വീണ 37 വയസുള്ള അഖിൽ മാരരെ അഖിൽ എന്നും 39 വയസുള്ള ധ്യാനിനെ ധ്യാൻ എന്നും ഹണി റോസിനെയും പേര് വിളിക്കുന്നു, വീണയുടെയോ അതിനേക്കാൾ കുറവോ പ്രായമുള്ള മുക്തയെ ചേച്ചിയെന്നും 😀
@aamis1610 күн бұрын
😂
@shamimansoo3276Ай бұрын
എനിക്കും എന്റെ മോളേ എന്റേതായ കുറച്ചു ചിട്ടകൾ ഉണ്ട് അത് പോലെ വളർത്തണം പ്രത്യകിച് വൃത്തി 😁😁😁ഇച്ചിരി കൂടുതൽ ആണ് എടുത്ത സാധനം എടുത്തേടത്തു തന്നെ വെക്കണം ഓരോന്നിനും കറക്റ്റ് ടൈം ഉണ്ട് അത് പോലെ വേണം 😁😁 ഇവിടെ ഇക്ക & മോൾ ശെരിക്കും കഷ്ട്ടപെടുന്നുണ്ട് ☺️☺️☺️
@AnjuBinu-zq8fdАй бұрын
മുക്ത നല്ലൊരു അമ്മയാണ്.❤❤❤❤❤
@geethapavithran7781Ай бұрын
Athentha mattulla ammamar nallathalle
@RoseFragranceRoseАй бұрын
Ah വന്നല്ലോ
@anythingwelike9216Ай бұрын
താങ്കളുടെ അമ്മ എങ്ങനെ??
@sarithababu2745Ай бұрын
ഞാനും നല്ല അമ്മയാണ് 😄
@AnjuBinu-zq8fdАй бұрын
ഒരു അമ്മ ആവുന്നത് ദൈവം തന്ന ഒരു അനുഗ്രഹമാണ്. ആ മക്കളെ നല്ല രീതിയിൽ വളർത്തിയെടുക്കുന്നത് വളരെ കഷ്ട്ടപാടാണ്. ഒരു അമ്മ ആയതു കൊണ്ട് തന്നെ എനിക്ക് അത് നന്നായി മനസ്സിലാകും. മുക്ത മകളെ വളർത്തുന്നതുപോലെ നല്ല രീതിയിൽ ദൈവഭയത്തോടെ അച്ചടക്കത്തോടെ എൻ്റെ മകനേയും വളർത്താൻ ഞാനും ആഗ്രഹിക്കുന്നു🙏🙏🙏
@santhamohan1516Ай бұрын
Muktha is a super mother and kiyara is very innocent.❤❤❤❤❤❤you both
@Amrtham60Ай бұрын
Muktha is a good mother❤
@shameememmanual1005Ай бұрын
കൺമണിക്ക് വീണ ചേച്ചി അല്ല ആന്റി ആണ് കാരണം മുക്തയെ വീണ ചേച്ചി വിളിച്ചു കുണു വാവ ആകുകയല്ലേ ചെയ്തത്.
@Aswathy-n1cАй бұрын
Athe
@ahliyarifas193324 күн бұрын
Oru respect enna nilak ayrikum Veena mukthaye chechi enn vilikunnath...oru actor enna nilak odi chenn mukta enn Peru vilikan oru madi kanikle ath kondavum
@archanandhu3967Ай бұрын
Muktha is younger and cute Veena calling chechi 😂😂
@ലുട്ടാപ്പി-സ3ഫАй бұрын
മോളെ കാണാൻ മോണിഷ യെ പോലെ ഉണ്ട് സുന്ദരി മോൾ ആണ് 😊
@sunshinesunshine2514Ай бұрын
ഒരിക്കലും ഇല്ല അങ്ങനെയെങ്കിൽ കാവ്യാ ഉൾപ്പെടെ നല്ല മുടിയുള്ള നടിമാർ എത്രയോ പേര് മു മലയാളത്തിൽ സിനിമയിൽ വന്നു. അവരെല്ലാം അവരെല്ലാം മോനിഷയെ പോലെയാണ് മോനിഷക്ക് തുല്യം മോനിഷ മാത്രം. വാൾ എടുക്കുന്നവർ എല്ലാം വെളിച്ചപ്പാട് എന്ന് പറയുന്ന പോലെ. മുടിയുള്ള പെണ്ണുങ്ങളും കുട്ടികളും എല്ലാം മോനിഷയെ പോലെയാണെന്ന് പറയരുത്.
@NishunnivibeZ29 күн бұрын
മിടുക്കി മോൾ ആണ് കണ്മണി ❤️
@H_llo1234Ай бұрын
Venna is 35 years old....but still acting as vavvachi....😅veena ne arrakillum chechi ennu villicha mukham appo marrum...😂
@anjalymanoj27 күн бұрын
Nice Interview!❤
@AbaafathimaАй бұрын
മുക്ത ചെറിയ കുട്ടിയ ❤❤ വീണ ചേച്ചി
@ShilpaMohananPАй бұрын
Mukta is 91 or 92 born. Might be younger than veena . Still calling her by chechi
@tanichacko5802Ай бұрын
No muktha is older than veena
@Ammu-j20Ай бұрын
വീണക്കു 44 വയസ്സായി. .വീണ തന്നെ 4 വർഷം മുൻപ് ഉള്ള ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് 40 വയസ്സ് ആയി എന്ന്
@nakshatra820921 күн бұрын
She is as talented as her aunt. Rimmy
@SnehaSusanRoyАй бұрын
Veena became emotional at last part. Felt genuine love from Veena to kanmani❤
@11hanandus.l84Ай бұрын
Plzz do Rimi chechi's interview ❤️
@sumiJasminmolАй бұрын
ചേച്ചി ന്ന് വേണ്ടായിരുന്നു 😂😂😂
@sreejunfan_magneticАй бұрын
Aww guys thanks for the interview! After so long sreejun is always a vibe ❤ Thank you so much Veena for this entertaining interview. Thanks Arjun and Sreethu for making it so funny! Also,Saranya thank you for taking them together
@Zaraliza1006Ай бұрын
Conment marippoyi.. Ith vere interview aann
@shanisharaf9542Ай бұрын
ചിലരുണ്ട് അര വയസ്സ് കൂടിയാലും ചേച്ചി എന്ന് വിളിക്കും
@nikhithabijesh4648Ай бұрын
ചേച്ചി ന്നു വിളിക്കണ്ടാരുന്നു😅
@SreenandhanaSreekkutty6 күн бұрын
❤❤❤❤❤❤❤❤❤❤❤
@remyakannan5514Ай бұрын
Veena... Chechi vili nalla bore aayittund... Molu ഉണ്ടെങ്കിലും mukhtha veenayekaalum ചെറുപ്പമായ കാണുമ്പോ തോനുനേ... Age onno rando കൂടിയാലും അവരെ ഒക്കെ കേറി ചേച്ചിയെന്നു വിളിക്കണം എന്നൊന്നും ഇല്ല...
@Ammu-j20Ай бұрын
വീണക്കു 44 വയസ്സുണ്ട് 😂
@miniart2982Ай бұрын
കുഞ്ഞു മോനിഷ
@manjuvarghese5197Ай бұрын
Correct.
@pachus-vlogsАй бұрын
ഇഷ്ട്ടായി ❤️❤️
@vismayasathyan7443Ай бұрын
Expecting samyuktha varma interview ❤
@binduannjacob6479Ай бұрын
Kannu kittathirikkatte! God bless you!
@kochi967Ай бұрын
വീണക്ക് എല്ലാരേം ചേച്ചീന്ന് വിളിക്കണം. തിരികെ ആരെങ്കിലും ചേച്ചീന്ന് വിളിച്ചാൽ മുഖം മാറും. മുക്തയെ ചേച്ചീന്ന് വിളിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.
@itn0687Ай бұрын
എന്റെ വീണേ... ഹണി റോസിന്റെ അതെ പ്രായം അല്ലേ മുക്തക്ക് ഉള്ളു... ഹണിയെ പേരാണല്ലോ തങ്ങൾ വിളിക്കുന്നത്, പിന്നെ മുക്തയെ ചേച്ചി ചേച്ചി എന്തിനാ വിളിക്കുന്നത്? At least ഗസ്റ്റിനെ എങ്ങനെ സംബോധന ചെയ്യണം എന്ന് അവരോടു ചോദിക്കാനല്ലേ.... തങ്ങൾക്ക് എന്തായാലും ഇവരെക്കാളും പ്രായം ഉണ്ടാകുമല്ലോ...
@maryreshma9756Ай бұрын
Thought the same. It is more professional also if she calls her by name. Even if she's younger it's good to be called by name.
@itn0687Ай бұрын
@@maryreshma9756Exactly, its a rude and rather an unprofessional way to address a guest.
@@sreee1933 തനിക്ക് ഇവരുടെ പ്രായം അറിയത്തില്ല എന്ന് വെച്ച് ഞാൻ എന്ത് ചെയ്യും....വീണേച്ചി early 20s ൽ ആയിരിക്കും അല്ലേ തന്റെ അറിവ് പ്രകാരം ? 😂
@sreee1933Ай бұрын
@ r u sure about their age???
@SumayyashaijuShaijuАй бұрын
Veenad വിചാരം അവൽ cheruppakariyanennu വയസ്സ് 30kooduthalille
@anithachandrika3690Ай бұрын
Guestine chechi vilichal veenayude age kurayilla. Please try to introduce them to call their names.
@tanichacko5802Ай бұрын
Muktha is older than veena
@Durgaprithvi42Ай бұрын
വീണ ലേശം നാണം ഉണ്ടോ ഇയാളെക്കാൾ ഇളയത് ആണ് മുക്ത എന്നിട്ട് ചേച്ചി എന്ന് വിളിക്കുന്നത് 😂
@AbhishekKk-l9f28 күн бұрын
Ithreee questions chodhichittum kutti ethrayil ann padikkunnadh enn chodhikkamayirunnu mosham😢😊
@BindhuK-ej6mxАй бұрын
Rimichechide interview eppozha varunne
@sreelekshmi7530Ай бұрын
Muktha 32 anu age honey rose athil kalum age und
@vibe1776Ай бұрын
Super... ellarum kandu nokkuu....🤗
@seethalakshmi390Ай бұрын
Midukki kutty, Rimi,s favourite and training from childhood no,,,
@jayaramchandran8056Ай бұрын
midukki kutty.congrats muktha ❤
@AshaAsha-lc7bmАй бұрын
മുക്തയേക്കാൾ പ്രായമില്ലേ വീണക്ക്
@Naaasssss330Ай бұрын
ചേച്ചിയോ 🙄
@LizyKunjumolАй бұрын
Molde Mudi kanikumo
@KottayamdiaryАй бұрын
I think Muktha is a very strict parent. She has high expectation about her daughter but.........
@itn0687Ай бұрын
A bit of rules and strictness is needed so that kids know their boundaries. U cannot let them be fully free in this age and so that they start throwing tantrums due to pampering. That doesn't mean physically abusing them, but its good to have parents teach their kids values rather than living in their own world
@focusfulfill9232Ай бұрын
I feel the same . Strict ayi thonnunnu. Ella karyathilum perfection venam ennu ulla alukal ithupole anu. Ithu athra nalla parenting alla. Kurach valuthakumbol madupp varum kuttikalkk
@bzlee143Ай бұрын
@@focusfulfill9232you focus on your parenting don't judge others.. they know what to do
@infinitegrace506Ай бұрын
It's good to have rules at home, and regular guidance is essential at this age. The important thing to remember is the children must have all opportunities that'd help them learn about the real world. Parents need to follow a practical approach, so that their expectations don't burden their kids in any respect.
@nishidaremy3285Ай бұрын
The child will aim for perfection later in life and lead to too much stress and depression later. It should be a balance. ..
@arundev20428 күн бұрын
ഈ അമ്മായി എന്തിനാ മുക്തയെ ചേച്ചിയെന്ന് വിളിക്കുന്നെ
@RajiRaju143Ай бұрын
Veena ntha mukthaye chechi viliche?
@anusreee4905Ай бұрын
Rimi chechide interview undavumo
@ShahiShahi-h4pАй бұрын
Same age undengilum oru kunj undavumbol avare keri chechi enn vilikum athe pole oru kunj undavumboo thum lp scl padikunna kuttikal undagumbol avare anuty enn paraukaum cheum ith pole ulla kunjavakal😂😂
@flamiyap5694Ай бұрын
മുക്തയോട് ഒരു കാര്യം പറയട്ടെ നല്ല മകളാണ് അവളെ അഹങ്കാരം ഇല്ലാത്ത രീതിയിൽ വളർത്തണം
@TROLLERTHEROLLER29 күн бұрын
Mild behaviour e molk sweet girl
@RejinaRavi-i7tАй бұрын
❤❤
@rahmathv6488Ай бұрын
Kanmani rimiyude thani pakarpp mindathirikoola
@neethuz488Ай бұрын
Rimi chechide veetile kuttappi nea kondu vaaa
@RuqsanaMolАй бұрын
Lifeil Oru order undagum nallatha Yella parentsinum agraham undengilum yellavarum cheyyarilla
Prayam kooduthal ullavare aanu chechi enn vilikkunnath sadarana..
@nichoosechinnoose15Ай бұрын
പ്രായം കൂടുതൽ ഉണ്ടല്ലോ @@kukku22
@LinikALinesH3429Ай бұрын
എല്ലാം ഓക്കേ... Bt, ഇതിനിടയ്ക്ക് പഠിപ്പിക്കേണ്ട ഒന്നുണ്ട്... അമ്മ ആയിക്കോട്ടെ ആരും ആയിക്കോട്ടെ ഒരാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കുന്ന സ്വഭാവം നല്ലത് അല്ല... ഇപ്പൊ അമ്മ ആയതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു ഇത് പുറത്തു കാണിക്കുമ്പോൾ ചിലർക്ക് irritated ആയി തോന്നും.. ഇതൊക്കെ ബേസിക് mannersinte ഭാഗമാണ്..ഇപ്പോഴേ പഠിപ്പിക്കുക 😊
@JaseedacАй бұрын
റിമിടോമിയും ഇടക്ക് കേറി സംസാരിക്കും എന്നിട്ട് അവരെ എല്ലാവർക്കും ഇഷ്ടമാണല്ലോ. ഒന്ന് പോടോ. എല്ലാത്തിനും കുറ്റം kandupidikaathe
@LinikALinesH3429Ай бұрын
@Jaseedac പോടോ എന്ന് പറയാൻ തന്റെ വീട്ടിൽ വന്നോ ഞാൻ.. കമന്റ് ബോക്സ് ഓപ്പൺ ആക്കി വച്ചേക്കുന്നത് അച്ചാർ ഇടാൻ അല്ല അഭിപ്രായം രേഖപ്പെടുത്താന 👍 എന്റെ അഭിപ്രായം ഞാൻ പറഞ്ഞു.. സംസ്കാരം ഉള്ളവർക്ക് ഞാൻ പറഞ്ഞത് മനസ്സിലാകും. ഒരാൾ സംസാരിക്കുമ്പോ ഇടയ്ക്ക് കേറി സംസാരിക്കുന്നത് നല്ല ശീലം അല്ല..
@aurora7182Ай бұрын
നിങ്ങൾ എല്ലാം തലയിൽ വെച്ച് നടക്കുന്ന pearly maney interviews കാണാറുണ്ടോ? വരുന്ന guest നെ കൊണ്ട് പോലും ഒന്നും പറയിപ്പിക്കാതെ സ്വന്തം ആയിട്ട് ഇടക്ക് കേറി സംസാരിക്കും 30+ lady ഇതൊരു ചെറിയ കൊച്ച 7 age ഒള്ളു
@LinikALinesH3429Ай бұрын
@@aurora7182 ആര് തലയിൽ വച്ചു നടക്കുന്നു.. ഞാൻ ഇവരെ ആരെയും സബ്സ്ക്രൈബ് പോലും ചെയ്തിട്ടില്ല പിന്നെയാണോ തലയിൽ വയ്ക്കുന്നത്.. 30+ lady അങ്ങനെ പറയുന്നതുകൊണ്ടാ ഞാൻ പറഞ്ഞത് ചെറുപ്പത്തിലേ കുട്ടികളെക്കൊണ്ട് അങ്ങനെ ശീലിപ്പിക്കണം എന്ന് 👍 വള്ളിയിൽ വളയ്ക്കണം ചുള്ളിയിൽ വളച്ചാൽ ഒടിഞ്ഞു പോകും..
@LinikALinesH3429Ай бұрын
@@aurora7182 ആര് തലയിൽ വച്ചു നടക്കുന്നു.. ഞാൻ ഇവരെ ആരെയും സബ്സ്ക്രൈബ് പോലും ചെയ്തിട്ടില്ല പിന്നല്ലേ തലയിൽ വയ്ക്കുന്നത്... പിന്നെ 30+ lady പറയുന്നതുകൊണ്ടാ പറഞ്ഞത് ഇതൊക്കെ ചെറുപ്പത്തിലേ ശീലിപ്പിക്കണം എന്ന്... വള്ളിയിൽ വളയ്ക്കണം ചുള്ളിയിൽ വളച്ചാൽ ഒടിഞ്ഞു പോകും 👍
@ArryaDevan12 күн бұрын
വീണയെക്കൾ പ്രായമുള്ള അഖിൽ മാരാർ നെ ഒക്കെ പേര് വിളിക്കാം... വീണയെക്കൾ പ്രായ കുറവുള്ള മുക്ത ചേച്ചിയും... എന്തൊരു വിരോധാഭാസം...
@NAVEENKRISHNADSАй бұрын
വീണക്ക് 32 അജ് ഉണ്ട്
@tanichacko5802Ай бұрын
Muktha is 33. So of course Chechi anu
@Ammu-j20Ай бұрын
എന്റെ പിന്നോ വീണക്കു 44 വയസ്സായി 🥺🥺വീണ 4 വർഷം മുൻപ് സീരിയൽ നടി അമൃതയുടെ ഇന്റർവ്യൂവിൽ 40 വയസ്സ് ആയി എന്ന് പറയുന്നുണ്ട്. .അപ്പോൾ ആ കുട്ടി പറയുന്നുണ്ട് എന്റെ അമ്മയുടെ പ്രായം ആണല്ലോ വീണച്ചേച്ചിക്ക് എന്ന്. .ഇപ്പോൾ യൂട്യൂബിൽ ആ വീഡിയോ കാണുന്നില്ല 😂
@Suhaima4378Ай бұрын
മുക്ത നല്ല അമ്മ അല്ല. 👎
@Alliswell-s3mАй бұрын
Why???
@shebiltp5022Ай бұрын
Why not?pls say....
@irene8811Ай бұрын
Aru paranju . Kurachu kazhinju manasilayikkolun kuttikku