എന്റെ പേര് മാറ്റമെങ്കിൽ സിനിമയിൽ പാടിക്കാമെന്ന് പറഞ്ഞു - ആലീസ്

  Рет қаралды 114,947

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 32
@MrVishnu17
@MrVishnu17 Жыл бұрын
എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ അമ്പലത്തിൽ ഗാനമേളക്ക് സത്യം ശിവം സുന്ദരം എന്ന ഗാനം പാടിയതും ആലിസ് എന്ന പേരും വരെ ഇന്നും ഞാനോർക്കുന്നു.ഇപ്പൊ 28 വര്ഷമെങ്കിലും ആയി ..അത്രയ്ക്ക് talented ആണ് ചേച്ചി ❤
@leelan4581
@leelan4581 Жыл бұрын
നല്ല വിനയം എളിമ , simple ഡ്രസ്സിംഗ്,.അതിലേറെ ശെരിക്കും legendary singer ആണ് ആലീസ് മാഡം..❤🙏🙏🙏🙏🙏🙏🙏🙏GOD BLESS
@MiniBabu-p9e
@MiniBabu-p9e Ай бұрын
റിമി അത്ര മോശം ഒന്നും അല്ല നല്ല ഒരു കലാകാരി യാണ് എന്തിനാണ്? നല്ലത് പറയാൻ പൈസ കൊടുക്കണ്ട ❤
@pgn4nostrum
@pgn4nostrum Жыл бұрын
അലീസ് മോൾ.. പാടും. പാടണം. എനിക്ക് വേണ്ടി പാടും. ഞാൻ പാടിക്കും പാടിച്ചിരിക്കും. ഇത് ഉറപ്പാ 🥰🥰🥰🙏🏻✍️👍
@unnikrishnan2982
@unnikrishnan2982 8 ай бұрын
അമ്പലപറമ്പിൽ ഒരു ഗാനമേളയ്ക്ക് വേണ്ടി കാത്തിരിക്കുവാ
@seethak6109
@seethak6109 Жыл бұрын
നല്ല ഗാ യിക ഒരു സംശയം ഇല്ല.
@leenamonachan1105
@leenamonachan1105 Жыл бұрын
എത്രയോ ക്രിസ്ത്യൻ സോങ് എന്റെ ചെറുപ്പത്തിൽ കേട്ടു,, കൂടെ ഒരു male voice ഉണ്ടാരുന്നു,, എന്നാൽ ഈ പേര് മാത്രേ ഓർമ ഉള്ളു ❤️
@PrajithaM.v-my6ty
@PrajithaM.v-my6ty Жыл бұрын
നമ്മുടെ ഒക്കെ പ്രാർത്ഥന ചേച്ചിയുടെ കൂടെ ഉണ്ടാകും ❤️
@jaisreeram-xy8es
@jaisreeram-xy8es Жыл бұрын
ഞങ്ങളുടെ ക്ഷേത്രത്തിൽ വന്നത് ഇവരോ... ഓർജിൻ പാട്ട് വെച്ച് എന്നു കരുതി ശ്രദ്ധിക്കാതെ പോയി..എല്ലാവരും😢
@ashokan3672
@ashokan3672 Жыл бұрын
എന്തയാലും നിറം ഒരു വരമാണ് പൊന്നു പെങ്ങളെ.. 🙏🌹
@shaheen.s1710
@shaheen.s1710 Жыл бұрын
എനിക്കും പാട്ടാണ് ജീവ വായു 🌹🙏
@Xenon570
@Xenon570 Жыл бұрын
Great singer.valuable advice . Thanks a lot.🙏🙏🙏
@VinothKumar-tx2yb
@VinothKumar-tx2yb Жыл бұрын
Super gayika,yente college jeevithathil,yettavum kettittulla ,sabdam
@lajulakshman2051
@lajulakshman2051 Жыл бұрын
Super song 🌹👍💯
@sankaranarayanaiyer1721
@sankaranarayanaiyer1721 6 ай бұрын
Powerfull voice. Excellent nice voice.
@johnsonmathew7289
@johnsonmathew7289 Жыл бұрын
Film ഫീൽഡിലെ കള്ളക്കളി എന്നു പറഞ്ഞപ്പോൾ MG ഒന്ന്😮😮
@vasanthan9210
@vasanthan9210 Жыл бұрын
Super song..madam
@vasanthan9210
@vasanthan9210 7 ай бұрын
❤❤❤ super sree alis, madem 🙏🙏🙏🙏
@janvandenhalen6321
@janvandenhalen6321 9 ай бұрын
Politics, caste, religion, manipulation rules many sectors of art
@sushajohn2664
@sushajohn2664 Жыл бұрын
❤❤❤❤❤❤
@Sd-ih5ql
@Sd-ih5ql 7 ай бұрын
Ponnu alis sahodhari vedikaludeyum,pimpkaludeyum ,hijadakaludeyum thavalamanu malayala cinema ningale poleyulla sadharana oru sthreekku pattiya idamalla ithu, ivide talendinalla glamour inum Ella vittu veezhchakkakunnavarkkumeyullu avasarangal,thankale pole thazhayapettavaranu,pandalam balan,brahmanandan,ayiroor sadasivan,Sreekanth,lethika,ks George ,ingane anekarundu ,ningal vicharikkunno innu vilasi nadakkunna chettakale janangal angeekarikkunnu ennu,ivattakal kasinu pathinaranu,nanmayulla yadhartha aswadakaraya janmangalum daivavum ningalkoppamanu,ningalude Annam daivam muttikkilla,God bless you,wish you all the best🙏♥️
@bijukc150
@bijukc150 Жыл бұрын
കൃമി ടോമിയെ മാറ്റി നിർത്തിയ എല്ലാർക്കും അഭിനന്ദനങ്ങൾ 💕
@divyaaneesh725
@divyaaneesh725 9 ай бұрын
Nigale avalekaal lokam ariyicha aalaakkinaattiyadhinu godine sthudhikkunnu😂😂😂😂😂
@shirlyjs190
@shirlyjs190 Жыл бұрын
Super chechi
@geethasada9806
@geethasada9806 Жыл бұрын
please m g sir aleese che cheye flowers canalil judje aye konduv8aranum😢
@nishamm5718
@nishamm5718 9 ай бұрын
🙏🙏
@Annie-nh2ed
@Annie-nh2ed 5 ай бұрын
റിമി ടോമിക്ക് , ഒരു പാട്ടു കാരി എന്ന നിലയിൽ ആലീസ് ചേച്ചിയുടെ മുന്നിൽ ഇരിക്കാനുള്ള ഒരു യോഗ്യതയും ഇല്ല
@timessquare1595
@timessquare1595 8 күн бұрын
😂😂😂😂😂well said❤🎉
@sivanandangopalan838
@sivanandangopalan838 Жыл бұрын
💛💛💛
@paulosemathew-jj3jh
@paulosemathew-jj3jh Жыл бұрын
ശ്രീ കുമാറും റിമിയുംആലീസിനെസുഖിപ്പിചച്സംസാരിചുഇതിൽ.അല്പമെങ്കിലുംആത്മാർഥതയുണ്ടോഏതെങ്കിലുംഒരുസിനിമയിൽപാടാൻ.ശീകുമാർ.ശൂപാർശ.ചെയ്തിട്ടുണ്ടൊ.വെറുതേ.ബഡായിപറഞ്ഞ്.കാണികളെ.....,.ആക്കാതെ
@trsugath
@trsugath Жыл бұрын
🌹🌹🌹🌹🌹🌹wish you all the very best to through your life 🌹🌹🌹🌹🌹🌹🌹
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Paadam Nedaam Panam Nedaam | Epi: - 70| Amrita TV
21:59
Amrita TV Shows
Рет қаралды 23 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН