പ്രതിഭയുടേയും ജീവിതത്തിന്റെയും നാടകീയതുടെയും ഒരു മനുഷ്യായുസ്;ശ്രീകുമാരന്‍ തമ്പി|Legends 16 July 2023

  Рет қаралды 16,131

asianetnews

asianetnews

Күн бұрын

Пікірлер: 50
@vasuvlm6421
@vasuvlm6421 3 ай бұрын
ഗ്രേറ്റ്‌ തമ്പി സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sidhardhanjanardhanan3859
@sidhardhanjanardhanan3859 7 ай бұрын
🙏👏വണക്കം sir 🙏👍🥰
@naveentr4568
@naveentr4568 Жыл бұрын
മലയാളം ജേർണലിസ്റ്റ് കളിൽ മലയാളം ഇത്രയും സുന്ദരമായും ഹൃദയ സ്പർശിയായും ഉപയോഗിക്കുന്ന ഒരാൾ അനീഷ് ഏട്ടൻ.
@savinb7360
@savinb7360 Жыл бұрын
programme launching and avatharanam...Asianet kazhinje ulloo...
@NGKannur
@NGKannur Жыл бұрын
കവി, ഗാന രചയിതാവ്, എഴുത്തുകാരൻ, സംവിധായകൻ, സിനിമ നിർമ്മാതാവ്, സംഗീത സംവിധായകൻ, തിരക്കഥകൃത്തു.. ഇതൊക്കെ ഭംഗിയായി ചെയ്തു വിജയിച്ച ഒരൊറ്റ ഒരാളെ മലയാളത്തിൽ ഉള്ളു.. അത് ശ്രീകുമാരൻ തമ്പി സർ ആണ്.. 👏👏👏 മലയാളികൾ നിങ്ങള്ക്ക് മുൻപിൽ നമിക്കുന്നു സർ ❤️
@jayarajmadhavan10
@jayarajmadhavan10 Жыл бұрын
0:55
@jayarajmadhavan10
@jayarajmadhavan10 Жыл бұрын
1:08
@licitpbvr
@licitpbvr 2 ай бұрын
Only tampi sir
@ourawesometraditions4764
@ourawesometraditions4764 Жыл бұрын
പ്രീയപ്പെട്ട ശ്രീകുമാരൻ തമ്പി സാർ 🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍😍😍😍😍
@s2sreerag
@s2sreerag Жыл бұрын
തൊടാൻ പറ്റുമോ അവരെ? ഞാൻ തൊട്ടു ❤ജീവിച്ചിരിക്കുന്ന ലെജൻഡ്. ഇദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം കാലം നൽകും 🙏
@manojbhanumathypillai
@manojbhanumathypillai Жыл бұрын
ശ്രീകുമാരൻ തമ്പി ❤️❤️🙏🙏
@konarkvideos7847
@konarkvideos7847 Жыл бұрын
തമ്പി സാർ❤
@naveentr4568
@naveentr4568 Жыл бұрын
പ്രിയപ്പെട്ട അനീഷ് ഏട്ടാ മികച്ച പ്രോഗ്രാം.....
@sivadasanMONI
@sivadasanMONI Жыл бұрын
നമസ്ക്കാരം സാർ🙏🙏🙏🙏🌹
@smithakrishnan1882
@smithakrishnan1882 Жыл бұрын
A true Legend....... ഇത്രയും വലിയ ഒരു ബഹു മുഖ പ്രതിഭ.. അപൂർവ ജന്മം ❤️❤️❤️❤️❤️
@rgk545
@rgk545 Жыл бұрын
മലയാളസിനിമയുടെ ഒരു ചരിത്രം കൂടിയാണ് ഇവിടെ ഇതൾ വിരിയുന്നത്
@RatheeshThimiri
@RatheeshThimiri Жыл бұрын
എം. ജീ അനീഷ്
@kevingeorge584
@kevingeorge584 Жыл бұрын
എന്നും ഓർക്കാൻ ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ശ്രീ കുമാരൻ തമ്പി sir നിങ്ങള്ക് പ്രേണാമം
@PriyaRNair
@PriyaRNair Жыл бұрын
A True Legend ❤️❤️❤️🙏🙏🙏Aneeshji അങ്ങയുടെ programmes എപ്പോഴും ഇതുപോലെ വളരെ വളരെ informative ആണ്.. അതുപോലെ എന്റെർറ്റൈനിങ്ങും.. കണ്ടിരുന്നാൽ കേട്ടിരിരുന്നാൽ .. വളരെ ഒരു meditative feel um . കിട്ടും ഒട്ടു മിക്ക prgrmsum... അതിലെ content ukalum....അതിൽ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ നിറഞ്ഞ സന്തോഷം സംതൃപ്തിയും.... 🙏🙏🙏❤️❤️❤️മുൻപോട്ടുള്ള എപ്പിസോഡ്സിനായും കാത്തിരിക്കുന്നു ഈ മഹാപ്രതിഭയെ കുറിച്ച് കേൾക്കാൻ അറിയാൻ 🙏
@PremKumar-hf3lb
@PremKumar-hf3lb Жыл бұрын
വീണ്ടും ഈറനണിഞ്ഞുകൊണ്ട് മാത്രമേ ഈ ശബ്ദം കേ ട്ടിരിക്കുവാൻ പറ്റുന്നുള്ളു. 😂
@pradeepr618
@pradeepr618 Жыл бұрын
പ്രതിഭ ❤❤❤
@shandhil1903
@shandhil1903 9 ай бұрын
Inspired celebrity 2023
@madhuthelappurath
@madhuthelappurath Жыл бұрын
Living genius, multi talented, brave...... Only one and Only Thampi sir......🙏🙏🙏
@prakashkonnakkalkonnakkal3507
@prakashkonnakkalkonnakkal3507 Жыл бұрын
Amazing!
@ourawesometraditions4764
@ourawesometraditions4764 Жыл бұрын
കല്ലറ ഗോപൻ സാർ 🙏🙏🙏🙏
@സാഹിതീയം
@സാഹിതീയം Жыл бұрын
അതിഗംഭീരം തമ്പിസാറിനും സംവിധായകനും നന്ദി
@ayamathmabrahma5324
@ayamathmabrahma5324 Жыл бұрын
Legend❤
@sasidasTheSinger...Sangeet
@sasidasTheSinger...Sangeet Жыл бұрын
💝💝💝💝💝💝💝💝💝💝
@swaminathan1372
@swaminathan1372 Жыл бұрын
അവരെ( വയലാർ ,പി ഭാസ്ക്കരൻ ) തൊടാൻ കഴിഞ്ഞു എന്നു മാത്രമല്ല അവർക്കൊപ്പം നടക്കാൻ തമ്പി സാറിന് സാധിച്ചു...👍👍👍 എല്ലാ അർത്ഥത്തിലും ബഹുമുഖ പ്രതിഭ..🙏🙏🙏
@santhoshramachandran9994
@santhoshramachandran9994 9 ай бұрын
എന്നു മാത്രമല്ല അവരേയും വെല്ലുന്ന മികച്ച ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു... യേശുദാസ് ഏറ്റവും കൂടുതൽ പാടിയത് തമ്പി സാർ എഴുതിയ ഗാനങ്ങൾ ആണ്.. ഒരു പക്ഷെ മലയാളികൾ ഏറ്റവും കൂടുതൽ കേട്ട് ആസ്വദിച്ചിട്ടുള്ളതും തമ്പി സാറിന്റെ ഗാനങ്ങൾ ആയിരിക്കണം... എത്ര എത്ര വൈവിധ്യമാർന്ന ഗാനങ്ങൾ.....
@sajips8903
@sajips8903 Жыл бұрын
Kallum pukayumillathe kala undakkan kazhiyumennu jeevitham kondu theliyicha sarinu oru big salute❤😅
@madhusoodananunniyattil9421
@madhusoodananunniyattil9421 Жыл бұрын
No replacement and substitute for Thampi sir !! 💓🙏
@hmraudio3413
@hmraudio3413 10 ай бұрын
പ്രതിഭാധനനായ ഒരു വിപ്ലവകാരിയുടെ കയ്യിൽ പേന കൊടുത്താൽ ഞാനതിന് ശ്രീകുമാരൻ തമ്പി എന്ന് വിളിയ്ക്കും Prof. Sabari K Ayyappan Lyricist
@abhilashkattackakath3526
@abhilashkattackakath3526 Жыл бұрын
❤❤❤
@mumrhsn
@mumrhsn Жыл бұрын
അപ്പോൾ നിങ്ങൾ നമ്മടെ കണ്ണൂർ പുതിയാപ്പിള ❤️
@archanasanthosh3185
@archanasanthosh3185 Жыл бұрын
Love and respect to this daring man of great talent unexplainable😊😊❤❤❤❤
@vinodtimesofoman
@vinodtimesofoman Жыл бұрын
👌👌
@asharafasharaf9563
@asharafasharaf9563 Жыл бұрын
god father....♥
@nalinipu3709
@nalinipu3709 Жыл бұрын
🙏🙏
@leeladinesh3154
@leeladinesh3154 Жыл бұрын
Sir please do more songs and films.your songs and films are my nostalgia.I love and respect you so much❤❤❤❤
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
ഈ പരിപാടിയിൽ കുറേ നല്ല പാട്ടുകൾ കൂടി Select ചെയ്യാമായിരുന്നു പഞ്ചവടിയിലെ മായാസീതയോ സ്വന്തമെന്ന പദത്തിനെന്തർത്ഥം പാൽ പൊഴിയും മൊഴി സുഖമൊരു ബിന്ദു മാനവ ഹൃദയം ഭ്രാന്താലയം . താമരക്കിളി പാടുന്നു തൈ തൈ തകതോം ജീവിതമൊരു കിലുക്കാംപെട്ടി ഈ ജീവിതമെനിക്കെന്തിനു തന്നു മനസന്ന മരതക ദ്വീപിൽ ഇനിയുമുണ്ട്
@kalagopakumar5057
@kalagopakumar5057 Жыл бұрын
@archanamanoj8493
@archanamanoj8493 Жыл бұрын
Nalla program...nostalgic moments
@Bijumachan505
@Bijumachan505 Жыл бұрын
എന്നും ഓർമ്മിക്കാൻഒരുപിടി നല്ല മനോഹരമായ ഗാനങ്ങൾഞങ്ങൾക്ക്സമ്മാനിച്ചതമ്പിസാറിന് നന്ദി
@beenababu7367
@beenababu7367 Жыл бұрын
Good morning sir. Apurvam chilarkku maathram eeshwarn anugrahichichu nalkunna sidhi.athu jagatheeshwaran angakku kaninju thannirikkunnu.sir nte pattukal ellam kelkkumpol njhan enne thanne marannirunnu pokum.ella pattukal um kettappol valare santhosham thonni.angu sughamaayirikkunnu ennu vishwasikkunnu.sir nu nanmakal nernnukondu ,adutha vedieo kaathirikkunnu.
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
കോടി മുണ്ടുടുത്തുകൊണ്ടോടി നടക്കുന്നു േകാമള വാലനാം ഓണക്കിളി
@jijiranichandrakumar9144
@jijiranichandrakumar9144 9 ай бұрын
❤❤❤
@vineeshvpillaivpillai808
@vineeshvpillaivpillai808 Жыл бұрын
തമ്പി സാർ❤
@licitpbvr
@licitpbvr 2 ай бұрын
❤❤❤
99.9% IMPOSSIBLE
00:24
STORROR
Рет қаралды 30 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 454 М.