അമ്മമ്മയ്ക്ക് ഒരു പാട് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.❤❤
@JoseKalathingal Жыл бұрын
❤ സുന്ദരിയമ്മാമക്ക് സ്നേഹാഭിവാദ്യങ്ങൾ 🙏❤️
@mollyjose1212 Жыл бұрын
അമ്മക്ക് ആയുസ്സും ആരോഗ്യവും നേരുന്നു❤❤❤
@valsalavalsu5311 Жыл бұрын
ആയൂരാരോഗ്യ സൗഖ്യവും ദീർഘായുസ്സും നൽകി ദൈവം ഈ അമ്മയെ അനുഗ്രഹിക്കട്ടെ..
@anganamanu812 Жыл бұрын
ഉപ്പുമാങ്ങ കറിക്ക് വേണ്ടി വെയ്റ്റിങ്. അമ്മാമ്മ ചുന്ദരി മുത്താണ് 🥰🥰🥰
@abbaasgertrude4915 Жыл бұрын
Traditional wisdom was innovation due to necessity. When that was rejected naturally people reject life in Kerala as impossible. Kerala has plenty of natural resources for hardworking persons
@floweryjoseph7933 Жыл бұрын
തൊണ്ടി അച്ചാർ & curry ആദ്യമായി ആണ് കേൾക്കുന്നത്. 😊
@chandrikatk4898 Жыл бұрын
വെറുതെയല്ല ആനിയമ്മ ഇത്രവലിയ ഒരു വണ്ടർ ഷെഫ് ആയത്❤ ആയുരാരോഗ്യസൗഖ്യം നേരുന്നു
@najmanizar9779 Жыл бұрын
Show your grandma always..beautiful amma❤
@LeafyKerala Жыл бұрын
Thank you, I will
@Kavis_world_of_fun Жыл бұрын
വല്യമ്മയെ കണ്ടപ്പോൾ എന്റെ ഇന്നാമ്മയെ ഓർമ വന്നു..8 മാസം മുൻപ് ഞങ്ങളെ വിട്ടു പോയി.. വല്യമ്മയോടൊപ്പം കുറെകാലം കഴിയാൻ സാധിക്കട്ടെ 🥰 എന്നെ പോലെ തന്നെ അമ്മുമ്മയെ അമ്മേ എന്നാണ് വിളിക്കുന്നത് അല്ലെ
@LeafyKerala Жыл бұрын
അതെ 👍❤️
@jessysunny6719 Жыл бұрын
ഞാൻ ഉപ്പുമാങ്ങ കറി എന്റെ വെല്ലിമ്മച്ചി ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. നിങ്ങളുടെ വർത്തമാനം കേട്ടിട്ട് എനിക്ക് അമ്മയെ miss ചെയ്യുന്നു. അമ്മ 2000ത്തിൽ മരിച്ചു. ഈ പറഞ്ഞ എല്ലാം അമ്മ ചെറുപ്പത്തിൽ ഉണ്ടാക്കി തന്നിട്ടുണ്ട്
@binobalan5352 Жыл бұрын
ആരോ ഒരാൾ തന്റെ പിന്നിൽ ഉണ്ടെന്ന് അറിയാമായിരുന്നു ഇതാണല്ലേ ആ അവതാരം....😊
@TravelingTraveler- Жыл бұрын
💢 ആനിഅമ്മയുടെ എനെർജി വന്ന വഴി അമ്മ തന്നെ ആട്ടോ 🥰
@najmanizar9779 Жыл бұрын
Love amma ❤ and I love Annie...❤
@sheenasivadasan9044 Жыл бұрын
Leafy kerala യുടെ ബാക്ക് ബോണ് അമ്മച്ചിക്ക് എല്ലാവിധ ആശംസകളും, ഇനിയും പഴയകാല രുചികൾ ഞങ്ങൾക്ക് പറഞ്ഞു തരണേ ❤❤❤
@santharamachandran24273 ай бұрын
Nalla Post.Amme iniyum konduvaranam.
@krishnavenialphonse1462 Жыл бұрын
Anime ....its a pleasure seeing your grandmother❤❤❤❤