ടീച്ചർ ഇതുകഴിഞു വിഷ്ണു സഹസ്രനാമം പഠിപ്പിക്കണേ 🌹🌹🙏🙏
@FunnyDaisy-zf4cn10 ай бұрын
അമ്മേ മഹാമായേ...... 🙏🙏🙏
@thankamammu193211 күн бұрын
Nalla pole manasilakunud mam
@ambilibobby2168 Жыл бұрын
വളരെ ലളിതമായി നന്നായി മനസ്സിലാക്കാൻ പറ്റിയ വിധത്തിൽ പറഞ്ഞു തന്ന ടീച്ചർക്ക് നമസ്കാരം
@pesnoob63228 ай бұрын
No
@balakrishnanmp4604 Жыл бұрын
അങ്ങയെ നമിച്ചിരിക്കുന്നു ഗംഭീരം ഞാൻ ലളിതാസഹസ്രനാമം നിത്യവും പാരായണം ചെയ്യുന്നുണ്ട് അർത്ഥം അറിഞ്ഞിട്ടില്ല ചൊല്ലുന്നത് അർത്ഥം മനസ്സിലാക്കി ചെല്ലാനുള്ള അറിവ് എനിക്കില്ല ടീച്ചർ വളരെ ലളിതമായി രസകരമായി പറഞ്ഞു തന്നപ്പോൾ കുറെയൊക്കെ മനസ്സിലായി ഒരു ഉണർവ് അനുഭവപ്പെടുന്നു തീരരുത് തീരരുതേ എന്ന് ആഗ്രഹിച്ചു ഞാൻ ധ്യാനം വരെ ഉണ്ടായിരുന്ന ഉള്ളൂ അങ്ങേക്ക് പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏
@vppradeepkumar28189 ай бұрын
അറിയുന്ന കരൃയ ഭാഗം പകർന്നു തന്ന Teacher കു നങി Congratulations Madam
@shyamKumar-yh9gc Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ🙏🙏🙏🙏🙏
@geethapgeethap33472 жыл бұрын
ഇത്രയും അറിവ് പകർന്നുതന്ന ടീച്ചറിന് ഒരായിരം നമസ്കാരം🙏🏻 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹
@prasannanair3713 Жыл бұрын
Valare nannai paranju thannu.thank you ma'am
@Kvry88882 ай бұрын
ലളിതാ പരമേശ്വരിയെ കുറിച്ച് ഒരു വ്യക്തത തന്നതിന് നന്ദി.... അങ്ങയെ അമ്മ അനുഗ്രഹിക്കട്ടെ 🙏🏻
@sarojammp67922 ай бұрын
ടീച്ചറേ വളരെ നന്ദി❤❤❤❤❤ അമ്മ അനുഗ്രഹിക്കട്ടെ. വിശദീകരിച്ചു തന്നതിൽ വളരെ സന്തോഷം🙏🙏🙏🙏🙏♥️♥️♥️♥️♥️
@jayalekshmi50622 жыл бұрын
Very GoodNanjayiManasilayi
@sathisomasekharan33656 ай бұрын
അർത്ഥം അറിഞ്ഞു വായിക്കാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് അല്പം മുൻപ് ആഗ്രഹിച്ചതേയുള്ളു. ഉടൻ തന്നെ ദേവി കാണിച്ചു തന്നു 🙏🏻അമ്മേ ശരണം 🙏🏻
@Annammathecutie4 ай бұрын
😊
@Kakashy-o8uАй бұрын
@@Annammathecutie😂
@DivyaShaji-oz6jw9 ай бұрын
ഒരുപാട് നന്ദി ടീച്ചർ
@archar45452 жыл бұрын
Njn Ella fridayum chollum.valiya upakaram🥰amme kodugalluramme kathone
@JayaLakshmi-cw3tz8 ай бұрын
Amme saranam
@JanakiSubhramanyan4 ай бұрын
Nannayettudu❤❤❤
@kshethrayanam73753 жыл бұрын
മനോഹരമായ അവതരണം
@sudheeshkumar7426 Жыл бұрын
🙏🏻
@NEENAGVASUDEVAN27 күн бұрын
Namskaram madam❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijimathew45039 ай бұрын
Thank you madam❤
@DivyaShaji-oz6jw9 ай бұрын
സൂപ്പർ👍
@indirak88972 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ🙏🙏❤️🌹
@gourianil157811 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🏻🙏🏻🙏🏻
@latha345 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രെ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്ക്കാരം മാഡം... 🙏🏽🙏🏽🙏🏽🙏🏽🙏🏽. വളരെ നല്ല അവതരണം ഒത്തിരി ഒത്തിരി നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ഒരു നിർദേശമുണ്ട്..... മാഡം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഒരു വശത്തുകൂടി വരികൾ എഴുതികാണിച്ചാൽ നന്നായിരുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@sudharsans50574 ай бұрын
Good effort❤
@pavithranm74002 жыл бұрын
ഒരു വശത്ത് നാമം എഴുതി കാണിക്കുന്നത് നന്നാകും ,🌹🌹🌹🌹
@sobhanaravindran22222 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@kalliyani.v6622 жыл бұрын
Go
@bindhuramesh7422 жыл бұрын
നാമം എഴുതി കാണിച്ചാൽ ഞങ്ങൾക്ക് പഠിക്കാൻ എളുപ്പം ആയിരുന്നു
@rameshkumar-ow7xw2 жыл бұрын
@@sobhanaravindran2222 75 j7j'6
@babygirijadineshan38082 жыл бұрын
🙏🙏🙏🌹🌹🌹🙏🙏🙏
@krishnakumar1587 Жыл бұрын
2nd padam engine kittum, valare Nannayirikkunnu,
@soumyagr94407 ай бұрын
Play list nokku
@govindhanvp83662 жыл бұрын
ആയിരം നാമങ്ങളുടെയും അർത്ഥം പറഞ്ഞു തരാമല്ലോ
@divyasworld28414 ай бұрын
🙏🏻ആഗ്രഹിച്ച നിമിഷം തന്നെ ലഭിച്ചു
@padmajavb93302 жыл бұрын
അമ്മേ നാരായണ
@jayanthv33012 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mvijayalakshmi664 Жыл бұрын
Devi parameswari
@chandrannair2851 Жыл бұрын
ഇപ്രകാരം അർഥം മനസ്സിലാക്കി വേണം ജപിക്കാൻ എന്നു പറഞ്ഞു തന്ന ടീച്ചർക്ക് നന്ദി.
@RajaniMurali-l2w9 ай бұрын
Amme saranam 🙏🙏🙏🌹
@SureshP-p7i8 ай бұрын
അമ്മേ നാായണാ ദേവീ നാായണ ലക്ഷ്മീ നാായണ ഭദ്രേ നാരായണ ❤
@rajalakshmimadhu Жыл бұрын
ഗുരുജി വളരെ ലളിതമായി വ്യാഖ്യാനിച്ചു തരുന്നുണ്ട്. 🙏🙏🙏🙏🙏🙏
@Premalatha31-q7q Жыл бұрын
നമസ്കാരം ടീച്ചർ 🙏
@RemaSreekumar-t5b Жыл бұрын
അമ്മേ ശരണം 🙏🏻🙏🏻🙏🏻
@vijayalekshmid8089Ай бұрын
Thank you ma'am
@GeethanjaliGeetha Жыл бұрын
👌🏾🙏🙏 super Madam Thankyou Madam
@valsalava6345 Жыл бұрын
Amme Narayana Devi Narayana ..🙏🙏
@rasitharasithaanish96342 жыл бұрын
വളരെ നന്നായിട്ടുണ്ട്... ധ്യാനം വിവരിക്കുമ്പോൾ ആ രൂപം മനസ്സിൽ കാണാൻ കഴിയുന്നു.... 👍👍👍👍