Itta Air fryer recipe video cheyyamo. Ramadanil healthy food kazikalo
@gamebook28817 ай бұрын
സത്യം പറയാലോ ഞാൻ ഏത് റെസിപി നോക്കുവാണേലും കണ്ണൂർ കിച്ചൻ നോക്കും അതിൽ കൺഫ്യൂസ്ഡ് ആയാലേ വേറെ നോക്കുള്ളു. അത്പോലെ ഈചാനൽ ഇല്ലാത്ത റെസിപിയും നോക്കും. ആദ്യ ട്രൈ സക്സസ്സ് ആവും അതാണ് പ്രത്യേകത
@thasnivibes90197 ай бұрын
ഞാനും 😁
@abdullahashim26167 ай бұрын
Correct
@fasnaalifasnaali52447 ай бұрын
Varukaatha semiyan patumo
@azeezkinya40577 ай бұрын
Mashaalla ❤️
@shafnashafnu1237 ай бұрын
Sthiram preshakar haajar idaan marakkalle
@kannurkitchen68197 ай бұрын
😍😍❤️
@balasubramanis13997 ай бұрын
All Items are very super Thank you.
@rubeenafazil83607 ай бұрын
Itha adipoli must try❤❤
@ansishameer48887 ай бұрын
Ee video ishattapetto enna like adich pokko😂😊
@kannurkitchen68197 ай бұрын
😍😍
@ansishameer48887 ай бұрын
@@kannurkitchen6819 😀😍
@Haya-world8257 ай бұрын
അയ്യടാ 😂
@ansishameer48887 ай бұрын
@@Haya-world825 🤣🤣
@SIR-IS-HERE7 ай бұрын
@@kannurkitchen6819ningal indakuna poale ney pathal undakki pakshe hard athentha soft ela
@faminanwarfaminakozhikode32957 ай бұрын
Njn try aki bread pani thann
@ramzasworld55937 ай бұрын
ഇന്ന് തന്നെ ഉണ്ടാക്കും ചിക്കൻ roll 🥰🥰
@shamla20237 ай бұрын
E cheenachatti adipidikille ithaa
@rasheedasalisaleel17627 ай бұрын
Freeze cheythu vekkan pattumo
@AmeerPullat7 ай бұрын
Onn aavi kayatiyal mothi bred potipovilla 👍
@nazrinsalih69977 ай бұрын
എല്ലാം അടിപൊളി 👍
@fahimfahim70677 ай бұрын
Mashalla 👍
@zeenathali98937 ай бұрын
♥️♥️♥️
@sameeraashraf67957 ай бұрын
Supper🎉
@faizifareed34557 ай бұрын
Adipolii
@kannurkitchen68197 ай бұрын
😍😍
@hadicm90067 ай бұрын
In sha allah undakanam
@kannurkitchen68197 ай бұрын
😍😍
@MuhammedSinank.C7 ай бұрын
Njan ഇത്തന്റെ എല്ലാ റെസിപിയും ധൈര്യത്തോടെ ഉണ്ടാക്കി നോക്കും എന്താന്നല്ലേ പെർഫെക്ട് റെസിപ്പി മാത്രമേ ഇതാ അപ്‌ലോഡ് ചെയ്യാറുള്ളു🥰
@jaseenamusthafa97547 ай бұрын
അടിപൊളി 👍
@kannurkitchen68197 ай бұрын
❤️❤️
@suharaasif57947 ай бұрын
👍🏻👍🏻👍🏻
@Bindhuqueen7 ай бұрын
Supr❤❤❤❤❤
@shirinnazer13627 ай бұрын
Air frayaril cheyyana pattuvo
@muhammedansaf95707 ай бұрын
കട്ലറ്റ് ഉണ്ടാക്കി Swipe Lock cower ആക്കി freezer വച്ചു ഉണ്ടാക്കിയപ്പോൾ കുഴഞ്ഞു പോയി എന്താണ്
@sujazana76577 ай бұрын
Freesaril ninne eduthal udane fry chaiyanam
@sahadmohammed-pc2uy7 ай бұрын
Adipoli
@jamshi70497 ай бұрын
👍🏻👍🏻👌👌
@AnjusCookingworld7 ай бұрын
Chechi njan mail ayachittunde onnu nokkane😊❤
@kannurkitchen68197 ай бұрын
Reply cheythitundu 😍😍
@AnjusCookingworld7 ай бұрын
@@kannurkitchen6819 😍
@kayyushefee91367 ай бұрын
❤❤😊
@Zebaahschannel7 ай бұрын
Super
@kannurkitchen68197 ай бұрын
😍😍
@ayshathmumthasmumthas63387 ай бұрын
❤
@mohmd_salih-t9o7 ай бұрын
Dubailano ullade
@geethap44047 ай бұрын
Suuper delicious 👌
@kannurkitchen68197 ай бұрын
🥰🥰
@amalshajahan49227 ай бұрын
Yummy 😋
@snedits26347 ай бұрын
25 cutlet undakkaan etra urulakkizhang venam
@fathimathajudeen97437 ай бұрын
4
@MuhammedSinank.C7 ай бұрын
ഞാൻ ഇതാനെ കണ്ണൂർ ഇത്തന്നാ വിളിക്കാറ്
@hibahibu-fr4wf7 ай бұрын
Creem cherkthe ptto
@kannurkitchen68197 ай бұрын
Pakaram milk cherth cheyyam 👍
@Izzahyzin7 ай бұрын
Ende likelan 1 k ayath 😂
@kannurkitchen68197 ай бұрын
Aano 😍😍
@sayyidathaminamadavoor48567 ай бұрын
Beef aanenkik vevich ittal mathiyo
@kannurkitchen68197 ай бұрын
Mathi 👍
@sayyidathaminamadavoor48567 ай бұрын
First ❤😅
@kannurkitchen68197 ай бұрын
😍😍
@hibahibu-fr4wf7 ай бұрын
Chicken vevichit aakin njn
@kannurkitchen68197 ай бұрын
😍😍
@Naseeras-mh2wo7 ай бұрын
Like 360👌👌👌
@fidamahroof24157 ай бұрын
ഇന്നതെകുള്ളത് ആയി 😅
@kannurkitchen68197 ай бұрын
❤️❤️
@HafsaGafoor-7 ай бұрын
എണ്ണയിൽ വറുക്കാതെ ഉണ്ടാകുന്ന വല്ല റെസിപ്പിയും try ചെയ്തൂടെ 😤
@shajiyohanan85997 ай бұрын
സഹനത്തിന്റെയും പ്രതികമാണോ അതോ ഉച്ചക്ക് ഒരുനേരം ഫുഡ് ഒഴുവാക്കിയതിന്റെ ഫെനാൽറ്റി അയി വൈകിട്ട് വിഭവസമൃദ്ധമായഫുഡ് കഴിക്കുന്നതാണോ നോയപ്പിന്റെ സഹനം..
@Sp-lv9zv7 ай бұрын
സുഹൃത്തേ നോമ്പ് എന്നാൽ ഭക്ഷണം കഴിക്കാതെ 30 ദിവസം പട്ടിണി കിടക്കുക എന്നല്ല, പകൽ സമയം, പ്രഭാതത്തിന്റെ തുടക്കം മുതൽ, രാത്രിയുടെ തുടക്കം വരെ, ഭക്ഷണ പാനീയങ്ങൾ, ത്യേചിച്ചു, മനസ്സ് ഭക്തി സാന്ദ്രമാക്കി, എല്ലാ ദോഷം സാഹചര്യങ്ങളെ, തൊട്ട് വിട്ടു നിന്ന്, കൂടുതൽ, നന്മകൾ അതായത് പരോപകാരം, ദാന ധർമ്മങ്ങൾ, പിന്നെ ദൈവത്തിനു അവന്റെ ഇഷ്ടപ്രകാരം കർമ്മം അനുഷ്ഠിച്ചു, വൃതശുദ്ധി കൈവരിക്കുക എന്നതാണ് അതിൽ അൽപ്പം രുചിയുള്ള ഭക്ഷണം കഴിക്കൽ അനുവദനീയമാണ്, നോമ്പ് അനുഷ്ഠിച്ച ആൾക്കാരോട് ചോദിക്കൂ, ഇതൊക്കെ കാണുമ്പോൾ ഉണ്ടാകുന്ന ഒരു, ആർത്തി മാത്രമേ ഉണ്ടാകൂ, നോമ്പ് തുറന്ന് കഴിഞ്ഞാൽ, അതികം ആഹാരം കഴിക്കാൻ കഴിയില്ല, ഓരോന്നിനെയും അടുത്തറിയുമ്പോഴേ അതിനെ കുറിച്ച് അറിയൂ, പുറമെ നിന്നും കാണുന്നത് പോലെയല്ല ഒന്നും ഒരു വിശ്വാസവും, ഏത് മതത്തിന്റെ ആണെങ്കിലും