പണ്ട് മഴയത്ത് പുഴയിൽ ചാടി കളിച്ച ഓർമ്മ വന്നു ഇത് കണ്ടപ്പോ... നിങ്ങൾ മഴ നനയുന്നത് കണ്ടപ്പോ കൂടെ നിന്ന് മഴ നനയാൻ തോന്നുന്നു... അമ്മയും അച്ഛനും ഒരുപാട് സപ്പോർട്ട് ആണ് എന്റെ ചക്കരൂസുകൾക്ക് 😊😊😊😊😊എന്നും അങ്ങനെ തന്നെ ആവട്ടെ 💕💕💕♥️♥️♥️💞💞💞💞💞
@Praveen_pranav2 жыл бұрын
❤️🌧
@anshulovehani2 жыл бұрын
@@Praveen_pranav 😊😊💞💞💕💕❤️❤️❤️❤️🌹🌹🌹
@noushadn24092 жыл бұрын
I❤U Pranav
@jishnu200612 жыл бұрын
❣︎❣︎❣︎シ︎☾︎シ︎☾︎㋛︎𓂸❣︎𓂺𓂸𓂸𓂸𓂸♫︎♫︎㋛︎♫︎𓂸𓂸ت︎シ︎☺︎︎ت︎𓂸♫︎
@sreelakshmis86822 жыл бұрын
@@Praveen_pranav where is your place?
@shaharbathshaharbath45632 жыл бұрын
പാട്ടിൽ അച്ഛന്റെ കഴിവാണ് കൊച്ചു ചേട്ടൻ കിട്ടിയത് 🥰😍😍😍 അച്ഛൻ പൊളി ആയിട്ട് പാടി 😍🥰😍😍
@Jansworld-y6p3 ай бұрын
🎉😂😂
@sreelekhavs79322 жыл бұрын
അച്ഛൻ മക്കൾ സൂപ്പർ ഇങ്ങനെ വേണം മാതാപിതാക്കൾ 👍❤
@ParvathyArjun-f7o Жыл бұрын
Yes
@Amnashibi7 ай бұрын
Yes
@ratheeshramanan60662 жыл бұрын
നിങ്ങളുടെ ഫാമിലി കാണുമ്പോൾ അസൂയ തോന്നുകയാണ്. ഭൂമിയിൽ ഒരേയൊരു ജീവിതമേ ഉള്ളൂ അത് ആസ്വദിച്ച് ജീവിക്കുക. അച്ഛന്റെ പാട്ട് സൂപ്പർ ആയിരുന്നു.. എല്ലാവിധ അനുഗ്രഹ ആശംസകളും നേരുന്നു. ഗോഡ് ബ്ലെസ് യു ലവ് യു ഫാമിലി ❤️❤️❤️
@muhsinabeba23772 жыл бұрын
Video Highlights : 1.Achan, Amma, Praveen, Pranav combo 2.Rain with Achante song. 3.നാടും,തോടും 4.അച്ഛനും, അമ്മയും, മക്കളുമുള്ള ആ സ്നേഹവും understandingum.
@adithyashibu44982 жыл бұрын
നാലു പേരും ചേർന്ന അടിപൊളി ഫാമിലി എനിക്ക് ഒത്തിരി ഇഷ്ടായി 🥰🥰❤️
@gourikrishna_2052 жыл бұрын
ഈ family kandappo ഇതിൽ ഒരു member avan ഒരു moham ❤️❤️✨✨😍😍😻😻
@sanushasunil-nk5fc Жыл бұрын
Mee too 😘😁
@Devahh-i4kАй бұрын
Enna poyi member aav polikkum 🤣🤣
@Sreelakshmi-y2o10 ай бұрын
2024 il kanunnavr undo 😮🤍
@Thebeasteffects9 ай бұрын
Nan undu bro
@abhinavkrishnanaduviledath31909 ай бұрын
Nanum undu bro
@Albin_Bussid_Garage-29 ай бұрын
Njanum
@babukollamparambil19779 ай бұрын
S
@savads19359 ай бұрын
Mm
@meghasimon77442 жыл бұрын
Sprr fam❤️, അച്ഛന്റെ പാട്ട് ഒരു രക്ഷയും ഇല്ല അടിപൊളി 🥰🥰nthaaa feel☺️
@sandhyabiju295 Жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടം ആയി വീഡിയോ നാലുപേരും ഒരേ വൈബ് ഈ സന്തോഷം എന്നും ഇതുപോലെ കാണാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏 മക്കൾക്ക് പറ്റിയ അച്ഛനും അമ്മയും 😍😍😍😍
@bindhupradeep36952 жыл бұрын
അച്ഛന്റെ പാട്ട് അടിപൊളി എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്👍👍
@sujakarthika61842 жыл бұрын
അച്ഛൻ്റെ പാട്ടു പൊളി സൂപ്പർ 😍😍😍😍😍😍
@pottumthattavum2 жыл бұрын
എനിക്കും മഴ കണ്ടാൽ പിന്നെ പ്രാന്താണ് ☺️ഞാൻ ഇറങ്ങി നനയും last കുളിച്ചിങ് കേറും..പ്രണയിക്കുന്നവർക്ക് ഒരു പ്രേത്യേക vibe ആണ് മഴ😍 എപ്പോഴും പോസിറ്റീവ് mind തരുന്നതാണ് ഈ മഴ🥰 മഴയുടെ ഭംഗി ആസ്വദിക്കണമെങ്കിൽ ഇറങ്ങിയങ് നനയണം 🥰ഞാൻ കണ്ടതിൽ വെച്ച് മഴ ഏറ്റവും സുന്ദരി ആയി തോന്നിയത് tvm പൊന്മുടിയിൽ വെച്ചാണ്😘. മഞ്ഞും മഴയും ഒന്നിച്ചു ഒരു കാഴ്ച തന്നേ ആയിരുന്നു അത്🤩 എനിക്ക് പോകാൻ ഏറ്റവും ഇഷ്ട്ടമുള്ള സ്ഥലവും അതാണ്😚. വരയാടുകളും മഞ്ഞും മഴയും പഞ്ഞി കെട്ടു പോലുള്ള മേഘവും തണുത്ത കാറ്റും പ്രെകൃതിയുടെ മുഖങ്ങളിങ്ങനെ മാറി കൊണ്ടേ ഇരിക്കും.🤫കോട മഞ്ഞും ചാറ്റൽ മഴയുമാണ് അവിടത്തെ highlight 🥰🥰
@sabeelpulikkal68092 жыл бұрын
അച്ഛൻ കാണുമ്പോ കൂടുതൽ ഇഷ്ടം നമ്മുക്ക് ഓർമ വരുന്നു. എല്ലാരും 👍🏻
@jikkumidhun76862 жыл бұрын
നൊസ്റ്റാൾജിയ ഫീൽ ചെയ്തു ❤️🥰🤪😍പൊളിച്ചു 😍🤪🥰❤️വൈബ് സൂപ്പർ അച്ഛൻ നന്നായി പാടി 👍🏻👍🏻👍🏻🔥🔥🔥🔥
@aswaniaswani10232 жыл бұрын
കൊച്ചുഏട്ടൻ ഫുൾ കുസൃതി ആണല്ലോ. അച്ഛന്റെ പാട്ട് പൊളിച്ചു. ഈ വീഡിയോ കണ്ടപ്പോ പണ്ട് കുഞ്ഞായിരുന്നപ്പോ തോട്ടിലും കുളത്തിലും ഒക്കെ പോയി ചാടിയ ഓർമ്മകൾ വന്നു ചേട്ടന്മാരെ. 🥰🥰🤗
@fathimahaneeena Жыл бұрын
അച്ഛന്റെ പാട്ട് അടിപൊളി .... അടിപൊളി ഫാമിലി കണ്ണ് കിട്ടാതെ നിക്കട്ടെ ... ❤ എന്നും ഇങ്ങനെ തന്നെ പോട്ടെ നല്ല ജീവിത സാഗികളെയും കിട്ടട്ടെ enn ആശംസിക്കുന്നു
@ranjimagiri2869 Жыл бұрын
അടിപൊളി ഫാമിലി ❤
@crazygirl-id7xu2 жыл бұрын
നിങ്ങൾ പിന്നെ പണ്ടേ പൊളിയാലേ ❤🔥❤🔥അച്ഛന്റെ പാട്ട് 😚😚❤️❤️❤️ഒരു രക്ഷയില്ല
@indirat.c6396 Жыл бұрын
Best family ,oh ഒരു രക്ഷയും ഇല്ല എല്ലാ family യും ഇതേ പോലെ സന്തോഷം ഉള്ളതായിരുന്നെ ങ്കിൽ !
@subithau10722 жыл бұрын
അച്ഛൻ മക്കൾ poli👌👌പാട്ട് 👌👌
@annakuttyvlogs24012 жыл бұрын
ചേട്ടായിസ് സൂപ്പർ വീഡിയോ ആണ്. ഞാൻ ചേട്ടയിമാരുടെ വലിയ ഫാൻ ആണ്. ഞാൻ ചേട്ടായി മാരുടെ കുഞ്ഞു അനിയത്തി ആണ്. പപ്പയും അമ്മയും സൂപ്പർ ആണ്.
@alanjose71072 жыл бұрын
Achante song adipoli 🥰..... Cute family❤️
@shahanabeegum786 Жыл бұрын
ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ആണ് ഇത്പോലെ രണ്ടു മക്കളെ കിട്ടിയില്ലെ 😍
@aryaammu54552 жыл бұрын
4 പേരും ഒരേ മൈൻഡ് ❤️ പൊളപ്പൻ ഫാമിലി
@Praveen_pranav2 жыл бұрын
❤️
@divyanithin51522 жыл бұрын
Veedu evide anu
@Lakshmisiva-h6q Жыл бұрын
🤒🤕🤧
@PreethuAbhilash Жыл бұрын
@@Praveen_pranav3:32
@anithaselvakumar91677 ай бұрын
@@Praveen_pranav2024 ann 😅 School Thurannu എനിക്ക് ഇനി നിങ്ങളുടെ videos കാണാൻ പറ്റില്ല😢❤
@praseetharaju76342 жыл бұрын
അച്ഛന്റെ പാട്ട് സൂപ്പർ 🌹🌹
@anjuanju8552 жыл бұрын
അച്ഛന്റെ പാട്ട് സൂപ്പർ ❤❤❤സൂപ്പർ ഫാമിലി 😍😍😍
@jikkumidhun76862 жыл бұрын
പണ്ട് കൂട്ടുകാരുമായി പോയത് ഓർമവന്നു 🔥😍🤪🥰❤️🥰🥰🥰👍🏻👍🏻കൊതിയാവുന്നു
@AshokanKuttappan-s9b7 ай бұрын
Muru pregnant ayitt kanunnavarundo
@haridasharidas907711 ай бұрын
Achante pattu poli ennullavar like adich pottikk
@idolrj862310 ай бұрын
Achante paatt oru rekshem illa❤ Achanum ammem akkalum vere vibe thanne😊
@ranju564710 ай бұрын
അച്ഛന്റെ പാട്ട് അടിപൊളി 😍 Nice family
@rittomathew79142 жыл бұрын
അച്ചൻറെ പാട്ട് പൊളി aairunnu😍
@FasilNajmu-lr2ty10 ай бұрын
എന്റെ നാടും ഇത് പോലെ ആണ് 😍 പാടവും തോടും മറുവശം കാടും അരുവികളും പൊളി വൈബ് ആണ് ☺️😍 ഒരുപാട് miss ചെയ്യുന്നുണ്ട് നാടും വീടും എല്ലാം 🥺
@vaishnaviashttu46482 жыл бұрын
Achante paattu poli aayirunn🥰✨
@anakhagirishmk86032 жыл бұрын
Super vlog chettayizz ❤Happy family Achan amma chettayizz ellarum full vibes 🔥Achan kiduzz veralevel annu 👌keep going apozhum ethupola happy ayettu erikatta 🤗🤗💕
@deepa_unnithan Жыл бұрын
pranav praveen your fmly vlog super ആണ് കേട്ടോ... അതിൽ kochu അല്ലേ pranav full comedy ആണ് ketto. എല്ലാ vlog ലും കാണും പുള്ളിക്കാരന്റെ എന്തേലും comedy..😄 കൊള്ളാം, randuperudem dance എല്ലാം വിടാതെ ഞങ്ങൾ കാണാറുണ്ട് ഇങ്ങനെ thanne തുടരട്ടെ... Adipoli അച്ഛൻ amma എല്ലാരും 👍
@sajithath3857 Жыл бұрын
Achanum makkalum what a friend ship 😊
@mohammednihadchikku350711 ай бұрын
J😅😮😢❤😂64.
@devilgirl90522 жыл бұрын
Ividoke mazha peyumbo elam puthapin keezhilan full tym Ningal family full set vibe anu poli family Achante paatu oru reksha ilato kochu ettanum paadi ini ammayum praveen ettanum paadanam 💛 Love u all💛
@shanaz6463 Жыл бұрын
ബഹ്‌റൈനിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ,, ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു എന്ത് പോളിയാണ്, മഴ, അച്ഛന്റെ പാട്ട് ആഹാ അന്തസ്സ്, ഞാനും വരുവാണ്
@vismaya97412 жыл бұрын
Pwoliii❤😍😘 പനി വരുന്നുണ്ട് അവറാച്ചാ.. ഓടിക്കോ 😂😅😅
@reshmavp87402 жыл бұрын
Ningal naalu pereyum othiri ishttam 😍😍pinne achante song super poli 😍😍😍
@shahidac82029 ай бұрын
Mazhayum achante pattum vibe poli 💜💜
@arifaarifa65422 жыл бұрын
ഇവിടെയും നല്ല മഴ ആണ്
@ashikarahmaashu79342 жыл бұрын
Achanthe song polichu🔥❤️
@salisibi2296 Жыл бұрын
ഒരുപാട് സന്തോഷം ❤❤❤❤❤. എല്ലാക്കാലവും ഇങ്ങനെത്തന്നെ ആയിരിക്കട്ടെ നിങ്ങളുടെ സ്നേഹം ❤❤❤❤❤
@unaisjaleel11979 ай бұрын
Keeerikadan jose nte roopavm maadapravinte manassum ulla achan❤
Haaa mone Achante song❤… Achante um Ammayudeyum kutithvam… makalkum und🥰🥰Enum ee santhosham positivity nilanilkate… God bless…
@gireeshkumar15402 жыл бұрын
Paniyonnum varathirunna mathiyarunn😌.. Ithupole oru divasam mazhayth poy kalichappo pani pidichayalle.. Ningade place adipoliya chetta😍❤️.. Njangalde placil ithupolonnum illa.. 🙂Achante patt adipoli 🥰mass🔥❤️ Love you Amma, acha and chettayiiss.. ❤️
@KrishnaKumarKrishna-lg1uj Жыл бұрын
സൂപ്പർ song 🎼🎼🎼🎤🎤🎤🎤🎤👌👌💞💞💙💙excellent singing dad 👍
@LalKoch7 ай бұрын
2024 il kanunnavr undo❤❤❤❤
@SnehaLibin-b2k10 ай бұрын
Achante pattu polichu enikku bhayankara ishta e pattu
@sree_lekhaa2 жыл бұрын
Hywaaa... Achade songg Superr taaa😍🥰😘
@varenyavainavi583311 ай бұрын
Nannayi padiiiii❤️❤️❤️achan
@jikkumidhun76862 жыл бұрын
ഞാനും ഒരു പ്രവാസി ആണ് കൊതിയാവുന്നു guys 💞😍🤪🤪❤️🥰🥰🥰❤️
@kukkuz_paradise7 ай бұрын
Muru pregnant ayathinu shesham kannunnavarundo😂❤
@susmithau5712 жыл бұрын
Super family🥰❤️❤️❤️achanteyum ammayudeyum support 👍👍👍
Achan nalla kayivund ❤❤❤❤❤ nalla song praveeninthe song uff 😂😂😂😂😂😂😂
@neethunc9052 жыл бұрын
Ningalde family adipoliyatto 🥰
@SHINIK-gs8cg Жыл бұрын
അച്ഛൻ സൂപ്പറായി പാടിയല്ലോ. അടിപൊളി ഫാമിലി
@rekhavineethmorayoor22959 ай бұрын
Achan super❤
@anjanarajan33522 жыл бұрын
Ooo Acheda paaatt scn aahtta polii😍🔥
@user-bc9xb8jr3c2 жыл бұрын
Nighalude naad adipoliyayitund😍😘😘😍
@ruksanashareef52952 жыл бұрын
Super family🥰 ennum ethupole happy ayirikan padachon anugrahikatte👍❤️❤️❤️
@rakhilanilesh2 жыл бұрын
Nice family❤️ elvrm poliya🥰achante patt super👌
@AfshanAnnon2 ай бұрын
Achan song excellent 👍🏼👍🏼👌🏼👌🏼
@sisterofaswanthmonu0063 Жыл бұрын
Achante song oru rakshayum illa I loved it acha❤️Achante song iniyum pradeeshikkunnu ammedeyum achanteyum duet venam💌🥰♥️
@NeethuMol-r4h9 ай бұрын
നിങ്ങളുടെ യൂട്യൂബ് ചാനൽ എനിക്ക് ഭയങ്കര ഇഷ്ടമാണ്ആ പ്രണയം ഏറ്റവും കോമഡിഞങ്ങടെ വീട് കുന്നിക്കോട് ഇങ്ങോട്ട് വരാമോ പ്ലീസ്നിങ്ങടെ കോമഡി എനിക്ക് ഏറ്റവും ഇഷ്ടം❤❤❤❤🎉
@santhisanthi54252 жыл бұрын
Poli familya nigaludethuu😍🥰🥰
@jomonbaby4832 жыл бұрын
cute family 🥰
@sajanasajana0836 ай бұрын
Ningalude videos ellam njan ipol aahn kaanunnath.poli vibe family ❤
@ammuzz19572 жыл бұрын
Achan song 🔥🔥favourite song aanu ath😍😍💕
@merlinmerlu56182 жыл бұрын
Cute family ente mone entha adipoliyayirunu njn kure pravshyam kandu enik valiya isttayi pinney achante song polii praveen enthyirunu kariyoke thechit nallayirunu nice pranav superatto ammena achan eduthit poyallo polli super pavam amma pinne ellam adipoliyayirunnu nice luv uu muthe❤❤❤❤😍😍😍😍😘😘😘
@Achuz18022 жыл бұрын
Ufff... Ejjjathi family ❤🥰😍annum eghane happy aayitt erikkatte😇😊
@reshmasujith8980 Жыл бұрын
Nigalude nadum nighaleyum oru padu ishttayiii
@anaghaanvi33492 жыл бұрын
Polii chettammaaree🥰🥰 poliii fam🥰🥰Achnte paaatt oru raksheyillaaattaa 🥰😘❤
@aishwaryaaishu8742 жыл бұрын
Achanta song poli ♥️
@ammusworld79042 жыл бұрын
Adipoile video achan song super very nice family very nice place ❤️🥰😍😍
@aleenabenny16872 жыл бұрын
Ayyo vayya comedy ayii love you ❤️
@indirap627111 ай бұрын
Achante song super feel
@rithunandadevananda41292 жыл бұрын
Achante paatt super ❤❤❤❤❤❤❤
@hudhah-x7x7 ай бұрын
achante super song adipoli👌👌💗
@karunyakarunya24432 жыл бұрын
Poli family naluperu superaa . Achatte song Kollam ketto song kelkupol Nala feelakunud
@PSCGUIDE.BY.A.V Жыл бұрын
അച്ഛാ എനിക്കുംകൂടി ഒന്ന് തൊടച്ചു താ അച്ഛാ..... പ്രവീൺ chettan cute ആയി തോന്നി അത് പറഞ്ഞപ്പോ 🥰😊
നിങ്ങൾ പറഞ്ഞതാണ് സത്യം ഇതൊക്കെ ഞങ്ങൾ പ്രവാസികൾ ഒരുപാട് മിസ്സ് ചെയ്യുന്നു.... Looking nice love you all🥰😍
@elanoraofficial2 жыл бұрын
അച്ഛൻ vibe thanne 😁😁
@AdhiiiiiishАй бұрын
2:05 😂😂😂😂pedich poyy
@APPUZ_FUNS Жыл бұрын
അച്ഛൻറെ പാട്ടു കൊള്ളാമായിരുന്നു ചേട്ടൻറെ മുഖം നന്നായിട്ടുണ്ട് കഴിവുണ്ട് അഭിഷേകം നിങ്ങളുടെ ഫാമിലി ഒത്തിരി ഇഷ്ടമായി നിങ്ങൾ നാലുപേരും ചേർന്നാൽ അടിപൊളിയാണ്
@nithikajayakrishnan67492 жыл бұрын
Achante pattu adipoli❤😍
@d3ssupervlogs9822 жыл бұрын
Wooooooow wooooooow wooooooow ningade father talented....spr singer🙏🙏🙏🙏