തെങ്കിലും അറിയണേൽ chdhkkutto 😄. പിന്നെ ഫീസ് 28000 ആണ്. Weekil 4 days ആണ് ക്ലാസ്സ്‌ ഉണ്ടാവാ.40 mnts kkk
@vijayalakshmivk4443
@vijayalakshmivk4443 Жыл бұрын
@@mubashiramubashira7332 ok thanks institutions details engana kittuka
@mubashiramubashira7332
@mubashiramubashira7332 Жыл бұрын
@@vijayalakshmivk4443 instol ഉണ്ടോ ഇയാൾ
@shammmuuu369
@shammmuuu369 Жыл бұрын
Qualification entha
@mubeena4155
@mubeena4155 Жыл бұрын
Chechi eathu course anu padikane
@leejarajlp2948
@leejarajlp2948 Жыл бұрын
Enikkm 2 nd yearil baby aaayi..too difficult for a nursing student to manage study and baby... hectic days.daivathinte kripayaal supply illatha ellam complete aaakki.ippo naan AIIMS il nursing officer aanu.. thank god.ipppo kunjattayude vlog kandappol enikk athokke orma vannu😊
@abhijithk5615
@abhijithk5615 Жыл бұрын
Abroad povathenth chechii
@Lakshmi-pu8ik
@Lakshmi-pu8ik Жыл бұрын
Aiims il engane aa nursing officer ayi joli kittiye experience onnu parayuo chechi
@Lakshmi-pu8ik
@Lakshmi-pu8ik Жыл бұрын
Engane ya norcet nu padichath nnokke onnu parayuo Aiims il nursing officer akuka ennath ente dream anu so... Atha chothiche
@harshcorner4943
@harshcorner4943 Жыл бұрын
Payar cookeril vevichoode dear
@sindhu3809
@sindhu3809 Жыл бұрын
Keep going God bless you 💖💖
@anagha.rrajan1124
@anagha.rrajan1124 Жыл бұрын
Njan angneya padikaru ❤️ tuition edukana pole sangalpich paranj paranj koduth padikum kanathe padikarila manasilaki padikan try cheyum ❤️🥰 Velapozhe padikarol 😌ath vere karyam 😂
@nandanahareeshnandanaharee129
@nandanahareeshnandanaharee129 Жыл бұрын
Ruff nottil ezhuthiyathu different coloursil ezhuthiyitt daily nokkiyal allengil chumaril ottichu daily nokkiyal namukku marakkilla.arro itt short akki ezhuthanam
@gigysmathew
@gigysmathew Жыл бұрын
Namichu🙏God bless
@renjanapoduval1530
@renjanapoduval1530 Жыл бұрын
U r doing great job dear
@rasiyaara2864
@rasiyaara2864 Жыл бұрын
ഞാനും ഇങ്ങനെയാണ് padichadh. ഇപ്പോൾ nursing കോളേജിൽ വർക്ക്‌ ചെയ്യുന്നു
@sobhathunura9504
@sobhathunura9504 Жыл бұрын
Njanum aganaya padikkal kuttikale padipikumbole padikkum nallonam manasilavum 😁
@akhilashaji6616
@akhilashaji6616 Жыл бұрын
ചേച്ചി ഇപ്പോ എവിടെയാ താമസിക്കുന്നന്നത്
@raniyapinakkattu2602
@raniyapinakkattu2602 Жыл бұрын
Hii kujattachehy oru scooty vagu appo 3 bus kayari shenikkilla
@remyaraj4125
@remyaraj4125 Жыл бұрын
Mikkuvave chakkaraumma God bless you dears
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1,5 МЛН
പ്രവാസി - പെട്ടി Packing 😎
7:57
Neethuzzz Creations
Рет қаралды 338 М.