ഞാൻ ഇത് വരെ ഇങ്ങനെ ഒരു ചടങ്ങ് കണ്ടില്ല. കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ആനിമ്മ love you 🥰
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@reenachacko32112 жыл бұрын
@@LeafyKerala 👍👍👍
@ramaniraghavan9943 Жыл бұрын
Beautiful movement..
@Anugraha534 Жыл бұрын
Njanum knanaya anu
@seansanwhybaptisingmakesch1930 Жыл бұрын
Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..
@sumamsumam3202 жыл бұрын
എന്ത് മനോഹരമായ ആചാരങ്ങൾ 😄ആദ്യമായിട്ടാ ഇങ്ങനെയൊരു ചടങ്ങ് കാണുന്നത്.... Thank u ആനി മോളെ 👌🥰🥰🥰🙏
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@seansanwhybaptisingmakesch1930 Жыл бұрын
Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..
@deepthiprasad68432 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചടങ്ങുകളോക്കെ കാണുന്നത്. ഒരു പാട് സന്തോഷം . അവരുടെ ഇനിയുള്ള ജീവിതവും ഇതുപോലെ സന്തോഷത്തോട് ഇരിക്കാൻ പ്രാർത്ഥിക്കുന്നു. 2 പേർക്കും വിവാഹ മംഗളാശംസ കൾ . ഇത് ഞങ്ങളിലേക്ക് എത്തിച്ച ആനിയമ്മയ്ക്ക് ഒരു പാട് നന്ദി
@vnddtrolls45212 жыл бұрын
😊👍
@LillykuttyxavierKottithara8 ай бұрын
Suppt
@ligingl75312 жыл бұрын
ഓരോ ഓരോ ആചാരങ്ങളെ കൊള്ളാം നന്നായിട്ടുണ്ട് 👌🥰❤️ ചെക്കനും പെണ്ണിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ മംഗള ആശംസകൾ 🌹🌹
@LeafyKerala2 жыл бұрын
🥰🥰🥰
@ligingl75312 жыл бұрын
@@LeafyKerala 🌹🥰🥰🌹🥰
@seansanwhybaptisingmakesch1930 Жыл бұрын
Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..
@doplamingo_d9 ай бұрын
@@seansanwhybaptisingmakesch1930ayinu
@seansanwhybaptisingmakesch19309 ай бұрын
@@doplamingo_d Copy cats are shameless..so that's fine
Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..
@smithack588710 ай бұрын
ചേച്ചി ഞാൻ ഈ വീഡിയോ ഇന്നാണ് കാണുന്നത്. ഞാനും ഒരു ക്നാനായ കാരി ആണേ❤ ഞങ്ങൾ താമസിക്കുന്നത് കർണാടകയിൽ ആണ്. 🥰 സൂപ്പർ അടിപൊളിയായിട്ടുണ്ട് ചന്തം ചാർത്തൽ🎉
@rathyjayapal342410 ай бұрын
നന്നായിട്ടുണ്ട് ഇതുവരെ ഇങ്ങനെ ഒരു ചടങ്ങിൽ അറിയില്ലായിരുന്നു
@sharikhastripstips52862 жыл бұрын
👌👍 ഇത് പോലെ ഉള്ള കല്യാണം ആദ്യമായി കണ്ടു
@geethaak22312 жыл бұрын
ഹായ... ആനിയമ്മേ .... ചന്തം ചാർത്തൽ അടി പൊളിയായിട്ടുണ്ട്. ഞാൻ ആദ്യമായി കാണുകയാണ്. ആ നിയമ്മ സൂപ്പറായിട്ടുണ്ട്. .... ആനിയമ്മയുടെ അനിയന് വിവാഹ മംഗളാശംസകൾ....💔💔💔🙏🙏🙏❣️❣️❣️👍👍👍
@seansanwhybaptisingmakesch1930 Жыл бұрын
Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..
@shijicherian51838 ай бұрын
May be 👌👌👌❤️❤️🙏🙏@@seansanwhybaptisingmakesch1930
@priyap89912 жыл бұрын
ഇതെല്ലാം ആദ്യമായീ കാണുന്ന ഞാൻ. 🥰👍😀😀 ഈ വീഡിയോ ഷെയർ ചെയ്‍തത് നന്നായി വളരെ ഇഷ്ടായി.അടിപൊളി ആചാരങൽ. പുതിയ കുടുംബത്തിനു എല്ലാ ആശംസകളും നേരുന്നു. 🥰🥰🥰🥰💐💐👍👍👍
@LeafyKerala2 жыл бұрын
😜😅😄
@seansanwhybaptisingmakesch1930 Жыл бұрын
Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..
@sojansoman80212 жыл бұрын
അറിയാൻ വയ്യാത്ത കാരിയങ്ങള് കാണിച്ചും പറഞ്ഞും തന്നതിന് ഒരുപാട് സന്തോഷം ഉണ്ട് അനിയമ്മ 😍😍🥰🥰love you🥰🥰
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@seansanwhybaptisingmakesch1930 Жыл бұрын
Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..
@mammen62832 жыл бұрын
👌 അടിപൊളി ഇത് oru👍ഒന്ന് ഒന്നര ചടങ്ങായി പോയി.....
@shynipv8608 Жыл бұрын
ഈ വീഡിയോ കണ്ടതോടെ ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു. Thank you
@sushamanair3461 Жыл бұрын
മനോഹരം.... ആദ്യം കാണുന്നു.. നല്ലൊരു വീഡിയോ കാണിച്ചതിന് സന്തോഷം, നന്ദി
@lissygvarghese7072 Жыл бұрын
കൊള്ളാമല്ലോ. ഇങ്ങനെ ഒരു ചടങ്ങ് ആദ്യമായി കാണുന്നു
@mayarajesh69510 ай бұрын
ആദ്യമായിട്ടാണ് ഇങ്ങനത്ത് പരിപടി കാണുന്നത്. ഒരുപാട് സന്തോഷം❤
@bettybetty10039 ай бұрын
ഇതു കൊള്ളാമല്ലോ അനിയമ്മേ നല്ല പരിപാടി
@sheebashaly46557 ай бұрын
കൊള്ളാമല്ലോ.... ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ചന്തം ചാർത്ത് കാണുന്നത് ❤❤❤❤
@alensajanskariah82472 жыл бұрын
ഇത് സൂപ്പർ ആണല്ലോ...😍വിവാഹ മംഗള ആശംസകൾ...💓
@tryko8992 жыл бұрын
നല്ല ആചാരം ഇങ്ങനെ ആചാരം ആദ്യമായിട്ട് കാണുന്ന ഞാൻ
@manobi33762 жыл бұрын
എല്ലാ ക്നാനായ മക്കളും ഒന്ന് നീലം മുക്കി പൊക്കോളൂ..🥰ഒത്തു തിരിച്ചവർ കപ്പൽ കേറി... 💞
Njan original adhyamayitta kanunne. Happy sardar movie yil ithu ull undu. Enthayalum adipoli❤️
@RosaNm-ff1cx7 ай бұрын
ആദ്യമായിട്ടണേ കാണുന്നത് thank you
@ajourneywithanilashelly2 жыл бұрын
Really tradional. Oru cinematic dance koprayagalum venda. Very neat program. Keep going Anniamma
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@adithyanandhakumar61822 жыл бұрын
അത് കോപ്രായം അല്ലലോ അവർ enjoy ചെയ്യട്ടെ അതിൽ തെറ്റില്ല
@seansanwhybaptisingmakesch1930 Жыл бұрын
Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..
@annieabraham1379 Жыл бұрын
Enjoyed watching all the traditions in a Knana marriage. Thanks so much for sharing. Knana people are so intelligent and good-looking and noble at heart.
@bijuthomaskunnathu7 ай бұрын
PROUD TO BE A ക്നാനായക്കാരൻ 💪💪💪
@sojithomas59055 күн бұрын
😂
@ginbenvlogs2 жыл бұрын
അനിയമ്മേ ഞാനും ഒരു kanaya ആണ്..... അറിഞ്ഞതിൽ ഒത്തിരി സന്തോഷം ❤❤
@alphysajan4787 Жыл бұрын
ഈ 21-)0 നൂറ്റാണ്ടിൽ ജാതിയും മതവും പറഞ്ഞു നടക്കരുത്
@Dane9847 Жыл бұрын
@@alphysajan4787 21 ആം നൂറ്റാണ്ടിൽ മതം പറയരുത് എന്നു ഭരണഘടന പറഞ്ഞിട്ടുണ്ടോ🤣🤣
@seansanwhybaptisingmakesch1930 Жыл бұрын
Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..
@goldentasty16598 ай бұрын
ആണിയമ്മേ ഇത് ഇപ്പൊ കാണുന്നു. ഞാനും ആണ് ട്ടോ അറിഞ്ഞതിൽ സന്തോഷം
@myhappinessshorts94842 жыл бұрын
Adipoli nanjalum oru knanaya kalyanam koodiyathu pole😍😍😍
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@sreyamaxwel12162 жыл бұрын
Woww❤❤ Advance Happy and Blessed married life❤
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@varghesepj9517 Жыл бұрын
ഇത് പരിപാടി കൊള്ളാമല്ലോ..! ജീവിതത്തിൽ ഇതുവരെ ക്നാനായ വിവാഹത്തിൽ പങ്കെടുക്കാനോ,നേരിട്ട് കാണാനോ സാധിച്ചിട്ടില്ല.മനോഹരം( ഇത്രയും ഡാൻസ് കുട്ടികളെ എവിടുന്നൊപ്പിച്ചു..😃
@blessenvarghese8128 Жыл бұрын
ഞാൻ വിവാഹ ചടങ്ങിൽ സമ്മന്തിച്ചിട്ടുണ്ട്. അടിപൊളി ആണ്
@forest71132 жыл бұрын
ചെലവിന്റെ പേരിൽ എല്ലാ സുറിയാനി സഭയും ഒഴിവാക്കിയ ആചാരങ്ങൾ....ക്നാനായ ക്കർ മാത്രം ഇതൊക്കെ മുന്നോട്ടു കൊണ്ടുപോകുന്നു....😍
@user-ob4io6bk8v2 жыл бұрын
Thanks to Syrian kananyas for keeping up the traditions
@anoopprabhakaran67252 жыл бұрын
കാശ് ullavan cheyyatte... ഈ ലോകം ഇങ്ങനെ ആണ്... Socialism parayam... നടപ്പാക്കാൻ padanu Mr. Forest
@forest71132 жыл бұрын
@@anoopprabhakaran6725 yes,you are right....ottiri chilavugl vere ullappol ethu koodi aavumbol extra burden Aavum
@destinl9544 Жыл бұрын
😂😂ആചാരങ്ങളും എങ്ങനെ ചിലവിന്റെ പേരിൽ ഒഴിവാക്കും? പാരമ്പര്യം ഉള്ളവർ ആചരിക്കുന്നു. ഇല്ലാത്തവർ അനുകരിക്കുന്നു. ചിലപ്പോൾ മറന്നുപോയതാവാം🤣🤣🤣
@forest7113 Жыл бұрын
@@destinl9544 malayali parambaryam ennulla onnund.athu hindu parambaryam alla.evide jeevichirunna aalukalude samskaram aanu... സുറിയാനി യഹൂദ പാരമ്പര്യം അനുസരിച്ച് വിവാഹം എന്നത് താലി കെട്ടിലൂടെ അല്ല നടത്തുന്നത് കിരീടം ധരിപ്പിക്കുന്നതിലൂടെ ആണ്. എന്നാൽ കേരള സംസ്കാരത്തിന്റെ , ഭാരത്തിന്റെ പാരമ്പര്യം അനുസരിച്ച് അത് താലികെട്ട് ആക്കി. ഉത് ആചാരം മറക്കുന്നത് അല്ല.മറിച്ച് അത് സംസ്കാരത്തിന്റെ ഭാഗം ആണ്. തൃശ്ശൂർ പൂരത്തിന് എത്രയോ കാര്യങ്ങൾ ചിലവ് മൂലം മാറ്റുന്നു! മാറ്റിയില്ലെങ്കിൽ പണ്ടത്തെ നമ്പൂതിരിമാരെ പോലെ ആചാരം സൂക്ഷിക്കാൻ നടന്ന് പട്ടിണി കിടക്കണ്ട, ദാരിദ്ര്യത്തിന്റെ അവസ്ഥ ആവും... സുറിയാനി പാരമ്പര്യം അനുസരിച് Jewish ആചാരങ്ങൾ ഉണ്ട്. അതെല്ലാo ചില വളരെ ചില് ഉള്ളതും ദിവസങ്ങൾ എടുക്കുന്നതും ആണ്.
@veenaantony49532 жыл бұрын
Adyamayittu anu ingane oru chadangu kanunnathu👌
@murshisainaj67292 жыл бұрын
Aadhyamaayitta ingane oru chadang kaanunnath.thank you aniyamma love you 😍
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@ashokanmathavil6664 Жыл бұрын
Adipoli anthelmintic puthiya chadangukal
@shynicv89772 жыл бұрын
അടിപൊളി 👍🏻👍🏻👍🏻പുതിയ ആചാരങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്നതിന് നന്ദി 👍🏻👍🏻👌👌👌🙏🙏🙏🙏🙏🙏👍🏻
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@jainammajacob31812 жыл бұрын
I am very proud of our Knanaya.God bless.
@sangeethags842 Жыл бұрын
Knanaya ntha
@kollamkaran51252 жыл бұрын
കൊള്ളാം സൂപ്പർ പൊളിച്ചു 👍👍👍👍🥰🥰🥰
@preethidileep6682 жыл бұрын
സത്യത്തിൽ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ചടങ്ങ് 🥰🥰വീഡിയോ 🤩👌ചെറുക്കനും പെണ്ണിനും വിവാഹ മംഗളാശംസകൾ 🤩
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@seansanwhybaptisingmakesch1930 Жыл бұрын
Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..
@ambilyabinu32732 жыл бұрын
Njanum 1st time aanu ingane oru chadangu kaanunnathu... ❤️❤️
@jataayu33572 жыл бұрын
ഇജ്ജ് ക്നാനായ ആയിരുന്നോ 😳😇🤝🏼
@jataayu33572 жыл бұрын
345🤝🏼
@fannyissac7398 Жыл бұрын
I have never seen this complete ceremony, we have only the sweet presentation ceremony here in kothamangalam amongst the Syrian Jacobites
@priyasatheeshraj55132 жыл бұрын
Njanum adyamayitta e chadangu kanunnathu. 👌👌
@omanaajith65012 жыл бұрын
Aneyamma this function z very exciting n 1st time know this function ❤👍
@KadeejaA-bu7he8 ай бұрын
കല്യാണം ഫിലിം കാണുന്ന ലുക്ക് ഉണ്ട് ക്രിസ്ത്യൻസ് കല്യാണം കാണുന്നത് ആദ്യമായിട്ടാണ് അടിപൊളി കല്യാണം ആശംസകൾ ദമ്പ പ്രതികൾക്ക് നല്ല രസമുണ്ടായിരുന്നു കുർബാന എല്ലാം കേട്ടിരുന്നു വീടിനടുത്ത് ഒരു ചർച്ച് ഉണ്ടായിരുന്നു കല്യാണം കണ്ടിട്ടില്ല 👌👍🌹🌹🌹❤️❤️❤️🥰🥰🥰🤔👋💯🤝🙋👍
@shylajasomasundaran7492 жыл бұрын
നല്ല ഭംഗിയുള്ള കുട്ടികൾ പെണ്ണും ചെക്കനും
@shafeekh62232 жыл бұрын
എവിടെയോ ഒരു മാപ്പിളപ്പാട്ടിന്റെ ടച്ച്
@rennyjoseph30842 жыл бұрын
Adipoli. Adhyamayanu ingane oru chadangu kanunnathu.
@JalttaMariaJames5 ай бұрын
അതാണ് ❤️
@anietom11038 ай бұрын
കൊള്ളാല്ലോ ഇങ്ങനെ ആദ്യം കാണുന്നു
@gamingwithyk43362 жыл бұрын
Njan oru hindhu vil ulla aalanu adyamayitta Christian samudayathinte chadangukal kannunnathu orupadishtamayi neril kaanan pattiyillelum Utube il kanan patti entu resama nigalde chadangukal super ithupole ellaaru m avarude paramparagatha maya chadangukal marakathirikkatte all the very best super super👍👍👍👍👍
@nimmyabey3816 Жыл бұрын
👌ആ ചന്തം ചാർത്തും നടവിളിയും കാണിച്ച സ്ഥിതിക്ക് വാഴുപ്പിടുത്തവും കച്ച തഴുകലും കൂടി കാണിക്കാമായിരുന്നു
@solycherian84552 жыл бұрын
Supperb ithu kanan sadichathil valare santhosham thank u aniyamma
Just copied from traditional hindu namboothiri( brahmin) rituals...these are converted christians..Nothing more..
@jesmimoljoy26799 ай бұрын
പിന്നല്ലാതെ നമ്മുടെ കല്യാണം അല്ലേ പൊളിയാണ് ❤❤❤
@rainbowfamily65462 жыл бұрын
ചടങ്ങ് സൂപ്പർ ആയിട്ടുണ്ട്. ആങ്ങളയുടെ കല്യാണം ആയിട്ട് സാരി ഉടുക്കാമായിരുന്നു.
@LeafyKerala2 жыл бұрын
😅😜😄🙆
@jinilukose92972 жыл бұрын
Knanayakkar ngangal suriyanikkar😍
@anoopprabhakaran67252 жыл бұрын
ഹായ് ആനിയമ്മ... എന്ത് എല്ലാ.... Kalyana cherukkanu ആശംസകൾ. എന്റെ neighbors ക്നാനായ Christians ആണ്... അവരുടെ കല്യാണം കണ്ട് enik പരിചയം ഉണ്ട്... മാര്‍ഗം കളി അതാണ് vibe... ആ പാട്ട്.. അതിന്റെ tune 🎶 അടിപൊളി ആണ്
@LeafyKerala2 жыл бұрын
Hiiiii dearrrr ❤❤❤ എവിടെ ആയിരുന്നു സുഖം അല്ലെ
@anoopprabhakaran67252 жыл бұрын
@@LeafyKerala ഞാൻ പറഞ്ഞില്ലേ ആനിയമ്മ... Oru ചെറിയ TET COACHING CENTRE start ചെയതു... അതിന്റെ പുറകെ ആണ്.... സമയം കിട്ടുന്നില്ല നമ്മടെ channel കാണാന്‍.. അതല്ലേ... സുഖം ആയിട്ട് ഇരിക്കുന്നു... കുഞ്ഞ് മാറിയ എല്ലാം വല്ല്യ കുട്ടി ആയി...ഇപ്പൊ edakk stressed aakumbol ഇതുപോലെ എന്തേലും കാണാന്‍ തോന്നുമ്പോള്‍ യുട്യൂബ് എടുക്കും.. എന്തേലും കാണും... ഒന്ന് relax akande...
@manjulamanju1899 Жыл бұрын
Aaniyamma കിടു
@chikus1232 жыл бұрын
Thanku dear,first time anu enganea kanunnathu adipoli
@philominaphilipose72432 жыл бұрын
സൂപ്പർ. ഞാനിതൊക്കെ കാണുകയും കൂടുകയും ചെയ്യിതിട്ടുണ്ട്
@sojurajan5215 Жыл бұрын
ചന്തം ചാർത്തു ആദ്യമായി കാണുവാ അടിപൊളി 🥰
@stenythomas93789 ай бұрын
കോട്ടയം ജില്ലയിൽ വരുവാണേൽ ഒത്തിരി കാണാം ഇത്. Most welcome to കോട്ടയം 🥰👍🏻
@shuddiind7738 Жыл бұрын
I couldn't understand anything but it's overall great experience to view traditional marriage......