'എന്റെ പാട്ടുകളുടെ നവോത്ഥാന കാലമാണിത്'; ഹൃദയസരസിൽ ശ്രീകുമാരൻ തമ്പി | Sreekumaran Thampi | Interview

  Рет қаралды 30,347

asianetnews

asianetnews

Күн бұрын

#SreekumaranThampi #Interview #AsianetNewsLive #KeralaNewsLive #MalayalamNewsLive
'എന്റെ പാട്ടുകളുടെ നവോത്ഥാന കാലമാണിത്'; ഹൃദയസരസിൽ ശ്രീകുമാരൻ തമ്പി | Sreekumaran Thampi | Interview
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 81
@kumkum4527
@kumkum4527 10 ай бұрын
ഇന്നും കൈരളി തിരിച്ചറിയാത്ത മഹത് വ്യക്തി.ജീവിതചര്യയും കാഴ്ചപ്പാടിലെ വ്യത്യസ്‌തതയും കാരണം കൃത്രിമ ബന്ധങ്ങളും സൗഹൃദങ്ങളും ഇല്ലാതായി 💖 എന്നാലും തമ്പി സർ നിങ്ങളെ ഒന്ന് കാണാൻ പോലും കൊതിക്കുന്ന എന്റെ കുടുംബം പോലെ ആയിരകണക്കിന് ജനങ്ങൾ ഉണ്ട്.... എന്നും സ്നേഹം മാത്രം 💖💖💖🙏🏻🙏🏻🙏🏻
@sasikumarnair4688
@sasikumarnair4688 10 ай бұрын
ശ്രീകുമാരൻ തമ്പി സാറിന് പിറന്നാൽ ആശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു.
@Cinetechs
@Cinetechs 5 ай бұрын
❤❤❤
@saradaravikumar1984
@saradaravikumar1984 10 ай бұрын
അങ്ങയുടെ interviews എത്ര കണ്ടാലും മതിയാവില്ല..അങ്ങേക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി ജഗദീശ്വരൻ എപ്പോഴും അനുഗ്രഹിക്കട്ടെ ❤❤❤❤❤
@Chakkochi168
@Chakkochi168 10 ай бұрын
തമ്പിസാറിന് ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേർന്നു കൊള്ളുന്നു.🙏🙏🙏♥️
@padminimg2857
@padminimg2857 10 ай бұрын
ഹൃദയ സദസ്സിലെ പ്രണയ പുഷ്പമേ ഗാനം സർ പറഞ്ഞപോലെ ഇന്നും നിത്യ യുവത്വം തന്നെ 🙏🏻🙏🏻🙏🏻
@swaminathan1372
@swaminathan1372 10 ай бұрын
തമ്പി Sir.., ഇനിയും ഒരുപാട് ഒരുപാട് കാലം ഞങ്ങളോടൊപ്പം ഉണ്ടാവണം..🙏🙏🙏
@jyothirmayee100
@jyothirmayee100 10 ай бұрын
നമ്മൾ ഉണ്ടാവുമോ 🤣🤣🤣
@padminims4433
@padminims4433 9 ай бұрын
തമ്പി സാർ താങ്കളോട് ബഹുമാനവും ആദരവും കൂടി വരുന്നതേയുള്ളൂ....❤🎉❤❤❤❤❤
@kvsurdas
@kvsurdas 10 ай бұрын
എന്റെയും പ്രശ്നം അതാണ്‌.. എന്റെ സെൽഫ് discipline ചേർന്ന് പോകുന്ന ഒരു സുഹൃത്തിനെയും ഇത് വരെ കണ്ടിട്ടില്ല... അത് കൊണ്ട് തന്നെ സുഹൃത്തുക്കളുമില്ല. പിന്നെ മദ്യപിക്കില്ല, പുകവലിക്കില്ല, മാംസാഹാരമില്ല എന്ന് പറയുന്നുണ്ടല്ലോ? അത് കൊണ്ട് തന്നെയാണ് ഇപ്പോഴും ഈ ഇന്റർവ്യൂവിൽ നല്ല ചെറുപ്പമായി ആരോഗ്യവാനായി ഇരിക്കുന്നത്..❤❤ ബാക്കി കൂടെ ഉണ്ടായിരുന്ന എല്ലാം മണ്ണിനടിയിൽ ആയി..! ❤❤🙏🙏🙏🙏🙏
@bijugeorge3707
@bijugeorge3707 10 ай бұрын
അതിനു കുഴപ്പമില്ല ഇല്ല സുഹൃത്തേ. നമ്മെ പോലെ അനേകം ആൾക്കാർ ഉണ്ട് ഈ ലോകത്തിൽ
@drc.padmajan8051
@drc.padmajan8051 10 ай бұрын
നന്നായി......സ്നേഹപൂർവ്വം തമ്പി സർന് ആശംസകൾ❤🌹
@divakaranmd7543
@divakaranmd7543 10 ай бұрын
ശ്രീകുമാരൻ തമ്പി സാറിന് എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.
@rajeev9397
@rajeev9397 10 ай бұрын
ഇനിയും ഗാനങ്ങൾ എഴുതി അങ്ങ് മലയാളികളെ കൊതിപ്പിക്കുവാന് ആയുസ്സ് ലഭിക്കട്ടെ....
@IbySabu
@IbySabu 10 ай бұрын
❤🎉sreekumaran thampi sir...
@vijayakrishnannair
@vijayakrishnannair 10 ай бұрын
Happy Birthday 🎉🎂
@Bringeerati
@Bringeerati 10 ай бұрын
പഴയ പാട്ടുകൾക്ക് റിട്ടയർമെന്റില്ല. ഹൃദയത്തിൽ നന്മയുണ്ടെങ്കിലേ സംഗീതം ആസ്വദിക്കാനാവു. താങ്കളുടേതുൾപ്പടെ , പഴയ സിനിമാ ഗാനങ്ങൾ ഊണിലും ഉറക്കത്തിലും ജീവവായു പോലെ കൊണ്ടു നടക്കുന്ന വർ ഉള്ളിടത്തോളം കാലം ഒരു പാട്ടിനും റിട്ടയർമെന്റില്ല ....... മരണവും. 🙏
@ambujakshanka3201
@ambujakshanka3201 10 ай бұрын
Always my favorite music writer.... Thampi sir.... You are great... Your songs are all beautiful.... ❤❤❤❤❤❤❤❤❤❤❤❤❤❤
@sasisekharan8018
@sasisekharan8018 10 ай бұрын
എല്ലാ വിധ ആശംസകളും.
@jayasreesuresh2466
@jayasreesuresh2466 10 ай бұрын
സാറിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@ajithabaivc1621
@ajithabaivc1621 10 ай бұрын
എൻ്റേയും പ്രാർഥനകൾ🙏🙏
@dhruvanshankaran8855
@dhruvanshankaran8855 10 ай бұрын
Thampi sir oru vismayam
@miniranikr
@miniranikr 10 ай бұрын
പിറന്നാൾ ആശംസകൾ 🌹🌹🌹
@rameshanalakkadan389
@rameshanalakkadan389 10 ай бұрын
Happy birthday sir❤❤❤
@RamaDevi-vc5ei
@RamaDevi-vc5ei 10 ай бұрын
Thambi, sirrrrrrrrr You r my favourite
@justinjohn5579
@justinjohn5579 10 ай бұрын
ഹൃദയ സരസ്സിലേ പ്രണയ പുഷ്പമേ❤️🥰🫶🏻
@gopinadhankj9906
@gopinadhankj9906 10 ай бұрын
Very good. Thampi sir is a great man.
@sivadasanMONI
@sivadasanMONI 10 ай бұрын
തമ്പി സാറിന് പിറന്നാൾ ആശംസകൾ❤️❤️❤️🙏🙏
@ourawesometraditions4764
@ourawesometraditions4764 10 ай бұрын
😍😍😍😍ആയിരം പൂർണ്ണചന്ദ്രന്റെ ശോഭയിൽ ആദരവോടെ 🙏🙏🙏ആശംസകൾ 🙏
@mriyazvmriyazv8407
@mriyazvmriyazv8407 10 ай бұрын
കേരളത്തിൽ ഒരു ദിവസം ഏതാണ്ട് 200 ഡിവോഴ്സ് കേസ് നടക്കുന്ന ഈ കാലത്ത് തമ്പി സാറിന്റെ " ഹൃദയം കൊണ്ടെഴുതുന്ന കവിത " എന്ന പാട്ട് എത്ര അർത്ഥ പത്താണ്
@KrishaKumar-n8m
@KrishaKumar-n8m 10 ай бұрын
😮ശെരിക്കും അത്രയും നടക്കുന്നുണ്ടോ കേരളത്തിൽ? ഈ കണക് എവിടുന്നാ
@poonthottathildivakaran1344
@poonthottathildivakaran1344 10 ай бұрын
പിറന്നാൾ ആശംസകൾ 🎉🎉❤❤❤
@ammuk49
@ammuk49 10 ай бұрын
ശ്രീകുമാരൻ തമ്പിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു
@RamaDevi-vc5ei
@RamaDevi-vc5ei 10 ай бұрын
Thambiisir You r, great Love u
@majorpradeep625
@majorpradeep625 10 ай бұрын
Birthday wishes and many more happy returns of the day to Thampi Sir .
@dilnivasd-kl9qi
@dilnivasd-kl9qi 10 ай бұрын
Sreekumaran thampi sarinu ayurarogya sougyagalum pirannalagoshagalum nerunnu👌🙏🙏🙏🎂🎂🎉🎉🎉🥰♥️♥️♥️
@sreejithpv1752
@sreejithpv1752 10 ай бұрын
ഓരോ വാക്കിലും ആത്മവിശ്വാസം സത്യസന്ധത ആണ് സർ ഇന്റെ പ്രത്യേകത
@1960cdj
@1960cdj 10 ай бұрын
Great man. Blessed man.
@crmadhucrmadhu6675
@crmadhucrmadhu6675 10 ай бұрын
Happy Birthday sir🙏
@vijayalekshmir6461
@vijayalekshmir6461 10 ай бұрын
സാറിന് ജന്മദിനാശംസകൾ നേരുന്നു🌹🌹🌹
@xplorer2345
@xplorer2345 10 ай бұрын
കേരളത്തിലെ കവി കളിലെ അണ്ണൻ ശ്രീ തമ്പി
@RadhakrishnanPillai-y4z
@RadhakrishnanPillai-y4z 10 ай бұрын
ആയിരം വർഷം ജീവിച്ചിരിക്കാൻ ദൈവത്തോട് പ്രാർഥിക്കുന്നു
@sushilmathew7592
@sushilmathew7592 10 ай бұрын
Sir,the Garuda story is unbelievable. Happy birthday.
@AmbikaG-x2r
@AmbikaG-x2r 10 ай бұрын
Thambi sarinte. Pattukal ente. Uyiranu. Pookkalam. Kanunna. Athokke. Innum kettal. Manasilvingalanu. God bless you sir
@ushakumari3800
@ushakumari3800 10 ай бұрын
മലയാളഭാഷ തന്‍ മാദകഭംഗി നിന്‍ മലര്‍ മന്ദഹാസമായ് വിരിയുന്നു.. കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലി നിന്‍ പുളിയിലക്കര മുണ്ടില്‍ തെളിയുന്നു.❤🌹🙏
@ajithkumarak228
@ajithkumarak228 10 ай бұрын
Long live Sir...
@USHAKUMARI-oq1tt
@USHAKUMARI-oq1tt 10 ай бұрын
Wishing you healthy & long life
@nandakumarr620
@nandakumarr620 10 ай бұрын
അങ്ങേയ്ക്ക് പ്രകൃതിയുടെ,പ്രപഞ്ചത്തിന്റെ, പ്രാണദാതാവായ ഉടയതമ്പുരാന്റ്റെ സർവാനുഗൃഹങ്ങളുമുണ്ടാകട്ടെ
@gunamala1559
@gunamala1559 10 ай бұрын
Great poet Wish him a peaceful old age
@babumvelayudhan4335
@babumvelayudhan4335 10 ай бұрын
🙏🏾🙏🏾🙏🏾
@jacobvadakken6265
@jacobvadakken6265 4 күн бұрын
Most Respected Sir, My hearty congratulations on your 84th birthday. As per my concerned you are one of the best poet even you are not less than Vylar.
@nmadhuso
@nmadhuso 10 ай бұрын
Pirannal aashamsakal !, God bless you!
@harilalgopalannair1058
@harilalgopalannair1058 10 ай бұрын
🙏
@vrmohanan2532
@vrmohanan2532 10 ай бұрын
Very very good discussion 👍
@anumodg2508
@anumodg2508 10 ай бұрын
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ🎉
@shinesivanandan9579
@shinesivanandan9579 10 ай бұрын
This man is a genius.
@unnikomarath7610
@unnikomarath7610 9 ай бұрын
❤❤❤❤❤❤❤
@caretaker2055
@caretaker2055 4 ай бұрын
Our god for Kerala thozhi ninakuru kavitha mizhi neerul ezhuthiya kavitha sir your hand a gold hand ❤
@sasisekharan8018
@sasisekharan8018 10 ай бұрын
@sureshbtasb4060
@sureshbtasb4060 10 ай бұрын
Srekumaran Thambi Sir , Malayalathinte Punyam.
@gauridas7838
@gauridas7838 10 ай бұрын
പാടിപ്പുകഴ്ത്തുവാൻ വാക്കുകർ പോരാത്ത അതുല്യ വ്യക്തി... 🙏🏻🙏🏻🙏🏻
@vrmohanan2532
@vrmohanan2532 10 ай бұрын
Namasthe 🙏
@sivadaspc3015
@sivadaspc3015 10 ай бұрын
💐🌹🥀🌺🌷🌸💮🏵️🌻🌼
@AmbikaG-x2r
@AmbikaG-x2r 10 ай бұрын
Iniyum. Ente. Pattu. Ezhuthathe. Veendum. Veendum. Ezhuthane. Sir.
@AnandanVettathu
@AnandanVettathu 10 ай бұрын
Great. This interview should see and realize our students. This is truth. Shortly communism will be nullified from even Kerala also. Please mind it.
@kiranR.S.-iu1ds
@kiranR.S.-iu1ds 10 ай бұрын
🙏Brahmasali on do?🙏
@ramachandrannambiar138
@ramachandrannambiar138 10 ай бұрын
ഇടതു മനസ്സും കമ്മ്യൂണിസം.ബും ആയി വളരെ വ്യത്യാസമുണ്ട്.സോഷ്യലിസം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപേ ബ്രിട്ടൺ ല് തുടങ്ങിയിരുന്നു.എസ് ഇടതു പക്ഷം മാർക്സിയൻ കമ്മ്യൂണിസം അല്ലാ.ഇംഗ്ലണ്ട് ല് ലേബർ പാർട്ടി റഷ്യൻ കമ്മ്യൂണിസം.ത്തെ അനുകൂലിക്കുന്നില്ല.ശ്രീ കുമാരൻ തമ്പി ഒക്കെ സോഷ്യലിസ്റ്റ് കാൾ ആണ് കമ്മ്യൂണിസ്റ്റ് ആയിരിക്കില്ല.നെഹ്റു വിന് ഗാന്ധിജി ഹും ഒക്കെ സോഷ്യലിസം ത്തിൽ ആകൃഷ്ടരായി.പക്ഷേ രക്ത rooshithamaya കമ്മ്യൂണിസം ടതെ അവർ നഖ ശിഖന്തം എതിർത്തിരുന്നു.കാത്തോലിക് ഇമാൻസിപാഷൻ ആണ് കമ്മ്യൂണിസം.പക്ഷേ ക്രിസ്ത്യൻ പുരോഹിതൻ മാറും പോപെ ഉണ് ഒന്നും കമ്മ്യൂണിസം ത്തേ സ്വീകരിച്ചിട്ടില്ല നിരാകരിക്കുകയും ചെയ്തിട്ടുള്ളത്.മുതലാളി വർഘത്തെ കൊന്നിട്ടണ് പ്രോലെതരിയൻ ദിചേറോർഷിപ് നടപ്പാക്കേണ്ടത് അല്ലാതെ വോട്ട് എടുപ്പിലൂടെ അല്ലാ.അവർക്ക് അത് കൊണ്ട് കൊല്ലാൻ യാതൊരു മടിയും ഉണ്ടാകില്ല.
@rileeshp7387
@rileeshp7387 10 ай бұрын
ദേവരാജൻ മാസ്റ്റർ പി ഭാസ്കരൻ ഇവർ മദ്യപിച്ചാണോ സിനിമ യില് നിലനിന്നത്
@foodsavary
@foodsavary 10 ай бұрын
എന്ന് എവിടേലും തമ്പി സർ പറഞ്ഞോ
@jijigrg
@jijigrg 10 ай бұрын
Pirannal ashamsakal sirnu
@sunnymathew8151
@sunnymathew8151 10 ай бұрын
Pinanari marichal ee panna keralam rakshappedum 😅😊
@Clacliclu
@Clacliclu 4 ай бұрын
Onnu podoo
@syamalaindeevaram511
@syamalaindeevaram511 10 ай бұрын
നമ്മുടെ പ്രിയപ്പെട്ട കവിക്ക് ജന്മദിനാശംസകൾ 🙏🙏👍👍❤️❤️🌹🌹
@josepaul9904
@josepaul9904 10 ай бұрын
@whatthefilbin
@whatthefilbin 10 ай бұрын
@foampainting8618
@foampainting8618 10 ай бұрын
@shilpass3749
@shilpass3749 10 ай бұрын
❤❤
@vinodsidhard6601
@vinodsidhard6601 10 ай бұрын
@SukumarK-f9h
@SukumarK-f9h 10 ай бұрын
@sumeshkamballur2698
@sumeshkamballur2698 10 ай бұрын
@JoseKJJose
@JoseKJJose 5 ай бұрын
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Sreekumaran Thampi talks about the late Jayan
20:12
Jayan biopic
Рет қаралды 114 М.
MG Radhakrishnan- Interview On Record Archives Part 1
13:30
asianetnews
Рет қаралды 39 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН